Ab mollywood ka nahi. Pan Indian Super Star ban chuka hey Hamara Unni Bhai 💥💥💥🔥🔥🔥🔥🔥
@Sachin.Vincent16 күн бұрын
👌 he is amazing
@RahulRavi-cr9in16 күн бұрын
👍
@sajeevkumar231516 күн бұрын
♥️♥️
@VaradharajTk15 күн бұрын
ഒരു മലയാളി നടൻ ഒരു സിനിമയുടെ വിജയത്തിന് ഇന്ത്യടുഡേ ക്ക് അഭിമുഖം കൊടുക്കുന്നത് കാണുമ്പോൾ മലയാളി എന്ന നിലക്ക് അഭിമാനിക്കുന്നു ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ
@GOPALMADHAV15 күн бұрын
വളരെ അഭിമാനം തോന്നുന്നു.
@shailajat99815 күн бұрын
Njangade Ottapppalamkaran Unnikkuttan... ❤❤❤❤❤
@കള്ളൻ_പവിത്രൻ15 күн бұрын
*ഉണ്ണി* 🔥🔥🔥🔥🔥🔥
@AnilKumar-we4nn15 күн бұрын
A real Indian Hero
@hidayathklp340013 күн бұрын
India today😂😂
@aneesh.v939915 күн бұрын
ആദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ മുഴുവൻ കാണുന്നത്... ❤️❤️❤️❤️ഞങ്ങൾ മലയാളികളുടെ അഭിമാനവും അഹങ്കാരവും ഉണ്ണി 🥰🥰🥰🥰🥰🥰
@Suchithra-g8m14 күн бұрын
@@aneesh.v9399 💪👍janum
@josbinbenny854513 күн бұрын
@@aneesh.v9399 edake edake kaanu English Myre. Malayalam mathram Ala logath
@Muhammed_416 күн бұрын
As a malayali i am proud of Unni mukudhan ❤
@don358916 күн бұрын
As a malayali 🙏🙏
@ankitSharma4382516 күн бұрын
Flop mallu movie. 😂 Support John baby❤
@ranjith302216 күн бұрын
@@ankitSharma43825😂😂
@sreenath743516 күн бұрын
അതേ 👍🏼.. നമ്മുടെ വിജയം.. മലയാളം 🌟❣️🤝.. ഉണ്ണി 🤝ഹനീഫ് 🤝ഷെരിഫ് &മാർക്കോ ടീം 👨👨👧👦👪👨👩👦💞🌹🤙🏼🙌🏼
@ProfitMohammd16 күн бұрын
വായില്‍ ഇട്ടു oodu maaiireee@@ankitSharma43825
@Wafflerplays16 күн бұрын
കയ്യ് അടിക്കെടാ 🔥🔥🔥 ഉണ്ണി മുകുന്ദൻ 🔥 നമ്മൾ മലയാളി സ്വപ്നം കണ്ട സിനിമയും,എളിമയുള്ള നടനും,അദ്ദേഹത്തിനുള്ള അംഗീകാരവും hatsoff unni❤
മലയാളികൾക്ക് ആഘോഷിക്കാൻ രണ്ടുണ്ട് കാര്യങ്ങൾ 1. സഞ്ജുവിന്റെ 💯 10 വർഷത്തെ അവഗണനക്ക് ശേഷം 2. ഉണ്ണിയുടെ 💯 20 വർഷത്തെ സ്ട്രഗ്ഗ്‌ളിന് ശേഷം. മലയാളിക്ക് ഇത് സ്വന്തം വിജയം 😘
@Seekingtruth23916 күн бұрын
best comment of the year so far
@tux00816 күн бұрын
സഞ്ജുവിൻ്റെ മാത്രം അല്ല, ഉണ്ണിയുടെ 10 വർഷത്തെ അവഗണക്ക് എന്നും പറയണം. മലയാളികളെ മാത്രം വെള്ള പൂശിയിട്ടു കാര്യം ഇല്ല 💚💚💚
@ar.mp4_ytb16 күн бұрын
📈
@sundaranachary965316 күн бұрын
Pollichu bhai...❤❤
@73virg15 күн бұрын
കമന്റ് പൊളിച്ചു.. രണ്ടു പേരും സിമ്പിൾ മനുഷ്യർ
@prasanthkrishna542410 күн бұрын
എല്ലാം മാളിക പുറം സിനിമ യുടെ ശേഷം സ്വാമി അയ്യപ്പൻ ഉണ്ണിമുകുന്ദനീ ശരിക്കും നുഗ്രഹിച്രിക്കുന്നു🙏
@Vyboskyyy16 күн бұрын
മുതലാളി നമ്മൾ അറിയാതെ നമ്മൾ അധോലോകം ആയി..... മലയാളികൾ ആരും ഇല്ലെടെ ❤
@rk-mm5qk16 күн бұрын
ഉണ്ട് ബ്രോ 😎🙏
@RajeshR-c1k16 күн бұрын
ഒണ്ടടെ ക്കൂൂൂ..........യ് 😅
@philomonissac141316 күн бұрын
@@Vyboskyyy 🤣🤣
@sakku7916 күн бұрын
ശൂ ശൂ..
@sachin_eyz16 күн бұрын
🤣🤣🤣
@SudevNrd16 күн бұрын
ആദ്യമായി ആണ് ഒരു മലയാള നടന്റെ ഇംഗ്ലീഷ് ഇന്റർവ്യൂ ഫുൾ ഇരുന്നു കാണുന്നത് 😍
@Ma_ya_vi16 күн бұрын
😂അതിനു മലയാളി കൾ പൊതുവെ മറ്റഭാഷകൾ പറഞ്ഞു കുളം aakarsnu പതിവ്
Most of the malayalees are locked to own language . Same reason communism thrives .. lack of real information
@naveennavi-jp5tp16 күн бұрын
ഒന്ന് കേറി വരാൻ നന്നായി ആഗ്രഹിച്ച ആളാണ്, ഇപ്പോ ദേ ഒരു കൊടുമുടി സ്വയം ഉണ്ടാക്കി അതിന്റെ മുകളിൽ കേറി ഇരിക്കുന്നു ❤
@muhdsahal639016 күн бұрын
Pinnalla💥 This is the time of unni❤
@subashkozhipra892016 күн бұрын
❤
@ushadevips911815 күн бұрын
👏👏👍🥳
@bharathchandran828115 күн бұрын
Nice
@abinabi651915 күн бұрын
Kgf movie rocky പോലെ ഒരു . മെരിറ്റ് എൻട്രി💎🔥🔥
@janeesht959114 күн бұрын
മനസ്സിൽ കളങ്കമില്ലാത്തവൻ ..... അതുകൊണ്ടു തന്നെ ഒരു പാട് ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്....ഇനിയും വിജയത്തിൻ്റെ ഉയരങ്ങൾ കീഴടക്കട്ടെ --- നല്ലവരായ ജനങ്ങൾ ഞങ്ങൾ എപ്പോഴും കൂടെയുണ്ടാവും
@akhilmohan447716 күн бұрын
അണ്ണൻ. ഹിന്ദി, ഇംഗ്ലീഷ്,തെലുങ്ക്, തമിഴ്, ഗുജറാത്തി, മലയാളം എല്ലാത്തിലും പുലിയ. ഇതാണ് pan ഇന്ത്യൻ star .
@muniswamis101615 күн бұрын
That's because he was born and brought up in Gujarat!
@ChannelMasala15 күн бұрын
@@muniswamis1016 Certainly, Gujarat might have provided Unni with valuable exposure, but a person's curiosity, passion, and drive to learn new things are equally important. Both exposure and personal interest are essential for growth and success.
@ASK-ce6ps15 күн бұрын
@@ChannelMasalaas a malayali maybe we're indians after all it's good i mean he's also representing our country though❤️
@Manoj4-v5y15 күн бұрын
Yaaaa not like that duplicate self promoted pan indian rayappan Sukumaran whom all the mallus including u glorifying for a long time .
@ExploringLifeEveryNowandThen15 күн бұрын
Kannada also
@sintosunny221915 күн бұрын
ചെന്നായ്ക്കൾ ആഗ്രഹിക്കാത്ത 🤨ജനങ്ങൾ ആഗ്രഹിച്ച വിജയം🔥proud of u man❤
@കള്ളൻ_പവിത്രൻ15 күн бұрын
❤️❤️❤️❤️❤️❤️❤️
@joelNiji15 күн бұрын
♥️♥️
@chemmu27313 күн бұрын
@@sintosunny2219 🔥
@reninraj712916 күн бұрын
മലയാളം industry നോക്കി ചിരിച്ച് പുച്ഛിച്ച് തള്ളിയവർക്ക് ഉള്ള അണ്ണാക്കിൽ അടി ആണ് മാർക്കോയിലൂടെ ഉണ്ണിമുകുന്ദൻ നേടിയെടുത്തത്.. അതുകൊണ്ട് മലയാളികൾക്ക് അഭിമാനനിമിഷം തന്നെ ആണ് ഇത് ❤️📈
@dom406815 күн бұрын
സിനിമ ആദ്യം ഡയറക്ടറുടെത് ആണ്
@reninraj712915 күн бұрын
@dom4068 ഒരു സിനിമ ഹിറ്റ് ആയാൽ ക്രെഡിറ്റ് ഡയറക്ടർക്കും പൊട്ടിയാൽ അഭിനേതാവിനും അല്ലിയോ സേട്ടാ..? താൻ ഒക്കെ എവിടന്ന് വരുന്നു.. ഇവിടത്തെ മുൻനിര നടന്മാരുടെ പടം ഹിറ്റ് ആവുമ്പോൾ ആരും ഡയറക്ടറെ തപ്പി പോകുന്നില്ലല്ലോ.. ഉണ്ണി ഒരു പടം ഹിറ്റ് ആക്കിയപ്പോൾ മാത്രം നിങ്ങൾക്ക് എന്താ ഇത്ര മാത്രം ചൊറിച്ചിൽ..
@dom406815 күн бұрын
@@reninraj7129 ഒരു സൂപ്പർ താരം ഇല്ലാതെ സിനിമ വിജയിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റ് തീർച്ച ആയും ഡയറക്ടർക്ക് അവകാശപ്പെട്ടത് ആണ്. ഒരു അഭിനേതാവിന് / താരത്തിനു ഒരു initial pull നൽകുവാൻ അല്ലാതെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുവാൻ കഴിയില്ല. അത് കൊണ്ട് തന്നെ ആണ് സൂപ്പർ താരങ്ങളുടെ സിനിമ വരെ എട്ടു നിലയിൽ പൊട്ടുന്നത്
@vishnu893815 күн бұрын
@@dom4068 athele ..potiyaaalo ..? Oru 100 kodi club il keriyillengilo.??nee aareya parayaaa .. Ipo nivin anubavikunnath noke kaaranam director maarano Karanam ??
@dom406815 күн бұрын
@reninraj7129 20 വർഷം കൊണ്ട് ഉണ്ണി ഉണ്ടാക്കിയതിലും പേര് ഹനീഫ് 5 വർഷം കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്
@brijeshkunnath771815 күн бұрын
Very mature and intelligent answers by Unni mukundan.. He seems to have a good understanding of cinema.. Sure this actor will go a lot higher... Best of luck Unni Mukundan❤👍
@akshay5866615 күн бұрын
സമാജം സ്റ്റാർ എന്ന് വിളിച്ചു കളിയാക്കിയവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല ഉണ്ണിമുകുന്ദൻ പാൻ ഇന്ത്യൻ സ്റ്റാർ ആയി മലയാളത്തിന്റെ അഭിമാനം ആകുമെന്ന്.
@@shinas2534 pinne YASH, Prabas okey ekkana pan indian star ayathu
@RemyasQuickieRecipes16 күн бұрын
ഉണ്ണിയുടെ പകുതി മനക്കരുത്തു സുഷാന്ത് സിംഗ് കാണിച്ചിരുന്നേൽ പുള്ളി ഇന്നും നമ്മുടെകൂടെ ഉണ്ടായേനെ, സത്യം പറഞ്ഞൽ വീണു പോകുന്നവര്ക്ക് ഒന്നാം തരം പാഠമാണ് ഉണ്ണിയുടെ ഇപ്പോളത്തെ സ്റ്റാറ്റസ് 🔥
@Jewelinlotus16 күн бұрын
Satyam😢
@jinug473916 күн бұрын
True❤Njanum Chinthichathaanu❤
@yedukrishnanms327516 күн бұрын
Bro .. sushant suicide cheytata ennu ntha urappu.. its still a mystery.. chance of a murder thalli kalayan pattila
@jerinjohn840416 күн бұрын
@RemyasQuickieRecipes Why do you come to conclusions? Sushanth orupaadu struggle cheythu finally Dhoni movieyil van hit aayi! His death is still not concluded as Suicide. Its still a mystery. Now why you want to conclude it as a suicide. Atleast be detailed on your understanding of certain facts. Have you even just searched in google to find if this was definitely a suicide???
@zepto1691516 күн бұрын
True😢
@SheebaKabeer-g8f16 күн бұрын
സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല ❤️❤️❤️proud of you ഉണ്ണി ❤️❤️❤️❤️ഒരുപാട് ആഗ്രഹിച്ചിരുന്നു ഉയരങ്ങളിലെത്തണമെന്ന് ഇത് കാണുമ്പോ കണ്ണ് നിറയുന്നു സന്തോഷം കൊണ്ട് ❤️❤️❤️❤️❤️
@shajiparemackal116314 күн бұрын
ഉണ്ണീ, നീ തങ്കപ്പനല്ലെടാ, പൊന്നപ്പനാടാ, പൊന്നപ്പൻ, പൊന്നപ്പൻ...❤❤ എത്ര മനോഹരമായി ആണ് താങ്കൾ സംസാരിക്കുന്നത്, കേട്ടിരുന്നുപോയി..❤ ഒന്നും പറയാനില്ല, you are the best... Good luck..❤❤
@Tony_Montana659Күн бұрын
Good English
@anurajap24416 күн бұрын
ഇനി ഇവന്റെ കാലമാണ് ഇവനാണ് ഇപ്പോ താരം അവൻ പൗളിക്കട്ടെ ❤
@fabfilms9415 күн бұрын
@@anurajap244 aaa naavu ponnaakatte
@Bkn8488 күн бұрын
It's time he gets married to Mahima
@antonyrocky16 күн бұрын
Very intelligent replies by Unni for many difficult questions
@Hwyegeheoey16 күн бұрын
Yes so true!! 100 percent professional
@sanjibganguly600216 күн бұрын
No promotion, no marketing, no hype and Adults only, but still a blockbuster and Pan world movie,,,,,,,,,, 🔥🔥🔥🔥
@hariks00716 күн бұрын
@@sanjibganguly6002 it’s adults only
@Abhi-lj7xp15 күн бұрын
@@hariks007 that's what he also said
@AthulRaj-mk6fs15 күн бұрын
Super star Unni Mukundan ❤🔥🔥
@sanjay9217516 күн бұрын
He faced a lot of hate, still he didn't changed any of his opinions..now he is bigger star than people avoided and made fun of him..I wish with next movie Gandharva , he will become big star like Allu, Prabhas, Yash..
@manishkharat598416 күн бұрын
@@sanjay92175 really he was trolled?
@ARVINDYADAV-es6qk16 күн бұрын
Yes because he support bjp that's reasons all leftist Islamist hate unni mukundan
@TUNETROVEBGMS0216 күн бұрын
@@manishkharat5984 yes
@NidhinS-v6w16 күн бұрын
@@sanjay92175 absolutely right brother..
@Sachin.Vincent16 күн бұрын
@@manishkharat5984 yes for being a proud hindu.
@basithalavi16 күн бұрын
Unni Mukundan is a pure Star material💯📈
@Nishpakshanvarggeyavirodhi15 күн бұрын
Unni, the young star of Indian cinema, has won the hearts of the audience with his stylish look and attractive personality. He represents a new kind of hero, not only in Malayalam cinema but also in Indian cinema. The audience is eagerly waiting for his future endeavors. All the best!
@cyrilv.v.138915 күн бұрын
Crimes are not gender-specific. It is refreshing to hear this perspective, especially from a public figure. Crimes against any individual, regardless of gender, should be addressed with equal seriousness and sensitivity. Kudos to Unni for addressing this on a national platform.
@riyassalim12315 күн бұрын
🥰
@randomthinker19915 күн бұрын
Typical Question to trigger the person just because he is a male, and glad um handled it in a way she don't expected.
@jithinbhagavatikalam14215 күн бұрын
Exactly
@indirabk15 күн бұрын
Very true
@pranav956915 күн бұрын
@@cyrilv.v.1389 best line.👏🏽
@DeepthymolVk-kj1fp14 күн бұрын
ഉണ്ണിയെ കളിയാക്കിയവർ ഇതൊക്കെ കാണുന്നുണ്ടോ, അഭിനന്ദനങ്ങൾ ഉണ്ണി, അഭിമാനം 🔥🔥🔥❤️❤️
@WollyD-y9n16 күн бұрын
Unni Chokro, Pride of Gujarat. We will support you all the way❤
@favorite252316 күн бұрын
Kalla mallu.....
@Roxennnn16 күн бұрын
@@WollyD-y9n unni chokora? 🙄 WTF is that 😂😂
@sjjs723016 күн бұрын
@@Roxennnn chokro mean boy Gujarati language
@akhilalexg16 күн бұрын
@Roxennnn no need to tease. Its same like adding ettan, garu, ji, sir to names
@vineethvijayan849116 күн бұрын
He is awsome, brought up in gujrat which made him a nationalist ❤ unni , mohan lal , Suresh Gopi are the only nationalist actors in Kerala
@thampikumarvt430215 күн бұрын
മലയാളി സെലിബ്രിറ്റികൾക്ക് ഇല്ലാത്ത ഒരു മഹത്വം ഉണ്ണിക്കുണ്ട് ! തികഞ്ഞ ഒരു ദേശ സ്നേഹിയാണ് ഉണ്ണി ! അത് തുറന്ന് പറയാൻ അദ്ദേഹത്തിന് ധൈര്യവുമുണ്ട് !
@vijayakrishnan351115 күн бұрын
ഗുജറാത്തിൽ പഠിച്ചു വളർന്നതിന്റെ ഗുണം. കേരളത്തിൽ ആയിരുന്നെങ്കിൽ പ്രിൻസിപ്പലിന് ശവസംസ്കാരം നടത്തലും ഇംഗ്ലീഷ് പോലും അറിയാതെ ചുളുവിൽ പാസ്സാകലും മാർക്ക് തിരുത്തലും ഗവർണറെ തെറി വിളിക്കലുമായി ജീവിതം അലമ്പാക്കിയേനെ.
@Ravisidharthan15 күн бұрын
Point
@rithwicNeo15 күн бұрын
👍💯
@minianil870215 күн бұрын
True
@jyothijyo405015 күн бұрын
സത്യം
@manman865416 күн бұрын
കണ്ണ് തുറന്നു നോക്കെടാ നമ്മുടെ പാൻ ഇന്ത്യൻ സ്റ്റാറിനെ ...🎉
@asgharabdulla880015 күн бұрын
He is so humble in his behavior that's the difference!
@Vivek9052qw16 күн бұрын
'At first they troll you, later they become your fans'. This suits him well.🔥🔥
@todd_vincy471016 күн бұрын
sathyam
@vivekbalakrishnan782315 күн бұрын
veryy welll
@vipinkrishnan438616 күн бұрын
The very first time I saw an interview of an actor taken by India today regarding a movie. It's really a proud moment for Kerala too. Proud to be a malayali.
@pokemonitishere20216 күн бұрын
Lol India today is achievement ah?😂
@june266316 күн бұрын
@@pokemonitishere202 For a actor like Unni, its a huge applause for being interviewed from a national channel.
@ashwinvk412415 күн бұрын
Its just India today man
@anandmohan929615 күн бұрын
Unni has done well but common why “ Proud to be a Malayali”? Why taking credits on someone elses effort
@NandhuPs-u2j15 күн бұрын
@@vipinkrishnan4386 all because of modi 🙄 I think
@MarcoAppu15 күн бұрын
ഉണ്ണിയേട്ടൻ ഈ ലെവലിൽ ഉയർന്നതിൽ വളരെ സന്തോഷം തോന്നുന്നു. എന്തോ സ്വന്തം കുടുംബത്തിൽ ഒരാളുടെ വളർച്ച കാണുമ്പോൾ കിട്ടുന്ന സന്തോഷം😍😘
@Mujeeb-e3x15 күн бұрын
ചാണകങ്ങൾ മാത്രം ഈ സിനിമ കണ്ടായിരുന്നെങ്കിൽ വിജയിക്കുമായിരുന്നോ 😊
@tune2me662 күн бұрын
Proud to see Unni Mukund in India Today studio. . He had fought battle to the stage where he is today. All the best 👍
@harishharikumar154315 күн бұрын
Anchor never expected such matured replies from Unni
@yadhukrishnaner677415 күн бұрын
@@harishharikumar1543 💯
@HyImHARSH7 күн бұрын
💯
@shaijusreeba936816 күн бұрын
നമ്മുടെ മറ്റു നടന്മാർക്ക് സാധിക്കാത്തത് താങ്കൾക്ക് കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവർക്ക് സാധിക്കട്ടെ ബിഗ് സല്യൂട്ട് ഉണ്ണിമുകുന്ദൻ.
@arjuna_911116 күн бұрын
The first 5 minutes of the interview were quite intense, with the interviewer seemingly in attack mode. But hats off to Unni Mukundan for handling it so calmly and answering every question with honesty. By the end, she appeared genuinely impressed, and the last 15 minutes turned into a friendly and engaging conversation!
@DesignByUsForUs15 күн бұрын
Well said
@Manoj4-v5y15 күн бұрын
The reason: him being a malayali she would have thought that he can be easily heckled a wrong notion about mallus ...Unni having grown up in North is aware of this hence knows hw to respond
@felixkfriju264915 күн бұрын
@@Manoj4-v5y so u think mallayis don't know how to respond. He is answering the well because he is from Kerala
@jancyvargheese535114 күн бұрын
@@felixkfriju2649wrong. He grew up in Gujarat, that’s why he knows how to respond. Proper North Indians are more bold and confident than south, who are more shy. By proper North Indian, I mean north West Indians like punjabis, haryanvis, Rajasthanis,Gujaratis, Jammu and Kashmir, and Delhi people, who are very straightforward and strong
@vinodchandranchandran266915 күн бұрын
Proud of you Unni...love from Telangana ❤❤❤❤❤❤❤❤❤
@NihalNihal-q8u15 күн бұрын
ഇവനൊരു നിധി യായിരുന്നു എന്ന് തിരിച്ചറിയാൻ മലയാളികൾ വൈകിപ്പോയി. ❤️❤️❤️❤️❤️
@abdulmanaf248715 күн бұрын
ഇവൻസങ്കിയാണ് അത് മാത്രമാണ് ഇദ്ദേഹത്തിൻ്റെ കുറവ്...
@Manoj4-v5y15 күн бұрын
Allengilum mallus eppozhum thalluveeranmarde porake alle pokuuuuuu...Rayapaan Sukumaran had once claimed nd declared he is the only one who can speak in English nd hence legitimised to become pan indian star...Such a bragger😂😂😂😂😂😂😂😂😂😂 To become a pan Indian star is English necessary..if SO it is not only English but they must be proficient in Hindi as well..now Unni busted his lie.He speaks better nd clear than Rayappan whose is just a verbal diariea,bookish English ,He is fluent in Hindi nd gujarati as well.nlw tell who is the real panindian?
@dcompany524015 күн бұрын
@@NihalNihal-q8u അത് നീ മേത്തൻ ആയത് കൊണ്ടാണ് വൈകിയത് 😂🐷
ഒരുപാട് മലയാളം actors ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ ഉണ്ണി ചെയ്യുന്നു. 👏🏻proud of you man... 🥰🫂
@Cinemakkaryam16 күн бұрын
My man is truly the ambassador of Malayalam industry!!!!
@nidheeshkumarkk72359 күн бұрын
Unni Mukundan is a rising star known for his style, swag, fitness, and magnetic aura. With his confidence, talent, and growing popularity, he's set to become a global icon, possibly even in Hollywood.❤❤❤❤
@navneetprasad347616 күн бұрын
Hum gujarati log bhai ko hamesha support karega ❤
@Rayisrihari16 күн бұрын
Y any reason
@Lee-tl5jc16 күн бұрын
@@Rayisrihari he was born in Kerala, But Raised in Gujarat, and then came back to Kerala
@nisanthu.p883316 күн бұрын
Indian Man essa boldo naa..
@Malayalikada16 күн бұрын
Profit or loss ...munafa hi munafa bhai
@Selinnaguz16 күн бұрын
True our Unni Chokro❤❤
@Selinnaguz16 күн бұрын
Gujarat is proud of you Unni Chokro, please dub next movie in Gujarati aswell
@dili951015 күн бұрын
Please search his song arikil pathiye 😊
@keeleriachu190015 күн бұрын
🔥
@Popeye55115 күн бұрын
❤❤
@WollyD-y9n15 күн бұрын
@@Selinnaguz yes
@resmirs468815 күн бұрын
Its called real success❤❤❤❤So so happy to see Unni at this stage. Very well deserved. Congrats to the whole team of Marco❤
@krishnamohan437915 күн бұрын
ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ കാണാൻ ഇത്ര മാത്രം മലയാളികൾ... ❤️❤️❤️💪💪💪
@meeramurali555815 күн бұрын
@@krishnamohan4379 Nammude unni alle.. ata etreyem audience.....
ഈ കൊച്ചനെ ആയിരുന്നല്ലോ "മണകൊണഞ്ഞന്മാർ "ചവിട്ടി താഴ്ത്താൻ നോക്കിയത്, എന്നോർക്കുമ്പോൾ 🤔🤔👍👍❤❤
@sasisasi-fr6hy15 күн бұрын
നരസിംഹം സിനിമയിൽ മമ്മുട്ടിയുടെ ഡയലോഗ് ഇല്ലേ... സത്യം മറച്ചു വെക്കാം.. വളച്ചൊടിക്കാം പക്ഷെ അതൊരു ദിവസം പുറത്തു വരും... ബാക്കി ഇംഗ്ലീഷ് അണ്ണമ്മാര് പൂരിപ്പിച്ചോ 😂
I am a Fan of this guy now... Not a product of Nepo and not from a Rich background.. He is now well established as a Super Star in Indian cinema with his self confidence and hard work... 🎉🎉🎉
@liliastan442516 күн бұрын
😅😅😅 За то Один лишь такой во всей Индии, Светлячок Седьмой рассы развития, Уровня Ганди и Работник Света Указывающий Путь !!! С Благой Миссией он там ДАН вам !!! 🎉🎉🎉❤❤🎉🎉🎉🎉
@ShamilRahman-mw3qb15 күн бұрын
@@liliastan4425 r u Russian?
@syamjithtirur344015 күн бұрын
You have made it as a Pan Indian star❤️As a keralite and an Indian I proud of you Unni🧡
@adarshcnofear59016 күн бұрын
നമ്മള് മലയാളികൾ ഇത് 🔥 കത്തിക്കുമെന്ന് പറഞ്ഞു കത്തിച്ചിട്ടുണ്ട് 🔥 ❤️ ഉണ്ണിയേട്ടൻ
@lennykisku116 күн бұрын
I look at this boy who I taught in school and it brings joy to my heart . Rise up but stay grounded .. God bless
@Kunjappu224015 күн бұрын
Thank you Sir❤❤Your disciple is winning hearts across the world. It’s a proud moment for you as well. ❤❤
@Cxytq15 күн бұрын
Every teachers pride is to see their student rise and shine and still stay humble and so level headed... Here is one student who fits the bill.. Uni Mukundan!i or "Uni Chokro from આપણું ગુજરાત"
@nambiarradhikanambiar699815 күн бұрын
@@Cxytq Unni* 😊 try to pronounce the double 'N' like for example, in 'bunny'..
@dcompany524015 күн бұрын
@@lennykisku1 i taught him mathematics in gujarath school 😝
@shinukadakkal509315 күн бұрын
❤️
@sajeevkumarpanikkaveettil192615 күн бұрын
എല്ലാ മലയാളികൾക്കും സന്തോഷമായില്ലേ കുറെ വർഷങ്ങളായി ഈ അവസരം കാത്തിരിക്കുകയായിരുന്നു thanks super star ഉണ്ണിമുകുന്ദൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mmvidhun15 күн бұрын
Happy to see UnniMukundhan in PanIndian scale, .... ❤
@smitheshsundaran858716 күн бұрын
Need a lesson on resilience? Learn from this guy.. almost everyone inside and outside the malayalam film industry wanted to pull him down, infact did, but every single time he did rise up stronger.
@Ravisidharthan16 күн бұрын
Yes many actors in Kerala also ridiculed him... See the man standing now... Kudos unni ❤
@ranjithrkp811416 күн бұрын
100% right
@dcompany524016 күн бұрын
because he sold devotional movies, only now he should be accepted, making movies based on gods can make profit, bcz every fkrs in evry religion believe in myth called God... there were other good movies of unni, which was not popular, because god was not portrayed
@crazyworldfacts10116 күн бұрын
Even the third grade drug addicts like shane nigam chose to publicly insult him and in the name of his production company before the success of Marco.
@o..o503016 күн бұрын
@@dcompany5240 He acted in a single movie with devotional value(Malikappuram)and you call it "movies" 😂 and label him as Samajam star, cuz he is openly a nation loving Nationalist as well as an unapologetic Hindu 😁 thankyou for demonstrating to everyone here how the pseudoist mallu lobby works btw 🙌🏻💯
@Hwyegeheoey16 күн бұрын
One of the best interviews I've ever seen. What an intelligent hardworking guy he is! Very humble and confident
@rajagopalank821916 күн бұрын
Our Pan Indian Super Star Mr Unni Mukundan , Congratulations Mr Unni Mukundan for outstanding performance in Marco Movie
@dharshdharsh968216 күн бұрын
❤
@dharshdharsh968216 күн бұрын
Super star uni mukuthan
@udaythakur452715 күн бұрын
Asli pan India super star to yhi hn inko hindi sahit 6 bhashae ati h
@mudram22614 күн бұрын
അമ്മയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗം ബാബുരാജ്, ഷെയിൻ നിഗം എന്നിവർ ലിറ്റിൽ ഹാർട്ട് എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് ഉണ്ണി മുകുന്ദനെ പരിഹസിച്ച് പറയുന്നതു കേട്ടു. സത്യത്തിൽ ഇവരോട് സഹതാപമാണ് തോന്നിയത്.
@Vishnu_Preeth16 күн бұрын
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ ❤
@Abhijithca-q5r16 күн бұрын
Unni kayivittu poyi anna😂
@Jewelinlotus16 күн бұрын
@@Abhijithca-q5r😂😂😂
@RajeshR-c1k16 күн бұрын
ഉണ്ണിയെ.....
@sandeepperincholamsasidhar706916 күн бұрын
Nammal ariyathe nammal adhalokam ayi shajiyetta
@bennythoundassery470016 күн бұрын
@@Vishnu_Preeth കൊച്ചു ഇന്ത്യയിൽ
@godsethewarrier16 күн бұрын
ഉണ്ണിയേട്ടൻ ഫാൻസ് ദുബായ് ഘടകം 🧡🚩🙏
@rakeshchandra927316 күн бұрын
Wow, unni sir ...what a matured and sensible talk that is . I'm mesmerized. Plz do a Telugu film sir...,♥️
Great unni Chetta,proud of you. എല്ലാം അയ്യപ്പൻ്റെ അനുഗ്രഹം❤
@GOPALMADHAV15 күн бұрын
ഹനുമാനാണ് ആരാധന മൂർത്തി.
@hareeshjeba892815 күн бұрын
🙏🙏🙏🙏🙏
@MURALEEDHARAN_Kalleparambil14 күн бұрын
സ്വാമിശരണം.... അനുഗ്രഹീതൻ ഗുരുത്വം ലഭിച്ചവൻ!!
@974558285516 күн бұрын
കഷ്ടപ്പെടുന്നതിന്റെ result എന്നായാലും കിട്ടും അതിന്റെ ഒരു തെളിവാണ് ❤❤
@sujithshenoy553416 күн бұрын
"Yash has lifted the industry with one film and that is more cinematic than the movie itself". How well said! 👏🏼
@PraveenKumar-ns7ms14 күн бұрын
8:50 how humbly he answered the comparison.. huge respect man
@TRV_Official16 күн бұрын
Undoubtedly one of the best interviews from a south star. Not ducking any questions and answered it well, rather intelligently.
@rajeshs815716 күн бұрын
Unnimukundan ❤😍🥵 Actor 🔥 Director 🔥 Lyricist 🔥 Singer 🔥 Sportsman 🔥 And now Action Superstar 🔥🔥🔥📈😍
@rajendrapoojary860616 күн бұрын
❤
@harris56616 күн бұрын
Is it ???
@gokulambadi836216 күн бұрын
@@harris566 yes
@rajeshs815716 күн бұрын
@@harris566 yes
@jubimathew316916 күн бұрын
He can sing too ❤
@rajeshp50016 күн бұрын
Unni mukundan ❤❤❤you are great. Really we love you very much. ഞങ്ങളുടെ അഭിമാനം ആണ് ഉണ്ണി മുകുന്ദൻ ❤❤❤
@FaizannOffical02312 күн бұрын
After I see the MARCO movie Unni mukandan is My one of favorite Star ⭐
@ajaykalpalli706616 күн бұрын
What a perfect guy to represent Malayalam Industry. Well spoken, handsom and very down to earth. Thank you Unni. You deserve all the success. Will continue to support you throughout your journey. ഉണ്ണി പൊളി ആണ്. ❤
@imkichusukumaran719116 күн бұрын
ഇവിടെ എല്ലാം പോകും മലയാളം ഇംഗ്ലീഷ് തമിൽ ഗുജറാത്തി ഹിന്ദി തെലുങ്ക് മറാത്തി ശെരിക്കും ഉണ്ണിമുകുന്ദൻ അല്ലേ പാൻ ഇന്ത്യൻ സ്റ്റാർ. ..🥰
@Spiderman66DD16 күн бұрын
Telugu also
@imkichusukumaran719116 күн бұрын
@@Spiderman66DD yes bro
@telemax64316 күн бұрын
Marathi also
@imkichusukumaran719116 күн бұрын
@ yes bro
@vidyapillai760916 күн бұрын
Absolutely. And he is so effortlessly putting it forward
@farziroosha24415 күн бұрын
Unni i was miss understood you now I realized you are a genuine person ❤❤❤love you
@vidyavenu500515 күн бұрын
Why did you misunderstood him bcz he supports modi and bjp if he does what's the problem bjp modi is not against muslims they are against those who tried to make india a muslim nation india should never be a muslim nation india should always be a Hindu nation bcz if muslims become majority there will not be any peace and freedom that you also know we hindus are not against muslims but against hinduphobic muslims
@MagicSmoke1115 күн бұрын
What made u misunderstood?
@toholisema4u14 күн бұрын
@MagicSmoke11 her religion is the problem
@randomthinker19914 күн бұрын
@@farziroosha244 you misunderstood him because he was hindu..and pity on you for your state of delusion
@Sk7726114 күн бұрын
Why misunderstand? Did someone make u believe that he did something wrong?
@binipeter510213 күн бұрын
ഞാൻ നിങ്ങളുടെ ചാനൽ സബ് and like ചെയ്യുന്നു.. Bcz ഞങ്ങളുടെ ഉണ്ണിയെ അംഗീകരിച്ചതിന്!! ഇത് കാണുമ്പോ വളരെയേറെ സന്തോഷം.... ഇവിടെ ഉള്ളവർക്ക് ഇല്ലാത്ത ഒന്ന് ഇവർക്ക് ഉണ്ടായതിൽ!! ഉണ്ണി എവിടെയും അംഗീകരിക്കപ്പെടട്ടെ...! 👍👍👍🙏🙏
@BeyondTheLeap-KL15 күн бұрын
I liked the calm, polite, and point-by-point conversation in this interview with Mr. Unnimukunthan 🔥🔥🇮🇳KL🔥🔥
@RanjithSukumaran16 күн бұрын
Congratulations Unni🎉
@jayeshjr503616 күн бұрын
Its so sad that malayalam film industry try to demotivate him a lot but we malayalees are always supported him .... We are so proud about you !!!!!💪🏽💪🏽💪🏽
@souravbanerjeebanerjee441316 күн бұрын
because he didn't part of leftist propaganda of Kerala , He is a Proud Hindu 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@rajjkumar468213 күн бұрын
Anchor rizzed by Unni anna's way of talking and humble replies and looks obviously ❤❤😊
@pramodbhaskaran634416 күн бұрын
What a fantastic interview, I never knew Unni is so cool with english language. Well educated hardworking handsome down to earth person with a very clean image, after Mamooty Sir if there is anyone with such a good character in industry then definitely it's Unni Mukundan. His life will be remembered as a great motivational story to youngsters because he took Insult as Motivation & Success as the biggest Revenge 💪 good luck Unni bro
@Kunjappu224015 күн бұрын
Well said bro❤❤
@india20015 күн бұрын
Exactly 😊
@Manoj4-v5y15 күн бұрын
Who told you Mamooty owns good character.😂😂😂😂nd u never knew about his English proficiency coz he didn't brag about it unlike RayappanSukumaran
@midhunmadhav454815 күн бұрын
@@Manoj4-v5ymammootty is well mannered man
@sayoojm-Travancore16 күн бұрын
What a clever response and clarity in communication 🤌🏻
@Abrm2416 күн бұрын
Aliyaa nammade unnimukundhan thanne ❤🎉
@SanthoshBabu-bj7if14 күн бұрын
Unni mukundhan ❤️❤️❤️കളിയാക്കിയവർക്കുള്ള സമ്മാനം മാർക്കോ 👌👌🥰
@Ravisidharthan16 күн бұрын
0:23 No superstar would call a news reader, "mam", that's why he's on the top of the list ❤
@pokemonitishere20216 күн бұрын
Prabhas calls even a tv anchor as sir & madam. What are you saying?
@dawnbreaker500816 күн бұрын
@@pokemonitishere202 niruthi pooda myre. Ni kure aayalo. Kuninj irunnnn oombunnu
@romaac223715 күн бұрын
so??
@nyx_369_15 күн бұрын
i agree, no "superstar" would do that😂
@nyx_369_15 күн бұрын
@@Ravisidharthan seems like you have mistaken me for your father kiddo, every guy your mum points at is not your dad, sorry to break your bubble😂
@nikbooster116 күн бұрын
FACTS ABOUT UNNI WHY HE IS DESERVED TO BE IDOLIZED. 1 HE DOESNT DRINK 2 HE DOESN'T SMOKE 3 HE RESPECT HIS TRADITIONS AND BELIVES 4 HIS IDOL IS HANUMAN SWAMI 5 HE SPEAKS HINDI ENGLISH MALAYALAM TAMIL TELUGU GUJARATGI ETC. 6 HE IS STILL UN MARRIED (37) 7 HIS FAVORITE ACTOR IS HRITHIK.
@gopikrishnankp15 күн бұрын
@@nikbooster1 he smokes
@Filmyreeloaded15 күн бұрын
Doesn't smoke😂
@crabb360715 күн бұрын
🔥🔥💯
@storiesofanooz15 күн бұрын
He is good drinker maan 😂
@Popeye55115 күн бұрын
@@FilmyreeloadedOnly in Movies...
@RahulRavi-cr9in16 күн бұрын
He is the only actor Modiji met when he visited Kerala. Unni faced a lot of criticism from left and Islamic radicals. Look where he is now. A real life hero🙏
@Alchemy1216 күн бұрын
💯 true. The main criticism he faced was from the Islamic people of Kerala. And before the movie was released he made a movie called Malikapuram (it related to lord appayya). And again he faced a lot of criticism. Now, some really good people who are again Muslims (Shareef Muhamad, Haneef Adeni) helped him a lot! And I really thank them too for that. I know there are good people and bad people in this world. So we can't comment on anything for what a normal audience takes into picture.
@vision642316 күн бұрын
Yes
@enlightnedsoul412416 күн бұрын
@@RahulRavi-cr9in 👍
@muhammedniyas93716 күн бұрын
Contradictory point Marco movie producer and director and cinematographer so called Muslim . Your one of The extremist from kerala , so u cannot digest , even Unni changed his point of views
@Jewelinlotus16 күн бұрын
@@muhammedniyas937 bro,, islamic radicals does not mean muslims. Muslims hindus and Christiana are good people. He was talking about extremists who trolled poor unni for his malikappuram.. calling him samajam star and such things.
@gokulmb9013 күн бұрын
Great interview I m proud be a unni fan 🤩😘
@rajanvarghese104816 күн бұрын
Stylish and humble superstar Unni Mukundan ❤
@Jupiter-y9z16 күн бұрын
Handsome humble and simple star...
@SreedeviNairYT14 күн бұрын
Kudos to Unni for believing in his dreams 👏👏👏Answers are spot on. So proud he succeeded in creating history for Malayalam cinema and even Indian cinema. He answered all those who tried to mock, target, suppress, and ruin his career in Kerala. May he stay cool, humble and balanced as he is now in future too.
@godsethewarrier16 күн бұрын
മലയാളികളുടെ അഭിമാനം ഉണ്ണി മുകുന്ദൻ 💛
@ProudIndian165216 күн бұрын
He faced a lot of Criticism in Kerala for being just a proud Hindu. It was so unfair. I am glad he found tremendous success through Marco 🧡 He a is real superatar 🔥
@enlightnedsoul412416 күн бұрын
ജയ് ശ്രീ റാം 🙏
@ghggfghh16 күн бұрын
This Movie is produced and Directed by Muslims, Hero is a Hindu and the Charecter he played shown as Christian...fanatics should be confused now
@Ravisidharthan16 күн бұрын
That's why we loved him, he was never ever ready to step away from Indian culture. He said, I like my country, I wear tilak no matter what, it's my culture...am not bothered about me getting chances in cinema if I put on tilak or kurry(malayalam word of tilak)❤❤❤❤❤
@സോളമൻചേലക്കര16 күн бұрын
@@ghggfghh exactly. They were made by muslims not fanatic islamist like u. The producer is s friend of unni and he entered produxtion on unnis confidence as he said in an inteview. Also unnis produxtion house have alse co produced it. UMF.
@enlightnedsoul412416 күн бұрын
@ghggfghh this movie is produced and directed by Muslims who are friends of Unni Mukundan. I am not talking about general Muslims, I am talking about left and radical Muslims
@reenathomas525116 күн бұрын
From mallusingh to Marco🔥🔥its a big journey❤ U prooved man u are a superstar ... Keepgoing ....... Waiting for Marco 1...2...3.. ... 🔥💥
@SubeeshKk-p1d5 күн бұрын
Unni Mukundan ❤️ Marco 💥💥💯👍
@deepak335316 күн бұрын
Man.. Proud of you.. Love from kerala... Malayalam industry 🔥🔥🔥🔥🔥
@pokemonitishere20216 күн бұрын
😂😂😂😂
@Vinnov48315 күн бұрын
ഉണ്ണി എല്ലാ ഭാക്ഷയും വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു ഹിന്ദി തമിഴ് ഗുജറാത്തി ഇംഗ്ലീഷ് മലയാളം ഇങ്ങനൊരാൾ ഒന്നും പറയാനില്ല ഉണ്ണി ഇഷ്ടം ❤️❤️❤️❤️
@JJ-pc7xx14 күн бұрын
Born and brought up in ഗുജറാത്ത്
@mrstreetpilot492115 күн бұрын
ഒരുപാട് സന്തോഷം ഉണ്ട് ഉണ്ണി ബ്രോ നിങ്ങൾ ഈ ഒരു താരാ പദവിയിൽ എത്തിയപ്പോൾ കാരണം ഒരുപാട് നാളുകളായി അവഗണനയും ഒറ്റപ്പെടത്തലും നേരിട്ട് കഷ്ട്ടപെട്ട് നേടി എടുത്ത വിജയം ആണ് നിങ്ങളുടേത് ഒരുപാട് പേർക്ക് നിങ്ങളുടെ വിജയം പ്രചോദനം ആണ് UM🔥🥰
@sarathkumarvs30115 күн бұрын
Super ⭐ UNNI ❤❤
@BatMan_1236416 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം Pan Indian Star Unni Mukundan 🔥🔥🔥.
@GreeshmaGreeshma-h2b16 күн бұрын
നമ്മുടെ ഉണ്ണി ❤️❤️❤️❤️❤️❤️🎉🎉🎉🎉❤️💪💪💪👌👌
@SRJ589116 күн бұрын
I believe he is the first from our malayalam industry to be interviewed in this channel❤.....
@Abhijithca-q5r16 күн бұрын
Original mollywood pan Indian star
@unniettan145016 күн бұрын
Yes🙏🔥🔥
@shyamrajt268416 күн бұрын
Is this channel the world's biggest newschannel 😂😂