മരം കോച്ചുന്ന തണുപ്പിലും അഹോരാത്രം നാടിനെ കാത്ത സൈനികൻ | myG Flowers Orukodi | Ep# 322

  Рет қаралды 175,798

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 255
@sudhamani3590
@sudhamani3590 Жыл бұрын
Big salute sir എന്റെ മോൻ indiyan Army ആണ് ഇപ്പൊ സിയാചിൻ ആണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ 🙏🙏
@villagevibesirshad
@villagevibesirshad Жыл бұрын
ഉണ്ടാവും ❤️❤️❤️
@babymathew6195
@babymathew6195 Жыл бұрын
All
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
🙏🙏🙏🙏
@gopinathmenon1118
@gopinathmenon1118 Жыл бұрын
Yes surely our prayers for his safety...
@kunjumoltomichan4590
@kunjumoltomichan4590 Жыл бұрын
Praying for all Indian Army officers and Big Salute to all
@ramannambiar1145
@ramannambiar1145 Жыл бұрын
ശ്രീകണ്ഠൻ സാർ 👌 ഇത് പോലെയുള്ള ആളുകളാണ് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം. സുരേന്ദ്രൻ സാർ, ബിഗ് സല്യൂട്ട് 🙏 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Jai Hind
@bharatkizhakoott828
@bharatkizhakoott828 Жыл бұрын
Salute Sir, നമ്മുടെ ജവാന്മാർ അനുഭവിക്കുന്ന കാര്യങ്ങൾ എത്ര ദുസ്സഹ മാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് വെട്ടും കുത്തും നടത്തുന്ന രാഷ്ട്രീയക്കാർ
@ajith76korambath72
@ajith76korambath72 Жыл бұрын
ഓരോ ഇന്ത്യൻ ജനതക്ക് കാവൽ നിന്ന് ഓരോ ഇന്ത്യൻ ജനതയെ കാത്തുസുക്ഷിച്ച സാറിന് ഇന്നു വേദനയായതിൽ വിഷമം ഉണ്ട്. എന്നും ഇതേ സ്നേഹത്തിൽ സാറിന്റെ ജീവിതം മുന്നോട്ട് പോകട്ടെ 🙏🏻🙏🏻🙏🏻👍👍🥰🥰🥰👍👍👍
@mkvarghese8878
@mkvarghese8878 Жыл бұрын
Big salute 🙏🙏🙏
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
നാടിന്റെ സുരക്ഷയ്ക്കായി അഹോരാത്രം ജോലി ചെയ്യുന്ന ഓരോ ജവാൻമാർക്കും ഒരു ബിഗ് സല്യൂട്ട്.. ജയ് ജവാൻ.. 👍🤝🌹❤️
@sujajoy5238
@sujajoy5238 Жыл бұрын
🇮🇳🇮🇳🇮🇳
@rasheedpk3660
@rasheedpk3660 Жыл бұрын
❤️
@baboosnandoos9721
@baboosnandoos9721 Жыл бұрын
❤❤
@premaa5446
@premaa5446 Жыл бұрын
മകൾക്ക് സോഹ അലി ഖാൻ്റെ നല്ല ച്ഛായ. ഒരു ഹിന്ദി ഫിലിം സ്റ്റാർ look ഉണ്ട്.. നല്ല ഐശ്വര്യം ഉള്ള ഫാമിലി.
@shihabtk8787
@shihabtk8787 Жыл бұрын
രാജ്യo കാക്കുന്ന ജവാൻ മാർക്ക് ബിഗ്‌ സലൂട്ട് 🌹🌹🌹❤️❤️❤️❤️
@murukesh9368
@murukesh9368 Жыл бұрын
നല്ലൊരു എപ്പിസോഡ് ഒരു എനർജി ഉണ്ടായിരുന്നു👍 ധീര ജവാനെ ബിഗ് സല്യൂട്ട്
@premaa5446
@premaa5446 Жыл бұрын
നമ്മുടെ അഭിമാനം ആണ് നമ്മുടെ soldiers. Feeling happy and proud. This interview gives immense pleasure and happiness. Long live our soldiers. 🙏👍
@sudhamani3590
@sudhamani3590 Жыл бұрын
ശ്രീകണ്ഠൻ sir ഈ അവസ്ഥ യുള്ള അദ്ദേഹത്തിനു ഇരുന്നു സംസാരിക്കാൻ അവസരം കൊടുക്കാത്ത തു എന്തൊരു കഷ്ട്ടം
@sarammachacko8941
@sarammachacko8941 Жыл бұрын
മരം കോച്ചുന്ന തണുപ്പില്ലെങ്കിലും താങ്കളുടെ അനുഭവങ്ങൾ കേട്ട് വലിയൊരു മരവിപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി.proud of you sir .a big salute.
@valsammakurian876
@valsammakurian876 Жыл бұрын
ഗായിക ശ്വേതാ മോഹനെപ്പോലെയാണ് എനിക്ക് തോന്നിയത്.
@amminia-qo1rd
@amminia-qo1rd Жыл бұрын
ബിഗ്ഗ് സല്യൂട്ട് സാർ എനിക്ക് ഒത്തിരി വിഷമം തോന്നിസാറിന് സുഖമില്ലാന്നറിഞ്ഞപ്പോൾ ഒരാപത്താംപററില്ല ദൈവം കാത്തുകൊള്ളും സാർ ഞാൻ പ്രാർത്ഥിക്കാം
@okm912
@okm912 Жыл бұрын
നാടും നാട്ടിലുള്ളവരെയും കാക്കുന്ന ജാവന്മാരെ നീ കാക്കണേ നാഥാ
@somank8481
@somank8481 Жыл бұрын
രാജ്യ സ്നേഹം രാജ്യസുരക്ഷ കാക്കുന്നവരുടെ അടുത്ത് സം സയിക്കനില്ല.ഇവിടെ നാട്ടിൽ എല്ലാവരെയും സംശയമാണ്.പാക്കിസ്റ്റ് ചൈനിസ്റ്റ്റ്. എന്നീ ജാതികൾ ഉണ്ടിവിടെ. സാറിന്ന് ആയിരം Salute.
@mercygeorge4391
@mercygeorge4391 Жыл бұрын
ബിഗ് സല്യൂട്ട് ജവാൻ താങ്കൾക്ക് ദൈവം ആരോഗ്യം ആയുസ്സ് നൽകട്ടെ നല്ല ഒരു അനുഭവമായിരുന്നു താങ്കളുടെ ഈ വേദി
@santhakumary1387
@santhakumary1387 Жыл бұрын
ഒരു പട്ടാളക്കാരൻ 🙏🙏🙏 തികച്ചും കോരിതരിച്ച് പോയി🙏
@deepthi5978
@deepthi5978 Жыл бұрын
ധീര ജവാന് ബിഗ് സല്യൂട്ട് സാർ 🙏🏽🙏🏽
@parasakthiparthan3671
@parasakthiparthan3671 Жыл бұрын
A big salute.... Sir..... എന്റെ അച്ഛനും ഡിക്ഷണറി നോക്കി words and meaning പഠിക്കാൻ പറയുമായിരുന്നു ചെറുപ്പമല്ലേ അതിന്റ importance മനസിലാക്കിയില്ല.... ഖേദിക്കുന്നു Sir.... Great..... I remember my father also... 🙏🙏🙏
@ushadutt1348
@ushadutt1348 Жыл бұрын
എന്റെ അച്ഛനും അദ്ധ്യാപകനും ഇങ്ങനെ പറഞ്ഞിരുന്നു.. അങ്ങനെ ഞാൻ മുന്നോട്ടു ആംഗലേയ സാഹിത്യത്തെ സ്നേഹിക്കുകയും ചെയ്തു..
@snehasneha8114
@snehasneha8114 Жыл бұрын
ബിഗ് സല്യൂട്ട് സാർ വളരെ വേദന യോടെ കേട്ടിരുന്ന ഒരു എപ്പി സോഡാ യിരുന്നു😔 😔😔 പക്ഷെ സാറിന്റെ ദൈ ര്യം സാറിനെ മുന്നോട്ട് നടത്തും 👏👏👏
@divyakrishnakumar8530
@divyakrishnakumar8530 Жыл бұрын
Natural life tv
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@muhammedhaneefa3723
@muhammedhaneefa3723 Жыл бұрын
ശരിയാ
@craftyzone9661
@craftyzone9661 Жыл бұрын
ഇദ്ദേഹം ഇന്നലെ എന്റെ സ്കൂളിൽ വന്ന് സ്വാതന്ത്ര ദിനം ആഘോഷിച്ചിന്. ഞാൻ കണ്ണൂർ . മോറാഴാ എ.യു.പി. സ്കൂൾ പാളിയത്ത് വളപ്പ്
@sainabapp6177
@sainabapp6177 Жыл бұрын
നിങ്ങൾ ഉറങ്ങാതിരിക്കുന്നു ഞങൾ ഉറങ്ങുന്നു വളരെ സത്യം
@varghese1747
@varghese1747 Жыл бұрын
A very big salute to you Sir. Your story reminds me of my days at Base Camp during 1989 complete winter.
@yacobpo5922
@yacobpo5922 Жыл бұрын
ധീര സൈനീകരെ ഓർത്തു നമുക്ക് അഭിമാനിക്കാം. സല്യൂട്ട്.
@kumariraveendran3556
@kumariraveendran3556 Жыл бұрын
Big salute
@baboosnandoos9721
@baboosnandoos9721 Жыл бұрын
Big Salute
@sleebapaulose9700
@sleebapaulose9700 Жыл бұрын
Big salute sir. Prayers
@geghrtr9960
@geghrtr9960 Жыл бұрын
👍🙏
@rafeekizhakkeyil
@rafeekizhakkeyil Жыл бұрын
൦l
@PradPramadeni
@PradPramadeni Жыл бұрын
Popular Front കാരെ കാണിച്ചു കൊടുക്കുക.
@jessyeaso9280
@jessyeaso9280 Жыл бұрын
ബിഗ് സല്യൂട്ട് സാർ..👍 എല്ലാവിധമായ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യവും നേരുന്നു... 🙏🌹
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
Lt. Col surendran സാറിന് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു 🙏🙏♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🌹
@ameenrashid4210
@ameenrashid4210 Жыл бұрын
ഞാനും ആർമിയിൽ 6 വർഷം മുൻപ് അനുഭവിച്ച same climet
@jinsalex2826
@jinsalex2826 Жыл бұрын
മകൾക്കു ശ്വേത മേനോൻ ലുക്ക്‌ 🤗
@myvoice8497
@myvoice8497 Жыл бұрын
ഗായിക സുജാതയുടെ മകൾ ശ്വേതയുടെ...
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
Ammakku actress Swetha look too
@adhikanav-family
@adhikanav-family Жыл бұрын
ബിഗ് സല്യൂട്ട് സാർ ♥️സാറിന്റെ ധൈര്യം മുന്നോട്ടുള്ള ജീവിതത്തിന് ഒരു മുതൽ കൂട്ടാകും 🤝
@anonymousgamer6735
@anonymousgamer6735 Жыл бұрын
Big Salute to you , Surendran Sir, you are our Nation's pride
@nishadkanniyan8707
@nishadkanniyan8707 Жыл бұрын
Mr: SKN CAll him sir. അദ്ദേഹം ഒരു ലെഫ്നണ്ട് കേണൽ ആണ്. അഭിനയം കൊണ്ട് നേടിയതല്ല ജീവിതം കൊണ്ട് നേടിയതാ.. Skn ചോദ്യങ്ങൾ പോലും ചോദിക്കാതെ ഒരു കോടി സുരേന്ദ്രൻ സാറിനു കൊടുത്തിരുന്നെങ്കിൽ ഒരാളും എതിർക്കുമെന്ന് തോന്നുന്നില്ല
@jayasreekr6607
@jayasreekr6607 Жыл бұрын
സ്വാതന്ത്ര്യദിനാശംസകൾ 👏👏ബിഗ് സല്യൂട്ട് സാർ 🙏
@shobhanarp4030
@shobhanarp4030 Жыл бұрын
Big salute sir
@saidalvisaidalvi7241
@saidalvisaidalvi7241 Жыл бұрын
ع، صل قح اتهبل ٧هَ.
@nihalichu
@nihalichu Жыл бұрын
ധീരജവാന് ബിഗ് സല്യൂട്ട് 🌹🌹ഇനിയും കുറേ സംസാരിക്കാനുണ്ട് ഒരവസരം കൂടി കൊടുക്കൂ. ♥️♥️
@noufalm902
@noufalm902 Жыл бұрын
സാറിന്റെ മനോധൈര്യം
@jinsalex2826
@jinsalex2826 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊന്നും ഒന്നുമല്ല 😪
@muneervaliyakattil1123
@muneervaliyakattil1123 Жыл бұрын
Kaannu നിറഞ്ഞുപോയി എങ്കിലും നാടിനുവേണ്ടിയെ ല്ലേ എത്രപേരുടെ പ്രാർത്ഥനയുണ്ടാകും
@suni7115
@suni7115 Жыл бұрын
യൂട്യൂബിൽ ഒരു ചാനൽ ഉണ്ട് "ഞങൾ ഇങ്ങനെയൊക്കെയാ" എന്ന പേരിൽ ഒരു ടീച്ചർ ആണ് അവരെ കൊണ്ട് വരണം ഒരുപാട് നല്ല കാര്യങ്ങൾ അവർ ചെയ്യുന്നു
@sureshnair1740
@sureshnair1740 Жыл бұрын
💯👍
@leelavk5673
@leelavk5673 Жыл бұрын
Big salute sir...... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@parasakthiparthan3671
@parasakthiparthan3671 Жыл бұрын
അഭിമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല.... Sir 🙏🙏🙏
@klsoloman8176
@klsoloman8176 Жыл бұрын
skip cheyand kanda episode. big salute to indian army
@geethas1046
@geethas1046 Жыл бұрын
ഇനിയും ഇനിയും ഇവരെപ്പോലുള്ളവരെ ഈപരിപാടിയിൽ കൊണ്ടു വരണം
@sonythomas7265
@sonythomas7265 Жыл бұрын
Daughter look like swetha Mohan ( singer )
@susychacko3212
@susychacko3212 Жыл бұрын
I have a suggestion . Please make the contestants be seated instead of standing so long.
@srilathas2495
@srilathas2495 Жыл бұрын
Yes, please consider this suggestion 🙏🏻
@HamzaHamza-tq8hq
@HamzaHamza-tq8hq Жыл бұрын
very Big salute sir you're a really great General, your family and your laughing very Impressed. congratulations
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
സിയാചിനിലേക്ക് എലിപ്പ്കോട്ടറിൽ പോയ പോരെ.. അല്ല അവിടെ പോകാൻ പറ്റില്ലേ അങ്ങിനെ?? വല്ലാതെ കഷ്ടം എന്താ നമ്മുടെ സഹോദരങ്ങൾ കഷ് പ്പെടുന്നത് പാവം സങ്കടം ആവുന്നു കേട്ടിട്ട് കോരിതരിക്കുന്നു 🙏🥰🥰🥰🥰
@rejithomas7729
@rejithomas7729 Жыл бұрын
Lt Surendran Sir, my salute and prayers with you and family. Appreciate the civilians who live along the border and helping our army .
@geethakumari1324
@geethakumari1324 Жыл бұрын
Big salute to all jawans🙏
@shameerpattambi8845
@shameerpattambi8845 Жыл бұрын
സാർ ഒരു ❤️സംഭവം തന്നെ 🤝
@villagevibesirshad
@villagevibesirshad Жыл бұрын
രാജ്യത്തിനു വേണ്ടി കാവൽ നിന്ന് തന്റെ നെഞ്ചിലേക്ക് വെടിയുണ്ട ഏറ്റു വാങ്ങിയ ധീര സൈനികൻ സല്യൂട്ട് സാർ ❤️❤️❤️
@adithyan.s.r2754
@adithyan.s.r2754 Жыл бұрын
ബിഗ് സല്യൂട്ട് സർ❤
@purushothamanck6273
@purushothamanck6273 Жыл бұрын
Flowers നടത്തിയ സൂപ്പർ പരിപാടി. പങ്കെടുത്ത Col sab ന് ഒരു Big Salute. Sub Maj (H/Lt) Purushothaman ck from തളിപറമ്പ്
@francispt625
@francispt625 Жыл бұрын
Ente Kannur.Proud to be a Kannurian.
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Big Salute god bless you 🙏 Njan Kannur cityan
@johngamaliel9067
@johngamaliel9067 Жыл бұрын
Praise the Lord. Respt:sir, വളരെ അഭിമാനം തോന്നുന്നു. എന്റെ രാജ്യം സുരക്ഷിതമായിരിക്കുന്നു. പൂർണ സൗഖ്യം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. Thanks.
@thomassweety
@thomassweety Жыл бұрын
I enjoyed like watch full movie, Salute Sir! God bless you..
@rahuldilip3241
@rahuldilip3241 Жыл бұрын
Great Soldier...Nice Man
@geethas1046
@geethas1046 Жыл бұрын
സുരേന്ദ്രൻ സാറിന് ബിഗ് സല്യൂട്ട്
@sorryman2614
@sorryman2614 Жыл бұрын
I got a momentum from him on the day of independence.... I m so happy
@joyalxavier.r5779
@joyalxavier.r5779 Жыл бұрын
Big salute Surendran sir.
@RadhaMrahulnandu
@RadhaMrahulnandu Жыл бұрын
Big salute
@ambilyjayakumar8113
@ambilyjayakumar8113 Жыл бұрын
What a great I idea for the wedfing. You are a great human being. Salute sir. Love you.
@ushakrishna9453
@ushakrishna9453 Жыл бұрын
Big salute Sir very interesting episode
@minithomas9222
@minithomas9222 Жыл бұрын
Big salute to you and family
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Appsolutely exciting moment for all Indians in fact all keralyte it's a pride moment to see him 💪 let the tricolour rise above above above in the sky and flutter with the Pride and Glory 💪💪 once again we may call upon Sare Jahan Se Achcha Hindustan Hamara " 💪💪💪
@sajipn9577
@sajipn9577 Жыл бұрын
Big salute sir
@cspkutty8778
@cspkutty8778 Жыл бұрын
Sir I salute you in utmost respect and love. Also I pray to Almighty to give my leftover lifespan to Rtd Lt Col Surendran.
@baburajchembakode302
@baburajchembakode302 Жыл бұрын
I proud of you sir. Big salute
@kuhisoopy9622
@kuhisoopy9622 Жыл бұрын
Big Salute, Sir,Deergha Deergha naal rogathod cheruth nilkkaanum, santhoshathode kayiyaanum aavatte
@majanav
@majanav Жыл бұрын
ഇന്ത്യൻ മിലിറ്ററി 💞
@philominaomana3724
@philominaomana3724 Жыл бұрын
keralathinte abhimanam.a very big salute to you sir.dheerghayuss undavatte prarthikkunnu.nishkkalankanumane.great.
@anilkumarsudarsanan2810
@anilkumarsudarsanan2810 Жыл бұрын
Congratulations sir,ningalude life kandupadikkanullathanu 🙏🙏🙏🙏🙏👍👍👍👍👍
@abuakarshabaker9143
@abuakarshabaker9143 Жыл бұрын
അനുഭവത്തെ അതിസാഹസ്യത്തെ അറിവിൻെവേദിയൽ അവതരിപ്പിച്ചതിനെ അതീവവിനയത്തോടെ ആദരിക്കുന്നു !!
@himayathali5034
@himayathali5034 Жыл бұрын
Respected Surendran sir, big salute frm Himayath Ali..,. big salute..
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Big salute to you . Thank you SKN sir for bringing him. When you will bring Gopinath muthukadu sir .
@koyahassankoyahassan1535
@koyahassankoyahassan1535 Жыл бұрын
Í proud of you wish you all the best
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Big salute to you sir
@kunjumoltomichan4590
@kunjumoltomichan4590 Жыл бұрын
Big Salute Sir stay blessed ❤️
@mynation7056
@mynation7056 Жыл бұрын
👍👍🙏🙏 സാർ ജോലി പോലെ തന്നെ ജീവിതത്തിലും
@ushakrishna9453
@ushakrishna9453 Жыл бұрын
Kanaan kazhinjadthil santhosham congratulations
@neaemaparwin2247
@neaemaparwin2247 Жыл бұрын
Big and humple salute lft.kenal sir
@sasidharank7953
@sasidharank7953 Жыл бұрын
Very inspiring indeed!
@hareeshck5328
@hareeshck5328 Жыл бұрын
ചങ്കിനകത്ത് ഇന്ത്യൻ ആർമി, അത്‌ കഴിഞ്ഞേ ഉള്ളു എന്തും... 🔥🔥🔥🔥🔥
@nishad3090
@nishad3090 Жыл бұрын
🇮🇳🙏
@nishad3090
@nishad3090 Жыл бұрын
💪💪💪
@sukumariamma4451
@sukumariamma4451 Жыл бұрын
A big salute to you sir 🙏🙏🙏🙏🙏👍👍👍👍👍
@vineeshr8787
@vineeshr8787 Жыл бұрын
Big salute🙏🏽🙏🏽
@godgod3163
@godgod3163 Жыл бұрын
God bless you
@sathibabui9558
@sathibabui9558 Жыл бұрын
Big salute sir.❤❤❤🌹🙏
@rosedaleema5421
@rosedaleema5421 Жыл бұрын
Big salute Sir 🌹🌹
@amwajalsafooh8737
@amwajalsafooh8737 Жыл бұрын
big salute sir
@gitapai1776
@gitapai1776 Жыл бұрын
Nalla Episode aayirunnu ithu
@fiduhaniworld2520
@fiduhaniworld2520 Жыл бұрын
ഇന്നുമുതൽ പച്ചമഞൽ തിളപ്പിച് വെള്ളം മൂന്നു മാസം കുടിക്കുക
@ushadutt1348
@ushadutt1348 Жыл бұрын
Big salute sir !
@remadeviks5876
@remadeviks5876 Жыл бұрын
Big Salute Sir
@Rashid-tt2du
@Rashid-tt2du Жыл бұрын
Enikum armyil chernam ennatirynnu agraham but pravasi akendi vannu ippol 😔😔
@manuprathap320
@manuprathap320 Жыл бұрын
സല്യൂട്ട് സാർ
@abhilashu9777
@abhilashu9777 Жыл бұрын
Big salute surendran sir 👍
@susjohny6691
@susjohny6691 Жыл бұрын
Big salute sir.
@rcthomas52
@rcthomas52 Жыл бұрын
Brave and determined
@gopalakrishnangopalakrishn4709
@gopalakrishnangopalakrishn4709 Жыл бұрын
Big salute 🙏🏻🙏🏻🤲🤲🤲
@sakeenap123
@sakeenap123 Жыл бұрын
ബിഗ് സല്യൂട് സാർ ... ഞാനും കണ്ണൂരിലാ
@rijomanimala3625
@rijomanimala3625 Жыл бұрын
Heart touching episode.......
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 331 М.
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 235 М.
19 июля 2024 г.
0:20
мишук круглов
Рет қаралды 7 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 40 МЛН
Толстый солдат всем отомстил #shorts
1:00