If you would like to watch wild table pls check the link below kzbin.info/www/bejne/i5WYqoV-esaXf6c
@malayalihouse1.02 жыл бұрын
.
@sumodspillai69022 жыл бұрын
Nice bro
@irshadmhd63402 жыл бұрын
all ready subscribed brother 👍🏼nice hunting 🔥
@rayans71312 жыл бұрын
Sure dear bro
@rayans71312 жыл бұрын
Psc tips by sabina
@xxxtentaction5582 жыл бұрын
എന്റെ ബൂംബാങ്ങ് ചേട്ടാ ഇത് പോലൊരു ഐറ്റത്തിനെ ഞാൻ ആദ്യമായിട്ടാ കാണുന്നത്. മലയാളികളിൽ ഒരു rare peace തന്നാണ് നിങ്ങൾ 💪
@viovysakh2 жыл бұрын
14:40 everyone go to this point for the perfect shot... great hunter...! thanks for showing this to us..
@NickXD9992 жыл бұрын
Aimbot 😹
@TheWildTable2 жыл бұрын
Such a good hunt brother!
@BoomBaangh2 жыл бұрын
💥💥💥Boombaangh
@anexjoseph12792 жыл бұрын
Malayali polliyannu 😇
@anexjoseph12792 жыл бұрын
Ready ready boom baangh
@kiranpj16522 жыл бұрын
Pinnalla
@princejoseph73972 жыл бұрын
❤
@adwaith55472 жыл бұрын
മഴയത്തു ചടഞ് ഇരിക്കുമ്പോ ആണ് crct time machaan എത്തിയെ 😌💥❤️
@fazlullafazlu2 жыл бұрын
Bro braking bad egane und bro 🥰😊❤️
@factsandfun49532 жыл бұрын
@@fazlullafazlu vere mood
@fazlullafazlu2 жыл бұрын
@@factsandfun4953 🤗🤙
@sarathtp30232 жыл бұрын
@@fazlullafazlu thriller drama aan,,
@prasoonjawahar48922 жыл бұрын
പല youtubers യിൻ്റെയും വീഡിയോ കണ്ട് കണ്ട് ഇപ്പോൾ വെറുത്തു തുടങ്ങി.. പക്ഷേ നിങ്ങല്ലുടെ വീഡിയോ ആദ്യം എന്തോ ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ കണ്ട് കണ്ട് ഒത്തിരി ഇഷ്ടപ്പെട്ട് തുടങ്ങി.. Luv you boombangh.. ❤️
@the_alpha102 жыл бұрын
ഇന്നേവരേ ഒരു മലയാളം യൂട്യൂബ് ചാനലിനു കിട്ടാത്ത ഇന്റർനാഷണൽ എക്സ്പീരിയൻസ്.. നാഷണൽ ജിയോഗ്രഫി ചാനൽ ലെവൽ കോൺടെന്റ്.. ക്വാളിറ്റി പ്രസന്റേഷൻ... Boombangh 🥳🥳❤💥
@Linsonmathews2 жыл бұрын
Pheasant വേട്ട 😍 Boombaangh 💥💥💥 എന്നും ഇഷ്ടം, ഈ വ്യത്യസ്ത വേട്ട 👌👌❣️❣️
@shivavlog18942 жыл бұрын
kzbin.info7eglOlHlUIc?feature=share Support
@aaro77882 жыл бұрын
14:40 That reflex though 🔥😘❤️🔥Nice hunting bro 🔥🔥
@NickXD9992 жыл бұрын
Aimbot 😹
@aapps.2 жыл бұрын
@@NickXD999 report adi 🤣🤣🤣🤣
@NickXD9992 жыл бұрын
@@aapps. 🤣
@boomppa12732 жыл бұрын
@@NickXD999 magic bullet & ESP
@tintusuresh92392 жыл бұрын
അണ്ണാ.. very happy to see you again with Wild table മച്ചാൻ... ആദ്യം നിരാശ നൽകിയെങ്കിലും മച്ചാന്റെ ഒരു കിടിലൻ shot കാണാൻ പറ്റി.., ഇന്നലത്തെ പോലെ ഇടയ്ക്ക് live വരാൻ try ചെയ്യണം പറ്റുമെങ്കിൽ full ടീമിനെയും കൂട്ടണം., ഇടുന്ന കമന്റ്സ് വായിക്കുന്നതും reply തരുന്നതും ഒക്കെ ഒരു സന്തോഷം തന്നെ..❤️❤️❤️ boombaangh 💥💥
@roshancyrilthaikkadan27632 жыл бұрын
The perfect shot 14:40 🔥🔥🔥
@rashidfardan2 жыл бұрын
നിങ്ങളുടെ എന്ത് തരത്തിലുള്ള വീഡിയോ ആണെങ്കിലും കണ്ടിരിക്കാൻ ഒത്തിരി കൗതുകം ഏറിയ വീഡിയോ തന്നെയാണ് lovely🥰🥰🥰
@techchanal60452 жыл бұрын
സൂപ്പർ വീഡിയോ.... ഹഡിങ് എന്നും ഒരു ഹരം തന്നെ ആണ്... പിന്നെ വീഡിയോ ക്ലാരിറ്റി കിടു... പിന്നെ plaece കിക്കിടു 👍
@nikhildivakar72992 жыл бұрын
You are my favourite Malayalam youtuber !🙌 You deliver the best content with perfection and quality 🔥
@shivavlog18942 жыл бұрын
kzbin.info7eglOlHlUIc?feature=share Support
@aswaniarun94572 жыл бұрын
ചേട്ടൻ ഇവടെ ജനിക്കണ്ട ആളല്ല..😄 വേറെ ലെവൽ ♥️....
@Pythonsr712 жыл бұрын
എജജാതി shot. What a accuracy 😮😲. Pubg le polum anikk ith pattarilla😁😁
@albinjose31882 жыл бұрын
നിങ്ങള് പതിയെ പറയുന്നത് കേൾക്കുമ്പോതന്നെ ചിരി വരുന്നു 😄💥BoomBaangh💥
@Mr_John_Wick.2 жыл бұрын
Variety content....അത് boombaangh നെ വ്യത്യസ്തം ആക്കുന്നത്..... Love u naveen bro.....😍😍😍
@sunuthankapan2 жыл бұрын
wow.. kazhinja hunting videoyil miss aya.. magic shots.. ithil kanan patti.. naveen chetta.. lovfly.... waiting for the next part.. boombangh.. 🤙🤙🤙🤙💞💞💞💞💞💥💥💥
@cheskahawksford74372 жыл бұрын
Amazing! loved the episode! thank you! Boombaang! lofely!
@BoomBaangh2 жыл бұрын
🤝🤝💥💥💥Boombaangh.. U guys put a lot of effort.. ❤️❤️U all
@joykutty56382 жыл бұрын
മൊട്ടേ.... വീഡിയോ സൂപ്പർ ....... ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോയിൽ താങ്കളുടെ തനി നാടൻ സ്റ്റൈലിലുള്ള സംസാരമായിരുന്നു. അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു. പിന്നെ ഒരു കാര്യം.... ഈ പക്ഷിയെ താങ്കളുടെ വീട്ടിൽ കൊണ്ടുപോയി കുക്കു ചെയ്യാനാണെങ്കിൽ,,,, രണ്ടുമൂന്നെണ്ണത്തിനേക്കൂടി പിടിക്കണേ. ഇത് നമ്മുടെ കിരണിന് ഉപ്പു നോക്കാനേ ഉള്ളൂ.
@aswindrz20152 жыл бұрын
എടോ മനുഷ്യ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം കിട്ടാറുണ്ട്... നന്ദിയുണ്ട് ❤
@ഭദ്രഭാവയാമി2 жыл бұрын
Beautiful team beautiful bird And last two sentence of trolling naveen 😂😂😂😂 most hilarious Boombang guys 😘😘
BoomBaangh chettaa Adipoli 🔥🔥🔥🔥waiting for more videos like this 😃
@hsejesil2 жыл бұрын
ഇതാണ് ചാനൽ കാണുന്നവനെ തൃപ്തി പെടുത്തുന്ന കണ്ടന്റ്.... അല്ലാണ്ട് സബ്സ്ക്രൈബ്ർസ് നെ മാടി വിളിക്കുന്ന ചാനൽസ്.... Nahi chahiye...... Lovely... Boombangh🥰🥰🥰 thrissur power... Boombangh Travelista Love both🥰🥰🥰
@samheraldnelsonelectrician88282 жыл бұрын
The hunder guy is just looks like Chris Evans...AKA Captain America ❣️
ഇതിനെ ആണല്ലോ ഫിഷിംഗ് ഫ്രിക്ക് സെബിൻ കൂട്ടിൽ ഇട്ട് വളർത്തുന്നത്. ഇവിടെ മച്ചാൻ കീച്ചി കളിക്കുന്നു.Bhoombhangh ❤️
@noushadsalahudeen2 жыл бұрын
🤣🤣🤣🤣
@sreekanth_pb2 жыл бұрын
ചാണകത്തിൽ ചവിട്ടി പണ്ടാരം 🤣🤣🤣 aa dialog powliiiyeeee🔥🔥
@shariknv26412 жыл бұрын
End credit seen എജ്ജാതി തേപ്പ് 😄😄😄 lovely
@zzyyccoo2 жыл бұрын
Chetta iniyum venam hunting video ithrayum clear aayi hunting video idunna vere aarum illa love you boombaangh❤️
@girishvdev44582 жыл бұрын
Really appreciate your passion and effort bro.. Lots of love from kochi... 🤩🤩
@user-bv8nv2sh6t2 жыл бұрын
14:40 ente ponno ijjathi reflex njn pubgyil polum kandittilla🌝🔥
@TheMadTravelerbysarath2 жыл бұрын
കിടിലൻ ഷൂട്ടർ ആണല്ലോ മച്ചാൻ ബൂംബംഗ് 🥰
@anjumathew53082 жыл бұрын
ഫിലിപ്പ് ന്റെ വീഡിയോസ് കാണാറുണ്ട് കിടുവാ ... ഭൂംബാങ് ഫാമിലി മിക്കവരും അവിടേം ഉണ്ട് ....💥💥💥💥
@sabaris14632 жыл бұрын
Your success is your family keep going bro 💥
@deargift38122 жыл бұрын
ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു വീഡിയോ നിങ്ങളുടേതാണ്. നിങ്ങളുടെ മുട്ട തലയും. കുക്കിംഗ്. ആറ്റിറ്റ്യൂഡ് എല്ലാം പൊളിയാണ്. പിന്നെ ഗോൾഡ ഉയിർ... Bhoombhaa
@vishnuvv74572 жыл бұрын
Landscape,പുഴു,വെടി.....പൊളി 😍
@raaashvegt54602 жыл бұрын
Ejjathi vedikkarana ... Frijo made It... Team bhoom bang 🥰🥰🥰
@ExplnrDude2 жыл бұрын
Machaane English subtitles okke add cheyyan time aayittund , update aav update aav , ninghal polum ariyadhe ningha oru adholokam aayi kazhinju ❤️😂🔥🔥boombaang
@rajeeshtbabu2 жыл бұрын
ഈ വീഡിയോയിലെ താരം ഫിലിപ്പ് തന്നെ, എജ്ജാതി ഷൂട്ടിംഗ് 👍👍👍
@sreekanthsreedharan22292 жыл бұрын
Enna sharp shooter aanu philip. Amazing ❣️
@sunithk72182 жыл бұрын
അടിപൊളി വിഡിയോ🔥🔥🥰🥰 ഏതാ ഷോട്ട് 🔥🔥🔥🔥
@froggy37552 жыл бұрын
He is a good shooter .how fast he aim and shoot ..lovefly🤌
@hari-pencils2 жыл бұрын
വൈകിയാണ് ഈ video കണ്ടത്♥️Boombaangh♥️
@privthiprivthi92472 жыл бұрын
Le fishing freak: ayyo nte 15k de kili alle ath 😳🤣
@deejachandran-x1d8 ай бұрын
New Zealand nu ithrem bhangi undayirunno....jeevikuanel avide jeevikanam.....u r very lucky bro
@arshi__naz2 жыл бұрын
ഈ മഴയത്ത് ചില്ല് ആയി എൻജോയ് ആവാൻ boom baangh .... Ready too❤🥳🔥🔥
@MalanadinteVlogger_food_vlog2 жыл бұрын
എന്റെ പൊന്നു ബുബാൻ അണ്ണാ പൊളിച്ച് ❤️👍
@akheel41332 жыл бұрын
Gonna com‘over there nd really wanna do a hunting with team boombaangh, Appreciate your love nd attitude towrds wild hunter’s,prowd of ya brah 🏳️ anyways it’s so lovfly to watch ur hunting nd more over your way of pronuncing😄🔥
ഫ്രിജോന്റെ വീട് പറപ്പൂർ സൈഡിൽ ആണോ...? 😂😂✌️ചേടത്തിയാരെ എന്ന് കേട്ടപ്പോൾ നമ്മടെ അമ്മാമ്മനെ ഓർത്തു പോയി 😂😂
@wantedalien69512 жыл бұрын
അവനൊരു സിഗ്നൽ തന്നിരിക്കുന്നു 🔥 boombang 😍
@agin7v3912 жыл бұрын
THE HUNT BEGINS 💥💥 BooomBaangh ♥️
@hobbyworldcrafts6762 жыл бұрын
Naveen bro... Onnum parayanillappa.. Enganayo oru suggested vedio ayi vannathanu ningalude oru vedio. Free day full vedio kandutheerthu. Enthuparayanam ennonnum ariyilla.. Evdokeyo oru feel and touch. Keep rocking bro.... Boombangh....... Always..... Lots of love and respect......
@Fly_tomm2 жыл бұрын
Pavam Puzhu 🤣
@uniseahmed64892 жыл бұрын
Ninghalde video clarity and sound quality ❤️❤️🔥 videography everything so perfect
@ejas17852 жыл бұрын
These hunting videos are whole another vibe ✨✨ keep them coming ❤️❤️
@shivavlog18942 жыл бұрын
kzbin.info7eglOlHlUIc?feature=share Support
@Letstart922 жыл бұрын
Machane ningalu powli anu, Bhayankra positive and relaxed mind anu nigade videos kanumbol.
@joeljain102 жыл бұрын
He's very good at finding holes🤣
@Nathalia0092 жыл бұрын
ഒരു വീഡിയോ ചെയ്ത് അതിലെ എല്ലാം COMMENTS um Like💖 ചെയ്ത ഞാൻ കണ്ട ഒരേ ഒരു youtuber💖💖 BoomBaangh❤🔥
@byjuvarghese2 жыл бұрын
What a way to end this video with a good catch Naveen ! Loved the hilarious commentary. Waiting for the next episode.
@BoomBaangh2 жыл бұрын
👍👍👍
@MrluxY472 жыл бұрын
Pubg il enemye kandu sudden reflex il snipe cheythapole kandapada randu shot athum pakka😍💥
@maryjuliet52372 жыл бұрын
Naveen - There is no peace without showing something🔥. Finally got the Paradise Duck🦚 and 🐈🐈⬛🐩Charlie is brilliant.🐛 A worm in dung.
@ajeeshtr94632 жыл бұрын
എന്റെ മച്ചാനെ നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. നമ്മൾ നേരെ തിരിച്ച മെയിലിനെ വെടി വെക്കാറില്ല 🤣🤣🤣
@mohammedshuhaib64592 жыл бұрын
ചേട്ടൻ കേരളത്തിന്റെ bear grylls തന്നെ 😆🔥💯
@Aravi19982 жыл бұрын
ചേട്ടൻനിങ്ങളുടെ hunting വീഡിയോസ് കാണുമ്പോ കിട്ടണ ഒര് ഫീൽ അത് വേറെ leval ആണ് ❤ BoomBang 🔥✌🏻
@redfoxff29602 жыл бұрын
Yaa
@rmenonp2 жыл бұрын
Enjoy the hunt!! Beautiful bird !
@noushad5092 жыл бұрын
What a shot Ningal special thanne machane Poli, poli Boombang Philip oru rakshallia
@TheLensMaN-c6w2 жыл бұрын
🙏😁Boombang fans ❤🩹പാലക്കാട് നെന്മാറ ഘടകം 🙏🙏😁
@libinjose22482 жыл бұрын
NAVEEN CHEATTA NINGALU POLIYAANU.... ELLA VIDEOSUM MUDANGATHE KAANARUNDU, SUPER PRESANTATION. LOVE U... LIBIN & ANJU FROM DUBAI
@തില്ലങ്കേരി2 жыл бұрын
Fst❤
@abishekabi96832 жыл бұрын
ശേ 🤦🏻♂️
@LeosFamilyVlogs2 жыл бұрын
കാരാമ തൃശൂർ പദം കലക്കി 😂❤ ഇൻസ്റ്റഗ്രാം ഒന്ന് നോക്കണേ ഒരു വോയിസ് ഇട്ടിട്ടുണ്ട്
@വീഡിയോനോക്ക2 жыл бұрын
🌺 സ്ഥിരം കാണികൾ ഓടി വരൂ നമ്മുക്ക് പച്ച ലെയ്സ് കഴിക്കാം 🌺
@devanunni20262 жыл бұрын
Best condente in Malayalam യൂട്യൂബ്, industry 🙂bomb ബാംഗ് 😆