മരണവും ജീവിതവും | സൂറ: അൽ മുൽക്ക് വിവരണം| Part -2 | Death & Life |Tafsir Surat Al-Mulk

  Рет қаралды 21,162

Al Furqan

Al Furqan

Ай бұрын

മരണവും ജീവിതവും | സൂറ: അൽ മുൽക്ക് വിവരണം| Part -2 | Death & Life |Tafsir Surat Al-Mulk

Пікірлер: 104
@alfurqan4991
@alfurqan4991 2 күн бұрын
ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക kzbin.info/aero/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D&si=I2nd6xn-ksQ0mYWI
@seedsandpickaxes2387
@seedsandpickaxes2387 Ай бұрын
നിങ്ങൾ ഖുർആൻ പഠിക്കാൻ ഒരു സ്ഥാപനം തുടങ്ങിയാൽ അത് ഈ സമൂഹത്തിന് വലിയ ഗുണമായിരിക്കും ❤
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
ഞാൻ മുമ്പ് പറഞ്ഞ കാര്യം ആവർത്തിക്കുന്നു താങ്കളുടെ ക്ലാസ് വെള്ളിയാഴ്ച്ച കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭൂതിയാണ് ഞാൻ താങ്കൾ സൂചിപ്പിച്ച അൽ kahaf പാരായണം ചെയ്ത ദിന് ശേഷമാണ് ഈ ക്ലാസ് കേൾക്കുന്നത് വളരെ ഉബഗാരം.
@ayishamuneerpp1936
@ayishamuneerpp1936 Ай бұрын
ഉസ്താദിനോട് ഒരപേക്ഷ ഇത് പോലെ സൂറത്തുന്നൂർ ഒന്ന് വിശദമായി അവതരിപ്പിച്ചാൽ വളരെ നന്നായിരുന്നു ഈ കാലഘട്ടത്തിൽ യുവതി യുവാക്കൾ അറിയാതെ അകപ്പെടുന്ന ഒരു പാട് തെറ്റുകളിൽ നിന്ന് മോചിതരാവാൻ സഹായിക്കും താങ്കളുടെ സ്പഷ്oമായ വിശദികരണം കൂടിയാവുമ്പോൾ മനസിൻ്റെ ആഴത്തിൽ പതിക്കും إن شاء الله ഒരു പാട് വ്യത്യസ്തമായ അറിവ് പകർന്ന് തന്ന ഉസ്താദിനെ കാണാനാഗ്രഹമുണ്ട് അത് സ്വർഗത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു പടച്ചവൻ തൗഫീഖ് ചെയ്യട്ടെ آمين جزاك الله خيرا ❤
@mnizam84
@mnizam84 Ай бұрын
Listen ifk incident in seerah lecture series
@pradeepGK5874
@pradeepGK5874 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു താങ്കളെയും താങ്കളുടെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...
@sainudheenkk6066
@sainudheenkk6066 Ай бұрын
മാഷാഅല്ലാഹ്‌, ഒരു മനുഷ്യൻ മുസ്ലിം ആയി, മുഅമിൻ ആയി, മുഹ്സിൻ ആകുമ്പോൾ മാത്രം ആണ് പൂർണ്ണനാകുന്നത് നല്ല വിശദീകരണം, ഈ ലോക ജീവിതം പരീക്ഷയും പരലോക ജീവിതം റിസൾട്ടും ആണെന്ന് ഉദാഹരണം സഹിതം വ്യക്തമാക്കുന്നു, അർഹിക്കുന്ന പ്രതിഫലം അല്ലാഹു നൽകട്ടെ.....
@jouharp-pz3fq
@jouharp-pz3fq Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@remyakrishna88
@remyakrishna88 Ай бұрын
Example വളരെ perfect ആണ്... Thanks 🙏
@abdulnazarap4212
@abdulnazarap4212 21 күн бұрын
yes you said it
@user-lh7hn9lf2n
@user-lh7hn9lf2n Ай бұрын
മാഷാ അല്ലാഹ് ലാഹൗല വല കുവാത്ത ഇല്ല ബില്ലാഹ്
@3JBN
@3JBN Ай бұрын
സൂറ യൂസുഫ്: വിവരണവും പാഠങ്ങളും എന്ന വീഡിയോയുടെ ശേഷിക്കുന്ന ഭാഗം സമയമുണ്ടക്കിൽ അപ്‌ലോഡ് ചേയയുമോ . അല്ലാഹു തങ്ങള്ക്ക് അതിനുള്ള ക്കൂലിയും ബറക്കത്തും നൽകട്ടെ .
@unitedelectronics301
@unitedelectronics301 5 күн бұрын
ഇതാണ് യാദാർത്ഥ ഖുർആൻ ക്ലാസ്
@shoukathhussain9480
@shoukathhussain9480 29 күн бұрын
Jazakallah khair for posting Insha'Allah Khair
@jouharp-pz3fq
@jouharp-pz3fq Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ നന്മ പ്രവർത്തികൾ നില നിർത്താൻ തൗഫീഖ് നൽകണേ ആമീൻ
@munamuhammed2060
@munamuhammed2060 Ай бұрын
ആമീൻ
@sainudheenkk6066
@sainudheenkk6066 Ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ...
@fuaadali2527
@fuaadali2527 4 күн бұрын
Good
@salaudeenph9699
@salaudeenph9699 Ай бұрын
സത്യം മരണത്തിൽ നിന്നും ജീവിതം പിന്നെ മരണം യാ റബ്ബ് അത്ഭുതം തന്നെ
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Masha❤Allah
@rashidmohamed3899
@rashidmohamed3899 Ай бұрын
അന്ത്യ നാളിൻ്റെ അടയാളങ്ങളായി ബന്ധപ്പെട്ട ഒരു ദീർഘ ക്ലാസ് എടുക്കാമോ. മസീഹ് ദജ്ജാൽ മായി ബന്ധപെട്ടോക്കെ
@user-mv4sv4vx1r
@user-mv4sv4vx1r Ай бұрын
Alhamdulillah
@habnasunaina5228
@habnasunaina5228 Ай бұрын
Alhamdulillah👍👍👍❤❤❤
@Hashim_3107
@Hashim_3107 Ай бұрын
Masha Allah ❤
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤subhanallah ❤
@abdulnasar369
@abdulnasar369 Ай бұрын
ما شاء الله...
@user-ui4sw2ue6b
@user-ui4sw2ue6b Ай бұрын
Eid Mubarak
@naseema-bj7vt
@naseema-bj7vt Ай бұрын
മരണം നന്നാക്കി തരണേ നാഥാ 😢
@sainudheenkk6066
@sainudheenkk6066 Ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ...
@puzzlesandriddles100
@puzzlesandriddles100 Ай бұрын
ആമീൻ
@NizharNizhar-yf9oy
@NizharNizhar-yf9oy Ай бұрын
❤subahanallah❤jumahmubarak❤
@Musthafa_Kadavath
@Musthafa_Kadavath Ай бұрын
وعليكم السلام ورحمة الله وبركاته
@sadiquekri
@sadiquekri Ай бұрын
❤❤❤
@shabnafasal8387
@shabnafasal8387 Ай бұрын
MA sha Allah
@muhammededhrees5725
@muhammededhrees5725 24 күн бұрын
Aameen Yaa Rabbal Aalameen
@ajeenahammedk7849
@ajeenahammedk7849 23 күн бұрын
alhamdullillah
@mohammedalipothuvachola8716
@mohammedalipothuvachola8716 Ай бұрын
Kurachu ayathukalanenkikum orupadu padikanun chinthikanumundu many many congratulations
@ISafrin
@ISafrin Ай бұрын
Alhamdulillah.
@RajiSajeed
@RajiSajeed Ай бұрын
പെട്ടെന്നു theernnupoyi😢 എത്ര Kettalum മതി aakila usthadinte വാക്കുകളെ
@shaizasha3821
@shaizasha3821 3 күн бұрын
Alhumdulillah
@nishadpalakazhi9960
@nishadpalakazhi9960 Ай бұрын
Valaikkum salam varahmathullahi vabarakathuhu
@Kamarunnisha-uj1qr
@Kamarunnisha-uj1qr Ай бұрын
Masha allah
@faizal3338
@faizal3338 Ай бұрын
അൽഹംദുലില്ലാഹ് 🤲
@jazzijizza7715
@jazzijizza7715 Ай бұрын
@jazzijizza7715
@jazzijizza7715 Ай бұрын
കാണാൻ ആഗ്രഹം ഉണ്ട് 😍
@liyakathali8744
@liyakathali8744 Ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء....
@ImanSteps
@ImanSteps Ай бұрын
Subhanallah ❤❤😢😢
@Shakkir.Ahmed.Marakkar
@Shakkir.Ahmed.Marakkar Ай бұрын
Valaikkumusalam.. jazakallah khair 🤍
@dinyshameer2648
@dinyshameer2648 Ай бұрын
Vyathyasthamaya vishadheekaranam .. manasil kondu nadakunna pala samshayangalum matan patiyitund ustadhinte avatharanathil ninnum .. oro karyatheyum kurich deep knowledge odu koodiyulla samsaram .. online ayi kutigalkum koodi attend cheyyan patunna classugal ..samoohathe engane noki kananam.. engane nallathum cheethayum munnotulla jeevithathil thirichariyam ennokkeulla orupad karyam include cheyth class usthad eduknm.. madrasayil polum kutigalk sariyaya arivu kitunnilla .. oro topic ne kurich padich manasilakki yadhartha arivu njangalk share cheyyunnathil orupad nanni..padachavan thangalk orupad arivu tharanum arogyathodum aysodu koodi irikanum thoufeek nalgi anugrahikkatte..Aameen
@user-sn7hz7lp3c
@user-sn7hz7lp3c Ай бұрын
Subahnallah
@sumisbakes
@sumisbakes Ай бұрын
Allahu Akbar 👍🏻❤️
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@jaseelaabdullah2902
@jaseelaabdullah2902 Ай бұрын
❤❤
@mohammedjabirma1156
@mohammedjabirma1156 Ай бұрын
🎉
@arifamuneer989
@arifamuneer989 Ай бұрын
Subhanallah..Alhamdulillah
@beenaabbasayaril5652
@beenaabbasayaril5652 Ай бұрын
Alhamdulillah Alhamdulillah.....
@bubblesblasting8473
@bubblesblasting8473 Ай бұрын
ബാക്കി വരും എന്ന് പ്രതീക്ഷിക്കുന്നു, in sha Allah ❤
@basheermi9286
@basheermi9286 28 күн бұрын
Masha allah...
@fathimaashraf5254
@fathimaashraf5254 29 күн бұрын
അൽഹംദുലില്ലാഹ് ♥️
@raneensvlogcraftandideas1255
@raneensvlogcraftandideas1255 Ай бұрын
നബി ചരിത്രത്തിന്റെ 96ാം ഭാഗത്തിനായി കാത്തിരിക്കുന്നു.
@sherlyagnes.3
@sherlyagnes.3 Ай бұрын
Aameen ❤
@user-gx5cs6lq3q
@user-gx5cs6lq3q Ай бұрын
Waalaikumussalam
@jesnareneesh1317
@jesnareneesh1317 Ай бұрын
Ya hayyu ya kayyum
@muhammadriyas5907
@muhammadriyas5907 Ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@user-ui4sw2ue6b
@user-ui4sw2ue6b Ай бұрын
Waiting for പ്രവാചകജീവചരിത്രം
@hooorulheaven4990
@hooorulheaven4990 Ай бұрын
സൂപ്പർ ❤️❤️വിഷയം
@askmedia6274
@askmedia6274 Ай бұрын
و عليكم السلام ورحمة الله وبركاته ❤
@haneefachengotteri4364
@haneefachengotteri4364 Ай бұрын
Mashaallah
@nazeernazeer1286
@nazeernazeer1286 Ай бұрын
Mashallah allhuakbar va alikum salam rahum
@Dawahtorightway
@Dawahtorightway Ай бұрын
👍👍👍
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@shailanasar3824
@shailanasar3824 Ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲🏻
@psjamalmuhammed1645
@psjamalmuhammed1645 Ай бұрын
Excellent description and presentation.Your sincerity in collecting all the information from Quran and Hadith regarding the topic is well appreciated .Pray to Allah for your success in this and hereafter.
@alameenbadushamd-jf8vt
@alameenbadushamd-jf8vt 24 күн бұрын
Maranam ellavarkkum sambhavikkum....Jeevitham ellavarkkum oru pole sambhavikkilla..chilarkk jeevitham nerathe theerum, chilarkk vaikiyum... Jazak allah
@hussainvt5330
@hussainvt5330 Ай бұрын
💛💛💛
@ISafrin
@ISafrin Ай бұрын
Nouman ali khan mulk class ketapol muthal kurach koode detail ayiitt usthathinta class wait cheyuka ayirunnu.jazakallah khair
@shihab5975
@shihab5975 22 күн бұрын
അസ്സലാമു അലൈകും ഒരു മണിക്കൂർ വീഡിയോകൾ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുമല്ലോ
@kadheejahameed1946
@kadheejahameed1946 Ай бұрын
Aameen
@abuthahir5412
@abuthahir5412 Ай бұрын
ഉസ്താദേ അഹ്‌സാബ് ചരിത്രം തുടരാമോ കാത്തിരിപ്പ് നീളുമ്പോൾ വല്ലാത്ത നിരാശ
@raneensvlogcraftandideas1255
@raneensvlogcraftandideas1255 Ай бұрын
ഞാനും ഇതേ അവസ്ഥ.
@sayeedasaleem7086
@sayeedasaleem7086 2 күн бұрын
Sthreekalude vastra dharanathe kurich( oro nadilum Climate diffrent aanallo ) onn parayamo/,ethilengilum paranjittundo
@user-vi4xk2xv7t
@user-vi4xk2xv7t Ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@seedsandpickaxes2387
@seedsandpickaxes2387 Ай бұрын
2017 ൽ സൂറ. മുൽക്ക് വിവരിച്ചിരിക്കുന്നു . ആയതിലെ ആറു വീഡിയോ ഇപ്പോൾ കാണാൻ പറ്റുന്നില്ല. എന്താണ് എന്ന് പറഞ്ഞു തരാമോ
@abuhannan5714
@abuhannan5714 Ай бұрын
ഖാലിദ് ഇബ്നു വലീദ് (റ) വിന്റെ ചരിത്രം പറയാമോ?
@medicos3576
@medicos3576 15 күн бұрын
Assalamu alaikum Mashaallah nala class anu Oru suggestion nd background ll parayuna ayath kudi undenkil onudi help avum
@user-tv9qv3dh5o
@user-tv9qv3dh5o 5 күн бұрын
Part 1 nte link undo....
@abidmonabid6395
@abidmonabid6395 Ай бұрын
❤👍🏻
@hooorulheaven4990
@hooorulheaven4990 Ай бұрын
മരണം ഇല്ലെങ്കിൽ ജീവിതം ബോർ ആണ്
@adhilpa1489
@adhilpa1489 Ай бұрын
Spotify il indoo?
@azadazeez2410
@azadazeez2410 27 күн бұрын
❤🫂
@ayshae1485
@ayshae1485 Ай бұрын
Alhamdulillah
@sayedaboobaker
@sayedaboobaker Ай бұрын
❤❤❤
@azimmohammed3326
@azimmohammed3326 Ай бұрын
@muhammededhrees5725
@muhammededhrees5725 Ай бұрын
Aameen Yaa Rabbal Aalameen
@sm_alghazal
@sm_alghazal Ай бұрын
Alhamdulillah
@ikkuiqbal638
@ikkuiqbal638 Ай бұрын
Alhamdulillah
@ameeraismail2601
@ameeraismail2601 Ай бұрын
Alhamdulillah
@aneesaneesm5832
@aneesaneesm5832 Ай бұрын
Alhamdulillah
@muhammedsha7916
@muhammedsha7916 Ай бұрын
❤❤❤
@AsmabiKoyisseri
@AsmabiKoyisseri Ай бұрын
❤❤❤
@rishadmm7709
@rishadmm7709 Ай бұрын
❤️❤️❤️
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
മരണ ചിന്തകൾ (Death - The Ultimate Reminder)
22:54
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН