മരപട്ടിടെ അളിയൻ |HOW TO TRAP POSSUM|HUNTING|BEST HUNTING|PEST CONTROL IN NZ|HOW TO CATCH POSSUM

  Рет қаралды 511,732

BoomBaangh

BoomBaangh

Күн бұрын

#trending #hunting #fun
Possum is one of the many pests New Zealand. It can spread tuberculosis infection to humans. Also it can prey on native birds. It affects New Zealands ecosystem
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
....
Paulman Insta
....
Arun mama
....
Kiran insta
....
Panachaachan insta
/ vinilgeo
Gears used in this video:
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Music from Epidemic sounds

Пікірлер: 1 400
@naveenraju7479
@naveenraju7479 2 жыл бұрын
Manishark mathram all bhumiyil jivikkan avaksham 🖕
@BoomBaangh
@BoomBaangh 2 жыл бұрын
മനുഷ്യർക്ക്‌ മാത്രം ആണു ഇവിടെ ജീവിക്കാൻ അവകാശം ന്നു ഞാൻ പറഞ്ഞോ 🤔 കോറോണേടെ 3 വാക്‌സിനും എടുത്തില്ലേ?? 🤫🤫 മാറി നിന്നു കരയൂ കൂട്ട് കാരാ 🤣🤣🤧🤧
@_autodianzz_
@_autodianzz_ 2 жыл бұрын
Straight in to the mouth 😂😂
@_autodianzz_
@_autodianzz_ 2 жыл бұрын
@naveen raju non veg athond kazhikkarille
@itsash2001
@itsash2001 2 жыл бұрын
വിരക്കുള്ള മരുന്ന് കഴിക്കാറുണ്ടോ ചേട്ടാ 🙂.
@ashiqdzn
@ashiqdzn 2 жыл бұрын
Odra
@sumeshdas8862
@sumeshdas8862 2 жыл бұрын
നല്ലൊരു മനുഷ്യൻ നിങ്ങളെ പിരിഞ്ഞപ്പോൾ ഉറപ്പായും സങ്കടപ്പെട്ടിട്ടുണ്ടാകും, ക്ലഡന്റെ ആ നോട്ടം നിങ്ങളെ ഇനിയും കാത്തിരിക്കുന്നു എന്ന് മനസുപറയുന്നു ❤ ഞങ്ങൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നത് പോലെ.
@musicbnd
@musicbnd 2 жыл бұрын
Yes
@Abhishanth
@Abhishanth 2 жыл бұрын
Pullikaran otaykanalo family onumilley
@vishnuvv7457
@vishnuvv7457 2 жыл бұрын
"ഒരുപാട് ജീവിത അനുഭവങ്ങൾ ഒറ്റക്ക് നേരിട്ട ഒരു വട വൃക്ഷത്തെ പോലെ അയാൾ കാണപ്പെട്ടു" യാത്ര പറഞ്ഞു പോരുമ്പോൾ എന്തോ!!! ഒരു സങ്കടം.... "Memories Never Dies"♥️....Good Job Naveen Bro🔥
@muhammedansar.s5766
@muhammedansar.s5766 2 жыл бұрын
the climax really heart touching "ini ona vacation varam" tears on eyes.
@jinspaulose6297
@jinspaulose6297 2 жыл бұрын
Absolutely ❤
@harishankarb9516
@harishankarb9516 2 жыл бұрын
Clayton, a great man... Specially noticed that childish innocence in his eyes... 😍😍❤️
@anooppalissery8134
@anooppalissery8134 2 жыл бұрын
നിങ്ങൾ ഇനിയും ഗ്ലൈഡന്റെ അടുത്തു പോണം അദ്ദേഹത്തിന് അത് വളരെ സന്തോഷം നൽകും.
@aforapplephotography3139
@aforapplephotography3139 2 жыл бұрын
നിങ്ങളുടെ വീഡിയോയുടെ അവസാന ഭാഗം ആയപ്പോൾ എന്തോ നൊസ്റ്റാൾജിയ ആയിപ്പോയി♥️♥️
@vishnuk4161
@vishnuk4161 2 жыл бұрын
the last part really touched the heart, especially the part with clydon. really loved the video. great story telling skills!
@footballlove3041
@footballlove3041 2 жыл бұрын
ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ . Hunting നേക്കാൾ കൂടുതൽ hunter എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റി അവരുടെ ജീവിതവും .ഒരുപാട് hunting videos പ്രതീക്ഷിക്കുന്നു.and your effort😍
@xtreamforce
@xtreamforce 2 жыл бұрын
ഇതിനു മുമ്പ് ഇതു പോലെ ഉള്ള അവതരണം നിങ്ങളുടെ ലവ് സ്റ്റോറി സീരീസ് ആരുന്നു... Superb 👍🏻
@Cndjiddmn_ndnldjndkxk______qw
@Cndjiddmn_ndnldjndkxk______qw 2 жыл бұрын
ഇതു പോലെ നല്ല അവതരണം ഒള്ള ഒരു youtub ചലനലും ഞാൻ മലയാളത്തിൽ ഇതു വരെ കണ്ടിട്ടില്ല 😇😊😊😊
@athulthilak8448
@athulthilak8448 2 жыл бұрын
വളരെ മികച്ച ഒരു Ending. VERY NICEY BOOMBAANGH
@athisaymanoj7591
@athisaymanoj7591 2 жыл бұрын
is there any other Malayalam KZbinr with such an excellent narrating skills 💖💖💖💖
@shijin8918
@shijin8918 2 жыл бұрын
European diary with Siyad Rawthar
@MrJeswinsibi
@MrJeswinsibi Жыл бұрын
trip couple
@chandhucs5983
@chandhucs5983 2 жыл бұрын
അവസാനം വരെ കണ്ടു ❤️.. Feeling happy😊😊 cooking video waiting 🥰🥰
@GlobalKannuran
@GlobalKannuran 2 жыл бұрын
ന്യൂസിലാന്റിലെ ഏതോ കാട്ടുമലയ്ക്ക് മുകളിൽ ഉദിച്ചുയർന്ന അതേ സൂര്യനെത്തന്നെ, അതിന്റെ മറ്റൊരു മുഖത്തെ നമ്മൾ ഇങ്ങുദൂരെ കേരളത്തിലിരുന്നു കാണുന്നു.. എന്ത് മനോഹരം ഈ പ്രകൃതി.. ദൂരത്താണെകിലും ചില ഘടകങ്ങൾ ഒരേപോലെ എല്ലാ മനുഷ്യരെയും അനുഭവിപ്പിക്കുന്നു.. ❤️
@ajr1488
@ajr1488 2 жыл бұрын
Need more hunting videos in future chumma theer sanam ✨
@alchemist3067
@alchemist3067 2 жыл бұрын
I can asure you these episodes were the best ones in your channel so far.❤️
@muhsinaninu5457
@muhsinaninu5457 2 жыл бұрын
അയ്യോ കണ്ണും നട്ട് കാത്തിരിക്കുക ആയിരുന്നു. ബൂംബംഗ് ❣️❣️
@nou_tu2132
@nou_tu2132 2 жыл бұрын
Nattath mulacho enitt?😁
@Lazy-h5g
@Lazy-h5g 2 жыл бұрын
എവിടാ നട്ടത് വീഡിയോ ഇട്ട സ്ഥിതിക്ക് അതു ഇങ്ങു പിഴുതോ
@nou_tu2132
@nou_tu2132 2 жыл бұрын
@@Lazy-h5g 😂
@muhsinaninu5457
@muhsinaninu5457 2 жыл бұрын
@@Lazy-h5g കിട്ടുമെന്ന് തോന്നുന്നില്ല.
@muhsinaninu5457
@muhsinaninu5457 2 жыл бұрын
@@nou_tu2132 ഇന്നലെ നട്ടതെ ഉള്ളൂ. അപ്പോഴേക്കും മുളക്കും എന്ന് തോന്നുന്നില്ല☺️☺️
@Linsonmathews
@Linsonmathews 2 жыл бұрын
Boombaangh 💥💥💥 Possums trap വീഡിയോ 👌👌👌👌 പൊളി ❣️❣️❣️
@muhammedashiq4690
@muhammedashiq4690 2 жыл бұрын
Explanationu ചീപ്പും പേനും ഉപയോഗിച്ചത് എനിക്കിഷ്ട്ടപെട്ടൂട്ടാ. 💥💥💥
@ashwel.george9435
@ashwel.george9435 2 жыл бұрын
One of the most heart touching vdo 😘😘😘😘😘 ഇതിന്റെ continew ഇനിയും ചെയ്യണം we r waiting machaane❤️❤️❤️❤️❤️❤️
@muhamedsuhail6195
@muhamedsuhail6195 2 жыл бұрын
What a beautiful story telling! Just loved it😍
@anwarsadique9552
@anwarsadique9552 2 жыл бұрын
മച്ചാനെ മച്ചാൻ പൊളിയാണ് മച്ചാനെ അവതരണം അത് വേറെ ലെവലാ ♥♥♥
@drjineeshr7891
@drjineeshr7891 2 жыл бұрын
Possum trapping was very informative...The end lines were heart touching as it brings back to our ancestral home visit...Thanks and all the best to Boombangh team ❤️...One suggestion- try to make time stamp in video
@abhijithpk966
@abhijithpk966 2 жыл бұрын
what a beautiful story telling it was
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Sherikkum....ivarum teamsum podcast thodanganam polikkum
@BaKa-nu2dm
@BaKa-nu2dm 2 жыл бұрын
True 💯💜
@shadowj7gaming518
@shadowj7gaming518 2 жыл бұрын
The way you explained the reason for hunting was fabulous 👍
@gkn7562
@gkn7562 2 жыл бұрын
Last അവതരണം 😍😍😍🔥🔥🔥പൊളി.
@binladen3083
@binladen3083 2 жыл бұрын
💯 സത്യം
@munavirmunu1925
@munavirmunu1925 2 жыл бұрын
Amazing and amazing ✨❤️
@jilu8211
@jilu8211 2 жыл бұрын
Ente naatukaranayond parayalla Ee machaante vedio kandal oru vallatha jaadhi feel aan endhaalle 😃👌🏻👌🏻
@shortlongmedia9670
@shortlongmedia9670 2 жыл бұрын
അങ്ങ് അടിച്ചു പൊളിച്ചല്ലോ Bro. Hunting videos ആണ് ഇപ്പൊ എന്റെ favourite.
@abdulrashidk112
@abdulrashidk112 2 жыл бұрын
ഇതുവരെ ഒരു ചാനലിലും കാണാൻ പറ്റാത്ത വറൈറ്റി കാഴ്ചകൻ. എനി കുക്കിങ്ങിനായി വൈറ്റിംഗ് 🥰🥰
@vishnuev9198
@vishnuev9198 2 жыл бұрын
നല്ല ഒരു മനുഷ്യൻ❤️❤️❤️❤️❤️
@themuzzy8013
@themuzzy8013 2 жыл бұрын
താങ്കളുടെ വീഡിയോ അവസാനിക്കുമ്പോ വരുമ്പോ ഒരു ഫീൽ ഒണ്ട് അതു ഒന്നു വേറെ തന്നെ ആണു🥰, realy heart touching 🥰, ആ ഒരു ഫീൽ ഞാൻ ഇനെ വരെ കണ്ട ഒറ്റ youtuber മാർക്കും എതിപ്പിടിക്കാവുന്നതിലും അപ്പുറത്താണ്, i am realy love you bro
@kevinabraham5589
@kevinabraham5589 2 жыл бұрын
Big respect dude, well covered hunting series!!
@aneeshpottukulam5535
@aneeshpottukulam5535 2 жыл бұрын
കണ്ട വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ട അവതരണം .കലക്കൻ വീഡിയോ 😍😍😍😍
@fairooscp9748
@fairooscp9748 2 жыл бұрын
ഒരു series കണ്ടൂ തീർത്ത ഫീൽ ❤️ Nice 😘
@razavlogs1322
@razavlogs1322 2 жыл бұрын
Last Scenes ശെരിക്കും കണ്ണ് നിറച്ചു🥺ക്ലൈടന്റെ ആ നിൽപ്പ് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു🥺നവീൻ ചേട്ടോ.. ഇനീം പോണോട്ടാ❤ക്ലൈടൻ - A Beautiful Soul❤✨️💯 #BoomBangh Family💪🏼❤
@deepakmd247
@deepakmd247 2 жыл бұрын
Boombaangh.. the narration and the making visulas, superb superb.. good video naveen bro❤ waiting for an family trip.
@pramodpm9322
@pramodpm9322 2 жыл бұрын
എല്ലാ വിഡിയോയും കണ്ടു ഇഷ്ടായി ഒരുപാട് ഇഷ്ട്ടായി ,,♥️♥️♥️♥️♥️ Boombaangh
@jamalahamed639
@jamalahamed639 2 жыл бұрын
നിങ്ങളു മൂന്നു പേരുടെയും കൂടെ ഞാനും ഉണ്ടായിരുന്നു ❤️keep going bro
@sebi7392
@sebi7392 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോ അവസാനിക്കുബോളും ഉള്ള അവസാനത്തെ വിവരണങ്ങൾ കേൾക്കാൻ നല്ല രസമാണ് 👌👌🥰
@afridiahmed10
@afridiahmed10 2 жыл бұрын
Well defined one Really heart touching Hats off "boom banngh"
@fazinhanik2887
@fazinhanik2887 2 жыл бұрын
Oru rakshem illaa bro.. Boom Baang 💥 💥 💥 💥 🤩🤩🤙
@JOYALJOSHY
@JOYALJOSHY 2 жыл бұрын
Cooking videos waiting annu🥰🥰
@tropicalparrot457
@tropicalparrot457 2 жыл бұрын
Hiii
@kingsolamen8101
@kingsolamen8101 2 жыл бұрын
മണിച്ചിത്രതാഴ് നേ ഓര്മിപ്പിക്കുന്ന ഒരു ക്ലൈമാക്സ്‌.. ക്ലൈഡൻ നോക്കി നില്കുന്നത് കാണുമ്പോ എന്തോ ഒരു ഫീൽ 🥰🥰🥰🥰.. വീഡിയോസ് ഓകേ ഒരേ പൊളി... നവീൻ ചേട്ടൻ ഇഷ്ടം 🥰🥰🥰🥰
@nabilmohammed6783
@nabilmohammed6783 2 жыл бұрын
Kidu.. You can make a hunting series for Netflix or prime.. Nice.. 😍
@athirasanthosh2987
@athirasanthosh2987 2 жыл бұрын
Naveen chetta .... claidante face kandappo vallathay poy ... urappayum veendum pokanotto ..... 😊😊🤗🤗. BOOMBANG 💥💥💥💥
@SkuLL8089
@SkuLL8089 2 жыл бұрын
ചേട്ടൻ്റെ videos കാണുമ്പോൾ ഒരു positive feeling ആണ് ❤️
@vinuthomas7423
@vinuthomas7423 2 жыл бұрын
Njn sherikum ishttapedunuu thangaludee videoss......mattu youtubers kalum vethyasthamaya avatharanam ahnee athee anikk eshttapettu😍
@sunanjalias8287
@sunanjalias8287 2 жыл бұрын
Heart touching ending.... 💙Miss you klyden & Abbaskka
@sunuthankapan
@sunuthankapan 2 жыл бұрын
Really fantastic video... ithavana.. naveen chettante.. magical camera shots miss ayitto.. waiting for the boombangh episodes... ready ready boombangh 🤙🤙🤙🤙❤️❤️❤️❤️
@ajeeshvasantha
@ajeeshvasantha 2 жыл бұрын
I love to hear your story, the narration more than anything Naveen cheata 💛💛💛💛 Lots of love from #palakkad 🌈⛰️☁️
@sajanrobert946
@sajanrobert946 2 жыл бұрын
🔥🔥🔥🔥🔥 wht a speech 😍😍😍 അണ്ണാ നിങ്ങളുടെ സംസാരം മാത്രം മതി നിങ്ങളുടെ വീഡിയോ കാണാൻ അത്ര പൊളി ആണ് ✨️✨️👌🏻
@pradeepc6453
@pradeepc6453 2 жыл бұрын
Emotional Ending 😢 ❤️ lovely
@nafiyakunnath1821
@nafiyakunnath1821 2 жыл бұрын
Uff...poli♥️🔥Lovely🌈It's Just Boom baang😌🔥
@joicejohn7742
@joicejohn7742 2 жыл бұрын
Beautifully done. Unforgettable memories forever..
@Ajayjohn1000
@Ajayjohn1000 2 жыл бұрын
alpam late aai kaanan. poli saanam 🔥🔥. oru nalla mazha peythu thorna oru feel undarunu last-le dialogue oke kazhinjapol
@thomaslinto9423
@thomaslinto9423 2 жыл бұрын
എന്റെ പൊന്നുടാവേ .. അവസാനം പുള്ളിനെ തനിച്ചാക്കി പൊക്കളഞ്ഞല്ലോ ...ഒരു പരിചയവും ഇല്ലാത്ത എനിക്കുവരെ വിഷമം തോന്നി. യൂട്യൂബിലെ എല്ലാ വെള്ളിയാഴ്ചകളിലും വരുന്ന അങ്ങേക്ക് മാത്രമാണ് ഞാനിതുവരെ കമന്റ് ഇട്ടിട്ടുള്ളു. വേറെ ആര് വന്നുപോയാലും എത്ര വലിയ വീഡിയോസ് ഇട്ടാലും കമന്റ് ഇടാൻ തോന്നാറില്ല. ഒരുപാട് സ്നേഹം ... സ്ഥിരം പ്രേക്ഷകന് ഫ്രം ഇരിഞ്ഞാലക്കുട.
@nabeelp186
@nabeelp186 2 жыл бұрын
Sett broo.. climax pwolii 👌❤️
@shahircpy3107
@shahircpy3107 2 жыл бұрын
All your videos are watching without SKIPPING a second☺️. Good presentation ❤️
@nihala8276
@nihala8276 2 жыл бұрын
I was just about to skip the video while reading your comment 😅. Then I stopped it😄. Are you from cherpulassery 🤔?
@shahircpy3107
@shahircpy3107 2 жыл бұрын
@@nihala8276 you can skip if you needed 😀. Yes it is cherpulassery❕
@nihala8276
@nihala8276 2 жыл бұрын
@@shahircpy3107 No, I watched the whole video.Iam a regular viewer of BoomBhang.I skipped it once by the curiosity to know the content of the video 😅. Oh I'm also from cpy. Nice to meet you ♥️
@shahircpy3107
@shahircpy3107 2 жыл бұрын
@@nihala8276 😊
@shahircpy3107
@shahircpy3107 2 жыл бұрын
Where in cpy🤔
@nishads8593
@nishads8593 2 жыл бұрын
ഒരു യാത്ര പോയി വന്ന feel...ഇപ്പൊ വീണ്ടും കണ്ടു...lovely naration...keep going
@shameersha2573
@shameersha2573 2 жыл бұрын
Hunters not an cruel minded peoples....kliden is an example for that....his smile his talk..... he carrying you like a grandppa......and finally you came back to home the grandppa says in his smile.....don't go son...... Kliden we miss you grandppa...... We love the hunter with soft heart....❤❤❤
@samadpv7506
@samadpv7506 2 жыл бұрын
"ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ ഫുൾ കാണുന്നത്... heart touching വീഡിയോ... അടിപൊളി... ഇഷ്ടപ്പെട്ടു... ഈ ഞാനും വിചാരിച്ചിരുന്നു എന്തിനാണ് അവറ്റകളെ കൊല്ലുന്നത് എന്ന്...
@arunsoman9630
@arunsoman9630 2 жыл бұрын
It was a boombang end...... Waiting for more hunting and fishing vds.... Lofely....
@sarathbabusarathbabu908
@sarathbabusarathbabu908 2 жыл бұрын
Ithilum nallaa vedio njan kanditttilllla .enthoooo orumaaathiri aaayipppoiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍. Shuuuper ,❤️u
@tintusuresh9239
@tintusuresh9239 2 жыл бұрын
അവസാനം ക്‌ളൈഡൻ sad ആക്കി... ആയ കാലത്തു പുള്ളി terror ആയിരുന്നു എന്നു ആൽബത്തിൽ വ്യക്തം .... ഇപ്പോഴും പുള്ളി 🔥🔥🔥 ഇനി cooking കാണാൻ കട്ട waiting... boombaangh 💥💥💥❤️
@kariandkary8567
@kariandkary8567 2 жыл бұрын
Notification ormippikkum inn Friday aanallonn....!!😀 Avatharanam....!! Athaanu mwone main... ❣️❣️❣️❣️
@joenbiju9901
@joenbiju9901 2 жыл бұрын
Well filmed 😍 Very interesting to watch 😀
@sreejithjeetaviary404
@sreejithjeetaviary404 2 жыл бұрын
ഒരു രക്ഷയില്ല വേറിട്ട അനുഭവം.. ഗെടി പൊളിച്ചുട്ടാ 🥰🥰🥰🥰
@ajmalrahman5671
@ajmalrahman5671 2 жыл бұрын
Lovely 😊 not only the scenery but also your narration ❤️
@bobyessoly9713
@bobyessoly9713 2 жыл бұрын
Polichu....❤️❤️❤️❤️ Ithil kanatha kanmani oral und.. Nummada Godwin chettan.. Naveen chetta oru video Godwin chettane vech cheyyane ❤️❤️❤️❤️
@mariasdreamhub77
@mariasdreamhub77 2 жыл бұрын
പ്രിങ്ങുവും ഗോൾഡയും ഒക്കെ എവിടെ അവരെ മിസ്സ്‌ ചെയ്യുന്നു 🥰🥰🥰
@fidha5519
@fidha5519 2 жыл бұрын
Pinguvum goldum avarude veettil undaakum
@abhi-ib3wz
@abhi-ib3wz 2 жыл бұрын
@@fidha5519 അതാരാ baby.
@fidha5519
@fidha5519 2 жыл бұрын
Onnu poyederkka
@abhi-ib3wz
@abhi-ib3wz 2 жыл бұрын
@@fidha5519 അത് എന്ന വർത്താനം ആടോ നീ തന്നെ എന്നെ വെറുതെ നാറി എന്ന് വിളിച്ചിട്ട്
@fidha5519
@fidha5519 2 жыл бұрын
@@abhi-ib3wz onnu poyederkka
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
കൊള്ളാം ഒരു രക്ഷയുമില്ല ഇതൊക്കെ വേറെ ലെവൽ keep going
@munavirmunu1925
@munavirmunu1925 2 жыл бұрын
The words are you talking it's .. lovely ❤️ Love from belur❤️
@shajahanshahzadshajahansha1490
@shajahanshahzadshajahansha1490 2 жыл бұрын
Machane ingalu vere level anu macha..... love you💋❣️..... boombang💥💥
@manuraj8834
@manuraj8834 2 жыл бұрын
Fabulous story telling , felt to the core ...
@henryjo5475
@henryjo5475 2 жыл бұрын
നവീൻ ബ്രോ നിങ്ങൾ മുത്താണ്.. സ്‌പെഷ്യലി നിങ്ങളുടെ നറേഷൻ സ്റ്റൈൽ.. ഇന്നത്തെ വീഡിയോ കൂടുതൽ മനോഹരമായതും ആ വിവരണ രീതി കൂടികൊണ്ടാണ്.. Keep Going.. Come again and again with this kind of Boooombangg.. 🔥🔥 (Special Request - expecting Story telling episodes )
@YasirYSR
@YasirYSR 2 жыл бұрын
ithippo oru addiction aayi.... watching all your contents for long time now, since it was "DNA" . ippo ithe oru addiction aanu, like changing my scheduled time to watch your videos whenever it drops.
@bijukokkani2214
@bijukokkani2214 2 жыл бұрын
മച്ചാൻറെ അവതരണം ഒരു രക്ഷയും ഇല്ല.....അടിപൊളി...
@akhilfrancis7482
@akhilfrancis7482 2 жыл бұрын
All i see here is quality content 🙌🙌... Great effort and outstanding presentation..!
@Kallivalli999
@Kallivalli999 2 жыл бұрын
11:27 ബല്ലാത്ത ജാതി ഉദാഹരണം ആയിപോയി .. 😂അല്ല പിന്നെ 🤣🤣❤️‍🔥👍👍
@remeldypopz386
@remeldypopz386 2 жыл бұрын
🔥😍 മച്ചാനെ 🤩Full on full power 🤩 ❤KACHAL bro ❤ 🥰🥰🥰
@afzalnaachu6669
@afzalnaachu6669 2 жыл бұрын
Wow. superb man.... അവസാനം claiden bro നോക്കി നിക്കുന്നത് കണ്ടപ്പോ എനിക്കും കണ്ണ് നിര് വന്നു.. ഇനി ഓണ vacation ന് കാണാം 🥲😥
@abhishekcmenon9042
@abhishekcmenon9042 2 жыл бұрын
The last 2 min was ❤️🔥
@Suhail_M.N.M
@Suhail_M.N.M 2 жыл бұрын
yetrayum vegam one million adikatteh boom bang❤️💫🦋
@athulkrishna5802
@athulkrishna5802 2 жыл бұрын
Need more hunting videos 😍🔥
@NicholsonzOfficial
@NicholsonzOfficial 2 жыл бұрын
നല്ല കഥ പറച്ചിൽ, എഡിറ്റിംഗ്, ഒരു സിനിമ കണ്ടപോലെ.. മനസ്സ് തൊടുന്ന ഒരു ക്ലൈമാക്സും.. പൊളിച്ചൂട്രാ
@jishoks6063
@jishoks6063 2 жыл бұрын
The beautiful explanation that I have heard for hunting 🤠🤠🤠
@ajmalkp1596
@ajmalkp1596 2 жыл бұрын
Last enthuoo oru feeling pole 😌🤗
@emilzacharia
@emilzacharia 2 жыл бұрын
Great series of videos. Hope for more of same.
@aswathypg9941
@aswathypg9941 2 жыл бұрын
കുറേ നാളുകൾക്ക് മുൻപ് ഡിസ്‌ക്കവറി ചാനലിൽ Bear grylls ന്റെ man vs wild കാണാൻ കാത്തിരിക്കുമായിരുന്നു... ഇപ്പോൾ താങ്കളുടെ hunting videos കാണുവാൻ അതേ താല്പര്യത്തോടെ കാത്തിരിക്കുന്നു..❤️ഇത്രയും മനോഹരമായി ഞങ്ങളുടെ മുൻപിലേക്ക് ഈ വീഡിയോസ്‌ എത്തിക്കുന്ന താങ്കൾക്കും team members ന് big thankssssss
@harilal7826
@harilal7826 2 жыл бұрын
Touches the heart ❤️
@arun.1-k6j
@arun.1-k6j Жыл бұрын
Oru cinema kandu kazhinje feel huuuu...... Big fan of you ❤️
@editx7488
@editx7488 2 жыл бұрын
Part - 3 ku വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ഇച്ചിരി ലേറ്റ് ആയി
@jabeerjabi2.047
@jabeerjabi2.047 2 жыл бұрын
Idu polthe videos adigarikku🥰🥰🥰🥰🥰😍boombaang🥰🥰🥰😍😍
@theunderworld2234
@theunderworld2234 2 жыл бұрын
ഇത് കണ്ടപ്പോൾ എന്തോ എന്റെ ഹൃദയത്തിൽ തട്ടി 🙂
@7..DUDE.
@7..DUDE. 2 жыл бұрын
🙂
@tevintitto4415
@tevintitto4415 2 жыл бұрын
Oru cinema kand ternna feeling 😍... Enium ethupole olla videos venam♥️
@barehandsff1633
@barehandsff1633 2 жыл бұрын
Feeling sad for leaving cliden bro Alone there😞 he is such a good man😇 especially that childish innocence in his face 😍❤️
@jinsjoseph9223
@jinsjoseph9223 2 жыл бұрын
എന്തു പൊളിയാണന്നറിയോ bro നിങ്ങളെ videos കാണാൻ...lovely😘👌🏻
@user-vh2lw7jj5o
@user-vh2lw7jj5o 2 жыл бұрын
From 13:25 to 15:49 🙂❤
@sujeeshunni7152
@sujeeshunni7152 2 жыл бұрын
അളിയോ.. നിങ്ങടെ സംസാരം കേട്ടാൽ മതി എന്തേലും ടെൻഷനോ വിഷമമോ ഉണ്ടേൽ അതെല്ലാം മറക്കും. ഒരു പോസിറ്റീവ് എനെർജിയാണ്. ❤❤❤
PHEASANT HUNTING| HUHU GRUB PICKING| BEST HUNTING| BIRD HUNTING
18:25
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Nepal's Mad Honey That Causes Hallucinations (They climb to go insane)
19:55
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН