Пікірлер
@amalkrishna6851
@amalkrishna6851 21 сағат бұрын
പഴയ പോലെ അല്ല..ഇപ്പൊ videos ഇടുന്നതിന് ഒരുപാട് സമയം എടുക്കുന്നു.. But still❤.അടുത്ത വീഡിയോ വേഗം ഇടണേ 😌
@amalkrishna6851
@amalkrishna6851 21 сағат бұрын
@fishingbeats265
@fishingbeats265 23 сағат бұрын
ഇനി ഒരു മാസം കാതിരിക്കൊന്നോ അടുത്ത വീഡിയോ k
@AnilKumar-gb3qr
@AnilKumar-gb3qr 23 сағат бұрын
👍
@sureshaynipully4033
@sureshaynipully4033 Күн бұрын
Vannappol valare valare Santosham...kure kaalamayi wait cheyyunnu.....so happy ❤❤❤❤❤❤❤😊😊😊😊
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Stay connected dear bro! ❤❤❤
@RainbowMallus
@RainbowMallus Күн бұрын
കഥകൾ പറയാൻ ഒരു പ്രതേക കഴിവ് ഉണ്ടട്ടോ.. വളരെ മനോഹരമായി കഥകൾ പറയുന്നുണ്ട്.👌👌👌👌❤❤❤❤superb 👍👍👍👍👍 അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Stay connected dear bro! ❤❤❤
@ravindranaltharamadom4742
@ravindranaltharamadom4742 Күн бұрын
🙏🙏
@ChinnuNu
@ChinnuNu Күн бұрын
🙏 അടുത്ത എപ്പിസോഡ് വേഗം ഇടുമോ
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Yes!
@adhikuttan9772
@adhikuttan9772 Күн бұрын
Etha mone katha late ayi vannalum kartes ayi varuve
@NKSAudiobooks
@NKSAudiobooks 23 сағат бұрын
🤔
@Aravind17
@Aravind17 Күн бұрын
Kure miss cheythirunnu 😊
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Stay connected dear bro! ❤❤❤
@adhikuttan9772
@adhikuttan9772 Күн бұрын
Enth sobavavado ethara na ayi joli vallom ondo
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Joli illathe enganeya bro...😭
@SureshBabu-xp1ek
@SureshBabu-xp1ek Күн бұрын
ഇനി നാലു മാസം കഴിഞ്ഞു
@deepuksd2810
@deepuksd2810 Күн бұрын
Evide aayirunnu bro..
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Job related busy bro... Please stay connected... ❤❤❤
@JoseJose-xp6hl
@JoseJose-xp6hl Күн бұрын
Njan karuthi ine kadhakal onnum undavillannu ... Evide aayirunnu bro
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Ktahakal orupadu und bro... Scope anu illathath. Please stay connected.
@the.clustergaming
@the.clustergaming Күн бұрын
Nthaa bro ithra late... Vegm cheyy bro❤
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Yes bro... Please stay connected. ❤
@binimolo-hk5xo
@binimolo-hk5xo Күн бұрын
Nalla katha 😘😘😘💕💕💕💕 enik othiri ishtapettu 💕💕💕💕💕
@worldofstories5243
@worldofstories5243 Күн бұрын
എവിടെയായിരുന്നു?? സത്യം പറഞ്ഞാൽ ഡെയിലി വന്നു നോക്കും പുതിയ വീഡിയോസ് വന്നോ എന്ന്. അത്രക്ക് addicted ആയി പോയി... ഇനി എന്നും തരണേ plz
@NKSAudiobooks
@NKSAudiobooks 23 сағат бұрын
ശ്രമിക്കാം.. Thanks for following.. ❤❤
@xzzgaming409
@xzzgaming409 Күн бұрын
Evide ayirunnu bro
@NKSAudiobooks
@NKSAudiobooks 23 сағат бұрын
ivide thanneyund broz ❤❤
@SunilKumar-zk6iz
@SunilKumar-zk6iz Күн бұрын
You are tooooo.... Late.. My dear...😮😮😮😮... I Was Waiting waiting, and waiting.... ☝️☝️☝️☝️☝️
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Stay connected dear brother ❤❤
@maheshgounder
@maheshgounder Күн бұрын
Thanks ji
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Welcome❤❤
@binimolo-hk5xo
@binimolo-hk5xo Күн бұрын
Kure kalam ayallo njan orth ini varillannnu..... Sound mariyallo.,.😊
@NKSAudiobooks
@NKSAudiobooks Күн бұрын
Work related busy... Kshamayode koode ninnathinu Thanks ❤❤ Ippozhum Koode nilkkuvaraanu NKS nte pratheeksha... Stay connected in future too...
@binimolo-hk5xo
@binimolo-hk5xo Күн бұрын
@@NKSAudiobooks NKS nte vere kurachu katha njan kandirunnu. Nannayit und ennalum vikramadityan ishtam 💕 oru katha enthannu paranju tharamo... Munpum njan chodichit und.. Mooshika stree veendum mooshika stree ayennu paranju kettittund. Ath entha katha. Ariyamenkil paranju tharamo
@NKSAudiobooks
@NKSAudiobooks 23 сағат бұрын
മൂഷികൻ എന്നാൽ എലി എന്നാണ് അർത്ഥം. ചേരേണ്ടത് മാത്രമേ ചേരൂ അല്ലെങ്കിൽ ചേർക്കാവൂ.. എന്ന അർത്ഥത്തിൽ ഒരു ശൈലി പോലെ നന്മൾ ഉപയോഗിക്കുന്നവയാണ് "മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി" "അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല, അത് പൊട്ടക്കുളം തേടി പോകും "എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ. കഥ ഇങ്ങനെ - ഗംഗാതീരത്ത് തപസ്സ് ചെയ്യുന്ന യാജ്ഞവൽക്യൻ എന്ന മുനിയുടെ കയ്യിലേക്ക് ഒരു പരുന്തിന്റെ കയ്യിൽ നിന്നും വഴുതിയ ഒരു പെണ്ണെലി വന്നു വീഴുന്നു. മുനി അവളെ ഒരു മനുഷ്യക്കുഞ്ഞാക്കി മാറ്റി സ്വന്തം മകളെപ്പോലെ വളർത്തുന്നു. ഋതുമതിയായപ്പോൾ അവൾക്ക് പറ്റിയ ഒരു വരനെ അദ്ദേഹം അന്വേഷിച്ചു. ആദ്യം സൂര്യനെ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. എല്ലാം ചുട്ടു ചാമ്പലാക്കുന്ന ഇദ്ദേഹത്തെ തനിക്ക് വേണ്ട എന്ന് മകൾ പറഞ്ഞു. അതിനാൽ മുനി കാർമേഘത്തെ ചെന്നു കാണുന്നു. കാർമേഘം കറുത്തതായത് കൊണ്ട് തനിക്ക് വേണ്ട എന്ന് മകൾ പറഞ്ഞു. ഉടനെ മുനി മേഘത്തെ വീശിക്കൊണ്ട് പോകുന്ന കാറ്റിനെ ചെന്ന് കാണുന്നു. ചപല സ്വാഭാവിയായ കാറ്റിനെയും തനിക്ക് വേണ്ട എന്ന് അവൾ പറയുന്നു. കാറ്റിനേക്കാൾ ശ്രേഷഠനായ ആരുണ്ട് എന്ന് മുനി ചിന്തിക്കുന്നു. കാറ്റിനെ തടഞ്ഞു നിർത്താൻ ശക്തിയുള്ള പർവതത്തെ അദ്ദേഹം പോയി കാണുന്നു. നിന്ന സ്ഥലത്തു നിന്നും ഇളകാത്ത ഇദ്ദേഹത്തെ തനിക്ക് വേണ്ടാ എന്ന് മകൾ പറയുന്നു. അപ്പോഴാണ് പർവതത്തിന്റെ മൂട് തുരക്കുന്ന ഒരു എലിയെ അദ്ദേഹം കണ്ടത്. അവനെ കണ്ട മാത്രയിൽ അവളിൽ അനുരാഗം ജനിച്ചു. തനിക്ക് ശക്തനായ പർവതത്തെപ്പോലും തുരക്കുന്ന അതിശക്തനായ ഈ എലിയെ മതി എന്ന് അവൾ പറയുന്നു. സ്വവർഗ്ഗത്തിലുള്ള ഒരാളെ മാത്രമേ അവളുമായി ചേർത്തു വെയ്ക്കാൻ കഴിയൂ എന്ന് മനസ്സിലാക്കിയ മുനി അവളെ പഴയതുപോലെ പെണ്ണെലിയാക്കി മാറ്റുന്നു. അവൾ അവനോടൊപ്പം സസുഖം ജീവിക്കുന്നു. കഥയിൽ എലി മനുഷ്യസ്ത്രീയായി മാറി, ഉത്തമൻമാരായ നിരവധി പേരെ മുനി കാണിച്ചു കൊടുത്തു പക്ഷേ പെണ്ണെലിയ്ക്ക് ആണെലി മാത്രമേ ചേരൂ എന്ന് അവൾ തെളിയിച്ചു. അങ്ങനെ മൂഷികസ്ത്രീ വീണ്ടും പഴയതുപോലെ മൂഷികസ്ത്രീ തന്നെയായി. അമരശക്തി എന്ന രാജാവിന്റെ മക്കളെ പഠിപ്പിക്കാനായി വന്ന വിഷ്ണുശർമ്മൻ എന്ന പണ്ഡിതൻ ആ കുട്ടികൾക്ക് വേണ്ടി എഴുതിയ പഞ്ചതന്ത്രം എന്ന മഹദ്ഗ്രന്ഥത്തിലെ കാകോലൂകീയം എന്ന ഭാഗത്തെ ഒരു കഥയാണ് "മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി" എന്നത്.
@binimolo-hk5xo
@binimolo-hk5xo 23 сағат бұрын
@@NKSAudiobooks enik ariv pakarnnu thannathinu orayiram thanks 🙏🏼💕💕💕.. Njan mattullavark enik ariyavunna kathakal paranju kodukum... Athukond ariyan othiri thalparyam anu athanu budhimuttiche.. Shemikanam ennod 🙏🏼💕💕💕
@NKSAudiobooks
@NKSAudiobooks 23 сағат бұрын
Ithonnum oru budhimuttalla.. Thanks for asking... Stay connected 🙌🙌
@_kanzo_____vrc__7097
@_kanzo_____vrc__7097 Күн бұрын
Stories miss cheythu
@NKSAudiobooks
@NKSAudiobooks Күн бұрын
❤❤
@sreeshmajishnu
@sreeshmajishnu Күн бұрын
Evidernnu
@NKSAudiobooks
@NKSAudiobooks Күн бұрын
work busy ❤❤
@vsreejithramesh8022
@vsreejithramesh8022 Күн бұрын
🎉🎉🎉
@MohanDas-m6z
@MohanDas-m6z Күн бұрын
Evdaarnnu ithrayum divasam
@NKSAudiobooks
@NKSAudiobooks Күн бұрын
Joli related thirakkilayirunnu... ❤❤
@NKSAudiobooks
@NKSAudiobooks Күн бұрын
You may Join this channel to to support our efforts: by clicking the below link or join button on the video thumbnail. kzbin.info/door/VPdA8YsLvQcexDQiq_ramQjoin
@sibinvarghese1884
@sibinvarghese1884 2 күн бұрын
ഞാൻ ആദ്യമായിട്ടാ ഇത് കേൾക്കുന്നത് 🙌
@stepstogloryfromkerala
@stepstogloryfromkerala 2 күн бұрын
👍🏽👍🏽👍🏽👍🏽👍🏽
@akhilc4327
@akhilc4327 3 күн бұрын
ഈജിപ്തുകാർ ഗരുഡനെ ആരാധിച്ചിരുന്നു ' ഹോറസ് ' എന്നാണ് അവർ ഗരുഡനെ വിളിച്ചിരുന്നത് . അവരുടെ ദേശീയ പതാകയിലും ഗരുഡനെ കാണാൻ സാധിക്കും
@rohithjohnson5031
@rohithjohnson5031 3 күн бұрын
❤❤❤❤
@ragner1089
@ragner1089 4 күн бұрын
Beshmarude sapatham kondan mahabaratha yudham polum undayath
@kallan-gp6pw
@kallan-gp6pw 4 күн бұрын
Baki epovarum?
@kallan-gp6pw
@kallan-gp6pw 4 күн бұрын
Evideyanu
@AthulAdish-qm9ic
@AthulAdish-qm9ic 5 күн бұрын
Jai hanuman
@sumakr828
@sumakr828 5 күн бұрын
എന്റെ പേര് വിജയ് എന്നാണ്
@sachiiin45
@sachiiin45 6 күн бұрын
സ്വാമി അയ്യപ്പൻ ന്റെ ചെയ്യൂ
@MohanDas-m6z
@MohanDas-m6z 7 күн бұрын
Next story
@NasheedZone-xd9uc
@NasheedZone-xd9uc 9 күн бұрын
Keep it up
@statussanta2042
@statussanta2042 9 күн бұрын
Waiting ❤
@96ME123
@96ME123 11 күн бұрын
Apol vasugiyo
@sreelakshmib6687
@sreelakshmib6687 11 күн бұрын
Nalanum damayanthium ahum vahum allae Kazhinja janmathil nalanae pambu kadikkukayum mahadevan punarjenmam koduthathu allae
@GeorgeKC-hc1oc
@GeorgeKC-hc1oc 11 күн бұрын
Hi
@balagopalpg1665
@balagopalpg1665 12 күн бұрын
🙏🙏🙏🙏
@sunimol-c3w
@sunimol-c3w 12 күн бұрын
നളനല്ലേ അക്ഷഹൃദയം പഠിക്കാൻ പോയത് പിന്നെയെങ്ങനെയാണ് അവിടുത്തെ രാജാവിനെ പഠിപ്പിക്കുന്നത്
@NKSAudiobooks
@NKSAudiobooks 12 күн бұрын
നളൻ ഋതുപർണ്ണനെ 'അശ്വ'ഹൃദയം പഠിപ്പിച്ച് 'അക്ഷ'ഹൃദയം നേടി.. അശ്വഹൃദയം, അക്ഷഹൃദയം രണ്ടും രണ്ടാണ്. It might be worth watching once more. 👍🏻♥️
@drsam5452
@drsam5452 13 күн бұрын
veruthe ano bhakavan ennu vilikkunnath
@balagopalpg1665
@balagopalpg1665 13 күн бұрын
🙏🙏🙏🙏
@SethuLakshmi-dx9fm
@SethuLakshmi-dx9fm 13 күн бұрын
പുരാണ കഥകൾ സൂപ്പർ ആണ്
@balagopalpg1665
@balagopalpg1665 13 күн бұрын
🙏🙏🙏🙏
@balagopalpg1665
@balagopalpg1665 14 күн бұрын
🙏🙏🙏🙏
@GangadharanKp-j6s
@GangadharanKp-j6s 14 күн бұрын
ശ്രീ രാമ ജയം ശ്രീരാമജയം ശ്രീരാമജയം