നിരീശ്വവാദിത്തം തന്നെ ഒരു വിശ്വാസമാണ്. അത് കൊണ്ട് അത് മികച്ചതാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. എന്നാൽ ഈ പ്രവർത്തി അഭിനന്ദനാർഹവും അനുകരിക്കാവുന്നതും ആണ്
@rajeevmadathil371718 сағат бұрын
ന്യൂസ് ടീം ഇതുപോലുള്ള കാര്യം ആദ്യം ആയിട്ടാവും അറിയുന്നത്.. ഇതൊക്കെ നാട്ടിൽ സർവ്വ സാധാരണ ആയ ഒരു സമ്പ്രദായം ആണ്. ..ഇതൊരു ന്യൂസിന് പ്രാധാന്യം ഉണ്ടെന്നു തോന്നുന്നില്ല