Very nice- simply asking- could you please share the names of these knots on the screen also…
@varungopi3in1Ай бұрын
Sure
@rageshkumar67353 жыл бұрын
താങ്ക്സ് ബ്രോ ❤
@varungopi3in13 жыл бұрын
Thanks
@aneeshpadma97434 жыл бұрын
Good one👏😍
@muhammedjasim56664 жыл бұрын
Thanks
@sunilkumararickattu18452 жыл бұрын
🙏
@vishnus55114 жыл бұрын
👍👍👍
@Farisboss3 жыл бұрын
👌
@nithinkk14382 жыл бұрын
Kayar kettukal new video undo
@varungopi3in12 жыл бұрын
Kuray und
@bhagathht15334 жыл бұрын
♥️♥️
@dreams42173 жыл бұрын
Sir Eath fire stationilann work cheyyunnath...
@varungopi3in13 жыл бұрын
Hi njan kasargod jillayilay trikaripur stationil
@aneeshrajan41403 жыл бұрын
Sir tripods knot ഒന്ന് ഇടൂ
@varungopi3in13 жыл бұрын
ഇട്ടിട്ടുണ്ടല്ലോ
@priyastp50813 жыл бұрын
സൂപ്പർ
@jasirashi75433 жыл бұрын
Arinju pidippikunnathum kanikkamo
@varungopi3in13 жыл бұрын
വേറൊരു വീഡിയോയിൽ ചെയ്തിട്ടുണ്ട്
@RajeevKumar-vk5js3 жыл бұрын
ഉയരമുള്ള മരത്തിൽ എറിയുന്നതും കാണിച്ചില്ല, അതും കൂടി കാണിക്കാൻ ശ്രമിക്കുക
@varungopi3in13 жыл бұрын
തീർച്ചയായും
@varungopi3in13 жыл бұрын
തീർച്ചയായും
@gintogeorge49743 жыл бұрын
ചേട്ടൻ NCC, ഫയർ ഫോഴ്സ്, ആർമി etc.... ഇത്പോലെ ഏതെങ്കിലും ഡിപ്പാർട്മെന്റ് ആയിട്ട് ബന്ധം ഉള്ള ആളാണോ...?
@varungopi3in13 жыл бұрын
fireforce
@varungopi3in13 жыл бұрын
rescue work എന്ന Play list കാണുക Animal rescue ഒരു പാട് upload ചെയ്തിട്ടുണ്ട്
@SHIBITECHTIPS3 жыл бұрын
Kettil birudhameduthathanooo😁
@varungopi3in13 жыл бұрын
എൻ്റെ ജോലി ചെയ്യണമെങ്കിൽ കുറേ കെട്ടുകൾ പഠിക്കണം .... രക്ഷാപ്രവർത്തനത്തിന് വേണ്ടി....... അതിലെ പല കെട്ടുകളും ഞാനൊന്ന് ജനകീയവൽക്കരിച്ചതാണ്... ബാഹുബലിയെ പോലെ ചിന്തിച്ചാൽ പല കെട്ടുകളും പലയാവശ്യങ്ങൾക്കും ഉപയോഗിക്കാം ഹ ഹ ഹ
@varungopi3in13 жыл бұрын
Rescue work വീഡിയോ കൂടി കാണുക Play list ൽ ഉണ്ട്
@SHIBITECHTIPS3 жыл бұрын
@@varungopi3in1 ❤️
@prithinprasad54763 жыл бұрын
Inganem njanga choonda koluth kettarond broi😅nize one
@varungopi3in13 жыл бұрын
Yes
@varungopi3in13 жыл бұрын
ചുണ്ട കൊളുത്ത് കെട്ടുന്ന മൂന്ന് രീതികൾ വീഡിയോ കുറച്ച് ദിവസത്തിനകം വരും ... എഡിറ്റിംഗ് ബാക്കിയുണ്ട്
@Rahulrahul-yz3xu3 жыл бұрын
എത്ര പൊക്കം ഉള്ള മരത്തിന്റെ മുകളിലും ഇത് ചെല്ലുമോ
@varungopi3in13 жыл бұрын
Yes എറിയുന്നതിന് ഒരു രീതിയുണ്ട് അതു പോലെ എറിയുക' കൂടാതെ ഉയരം കൂടുതലാണെങ്കിൽ കെട്ടിലെ മുറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് ഭാരം കൂട്ടുക
@Rahulrahul-yz3xu3 жыл бұрын
എനിക്ക് തടിവെട്ട് ആണ് നമ്മള് അയ കെട്ടുന്ന ചെറിയ കയറിൽ തൂക്ക് കട്ട കെട്ടി എറിയും ഏത് മരത്തിന്റെ മുകളിലും അതുവഴി സിമ്പിൾ ആയിട്ട് വടം കെട്ടാം
@varungopi3in13 жыл бұрын
തൂക്കുകട്ട കെട്ടിയാൽ എത്ര ഉയരത്തിലും എറിയാം എന്നാൽ തൂക്കു കട്ടയില്ലെങ്കിൽ ഇതല്ലേ നല്ലത് .. വണ്ണമുള്ള റോപ്പിൽ ഇത് ചെയ്യാൻ പറ്റില്ല
@Rahulrahul-yz3xu3 жыл бұрын
തൂക്ക് കട്ട വേണം എന്നില്ല കല്ല് ആയാലും മതി
@varungopi3in13 жыл бұрын
കല്ല് ചിലപ്പോഴൊക്കെ അഴിഞ്ഞു പോകാറുണ്ട് Bro
@_rightway_3 жыл бұрын
Choonda kettunath ithupoleyanu
@varungopi3in13 жыл бұрын
Yes .. വേറെ രീതിയിലും കെട്ടാം
@udayakumarkm6819 Жыл бұрын
ഒന്ന് എറിഞ്ഞു കുടുക്കി കാണിച്ചു തന്നാല്‍ നന്നായിരുന്നു....
@varungopi3in1 Жыл бұрын
വേറൊരു വീഡിയോയിൽ എറിഞ്ഞു കുടുക്കി കാണിക്കുന്നുണ്ട്
@askreal65693 жыл бұрын
എങ്ങിനെയാണ് രണ്ട് കയറുകൾ തമ്മിൽ ജോയിൻ്റ് ചെയ്യുന്നത് പറഞ്ഞു തരാൻ പറ്റുമോ ഞങ്ങളുടെ വർക്കിന് ഒരുപാടു നീളമുള്ള കയർ ആവശ്യമാണ്
@varungopi3in13 жыл бұрын
ചെയ്തിട്ടുണ്ട് ഇനിയും ചെയ്യാം ok
@askreal65693 жыл бұрын
@@varungopi3in1 Reply ചെയ്തതിന് നന്ദി, ചെയ്ത താ ണെങ്കിൽ ' എത്രാമത്തെ എപ്പിസോഡെന്ന് പറഞ്ഞാൽ നന്നായിരുന്നു., പിന്നെ അവതരണവും ഉഷാറാണ്, teaching skill is very good, all the best
@pappees792 жыл бұрын
ഇത് ആ ബാറ്റിന്റെ പിടിക്ക് ഗ്രിപ്പ് കൊടുക്കുന്ന same കെട്ടല്ലെ
@varungopi3in12 жыл бұрын
Yes
@varungopi3in12 жыл бұрын
ചെറിയ മാറ്റം ഉണ്ട്
@anandarajk63683 жыл бұрын
താൻ അത് ഒന്ന് എറിഞ്ഞു കാണിക്കു .എവിടെ വരെ പോകും എന്ന് നോക്കട്ടെ ....
@varungopi3in13 жыл бұрын
വേരൊരു വീഡിയോയിൽ എറിഞ്ഞ് മരത്തിൽ കുടുക്കുന്നുണ്ട്
@shamhasmuhammad87433 жыл бұрын
വണ്ടി കെട്ട് പഠിപ്പിക്കുമോ
@varungopi3in13 жыл бұрын
Nokkam ok
@manuckorah67203 жыл бұрын
Erinju kaanikanjathentha
@varungopi3in13 жыл бұрын
മറ്റൊരു വീഡിയോയിൽ എറിയുനുണ്ട്
@sahal_vh_3 жыл бұрын
Ithengana azhikya
@varungopi3in13 жыл бұрын
ഇത് വലി ടൈറ്റിൽ കെട്ടരുത് .ഹെവിംഗ് ലൈൻ എറിയുവാൻ മാത്രം ഉപയോഗിക്കുന്നതാണ് .ടൈറ്റിൽ കെട്ടിയില്ലേൽ പെട്ടന്ന് അഴിക്കാം ok
@sajeevanchithari32833 жыл бұрын
അധികദൂരം മുകളിൽ പോവത്തില്ല ബ്രോ
@varungopi3in13 жыл бұрын
വളരെ ഉയരത്തിൽ പോകില്ല
@skanthadas3 жыл бұрын
ഉയരത്തിൽ എറിഞ്ഞു കാണിച്ചില്ല 😄
@varungopi3in13 жыл бұрын
ഉയരത്തിൽ എറിയാൻ പറ്റും
@varungopi3in13 жыл бұрын
പുതിയ വീഡിയോയിൽ എറിയുന്നത് കാണിക്കുന്നുണ്ട് ട്ടാ ദയവായി കാണുക