മരം മുറിക്കുന്ന വാൾ

  Рет қаралды 448,567

BR TEC

BR TEC

3 жыл бұрын

wooden cutter making tecnic

Пікірлер: 184
@pareedsaidmohamed133
@pareedsaidmohamed133 2 жыл бұрын
മുറിക്കുന്ന ഭാഗത്തിന്റെ ഉള്ളീലേക്ക് അടിയിലുള്ള റോളർ കഷണം വെക്കണം. അതല്ലെങ്കിൽ മുറിക്കുമ്പോൾ മരത്തിന്റെ രണ്ടു രൾകഷണവും അടുത്ത് വരികയും അത് ബ്ളേഡിനെ ജാമാക്കുകയും ചെയ്യും.
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
എനിക്കും first പീസ് മുറിക്കുന്നത് കണ്ടപ്പോൾ ഒരു ഭയം തോന്നി 😁
@NHMedia123
@NHMedia123 2 жыл бұрын
👍👏👏👏
@Shaluvlogs123
@Shaluvlogs123 2 жыл бұрын
ഇവന്റെ പേരിൽ കേസ് കൊടുക്കണം ചെറ്റ... ജനങ്ങളെ കുഴിയിൽ ചാടിക്കാൻ കരുതി കൂട്ടി ആണ് മരം മുറിക്കുന്നത്
@googlemon6129
@googlemon6129 2 жыл бұрын
ഇതുകണ്ട് ഇതുപോലെ ചെയ്യാൻ ആരും ശ്രമിക്കരുത് അപകടം ക്ഷണിച്ചു വരുത്തും അദ്ദേഹം ഉപയോഗിക്കുന്നത് ഹൈസ്പീഡ് ആംഗിൾ ഗ്രൈൻഡർ മെഷീൻ ആണ്.ചെയിൻ വാൾ പൊട്ടിത്തെറിക്കാൻ സാധ്യത വളരെ കൂടുതലാണ്. ജാം ആയാൽ സ്പീഡ് കണ്ട്രോൾ ചെയ്യാൻ ഉള്ള സംവിധാനം ഇല്ല. ചൈനക്കാരുടെ തരികിട ബുദ്ധിയാണ്
@noelnoronha1217
@noelnoronha1217 2 жыл бұрын
Angle grinder വേറെ ഒരു തരത്തിലും modify ചെയ്തു ഉപയോഗിക്കരുത്, അത്‌ അപകടമാണ്
@leninalevinavlogs9865
@leninalevinavlogs9865 2 жыл бұрын
ആംഗിൾ ഗ്രൈൻഡറിന്റെ തന്നെ ബ്ലേഡ് ഇട്ടു വർക്ക്‌ ചെയ്യിപ്പിക്കുമ്പോൾ തന്നെ ഗ്രൈൻഡറിന് ശ്വാസം മുട്ട് ഉണ്ടാവാറുണ്ട്..... അപ്പൊ ഇതുപോലത്തെ ഒരു ചെയിൻ സോ ഫിറ്റ്‌ ചെയ്താൽ ആംഗിൾ ഗ്രൈൻഡറിനെ വെന്റിലേറ്ററിൽ കയറ്റേണ്ടി വരും..... ഒരല്പം ശ്രദ്ധ തെറ്റിയാൽ ഉപയോഗിക്കുന്ന ആളിനെയും
@sijohnmm722
@sijohnmm722 2 жыл бұрын
Correct
@thomasaacheril7751
@thomasaacheril7751 2 жыл бұрын
My leg have 9 stitches out of this cutting machine...
@sakkeerhusainkpl1330
@sakkeerhusainkpl1330 3 жыл бұрын
ഇ വാൾ ഫിറ്റാകുമ്പോൾ സ്വിച് മാറ്റി...കോണിങ് ബെൽ മോഡൽ ആക്കി കൈഞ്ഞാൽ കയ്യിൽ നിന്ന് വിട്പോയാലും..ഓഫായിക്കോളും
@sabithshasabi2726
@sabithshasabi2726 2 жыл бұрын
Super idea... 👍
@vimaldevalamkode7257
@vimaldevalamkode7257 2 жыл бұрын
Bro calling bell switch
@chandranchamboli8112
@chandranchamboli8112 2 жыл бұрын
അറിവില്ലാത്തവർ ആരും ഇത് അനുകരിക്കരുത്. അപകടമാണ്. ചൈനയുടെ സാധനമാണ്. സുരക്ഷിതത്ത്വം കുറവാണ്.
@britemk8285
@britemk8285 2 жыл бұрын
Safety പ്രോബ്ലം കാരണം ഇത് ആരും ഉപയോഗിക്കാറില്ല..... പല പവർ ടൂൾസ് കമ്പനികളും ഇത് പ്രോത്സാഹിപ്പിക്കാറില്ല....
@abdurehumanjalal8139
@abdurehumanjalal8139 2 жыл бұрын
gggggggggggggggggggģggggggggģgggggggggggģgggģģgggggggggggģģģģ666y6on vv "$
@sunnymathew87
@sunnymathew87 2 жыл бұрын
അറിവു പകർന്നതിന് നന്ദി
@georgewynad8532
@georgewynad8532 2 жыл бұрын
വളരെ അപകടം പിടിച്ച പണി സാൻറ്റർ അല്ല ഭായ് ഏങ്കിൾ ഗ്രയിൻറ്റർ ...... പണ്ട് ഞാൻ ഈ മെഷീനിൽ പ്ലയ്വുഡ് മുറിച്ചതാ ...... മുറിച്ചതെ ഓർമ്മയുള്ളൂ ..... തുടയിൽ 14 തുന്നൽ.........
@nasarmadari366
@nasarmadari366 3 жыл бұрын
അടിയിൽ വച്ച മരത്തിന്റെ പുറത്തോട്ടുള്ള ഭാഗം മുറിക്കാൻ ശ്രദ്ധിക്കുക ഉൾഭാഗം മുറിച്ചാൽ വാൾ കുടുങ്ങു രണ്ടാമത് മുറിച്ചത് പോലെ അടിയിൽ വെച്ച മരത്തിന്റെ പുറത്തോട്ടു മുറിക്കണം
@BRTEC
@BRTEC 3 жыл бұрын
Thanks
@sajidk9759
@sajidk9759 3 жыл бұрын
@@BRTEC link pls
@royvarghese655
@royvarghese655 3 жыл бұрын
ഇല്ലേൽ പിന്നെ വാൾ ഊരാൻ പറ്റില്ല
@jamalmarakkar9344
@jamalmarakkar9344 2 жыл бұрын
അതിന് ബുദ്ധി വേണം അതില്ലാത്തതു കൊണ്ടാണ് അവൻ അകത്തെ ഭാഗം മുറിച്ചത്
@geethammatn4209
@geethammatn4209 2 жыл бұрын
Unsafe working, pottan.....
@Dostoe_vsky
@Dostoe_vsky 3 жыл бұрын
നല്ലതാണ്. ഞാൻ ഉപയോഗിച്ചിട്ടുണ്ട്. But so dangerous.petrole machine ne കൾ speed വളരെ കൂടുതൽ ആണ്. Safety issues വളരെ കൂടുതൽ ആണ്.
@KL40mallu
@KL40mallu 2 жыл бұрын
ഞൻ ഒരെണ്ണം വാങി കുറെ നാൾ ആയി വളരെ dainger ആണ് ബ്ലോക്ക്‌ ആയാൽ ആംഗിൾ ഗ്രൈൻഡർ കത്തി പോക്കും
@designwardwoodworks7643
@designwardwoodworks7643 3 жыл бұрын
oil വേണ്ടേ ഒഴിച്ചില്ല. ചൂടാവും ശ്രദ്ധിക്കുക
@PN_Neril
@PN_Neril 2 жыл бұрын
ഇത് വളരെ അപകടകരമാണ്,. മാരകമുറിവുണ്ടായേക്കാം
@midhuntech3872
@midhuntech3872 3 жыл бұрын
Sander Alla bro. Angle grinder aanu 👍
@josh-pe5fe
@josh-pe5fe 3 жыл бұрын
Don't do this. It is dangerous to connect a chain to a high speed angle grinder. There is no possibility to reduce the speed or to break as in a petrol chainsaw. Get the right tool for any job. Otherwise the money you save here will have to be given to the hospital.
@sanumohanan1139
@sanumohanan1139 2 жыл бұрын
exactly....
@MenofCourage
@MenofCourage 2 жыл бұрын
Awsome keep going brother✌❤
@sandeepvenugopal5287
@sandeepvenugopal5287 2 жыл бұрын
കൈയോ കാലോ പോകുമ്പോൾ മനസിലാകും ചെയിൻ സൗ വേണമെങ്കിൽ അതു തന്നേ വാങ്ങണം
@vinodchodon7243
@vinodchodon7243 2 жыл бұрын
ഇത് വാങ്ങി പലർക്കും വെയ്സ്റ്റ് ആയിട്ടുണ്ട്. കയ്യിൽ ഉള്ള മെഷീൻ കേടായി കിട്ടി. മരം മുറിക്കുന്ന മെഷീന് നല്ല പവർ ആവശ്യമാണ്. അത്രയു൦ കട്ടിങ്ങ് മെഷീനിൽ കിട്ടില്ല. പിന്നെ ബ്ലേഡ് സെഫ്റ്റിയു൦ ഇല്ല. സാധാരണ മര൦ മുറി മെഷീനു തന്നെ വേണ്ടത്ര പവർ മതിയാകാതെ വരുകയും, ബ്ലേഡ് തകരാറിലാവുക,പൊട്ടി പോവുക, ജാമാകുക,മുറിയാൻ അമിത ബല൦ ഉപയോഗിക്കേണ്ടി വരുന്നു, സമയം കൂടുതൽ വേണ൦, ഇടയ്ക്കിടെ തകരാറിലാവുക ഇതൊക്കെ വരുന്നിടത്ത് ഈ പ്രയോഗം അത്ര ഗുണം ചെയ്യില്ല. പിന്നെ മനസ്സിലാകും. ആദ്യം ഒന്നോ രണ്ടോ പ്രാവശ്യം നല്ലതായി തോന്നു൦.വാങ്ങി പറ്റിപ്പോയവരൊക്കെ എന്നോട് പറഞ്ഞതാണ് വേണ്ട വാങ്ങരുതെന്ന്
@sasitirur3269
@sasitirur3269 2 жыл бұрын
സംഭവം super നല്ല പവർ ഉള്ള സാൻഡർ മെഷീൻ ഉണ്ടെങ്കിൽ സൂപ്പർ - Sasi Tirur -
@rajeshkc1749
@rajeshkc1749 3 жыл бұрын
🙏🚩🤔കൊള്ളാലോ👍👌🌹♥️😘✌️✌️✌️🚩🚩🚩
@manojchandran9065
@manojchandran9065 3 жыл бұрын
This is non standard practice, please don’t try .
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 2 жыл бұрын
മരം മുറിക്കാൻ നേക്ക് ഇല്ലാത്തവൻ ആ പണിക്ക് നിൽക്കരുത് ജീവൻ അപകടത്തിലാകും വീട് പട്ടിണിയിലും ആകും
@japparjappar2643
@japparjappar2643 3 жыл бұрын
super camera man
@kabirkavungal1045
@kabirkavungal1045 2 жыл бұрын
Super
@KL40mallu
@KL40mallu 2 жыл бұрын
ഇത് അറിവില്ലാത്തവർ ഉപയോഗിക്കരുത് അപകടം പറ്റിയാൽ ഇത് മേടിച്ച പൈസയുടെ 100 ഇരട്ടി പണം ആശുപത്രിയിൽ കൊടുക്കേണ്ടിവരും കൈയിൽ just ഒന്ന് ടച്ച്‌ ആയാൽ stich ഇടാൻ പോലും സാധിക്കാത്ത രീതിയിൽ മുറിയും 1 അതികം പവർ കൊടുക്കരുത് 2 ചെയിൻ ബ്ലോക്ക്‌ ആകാതെ നോക്കണം 3 ചില മരത്തിന്റെ ഉള്ളിൽ കല്ലുകൾ ഉണ്ടാകും കലക്രമേണ തടി വന്നു മൂടി പോയി മരത്തിന്റെ ഉള്ളിൽ ആയിരിക്കും കല്ലുകൾ അതുപോലെ അയ കെട്ടിയ കമ്പികൾ 4 മോട്ടോർ ഓവർ heat ആവാനും അർമരെച്ചർ കത്തി ചിലപ്പോൾ പൊട്ടി തെറിക്കാൻ സാധിത ഉണ്ട് Total risk ആണ്
@ani4762
@ani4762 3 жыл бұрын
Be careful children's safety first
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 ай бұрын
Enthonne sander?
@ajwooddesigning
@ajwooddesigning 3 жыл бұрын
👍👍👍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
എല്ലാ കമൻറ്റ്സും വായിച്ചു. ഇത് ഒരു ഫ്രൊഫഷണൽ വർക്കിന് അനുയോജ്യമല്ല. പക്ഷേ ഇങ്ങനെ മോഡുലേറ്റ് ചെയ്യാനുള്ള കിറ്റ് വിപണിയിൽ ലഭ്യമാണ്. ആരും ആരേയും കുറ്റം പറയരുത്. 5590Rs ന് സൈക്കിളിനെ ബൈക്ക് ആക്കുവാനുള്ള മോട്ടോർ കിറ്റ് ലഭ്യമാണ്. അതുപോലെ ആണ് ഇതും. ഒരു കൈ ഇല്ലാത്തവൻ ഒരു വിരൽ ഇല്ലാത്തവനെ ദുഷിക്കരുത്. കാരണം, നമ്മൾ എല്ലാരും കൊറോണയെ അതിജീവിച്ചവർ ആണ്.
@anandhantirur
@anandhantirur 2 жыл бұрын
ഈ chain saw stand എന്തു വില വന്നു flipcartil
@darkweb7148
@darkweb7148 2 жыл бұрын
999
@abhirammanoj8910
@abhirammanoj8910 3 жыл бұрын
Link ayakuo
@bava0483
@bava0483 2 жыл бұрын
❤️❤️🔥
@true-way-kerala
@true-way-kerala 2 жыл бұрын
ആംഗിൾ ഗ്രൈൻഡർ തന്നെ അപകടമാണ് പിന്നെ ഇതും കൂടി ആയാൽ പറയേണ്ട
@houseplans9458
@houseplans9458 2 жыл бұрын
Ayo ente aduthe chettante kaal murinju ethu upuyogichu,,,, 15stich ondayirunnu... Bhagyam kondu raksha pettu
@harisre3528
@harisre3528 2 жыл бұрын
oder chyan enthu name adichukodukandathu ithinte
@shaji8837
@shaji8837 3 жыл бұрын
Wow
@roypjohno8118
@roypjohno8118 3 жыл бұрын
HAI GOOD MORNING SUPER job SUPER idea SUPER WORKING SUPER machine wood cutter machin 👍👍👍👌👌👌🌹🌹🌹
@muhammedriyas545
@muhammedriyas545 2 жыл бұрын
സങ്ങതി സൂപ്പറായിട്ടുണ്ട് വീട്ടിലെ ചെറിയ ആവശ്യങ്ങൾ കൊക്കെ ഉപയോഗിക്കാം👍
@sun99yt
@sun99yt 3 ай бұрын
Danger LIFE THREATENING , never use chain saw above 1,200 RPM for cutting wood , Grinder RPM IS 12,000, USE ONLY CHAIN SAW MACHINE
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
Safety first. Safety shield Must.
@kannanvijayan8773
@kannanvijayan8773 3 жыл бұрын
Safety first
@nizuhsvlog
@nizuhsvlog 2 жыл бұрын
Oil vende
@1977sansam
@1977sansam 2 жыл бұрын
Be careful. This can be dangerous if not handled with care.
@bijunair9800
@bijunair9800 2 жыл бұрын
ഓയിൽ ഇതിൽ ഒഴിച്ചു കൊടു ക്കണോ
@jabir.odiynahamed7154
@jabir.odiynahamed7154 3 жыл бұрын
ഇതു സാന്റർ അല്ല ആംഗിൾ ഗ്രേയ്ന്റർ എന്നു പറയും സാന്റർ എന്നു പറയുന്ന സാധനം വേറെയാണ്
@prasanthkumarkumar501
@prasanthkumarkumar501 3 жыл бұрын
Yes
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
👌👍
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
1300Rs ന്റെ സാധനം ആണ് നിങ്ങൾ കണ്ടിട്ടുണ്ടത് എങ്കിൽ കുറ്റം പറയുന്നില്ല. 2350Rs നു മുകളിൽ ഉള്ള സാധനം വാങ്ങിയാൽ , രണ്ടുതരം മോട്ടോർ ആയി ഉപയോഗിക്കാം.
@vimaldevalamkode7257
@vimaldevalamkode7257 2 жыл бұрын
Bro athu nut alla bolt anu
@kolethuranny
@kolethuranny 2 жыл бұрын
നട്ടും ബോൾട്ടും തിരിച്ചറിയാൻ മേലാ അല്ലേ.🤔
@shajushaju4821
@shajushaju4821 3 жыл бұрын
Adipoli 🌷🌷🌷👍🌷
@sree3113
@sree3113 2 жыл бұрын
🙏
@zakariyakoraliyadan7644
@zakariyakoraliyadan7644 3 жыл бұрын
Only Full nut,no bolt
@jomyjose5356
@jomyjose5356 2 жыл бұрын
സേഫ്റ്റി നന്നായി നോക്കണം
@rasheekochi7859
@rasheekochi7859 2 жыл бұрын
ഒരു പ്രാവശ്യം ഉപയോഗിച്ചു മറ്റൊരു തവണ ഉപയോഗിച്ചപ്പോൾ മുറിയുന്നില്ല പ്പെട്ടന്ന് ചൈനിന്റെ മൂർച്ചപോക്കും ...
@benprasad5406
@benprasad5406 2 жыл бұрын
Most UNSAFE Electric Tool ever invented
@josephmaxwel3418
@josephmaxwel3418 2 жыл бұрын
കൊള്ളാമല്ലോ. പക്ഷെ ശ്രെദ്ധിക്കണം.
@jollythomas8677
@jollythomas8677 2 жыл бұрын
കോണിങ് അല്ല സ്നേഹിതാ കോളിങ് എന്നാണ്.
@siddiqueali9740
@siddiqueali9740 2 жыл бұрын
ശരി രാജാവേ
@sureshvasudevan408
@sureshvasudevan408 3 жыл бұрын
ഇത് വാഗനുള്ള ലിങ്ക് അയച്ചു തരുമോ??????
@aabaaaba5539
@aabaaaba5539 3 жыл бұрын
ഇത് makita small grinder മെഷീനിൽ fit ചെയ്യാൻ കഴിയുമോ
@BRTEC
@BRTEC 3 жыл бұрын
Yes
@parvathyparvathy6050
@parvathyparvathy6050 2 жыл бұрын
Our thingy veenu
@sasij7648
@sasij7648 3 жыл бұрын
ഇതെവിടെ കിട്ടും
@shahirrahim3493
@shahirrahim3493 3 жыл бұрын
Serch Amazon,flipkart. chain saw stand.
@shaijunelson9294
@shaijunelson9294 3 жыл бұрын
2manth grantar finish
@new10techmalayalam
@new10techmalayalam 2 жыл бұрын
അയാൾ അയാളുടെ അറിവ് വെച്ച് ഒരു വീഡിയോ ചെയ്ത് പോസ്റ്റിയതിന്ന്, ഈ കമെന്റൊളികൾ എന്തിനാ ആ പാവത്തിനെ ഇങ്ങനെ പറയുന്നത്, ഓയിൽ ഒഴിക്കണം എന്ന് പറഞ്ഞു ഒഴിക്കുന്നത് കാണിച്ചില്ല, പിന്നെ ബോൾട്ടിന്ന് നട്ട് എന്ന് പറഞ്ഞു, ഇതൊന്നും അത്ര ഇഷ്യൂ ആക്കണ്ട, ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്, നിങ്ങൾ പറയും പോലെ സേഫ്റ്റി പ്രോബ്ലം ഇല്ല, ടൂൾസ് ഉപയോഗിക്കാൻ ഉള്ള ഐഡിയ ഉണ്ടെങ്കിൽ ധൈര്യമായി ഉപയോഗിക്കാം, പേടിക്കാൻ നിന്നാൽ അതിനെ സമയം കാണൂ
@britemk8285
@britemk8285 2 жыл бұрын
പണ്ടൊരാൾ ഇങ്ങനെ നമ്മളോട് പറഞ്ഞിരുന്നു .... ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ച് wood ബ്ലേഡ് ഇട്ട് മരം മുറിക്കാറുണ്ട് .. 8-10കൊല്ലമായി... എനിക്ക് എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ അറിയാം... അന്ന് പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളി... നിർഭാഗ്യവശാൽ അയാൾ ഇപ്പൊ ഊന്നുവടിയുടെ സഹായത്താൽ നടക്കുന്നു 😢 കാല് നിലത്തുറപ്പിച്ചു നടക്കാൻ കഴിയില്ല..... കാലുണ്ടെന്നു മാത്രം..
@driftwud2596
@driftwud2596 2 жыл бұрын
സാധനം kollamo?
@new10techmalayalam
@new10techmalayalam 2 жыл бұрын
@@driftwud2596 s
@npmri
@npmri 2 жыл бұрын
Njanum upayokikkunnundu
@pareedsaidmohamed133
@pareedsaidmohamed133 2 жыл бұрын
മനുഷ്യരെ വെറുപ്പിക്കാതെ ചുരുങ്ങിയ വാക്കുകളിലും ചുരുങ്ങിയ സമയം മാത്രം എടുത്ത് വിശദീകരിക്കുക.അതല്ലെങ്കിൽ ഡിസ്‌ലൈക്ക് അടിക്കും
@kcvinu
@kcvinu 3 жыл бұрын
സേഫ്റ്റി ഗ്ലാസ് വയ്ക്കാതെ ഇത്തരം പണികൾക്ക് ഇറങ്ങല്ലേ സുഹൃത്തേ. കണ്ണ് അത്രയ്ക്കു വിലപ്പെട്ടതാണ്.
@moosankutty9091
@moosankutty9091 3 жыл бұрын
അടിപൊളി യാണ് ലൈൻ വലിക്കണം
@praveenp8946
@praveenp8946 2 жыл бұрын
Safety issues..kuttikal ethelum marathil kond vecha maram muriyum danger
@mohammedkalliyil3799
@mohammedkalliyil3799 3 жыл бұрын
നട്ടല്ല ബോൾട്ടാണ്
@lawrencephillip3673
@lawrencephillip3673 2 жыл бұрын
Safety mukyam bigile
@BRTEC
@BRTEC 3 жыл бұрын
Tulsway CS 11.5 CHAIN SAW BRACKET ATTACHMENT FOR ANGLE GRINDER Corded Chainsaw CHAIN SAW BRACKET ATTACHMENT FOR ANGLE GRINDER Corded Chainsaw dl.flipkart.com/dl/tulsway-cs-11-5-chain-saw-bracket-attachment-angle-grinder-corded-chainsaw/p/itmf2fe73a79e3c6?pid=CSWFZ3RQAM6SWN9B&cmpid=product.share.pp
@sudarshanp.b8966
@sudarshanp.b8966 3 жыл бұрын
ചെയിൻ ഏതു ദിശയിലും ഇടാമോ?
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
പാടില്ല മെസിന്റെ കറക്കം നോക്കി വേണം ചെയിനിടാൻ.അല്ലെങ്കിൽ മുറിയില്ല.
@anoopneelima4854
@anoopneelima4854 2 жыл бұрын
Eee mess evide kittum
@aryanaryan6283
@aryanaryan6283 2 жыл бұрын
മരം മുറിക്കണം എന്നുഉണ്ടങ്കിൽ മരം മുറിച്ചു നല്ലപരിചയം ഉള്ള ആളിനെ വിളിച്ചു ചെയ്യിക്കുക.. സേഫ്റ്റി വലിയ പ്രശ്നം ആണ്... കണ്ടിട്ട് ചൈന പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു
@dhanrajstephen4418
@dhanrajstephen4418 2 жыл бұрын
Dangerous ഇതിനെ ആരും പ്രോത്സാഹനം കൊടുക്കണ്ട dangerous.
@babimol3160
@babimol3160 3 жыл бұрын
Adipoli
@newvarietyvideos2134
@newvarietyvideos2134 2 жыл бұрын
Hii.
@ebrahimmoosa7644
@ebrahimmoosa7644 3 жыл бұрын
പഹയാ , ഓയിൽ ഒഴിചിട്ടില്ലേ
@ameerkenza4722
@ameerkenza4722 3 жыл бұрын
😂😂😂😂
@shaijageorge9127
@shaijageorge9127 2 жыл бұрын
Very dangorus
@zakariyakoraliyadan7644
@zakariyakoraliyadan7644 3 жыл бұрын
Good demo
@KrishnaKumar-du5jt
@KrishnaKumar-du5jt 2 жыл бұрын
99 percent unsafe.common person are unskilled
@Dhruvesh538
@Dhruvesh538 3 жыл бұрын
ഓർഡർ ചെയ്യാൻ ഇതിന്റെ പേരും ലിങ്കും അയക്കുമോ?
@pareedsaidmohamed133
@pareedsaidmohamed133 2 жыл бұрын
മലയാളഭാഷ ശരിക്ക് ഉച്ചരിക്കാൻ കഴിയാത്തവനോടാണോ ലിങ്കും മറ്റും അയക്കാൻ പറയുന്നത്?
@gundumalligundu9
@gundumalligundu9 3 жыл бұрын
How much it cost s
@sujith5435
@sujith5435 3 жыл бұрын
ഇത് വാങ്ങാനുള്ള link അയച്ചു തരുമോ
@BRTEC
@BRTEC 3 жыл бұрын
Flipkart
@BRTEC
@BRTEC 3 жыл бұрын
Tulsway CS 11.5 CHAIN SAW BRACKET ATTACHMENT FOR ANGLE GRINDER Corded Chainsaw CHAIN SAW BRACKET ATTACHMENT FOR ANGLE GRINDER Corded Chainsaw dl.flipkart.com/dl/tulsway-cs-11-5-chain-saw-bracket-attachment-angle-grinder-corded-chainsaw/p/itmf2fe73a79e3c6?pid=CSWFZ3RQAM6SWN9B&cmpid=product.share.pp
@sujith5435
@sujith5435 3 жыл бұрын
@@BRTEC thanks
@zakirhussain5411
@zakirhussain5411 3 жыл бұрын
ബാവ സാൻഡർ അല്ല ഗ്രൈൻഡർ അല്ലെ
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
2 രീതിയിലും ഉപയോഗിക്കാവുന്ന മിഷ്യൻ പണ്ടുമുതലേ വിപണിയിൽ ഉണ്ട്. 200Rs ന്റെ സൈക്കിൾ പമ്പ് വാങ്ങിയാൽ സൈക്കിളിലും ബലൂണിലും, ഫുട്ബോളിലും കാറ്റ് അടയ്ക്കാം. നിപ്പിൾ ചേഞ്ച് ചെയ്താൽ മതി. അതു പോലെ ആണ് ഇതും. വീടിനടുത്ത് പഴയ ആശാരിമാരോ വെൽഡിംഗ് കാരോ ഉണ്ടങ്കിൽ ചോദിച്ചാൽ പറഞ്ഞു തരും.
@bijugeorge6115
@bijugeorge6115 3 жыл бұрын
Angle grinder എന്നുപറയണം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
@@bijugeorge6115 വീട്ടിൽ മുട്ട പൊരിച്ചത് എന്ന് താങ്കൾ പറയും. ഹോട്ടലിൽ പോയാൽ ഓംലൈറ്റ് എന്ന് അല്ലേ പറയുക.
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
കുട്ടികളെ പ്രത്യേകിച്ച് ഉപയോഗിക്കുമ്പോൾ അടുത്ത് നിറുത്തരുതേ..😳
@TNK-bw1kl
@TNK-bw1kl 2 жыл бұрын
Hi
@mkmani5083
@mkmani5083 3 жыл бұрын
hii
@ratheeshratheesh1906
@ratheeshratheesh1906 2 жыл бұрын
Vagaruth
@RASIKARVIDEOS
@RASIKARVIDEOS 3 жыл бұрын
ഡോ ഇതൊന്നും നട്ട് അല്ല ബോൾട്ട് ആണ് 😂😂😂😂😂😂
@ani4762
@ani4762 3 жыл бұрын
😂
@shajansharongasservice.3213
@shajansharongasservice.3213 3 жыл бұрын
ശരിയാ എനിക്കും എപ്പോഴും നട്ടും, ബോൾട്ടും മാറിപ്പോകും ...ഹൂശ്..
@basheerkonnothbasheer7905
@basheerkonnothbasheer7905 3 жыл бұрын
👍
@sudhikalayath2084
@sudhikalayath2084 2 жыл бұрын
Its not safe...
@sharafuzamannilagiri1039
@sharafuzamannilagiri1039 3 жыл бұрын
എങ്ങനെ വാങ്ങാൻ പറ്റും?
@BRTEC
@BRTEC 3 жыл бұрын
Flipkart
@sharafuzamannilagiri1039
@sharafuzamannilagiri1039 3 жыл бұрын
ഓർഡർ കൊടുത്തു
@sajidk9759
@sajidk9759 3 жыл бұрын
@@BRTEC link pls
@mohandaspalamoottle2903
@mohandaspalamoottle2903 3 жыл бұрын
കൊള്ളാം പക്ഷേ ഇതിൽ ഓയിൽ ഒഴിക്കാതെ ഈ വീഡിയോ പൂർത്തി യാവില്ല..... ☺️
@l4ammu862
@l4ammu862 2 жыл бұрын
അപ്പോൾ ഓയിൽ സാഹ.... 🤣🤣😂😂
@sk.quilon
@sk.quilon 2 жыл бұрын
Jeevan apakadathilakkunna parupadiyanu . Oru karanavashalum angle grinder modify cheyyaruth .normal angle grinder polum experience illathavar upayogikkunnath valare apakadakaramanu. So dont buy this type of cheap Chinese products
@josenedumpurath
@josenedumpurath 2 жыл бұрын
വലിയ അപകടം
@sarasadiq9470
@sarasadiq9470 2 жыл бұрын
സ്ത്രികൾ ഇത് മുറിച്ചാൽ കൈവിട്ട് മെഷിൻ ഓടി പോവോ ? എല്ലാം കൂടി വില എത്രയാ?
@kinavvarkey387
@kinavvarkey387 2 жыл бұрын
ഇത് അപകടം ആണ്.
@sarasadiq9470
@sarasadiq9470 2 жыл бұрын
@@kinavvarkey387 ok ചേട്ടാ താങ്ക്സ്
@rahe6594
@rahe6594 3 жыл бұрын
Drilling മെഷീനിൽ വെക്കാൻ പറ്റുമോ
@BRTEC
@BRTEC 3 жыл бұрын
No
@rahe6594
@rahe6594 2 жыл бұрын
Ok
@sj-pw2uh
@sj-pw2uh 2 жыл бұрын
Danger☠️please don’t promote these kind of videos do some thing with right tools and with protective gear
@aarifvision5133
@aarifvision5133 3 жыл бұрын
🔔🔔👍🏽👌🏾👌🏾👌🏾
@rajeshramachandranpillai648
@rajeshramachandranpillai648 3 жыл бұрын
അവതരണം തീരെ മോശം, please stop
@jyothikumarpt2186
@jyothikumarpt2186 3 жыл бұрын
നീ ഓയിൽ ഒഴിച്ചില്ല അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യില്ല
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 3 жыл бұрын
ശരിയാ, താങ്കൾ സബ്സ്ക്രൈബ് ചെയ്യാത്തതു കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നാളെ അടച്ചു പൂട്ടുമെന്ന് TV യിൽ News ഉണ്ടായിരുന്നു.
@babimol3160
@babimol3160 2 жыл бұрын
Athanna
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
@@babimol3160 🦜
@sijujames1770
@sijujames1770 2 жыл бұрын
800 രൂപക്ക് വേണോ
@shukoorkavumpuram9682
@shukoorkavumpuram9682 2 жыл бұрын
S
@sijujames1770
@sijujames1770 2 жыл бұрын
@@shukoorkavumpuram9682 ഗൂഗിൾ പേ
@user-sm5ee8xc6z
@user-sm5ee8xc6z 2 жыл бұрын
ഇത് അനുകരിക്കരുത്🤔
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 8 МЛН