Norha ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി പ്രതേകിച്ചു ഒന്നും വരാൻ ഇല്ല 😂 Marco ❤️🔥
@DileepDileep-vm3lbКүн бұрын
ഒറ്റപ്പാലം കാർക് എന്നും പ്രിയപ്പെട്ടവൻ ആണ് ഉണ്ണിമുഗുതാൻ നാലൊരു മനസ് സ്നേഹിയാണ് ❤❤❤
@lavendaire8296Күн бұрын
മാർക്കോ സിനിമ സൂപ്പർ മൂവി ആണ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടായി
@dineshdineshdivakaran5278Күн бұрын
മലയാള സിനിമ ഉയരങ്ങളില്‍ എത്തട്ടെ
@ArunKumar-j7q4nКүн бұрын
നീ കാണണ്ട ഞങ്ങൾ കണ്ടോളാം നീ ആദ്യം പോയി കൊച്ചു ടിവി കാണ്
@sreeharikannan3344Күн бұрын
Bro , ഉണ്ണി ഒരിക്കലും ബിജെപി ആണെന്ന് പറഞ്ഞിട്ടില്ല.. ഉണ്ണിക്ക് ഒരു രാഷ്ട്രീയവും ഇല്ല..!! എന്നാൽ അയാൾ ഹിന്ദു വിശ്വാസിയാണ്.. അതാണോ ഉണ്ണിയുടെ കുഴപ്പം.!!😊
@uprm4944Күн бұрын
അത് ഉണ്ണിയുടെ കുഴപ്പം അല്ല, ചില മതേതരവാദികളുടെ കുഴപ്പം ആണ് ബ്രോ...😊
@Akhil_Balan_AКүн бұрын
Every actor in Malayalam has their own political views and religious beliefs. But why can't Unni have his? Is it because he is Hindu?
@ashasreekumar835919 сағат бұрын
അതെന്താ ഒരു BJPക്കാരന് സിനിമാനടൻ ആകാൻ പാടില്ല എന്നുണ്ടോ?😂😂എന്തൊരു സഹിഷ്ണുതയാ മതേതരർക്ക്😂😂😂അയാൾ BJPക്കാരനല്ല,പക്ഷേ ഏതൊരു ഇന്ത്യാക്കാരനും അതാതുകാലത്തെPM,പ്രസിഡന്റ്റ് ഇവരെ ബഹുമാനിക്കും.അതു പാർട്ടിനോക്കിയല്ല,മലയാളി മന്ദബുദ്ധി മതേതരർ ,മതംമതമാണ് ഞങ്ങൾക്ക് വലുതെന്നു പറഞ്ഞയാളുടെ പാർട്ടി മതേതരപാർട്ടിയാക്കി കളിപ്പിക്കുന്ന വിവരക്കേടിന്റെ തീവ്രത ബുദ്ധിയുളളവർക്ക് മനസ്സിലാവും!!
@praveenkumar-zr1gsКүн бұрын
Super bro. Support continue cheyyoo. I love Unnis attitude.
@ArunMohan-u5mКүн бұрын
Ningaloru katta unni fananalle,Unniye aru endu paranjalum udane video idum😂. Keep going bro, enikkum Unniye orupadishttam,,ottakku vazhi vetti vannavan ithupolulla koorakalude oru padu kuthuvakku kettittund
@yhj3463Күн бұрын
Unni fan allatha enikk polum ithpole over aaitt oraale ellarum koodi kuttam parayumbo ishtapedunilla... It's quite natural🤷♂️
@alone-123_aloneКүн бұрын
Super video Athul💯🔥✅
@PrincePruppliКүн бұрын
Sudapi nora big boss Dora 😂😂🤣
@arunbabu8112Күн бұрын
Wrong he never said he is BJP, he respects Narendra Modi.
@LordVSNКүн бұрын
Even if he is bjp, what's the problem? Bjp is the most competent party that ever existed in Indian politics.
@arunbabu8112Күн бұрын
@LordVSN in Kerala it's a problem if he is a public figure. You can see the hate campaign 😥😥😥
@LordVSNКүн бұрын
@@arunbabu8112 ya
@fousiShajahanКүн бұрын
ഞാൻ കണ്ടു പേടിച്ചു കിളിപാറി 🔥😱😱😱
@vimeshkannan3970Күн бұрын
കിളി തിരിച്ചു വന്നോ 😂
@fousiShajahanКүн бұрын
@vimeshkannan3970 വന്നു ഞാൻ ഫോണിൽ ആണ് കണ്ടത് അതുകൊണ്ട് അതികം ദൂരം പാറി പോയില്ല 🥴😫 എന്നാലും ഒരു ദുഷ്ടന്മാരും ഇങ്ങനെയൊന്നും ചെയ്യരുത് ☠️ 🚶♀️🚶♀️
@grvind223Күн бұрын
Kili poyo ennik poyila 😂 Cyrus scene okke 🥵🥵
@RavisidharthanКүн бұрын
ഉണ്ണി ബിജെപി അല്ല, nationalist ആണ്.. ഞാനും അതേ
@UshaKumari-ww6ik10 сағат бұрын
Nationalist ennu പറഞ്ഞാല് അതു nationalist aanennu ee കുറ്റം പറയുന്ന ഇല്ലാവാം അറിയാം
@kdiyan_mammuКүн бұрын
അവക്ക് പറിയണ്ണൻ്റെ അത് ആണ് ഇഷ്ടപ്പെട്ടത്😅😅😅
@kappalandi8045Күн бұрын
Unnimukundan ബിജെപി ആണെന്ന് പുള്ളി ഇതുവരെ പറഞ്ഞിട്ട് ഇല്ല
@uprm4944Күн бұрын
ആണെങ്കിൽ തന്നെ എന്താ ഭായ് ... എല്ലാവരും ചുവപ്പാവണം എന്ന് നിയമം ഒന്നും ഇല്ലല്ലോ ....
@arjunraj.s175214 сағат бұрын
Bjp ayal ipo entha
@sunilkumar-tm1oyКүн бұрын
Well said dear👍
@aravindsreekumar10932 сағат бұрын
കൊള്ളാം ഷേട്ടാ... Salute 🙏
@KannanRnair-vv6hqКүн бұрын
സോമാലിയിൽ പടം കയറി കത്തി 🔥🔥🔥... ടിക്കറ്റോക്കിൽ full സോലി ഭാഷ 🔥🔥🔥marco 🔥🔥
@sunukichu6122Күн бұрын
ഇവളൊക്ക ആരാണ് 😟
@TonyDominic-z3bКүн бұрын
Unni ❤️❤️❤️❤️
@SupermansrebornКүн бұрын
Avalk omar lulu nu kuninju kodukane ariyu cinema kandu vila eruthan ariyilla 😂😂😂
@ALPZ-SAVКүн бұрын
We all saw how sensible nora is in bigboss
@adarsh8447Күн бұрын
എനിക്ക് Marco സിനിമ ഇഷ്ടപ്പെട്ടു.. അതുകൊണ്ട് എല്ലാരും ഇഷ്ടപ്പെടണമെന്നുണ്ടോ.. എല്ലാർക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും.. അത് മാനിക്കുക..
@babuj1805Күн бұрын
❤
@aB_LaSH3666Күн бұрын
Avaru Yash parayuna pole slow mode arikkum udheshiche. Karanam aa lookil aa type dialogue delivery alle ithinu munb keettitullath.,...
Bro njanum marco kandeya enikum nora parayunna pola feel ayye nora paranjatil oru tettum illam bro norayude perspective annu atu atin bro dorayum buggyum vech compare chiyanda avishyaum ilam enikum padam ishtapetteya still noraye enik valya ishamallangil polum nora paranjan sheri enna enik tonnune
@dinkan_yt__Күн бұрын
Dialogue delivery kurachude sheriyavanund ennu thanne enikkum thonniyath. Ath parayunnavar ellam dora bujji kanandavaralla. Ellavarkkum ore abiprayam allallo.
@tripmode186Күн бұрын
Yes
@SureshMK-s2pКүн бұрын
Nora is future IAS officer😂😂😂😂
@Shaaju123Күн бұрын
മാർക്കോ കണ്ടു ഇഷ്ടം ❤️❤️❤️
@suryatmt9290Күн бұрын
Dora😂😂😂😂😂😂😂😂
@satheeshpc799315 сағат бұрын
നല്ല വീഡിയോ
@Dhiya-w9mКүн бұрын
Ente 25-28 age ulla cousinsinum movie ishtaayilla...enik ishtaayi...avar parannu dialogue delivery avrkum ishtaayilla enn and swantham family kanmunnil kadannunmarikkunnath kanditt mind adikaathe last ellavarayum kollunnath angot accept cheyyan pattunnilla ennum parannu..I have a husky it's name is Rocky aa dialogue pinne jagadish parayunnille ooo my son ath 2um mathrame enik ishtaavaathathullu...swag okke enikk nalla ishtaayi...
@ayyappadascn3137Күн бұрын
ഉണ്ണി മുകുന്ദൻ 👍👍👍👍👍👍👍
@Finix-j2o17 сағат бұрын
7:04 yes ആരെയും ഒരു വ്യക്തിയെയും ജാതി മതം രാഷ്ട്രീയം നോക്കി വിലയിരുത്തരുത്. ഇതൊക്കെ ആരോട് പറയാൻ. രാജ്യം എത്ര വളർന്നാലും ആളുകൾക്ക് എത്ര വിദ്യാഭ്യാസം ഉണ്ടായാലും ഈ കാര്യത്തിൽ മാത്രം കേരളത്തിലുള്ളവരെ പറഞ്ഞു തിരുത്താൻ പറ്റില്ല. ആരും അംഗീകരിക്കുകയും ഇല്ല. പറഞ്ഞിട്ടു കാര്യമില്ല. ഇനി വരുന്ന തലമുറ എങ്കിലും ഇതൊക്കെ മനസ്സിലാക്കി വളർന്നു വന്നിരുന്നു എങ്കിൽ
@AthulVlogs199815 сағат бұрын
♥️
@thamburu4894Күн бұрын
അവർക്കു ഇഷ്ടം അയിൽ അത് പറയുന്നതിൽ എന്താ തെറ്റ്???? നിങ്ങക്ക് ഇഷ്ടം ആകാത്ത ഫിലിം ൽ നിങ്ങൾ വിഡിയോ ഇടാറില്ല??? എന്തുടെ
@readar727Күн бұрын
pinnalla..... divasakkooli kittan vendiyulla oro prahasanagal
@aswinsreekumar6807Күн бұрын
🙌🏾. Marco over rated aayitta enik thonniye..
@AneshbabuAryanadКүн бұрын
Marco❤
@vishak4599Күн бұрын
ഇതാരാ 🤔🤔
@MMRMarmiКүн бұрын
ഈ സാധനത്തിനൊക്കെ പ്രമോഷൻ കൊടുക്കരുത്
@radxbКүн бұрын
നോറ ബുജിയോ ? അതാരാണെന്ന് നോക്കാൻ വന്നതാണ് ; നിലവാരമുള്ള കണ്ടെന്റുകൾ കണ്ടു പിടിക്കൂ ഭായ് ; സ്വയം തരാം താഴാതെ
Marco. എനിക്കും വളരെ ഇഷ്ടപ്പെട്ട സിനിമയാണ്... എന്നുകരുതി ഇഷ്ടപ്പെടാത്ത പടം ഇഷ്ടപ്പെട്ടു എന്ന് ചുമ്മ പറയണോ?? നിന്നെയൊക്കെ പേടിച്ചാണ് പലരും നിശബ്ദരായി പോകുന്നത്..😑😑
@alone-123_aloneКүн бұрын
1:22 😂😅
@VishnuVishnu-de7yhКүн бұрын
ഒരാളെ മാത്രം പ്രേതീക്ഷിച്ചല്ല മലയാള സിനിമ നിർമിക്കുന്നത് മറ്റുള്ളവർക്ക് അത് ഇഷ്ടപെട്ടാൽ പോരെ ഒരാൾക്ക് മാത്രം ഇഷ്ടപെട്ടില്ല എന്ന് വെച്ച് എനിക്ക് എന്തായാലും മാർക്കോ സിനിമ ഇഷ്ടപെട്ടു
@MdshibbinКүн бұрын
Marco 💥 ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു... നിന്റെ സർട്ടിഫിക്കറ്റ് വേണ്ട
@mazintechy3893Күн бұрын
bro oro personde ishtaman review Ellavarkum ipo marco pidikanmm enn illa Not only that's its her choice
@unnikrishnannair170Күн бұрын
WELL DONE....
@SheebaAg-mw5cn18 сағат бұрын
നോറ 🤭🤭🤭🤭ക്യാമറ കണ്ടപ്പോൾ കിളി പോയി 🤔🤔🤔അങ്ങനെ പറഞ്ഞു പോയതാ കാര്യം ആകേണ്ട 😄😄😄😄
@indravarmancp2098Күн бұрын
Shane nigam aanekil avalk ok aayene
@sanoopkr1986Күн бұрын
😅😂😂😂
@albinsimon7613Күн бұрын
Actually dialogue delivery was the only letdown of the movie
@azeezm36723 сағат бұрын
If MARCO has reached 100 crore, why it's not updated in WIKIPEDIA Has MARCO really reached 100 crore
@anjalideviskumar5917Күн бұрын
Bigg blouse ആരു കാണുന്നു.... രഞ്ജിത്ത് സിർ പോയതിനു ശേഷം ഈ മലർ ഞാൻ കാണാറില്ല.... Hate ഏഷ്യാനെറ്റ് മലർ
@nimmyannjoy3379Күн бұрын
Big bossil vache ee alavalathiye ishtamalle
@ashasreekumar835919 сағат бұрын
അങ്ങനെയെങ്കിൽBJPഭരിക്കുന്ന രാജ്യത്ത് ജീവിക്കരുത്😂😂
@RamyaShimjith-t5iКүн бұрын
അതുലെ ഇങ്ങനെ തരം താഴരുത്. Pls. നീ എങ്ങനെ ഈ film react ചെയ്യുന്നു, അതെ അവകാശം ഞങ്ങൾക്കും ഉണ്ട്. നോരക്കിഷ്ടപ്പെട്ടില്ലെങ്കിൽ അത് അവളുടെ അഭിപ്രായം.നീ നിന്റെ അഭിപ്രായം പറയുന്നില്ലേ? അത് പോലെ അവളും പറയട്ടെ. അത് തെറ്റാണെന്ന് പറയാൻ ആർക്ക് അവകാശം ഉണ്ട്?
@SangeethaKS-e6vКүн бұрын
Oru cinema ishtapettillanu parayan padille......😅😅😅😅😅
@abijithkb244914 сағат бұрын
Dora ishtam aakum😂
@unnikrishnanpadmanabhan421020 сағат бұрын
😂😂😂😂
@aswinsreekumar6807Күн бұрын
Bro kazhinjusam itta unni vlogsinte videoil paranjirunnallo abhiprayam parayunnathil thettilla enn.. Ithil nora abhiprayam aanu parayane.. Abhipraya swathandryam ellarkum unnd broinu padam ishtapettu enn karuthi ellarkum ishtapedanam ennundo.. Enik ee movie ishtapettilla.. Ath ororutharude kazhichapaadanu.. Angane kandamathi.. Marcoil violence ennolla oru bech mark set cheyyan vendi orupaad violence kaanichitunnd.. Kadha wise padam mecham illa.. Action kollam..*(Spoiler)*. Oru character ithil oraalod oru sceneil chothikunnund vedhanikkunnundoda enn athokke comedy aayirunnu..
@PksajeevКүн бұрын
നോറായോ ആദ്യം കേൾക്കുവ
@thanos327Күн бұрын
Ivalokke etha ?
@destinyvlog4747Күн бұрын
😂😂😂
@AStrain_spotterКүн бұрын
Avl paranjathu seriya dialogue delivery athra pora violence and actions oke theee aahnu
@saneeshsadasivan1405Күн бұрын
ശരിയാണ് dialogues delivery പിന്നെ expression പുള്ളിക്ക് അത്ര ശരിയായി വരില്ല . Action attitude ബാക്കി എല്ലാം സൂപ്പർ
@mohanannair8596Күн бұрын
Nora ara😂😂😂😂😂
@nkcrznКүн бұрын
100cr M A R C O🔥 100k Subscribers🔥
@mallusviewpoint9465Күн бұрын
സുഹൃത്തേ ഒരു സിനിമ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല..ഓരോരുത്തുരേയും ടേസ്റ്റ് വ്യത്യസ്തമാണ്..അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്..ഞങ്ങൾ ഇഷ്ടപ്പെടുന്ന താരത്തിന്റെ സിനിമ എല്ലാവരും ഇഷ്ടപ്പെടണമെന്ന് ആഗ്രഹിക്കരുത്..ഞങ്ങളുടെ പ്രീയതാരത്തിന്റെ സിനിമയെ ആരും ഇഷ്ടമായില്ല എന്നു പറയരുത് എന്നുള്ള അസഹിഷ്ണുത പാടില്ല...എല്ലാ സിനിമയും എല്ലാവരും ഇഷ്ടപ്പെടില്ല....😮😮😮
@Sunila08Күн бұрын
ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട കുറ്റം പറയണത് അസൂയ കുശുമ്പ് വൈരാഗ്യം ഉള്ളവർ മാത്രം
@Villys1968Күн бұрын
ജഗതിയുടെ ചോര കുടിച്ചു വളർന്ന അവനു ഇപ്പോൾ ചോര കാണുമ്പോൾ അലര്ജി 😂😂😂
@puttus20 сағат бұрын
സുരാജ് field out ആണ് 😂😂😂
@minebot6714Күн бұрын
1:15 ninak nthuvadey nalla content onnule😂, chilark aval cake meth theachath kuttam ipol dhee oralude sontham abhiprayathe chodhyam cheyunnu😂. Sathyam parayallo marco le malayalam dailogue delivery hindi ne vech compared cheyumbol mosham anu💯, prethikichu emotional scenes, baaki score, fights ellam kidu, pinne plot story there logic illa.
@SureshKumar-cw2brКүн бұрын
Mamutty cpm alle
@maarsunfoodproducts4831Күн бұрын
ഇവളോട് റിവ്യൂ ചോദിച്ചവരോട് വേണം പറയാൻ
@bintot.t168912 сағат бұрын
ഇവൾക്ക് ഉമർക്കന്റെ ഇരുമ്പ് പടമക്കെ അല്ലെ ഇഷ്ടപെടു... 😄😄😄
@Murukesh325Күн бұрын
ഒരാൾക്ക് മാർക്കോ ഇഷ്ടമല്ല എന്ന് പറയാനുള്ള ഫ്രീഡം ഇല്ലേ, പിന്നെ അതുൽ നിനക്ക് ഉണ്ണിയെ വിറ്റ് തിന്നുന്നത് നിർത്തരയില്ലേ
@Sunila08Күн бұрын
ഫ്രീഡം മാത്രം മതിയോ 100 ൽ 90% പേരും ഇഷ്ടപ്പെടുന്ന സിനിമയ്ക്ക് കുറ്റം പറയാൻ 10% പേർ 😂😂😂
@BijithLal-q8kКүн бұрын
Ratangarh bigg Boss
@rockeygamings7425Күн бұрын
❤ Unni ❤
@Mrwick..8073Күн бұрын
Norha ❌purha ✅
@puttus20 сағат бұрын
Big boss എന്തുവാ ??hindi programm aano
@Abhijithca-q5rКүн бұрын
Ayin ival etha
@dineshkorothКүн бұрын
നിനക്ക് പറ്റൂല... നിന്റെ ഫീൽഡ് വേറെ അല്ലേ 😂😂
@jo44444Күн бұрын
Dialogue delivery atra pora prithvi, tovino ivaru parayunathu pole oru swag unni k illa
Old Malayalam Malayalam Malayalam Malayalam Malayalam
@ShajiSobha-z6j19 сағат бұрын
Aval adavaladi
@abijithkb244914 сағат бұрын
Nora vella dora poyi kaanu😂
@MOHANBABU-n8e22 сағат бұрын
അസൂയ തലക്കുപിടിച്ചാൽ പിച്ചും പേയും പറയും
@manojnisha825420 сағат бұрын
Çhachi..çhachi..Dora..Buji..kadolu
@ajay-hu3vgКүн бұрын
ഏതാണ് ഈൗ മൈരാതി അപരാതി മോൾ
@TonyDominic-z3bКүн бұрын
Bigbossvanam
@kumar37620Күн бұрын
ബിഗ് ബോസ്സിൽ ഉള്ളതാണ് പറഞ്ഞത് നന്നായി എനിക്ക് അവളെ അറിയില്ലായിരുന്നു
@library4233Күн бұрын
മാർക്കോ സിനിമയുടെ നിർമ്മാതാവ് ഉണ്ടാക്കിയതിനെക്കാൾ ഇർട്ടി നിങ്ങളെ പോലുള്ള യുടൂബർമാർ ഉണ്ടാക്കിയിട്ടുണ്ടാകും കുറ്റം പറയാൻ ആളുണ്ടെങ്കിലേ നിങ്ങളെ പോലുള്ളവർക്ക് ജോലിയുള്ളു.😅😅😅
@sreenivasanputhiyedathil9223Күн бұрын
ഒറ്റയ്ക്ക് വഴിവെട്ടി വന്നവളോ അതോ ഒറ്റയ്ക്ക് വളിവിട്ട് വന്നവളോ?!!!