Рет қаралды 2,972,360
നമ്മുടെ KSRTC ക്ക് ഇങ്ങനെ ഒരു service ഉള്ള കാര്യം അറിയാമോ നിങ്ങൾക്ക്?? Bangalore ക്ക് ആണ് ഇപ്പൊ ഈ service available. From Kochi & Thiruvananthapuram. Around 1700rs ആണ് ticket rate, online booking ഉണ്ട്..!
Soon Kottarakkara നിന്നും bangalore service start ചെയ്യും..! നല്ല comfortable ആണ് ഈ bus ലെ യാത്ര..