ഉസ്താദ് പറഞ്ഞത് പോലെ വന്നു പോയ വീഴ്ചകൾ നാഥൻ പൊറുത്തു തരട്ടെ....... ആമീൻ....ഇന്ഷാ അള്ളാഹ് ഇനിയുള്ള ജീവിതത്തിൽ നമസ്കാരം അതിന്റെ എല്ലാ നിഷ്ടയോടും ചെയ്യാനും എല്ലാവർക്കും സാധിക്കട്ടെ... കേട്ടിട്ട് ഒരുപാട് വിഷമം വന്നു.... അറിയാതെ ശ്രെദ്ധ തെറ്റിപ്പോയിട്ടുള്ള എത്രയെത്ര നമസ്കാരങ്ങൾ....😭😭😭😭എല്ലാ ചിന്തകളും വന്നു നിറയുന്നത് നമസ്കരിക്കുമ്പോ ആണെന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്.... എത്ര പ്രാർത്ഥിച്ചിട്ട് കേറിയാലും നടക്കില്ല പലപ്പോഴും.... അറിയാതെ മനസ്സിൽ പല കാര്യങ്ങളും നിറയും... പൊറുക്കണേ നാഥാ... 🤲🤲🤲
അതൊരു പരാഹാരം ആണോ... നമ്മുടെ ശ്രദ്ധ ആ അർത്ഥത്തിലൂടെ സഞ്ചാരിക്കില്ലേ ie ചരിത്രങ്ങൾ പറയുന്ന സൂറത്തുകൾ ഒത്തുമ്പോൾ.... 🤔എന്റെ സംശയം ആണ്... 🙏🏻@@shamsiyafarook3029
@aminanizar9685 Жыл бұрын
സത്യം ❤... നമസ്കാരം ഇല്ലാത്ത time അല്ലാഹുവുമായി ബന്ധം നഷ്ടപെട്ട പോലെ 😢feel ചെയ്യും
@whiteflowers7428 Жыл бұрын
Allah നമ്മുടെ സൽകർമങ്ങൾ സ്വീകരിക്കുകയും നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിപ്പിക്കുകയും ചെയ്യട്ടെ........ 🤲🏻
@fitintailor4464 Жыл бұрын
Aameen
@shailanasar3824 Жыл бұрын
Aameen🤲
@ashfakarshad6624 Жыл бұрын
Ameen
@sufiyankp8153 Жыл бұрын
അല്ലാഹുമ്മ ആമീൻ
@rajisajeed1341 Жыл бұрын
ആമീൻ
@sarachacko6513 Жыл бұрын
Assalam alaikum wa rahmatullah. നമസ്കാരത്തെ പറ്റി ഇതുവരെ കേട്ടതിൽ ഏറ്റവും ഉത്തമം ആയ പ്രഭാഷണം. Barakallah feek . അല്ലാഹു താങ്കളെ ധാരാളമായി ഇരുലോകത്തും അനുഗ്രഹിക്കട്ടെ. അതുപോലെ ഇത് ഗ്രഹിക്കുന്നവരെയും. ആമീൻ 🤲
അതെ തീർച്ചയായും നിസ്കരിക്കാൻ വേണ്ടി മാത്രമാണ് നമ്മെ സൃഷ്ടിച്ചത്
@alfiyashinaj7454 Жыл бұрын
നമസ്കരിക്കാൻ വേണ്ടി മാത്രമാണന്ന് പറയരുത് ഇബാദത് ചെയ്യാൻ. നിസ്കരിക്കാൻ മാത്രമാണങ്കിൽ ആതിയം അള്ളാഹു കല്പിച്ചത് 50. വഖ്ത് ആയിരുന്നല്ലോ പിന്നീട് നബിതങ്ങൾ പറഞ്ഞു അത് എന്റെ ഉമ്മത്തിന് താങ്ങാൻ കയില്ല എന്ന് അണ്ണാട്ടാണ് 5. വഖ്ത് അള്ളാഹു സുബുഹാനാഹു ആക്കിയത്
@loveyouuuuuuuuuuall Жыл бұрын
Ibadhath എന്നത് നിസ്കാരം മാത്രം അല്ല... മറ്റു അർത്ഥം ഉണ്ട്
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير آمين يارب العالمين🤲🤲
@mohamedshareef295 Жыл бұрын
وعليكم السلام ورحمه الله وبركاته جزاك الله خير
@ameerkareem4685 Жыл бұрын
Rabb thaangale ishtapedatte Allaahumma aameen
@sufiyankp8153 Жыл бұрын
🤲
@reshmahakeem7637 Жыл бұрын
امين يا رب العالمين
@Sabiathazhakunnu Жыл бұрын
Jazak Allah
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@shafeekseyyadali4707 Жыл бұрын
ماشاء الله
@poplees9976 Жыл бұрын
നല്ല വിഷയം. മാഷാ അല്ലാഹ് ♥
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@najmucheruveettil7567 Жыл бұрын
അസ്സലാമുഅലൈക്കും വ റഹ്മതുള്ളാഹി വബറകാത്തുഹു...
@naseemalikunju8383 Жыл бұрын
Aameen 🤲🤲 Jazhakkumallah hairan for teaching such importance of keeping time to do Salah
@ramlabinthhydress Жыл бұрын
വ അലൈക്കും മുസ്സലാം
@ISafrin8 ай бұрын
Ameen Ameen
@aaminaahmmed6646 Жыл бұрын
Wa alaikumussalam wa rahmathullahi wa barakath....Jazakallah khair
@nazeernazeer1286 Жыл бұрын
Mashallah allhuakbar ameen wa alaikum salaam rahmatullahi
@nilafira576 Жыл бұрын
Alhamdulillah
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء......
@AbdullaShoaibHaris Жыл бұрын
Can you make motivation video for Tahajjud. JazaakAllahu khair❤️
@kooriyadkadengal8353 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള.... താങ്കളുടെ നമസ്കാരത്തിൻറെ ആത്മാവ് എന്ന വീഡിയോ കേട്ട് കഴിഞ്ഞ് കമന്റുകൾ ഒന്നുകൂടി നോക്കി ഒരു സുഹൃത്ത് ചോദിക്കുന്നു ഖുർആൻ അർത്ഥമറിയാതെ നിസ്കരിച്ചാൽ ഫലം ഉണ്ടോ എന്ന് അദ്ദേഹത്തിന് കൂടിയുള്ള മറുപടി ഇതിലുണ്ട് എനിക്ക് 60 വയസ്സായി 20 വർഷം മുമ്പ് ഖുർആൻ മലയാളം ഓഡിയോ കേട്ട് ആശയം ഏകദേശം മനസ്സിലായി അതുവരെ എന്റെ നമസ്കാരം ഒരു വ്യായാമം മാത്രമായിരുന്നു പക്ഷേ പിന്നീട് ഇമാമിന്റെ പാരായണം ശ്രദ്ധിക്കുമ്പോൾ നിസ്കാരത്തിൽ വരേണ്ട ഭയഭക്തി താനേ വരും സൗദിയിൽ നിന്നുള്ള കാര്യമാണ് ഞാൻ പറയുന്നത് അതുകൊണ്ട് ഖുർആൻ ആശയം ജനങ്ങൾ മനസ്സിലാക്കിയാൽ അവർക്ക് ഭയഭക്തി ഉണ്ടാകും
@MuhammadAli-mu3hf7 ай бұрын
മാഷാ അള്ളാഹു
@nijasnijas1865 ай бұрын
Mashallah..
@FathimaSumaraАй бұрын
Masha. Alla
@raheesrahees1977 Жыл бұрын
Mashaallah thabarakallah barakallah
@hakeemkh2233 Жыл бұрын
മാഷാ അല്ലാഹ്
@shafeekseyyadali4707 Жыл бұрын
جزاك الله خير ❤️❤️❤️❤️
@rafeenaashkar93624 ай бұрын
جزاك الله خيرا كثيرا
@shabeehaslam917311 ай бұрын
JAZAKALLAH KHAIR
@sahalasiraj1770 Жыл бұрын
Baarakallah 👍🏻👍🏻
@user-dy7sd4kq5i Жыл бұрын
بارك الله فيكم
@shehinaneeravil390 Жыл бұрын
Jasakallahalkhair🌹🌹🌹
@salam540 Жыл бұрын
Jazakallah khair
@igilyas8339 Жыл бұрын
In sha allah
@farismohammad4227 Жыл бұрын
Wa alaikumusalaam VA rahmathullahi wa barakaathuhu
ഉസ്താദേ എന്റെ ജീവിതത്തിൽ നമസ്കാരം എന്നുള്ളത് വല്ലപ്പോഴും വല്ലപ്പോഴും ഇടക് വന്നുപോകുന്നോരതിതിയെപോലെയാണ്....... നമസ്കാരം തുടങ്ങുമ്പോൾ പരമാവധി ജമാഅതായിട്ട് തന്നെ നമസ്കരിക്കാൻ നോക്കും.... അതേപോലെ അണ്ണാറ കണ്ണനും തന്നാലായത് എന്നതുപോലെ ദിക്റുകൾ ഖുർആൻ കുറച്ചൊക്കെ ഇസ്ലാമിന്റെ കാര്യങ്ങൾ പാലിക്കാൻ പറ്റുമോന്നും ശ്രമിച്ചുനോക്കും.. കൂടിപ്പോയാൽ ഒര് ഒന്നോ രണ്ടോ finelil മൂന്നോ മാസം മുമ്പോട്ട് പോകും വീണ്ടും പഴയതുപോലെയാകും വെള്ളിയാഴ്ചമാത്രം പോകും... ചിലസമയത് മനസ്സിലാകും എനിക്ക് നമസ്കാരം തുടങ്ങുമ്പോൾ കിമ്പിറ് കൂടും അങ്ങനെ അങ്ങനെയാണ് എല്ലാം കൈവിട്ടുപോണത്... എല്ലാമങ് തികഞ്ഞു എന്നൊരു തോന്നലാണ് മറ്റുള്ളോരെ ഉപദേശികനും തുടങ്ങും... ഉസ്താദിന്റെ മുന്നത്തെ പ്രഭാഷണം ഞാൻ കണ്ടിരുന്നു.... "ആരെയും വിലയിരുത്താതിരിക്കുക" എന്നുള്ള പ്രഭാഷണം... സത്യം പറഞ്ഞാൽ ഞാനിനി നമസ്കാരം ഇപ്പോൾ തുടങ്ങിയാലും കുറച്ചുനാളുകൾ മാത്രമേ ഓടു... അതെനിക്ക് ഉറപ്പാണ്... അതുകൊണ്ട് നമസ്കാരം തുടങ്ങണം എന്നൊരാഗ്രഹമുണ്ടെങ്കിലും.. ഞാനിപ്പോ ശ്രമിക്കാറുമില്ല..
അല്ലാഹുവിനോടുള്ള സംസാരമാണ് നമ്മുടെ നമസ്കാരം എന്ന് നാം മനസ്സിലാക്കുക നാം നമസ്കരിക്കുമ്പോൾ നമ്മെ അല്ലാഹു കാണുന്നുണ്ട് എന്ന് തിരിച്ചറിയുക.....നമ്മൾ ബഹുമാനിക്കുന്ന ഒരാളോട് സംസാരിക്കുമ്പോൾ നാം എത്രമാത്രം ശ്രദ്ധയോടെയാണ് നിൽക്കുക നാം ഭയപ്പെടുന്ന ഒരാളുടെ മുന്നിൽ എത്ര ഭയത്തോടെയാണ് നിൽക്കുക നമ്മുടെ രാജ്യം രാജ ഭരണം ആണെങ്കിൽ ആ രാജാവിന്റെ മുന്നിൽ എത്ര ഭയപ്പെട്ടാണ് നാം നിൽക്കുക അപ്പോൾ ഈ ലോകത്തിന്റെ രാജാധി രാജനായ അല്ലാഹുവിന്റെ മുന്നിൽ നിൽക്കുമ്പോൾ അവനോട് സംസാരിക്കുമ്പോൾ നാം എത്ര മാത്രം ഭയപ്പെട്ട് തഖ്വയോട് കൂടി നിൽക്കണം എന്ന് നാം മനസ്സിലാക്കുക..... അത് പോലെ നാം നമസ്കരിക്കുന്ന ആ നിസ്കാരം അത് നമ്മുടെ അവസാന നമസ്കാരം ആണെന്ന് കരുതി നമസ്കരിക്കുക കാരണം ആ നമസ്കാരത്തിന് ശേഷം പിന്നീട് നമുക്ക് ഒരു നമസ്കാരത്തിനുള്ള അവസരം കിട്ടണമെന്നില്ല കാരണം മരണം എപ്പോൾ വേണമെങ്കിലും നമ്മളെ പിടികൂടാം റസൂൽ صل الله عليهو السلم പറഞ്ഞത് പോലെ മരണം നമ്മുടെ ചെരുപ്പിന്റെ വാറിനേക്കാൾ നമ്മോട് അടുത്തതാണ് അതിനാൽ ഓരോ നമസ്കാരവും അവസാനത്തേതാണ് എന്ന് മനസ്സിലാക്കി നമസ്കരിക്കാൻ ശ്രമിക്കുക കൂടെ അല്ലാഹുവിനോട് ആത്മാർത്ഥമായ് പ്രാർത്ഥിക്കുക .... كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും. (Sura 29 : Aya 57) അല്ലാഹു നമ്മുടെയെല്ലാവരുടെയും നമസ്കാരത്തിൽ തഖ്വയും ഇഖ്ലാസും നൽകി അനുഗ്രഹിക്കട്ടെ ....آمين