കഠിനപാതകളിൽ നീ മാർഗ ദീപമാകൂ കാത്തു കൊൾകീ വഴിത്താരകൾ ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ ക്ഷണികമീ ജീവിതകാലം അഭയമേകൂ ക്ഷീണ കാലം നീ താൻ ശരണം മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ ഒരിക്കലും തെറ്റാത്ത ഈണങ്ങൾ ഫലമറിയാത്തൊരു യാത്രയിൽ ഫണം വിടർത്തുന്ന കാമനകൾ പാൽക്കടൽ പോലെ പരന്നൊഴുകും പൂനിലാവിൻ പാരാവാരം കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ കരുണയാൽ പാലാഴിയായി പുണ്യമായി ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
@sreekumar-sy3px5 ай бұрын
നീറും നൊമ്പരങ്ങൾ,വേദനകൾ മറക്കൂ നിങ്ങൾക്കായൊരുങ്ങും പറുദീസകൾ പാപത്തിൻ കറകൾ കഴുകിക്കളയൂ പ്രാർത്ഥനകളാൽ പുൽകാം സ്വർഗ രാജ്യം കൂട്ടം തെറ്റും കുഞ്ഞാടുകൾക്കിടയൻ കാരുണ്യത്താലരുളും കരസ്പർശം നീയേകും കാരുണ്യമില്ലെങ്കിൽ നാശത്തിൽ ഞാൻ വീണടിയും പാപങ്ങളെല്ലാം നീ പൊറുത്തീടുകിൽ പുണ്യങ്ങളെന്നെ പുണർന്നു നിൽക്കും ഓർമകൾ മറയുമ്പോൾ ഒറ്റപ്പെടും കാലം വരുമ്പോൾ താങ്ങായി നിൽക്കേണമേ തുറക്കാത്ത വാതിലുകൾ പുതിയ വാതായനങ്ങൾ പാതകളെന്നും ഒരുക്കേണമേ
@sajinimammen49589 ай бұрын
Wonderful songs
@JoseJoseph-v1k10 ай бұрын
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🌹😭❤️
@shibugeorge736410 ай бұрын
Old songs are better and still fresh..
@stephy20099 ай бұрын
Praise the lord
@kuriens129310 ай бұрын
Old songs had good melody
@roshanroy975310 ай бұрын
Ammen
@annammajoshua900710 ай бұрын
Beautiful songs 👌👌
@rajutdaniel773810 ай бұрын
Wonderful songs.... God bless 🙏🙏❤️
@ShyniJohn-i5v9 ай бұрын
Karoke please
@shijianu394210 ай бұрын
❤
@christochiramukhathu461610 ай бұрын
ഈ Uploadന് വളരെ നന്ദി
@josesamuel292410 ай бұрын
🙏
@anamikaelizabeth647410 ай бұрын
ആമേൻ 🙏കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🌹😢❤🙏
@24.7media10 ай бұрын
♥
@thomasgeorge997910 ай бұрын
പണ്ടത്തെ കൺവെൻഷൻ പാട്ടുകൾ ഇന്നും പുതുമയോടെ ഉണ്ട്. എന്നാൽ ഇപ്പോളത്തെ പാട്ടുകൾ കൂടിയാൽ ഒരു മാസം കൊണ്ട് വിസ്‌മൃതിയിൽ ആകും.