മോട്ടറും കറണ്ടും ഇല്ലാതെ കിണറ്റിൽ നിന്നും ഈസിയായി വെള്ളം അടിക്കാം//Water pumping without electricity

  Рет қаралды 1,255,647

Swabar, the creative corner

Swabar, the creative corner

Күн бұрын

മോട്ടറും കറൻ്റും ഇല്ലാതെ കിണറ്റിൽ നിന്നും എങ്ങനെ വെള്ളമടിക്കാം എന്നതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്

Пікірлер: 2 000
@rajendrancg9418
@rajendrancg9418 3 жыл бұрын
ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ശാസ്ത്രം .... നമിക്കുന്നു.
@sherifudeenabdulkhader1902
@sherifudeenabdulkhader1902 3 жыл бұрын
നല്ല ആശയം .നന്ദി
@dnvlog5007
@dnvlog5007 3 жыл бұрын
👌👌👌👌👏👏പറയാൻ വാക്കുകൾ ഇല്ല, ചിലവ് കുറയ്ക്കാനും കറന്റ് ബില്ല് കൂടാതിരിക്കാനും വളരെ നല്ല കണ്ടു പിടുത്തം,2021ലെ ഈ ആശയം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു സാർ, 🙏🏻🙏🏻🙏🏻🙏🏻
@vinuholycross5776
@vinuholycross5776 3 жыл бұрын
'സൂപ്പർ. ( നമ്മുടെ കണ്ടുപിടുത്തങ്ങൾ പറയുമ്പോൾ. ചിലർ ക്ക് കളിയാണ് അത് ശ്രദ്ധിക്കരുത ഇത്് നന്നായിട്ടുണ്ട് ഇനിയും വരണം ഉപ്പ.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@pushpangathanck4951
@pushpangathanck4951 3 жыл бұрын
@@swabarthecreativecorner9548 665e666666666666666666666^w6e6e6ew6w66s6w6^6w6w6eeee6w66w6eeer66e66666666^6eeerrr~errrrerr|rr~e|rrrrrr|rree~rrrrrrerr||rrrrrrrrrrrrrrrrrrrrerrrrrrrrrrreree|rr
@vasanthalakshmi9352
@vasanthalakshmi9352 3 жыл бұрын
Valare nallathu oroo criminals nte pinnale ootunna praanthanmar panamoohikal ithokke Kantu .prolsahippikkumooo
@vasanthalakshmi9352
@vasanthalakshmi9352 3 жыл бұрын
@@swabarthecreativecorner9548 nalla kaaryam thircha aayum
@bliss8060
@bliss8060 3 жыл бұрын
ഉഗ്രൻ സൂപ്പർ. ബെസ്റ്റ്
@girishgirish9843
@girishgirish9843 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ഉപകാരം ആയി തുകൊണ്ട് ഞാൻ കിണറ്റിൽ നിന്നും ഇതു ഉപയിഗിച്ചു പത്തു തെങ് നാനാകുന്നു വളരെ ഉപകാര പെട്ട വിഡിയോ നന്ദി 🙏🙏🙏🙏🙏🙏
@swabarthecreativecorner9548
@swabarthecreativecorner9548 2 жыл бұрын
🥰
@sidhiquekk7177
@sidhiquekk7177 3 жыл бұрын
മാഷാ അല്ലാഹ്. ഒരു സാധാരണ മനുഷ്യ സ്നേഹിയുടെ ലളിതമായ കണ്ടു പിടിത്തം. കറണ്ടും വേണ്ട, മോട്ടറും വേണ്ട, ഒരു ലളിതമായ വ്യായാമവും കിട്ടും ആവശ്യത്തിന് വെള്ളവും. താങ്കൾ ഇത് കുറച്ചു നേരത്തെ കാണിക്കേണ്ടതായിരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
@rajendranav544
@rajendranav544 3 жыл бұрын
ഒരു പാട് കാലമായി എന്റെ മനസ്സിൽ ഉത്തരമില്ലാതെ കിടന്നിരുന്ന ഒരു ചോദ്യമാണിത്. ഇപ്പോൾ ഒരു പരിഹാരമായി
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@meee2023
@meee2023 3 жыл бұрын
😍😍
@rajendranav544
@rajendranav544 3 жыл бұрын
ഗുരുവേ പ്രണാമം
@shafiklrsrambikkal1612
@shafiklrsrambikkal1612 3 жыл бұрын
Same
@najmumanjeri
@najmumanjeri 3 жыл бұрын
Masha Allah ഇതൊക്കെ ആണ്‌ അറിയപ്പെടാതെ പോകുന്ന engineer
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@basheer.v7562
@basheer.v7562 3 жыл бұрын
Crct
@FantasyJourney
@FantasyJourney 3 жыл бұрын
എന്റെ ചേട്ടാ 2021 ലെ കിടിലൻ കണ്ടുപിടുത്തം 🥰👌👌👌👌🙌🙌
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou😊
@adipolivideos487
@adipolivideos487 3 жыл бұрын
ഇത് കുറെ നാളുകൾ മുൻപ്,ഇതുപോലെ വേറെ ചാനലിൽ കണ്ടിട്ടുണ്ട്
@FantasyJourney
@FantasyJourney 3 жыл бұрын
@@adipolivideos487 hhee🤭
@lotofthoughtsandthings5595
@lotofthoughtsandthings5595 3 жыл бұрын
👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്‌ലോഡ് ചെയ്ത അവസാന വീഡിയോ കാണുക......
@FantasyJourney
@FantasyJourney 3 жыл бұрын
@@lotofthoughtsandthings5595 🙌🙌
@firro76
@firro76 3 жыл бұрын
അടിപൊളിയാണ്. ഞാൻ ഇത് ചെയ്തിട്ടുണ്ട്. ഇതിൽ കപ്പിക്ക് പകരം ചെറിയ സൈക്ലിന്റെ റിം ഉപയോഗിച്ചാൽ എനെർജി വളരെ കുറവ് മതി. അങ്ങനെയാണ് ഞാൻ ചെയ്തത്. എന്തായാലും soooper ആണ്.....
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
@Vt_mab
@Vt_mab 6 ай бұрын
സൈക്കിളിൻ്റെ ചക്രത്തിൻ്റെ റിമ്മ് ഉപയോഗിച്ചാൽ ഇതിലും ഈസിയായി വെള്ളം ധാരാളമായി കയറുന്നതാണ് ഏതായാലും വളരെ നന്നായിട്ടുണ്ട് ഇതൊരു കണ്ട് പിടുത്തം തന്നെ ഇങ്ങനെത്തന്നെ പല ഉപകരണത്തിൻ്റേയും തുടക്കങ്ങൾ ഉണ്ടാവുക. വളരെ നന്ദി
@madhup2395
@madhup2395 4 ай бұрын
അയിന് ചെറിയ ഒരു മോട്ടറും സെറ്റാക്ക
@rejaniajayaghosh8518
@rejaniajayaghosh8518 3 жыл бұрын
ഇതൊക്കെ എല്ലാവരും ചെയ്യാത്ത കാര്യങ്ങളാണ്.നല്ല കാര്യം പഠിപ്പിച്ചു തന്നതിന് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ...... 👍👍👍😍😍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@hamsasafasafarullah5175
@hamsasafasafarullah5175 3 жыл бұрын
അങ്കിൽ നിങ്ങളൊരു സംഭവമാണ്. ചില സമയത്ത് കറണ്ടില്ലെങ്കിൽ പെട്ടു പോകാറുണ്ട്. താങ്കളുടെ ഉപകാരപ്രദമായ വീഡിയോക്ക് നന്ദി.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊🥰
@finorababu6450
@finorababu6450 3 жыл бұрын
@@swabarthecreativecorner9548 സൂപ്പർ
@varghesejohn5511
@varghesejohn5511 3 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@jnhaneswaranka1675
@jnhaneswaranka1675 3 жыл бұрын
പത്ത് വർഷങ്ങൾക്ക് മുന്നെ ത്രിശൂർ എക്സ്ബിഷനിൽ നേരിട്ട് കണ്ട് വാഷർ ഉണ്ടാക്കിച്ച് സ്വയംപ്രവർത്തിപ്പിച്ച താണ് ഓർഡർ കൊടുത്താൽ വന്ന് സെറ്റ് ചെയ്ത് തരുമായിരുന്നു ഇപ്പോൽ നിർത്തിയത്രെ
@ameen3870
@ameen3870 3 жыл бұрын
2
@salmanukp8019
@salmanukp8019 3 жыл бұрын
ഒരർത്ഥത്തിൽ ഈ യൂറ്റ്യൂബ് കാലത്ത് ജീവിക്കാൻ കഴിയുന്ന നമ്മളൊക്കെ ഭാഗ്യവാന്മാരുമാണ്. ആദരണീയരായ വയോധികരൊക്കെ വന്നപ്പോൾ പഴയതലമുറയുടെ അറിവുകൾ നഷ്ടമാകാതെ നമുക്ക് ലഭിക്കാനായി. ഇതുപോലൊന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ശാസ്ത്രമേളക്ക് വേണ്ടി ഉണ്ടാക്കിയിരുന്നു.എന്നാൽ ഇത് കുറച്ചു കൂടി മെച്ചപ്പെട്ട ടെക്നോളജി ആണ്.വളരെ സന്തോഷം. ഏറെ അഭിനന്ദനങ്ങളറിയിക്കുന്നത് ഈ പ്രായത്തിൽ ടെക്നോളജിക്കൊപ്പം വന്നതിനാണ്. അറിവ് മരണം വരെ നേടാനാണല്ലോ നബിയും പറഞ്ഞത്.ആദ്യമായി കാണുകയാണ്. സബ്സ്ക്രൈബും ചെയ്തു.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@salmanukp8019
@salmanukp8019 3 жыл бұрын
@@swabarthecreativecorner9548 welcome pa
@ayushjeevanambyjeejeevanam4650
@ayushjeevanambyjeejeevanam4650 3 жыл бұрын
ഓം നമശ്ശിവായ.കലക്കി.എല്ലാ പിന്തുണയും
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@mkv3114
@mkv3114 3 жыл бұрын
ഹെന്റെ ..... പൊന്നോ .... ഒരു വല്ലാത്ത !dea തന്നെ. കർത്താവ് നിങ്ങൾക്ക് ഇനിയും പുതിയ ideas തരട്ടെ എന്ന് ആശംസിക്കുന്നു
@manuttyava724
@manuttyava724 3 жыл бұрын
സൂപ്പർ Idea ഈ സാധാരണക്കാരന്റെ പ്രവർത്തിക്ക് ആരെങ്കിലും എന്തെങ്കിലും പ്രോത്സാഹനം കൊടുക്കണം
@kpcpullara3461
@kpcpullara3461 6 ай бұрын
മാഷാ അല്ലാഹ് 👍വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തം, അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲🤲
@rahimpbava5286
@rahimpbava5286 6 ай бұрын
ആമീൻ
@ChackoKM-g1j
@ChackoKM-g1j 7 ай бұрын
അടിപൊളി ആവിഷ്കാരം എന്റെ വീട്ടിൽ submersible പമ്പും overhead ടാങ്കും ഉണ്ട് എന്നാൽ ടാങ്ക് വളരെ ഉയരത്തിൽ ആയതിനാൽ അത് വൃത്തിയാക്കാൻ പ്രയാസം താങ്കളുടെ വിദ്യയിലൂടെ കുടിക്കാനുള്ള 'തണുത്തവെള്ളം' ചിലവില്ലാതെ ലഭിക്കുന്നു🙏🌹👌👍🌹
@vinayanchandran1778
@vinayanchandran1778 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇക്ക തന്നെ സൗണ്ട് കൊടുത്തതു നന്നായി🙏
@ആരണ്യകം-ഘ5ണ
@ആരണ്യകം-ഘ5ണ 3 жыл бұрын
ലൈക്, ഷെയർ, സസ്ക്രൈബ് ചെയ്യുന്നെങ്കിൽ ഇതു പോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾക്ക് തന്നെ ചെയ്യണം....
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@davidrossario7434
@davidrossario7434 3 жыл бұрын
Correct
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@akshayes8570
@akshayes8570 3 жыл бұрын
Oho
@abduazeezvp7622
@abduazeezvp7622 3 жыл бұрын
മാഷാ അള്ളാ നല്ല ഐഡിയ പടച്ചവൻ നിങ്ങൾക്ക് ഇനിയും കൂടുതൽ ഉയരത്തിലേക്കു പോകാൻബുദ്ധി നൽകട്ടെ ആമീൻ🙌
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@pravachakathiruvadikal850
@pravachakathiruvadikal850 3 жыл бұрын
ജയ് ശ്രീറാം ജീ.... ഒരു വലിയ ചെറിയ കണ്ടുപിടുത്തം...👏🏻👏🏻
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@suchithrapt5041
@suchithrapt5041 3 жыл бұрын
Ethu pollichu supper
@alavipalliyan4669
@alavipalliyan4669 5 ай бұрын
ഇതു നല്ല ഒരു വ്യായാമം ആണല്ലോ ലിമിറ്റഡ് സ്റ്റോപ് വെള്ളം കോരുന്ന രീതി പക്ഷേ കിണറ്റിൽ ഇത്രയും വെള്ള മുണ്ടുോ? ماشاءالله تبارك الله
@AamiAppu
@AamiAppu 5 ай бұрын
ഒരു പാട് കാലമായി എന്റെ മനസ്സിൽ ഉത്തരമില്ലാതെ കിടന്നിരുന്ന ഒരു ചോദ്യമാണിത്. ഇപ്പോൾ ഒരു പരിഹാരമായി പറയാൻ വാക്കുകൾ ഇല്ല, ചിലവ് കുറയ്ക്കാനും കറന്റ് ബില്ല് കൂടാതിരിക്കാനും വളരെ നല്ല കണ്ടു പിടുത്തം,2021ലെ ഈ ആശയം എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു സാർ, 49 Reply
@usmankadu1095
@usmankadu1095 7 ай бұрын
സംഭവമാണ് ട്ടോ. മാന്യമായ അപതരണം നിഷ്ക്കളങ്കമായ ഒരു വലിയ മനുഷ്യൻ❤
@swabarthecreativecorner9548
@swabarthecreativecorner9548 7 ай бұрын
Thankyou
@abhayanraj6544
@abhayanraj6544 3 жыл бұрын
ഇത് കൊള്ളാം അടിപൊളി കിണർ അല്പം ദൂരെ യാണങ്കിൽ വെള്ളം എത്ര അടിവരെ മുകളിലെ ക്ക് കയറും
@kmsreejesh4951
@kmsreejesh4951 3 жыл бұрын
Super കാണാൻ നല്ല രസമുണ്ട്. വലിക്കുന്നതിന് പകരം എന്തങ്കിലും വഴി കണ്ട് പിടിക്കണം
@malayali208
@malayali208 3 жыл бұрын
ഇതേ കാര്യം വേറെയൊരാൾ ചെയ്തത് മാസങ്ങൾക്ക് മുമ്പേ ഞാൻ കണ്ടിട്ടുണ്ട്. അത് ഇതിലും വിപുലമായ രൂപത്തിലാണ്. എന്തായാലും ഇത് വളരെ ലളിതമായ രൂപമാണ്. 👍👍👍👍👍👍👍❤️❤️❤️😘
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@KamalasananPrasadalayam
@KamalasananPrasadalayam 3 жыл бұрын
ഇതാണ് ക്രീറ്റിവിറ്റി, ഇതു മാത്രമാണ് ജീവിതം സുഖകരം ആക്കി മാറ്റുന്നത്,നന്ദി
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@shaijuraju2587
@shaijuraju2587 3 жыл бұрын
കൊള്ളാം, കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിന് മുന്നേ കൈ നല്ല രീതിയിൽ വൃത്തിയാക്കേണ്ടുന്നത് ഉണ്ട്.
@MohammedAli-uy3od
@MohammedAli-uy3od 3 жыл бұрын
കാര്യങ്ങൾ വ്യക്തമായില്ല. ഫിറ്റിങ്ങ് വ്യക്തമായില്ല എന്തോ തകരാറുണ്ടല്ലോ?
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
ഏത് ഭാഗം ആണ് മനസ്സിലാവാത്തത്??
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍
@staymad.thatstheonlyway2480
@staymad.thatstheonlyway2480 3 жыл бұрын
Athoru main pointaan
@renjithph5218
@renjithph5218 3 жыл бұрын
നല്ല കണ്ടുപിടുത്തം,,,, ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു...❤❤
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
@yenthutra4763
@yenthutra4763 3 жыл бұрын
ഒരു പാട് കഷ്ടപെട്ട് ഇത് പറഞ്ഞ് തന്ന ഇക്കാക്ക് big salute
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@sammasvlog3031
@sammasvlog3031 3 жыл бұрын
ഇക്കാ, നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ... ഒരുപാട് ആളുകൾക്ക് ഉപകാരം ഉള്ള ഐഡിയയാണ് ചെയ്തത്..! ഓരായിരം അഭിനന്ദനങ്ങൾ 👌👌💯❤️❤️❤️
@thetruthsayer5990
@thetruthsayer5990 3 жыл бұрын
അതി മനോഹരം!! ആ tyre കട്ട്‌ ചെയ്യാൻ വേണ്ടി tank ഒക്കെ തുളക്കാൻ പ്ലമ്പർമാർ ഉപയോഗിക്കുന്ന attachment use ചെയ്യാമെന്ന് തോന്നി, drilling മെഷീനിൽ പിടിപ്പിക്കുന്നത് ...
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
@rajuphilip3373
@rajuphilip3373 3 жыл бұрын
വളരെ നല്ലത്. ദൈവമേ അനുഗ്രഹിക്കട്ടെ അനേകരെ.
@vishnumilan9972
@vishnumilan9972 3 жыл бұрын
സംഗതി കൊള്ളാം നന്ദി ❤️👍🙏
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@kaleshkarun3608
@kaleshkarun3608 3 жыл бұрын
ഗുഡ് വീഡിയോ.👌🏻👌🏻 വ്യായാമം കൂടി ആയി. 👍👍👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou😊
@faiespk
@faiespk 3 жыл бұрын
വേറെ ചാനലിൽ കണ്ടിട്ടുണ്ട്... പക്ഷേ ഇത് വളരെ സിമ്പിൾ ആയി കാണിച്ചു.... ഇനിയും ഇത് പോലത്തെ പ്രതീക്ഷിക്കുന്നു ... സൂപ്പർ...
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@sathianv3872
@sathianv3872 4 ай бұрын
അത്ഭുതം ആശ്ചര്യം! കാലത്തിന്റെ ആവശ്യം അറിഞ്ഞു കൊണ്ടുള്ള കണ്ടു പിടിത്തം.ആ കഴിവിന്റെ മുമ്പിൽ നമസ്കരിക്കു ന്നു.
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
സമ്മതിച്ചു ഇത് സൂപ്പർ അടിപൊളി ഐഡിയ താങ്ക്സ്
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@bigb6187
@bigb6187 3 жыл бұрын
ഒരു സൈക്കിൾ ഉണ്ടെങ്കിൽ.... വ്യായാമം ആകും
@arunc.s553
@arunc.s553 3 жыл бұрын
അതെ
@muhammedkuttypv3218
@muhammedkuttypv3218 3 жыл бұрын
..
@jeninkchandran7079
@jeninkchandran7079 3 жыл бұрын
അതെങ്ങനെ ഒന്ന് വിശദമാക്കാമോ
@abdulkareem1276
@abdulkareem1276 3 жыл бұрын
വാപ്പച്ചി ന്റെ വർത്താനം ഇഷ്ട മായി 🥰 നല്ല കണ്ടു പിടുത്തം
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@ahammedippu5217
@ahammedippu5217 3 жыл бұрын
ലളിതമായ രീതിയിലും ശാന്ത തയോടെയും ഒരു നല്ല ഉപകാരപ്രദമായ പ്രവർത്തിയാണ് പരിചയപ്പെടുത്തി തന്നത്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@girijasukumaran5985
@girijasukumaran5985 3 жыл бұрын
ഈശ്വരാ ഇദ്ദേഹം ഈ ചെയ്ത വർക്കു ശരിയാണെങ്കിൽ എന്തായാലും ഒരു പുരസ്‌കാരം കൊടുക്കേണ്ടതാണ് ഭാവിയിൽ തീർച്ചയായും ഏല്ലാവർക്കും ഉപകാരപ്പെടും. കരണ്ട് ബിൽ നമ്മെ ഇരുട്ടടി അടിക്കുന്ന സമയത്ത് ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ വളരെ പ്രോത്സാഹനം അർഹിക്കുന്നത് ആണ് 🙏🙏🌹🌹👌👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@shibujoseph9085
@shibujoseph9085 3 жыл бұрын
ജയ് ശ്രീറാം! സൂപ്പർ ഐഡിയ 👍👍
@manuvlog6835
@manuvlog6835 3 жыл бұрын
ട്രോൾ
@sujabiju5978
@sujabiju5978 3 жыл бұрын
ഞങ്ങൾ 2019ലെ സബ്ജില്ലാ ശാസ്ത്രമേള ക്കു ഇതായിരുന്നു working model ആയി ചെയ്തത്
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 жыл бұрын
അടിപൊളി ഐഡിയ.. 👌👌👌
@TheShiyazie
@TheShiyazie 3 жыл бұрын
Ey അങ്ങനല്ല.. ഇത്‌ നിക്കില്ല. പെട്ടന്ന് തന്നെ മാറ്റേണ്ടി വരും.വീണ്ടും വീണ്ടും അഴിച്ചു പണി ആവിശ്യമാണ് ഇതിനു.ഒരു കൗതുകതിനൊക്കെ ആവാം എന്നെ ഉളളൂ.
@AbdulSalam-lu9fj
@AbdulSalam-lu9fj 3 жыл бұрын
നല്ല ആശയം ... അഭിനന്ദനങ്ങൾ. കറന്റും മോട്ടോറും വേണ്ട അത് സത്യം. മനുഷ്യപ്രയത്നം ആവശ്യമാണ്. അതൊരു പ്രായോഗിക ബുദ്ധിമുട്ടെന്ന് കരുതേണ്ടിവരും.!!
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@SanMozartMusicCreations
@SanMozartMusicCreations 3 жыл бұрын
ഇതേ technique ഉപയോഗിച്ച് ചെയ്യുന്ന വേറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അതിൽ ഒറ്റുപാട് സാധനങ്ങൾ ഒക്കെ ഉപയോഗിച്ചാണ് അവർ ചെയ്യുന്നത്. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് അത്രയും സാധനങ്ങൾ ഒക്കെ മേടിക്കാനും ചെയ്യാനും ഒക്കെയുള്ള ക്യാഷ് ഉണ്ടെങ്കിൽ മോട്ടോർ തന്നെ വാങ്ങി വെക്കാം. പക്ഷെ ഇദ്ദേഹം ഇവിടെ ചെയ്തത് വളരെ simple ആണ്. സാധാരണക്കാരന് ചെയ്യാൻ വളരെ എളുപ്പമായി സാധിക്കുന്ന തരത്തിലാണ് കാണിച്ചു തന്നിരിക്കുന്നത്. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. 👏👏👏👏👏 പലരും പറയുന്നുണ്ട് കയർ വലിക്കുന്നതിന്‌ പകരം ring വെച്ച് handle ഒക്കെ വെച്ചു ചെയ്യാൻ പറ്റില്ലേ എന്നൊക്കെ. But കയർ വലിച്ചു വെള്ളം കോരുന്ന സംവിധാനം തലമുറകളായി ചെയ്യുന്ന ഒന്നാണ്. അത് ചെയ്യാൻ അറിയാത്ത ആരും ഉണ്ടാവില്ല. അത് വീട്ടമ്മമാർക്കൊക്കെ എളുപ്പമായി ചെയ്യാനും അറിയും. Ring വെച്ചു ചെയ്യുമ്പോൾ ring ഏത് direction ൽ കറക്കണം ഏത് direction ൽ കറക്കാൻ പാടില്ല എന്നൊക്കെ അറിയണം. അത് ചിലപ്പോൾ തെറ്റിപ്പോകാം. അപ്പോൾ അതിന് damage ഉണ്ടാകാം. But ഇതിൽ ആ പ്രശ്നം വരുന്നില്ല.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊😊
@subaithasubaitha8127
@subaithasubaitha8127 3 жыл бұрын
മാഷാ അളളാഹ് ഉപ്പാക് ആയ സും ആരോഗ്യവും നൽകി അള്ളാഹു അgഹികട്ടെ ആമീൻ ഇനിയും കുടുതൽ ഉയരങ്ങളിൽ എത്തികട്ടെ എങ്ങിനെ കിട്ടി ഈ ഐഡിയ മാഷാ അള്ളാഹ്
@umarpulapatta9592
@umarpulapatta9592 3 жыл бұрын
ശരിക്കും നാടൻ അവതരണം 👌
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@salmanukp8019
@salmanukp8019 3 жыл бұрын
അതേ, നമ്മളൊക്കെ മണ്ണിന്റെ മണമുള്ള, ഈ മണ്ണിന്റെ മക്കളല്ലേ.
@bellydance.738
@bellydance.738 3 жыл бұрын
ആർക്കും ഉപകാരം ഇല്ലാത്ത കണ്ടുപിടിത്തം നടത്തുന്ന ജിയോ മച്ചാൻ...... ഇതു പോലെ ഉള്ള ചാനൽ ആണ് വേണ്ടത്
@yun00825
@yun00825 3 жыл бұрын
ഐഡിയ കൊള്ളാം ...പ്ലാസ്റ്റിക്ക് കയറിന്റെ സൂക്ഷമായ നാരുകൾ വെള്ളത്തിൽ കലരും എന്ന ന്യൂനതയുണ്ട്‌ .കുടിവെള്ളമായി ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്
@arunnair3643
@arunnair3643 3 жыл бұрын
ഒരുപാട് ആൾക്കാർക്ക് ഉപകാരപ്രദമായ വീഡിയോ ദൈവാനുഗ്രഹം ഉണ്ടാകും നിങ്ങൾക്ക്.ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@wellborn5200
@wellborn5200 3 жыл бұрын
ഇന്ഷാ അല്ലാഹ് 1 സൈക്കിൾ wheal വെച്ച് വലിയ pedel തിരിച്ചു കൊണ്ട് യന്ത്രരൂപം ആക്കിക്കൂടെ ജനാബ് ജി.
@ipodbadar899
@ipodbadar899 3 жыл бұрын
കയർ വലിക്കുന്നതിന്ന് പകരം കപ്പി ഒഴിവാക്കീട്ട് കംമ്പികൊണ്ട് റൗണ്ടിൽ വലിയറിങ്ങ് ഉണ്ടാക്കി ആറിങ്ങിൽ ഹാൻ്റിൽ പിടിപിച്ച് വലിക്കുന്നതിന്ന് പകരം ഹാൻ്റിൽ തിരിച്ചാൽ പറ്റുമോ?
@abdulgaseerkp2930
@abdulgaseerkp2930 3 жыл бұрын
നല്ല ചിന്താഗതി ഇത്രയും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇതും പ്രവർത്തികമാണ്
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
അങ്ങനെയും ചെയ്യാം👍👍
@feelgoodvideos9731
@feelgoodvideos9731 3 жыл бұрын
വളരെ നന്നായിട്ടൊണ്ട് ഇങ്ങനെയുള്ള ഒരുപാട് ഐഡിയാസ് ഇനിയും പ്രതീക്ഷിക്കുന്നു.... ❤️❤️☺️☺️ full support... ❤️☺️
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@abdullakutty5736
@abdullakutty5736 3 жыл бұрын
മാഷാ അല്ലാഹ് ഉപകാരപ്രദമായ കണ്ടു പിടിത്തം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Ameen😊
@fasalukadayil1460
@fasalukadayil1460 3 жыл бұрын
ഇ ഐഡിയ മനസ്സിൽ ഉതിച്ചുവന്ന താങ്കൾക്കു 🙏 🌹 വളരെ ചെലവ് കുറഞ്ഞ രീതിയിൽ കറന്റ് ചാർജില്ലാതെ 👌 അഭിനന്ദനങ്ങൾ.... പുതിയ കണ്ടുപിടിത്തവുമായി കാണുമല്ലോ Thks
@nishajosey2472
@nishajosey2472 3 жыл бұрын
Mashaallah.super
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@Spider_432
@Spider_432 3 жыл бұрын
Uff🔥🔥🔥ഇങ്ങളൊരു കില്ലാടിയെന്നെ ❤️🙄
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@rajeeshreji4895
@rajeeshreji4895 3 жыл бұрын
👍👍👍എത്ര മീറ്റര്‍ വരെ ഉയരത്തിലുള്ള ടാങ്കിലെക്കു വെള്ളം കയറും
@nagan3636
@nagan3636 3 жыл бұрын
ഇങ്ങള് വീട്ടില് പറയിണ പോലെ പറഞ്ഞാ മതി ക്ക. അതാണ് അതിൻ്റെ ഒരു വിഎത് ഇത് 👍❤️👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@manivk1681
@manivk1681 3 жыл бұрын
ഇക്ക ,കലക്കി! ഞാൻ ഒരു പാട് ആൾക്കാർക്ക് ഷെയർ ചെയ്തു! മര് ങ്ങാൻ മടിയില്ലാത്തോർക്ക് ഉപകാരമാണ്! നന്ദി!
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
☺️
@johnm.v709
@johnm.v709 3 жыл бұрын
തീരെ മോശമെന്ന് പറയാനാവില്ല. ഇനിയും എങ്ങിനെ കൂടുതൽ മെച്ചപ്പെടുത്താമെന്ന് ഗഹനമായി ചിന്തിക്കുക. അഭിനന്ദനങ്ങൾ.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Ok
@entmathschannel9511
@entmathschannel9511 3 жыл бұрын
അടുത്ത അലി മണിക് ഫാൻ
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😀😀
@db25450
@db25450 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍👍👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@shukkoorkk121
@shukkoorkk121 7 ай бұрын
വളരെ നന്നായിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
@abdusubah704
@abdusubah704 7 ай бұрын
അടിപൊളി 👏🏻👏🏻👏🏻
@beenavarghese4596
@beenavarghese4596 3 жыл бұрын
A very innovative farmer. God bless you.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@eagleeye2071
@eagleeye2071 3 жыл бұрын
സമ്മതിച്ചു 😯😯
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@sajipunnala5482
@sajipunnala5482 3 жыл бұрын
പടച്ചോനെ ...'' കാത്തോളീ.. iഇക്കാ.. "അടിപ്പൊളി ....' ൻ്റ ..ഒരു " വാശറ്:😂😂👍
@rahmathsulaiman4964
@rahmathsulaiman4964 3 жыл бұрын
കറണ്ടില്ലാത്ത സമയത്ത് ഈ കണ്ടുപിടുത്തം നല്ല ഉപകാരമാണ് സൂപ്പർ
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@sanilkumara6048
@sanilkumara6048 3 жыл бұрын
ഇലക്ട്രിക്സിറ്റി ഡിപ്പാർട്ട്മെൻറ് നിർത്തേണ്ടി വരുമോ?
@Jayarajdreams
@Jayarajdreams 3 жыл бұрын
Super Idea. പണ്ട് കേടായ മോട്ടറും സൈക്കിൾ ന്റെ റിങ്ങും തമ്മിൽ ബന്ധിപ്പിച്ചു സൈക്കിളിൽ കയറി ഇരുന്നു ചവുടുമ്പോൾ വെള്ളം പമ്പ് ചെയ്യുന്ന ഒരു method കണ്ടത് ഓർക്കുന്നു
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
@misriyafiros9390
@misriyafiros9390 3 жыл бұрын
Masha allah
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@rameezbinmohamed
@rameezbinmohamed 3 жыл бұрын
Masha Allah... Super👌👌👌👌
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@hasanvavad1491
@hasanvavad1491 3 жыл бұрын
എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല -അടിപൊളി ഒരു രക്ഷയും ഇല്ല പൊളിച്ചടക്കി 👌👌👌👌👌👌👌♥️♥️♥️♥️♥️♥️
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku😊
@pulathashraf3500
@pulathashraf3500 3 жыл бұрын
അള്ളാഹുഅച്ഛൻ ഉന്നതങ്ങളിൽ എത്തിക്കും മാറാകട്ടെഎല്ലാ ആശംസകളും നേരുന്നുആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെഈ ബുദ്ധിദീനിനുംപൊതുസമൂഹത്തിനും ഉപകാരപ്രദം ആകട്ടെ
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@noushadkk388
@noushadkk388 3 жыл бұрын
സൂപ്പർ ,ഇതാണ് Make in India ഹ ,,,, ഹ ,,,, ഹാ
@oliveridleychannel2495
@oliveridleychannel2495 3 жыл бұрын
Congratulations 👍
@subiriyas183
@subiriyas183 3 жыл бұрын
Mashaa allah superrr
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@cartoon.212
@cartoon.212 3 жыл бұрын
ഇതാണ് മനുഷ്യൻ. തമ്പുരാൻ നമുക്ക് കഴിവുകൾ തന്നിട്ടുണ്ട് പക്ഷേ നമ്മൾ ശ്രമിക്കുന്നില്ല. താങ്കൾ സർവ്വ ശക്തനെ കൂടുതൽ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടുപിടിത്തം. സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് വാരി കോരി തരട്ടെ.
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku😊😊
@sathya993
@sathya993 3 жыл бұрын
Old is Gold... പഴംചൊല്ലിൽ പതിരില്ല എന്നുപറയുന്നത് വെറുതെയല്ല... ദാ.. ഇതൊക്കെത്തന്നെയാ കാരണം ❤️❤️❤️❤️❤️
@shameemmohammed8003
@shameemmohammed8003 3 жыл бұрын
Greate greate masha allah♥️
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@ashinamusthafa3203
@ashinamusthafa3203 3 жыл бұрын
Super idea aane👍👍👍👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@ashinamusthafa3203
@ashinamusthafa3203 3 жыл бұрын
Ente channel onnu kandunokku
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Kandu കൊള്ളാം 👍😊
@LensNmouse
@LensNmouse 3 жыл бұрын
👍
@sahalthelakkadofficial9423
@sahalthelakkadofficial9423 3 жыл бұрын
Mashaallah ❤️👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@Jihadp
@Jihadp 3 жыл бұрын
Masha allah... വെത്യസ്തമായ കണ്ടുപിടിത്തങ്ങൾ...wating for next invention
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@embracelife4223
@embracelife4223 7 ай бұрын
ഒരു 15 വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ ഇതേ കാര്യം ചെയ്തിട്ടുള്ള ആളെ കുറിച്ചുള്ള റിപ്പോർട്ട് വന്നിരുന്നു - ഇദ്ദേഹത്തെ കുറച്ച് കാണിക്കാൻ വേണ്ടിയല്ല അക്കാര്യമിവിടെ പരാമർശിച്ചത് മറിച്ച് ഇത്തരം കാര്യങ്ങളൊന്നും ഗവൺമെൻ്റ് ഇടപെട്ട് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയാൻ വേണ്ടിയാണ്. ഇതു പോലുള്ള ചെറിയ ചെറിയ കണ്ടുപിടുത്തങ്ങളാണ് വലിയ വിപ്ലവങ്ങളുണ്ടാക്കിയത്. അഭിനന്ദനങ്ങൾ.
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
ഒരുപാട് കാലം ഞാൻ ആലോചിച്ച വിഷയം ആണിത് സൂപ്പർ ഐഡിയ Soooper
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@entenaadvlogmyvillage1598
@entenaadvlogmyvillage1598 3 жыл бұрын
Masha Allah 🌹👌✌️
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
☺️
@aayishan5057
@aayishan5057 3 жыл бұрын
മാഷാ. Alla
@ഷൂനക്കിസവർക്കർ
@ഷൂനക്കിസവർക്കർ 3 жыл бұрын
👍👍👍
@bhadranks4632
@bhadranks4632 3 жыл бұрын
എന്തായാലും ഇക്കായുടെ ടെക്കനിക്ക് അടിപൊളി ! അഭിന്ദനങ്ങൾ .
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@vijeeshyuvi4168
@vijeeshyuvi4168 3 жыл бұрын
ഡ്രിൽ മെഷീനും ഗ്രൈൻഡറുമില്ലാതെ ആ ടയർ വാഷർ കട്ട് ചെയ്തപ്പോൾ മനസ്സിൽ വല്ലാത്ത ഒരു എടങ്ങേറ്. എന്തായാലും നല്ല ഐഡിയ വല്യുപ്പ 😍😍😍...
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
😊
@JohnAbrahamCA
@JohnAbrahamCA 3 жыл бұрын
പുതിയ കണ്ടുപിടിത്തം അല്ല. ഇത് പലരും യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 жыл бұрын
Iam proud of you🤩🙏❤❤❤❤❤❤❤ all the best👍❤💯
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Thankyou 😊
@sanilkumara6048
@sanilkumara6048 3 жыл бұрын
ആണോ അവാർഡ് കൊടുത്താലോ
@chinammadath
@chinammadath 3 жыл бұрын
അടിപൊളി. ഒരു കാറ്റാടി ഫിറ്റ് ചെയ്താൽ കയർ വലിക്കുന്ന ജോലിയും ഒഴിവാക്കാം.
@shanifsr4037
@shanifsr4037 7 ай бұрын
Athu, good idea...
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
ഉപയോഗം കൂടുമ്പോൾ താഴെയുള്ള പൈപ്പിൽ ഉറപ്പിച്ച ബെൻഡും വാഷറും തേഞ്ഞുപോകും. അതിനുള്ള പരിഹാരം കൂടി വേണം. ഇക്കാലത്ത് ഒരാളിന്റെ അധ്വാനം കുറയ്ക്കാനും അത്രയും സമയം ലാഭിക്കാനുമാണ് യന്ത്രങ്ങളെ ആശ്രയിക്കുന്നത്. മിക്സിക്ക് പകരം അമ്മിയിൽ അരയ്ക്കുന്നതുപോലെ അധ്വാനം കൂടുന്ന സാങ്കേതികവിദ്യ കേരളീയർ ഉൾക്കൊള്ളില്ല. അതൊരു പ്രശ്നമാണ്. നന്ദി സാഹിബ്‌ .
@Midnight1111Dreams
@Midnight1111Dreams 3 жыл бұрын
ഇൗ രീതി പണ്ട് യൂട്ടൂബില്‍ തന്നെ വേറെ വീഡിയോയില്‍ കണ്ടിട്ടുണ്ട്.
@abbaazz6287
@abbaazz6287 3 жыл бұрын
ശരിയാണ്
@nagan3636
@nagan3636 3 жыл бұрын
വല്ലതും ചെയ്ത് ജീവിച്ച് പോട്ടടെ. 🙏👍🙏
@Travelista_fan_boy
@Travelista_fan_boy 3 жыл бұрын
Brilliant ❤️👍
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
Tnku
@sasitirur3269
@sasitirur3269 3 жыл бұрын
അടിപൊളി ടെക്നിക് - 2 ഇഞ്ച് പൈപ്പാണെങ്കിൽ അതിൽ കൊള്ളുന്ന പഴയ റബ്ബർ പന്ത് വാങ്ങി നെടുകെ കീറി വാഷറിനു പകരം ഉപയോഗിക്കാം കൂടുതൽ വെള്ളവും കിട്ടും അഭിനന്ദനങ്ങൾ Sasi Tirur‌ MPm Dist
@swabarthecreativecorner9548
@swabarthecreativecorner9548 3 жыл бұрын
👍😊
High pressure non-electric water pump - New design with three waste valves
25:05
Yt Crop - DIY Crafts
Рет қаралды 8 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
когда не обедаешь в школе // EVA mash
00:51
No Motor No Electricity Non Stop Water Diy :
5:20
Desi Ideas & Creativity
Рет қаралды 6 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН