മരണത്തിനപ്പുറം ജീവിതമുണ്ടോ... വെളിപ്പെടുത്തലുമായി യുവതി | Vancouver Island Canada

  Рет қаралды 11,014

Marunadan TV

Marunadan TV

Күн бұрын

മരണത്തിനപ്പുറം ജീവിതമുണ്ടോ... വെളിപ്പെടുത്തലുമായി യുവതി
#vancouver #Canada #heavan #hospital #me010 #mm015

Пікірлер: 47
@lahitharm7112
@lahitharm7112 6 сағат бұрын
ഞാനും അന്വോഷിക്കുന്നു 'സത്യം എന്താണെന്ന്...... 2016 ആഗസ്റ്റിൽ എനിക്ക് ഇതേ പോലെ ഒരു അനുഭവം ഉണ്ടായി. എനിക്ക് മൂന്ന് പെൺമക്കളാണ്. അന്ന് മൂത്തവൾ 9th ൽ രണ്ടാ മന്നവർ 5 ൽ ഇളയവൾ 3 ൽ മൂത്താൾ exam time ൽ എൻ്റെ അടുത്താണ് കിടക്കുക .... നേരത്തെ എഴുന്നേറ്റ് തലേ ദിവസം പഠിച്ചതൊക്കെ പുലർച്ചെ കേൾപ്പിച്ചെ examന് പോകൂ.... ഇളയവളും ഞാനും മൂത്തവളും ഒരു മുറിയിലും അച്ഛൻ്റെ കൂടെ രണ്ടാമത്ത വളും കൂടി ഉറങ്ങി... പുലർച്ചെ 3 മണിക്ക് ഞാൻ ഉണർന്നു 3 മൂക്കാലിന് മകളെ വിളിച്ചു... ഇല്ലെങ്കിൽ വിളിതാത്തതിന് അവൾ വഴക്കു പറയും അങ്ങിനെ 15 മിനുറ്റ് നേരം അവൾ പഠിച്ച ഭാഗങ്ങൾ എന്നെ കിടന്ന് കൊണ്ട് കേൾപ്പിച്ചു...അപ്പോഴേക്കും ഞങ്ങളുടെ ഉറക്കത്തിൻ്റെ ക്ഷീണം വിട്ടുമാറിയിരുന്നു..പക്ഷേ മകൾ ലാട്രനിൽ പോകണം എന്ന് പറഞ്ഞ് പോയി... ആ നേരത്ത് ചെറിയ മകൾ ഉറക്കത്തിൽ ഉരുണ്ട് കട്ടിലിൽ നിന്ന് വീഴാൻ പോയി ഞാൻ ചാടി അവളെ മാറ്റി കിടത്തി കട്ടിലിൻ്റെ ചാരെ കിടന്നു ഇതെല്ലാം ഒരു സെക്കൻ്റ് സമയം കൊണ്ട് നടന്നു... കിടക്കുന്ന സമയത്ത് എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി ആ സമയത്ത് പെട്ടെന്ന് ഒരു കറുത്ത ചുഴലി പോലെ ഒരു സാധനം എൻ്റെ ചൂണ്ടു വിരലിൽ പിടിച്ച് മുകളിലേക്ക് ഒരു sticker label അടത്തിയെടുക്കുന്ന പോലെ പറിച്ചെടുത്തു പിന്നെ ഞാൻ ഭാരമില്ലാതെ മുകളിൽ നിൽക്കുന്ന feel ആണ് താഴെ ഞാൻ ചെറിയ മകളുടെ അടുത്ത് ഉറങ്ങുന്ന പോലെ കിടക്കുന്നു.... എനിക്ക് പേടിയായി ഞാൻ എഴുന്നേൽ നോക്കുന്നുണ്ട് പറ്റാതായപ്പോ മോളെ വിളിച്ചു അവളെ തൊടാൻ പറ്റി ണില്ല വേഗം ഭർത്താവിൻ്റെ മുറിയിൽ പോയി അദ്ദേഹത്തെ തൊട്ട് വിളിക്കാൻ നോക്കി പറ്റുന്നില്ല.. വീണ്ടും കുഞ്ഞിൻ്റെ അടുത്തു വന്നു.... പക്ഷേ അവളെ കണ്ട് ഞാൻ വല്ലാതെ കരഞ്ഞു... എൻ്റെ കുഞ്ഞിനെ കണ്ട് കരഞ്ഞ് നിൽക്കുമ്പോ ശരീരം വീണ്ടും പൊന്തുമെന്ന് തോന്നിയ നേരത്ത് മൂത്തമകൾ ലാട്രിനിൽ നിന്നും വന്ന് നിലത്ത് വീണു കിടക്കുന്ന ബുക്ക് എടുത്ത് എന്നെ പിടിപ്പിക്കാൻ നോക്കിയിട്ട് പറ്റാതായപ്പോൾ അവൾ ശക്തിയായി കുലുക്കി കൊണ്ട് എന്നെ വിളിച്ചിട്ട് പറഞ്ഞു അമ്മേ എഴുന്നേൽക്ക് എനിക്ക് പരീക്ഷയാ പഠിക്കണം എന്ന് ആ നിമിഷം ഞാൻ എങ്ങനെയോ ശരീരം അനക്കി കുറച്ചു നേരം ആകെ മിഴിച്ചിരുന്ന് അവളെ നോക്കിയപ്പോ ചിരിച്ചോണ്ട് അവൾ അമ്മയ്ക്ക് പ്രാന്തായാ എന്ന് ചോദിച്ചു😂😂 പക്ഷേ രാവിലെ കണ്ണാടി നോക്കിയ ഞാൻ തലേ ദിവസം വരെ ഇരു നിറക്കാരി യായ 'ഞാൻ നല്ലവണ്ണം കറുത്ത് നീഗ്രോ കളറായി ..... പിറ്റേ ദിവസം നേരം വെളുത്തപ്പോഴേക്കും എനിക്ക് വിളിവന്നു എൻ്റെ അമ്മ strock ആയി ഐസിയു വിൽ കിടത്തിയെന്ന് പറഞ്ഞ് അവിടേക് പായുന്ന സമയത്ത് എൻ്റെ വീടിൻ്റെ 10 വീട അപ്രം എൻ്റെ സമപ്രായ ക്കാരി അറ്റാക്ക് വന്ന് മരിച്ചിട്ട് ഫോട്ടോ വച്ചിരിക്കുന്നു....... അമ്മ പിന്നെ ഒരു മാസത്തിനുള്ളിൽ മരിച്ചു.... ഞാനിപ്പോഴും കൺഫ്യൂഷനിലാണ് അന്ന് എനിക്ക് സംഭവിച്ചത് എന്താണ്
@susypoly5749
@susypoly5749 7 сағат бұрын
ദൈവവും പിശാചും ഉണ്ടെന്നത് സത്യമാണ് അതുപോലെ നരകവും സ്വർഗ്ഗവും ഉണ്ടെന്നത് സത്യമാണ് ബൈബിൾ വായിക്കുക
@deontthomas8246
@deontthomas8246 5 сағат бұрын
പോടി മത ഭ്രാന്തി....
@Lisa07-s
@Lisa07-s 12 сағат бұрын
THANK YOU JESUS🙏
@sonymon6465
@sonymon6465 10 сағат бұрын
മരണം വേറൊരു ജീവിതത്തിന്റെ തുടക്കം.
@davymookken4585
@davymookken4585 10 сағат бұрын
ശാസ്ത്രത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല. ഈ പ്രപഞ്ചത്തെ പറ്റി,എന്തിന് മനുഷ്യനെപ്പറ്റിത്തന്നെ നമുക്കുള്ള അറിവ് എത്രയോ നിസാരമാണ്. ഓരോ ജീവിയും ഓരോ അത്ഭുതമാണ്.
@sreelekharajamma2635
@sreelekharajamma2635 6 сағат бұрын
എനിക്കും ഇതു പോലെ ഒരു അവസ്ഥ ഉണ്ടായി .സോഡിയം കുറഞ്ഞു , എന്റെ അനുഭവം സ്വർണഗോളങ്ങൾ പതിപ്പിച്ച തുരങ്കത്തിലൂടെ അതിവേഗം പോകുന്ന ഞാൻ , പിന്നെ പറയേണ്ട വേറൊരു കാര്യം , അതിസന്തോഷത്തിലായിരുന്നു . എന്നെ വിട്ടു പോയ അച്ചൻ അവിടെ എന്നെ കാത്തു നില്പുണ്ടായിരുന്നു .
@MJ-lg8sd
@MJ-lg8sd 10 сағат бұрын
Bible വചനം വായിക്കൂ, സതൃം മനസിലാകും
@ChandranKV-bt2ow
@ChandranKV-bt2ow 6 сағат бұрын
ഇതിനോട് സാമ്യമുള്ള ധാരാളം കഥകൾ ഇതിനോടകം പ്രചരിക്കപ്പെട്ടിട്ടുണ്ട്
@jackmj4596
@jackmj4596 10 сағат бұрын
സത്യമാണ്. ഇതേ അനുഭവം എൻ്റെ ഒരു സുഹൃത്തിനും ഉണ്ടായതാണ്. അദ്ദേഹം കണ്ണൂർ താമസിക്കുന്നു. മരണപ്പെട്ടു മുകളിലേക്ക് പോകുമ്പോൾ flot ചെയ്തു പോകുന്ന ഒരു പ്രതീതി ആണെന്ന് പറഞ്ഞു. അനങ്ങുവാൻ പറ്റുകില്ല എങ്കിലും താഴേക്ക് നോക്കുമ്പോൾ ക്ലോക്കിലെ സമയവും എല്ലാവരും ചുറ്റും കൂടി ഇരുന്നു കരയുന്നതും അയാള് കണ്ടിരുന്നു. പിന്നീട് വേറേ ഏതോ പാമ്പ് വൈദ്യനോ ഡോക്ടറോ വന്നു നെഞ്ചിൽ ശക്തമായി ഇടിക്കുകയും ഒക്കെ ചെയ്തപ്പോൾ അയാള് ഉണർന്നു. ഇപ്പൊഴും ജീവിക്കുന്നു.
@grpillai8815
@grpillai8815 6 сағат бұрын
മേത്തന്റെ ശല്യം കൊണ്ട് തിരികെ വന്നതായിരിക്കും,
@Alexander90948
@Alexander90948 53 минут бұрын
ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, പക്ഷെ അംഗീകരിക്കാൻ കഴിയില്ല, അവിടെ ചെന്നാൽ യേശുവിനെ കണ്ടു എന്ന് പലരും പറയുന്നതാണ് ഇവർക്ക് അംഗീകരിക്കാൻ കഴിയാത്ത സത്യം...,,,☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️
@tech_rustlings
@tech_rustlings 6 сағат бұрын
Hoory queue il Sinwar kando?
@meghajohnmeghajohn
@meghajohnmeghajohn 7 сағат бұрын
ആയുസിന് മുന്നിൽ ദൈവം "×ചിഹ്നം "വരച്ചാലേ പോകൂ വരച്ചില്ല
@prasannakumarik4479
@prasannakumarik4479 8 сағат бұрын
നരകത്തിൽ പോയവരാരും തിരിച്ചുവന്ന ഇതുപോലൊരു സാക്ഷ്യം പറഞ്ഞുകെട്ടിട്ടില്ല.
@leelammajose6235
@leelammajose6235 6 сағат бұрын
നരകത്തിൽ പോയെന്ന് ആരാ പറഞ്ഞെ ഹേ
@prasadreal
@prasadreal 11 сағат бұрын
Hallucinations...
@adamprince6296
@adamprince6296 11 сағат бұрын
Truth❤
@MRDracula789
@MRDracula789 7 сағат бұрын
😁😁😁😁😁😁😁😁😁
@sooryakanthi757
@sooryakanthi757 5 сағат бұрын
സെയിന്റിക് ആയി തെളിയിക്കാൻ പറ്റില്ല.. നമ്മുടെ ഡിമെൻഷനിൽ ഉള്ള കാര്യങ്ങൾ അല്ല.. മൈക്രോസ്കോപ് ൽ കണ്ൻ പറ്റില്ല
@daisypphilip3047
@daisypphilip3047 11 сағат бұрын
🙏🙏🙏
@jyothiskumar7375
@jyothiskumar7375 11 сағат бұрын
Thanks Brehma God
@sonuc5007
@sonuc5007 4 сағат бұрын
Science will never be able to figure out anything about after death life. Human brain has its own limitations. Heaven and Hell are real. Lots of uploads on NDE. Very interesting thing to know after life experience! 😇
@KingKong-
@KingKong- 6 сағат бұрын
Narakathil poyavarr ondoo.......avarudae anubhavam enthannuu???😜😜😜😜😜😜😜😜😜😜😜😜
@MRDracula789
@MRDracula789 7 сағат бұрын
മരണം എന്ന് പറഞ്ഞാൽ എന്നതാ 😁😁😁😁😁
@vishnudas7305
@vishnudas7305 7 сағат бұрын
വല്ല കഞ്ചാവ് അടിച്ചു കിറുങ്ങി കാണും
@information8100
@information8100 6 сағат бұрын
Deception ✅💯
@skbskb3017
@skbskb3017 4 сағат бұрын
Schizophrenia
@deontthomas8246
@deontthomas8246 5 сағат бұрын
ഓരോരോ ചിത്ത ഭ്രമങ്ങൾ.....
@peterthattil
@peterthattil 11 сағат бұрын
Comedy 😁😁😁
@sujathasasikumar2818
@sujathasasikumar2818 6 сағат бұрын
മനസ്സിക രോഗം ആണ്ഈ ചാനൽ ഇത്രയും തരം താണ് പോയോ കഷ്ടം
@Boogey_M4N
@Boogey_M4N 10 сағат бұрын
രണ്ട് 90 ml🥃 അടിച്ചു കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും കറങ്ങി തിരിഞ്ഞിട്ടേ ഞാൻ ഭൂമിയിൽ വരാറുള്ളൂ.. But ഇത് ഒന്നും ഞാൻ വിളിച്ചു പറയാറില്ല 😬
@kurienthomas6124
@kurienthomas6124 10 сағат бұрын
First women after rasool😂😂
@sanusidhu1471
@sanusidhu1471 11 сағат бұрын
ഇതിൽ ഒന്നും അത്ഭുതം ഇല്ല സ്ട്രോക് വന്ന് പൂർണ മായും ശരീരം നിലച്ചു തലചോർ മാത്രം മരിച്ചില്ല അത് dr മാർക് അത്ര പെട്ടന്നു അറിയാൻ പറ്റില്ല ബാക്കി എല്ലാം കാര്യങ്ങളും സ്വപ്നം മാത്രം ആയിരുന്നു അതാണ്‌ ഞാൻ 100% വിശ്വസികുന്നത് ഒരിക്കലും മരിച്ച ആൾ പിന്നെ ജീവിതത്തിലേക്ക് വന്നിട്ടില്ല 100%
@sreekumar1384
@sreekumar1384 10 сағат бұрын
അവർ കണ്ട സ്വപ്നം മാത്രമായിരുന്നു
@ManHunter350
@ManHunter350 7 сағат бұрын
സ്വർഗത്തിൽ പുല്ല് 🤭🤣
@Bebo-j2h
@Bebo-j2h Сағат бұрын
😂
@lishoypeter7276
@lishoypeter7276 9 сағат бұрын
അപ്പൊ കുത്ത് നബിടെ ചോർഗം ആരും കണ്ടില്ലേ 🤣🤣
@തൊരപ്പൻകൊച്ചുണ്ണിS
@തൊരപ്പൻകൊച്ചുണ്ണിS 4 сағат бұрын
അളിയാ നീന്റെഅച്ഛൻ താലിബാനി ആണ് അല്ലേ 🤣
@lishoypeter7276
@lishoypeter7276 4 сағат бұрын
@@തൊരപ്പൻകൊച്ചുണ്ണിS എടാ അര ചുണ്ണി ഉള്ള മേത്ത 🤣🤣 നിന്റെ തള്ളേടെ തള്ളേടെ തള്ളയെ അറബി കാച്ചിയ ചരിത്രം മലയാളികൾ ആയ എല്ലാവനും അറിയാം അത് ഇങ്ങോട്ട് ഇറക്കല്ലേ 😂😂
@lishoypeter7276
@lishoypeter7276 3 сағат бұрын
@@തൊരപ്പൻകൊച്ചുണ്ണിS എടാ അര ചുണ്ണി ഉള്ള മേത്ത 🤣🤣 നിന്റെ തള്ളേടെ തള്ളേടെ തള്ളയെ അറബി കാച്ചിയ ചരിത്രം മലയാളികൾ ആയ എല്ലാവനും അറിയാം അത് ഇങ്ങോട്ട് ഇറക്കല്ലേ 😂😂
@lishoypeter7276
@lishoypeter7276 3 сағат бұрын
@@തൊരപ്പൻകൊച്ചുണ്ണിS എടാ അര ചുണ്ണി ഉള്ള മേത്ത 🤣🤣 നിന്റെ തള്ളേടെ തള്ളേടെ തള്ളയെ അറബി കാച്ചിയ ചരിത്രം മലയാളികൾ ആയ എല്ലാവനും അറിയാം അത് ഇങ്ങോട്ട് ഇറക്കല്ലേ 😂😂
@lishoypeter7276
@lishoypeter7276 3 сағат бұрын
@@തൊരപ്പൻകൊച്ചുണ്ണിS എടാ അര ചുണ്ണി ഉള്ള മേത്ത 🤣🤣 നിന്റെ തള്ളേടെ തള്ളേടെ തള്ളയെ അറബി കാച്ചിയ ചരിത്രം മലയാളികൾ ആയ എല്ലാവനും അറിയാം അത് ഇങ്ങോട്ട് ഇറക്കല്ലേ 😂😂
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 92 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 32 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 92 МЛН