MARANAME ORU MANJALERI NEE | RAJIV RAM | SAHAL RAMANATTUKARA | UNAIS | SHAHANA | HAMZA | ESSAARMEDIA

  Рет қаралды 149,881

Essaar Media

Essaar Media

Күн бұрын

Пікірлер: 341
@muqtharmuhibbnoor5614
@muqtharmuhibbnoor5614 5 жыл бұрын
ഇത് കേൾക്കുമ്പോ മനസ്സാകെ വേദന ഇരച്ചു കയറുന്നത് പോലെ...... all the best......
@shakeelayakoobshakeela6952
@shakeelayakoobshakeela6952 2 жыл бұрын
സ്നേഹിച്ചവരെ നഷ്ടമാവുമ്പോൾ ഉള്ള സങ്കടം പറഞ്ഞാൽ ഒന്നും മനസ്സിലാവുലെഡോ... മരണത്തിനെ കാളും വലിയ വേദനയാണ് അത്... ജീവിച്ചു തന്നെ തീർക്കേണ്ടി വരുന്നു 🥺💔 really miss him.... 🙂
@Sheriinz
@Sheriinz 2 жыл бұрын
Crct…ath athilere ethra nalla bandhangal kittiyalum aa vedana maarilla
@muhammedbadu890
@muhammedbadu890 4 жыл бұрын
എനിക്ക് നിന്റെ ഓർമകളെ കൊല്ലേണ്ട ആ ഓർമകളിലൂടെ വേണം ഇനി എനിക്ക് ജീവിക്കാൻ 😖😖😓😭💔💔
@chippyappuzz5413
@chippyappuzz5413 3 жыл бұрын
😔
@mujeebrahman6543
@mujeebrahman6543 5 жыл бұрын
എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും സൂപ്പർ ആണ്.. നമ്മുടെ ഖൽബ് ഹംസ വലിയ പറമ്പിൽ പാടിയ പാട്ടാണിത്
@assaasboys3215
@assaasboys3215 3 жыл бұрын
സങ്കട കാഴ്ച തന്നെ.... എനിക്ക് കേട്ടിട്ട് എന്റെ ജീവിതം പോലെ തന്നെ തോന്നുന്നു.... വരികളും പാട്ടും കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്നാലും വീണ്ടും വീമ്ടും കൊറേ പ്രാവശ്യം കേട്ടു... 🙁🙁☹️ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല.... ദൈവമേ എന്തിനു ഇങ്ങനെ പാട്ടുകൾ ഞാൻ കേട്ടു എന്ന വെഷമം... മനസ്സ് നന്നായിട്ട് വിഷമിക്കുന്നുണ്ട് 😄😊
@advimthiyasahammednk2811
@advimthiyasahammednk2811 3 жыл бұрын
ശെരിക്കും ബ്രോ 🥲🥲
@fathimasuhara692
@fathimasuhara692 2 жыл бұрын
Same avastha 😌😌
@ShahinaNishad-y6d
@ShahinaNishad-y6d 8 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം 😞😞3 വർഷം വരെ പോയി ഒന്നിക്കാൻ ഞാൻ സമ്മതം കൊടുത്തു 😞😞😞ഉമ്മയും ഉപ്പയും ഇല്ലാത്ത എനിക്ക് എല്ലാം എല്ലാമായിരുന്നു അവൻ 😞😞ഇപ്പൊ അവൻ വളരെ ഹാപ്പി ആയിട്ട് മറ്റൊരുത്തിയുടെ മാരൻ ആയിട്ട് ജീവിക്കുന്നു 😢😢😢അവൻ ഉണ്ടായിരുന്ന നാളിലെ കുറേ ഓർമ്മകളും ആയിട്ട് അവൻ വരും എന്ന പ്രതീക്ഷയിൽ ഇന്നും ഞാൻ ജീവിക്കുന്നു 😢😢😢😢miss you ikkuu 😢😢😢😢
@edu-vibezzz....1549
@edu-vibezzz....1549 3 жыл бұрын
അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാവൂ😭😭😭😭
@babloos911
@babloos911 3 жыл бұрын
😔😔
@Charuzz_Ammu
@Charuzz_Ammu 3 жыл бұрын
💯
@amirthasanthosh225
@amirthasanthosh225 2 жыл бұрын
Sheriyaaaa😭😭😭😭😭😭😭😭
@Sajikumara9495
@Sajikumara9495 2 жыл бұрын
Sathyam 😭😭😭
@fousiyagafoor6981
@fousiyagafoor6981 2 жыл бұрын
Sathyam😭😭😭💔💔💔
@happy_moments_of_sn
@happy_moments_of_sn 2 жыл бұрын
അകലെ ഒരു കൂട്ടിലിരുന്ന് നിലാപക്ഷി എഴുതിയ കഥയിൽ അകമേ എരിയും കനലായി നിസ്സഹായായി പെരുവഴിയിൽ പരിഭവം ഇല്ല പരാതി ഇല്ല ഇനി നിന്നെ കാണുകയില്ല വിധി കനിയില്ല വിപ്ലവം ഇല്ല വീണ്ടും കാണാൻ യോഗമതില്ല... 💔💔thiz true line enikk vendi ezhithiya pole🥀🥀🥀🥀🥀😊😊😊😊
@saranghaebtsgirl2848
@saranghaebtsgirl2848 3 жыл бұрын
മരണം manjalileri വന്ന് അവനെ കൊണ്ടുപോയി 🥺ഞാൻ ഇവിടെ ഒറ്റക്കും 😔അവന്റെ ഓർമ്മക്കാളിയുമായി 😔🥺
@fasnasajeer4154
@fasnasajeer4154 2 жыл бұрын
Same 😥😥
@shajithashafeekshajithasha5943
@shajithashafeekshajithasha5943 2 жыл бұрын
മൂന്ന് വർഷം പ്രണയിച്ചു എന്നിട്ട് എല്ലാം എല്ലാവരും അറിഞ്ഞപ്പോ വീട്ടുകാർ സമ്മതിക്കുന്നില്ലന്നും പറന്നു എന്നെ ഒഴിവാക്കി. ഇന്ന് രണ്ടുപേരും വേറെ ജീവിതം തുടങ്ങി. എന്നാലും ഞാൻ നടിക്കുന്നവരെ ആ സ്നേഹം എന്റെ മനസ്സിൽ ഉണ്ടാവും. എന്നെ പറഞ്ഞിട്ടുണ്ടാവും. Love you ikka... 😔❤️ i miss you
@anshidav3120
@anshidav3120 2 жыл бұрын
അവനെ എനിക്ക് നഷ്ടമായി.... അല്ല ഞാൻ നഷ്ടപ്പെടുത്തി... 🥺വിധിയുടെ മുന്നിൽ എനിക്ക് പിടിച്ചു നിൽക്കേണ്ടി വന്നു😣ഇന്ന് ഞാൻ അവനെ ഓർത്തു സങ്കടപെടുന്നു ഒരുപാട് ഒരുപാട്.....
@noushadcpy9781
@noushadcpy9781 2 жыл бұрын
Naanum
@Naishida5161
@Naishida5161 Жыл бұрын
🥺🥺🥺🥺
@nasrinnasrin5482
@nasrinnasrin5482 10 ай бұрын
😢
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
*❤️❤️❤️❤️❤️എല്ലാവർക്കും ഉണ്ടാകും അവരെ സ്നേഹിക്കുന്ന ഒരു മൊഞ്ചത്തി കുട്ടി* *അത് എത്ര മൊഞ്ച് ഇല്ലെങ്കിലും തനിക്ക് അവളാകും ലോകത്തിലെ യെറ്റവും വലിയ മൊഞ്ചത്തി*
@faisalpilakkave7528
@faisalpilakkave7528 5 жыл бұрын
Sathyam
@febifebifkm1287
@febifebifkm1287 5 жыл бұрын
👏👏👏
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
@RAUFSHAMSI RAHUF 😍😍
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
@@faisalpilakkave7528 😍😍
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
@@febifebifkm1287 😍😍
@ayanamjed1633
@ayanamjed1633 2 жыл бұрын
Anubhavichavark ariyam adinte vedana.aatmartamayi snehichavark matrame ariyoo.👌💔
@jubi9846
@jubi9846 6 ай бұрын
അടിപൊളി ആണ് ട്ടോ ഈ വരികൾ എനിക്ക് ഇഷ്ടം ആണ് ഈ song നഷ്ടപ്രണയം എന്നും വേദന തന്നെയാണ്.. എത്ര സന്തോഷം ഉള്ള ജീവിതം കിട്ടിയാലും ഇടക്കൊന്നു ആ കാലത്തിലേക്ക് എത്തി 😔നോക്കും.. എനിക്കും ഉണ്ടായിരുന്നു പ്രണയം എല്ലാം മഴയിൽ അലിഞ്ഞു പോയി 😂... പിന്നെ ഉള്ളത് ഓർമ്മകൾ ആണ് അത് നനയാതെ കളയാതെ മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു പാട് സ്നേഹിച്ചു ഒന്നിക്കാൻ ആരും അനുവദിച്ചില്ല..ഇപ്പോൾ വേറെ ജീവിതം ആയി അൽഹംദുലില്ലാഹ് കുഴപ്പം ഇല്ല. വീട്ടുകാർക്ക് വേണ്ടി എന്റെ ഇഷ്ടം പാതി വഴിയിൽ ഉപേക്ഷിച്ചു 😢😢😢
@AzwaAzwa-f4s
@AzwaAzwa-f4s 4 ай бұрын
Same😢😢
@shemimoosashemimoosa3363
@shemimoosashemimoosa3363 5 жыл бұрын
ജീവിതം എന്ന കളിക്കളത്തിൽ വിധി എന്ന കളിക്കാരനു മുന്നിൽ തോറ്റു പോയി
@shemimoosashemimoosa3363
@shemimoosashemimoosa3363 5 жыл бұрын
സൂപ്പർ
@fathimafathima2736
@fathimafathima2736 5 жыл бұрын
Avante ormakale konnal enikk jeevikkan pattula Aa ormakalil maathramaaninnente jeevidham....luv uu
@ismayilpandikkaad7708
@ismayilpandikkaad7708 3 жыл бұрын
🙂🙂
@aruNsubramannian
@aruNsubramannian 3 жыл бұрын
ഇട്ടെറിഞ്ഞു പോയിട്ടും ഇന്നും അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്നു... വരില്ലെന്നറിയാം എന്നാലും എവിടെയോ ഒരു പ്രതീക്ഷ... അവളുടെ സ്ഥാനത്തിന് പകരമാവാൻ ഈ ലോകത്തൊരു പെണ്ണിനെക്കൊണ്ടും സാധിക്കില്ല... Love you Ponnoose 😑
@RayanRayan-ys4kg
@RayanRayan-ys4kg 2 жыл бұрын
മരണമേ ഒരു മഞ്ചലേറി നീ അരികിലായ് ഒന്നു വന്നേക്ക്..... മറവികൊണ്ട് നീ മെല്ലെ അവനുടെ ഓർമ്മകൾ കൊന്നു തന്നേക്ക്..മരമണ്ടിയായി നിന്ന് മതിയായി 😔
@marshuu2051
@marshuu2051 Жыл бұрын
Sem
@riswanathasnim4808
@riswanathasnim4808 5 жыл бұрын
Enikki avane marakkan pattilla ee song ellam oormippichu
@nowshadibrahim6140
@nowshadibrahim6140 3 жыл бұрын
🥴
@azeezpt5548
@azeezpt5548 3 жыл бұрын
Nthey ithatha...lover indoo
@shibilmuhammed9491
@shibilmuhammed9491 3 жыл бұрын
marakkan Pattanam😎
@sabithnisam9182
@sabithnisam9182 2 жыл бұрын
2 varsham kazhinju ippozhum aghaneyaano
@sajadmulla9418
@sajadmulla9418 5 жыл бұрын
ഇല്ലതിനോളം സ്നേഹമാർക്കും ഉള്ളതെല്ലാം കാമമത്രെ... സഹൽ സോമി ഹംസ രാജീവേട്ടൻ എസ്സാർ മീഡിയ all the best 😍😍😍🤩🤩
@faseelak8839
@faseelak8839 2 жыл бұрын
ഈ പ്രണയം വേണ്ടെന്ന് വെച്ചപ്പോൾ എനിക്ക് ഇല്ലാതായത് എന്റെ ഓർമകളും ജീവിതവും ആണ് മരിച്ചാലോ എന്ന് വരെ ഞാൻ ചിന്തിച്ചു പോകുന്നു
@afnaabhiafnaabhi6766
@afnaabhiafnaabhi6766 2 жыл бұрын
ഞാനും ഇത് പോലെ തന്നെ ഈ പാട്ടു എന്റെ ലൈഫ് ഇത് പോലെ തന്നെ 😔
@jubi9846
@jubi9846 Жыл бұрын
എല്ലാർക്കും ഇത് തന്നെ അവസ്ഥ
@EssaarMediaofficial
@EssaarMediaofficial 5 жыл бұрын
Tnks all
@linujumi2843
@linujumi2843 5 жыл бұрын
Marakkilla priyane ninnodulla ente sneham.. karanam ninnodulla ente isttam verum ishttamala ente jeevithamaanu.... 😔
@yousufkw1232
@yousufkw1232 5 жыл бұрын
Super dialogue ☹️😒😒
@shiminavas830
@shiminavas830 3 жыл бұрын
Sathyam 😭
@hamzavaliyaparambu204
@hamzavaliyaparambu204 5 жыл бұрын
Male വേർഷൻ സ്വീകരിച്ച പ്രിയമിത്രങ്ങൾ നിങ്ങള്ക്ക് മുന്നിൽ എത്തിച്ച ഈ കലാകാരിയെയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 💓 നന്മ
@chippyappuzz5413
@chippyappuzz5413 3 жыл бұрын
Ith kelkubol manas vallathee novukayann
@zayanzayan7635
@zayanzayan7635 2 жыл бұрын
വിധിക്ക് മുന്നിൽ നോക്കി നിന്ന് വേദനിക്കാൻ മാത്രേ pattu😞😞
@karthukarthu
@karthukarthu 2 жыл бұрын
Ys😊
@saluseditzz3521
@saluseditzz3521 2 жыл бұрын
Heart touching song..💔anubavicc ariym athinte Venda ...anik ath kuracc kooduthal anu.. 💔☺️
@ayishafathima4944
@ayishafathima4944 5 жыл бұрын
സൂപ്പർ വോയിസ്‌ നല്ല വരികൾ മനസ് പിടയാക്കുകയാണ്
@sahalbinmuhammad2016
@sahalbinmuhammad2016 5 жыл бұрын
Tnx 😊
@Naishida5161
@Naishida5161 Жыл бұрын
ഒരിക്കലും എനിക്ക് നിന്റെ ഓർമ്മകൾ ഇല്ലാതക്കണ്ട കാരണം ആ ഓർമ്മകളിലൂടെയാണ് എനിക്ക് എനിക്ക് ഇനി ജീവിക്കേണ്ട 🥺🥺😔😔💔💔
@siyad_paravur
@siyad_paravur 5 жыл бұрын
മനോഹരം ,💝 ഹംസാക്ക പാടി തകർത്ത ഗാനം 💝😍
@ameenmuthu419
@ameenmuthu419 5 жыл бұрын
Avande oormakal konnal pinne njan illa😔.Avande oorooo oormakalilum aan ende jeevidham😍😔.Misss uuu kaakkkoooo
@mohdfaizy7979
@mohdfaizy7979 5 жыл бұрын
*#ഒന**്നും പറയാനില്ല heart touching song* 😍❤
@yousufkw1232
@yousufkw1232 5 жыл бұрын
Somi chechi nice voice.... Adipoli sound aaanatto oru rakshayumillattooo Ella വിധ സപ്പോര്ട്ടും ഉന്ടകും എപ്പോഴും😍😍👍🏻👍🏻👌👌💯💯💯💯
@saltpeppersaltnpepper4581
@saltpeppersaltnpepper4581 3 жыл бұрын
Ee paatukalkellaam vallathoru power aan..... Marakkaan paadupedunnath ellam oormmippichu😭😭
@rihabapt8619
@rihabapt8619 2 жыл бұрын
Ee song kettapol enik aenne ittechu poyavene orma vannath 🙂💔avane orkan karanam ee song ann avan evide anangilum santhoshathode erunal mathi enik ath kethal mathi 😒😊
@oksir916
@oksir916 Жыл бұрын
💔
@rihabapt8619
@rihabapt8619 Жыл бұрын
@@oksir916 😊
@shabana793
@shabana793 2 жыл бұрын
Veetukaark vendi avane vedhanippikendi vannu maranam vere avan ente manasil ennum anayaatha prananaaaa
@asfiyaismayil8901
@asfiyaismayil8901 2 жыл бұрын
Same to you.....ennitt kitiya jeevithm vethanagala
@anshidav3120
@anshidav3120 2 жыл бұрын
@@asfiyaismayil8901 enikkum🥺😭
@Ishzzz
@Ishzzz 2 жыл бұрын
Same to u, മറക്കാൻ ശ്രമിച്ചിട്ടും എന്നും മനസ്സിൽ അവൻ മാത്രമേ ഉള്ളൂ
@jubi9846
@jubi9846 Жыл бұрын
Same അവസ്ഥ.. 😢😢😢
@nijunj9914
@nijunj9914 Жыл бұрын
Maraname ഒരു manjaleri ni vannekkk lyrics.... Poliyanu❤️❤️
@sahalbinmuhammad2016
@sahalbinmuhammad2016 Жыл бұрын
Tnx
@hawaaslamkpk1818
@hawaaslamkpk1818 3 жыл бұрын
love you ammuzzzzz🥰😍😍😘 singing awesome 👏🏻
@mujeebzaithoon3311
@mujeebzaithoon3311 3 жыл бұрын
Poli feeling.. And meaning full👍👌
@ashiredathola8717
@ashiredathola8717 5 жыл бұрын
All the very best Somi😍 Supr Singing 😍😍
@Mirza-h2j
@Mirza-h2j 4 ай бұрын
My fvt song😢😢😢😢
@haidhimehwish2391
@haidhimehwish2391 3 жыл бұрын
Nashttapeduthanum swanthamakanum kayiyathe ayi poyi😔😔
@maaloooonteaakkus8544
@maaloooonteaakkus8544 3 жыл бұрын
😔😔😔
@naazmusic9193
@naazmusic9193 3 жыл бұрын
😔
@haidhimehwish2391
@haidhimehwish2391 3 жыл бұрын
Love uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
@maaloooonteaakkus8544
@maaloooonteaakkus8544 3 жыл бұрын
@@haidhimehwish2391 love you tooooo🥰🥰🥰
@haidhimehwish2391
@haidhimehwish2391 3 жыл бұрын
😔😔😔😔
@nebeedavm4553
@nebeedavm4553 3 жыл бұрын
Nice song. Epol entey mind l ulla feeling. .
@siddiqnbc4634
@siddiqnbc4634 Жыл бұрын
Aa vedana sahichond ee patt ippozhum kelkunna njan
@jinshiya7397
@jinshiya7397 Жыл бұрын
വരികൾക്ക് ജീവനുള്ളത് പോലെ അനുഭവം 💔💔
@sahalbinmuhammad2016
@sahalbinmuhammad2016 Жыл бұрын
Thanks ❤
@tkentertainment3790
@tkentertainment3790 5 жыл бұрын
Polichallooo .... sagal ramanattukara ikkaaaa semi checheee shanoof ikka Hamza valiyaparamb ikkaaa zuppi ellarum poliyaatttaaa 😍😍😍😍😘😘😘😘🥰🥰🥰🥰
@anaspallikandikannur
@anaspallikandikannur 5 жыл бұрын
സഹലെ നിൻ വരികൾ👌🏻💚 ആലാപനം👍🏻
@amjadamal9503
@amjadamal9503 5 жыл бұрын
sahal ramanattukara😍😍👌🏻 sajuttaaa....☺️🥰
@ptshafeeque2118
@ptshafeeque2118 5 жыл бұрын
എനിക്കും വേണം എന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു പെണ്ണ് 🙈
@rinzilariyaz321
@rinzilariyaz321 4 жыл бұрын
❤️❤️
@rangerff5144
@rangerff5144 3 жыл бұрын
🙈🙈🙈🙈🙈🙈🙈🙈🙈🙈🙈.shyooooooo
@anjanaanakha1173
@anjanaanakha1173 3 жыл бұрын
🙈
@ptshafeeque2118
@ptshafeeque2118 3 жыл бұрын
😂
@mumthasmumthas9143
@mumthasmumthas9143 Жыл бұрын
Njan mathiyoo
@ayishashahworlds1387
@ayishashahworlds1387 3 жыл бұрын
6 varsham pranayich pettenn oru enne vendaannum paranju oonu poyi😔bt nik nashttaayith nte happinessumm lifum😢
@ManuManu-sc1ci
@ManuManu-sc1ci 3 жыл бұрын
Love vallathoru feel annan alle ennum karayan matram vidhi Aa oral matto oralkk swetham enn ariyumbol Chung pottum ini avane enik aale mara kkan kayilla
@rahilarai8393
@rahilarai8393 3 жыл бұрын
Crct
@illiasmuhammad72
@illiasmuhammad72 2 жыл бұрын
Jeevikkanda enn thonniya oru nimisham
@KANMASHICREATION
@KANMASHICREATION 5 жыл бұрын
Male voice, heart touching
@hamzavaliyaparambu204
@hamzavaliyaparambu204 5 жыл бұрын
Thanks dear
@hamzavaliyaparambu204
@hamzavaliyaparambu204 5 жыл бұрын
kzbin.info/www/bejne/ooildYtrpsSHaLM
@jilshuvumsiyadum1931
@jilshuvumsiyadum1931 5 жыл бұрын
സൂപ്പർ song സത്താർ ഇക്ക
@ngh437
@ngh437 3 жыл бұрын
ഏതൊരു ഫീല് ഈ സോങ് ❤
@asnaakbar4958
@asnaakbar4958 3 жыл бұрын
Ithile comment box kaanumbo feel aavunnu.onnu manasilaakkanam ellarum.uyare filmil pallaviyude frnd parayunna pole kure kaaryagalile onnu maathram aakanam relation.ellam koode athil ulpeduthi prashnam aakaruth
@rajeefalr4295
@rajeefalr4295 5 жыл бұрын
Kannu niranju poyiiiii😔😔
@lifeofmy5401
@lifeofmy5401 5 жыл бұрын
nice song orupad ishttapettu😍😍
@harisksd6333
@harisksd6333 5 жыл бұрын
പാവം... കിട്ടിയ വഞ്ചകന്മാരെ സ്‌നേഹിക്കും. എന്നിട്ട് കരയും..യെനിയങ്കിലും എന്നെപ്പോലോത്ത. കരുണ ഉള്ളവനെ സ്നേഹിക്കു😇🤥
@febifebifkm1287
@febifebifkm1287 5 жыл бұрын
Haris KL14 😀😀👍👍
@rashidariya2685
@rashidariya2685 5 жыл бұрын
😂😂😂😂
@harisksd6333
@harisksd6333 5 жыл бұрын
@@febifebifkm1287😘😂
@harisksd6333
@harisksd6333 5 жыл бұрын
@@rashidariya2685 😊😊
@nowfinowfiyanowfi2641
@nowfinowfiyanowfi2641 5 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭 jeevan koduthu snehichittum oduvil chariya kaaringal paranju pinagunnu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@salmanulfaris4014
@salmanulfaris4014 5 жыл бұрын
സഹൽ രാമനാട്ടുകരയുടെ വരികൾ. 🥰😍🤩👌
@hamzavaliyaparambu204
@hamzavaliyaparambu204 5 жыл бұрын
👏👏👏👏
@anshidambayathode
@anshidambayathode 3 жыл бұрын
Super singing
@PVSMEDIA
@PVSMEDIA 5 жыл бұрын
👌👌💖💖nice work
@jamshadkuttikadavu8663
@jamshadkuttikadavu8663 5 жыл бұрын
Nice sahal 🥰👍🏻
@shafeeksheref7751
@shafeeksheref7751 5 жыл бұрын
കൊള്ളാം വർക്ക്‌ powli തന്നെ
@muhamadibrhimibrahim3638
@muhamadibrhimibrahim3638 5 жыл бұрын
Pollichuuuu supper aayittunde tta
@shineyart4076
@shineyart4076 3 жыл бұрын
Love never fails people fail on love! Ee song kelkumbo ende jeevidham ormappeduthii
@jerinjohn2021
@jerinjohn2021 5 жыл бұрын
Super....🥰🥰🥰 Sahal 🔥🔥🔥
@jasminjamsheer7182
@jasminjamsheer7182 Жыл бұрын
Ippozhum pranayichukondirikkunnu,, aarokke jeevithathilekk vannalum pazhayath onnum marakkan kazhiyunnillaaa. Miss you daaa😢, avane nashttapeduthiyath njan thanneya. Ippo ath oru valya nashttam aayi thonnunnuu🥰🥰
@suhailasuhaila-z2q
@suhailasuhaila-z2q 10 ай бұрын
enikk ariyam aa vedhana same avastha
@jubi9846
@jubi9846 6 ай бұрын
😢😢
@ManuppaKottakkal
@ManuppaKottakkal Жыл бұрын
My fvt song ❤
@rahmanmufeedq8817
@rahmanmufeedq8817 5 жыл бұрын
Varigal supper 👌👌👌
@shameerbalaramapuram
@shameerbalaramapuram 5 жыл бұрын
ഈ വരികൾ😭😭😭😭😭 Nice song
@heeraproducts74
@heeraproducts74 5 жыл бұрын
😪
@abdullapc5412
@abdullapc5412 5 жыл бұрын
Nalla aalapanam..... Good work 👍👍👍👍
@AshikAqsa-wf8go
@AshikAqsa-wf8go 11 ай бұрын
😢😢feeling song❤️
@aslamtnr4790
@aslamtnr4790 5 жыл бұрын
Super song 😍😍 all the best
@Venomhashir2013
@Venomhashir2013 5 жыл бұрын
Onnuillenkilum entho oru feeel......😔😔
@nazilanazi6268
@nazilanazi6268 5 жыл бұрын
My favourite song 👍👌😯
@sahalbinmuhammad2016
@sahalbinmuhammad2016 5 жыл бұрын
😊
@hamzavaliyaparambu204
@hamzavaliyaparambu204 5 жыл бұрын
💓
@stephinsebastian1076
@stephinsebastian1076 4 жыл бұрын
Sahal😍 Lyrics😘😍🥰
@nisaroscar8810
@nisaroscar8810 5 жыл бұрын
👍👍👍 അടിപൊളി
@whoisbodo
@whoisbodo 5 жыл бұрын
Ijjadhi sahal ramanatukara uyyir💞💞💞💞
@afsalpallikkal7108
@afsalpallikkal7108 5 жыл бұрын
😍supar...😍
@technicalcourse1879
@technicalcourse1879 5 жыл бұрын
Male kittiyirunnu but female waiting aayirunnu
@pvyoosuf1734
@pvyoosuf1734 5 жыл бұрын
Nalla feel cheytha സോങ്ങ് lyrics super
@anshifpuravoor1474
@anshifpuravoor1474 5 жыл бұрын
Poli lyric nyz song nyz voice
@aryaabi7584
@aryaabi7584 2 жыл бұрын
സൂപ്പർ ❣️❣️❣️😘
@rishafabin6936
@rishafabin6936 3 жыл бұрын
Femele aaan adipoli
@gamiwthehilcaram5213
@gamiwthehilcaram5213 3 жыл бұрын
ante fevrt sngll onnannu ithu kellkkumbool manasill nalla feel
@asfiyaismayil8901
@asfiyaismayil8901 2 жыл бұрын
Oru paaad feel cheyyuund
@shifanashams4940
@shifanashams4940 3 жыл бұрын
Fav song
@shifanass6013
@shifanass6013 3 жыл бұрын
Vallatha feeling 😔🥺🥺
@anufari9012
@anufari9012 3 жыл бұрын
My feelings
@Aliyarvellamunda
@Aliyarvellamunda 5 жыл бұрын
പറയാന്‍ ഒരു വാക്കും ഇല്ലാതെ സഹല് പൂര്‍ത്തിയാക്കിയ വരി
@haris1692
@haris1692 3 жыл бұрын
My life 😭😭😭😭😭😭😭😭😭
@njanthanne5771
@njanthanne5771 3 жыл бұрын
Sahalikka uyir😁😁🤘
@muhammedshibil1604
@muhammedshibil1604 3 жыл бұрын
Ikka uyir
@njanthanne5771
@njanthanne5771 3 жыл бұрын
Alla pinne
@saalu4635
@saalu4635 3 жыл бұрын
😁😁👌
@gameshub7480
@gameshub7480 3 жыл бұрын
Noushaade...njanaa yasin..mmale channel onn supporttikko
@muhammedyaseen5411
@muhammedyaseen5411 3 жыл бұрын
@@gameshub7480 endi podo
@abhinav3710
@abhinav3710 5 жыл бұрын
ഈ വരികൾ😍 സഹൽ😘
@safnasherinsherinsheri4353
@safnasherinsherinsheri4353 5 жыл бұрын
Super 😢
@hashimpandi2979
@hashimpandi2979 5 жыл бұрын
Hii
@AneesAli-p7o
@AneesAli-p7o Жыл бұрын
Ente avastha inganne ann enna ente ikka thaliparannn😰😰😰😰😰😰
@dddarkdreamwhiteningcreamd5184
@dddarkdreamwhiteningcreamd5184 2 ай бұрын
🥲🥲🥲 enneum istham alla endde ikkake 😢😢
@mullabrothers5623
@mullabrothers5623 5 жыл бұрын
Good all the best
@shahidaadnan2021
@shahidaadnan2021 5 жыл бұрын
Song super ❤but seen poraaa😕
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН