വളരെ അറിവുളള അവതാരകൻ . താങ്കളുടെ Range പ്രതിക്ഷിച്ചതിൽ അപ്പുറം . അഭിനന്ദനം സുഹൃത്തേ...........❤❤❤❤
@DotGreen10 күн бұрын
Thank you 😊😊
@AnsarAbu-pi3nw21 күн бұрын
ആഫ്രിക്കയിലെ മസായിമാര ലാസ്റ്റ് എപ്പിസോഡ് സൂപ്പർ ഇതുപോലെത്തെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@DotGreen21 күн бұрын
Thanks 😊 sure
@sayanthvm215921 күн бұрын
നമ്മുടെ നാട്ടിലെ കാഴ്ചകളും വേണം പിന്നെ കുറച്ചുകൂടെ പ്രാധാന്യം പുറത്തുള്ള video കൊടുത്തോളൂ കാരണം മൃഗങ്ങളെയൊക്കെ നമുക്ക് ഇത്രയും അടുത്ത് കാണാൻ പറ്റുന്നത് പുറത്തുള്ള സ്ഥലങ്ങളിൽ അല്ലേ ഇപ്പോൾ തന്നെ എത്ര മൃഗങ്ങളെയാണ് കാണാൻ കഴിഞ്ഞത് ❤️👍
@DotGreen21 күн бұрын
😍❤️ done mix cheythu cheyyam
@robisvlog304320 күн бұрын
മസായി മാരയുടെ എല്ലാ എപ്പിസോഡ്സും ഒന്നിനൊന്ന് മികച്ചതായിരുന്നു.... ഇതിൽ സിംഹം ഇരയെ കഴിക്കുമ്പോൾ ഉള്ള ചെറിയ ശംബ്ദം വരെ കേൾപ്പിച്ചത്,,.. നിങ്ങളുടെ ഒബ്സെർവേഷൻ എത്രത്തോളം ഉണ്ടെന്ന് കാട്ടി തരുന്നു.... ഇനിയും ഇതുപോലുള്ള മനോഹരമായ വിഷ്വൽസ് പോരട്ടെ. ...😍❤️
@DotGreen20 күн бұрын
Thanks Robi 😊😍
@Isha6413-x8b21 күн бұрын
മലയാളികളുടെ നാഷണൽ ജോഗ്രഫിക് Dot Green തന്നെ. ❤❤ നമ്മുടെ നാട്ടിലെ വീഡിയോ ശെരിക്കും മിസ് ചെയ്യുന്നു,എനിക്കു ആ ട്രക്കിങ്,ഇവിടുത്തെ യാത്ര ഒക്കെ ആണു കൂടുതൽ ഇഷ്ടം,ഇതും ഇഷ്ടം ആണു നമ്മുടെ നാട്ടിലെ ഇത് പോലെ മൃഗങ്ങൾ ഇല്ലല്ലോ, ഇടക്ക് ഇങ്ങനെയും വേണം ❤❤❤
@DotGreen21 күн бұрын
❤️❤️😍 thank you theerchayum nattile videos udan varum
@maheshm-ic9it14 күн бұрын
5 എപ്പിസോഡും കിടു... നിങ്ങളോടൊപ്പം യാത്ര ചെയ്തതുപോലെ തന്നെയായിരുന്നു...🤩🤩🤩
@DotGreen14 күн бұрын
Thank you ❤️😊
@anishkk512920 күн бұрын
അടിപൊളി.. ഇതുപോലെ കിടിലം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ലാസ്റ്റ് മഴവില്ല് പൊളി..👍 എല്ലാ ആശംസകളും
@DotGreen20 күн бұрын
❤️ thank you 😊
@sreeranjinib617619 күн бұрын
മസായിമാര കാഴ്ചകൾ സൂപ്പർ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു❤
@DotGreen18 күн бұрын
Thank you ❤️ sure
@Ameerami-ld7oz21 күн бұрын
ഇനിയും ഒരു രണ്ടീസം കൂടെ നിങ്ങൾക്ക് അവിടെ നിന്നൂടെ 😢 കണ്ടിട്ട് മതിയായില്ല.. 😁 Thanks bro നല്ല കാഴ്ചകൾ സമ്മാനിച്ചതിന് ❤
@DotGreen20 күн бұрын
Thank you ❤️ maasaimara kazhinjenkilum african video orennam koodeyundu
@LifeTravelVlogs17 күн бұрын
Very well organised safari .. thanks to 2AwesomeMasai and Bibin.
@DotGreen17 күн бұрын
Thanks Shibu chetta waiting for your videos ❤️
@SubramanyanMani-kd4nc21 күн бұрын
കിടിലൻ കാഴച്ച ഇന്നത്തെ വിഡിയോ 🌹🌹❤️❤️🥰🥰
@DotGreen21 күн бұрын
Thank you 😊
@MathewsKuriyakose20 күн бұрын
Wow super shots.... beautiful moments....❤❤
@DotGreen20 күн бұрын
Thank you ❤️😍
@akhoribabayaga549420 күн бұрын
ബിബിൻ ബ്രോ.. നന്നായിട്ടുണ്ട്.. സൂപ്പർ.. ❤😍❤❤
@DotGreen20 күн бұрын
Thank you ❤️
@ranjuayanikkal13 күн бұрын
Last ep of the season is superbb 👍🏼 Waiting for Indian wildlife videos and next season of Masai Mara
@DotGreen11 күн бұрын
Thanks ❤️ valparai video upload cheythittundu 😊
@MathewsDanavumkal20 күн бұрын
എല്ലാ Masai Mara videos കണ്ടു . വളരെ വളരെ നന്നായിട്ടുണ്ട്. കാണാത്ത തൂരത്തോളം മൃഗങ്ങൾ, കൂടാതെ hunting seans. Big 5 ഇൽ rhyno മാത്രമേ കാണാൻപറ്റാതത്തു ഒള്ളു. Specially designed Land Cruiser വളരെ നന്നായിട്ടുണ്ട്. മുമ്പോട്ടും ഇതുപോലെയുള്ള നല്ല നല്ല കാഴ്ചകൾ കാണുവാൻ ആഗ്രഹിക്കുന്നു 👍👍👍🙏
@DotGreen20 күн бұрын
Thank you 😍 maasainara video theerblnenkilum Rhinoyumayi iniyoru african video koode varanundu 😊
@shafiroyal43618 күн бұрын
പക്ഷേ അവതരണം ഒരു രക്ഷയുമില്ല❤
@DotGreen18 күн бұрын
Thanks❤️
@k.c.thankappannair579320 күн бұрын
Incredible & unforgettable trip🎉
@DotGreen20 күн бұрын
❤️❤️😍
@gopang412720 күн бұрын
So beautiful videos.. 👍🏻
@DotGreen20 күн бұрын
😍❤️
@Isha6413-x8b21 күн бұрын
സിംഹത്തിന്റെ ആ വരവ് ഗംഭീരം ❤❤🔥🔥
@DotGreen21 күн бұрын
❤️❤️😍 yes rajakeeyam arunnu
@Jishnu_Ambadi19 күн бұрын
അടിപൊളിയായിട്ടുണ്ട് ബിപിൻ ചേട്ടാ ❤️
@DotGreen19 күн бұрын
Thanks😊
@bilbybilby959321 күн бұрын
Hai njangal waiting aayirunnu video ykku vendi last episode aanennu arinjappol vishamam vannu .bro iniyum ithupole purathe kaazhchakal kaanaan waiting aanu njangal ❤❤❤❤❤❤
@DotGreen21 күн бұрын
Maasaimara video kazhinju ennalum african video inyum undu 😊👍
@mohamedalikuniparambil50220 күн бұрын
You are one of the best man 🐆🐅🦓🐘🦒🐾🦁
@DotGreen20 күн бұрын
❤️❤️
@sebinthomasbabu20 күн бұрын
Your videos are really interesting... You are our David Attenborough with a mallu flavour !! ✌
@DotGreen20 күн бұрын
🙏🙏❤️😁
@ananthusr92421 күн бұрын
അടിപൊളി ❤️🔥👍
@DotGreen21 күн бұрын
Thanks
@Adilameen123221 күн бұрын
Africa. Wildlife പ്രേമികളുടെ ഇഷ്ട സ്ഥലം ഇനിയും പുറത്തുള്ള വീഡിയോസ് വേണം മസായി tribs , hadzabe ടtribes
ബ്രോ ഞാൻ ഈ ഹൈന്നയെ കാണുന്നത് വിജയ് യുടെ മൂവിയിലാണ് പിന്നെ കാണുന്നത് നിങ്ങളുടെ വീഡിയോ യിലാണ് ഇത്രയും അനിമേൽസിനെ കാണുന്നതും ബ്രോയുടെ വീഡിയോ കാണുമ്പോളാണ്
@DotGreen21 күн бұрын
❤️😍😊👍
@sreeleshappu475120 күн бұрын
തീർന്നതിൽ സങ്കടം ഉണ്ട് 😔... എന്നാലും വീണ്ടും ഇത് പോലെ ഉള്ള വീഡിയോസ് വരണം... ഓൾ ദി ബെസ്റ്റ് 🥰🥰🥰😘😘
@DotGreen19 күн бұрын
Thank you 😊👍👍
@Hummingbird16718 күн бұрын
Nice episode 👍🏻💚
@DotGreen18 күн бұрын
Thank you
@vishnujidesh677120 күн бұрын
Natile videokalum adipoli porath olla forest videos aan adipoli
@DotGreen20 күн бұрын
😊👍👍
@viniaseem17 күн бұрын
Amazing video❤
@DotGreen17 күн бұрын
Thank you ❤️
@Muhammedziyan20 күн бұрын
I am more interested in knowing the lifestyle of a lion's.😍
@DotGreen20 күн бұрын
It is mentioned in the previous episodes 😊
@TRAVELBYMANJESH15 күн бұрын
സൂപ്പർ 👌🏻👌🏻👌🏻♥️🥰
@DotGreen14 күн бұрын
@@TRAVELBYMANJESH thanks ❤️
@SreenaSreeram-cd8sb20 күн бұрын
വളരെ മനോഹരം മനസ് നിറഞ്ഞു
@DotGreen20 күн бұрын
Thanks❤️
@akhoribabayaga549420 күн бұрын
ബിബിൻ ബ്രോ.. അടുത്ത പ്രാവശ്യം ഒരു ഓസ്‌ട്രേലിയൻ ടൂർ പ്ലാൻ ചെയ്യൂ.. Tansmaniyan tiger മുതൽ പ്ലാറ്റിപസ് വരെയുള്ള കാടുകളിൽ പോയി ഒരു വെറൈറ്റി വീഡിയോ ഇടൂ ❤
@DotGreen20 күн бұрын
Yes cheyyanam but ഉടനെ നടക്കില്ല Australian trip expensive ആണ് 😊
@akhoribabayaga549419 күн бұрын
kzbin.info/www/bejne/ppy0oYx9bZWKd9Esi=KheOPzWnUQPUb-pZ ഇത് അങ്ങനെ ഒരു വീഡിയോ ആണ്..
@__farah__21 күн бұрын
Innathe video mazhavill kondupoy🎉
@DotGreen21 күн бұрын
😊 yes mazhivil kollarunnu
@abdullatheeflatheef123016 күн бұрын
മനസ്സിനു സന്തോഷവും ഉൽകണ്ഡയും തരുന്ന നിമിഷങ്ങൾ സമ്മാനിചതാങ്കൾക്കുംചാനലിനും കൺഗ്രാജുലേഷൻസ്🎉
@DotGreen16 күн бұрын
Thank you ❤️
@peethambaranputhur553221 күн бұрын
അടിപൊളി 👍👍👍💐💐💐
@DotGreen21 күн бұрын
Thanks😊❤️
@abdulrahoofk789221 күн бұрын
സൂപ്പർ വീഡിയോ ❤❤❤❤
@DotGreen20 күн бұрын
Thank you ❤️
@AjithKumar-qr7yi21 күн бұрын
Second adichu mone
@DotGreen21 күн бұрын
❤️😍
@SijilVs-i3b21 күн бұрын
First comment🎉🎉🎉🎉
@DotGreen21 күн бұрын
Thank you so much for being the first to comment!
@rajeshkammadath164621 күн бұрын
Dotgreen hiii ejjathi video 😮😮😮😮alla broo ivide kaduvayilla
@DotGreen21 күн бұрын
❤️❤️ illa ivide kaduva illa
@ahmadsalim163621 күн бұрын
മസായിമാരാ വീഡിയോ അടിപൊളി
@DotGreen21 күн бұрын
😊😍❤️ thanks
@Mhkunjathur20 күн бұрын
Need national and international vedeo❤❤❤👌
@DotGreen20 күн бұрын
❤️❤️👍👍
@sathyasivadasans562321 күн бұрын
😍👌🥰Superb
@DotGreen21 күн бұрын
Thabk you ❤️😍
@rashidarashi943421 күн бұрын
Nice🎉❤
@DotGreen21 күн бұрын
Thanks❤️
@laijucr224220 күн бұрын
Nice Bro... 👍
@DotGreen20 күн бұрын
😍❤️
@ethalraneesh492121 күн бұрын
Super video 👍👍
@DotGreen21 күн бұрын
Thanks😍
@fishingtrip793721 күн бұрын
Amazing ❤❤❤
@DotGreen21 күн бұрын
Thank you ❤️
@mathewsonia755518 күн бұрын
ഒരിക്കലും മതിവരാത്ത കാഴ്ചകൾ,മാസായ്മാറിയ തിരിച്ചു പോകാൻ തോന്നാത്ത അനുഭൂതി പകരുന്ന നാട്,കേരളത്തിലെ കാടിന്റെ കാഴ്ചകൾ ഇടാമോ, വിദേശത്ത് പോയി കാണാൻ പണം അനുവദിക്കില്ല, നമ്മളുടെ നാട്ടിലെ കാഴ്ചകൾ ആ ആശകൾക്ക് അറുതി ആകുമല്ലോ.❤
@DotGreen18 күн бұрын
Therchayayum
@mikegeorge267021 күн бұрын
Too good broo
@DotGreen21 күн бұрын
❤️❤️😍 thank you 🙏
@subairk.v775011 күн бұрын
Kalakky mone
@DotGreen11 күн бұрын
Thank you Ikka ❤️
@anandkrishnanv597018 күн бұрын
വണ്ടിടെ mileage കിടു ആണല്ലോ 😁🔥
@DotGreen18 күн бұрын
Athentha? 😀
@anandkrishnanv597013 күн бұрын
@@DotGreen alla koore dooram odukayalle😆
@MLxHUNTER55516 күн бұрын
❤nett 😂 atha❤
@DotGreen16 күн бұрын
🤔🤔
@makkarkm33677 күн бұрын
😅 ALL THE BEST
@DotGreen7 күн бұрын
😃
@cheriyanjoseph304816 күн бұрын
എനിക്കും മൃഹങ്ങളെ കാണാൻ ആഫ്രിക്കയിൽ പോകാൻ താൽപ്പര്യം ഉണ്ട്,
@DotGreen16 күн бұрын
@@cheriyanjoseph3048 njangalude koode join cheyyam January and March randu trip undu details nu vendi contact cheytholoo 9844715170
@nimishamm479120 күн бұрын
Hii it would be great if u could add those animal's name in the screen as well.. Nice video as usual.
@DotGreen20 күн бұрын
Thank you ❤️ I think i have added subtitles with the animal names 😊
@JalajaP-o4b21 күн бұрын
സൂപ്പർ വീഡിയോ
@DotGreen21 күн бұрын
Thank you ❤️
@RemyaAjith-c2f21 күн бұрын
Super❤
@DotGreen21 күн бұрын
Thanks 🔥
@shameemali904621 күн бұрын
🎖️🎖️🎖️🎖️
@DotGreen20 күн бұрын
😍❤️
@AjithKumar-qr7yi21 күн бұрын
Kidilan
@DotGreen21 күн бұрын
Thank you ❤️
@aiswaryaammu611521 күн бұрын
Nammude nattile video idavo periyar lu video miss cheyyunnund
@DotGreen21 күн бұрын
Udane varum 😊❤️
@mathewsjose713918 күн бұрын
👍🏻👏🏻👍🏻
@DotGreen18 күн бұрын
❤️
@jasheerjazi791120 күн бұрын
Gud💚
@DotGreen20 күн бұрын
Thank you
@A1438-218 күн бұрын
Enjoy ✌️
@DotGreen18 күн бұрын
❤️❤️
@basheerchalnai487119 күн бұрын
ഇനിയെന്തിന് പൈസ ചെലവാക്കണം ഒരു വിധം കണ്ടുകഴിഞ്ഞു😂❤
The one you showed here is the barbarian lion the biggest lions species beast on earth but when you compare make sure you pick Siberian Amur tiger , not bengal tiger. Both Siberian Tiger and Barbarian tiger are the biggest cat species but note that a full blown Siberian tiger could wreck a full blown Barbarian lion in a full hours long fight.
@DotGreen5 күн бұрын
The lion shown is much smaller than a Bengal tiger. True Barbary lions, once native to North Africa, are extinct in the wild, and only a few captive lions are thought to carry partial Barbary lion genes. Compared to Bengal tigers, Barbary lions were likely similar in size to large African lions rather than significantly larger. Just searched about this n got the info, thanks i was not much aware of this 👍😊
വനം , കടുവ , സിംഹം വേട്ടയാടൽ ഒരു കൗതുകമാണ് , പക്ഷെ യഥാർത്ഥത്തിൽ ഇത് അനുഭവിക്കുന്ന സാധു ജീവികളുടെ വിഡിയോ കാണുമ്പോൾ😢
@DotGreen18 күн бұрын
Yeah but athanu nature
@sakkariyak291020 күн бұрын
Sooprb
@DotGreen20 күн бұрын
Thanks😊
@shujahbv401521 күн бұрын
Nan phone complaint ayi ippo i phone vangi athila video kaanunnath malayalam keybord ithil illa thalkalam manglishil ezhutham comment kal kond enne ariyan chance und chetta ningalude periyar leyum bandipur athpole india yil mattu kaadukalde video k orupad nalla comment cheytha aal aan nan ippo athikam alukalum kanda family udayip vlog okke ozhivaki nammale pole kadum carum food video okke ann kaanunnath prathekich nan okke.ippo shabari ettanekalum ningaldeyum pikoline athpole ningalude kurach team ndeyum video orupad ishtam kooduthal kaanunnathum ningalude video an sujith bhakthanil thudangiya enik pinne shabari the traveller ippo theere madupillathe kaanan kazhiyunna channel an ningaludeth. Africa yile video okke valare nannayi ann camera okke cheythath ketto vere level pikoline okke pole thanne und .malayali avide poyi cheytha video yil ettavum nannayi enik feel cheythu ningal rand perudeyum malayali nannayi avidethe video cheythal kooduthal kaananum mood ann. kure siteum kitti alle very good