ഞാൻ കർണാടകയിൽ ആണ്. ബാംഗ്ലൂർ -തുംകൂർ റോഡിൽ ഉള്ള ഗവേഷണ കേന്ദ്രത്തിൽ ഒരിനം പ്ലാവ് ഉണ്ട്. ഒന്നര കൊല്ലത്തിൽ കായ്ക്കും. നാടൻ ചക്കയുടെ എല്ലാ ഗുണങ്ങളും ഉണ്ട് താനും. ഒരു കന്നഡ കർഷകൻ വികസിപ്പിച്ചെടുത്തതാണ്.
ഏത് തെങ്ങിന്റെ ആണെങ്കിലും തേങ്ങ വാങ്ങി മുളപ്പിച്ചു നടുക.. തൈ വാങ്ങി പൈസ കളയരുത്.
@subrahmanianmp6509Күн бұрын
Correct, നിങ്ങൾ സത്യം പറഞ്ഞു.
@Smitha-yo1nu2 күн бұрын
Chetta athu karila ഇടുന്നത് mannu ഇടുന്നത് കുറക്കാൻ ആണ് .mannu ittu നിറക്കാൻ വയ്യത്തവർക്ക് പാട് ആണ് പറഞ്ഞ അറിവിന് thx
@azusvlog57212 күн бұрын
Kariyila ittad kondann super
@meharajramla5803 күн бұрын
ഒരുപാട് വെള്ളം ഒഴിക്കാതിരുന്നാൽ മതി ഒരു പ്രശ്നവും ഇല്ല
@amalgjose3 күн бұрын
Valare correct ആണ്. ഇടുക്കി area-il ulla oru nursery-il njaan orange and apple plants medikkan ചെന്നു. അപ്പോള്‍ ആണു മനസിലായത്, അയാള്‍ andra, bengal, ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളില്‍ നിന്നും യാതൊരു addressum ഇല്ലാത്ത ചെടികള്‍ കൊണ്ടുവന്നു വില്‍ക്കുന്നത് ആണ്. ഒന്നിനും mother പ്ലാന്റ് ഇല്ല. അയാള്‍ക്ക് ആകെ 2 acre-il താഴെ ആണ് ഉള്ളത്. Swanthamaayi കൃഷി ഇല്ല. പരസ്യം മാത്രം കൊണ്ടുള്ള കച്ചവടം. Buy only based on the review from experienced farmers. Do not buy anything based on the youtube advertisement. Nursery-il കാണുന്ന fruits മിക്കതും ഹോര്‍മോണ്‍ അടിച്ച് ഉണ്ടാവുന്നത് ആണ്. അതുപോലെ നമ്മുടെ പറമ്പില്‍ ഉണ്ടാകില്ല.
@omanatomy59174 күн бұрын
December ൽ എനിക്ക് ചക്ക കിട്ടി മോശമായിരുന്നു ബ്രൗൺ കളർ കരിമ്പൻ പോലെ ഒന്ന് ചക്കയ്ക്ക് അകത്ത് മുഴുവൻ ഉണ്ടായി പല പ്രാവശ്യം കഴുകി നോക്കി.ശരിയായില്ല.
@santhoshkumar-vd7jo4 күн бұрын
കരിയില കുറച്ചുനാൾ കഴിയുമ്പോൾ പൊടിഞ്ഞു വളം ആകും. വെള്ളം അധികം ആയാൽ മാത്രമേ ചീഞ്ഞുപോവുകയുള്ളൂ.
@amhardwarearyanad56425 күн бұрын
EE PLASTIC CHATTIKAL MAATTI CHEMMANNINTE CHATTY UPAYOGICHU NOKKOO.
@jamivk71115 күн бұрын
ഇത് വില കുറഞ്ഞത് എവിടെ കിട്ടും
@mithuco6 күн бұрын
Thai kittaan any chance.kurae thappi evidem available alla
@bindusa32236 күн бұрын
വിയറ്റ്നാം ഏർലി taste ഇല്ലാത്ത ചക്കയ സ്ഥലം waste കാശ് നഷ്ടം നമ്മുടെ സാധാ പ്ലാവാണ് നല്ലത്
@Kvk9427 күн бұрын
My husband is obsessed with this ചക്ക Whenever he visits a nursery he always comes home with a plant and I am supposed to find a place for it in our 10 cents of land 🙁
@santhoshkumar-vd7jo7 күн бұрын
പതിമുഖത്തിനു വിലയുണ്ട്. ദാഹശമനി ഉണ്ടാക്കുന്നവർ ഇത് വാങ്ങാറുണ്ട്. അങ്ങാടിമരുന്നു കടയിലും എടുക്കും.
@easypot73237 күн бұрын
@@santhoshkumar-vd7jo 100 kg ഒരുമിച്ചു കൊടുക്കാൻ ചെല്ല് വിവരം അറിയാം 😀
@vivekthomasmathew7 күн бұрын
Compo Expert കംമ്പനിയുടെ വളങ്ങളെല്ലാം വളരെ നല്ലതും വളരെ ചെറിയ അളവും മതി.
@johnsonyohannan5768 күн бұрын
ആ കമ്പനി നമ്പർ one ആണ്
@shivadas68878 күн бұрын
Good information
@santhoshkumar-vd7jo8 күн бұрын
അതിന്റെ പേര് മനസ്സിലായില്ല.
@easypot73238 күн бұрын
@@santhoshkumar-vd7jo ഇലകോവിസ്
@rajendrans-sd2tb9 күн бұрын
ആകെ ഗ്യാരണ്ടി ഉള്ളത് പ്ലാവ് മാത്രം. അതാകുമ്പോൾ ഏതു മനുഷ്യനും എപ്പോഴുംകഴിക്കാവുന്ന ആഹാരസാധനമാണെന്നുള്ള ഒരു വസ്തുവായതുകൊണ്ടും, കേരളത്തിൽ കയ്ഭലം ഉണ്ടാകുമെന്നു ഉറപ്പുണ്ട്
@Jessy-w3r9 күн бұрын
Polting mix എന്താണ് പറയാമൊ
@easypot73238 күн бұрын
Easypot
@sasipillai78939 күн бұрын
Anna ethe enganeyaaaa bougainvillea ethra poothu nilkunnea please reply waiting for the replay all the way from trivandrum
@easypot73238 күн бұрын
വെള്ളം ഒട്ടും കെട്ടികിടക്കാത്ത പൊട്ടിങ് മിക്സിൽ നട്ടു, DAP+POTTASH *MICRONUTRIENTS ഇട്ടുകൊടുത്താൽ മതി
@Naturalpathrock9 күн бұрын
Manslayllla
@FakrudheenM-d1g10 күн бұрын
നാട്ടുകാരോട് മൊത്തം ഇങ്ങേരുടെ വീട്ടിലെ ചെടിച്ചട്ടിയിൽ മൂത്രമൊഴിക്കാൻ പറഞ്ഞൂടെ
@sathyanv854710 күн бұрын
പൊട്ടൻ കളിക്കില്ലെ😂
@Ssr129010 күн бұрын
മലവും ഇതുപോലെ ഉപയോഗിക്കാമോ
@easypot732310 күн бұрын
@@Ssr1290 y not
@RajeshpkPk-c6p11 күн бұрын
കീരികാടൻ ജോസ്
@RasheedPpsrasheedpps12 күн бұрын
നിന്റെ വളപ്പിലേക്കു കയറുമ്പോൾ മൂത്രം മണത്തിട്ട് നിൽക്കാൻ കഴിയൂല
@Adheena123Rose13 күн бұрын
Entha kanan bhangii❤
@rajanmurali941613 күн бұрын
ചക്ക തീറ്റ വീഡിയോ 😂😂
@joej702813 күн бұрын
Is any monkey issue there.
@easypot732313 күн бұрын
@@joej7028 no
@vtmohamed13 күн бұрын
മണ്ണിര ചെടികൾക്ക് നല്ല തല്ലെ?
@gunner-uz2re13 күн бұрын
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. As per google, "Variegation can be caused by genetic mutations affecting pigment production, or by viral infections such as those resulting from mosaic viruses"
@jamsheerkhanp14 күн бұрын
കർഷകമിത്രങ്ങളെയെല്ലാം കൊന്നല്ലോ..!! മഹാപാപം….
@jamsheerkhanp14 күн бұрын
ഇത് ജൈവ കുമ്മായമാണോ..! അതോ രസകുമ്മായമോ..?
@easypot732314 күн бұрын
@@jamsheerkhanp 😀 സാദാ കുമ്മായം
@jamsheerkhanp14 күн бұрын
@ അത് ഏത് ഇനത്തിൽ പെടും..?
@easypot732314 күн бұрын
@@jamsheerkhanp ജൈവം
@saratpanangat199114 күн бұрын
Etu potash aa use cheyantatu? MOP use cheiyan patto?
@easypot732314 күн бұрын
@@saratpanangat1991 normal pottash, mop use cheyyam
@bipinv507514 күн бұрын
വെള്ളം എന്നും ഒഴിക്കണോ
@easypot732314 күн бұрын
@@bipinv5075 venda
@jamsheerkhanp14 күн бұрын
ഇടക്കു കുറച്ചു രാസം കയറ്റിയാൽ നിയന്ത്രിക്കാൻ പറ്റും.. പിന്നെ രാസവളം നൽകിയിട്ടും മണ്ണിര കുറയുന്നില്ലെങ്കിൽ ജൈവക്കാരുടെ മണ്ണിര-മണ്ണ് വാദം പാളി എന്ന് തീരുമാനിക്കുക..
നമ്മുടെ എല്ലുകൾക്ക് ബലം കൊടുക്കാൻ CaCO3 എന്ന കുമ്മായം,രാസവസ്തുവല്ലേ? അതല്ലേ ഡോക്ടർസ് കൊടുക്കുന്നത്! പിന്നെങ്ങനെ അത് ജൈവമായി മാറുന്നത്?@@jamsheerkhanp
@nazarnazar400514 күн бұрын
വിത്ത് ഫ്രീ തരാം എന്ന് പറഞ്ഞിട്ട് ആർക്കും വിത്ത് അയച്ചിട്ടില്ല ഇയാൾ 😄😂ചുമ്മാ തള്ള് മാത്രമാണോ
@MeenuNair-9414 күн бұрын
കീരിക്കാടൻ ഡേ ചായ
@sijo24714 күн бұрын
ചാണകപ്പൊടിയും നല്ലതല്ല
@v.knambiar998315 күн бұрын
എവൻ പുലിയാണ് കേട്ടാ...😂😅
@CM-mw8qd15 күн бұрын
ഇത്തവണത്തെ കർഷകശ്രീ ലിവൻ കൊണ്ടുപോകും 🙏🤔
@radhakrishnanpm427315 күн бұрын
ഊതമരം വെക്കുന്ന സമയത്ത് ചന്ദനതൈ മേടിച്ചു നടു ഒരുകാലത്ത് നഷ്ടം ഉണ്ടാവില്ല സർക്കാർ അനുമതിയോടുകൂടി തന്നെ വെട്ടി വിൽക്കാനും സാധിക്കും ഏറി പോയാൽ ഒരു റബർ തോട്ടം പ്ലാന്റ് ചെയ്ത് ടാപ്പിംഗ് കാലാവധി തീർന്ന തടി മുറിക്കുന്ന 30 വർഷം മതി തടി മുറിക്കുവാൻ സാധിക്കും ഉറപ്പായും ഒരു മുതൽക്കൂട്ടായിരിക്കും ഏക്കർ കണക്ക് സ്ഥലം വേണമെന്നില്ല അഞ്ചോ പത്തോ ഇരുപതോ അമ്പതോ എത്ര വേണമെങ്കിലും വയ്ക്കാം നീർവാർച്ച ഉള്ള സ്ഥലമായിരിക്കണം എന്ന് മാത്രം ചതുപ്പിൽ വളരില്ല ചന്ദനം വയ്ക്കു ഒരുകാലത്തും വിലയില്ലാതാവില്ല ലാഭകരം തന്നെയാ😊