മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്

  Рет қаралды 59,773

EASY POT GARDENING TIPS

EASY POT GARDENING TIPS

Күн бұрын

മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്കോ.ൺക്രീറ്റ് വാൾ വേണ്ട ടയർ വേണ്ട,
ഡ്രാഗൺ ഫ്രൂട്ട് ഇനി വീട്ടിലും കായ്പ്പിക്കാം
#kerala #dragonfruit #farmer #dragonfruitfarming #india #farming #simple #technic #home #fruit

Пікірлер: 64
@abdulkader-go2eq
@abdulkader-go2eq 5 ай бұрын
പുതിയ കണ്ടു പിടുത്തo പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും പുതിയവ പ്രതീക്ഷിക്കുന്നു
@seena8623
@seena8623 10 ай бұрын
വലിയ ഉപകാരം എനിക്ക് നല്ല ഇഷ്ടം ഉണ്ട് പക്ഷെ നല്ല ചിലവില്ലേ എന്ന് കരുതി വച്ചിട്ടില്ല ഇനി എന്തായാലും വകണം നന്ദി നന്ദി
@jamsheerkhanp
@jamsheerkhanp 11 ай бұрын
നല്ല ഇനങ്ങൾ ഉണ്ട് .. എന്റെ വീട്ടിൽ മലേഷ്യൻ റെഡ് കിങ് എന്ന വെറൈറ്റി വച്ചു 8 മാസം ആയപ്പോൾ കായ്ച്ചു..3 പഴം കിട്ടി.. മക്കളും വീടിനുള്ളവരും കഴിച്ചു ..എല്ലാവർക്കും ഇഷ്ടപെട്ടു..ടെറസ്സിലാണ് ..നല്ല വെയിലിലാണ്..!!
@hayy1900
@hayy1900 9 ай бұрын
അയൽ വാസികൾ ക് കൊടുത്തില്ലേ
@user-zp2hm6ml9m
@user-zp2hm6ml9m 9 ай бұрын
Malesian red king kampu kittumo?
@jamsheerkhanp
@jamsheerkhanp 9 ай бұрын
@@user-zp2hm6ml9m enteth cutting edukkan aayilla ..Rasheed malappurathinte aduthund..Njan collect cheythathu avide ninnanu…
@jamsheerkhanp
@jamsheerkhanp 9 ай бұрын
@@hayy1900 next time ..ithavana aake 3 enname undayollooo..!!
@johnsonyohannan576
@johnsonyohannan576 10 ай бұрын
70/80 രൂപ ആണ് avg വില. ചേട്ടാ കോൺക്രീറ്റ്, pvc കാല്, ടയർ എന്നിവ ഇല്ലേൽ ഇത് കായിക്കില്ല എന്ന് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല.ഞാനും വെച്ചിട്ടുണ്ട് 3 ഡ്രമിൽ
@hajaranazar1724
@hajaranazar1724 7 ай бұрын
എന്റെ വീട്ടിലും ഒരു മരത്തിലാണ് ഞാൻ വെച്ചിട്ടുള്ളത് നല്ലോണം കായിച്ചു ഇപ്പോ മതിലിലും ഉണ്ട് നല്ല മധുരം ഉണ്ട് 👍👌🏻👌🏻🥰🥰🥰🥰 പിന്നൊരു കാര്യം മരത്തിൽ ഉയരത്തിൽ ഫ്‌ളവർ ഉണ്ടായാൽ പരാഗണം ചെയ്യാൻ പ്രയാസം ഉണ്ട് പരാഗണം ചെയ്തില്ലങ്കി ചില വെറൈറ്റി കായ ചെറുതായി പോകുന്നു 👍👌🏻👌🏻🥰🥰
@suseelarajan6215
@suseelarajan6215 9 ай бұрын
എന്റെ ദൈവമെ എന്റെ സാർ ഇതു വരെ ഇതിടാതെ ഇപ്പൊ. എനിക്ക് സമാദാനം ആയി ടയർ ഇല്ലാതെ തുണില്ലാതെ വിഷമംനന്നായി സർ
@gangavn860
@gangavn860 10 ай бұрын
Ente veettilum undu. Nalla sweet anu. Mazhayathanenkil sweet kurayum
@josephvattax9135
@josephvattax9135 9 ай бұрын
Very useful information.. Didnt know Dragon fruit can be grown and bear fruit without concrete poles and tyres and instead grown on other trees at home.. Thanks for sharing this information..
@pjayadeep
@pjayadeep 10 ай бұрын
Wonderful.. ഞാനും കയറ്റിയിട്ടുണ്ട് മരത്തിൻമേൽ. പക്ഷേ നല്ല വെയിൽ കിട്ടണം ഇല്ലെങ്കിൽ വളരില്ല.
@saraswathys9308
@saraswathys9308 10 ай бұрын
🙏ഞാൻ ടറസ്സിന്റെ മുകളിലേയ്ക് പടർത്തിയിരിയ്കയാണ്. നല്ലചുവന്ന ഫലമാണ്. ഷേയ്കു൦ ഉണ്ടാക്കി. ഇതു൦ ഇഷ്ടമായി ഓറഞ്ച് കളർ🙏
@lisymolviveen3075
@lisymolviveen3075 2 ай бұрын
👍👍👍
@rejanreghu9400
@rejanreghu9400 10 ай бұрын
24 brix palora und, nalla sweet anu. Sweet depend on verity
@easypot7323
@easypot7323 10 ай бұрын
Anno
@kvmshihab
@kvmshihab 10 ай бұрын
2 വർഷം മുമ്പ് കടയിൽ നിന്ന് വാങ്ങി കഴിച്ചിരുന്നു, ഒരു വികാരവും ഇല്ലാത്ത വേസ്റ്റ് ഫ്രൂട്ട്. പക്ഷേ കഴിഞ്ഞ മാസം ഒരു ബന്ധു വീട്ടിൽ നിന്ന് കൊണ്ട് വന്നത് കഴിച്ചിരുന്നു. അപ്പോഴാണ് അതിന്റെ സെരിക്കുള്ള ടേസ്റ്റ് അറിഞ്ഞത്, വളരെ നല്ല മധുരം ഉണ്ടായിരുന്നു, ഇപ്പോൾ ഒരു തൈ വാങ്ങണം...
@easypot7323
@easypot7323 10 ай бұрын
അതേ
@achuthpv3716
@achuthpv3716 11 ай бұрын
After plucking, keep it for 3-4 more days, it will become sweeter. The fruit's skin color in the video is on the orangish side. After 3-4 days, it will become darker red/pink and the inside of the fruit will also become darker purple/pink.
@rajeswaryashokpilai6687
@rajeswaryashokpilai6687 6 ай бұрын
You are telling true.very good.google paisa ayachu tannal plant ayakumo?
@foodchat2400
@foodchat2400 9 ай бұрын
മധുരമില്ല എന്നു പറയല്ലേ ഈ മൂത്തുപഴുത്ത ചുവന്ന ഡ്രാഗൺ fruit മാക്സിമം അതിൽ തന്നെ നിന്ന് പഴുത്തു, പറിച്ചുവച്ചു ഒരു 3 ദിവസം വച്ചിട്ട് മുറിച്ചു കഴിച്ചാൽ നല്ല തേൻ പോലെ മധുരിക്കും, എല്ലാവീട്ടിലും 3 ചുവടു പിടിപ്പിച്ചാൽ ധാരാളം പഴം കഴിക്കാം പറ്റുമെങ്കിൽ പഴുത്തു പൊട്ടാൻ തുടങ്ങിയ പഴം വാങ്ങുക
@lillyjoseph9336
@lillyjoseph9336 2 ай бұрын
Very good information
@mysticaljugnu
@mysticaljugnu 10 ай бұрын
ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കുക. ഒരു ഗ്ലാസ്സ് പാൽ/1/2 ഗ്ലാസ്സ് ചേർത്ത് രണ്ടു മൂന്ന് പിസ് ഐസ് ക്യൂബ് കൂടി ഇട്ട് കുടിക്കുക. സൂപ്പർ ആകാം. ഞാൻ കുടി ചിട്ടില്ല കട്ടോ
@shakirashaki2768
@shakirashaki2768 Ай бұрын
Njn seed mulappuchittund,,,,,,njanum marathil padarthananu udeshikkunnat,,,,,nalla maduramulla fruit nte seedanu njn mulappichat apo angane thanne kittanamnn illennano
@tagornpkuruptagor2074
@tagornpkuruptagor2074 10 ай бұрын
Eee fruit plantil ninn thazhe bhagam pottanam enitt 2 day fridgil vekknm enitt kazikknm odukkathe taste and sweet ann ente vtl und jn agane kazikkaree....
@thankurajan4447
@thankurajan4447 11 ай бұрын
Very good information 😊
@rajankaleekal2756
@rajankaleekal2756 3 ай бұрын
ഞാൻ വാട്ടർ ടാങ്കിന്റെ സ്റ്റാൻഡിൽ വച്ചിട്ടുണ്ട് .സ്റ്റാൻഡ് 7അടി ഉയരമുണ്ട്
@shubhababushubhababu886
@shubhababushubhababu886 10 ай бұрын
Supper
@anshad7097
@anshad7097 10 ай бұрын
എനിക്ക് ഒരു കമ്പ് കിട്ടി.ടയറും കളും c umbiyum vendadh kond തിരിച്ച് കൊടുത്തു
@Ukagencyukagency
@Ukagencyukagency 8 ай бұрын
Good
@pranavs6006
@pranavs6006 9 ай бұрын
Dragon lichi, coconut, flavor ulla fruit unde
@marymalayil2976
@marymalayil2976 4 ай бұрын
ഞാൻകോൺക്രീറ്റ് കാല് അന്വോഷിച്ചിരിക്കുവായിരുന്നു.Thanks.
@gracypy3418
@gracypy3418 10 ай бұрын
മരത്തിൽ ആയാൽ വെയിൽ കിട്ടുമോ
@aniyammapaulose7202
@aniyammapaulose7202 10 ай бұрын
Wow super
@thomasmanamel3696
@thomasmanamel3696 11 ай бұрын
Hai keerikkadan chatta
@nazeembabu6113
@nazeembabu6113 11 ай бұрын
Veyil nannayittu vende
@easypot7323
@easypot7323 11 ай бұрын
Venam
@shameemascurryworld1248
@shameemascurryworld1248 3 ай бұрын
❤❤❤❤
@hayy1900
@hayy1900 9 ай бұрын
മധുരം ഇല്ലാത്ത ഫ്രൂട്ട് ഉണ്ട് എല്ലാതും അങ്ങനെ ആണോ പല തരം ഡ്രാ ഗൺ ഫ്രൂട്ട് ഉണ്ടല്ലോ
@sabithaa1555
@sabithaa1555 3 ай бұрын
കായ വാങ്ങിയിട്ട് അതിനുള്ളിലെ വിത്ത് എട്ട് മുളപ്പിച്ചത് മുളച്ചുവന്ന
@samgeorge1415
@samgeorge1415 9 ай бұрын
GOD bless you br.
@spkneera369
@spkneera369 9 ай бұрын
Than enthado thallunnathu?? Ella nurserykkarum vilkunnathu Rs 50, Rs 100, aanu.
@easypot7323
@easypot7323 9 ай бұрын
അതിനു 🤔
@jamsheedv4292
@jamsheedv4292 10 ай бұрын
ചൈനീസ് മുസമ്പി നല്ലതാണോ?
@sabithaa1555
@sabithaa1555 3 ай бұрын
ഞാൻ അത് കായ വാങ്ങിയിട്ട്
@muhammadsherief1772
@muhammadsherief1772 10 ай бұрын
250. Naan koduthu
@valsalakumaryn3013
@valsalakumaryn3013 10 ай бұрын
ഒരു തണ്ട് മാത്രം നട്ട് വളർന്നാൽ കായ ഉണ്ടാകുമോ
@easypot7323
@easypot7323 10 ай бұрын
ഉണ്ടാകും
@sunithapv4459
@sunithapv4459 10 ай бұрын
Saleudoo sir plant
@easypot7323
@easypot7323 10 ай бұрын
No
@balakrishnant5623
@balakrishnant5623 8 ай бұрын
നംബർ തരുമോ കട്ടിംഗ് എത്രയാ വില
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 2 ай бұрын
ഇതിന്‌ വെയില്‍ veeno
@easypot7323
@easypot7323 2 ай бұрын
വേണം
@PhilominaMathew-vu6ii
@PhilominaMathew-vu6ii Ай бұрын
ഇതിനു നല്ല വെയിൽ വേണോ
@easypot7323
@easypot7323 Ай бұрын
വേണം
@jijoymtmemunda4633
@jijoymtmemunda4633 11 ай бұрын
Eazy pot anik reply thannilla
@easypot7323
@easypot7323 11 ай бұрын
9947209652
@jijoymtmemunda4633
@jijoymtmemunda4633 11 ай бұрын
Vatakara courier undo rate okke chodichinu
@easypot7323
@easypot7323 11 ай бұрын
50kg 1750 with shipping,/ vadakara undu
@lathasajeev910
@lathasajeev910 10 ай бұрын
P
@sajipg7316
@sajipg7316 10 ай бұрын
വിളവ് എടുക്കാൻ പാടാണ അത്രയേയുള്ളൂ അവിടെ വേ ണ മേ ഗിലും കയറും എനിക്കു കൃഷിയുണ്ട
@ponnusvlogmalappuram8438
@ponnusvlogmalappuram8438 11 ай бұрын
Enikk ivare number tharumo
@sheenav4879
@sheenav4879 10 ай бұрын
Coment section il number und
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 9 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 9 МЛН