അവലംബം 1. മാർക്കണ്ഡേയന്റെ കഥ - വിഷ്ണുപുരാണം 1, 10, 18 അദ്ധ്യായങ്ങൾ Story of Markadneyan - vishnu puranam 1 10 18 Chapters 2. മഹാഭാഗവതം - ദ്വാദശസ്കന്ധം 8, 9, 10 അദ്ധ്യായങ്ങൾ Mahabhagavatham - dwadashaskandham 8 9 10 Chapters. 3. മഹാഭാരതം വനപർവ്വം - മാർക്കണ്ഡേയസമസ്യാപർവ്വം 4. ബ്രഹ്മദേവനും മഹാദേവനുമാണ് ഹരിനാരായണമൂർത്തി എന്ന് മഹാഭാഗവതം അഷ്ടമസ്കന്ധം 32 ആം അദ്ധ്യായം പറയുന്നു. 5. മാർക്കണ്ഡേയന്റെ മായാ ദർശനം : മഹാഭാഗവതം അഷ്ടമസ്കന്ധം 6. മാർക്കണ്ഡേയന്റെ ഭാര്യ ധൂമോർണ്ണ : മഹാഭാരതം അനുശാസനപർവ്വം 146 ആം അദ്ധ്യായം. 7. മകൻ വേദശ്ശിരസ്സ് - വിഷ്ണുപുരാണം ഒന്നാമദ്ധ്യായം പത്താം അംശം. 8. അഷ്ടചിരഞ്ജീവികൾ : മാർക്കണ്ഡേയൻ, അശ്വത്ഥാമാവ്, വിഭീഷണൻ, ഹനുമാൻ , വേദവ്യാസൻ, കൃപാചാര്യൻ, പരശുരാമൻ, മഹാബലി. Episode 01 - kzbin.info/www/bejne/e4S9gWmceKaffrc Episode 02 - kzbin.info/www/bejne/p5KzfX6epK-ooc0
@aiswaryagayathry2761 Жыл бұрын
ഓരോ പുരാണ കഥകളും വളരെ ഭംഗയായി തന്നെ അവതരിപ്പിക്കുന്നു അഭിനന്ദനം
@NKSAudiobooks Жыл бұрын
നന്ദി... സ്നേഹം❤️❤️❤️
@varnasham Жыл бұрын
വളരെ മനോഹരം ,, 👍🙏🙏👌
@NKSAudiobooks Жыл бұрын
❤❤👍
@Dharma-1506 Жыл бұрын
കൂടുതൽ കൂടുതൽ ത്രില്ലിങ്ങും ആവേശവും ആയി വരുന്നു... ❤️❤️❤️.. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്... 🥰🥰🥰
@NKSAudiobooks Жыл бұрын
❤️❤️👍🏻
@wellwisher555 Жыл бұрын
Bgm, background mixing എല്ലാം super ഒന്നും പറയാനില്ല
@NKSAudiobooks Жыл бұрын
Thank you dear friend ❤️❤️❤️
@hareeshh354911 ай бұрын
Thanks bro❤🙏🏻...യാദൃശോഽസി മഹാദേവ താദൃശായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻
@FRM477 Жыл бұрын
വളരെ മനോഹരമായ അവതരണം 👍😘
@NKSAudiobooks Жыл бұрын
❤️👍🏻
@akhilvijayan2878 Жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട channel
@Johngorijohnkm Жыл бұрын
നല്ല അവതരണം
@NKSAudiobooks Жыл бұрын
Thank you❤️👍🏻
@saradakksaradakk3156 Жыл бұрын
Hara hara mahadev 🙏🙏🙏
@NKSAudiobooks Жыл бұрын
❤️❤️❤️
@kaladevivs7395 Жыл бұрын
Very good narration keep it up ❤
@NKSAudiobooks Жыл бұрын
Thanks a lot 😊
@sibinbabyjohn5969 Жыл бұрын
Very good Decision.
@anoop5063 Жыл бұрын
വളരെ നന്നായിട്ടുണ്ട് ❤️
@NKSAudiobooks Жыл бұрын
❤️❤️❤️
@lasijasidharthanlathaanant9520 Жыл бұрын
Ur voice ❤️
@NKSAudiobooks Жыл бұрын
Thank you Dear friend ❤️❤️❤️
@lasijasidharthanlathaanant9520 Жыл бұрын
@@NKSAudiobooks ❤️
@malayalamartcorner8844 Жыл бұрын
Excellent video. Super.
@NKSAudiobooks Жыл бұрын
❤️❤️❤️👍🏻
@malayalamartcorner8844 Жыл бұрын
@@NKSAudiobooksbro 6:39 mintue to 7:20 vare ulla background bgm music etha
@NKSAudiobooks Жыл бұрын
തീം മ്യൂസിക് ഞങ്ങളുടെ മ്യൂസിക് ഡയറക്ടർ ശരത്ത് ശശി @sarathpanickaveetil ഈ ചാനലിനുവേണ്ടി ക്രിയേറ്റ് ചെയ്തതാണ്.
@AshishVa-qv6pe Жыл бұрын
Om namashivaya🙏🏻
@sujithpj7057 Жыл бұрын
2nd part vegam venam
@NKSAudiobooks Жыл бұрын
Ok👍🏻❤️
@vanyamrigam Жыл бұрын
Graphics okke vere level
@NKSAudiobooks Жыл бұрын
Thank You ❤❤👍
@subashrajan9279 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@NKSAudiobooks Жыл бұрын
❤️❤️
@gokuldeep277910 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏
@Thanosuniverse Жыл бұрын
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു😊
@NKSAudiobooks Жыл бұрын
ഈ സീരീസിലെ എല്ലാ ഭാഗങ്ങളും അപ്‌ലോഡ് ചെയ്തു കഴിഞ്ഞുവല്ലോ... Description ലും end സ്ക്രീൻ ലും ലിങ്ക് ഉണ്ട്. kzbin.info/www/bejne/p5KzfX6epK-ooc0 എവിടെയാണ് കൺഫ്യൂഷൻ വന്നത് എന്നു പറയാമോ? ❤️👍🏻
ചാത്തന്മാരെപ്പറ്റി ഞങ്ങൾക്കു ലഭ്യമായ ആധികാരികമായ റഫറൻസ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല മാത്രമാണ്. ഭാവിയിൽ ആ കഥകൾ ചെയ്യാം. മറ്റു പബ്ലിക്ക് ഡൊമൈൻ ഗ്രന്ഥങ്ങൾ കിട്ടുകയാണെങ്കിൽ അതും നോക്കാം. കൃത്യമായ റഫറൻസ് ഉള്ള കഥകളാണ് ഈ ചാനലിൽ 99%വും കൊടുത്തിട്ടുള്ളത്. എഴുതപ്പെടാത്ത കഥകൾ തൽക്കാലം ഇല്ല. Thanks for writing.. ❤️❤️❤️ stay connected dear friend. ❤️❤️❤️
@jineeshgopi890 Жыл бұрын
Next part varanayo❤
@NKSAudiobooks Жыл бұрын
6pm today
@krishnan9347 Жыл бұрын
Asianet north Indian serial kalum far far better. Excellent work bro❤
@NKSAudiobooks Жыл бұрын
Thank you very much.. stay connected dear brother🙏❤👍
@pranavcs624 Жыл бұрын
😍🥰
@NKSAudiobooks Жыл бұрын
❤️❤️
@aiswaryagayathry2761 Жыл бұрын
മാർകണ്ടെയാൻ്റെ കഥ അറിയാം പക്ഷെ മാതാപിതാക്കളുടെ പേര്.അറിയില്ലായിരുന്നു. നന്ദി
@NKSAudiobooks Жыл бұрын
❤❤
@vineeshsanju6779 Жыл бұрын
❤️❤️❤️
@NKSAudiobooks Жыл бұрын
❤️❤️❤️
@nayanags7715 Жыл бұрын
സെക്കന്റ് പാർട്ട് പെട്ടെന്ന് ഇടൂ
@NKSAudiobooks Жыл бұрын
Sure👍🏻❤️
@akarshvdharan1079 Жыл бұрын
Bgm etha bro
@NKSAudiobooks Жыл бұрын
Yt + Own Creation. Theme By : @sarathpanickaveetil
@jayakrishnanm4393 Жыл бұрын
❤️
@shajimini4140 Жыл бұрын
കരുനാഗപ്പള്ളി മരുതൂർകുളങ്ങര
@NKSAudiobooks Жыл бұрын
❤️👍🏻
@manukattankurumb8294 Жыл бұрын
ഇ കഥ മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് മഹാ ശിവ ക്ഷേത്രത്തിലെ കഥയാണ്.
@NKSAudiobooks Жыл бұрын
👍❤
@vishnuhemchand8127 Жыл бұрын
Mahadevaaa🥰🥰🥰❤🙏
@NKSAudiobooks Жыл бұрын
❤️❤️❤️
@SooryajithJ Жыл бұрын
Bro karnante vedeo cheyyo karnan fans🎉
@NKSAudiobooks Жыл бұрын
Yes bro ❤👍
@KunjuKarthik-qj3cl11 ай бұрын
മലപ്പുറം ജില്ലയിലെ തൃപ്പാങ്ങോട്ട് മഹാ ശിവ ക്ഷേത്രം മാർക്കണ്ടെയ പുരാണം ആയി ബന്ധപ്പെട്ടിരിക്കുന്നു
@Kannettan771711 ай бұрын
ഡ്രാക്കുളയുടെ കഥ പറയുമോ ?
@NKSAudiobooks11 ай бұрын
❤❤❤ ഡ്രാക്കുളയ്ക്ക് പ്രേക്ഷരുണ്ടോ? മലയാളം 😮
@shajimini4140 Жыл бұрын
ശിവപുരാണം
@NKSAudiobooks Жыл бұрын
❤️👍🏻
@3lions210 Жыл бұрын
പ്രണവ മന്ത്രം എന്നത് ॐ എന്നാണ് നമഃശിവായ പഞ്ചാക്ഷരി ആണ് .
@NKSAudiobooks Жыл бұрын
മുഴുവൻ കാണാതെ ഒരു തീരുമാനം എടുത്തതകൊണ്ടാവും ഈ കമന്റ് ഇടേണ്ടി വന്നത്. ❤👍
@sribinsree3126 Жыл бұрын
എന്തു പണിയ കാണിച്ചേ ബാക്കി എവിടെ
@aiswaryagayathry2761 Жыл бұрын
Markandeyantey മരണ സമയം അടുത്ത് എന്ന് മാത. പിതാവിൽ നിന്നും അറിയാൻ ഇടയായി ഭഗവാൻ ശിവനെ. ആശ്രയം തേടി മർക്കണ്ടേ യനെ കൊണ്ടുപോകാൻ യമദേവൻ കാല പാശവം കൊണ്ട് വന്നു മാർക്കണ്ടെയാനേസമയം ശിവനെ തപസ്സു ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു മാർക്കണ്ടെയ്യൻ ശിവനെ കെട്ടി പിടിച്ചു ശിവൻ ത്രിക്കണ്ണ് തുറന്നു യെമൻ ഭസ്മം ആയി മാർക്കണ്ടെയൻ മരണത്തിൽ നിന്നും ീവിതത്തിലേയ്ക്ക് തിരിച്ചു വന്നു