ഗിരീഷ് പുത്തഞ്ചേരി എന്ന അനശ്വര എഴുത്തുകാരന്റെ വരികൾക്ക് ഇളയരാജ എന്ന ലെജൻഡിന്റെ സംഗീതം കൂടി ചേർന്ന് MG ശ്രീകുമാർ എന്ന ലെജൻഡ് ന്റെ ശബ്ദത്തിൽ സത്യൻ അന്തിക്കാട് എന്ന കുടുംബ ചിത്രങ്ങളുടെ സംവിധായകന്റെ കയ്യൊപ്പിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകൻ ജയറാമും മലയാള സിനിമയുടെ തലമുതിർന്ന ഇതിഹാസം മാമുകോയയും ഒന്നിചപ്പോ വിരിഞ്ഞത് എക്കാലത്തെയും മികച്ച ഹിറ്റ്
@ArunCalicut-s9h2 ай бұрын
Wow. ...nice lines. Its strait goes to heart ❤️
@sreejiths9780 Жыл бұрын
പാട്ട് മാത്രമല്ല ആ സ്ഥലങ്ങളും ഒരേ പൊളി 👌❤
@gangadharan2265 Жыл бұрын
ഞങ്ങളുടെ നാടാണ് പാലക്കാട് 👌👌❤❤
@nikhil-d9x9t Жыл бұрын
@@gangadharan2265kollamkode aano
@SaleemKallikkunnu-p6h Жыл бұрын
Njangalude swantham ottappalam ❤
@shahs4580 Жыл бұрын
Yes
@ev3143 Жыл бұрын
Pattambi ..
@roshankl1697 Жыл бұрын
കഴിവുള്ള കലാകാരന്മാർ പുതുതായി പിറക്കാത്തത് കൊണ്ടാണോ ജീവനും ജീവിതവുമുള്ള സിനിമകൾ പിറക്കാത്തത് hats സത്യൻ ജയറാം ❤
@Sanju-960 Жыл бұрын
മലയാള സിനിമ മരിച്ചിട്ട് വർഷങ്ങൾ 10,15 ആയി.
@rohithr6479 Жыл бұрын
ആ സമയത്തെ ജയറാമേട്ടൻ ❤️, ഒരിക്കലും തിരിച്ച് കിട്ടാത്ത സമയങ്ങൾ
@shyamiliv234710 ай бұрын
Sathyam
@Yadhukrishnanmj22554 ай бұрын
❤
@mohammedmusthafa54044 ай бұрын
Sathyam..
@jagannath860616 күн бұрын
അക്കാലത്തും ഇക്കാലത്തും ഒരേ ആൾ തന്നെ പക്ഷെ കഥകൾ ആണ് മാറിയത്
@rohithr647916 күн бұрын
@@jagannath8606 ഒരേ ആൾ അല്ല ബ്രോ, പറഞ്ഞത് ശരി ആണ് കഥ മാറി കാലം മാറി പക്ഷെ അവരും അതിനനുസരിച്ചു മാറിയില്ല, അന്നത്തെ ആ കഥ ഇന്ന് ഇറങ്ങിയാൽ ഉള്ള റിവ്യൂ ഒന്ന് ആലോചിക്ക്, അതാ പറഞ്ഞത് അന്നത്തെ കഥകൾ, ആ സമയത്തെ ജയറാം 💯
@safvanck71 Жыл бұрын
പാലക്കാട് എന്ന സുന്ദരിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പി എടുത്ത ഒരു പാട്ട് തന്നെ ആണിത്.. That കാലം 😢❤️
@midhunraj53510 ай бұрын
ഈ ഗാനരംഗത്തിന്റെ ലൊക്കേഷൻ പാലക്കാടല്ല നഗർകോവിൽ ആണ്
ജയറാം ഏട്ടന് മുണ്ട് ആണ് പൊളി എന്താ ഐശ്വര്യം ❤❤❤❤❤അതുപോലെ song visuals❤️❤️❤️ഒരേ പൊളി
@meeranidhin809 Жыл бұрын
ഈ പാട്ടൊക്കെ കാണുമ്പോൾ മനസിന് എന്തോ ഒരു സന്തോഷം 😊
@Athu-u8p Жыл бұрын
Sheriya bro
@gopikaal7007 Жыл бұрын
Ys😘😍🎉
@ashokrajkollam Жыл бұрын
0:44
@ashokrajkollam Жыл бұрын
0:57
@Rahmarahma-vo6lq Жыл бұрын
Crrct❤
@akhilachu2996 Жыл бұрын
ഈ ഒരു കാലം, സ്നേഹിക്കാൻ നല്ലൊരു കുട്ടി അന്ന് ജനിച്ചാൽ മതിയായിരുന്നു. ഇപ്പൊ കലികാലം. എത്ര സുന്ദരമാണ് അന്നത്തെ ആ കാലം. അവിടത്തെ പ്രണയം അതിനു ആത്മാർത്ഥതാ ഉണ്ടായിരുന്നു, അന്നത്തെ സൗഹൃദം അവിടെ കളങ്കമില്ലായിരുന്നു. 💋💋💋
@sreejithsudhakaran5762 Жыл бұрын
ഒരേയൊരു കാരണം മൊബൈൽ ഫോൺ
@Infojourney_ftg Жыл бұрын
@@sreejithsudhakaran5762yes, ee comment idunnathum mobile phonel
@SC4r.24 Жыл бұрын
yes
@shaijugovindchemmad37 Жыл бұрын
@@Infojourney_ftglllllll പ്പlll
@jothsnajose8272 Жыл бұрын
Cc
@akzdz1873 Жыл бұрын
വരികൾ .... അത് ഗിരീഷേട്ടൻ്റെ ആണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട ... നമ്മൾ കേട്ട് ഇരുന്ന് പോകും.... ശതകോടി പ്രണാമം ഗിരീഷേട്ടാ
@Reshma.N8405 Жыл бұрын
Exactly❤
@movielover68011 ай бұрын
'നാട്ടിൻപുറം' എന്ന വാക്കിന്റെ പര്യായം 'ജയറാം സിനിമകൾ' 😍🌿🍀
@sangeeth7204 Жыл бұрын
പണ്ടും ഇപ്പോഴും പിടിച്ചിരുതുന്ന പാട്ടും.. വരികളും... ഓരോ ഷോട്ടും ✨️❣️❣️
@reshmaachu7182 Жыл бұрын
പാലക്കാടിന്റെ മനോഹാരിത അതേപടി ഒപ്പിയെടുത്ത പാട്ട് ❤കൂടാതെ ജയറാം ഏട്ടനും, MG അണ്ണനും, പിന്നെ പറയാൻ ഉണ്ടോ 🤩🥰
@venumanjeri Жыл бұрын
Head set vechu kelkkuka, 3.21 മുതൽ രണ്ടു ചെവിയിലും മാറി മാറി വരുന്ന സംഗീതം സൂപ്പർ ❤❤
@vocalmusic2312 Жыл бұрын
3:21
@shyamannakutty4435 Жыл бұрын
അമ്പട കേമാ 👌👌സത്യം ആണ് 👌❤️
@Premium-q3z Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം really missing those days😢
@shalu.raj.3 ай бұрын
എം ജി ശ്രീകുമാർ മഹാനായ ഗായകനാണ്. എന്തൊരു സന്തോഷത്തിലാണ് ഇത്രയും ശോകം നിറഞ്ഞ ഈണത്തിനെ (മെല്ലെയൊന്നു മൂളി നോക്കൂ ) പാടി വെച്ചിരിക്കുന്നത്.
@suchinkoomully Жыл бұрын
ഉള്ളത് പറയാലോ അമ്പലത്തിൽ എന്ന് മുണ്ട് ധരിച്ച് പോകുന്നോ അന്നൊക്കെ നിങ്ങളെ ഓർക്കാറുണ്ട് മനുഷ്യാ, #Jayaramettaa!🤍
@itsmearjuncnair Жыл бұрын
4:58 അതു വരെ ജയറാമിന്റെ മനസ്സിലുള്ള പെണ്ണിനെ കുറിച്ച് എഴുതിഎടുത്ത മാമുക്കോയയുടെ ബുക്ക് വെള്ളത്തിൽ പോകുന്ന നിമിഷം😇
@harisbeach9067 Жыл бұрын
ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔❤️
@renjithbalachandran7270 Жыл бұрын
Athe
@munsheer_hrly Жыл бұрын
Yes
@afsalp2463 Жыл бұрын
സത്യം 🥺
@vipinkumartm5389 Жыл бұрын
Sathym♥️😒
@kaleshk4521 Жыл бұрын
@@renjithbalachandran7270😅0
@Goaltalksmalayalam Жыл бұрын
അന്നത്തെ ജയറാമേട്ടന്റെ ഏഴയലത്തു വരൂല ഇന്നത്തെ ചെക്കന്മാർ
@vinodpt38710 ай бұрын
സംഗീതത്തെ കൊല്ലുന്ന ഇപ്പുറത്തെ തലമുറ കണ്ടുപഠിക്കട്ടെ ഈ പാട്ട്
@jojyjuanjojyvava Жыл бұрын
സത്യൻ അന്തികാടിന്റെ അതുല്യ പ്രതിഭകൾ എല്ല്ലാം ഓരോരുത്തരായി poyi 😢😢😢😢😢😢enthu രസം ആണ് ivarude ye കൂട്ടുകെട്ട് ❤❤
@ABINSIBY908 ай бұрын
എംജിയുടെ ജീവനുള്ള ആലാപനം. വരികൾ ഒരു കാലത്തെ ഗൃഹാതുരമായ സ്മരണകളിലേക്കു മനസ്സിനെ കൊണ്ടുപോകുന്നു. നാട്ടിൻ പുറത്തിന്റെ ഗ്രാമീണാന്തരീക്ഷം ഒരു അനുഭൂതിതന്നെയാണ്. ജയറാമേട്ടൻ കലക്കി. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
@basithmayanad8758 Жыл бұрын
മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ... മഷിക്കറുപ്പാൽ മിഴി യെഴുതും മീനല്ലാ... ❤️🤍💚 മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ.... മഷിക്കറുപ്പാൽ മിഴി യെഴുതും മീനല്ലാ.... പൂനിലാവല്ല പുലർ വേളയിൽ മുല്ലയാവി ല്ല മുവന്തിയിൽ അവ ൾ അല്ലിയാമ്പലല്ല കു ഞ്ഞു തെന്നല്ലേ കുറു മ്പിന്റെ.... [മറക്കുടയാൽ] മുണ്ടകം പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ് തങ്കക്കി ടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും താരാ ട്ടാനുള്ള പാട്ടാണ്..[2] പാലാഴി തിങ്കൾ വന്നു കൊണ്ടുവന്ന പാൽ ക്കുടം.....ഓ.....ഓ..... പൂക്കാലമെന്റെ ചുണ്ടി ൽ ഉമ്മവെച്ച തേൻക്ക ണം....ഉള്ളിനുള്ളിൽ തു മ്പിതുള്ളും ചെല്ലചെറു പ്രായം... മറക്കുടയാൽ.... മുഖം മറയ്ക്കും.....മറക്കുട യാൽ മുഖം മറയ്ക്കും മാനല്ലാ....മഷിക്കറുപ്പാ ൽ മിഴിയെഴുതും മീന ല്ലാ... വെള്ളിച്ചിലമ്പിട്ടു തുള്ളി കളിക്കുന്ന കണ്ണാടി പുഴ ചേലാണ് വെണ്ണിലാ പെ ണ്ണിന്റെ മുക്കുത്തി കല്ലി ലെ മുത്തൊലം മണി മുത്താണ്...[2] കസ്തൂരി കാറ്റു വന്നു കൊണ്ടു തന്ന പൂ മണം... മിന്നാരം മിന്നൽ പോലെ മിന്നിമാഞ്ഞ പൊൻ നിറം ഉള്ളിനുള്ളിൽ പെയ്യ്തിറ ങ്ങും ചില്ലുമഴക്കാലം..... [മറക്കുടയാൽ]
@mahi7278 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤
@sajinks1872 Жыл бұрын
❤️
@Devikadevu-t4g Жыл бұрын
😊😊💞
@munnaarun1313 Жыл бұрын
കാണാപ്പാഠമായ ഏത് പാട്ട് എടുത്താലും അവിടെ കാണും ഗിരീഷ് പുത്തഞ്ചേരി എന്ന പേര്... ♥️
@vaishnavkm56415 ай бұрын
@@munnaarun1313 he is a legend, about his songs, too much thinkable his lyrics no more words to explain his lyrics. 🙏
@arunkumar-uk7ndАй бұрын
സത്യൻ അന്തിക്കാടിൻ്റെ പടത്തിൽ ഗ്രാമീണത ആൻ്റ് മലയാള തനിമ ഗ്യാരൻ്റി ആണ്.......മനസ്സിന് തന്നെ കുളിർമ എക്കുന്ന visuals
@SachinSachuz8365 ай бұрын
ഇനി കിട്ടുമോ ഇത്ര ഫീലുള്ള പാട്ട് ഒരുപാട് പ്രാവശ്യം എണ്ണിയാലും തീരില്ല അത്രയും പ്രാവശ്യം കേട്ടിട്ടുണ്ട് എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ. നല്ല രസമുണ്ടായിരിക്കും ഈ കാലത്ത് ജനിച്ചവർ ജീവിച്ചത് ❤❤
@naveenka4501 Жыл бұрын
പാട്ടുപോലെ സുന്ദരം ജയറാമിന്റ് പെർഫോമെൻസ് ❤
@BASIL896 Жыл бұрын
ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി ❤❤
@ShibiSreeni-s4v23 күн бұрын
2025 ലും തിരഞ്ഞു പിടിച്ചു കേൾക്കുന്നു. ❤️❤️
@RajanRajan-c4n8 ай бұрын
മനസ്സിനക്കരെ ❤ ജയറാം നാച്ചുറൽ ആക്ടിങ് 🥰👌🏻
@LijamolBiju-jr3he2 ай бұрын
ഞാനീ പാട്ട് ഒരുപാട് കേട്ടിട്ടുള്ളതാ 2024ൽ അല്ല കേട്ടിട്ടുള്ളത് 2024 നു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് പാട്ടൊക്കെ നല്ല ഒത്തിരി ഇഷ്ടം നന്നായി പാടുണ്ട്.എനിക്ക് ഈ പാട്ട് പാടാൻ അറിയാം.നല്ല അടിപൊളി പാട്ട് അല്ലേ. ഇത് മറ്റേ മനസ്സിനക്കരെ സിനിമയിലെ പാട്ടാണ്. അറിയുന്നവരും അറിയാത്തവരും ഇതിനൊരു ലൈക്ക് തരണേ.
@Ajmal_Aju994 Жыл бұрын
ഗിരീഷേട്ടന്റെ സുന്ദരമായ വരികൾ 😍
@shiju8339 Жыл бұрын
❤❤
@surjithsadanandan1000 Жыл бұрын
❤
@KL..13..KANNUR.. Жыл бұрын
❤❤❤❤
@Team_MSN4 ай бұрын
ഗ്രാമത്തിന്റെ ഭംഗി ഇത്രത്തോളം വിവരിച്ച ഒരു ഗാനം വേറെയുണ്ടാകില്ല.....😊ilaiyaraja sir, MG ഏട്ടൻ combo❤️🤏
@sanjusanoj5303 Жыл бұрын
ഞങ്ങളുടെ പാലക്കാടിന്റ ഭംഗി.. അഴകിന്റെ പാലക്കാട്.... പാലക്കാടമാർ like അടി 🙈🙈🙈...
@binhasmanu9217Ай бұрын
Itu nagarkovil aanu
@vijuv6662 Жыл бұрын
കല്യാണം പ്രായം ആയവർ ഭാവിയിലെ പെണ്ണ് നെ കുറിച്ച് ആലോചിക്കുവാൻ പറ്റിയ പാട്ട് ❤
@praveenmp1400 Жыл бұрын
Sathyam Caract pattiya pattum ho onnum Venda Arun varlla
@ക്രിസ്റ്റഫർ5 ай бұрын
വസന്ധങ്ങൾ ആലോചിക്കും ഇതൊക്കെ
@Sidhaarth Жыл бұрын
എന്താ vibe... MG❤ രാജ ❤ ഗിരീഷ് ❤
@intimate_travelpassion Жыл бұрын
സത്യന്‍ അന്തിക്കാട് പടങ്ങളില്‍ രാജ sir ന്റെ music il പിറന്ന Song എല്ലാം തന്നെ കിടു ആണ്🤍⚡
@kirankkkichu2813 Жыл бұрын
2:25 my favorite line ❤️
@dubaibrothers1869 Жыл бұрын
Me to..❤
@Devikadevu-t4g Жыл бұрын
🥰🥰yes
@AlanJoseph-vk8nt6 ай бұрын
Me to....
@AnoopPv-sy1wi Жыл бұрын
ജയറാമേട്ടന്റ ഒരു വൻ തിരിച്ചു വരവായിരുന്നു ഈ പടം 👍ജീവിച്ചു കാണിച്ചു 👍👍
@ajeeshtb9233 Жыл бұрын
2025 ൽ കേൾക്കുന്നവർ ഉണ്ടോ
@manojmanu128511 ай бұрын
💕.
@maninblack416911 ай бұрын
Right now
@kannanponnuponnukannan364311 ай бұрын
❤❤
@nithinraj169111 ай бұрын
😊
@meethubabu778511 ай бұрын
2024 Feb 15 . 5.21 pm
@albinmathew19679 ай бұрын
ജയറാമേട്ടൻ അഭിനയം അതിമനോഹരം ആയിട്ടുണ്ട്😊
@ajaythankachanvlogs6091 Жыл бұрын
മറക്കുടയാൽ മുഖം മറക്കും മാനല്ല..🥰💕
@sreekuttanar5923 Жыл бұрын
ജീവനുള്ള പാട്ടുകളിലൊന്ന് ♥️♥️♥️
@MaluAp5568 Жыл бұрын
ഈ പാട്ടുകളൊക്കെ പകരം വെക്കാൻ ഇല്ല 👌🏻👌🏻👌🏻❤🔥❤🔥❤🔥ഉഫ് ആ സ്ഥലങ്ങളും 👌🏻👌🏻
@spN13182 ай бұрын
3:08 the dance 🔥..this song whole group dance 🔥🔥
@abhilashnair1925Ай бұрын
Jayaramettande ella movies um oru rasam anu ipozhum kanan ❤❤❤
@binshadbinu7885 Жыл бұрын
വലിയ dancer ഒന്നും അല്ല പക്ഷെ ജയറാമേട്ടന്റെ ആ energy uff ❤🩹💥