ഉണ്ണിയോടുള്ള അസൂയ ഈ റിവ്യൂയിൽ ഉടനീളം !ഈ റിവ്യൂന് ആരും തലവയ്ക്കല്ലേ!!
@manuappu-e9r4 сағат бұрын
ഈ റിവ്യൂ കേട്ടതിനു ശേഷം ഇവനു തെറി കേട്ടത്തിൽ തെറ്റില്ല എന്ന് തോന്നിയ ആളുകൾ 😂😂 ഇവിടെ കമ്മോൻ 😂😂
@BLACK-tq9xy5 сағат бұрын
ഇപ്പോ മനസിലായി നിനക്കു അന്ന് തെറി കേട്ടതിൽ ഒരു തെറ്റും ഇല്ല ✅😂
@NoufalA-o6k3 сағат бұрын
💯
@aromal.a50383 сағат бұрын
👍😄
@SurprisedFishWaffle-yg7ey3 сағат бұрын
😂😂😂
@Kkkkui28653 сағат бұрын
😆
@manikuttan20303 сағат бұрын
😂
@Drwolftrolls40443 сағат бұрын
Marco review❌ Personal grudge✅
@krishnak5063 сағат бұрын
Secret agent❌Vaanam✅
@vishnusmohan76256 сағат бұрын
ഉണ്ണിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള സായി 😄
@ashasp32904 сағат бұрын
Kalam poya pokku😂😂😂😂
@varunkrish8130Сағат бұрын
That kunna enthakilum cheyata
@gopuzvlogs43614 сағат бұрын
Movie review ❌ Konayadi ✅
@fadulali2 сағат бұрын
Chumma enthokke parayunnu.. Enth film review an ithoke
@donboss81192 сағат бұрын
Yes
@gopuzvlogs43612 сағат бұрын
15min konayadi..6min review😂=21min
@user-ws4gb9mb8rСағат бұрын
Konayadi Annan agent annnan kee jayyii 😂😂😂
@SyamlalPavumbaСағат бұрын
Yes bro
@_A_B_I_5 сағат бұрын
Negative review ❌ asuya kushumbu ✅
@lekshmikiran4 сағат бұрын
😂😂sathyam
@nivednived57644 сағат бұрын
@@_A_B_I_ ejjathi vaanagal🤣 agent annan🤣🤣
@vilambathrajeevanbalakrish43913 сағат бұрын
Asooya
@Nikhilchandra0073 сағат бұрын
😂
@ABINAVKVINAYAN3 сағат бұрын
💯
@sandeepsanthosh74613 сағат бұрын
എന്തിനാണ് ആശാനെ ഉണ്ണിമുകുന്ദനോട് ഈ അസൂയ. അയാൾ സാമ്പത്തികമായിട്ടും ആരോഗ്യപരമായിട്ടും സൗന്ദര്യം കൊണ്ടും ജനപ്രീതികൊണ്ടും കഴിവുകൊണ്ടും ഒക്കെ താങ്കളെക്കാൾ വളരെ മുകളിലാണ്,താങ്കൾക്കു ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത ലെവലിൽ. നിങ്ങൾ നിങ്ങളുടെ ലെവലിലുള്ള സുഹൃത്തുക്കളോടോ അയല്പക്കകാരോടോ അസൂയ കാണിക്കു,എന്നാലല്ലേ കാര്യം ഉള്ളു.
@Ro_hitt43 минут бұрын
😂
@DileepKumar-fb7tn35 минут бұрын
😂😂😂
@adhulsgopangopan751923 минут бұрын
സത്യം.
@aruns26794 сағат бұрын
കോണേഷ് കണ്ണാപ്പിക്ക് നല്ല വിഷമം ഉണ്ട് … 🤣🤣
@WorldConnect-e1l6 сағат бұрын
സായി പാവം നല്ല വിഷമം ഉണ്ടാലോ പടം വൻ ഹിറ്റ്
@Shots_world.025 сағат бұрын
Ivan unni mukundan ayi enthelum seen undoo?🙄🤐
@fredyshaji3465 сағат бұрын
@@Shots_world.02 Yes oru Phone call ketarnile Bro Ivar Randperudem😂😂Nallonam koduthu ivinit unnimukhudhan
@youarebeingfoold5 сағат бұрын
@@Shots_world.02 Oo onnum ariyathapole😂😂😂 . Oscar veeno ninakke
@sree4694 сағат бұрын
Enna pinne vere ullork ticket edth kodkendllo. Chumma negative adiklle
@ALPHACG-jf1mu4 сағат бұрын
@@Shots_world.02അമ്പട കുട്ടാ 😂
@alex.p.george33355 сағат бұрын
Review❎️ personal grudge✅️
@wolvenz50945 сағат бұрын
Evan -ve parayum ennu urappan..😂.. but total opinions heavy anu .so -ve elkinnilla Evante😂
@sarunsuresh61095 сағат бұрын
Perfect Comment
@adarshkudroly16325 сағат бұрын
Exactly
@ItsGod1115 сағат бұрын
💯
@dreamhacker22555 сағат бұрын
💯 I felt that too
@Janiartist556 сағат бұрын
കാര്യം എന്താണെന്നാൽ ഓവർ ഹയ്പ് ആയപ്പോ ഞാൻ അടക്കമുള്ള പ്രേക്ഷകർ പടം പൊട്ടും എന്ന് വിജാരിച്ചു പക്ഷെ പടം കേറി കൊളുത്തി നല്ലതിനെ അംഗികരിക്കുന്നവരാണ് മലയാളികൾ 🔥
@Jesus-f9w4z6 сағат бұрын
😂😂
@fazalkarim-jg9ty6 сағат бұрын
Ith nallatha enn angigarichallo bakhyam tank god😂
@Colours_n_colours5 сағат бұрын
Such a good movie 👌🏻🔥
@Jomalsonnyttk5 сағат бұрын
Average movie.. No story..
@wolvenz50945 сағат бұрын
Kidilam padam , I like than kill.. story is normal..but making 🔥
@MOHANTHOMAS-ve2hj2 сағат бұрын
മികച്ച ചിത്രം ഉണ്ണി മുകുന്ദൻ ജഗദീഷ് കിടുക്കി. പിന്നെ ഇവൻ പറയുന്നത് ആരും കേൾക്കാൻ നിൽക്കണ്ട കണ്ണന് മാളികപ്പുറം റിവ്യൂ പറഞ്ഞതിന്റെ ക്ഷീണം കുറച്ച് മുഖത്തുണ്ട് 😅
@സുകുമാരകുറുപ്പ്-ഘ9ശ2 сағат бұрын
സത്യം 😂😂😂
@amruthasuresh55043 сағат бұрын
വെഷമം കാണും കണ്ണ് തൊടച്ചിട്ട് പറ 😅 ഉണ്ണി മുകുന്ദൻ ഓൺ 🔥
സത്യം അണ്ണൻ പറഞ്ഞതിലും കാര്യം ഉണ്ട് പണ്ട് ഇത് പോലെ ഓവർ ഹൈപ്പിൽ ഒരാൾ Big Boss ൽ പോയത പോയതെ അദ്ദേഹത്തിന് ഓർമയുള്ളൂ....😂
@dhanyamadathil2 сағат бұрын
😂😂😂
@souravkumar5710Сағат бұрын
😂😂
@JasminJas-yo8vkСағат бұрын
Nte ponnoo ath polichh😂
@bhagyakrishna5518Сағат бұрын
😂
@abhijithabhijith1678Сағат бұрын
Koduth koduth 😂😂
@RahulKrishnan-g5c4 сағат бұрын
Hollywood :ആഹാ...😘 Mollywood: ഓഹോ..🤢🤮 . typical malayali funda...😂😂
@Read_my_DP-s2 сағат бұрын
Malayalikal verum naarikala Marco oru telugu movie ayrunnel 1000cr urappa ❤️🔥
@sharilps6393Сағат бұрын
Hollywood Mollywood ennonnum illa moone "Cinema" athrollu ath evdetheeyalum mollywoodine verthe support cheytha avr nammk ari onnum vaangi tharulallo
@WorldWide-xm2ob57 минут бұрын
indian movie grows by following hollywood
@Dheeraj-y4f34 минут бұрын
Vere level movie MARCO🥵
@Dheeraj-y4f33 минут бұрын
@@WorldWide-xm2obhollywood also inspired from indian movies and filmmakers -satyajith ray
@AmalAromal-pl8fg4 сағат бұрын
എന്റെ പൊന്ന് അരി അണ്ണാ ഉണ്ണി മുകുന്ദന്റെ അടുത്ത് ദേഷ്യം ഉണ്ടെങ്കിൽ അത് തീർക്കാനുള്ളത് അയാളുടെ നല്ല സിനിമ നശിപ്പിച്ചു കൊണ്ടല്ല 🥺🥺
@ad_arsh_644012 минут бұрын
Ee vanam oke paranja aru mind aakan
@sharathm92593 сағат бұрын
നല്ല വിഷമം ഉണ്ട്. വ്യക്തി വൈരാഗ്യം തീർക്കാനും ശ്രമിക്കുന്നുണ്ട്. ഇവനെ unsubscribe ചെയ്യുന്നു
@aromaIII6 сағат бұрын
Secret agent Normal Cinema Review - അഭിപ്രായം Secret Agent Marco Review -അഭിപ്രായം+ Personal grudge😂
@Pubg7_876 сағат бұрын
Sai kudabamsree chechi😂😂
@bookswithatea28916 сағат бұрын
@@aromaIII സത്യം...
@fine_books6 сағат бұрын
Sathyam
@aswanthjithu23416 сағат бұрын
😂
@nandhuudayan48676 сағат бұрын
😂😂
@sayoojps92716 сағат бұрын
കാറിൽ കേറുക കരയുക repeat 😹
@poornima88454 сағат бұрын
😂😂😂😂😂😂😂
@J434454 сағат бұрын
Ivanu vere enthaada ariyukaa😂😂
@maheritharish63563 сағат бұрын
😂😂😂
@Bunjacko_koban3 сағат бұрын
Kuttamparayuka karayuka
@ShowTime.3 сағат бұрын
athineee kollu ivana... engane oru vaaana cherukkan🤣
@ambro81386 сағат бұрын
പോട്ടെ സായി നമ്മക്ക് അടുത്ത സിനിമ പൊട്ടൻ പ്രാർത്ഥിക്കാം...... MARCO കേറി കൊളുത്തിയെന്റ എല്ലാ വിഷമവും ആ മുഖത്ത് ഇണ്ട് 😂🔥
@donboss81192 сағат бұрын
😂
@Akash___p2 сағат бұрын
😂😂😂😂😂
@bibinkanadil358453 минут бұрын
😂😂
@leostudio238812 минут бұрын
🤣🤣🤣🤣🤣🤣🤣
@VishnuKumar-i5x8d2 сағат бұрын
2:54 അയ്യോ വയലൻസ് എന്നല്ല ഹായ് വയലൻസ് എന്നാണ് ടീസർ വന്നപ്പോഴേ എല്ലാരും അത് പ്രതീക്ഷിച്ച് തന്നെ ആണ് ഇരുന്നത് അല്ലാതെ മാർക്കോ കോമഡി പടം ആയിട്ട് ആരും കണ്ടിട്ടില്ല 😂
@alameen72514 сағат бұрын
നിൻ്റെ കോപ്രായം കണ്ടപ്പോഴേ തോനി.. പേഴ്സണൽ ഗ്രിഡ്ജ് aananu..പടം നല്ലതാണ് നല്ല റിവ്യൂ ും ഉണ്ട്...നീ ചുമ്മാ erunu ഇളക്കി സ്വന്തം vila kalayathe... അഭിപ്രായം parajitt പോ
@nollanworld88896 сағат бұрын
അണ്ണൻ പടം പൊട്ടിക്കാൻ വേണ്ടി maximum ശ്രമിച്ചു പക്ഷേ നടന്നില്ല സാരമില്ല അടുത്ത പടം നോക്കാം 😂😂
@abhisheks96396 сағат бұрын
😅😂
@bachufaisal55536 сағат бұрын
പൊട്ടിക്കാൻ നോക്കണ്ട പൊട്ടി 😂
@asishtechyvlogger35546 сағат бұрын
Aysherii ne mathram parja mathiyo😂@@bachufaisal5553
@Jppanicker6 сағат бұрын
@@bachufaisal5553 നീ പടം കണ്ടോ 😂😂😂😂
@mohammedsaheed11635 сағат бұрын
സിനിമനല്ലതാണെകിൽ ആര് തോൽപിക്കാൻ നോക്കിയിട്ടും കാര്യം ഇല്ലാ, അതും ഇത്രയും hype ഉള്ള സിനിമ
@gyuki444ff35 сағат бұрын
Personal grudge confirmed ✅ Njn kandit aan vane oru negativity polum aarum paranjila
@a4amardeep5664 сағат бұрын
Sai = "ഇതെന്തു mass ആണ്..... ഞാൻ biggboss ഇൽ കരഞ്ഞു മെഴുകിയില്ലേ.....അതാണ് mass "😂😂😂😂
@sree266338 минут бұрын
😂😂😂
@jersonjoseph61525 минут бұрын
Myr......😂😂😂
@Amrutha.K.RСағат бұрын
Iyalde review kandattum theateril poy kanaan nikkunavar like adi😌......
@MOHANTHOMAS-ve2hj2 сағат бұрын
നീ എത്ര നെഗറ്റീവ് പറഞ്ഞാലും ഒരു കാര്യവുമില്ല. പ്രേക്ഷകർ ആ സിനിമ ഏറ്റെടുത്തു കഴിഞ്ഞു 😂
@bookswithatea28916 сағат бұрын
സിനിമ കു lag ഇല്ല പക്ഷെ റിവ്യൂ നല്ല lag ഉണ്ട്
@NirmalUnnikrishnan19876 сағат бұрын
Satyam😂
@sreerajr40316 сағат бұрын
😂😂
@adarshdajith87176 сағат бұрын
💯😂
@ayush.pillai6 сағат бұрын
😂😂😂
@vishnuyuvs40355 сағат бұрын
😂😂
@Chiyaan7146 сағат бұрын
ഇവൻ personal ആയിട്ടുള്ള ദേഷ്യം തീർക്കുകയാണ്😂 പടം വേറെ ലെവൽ 🔥🥵 must watch theatre experience 💯
@MidhunMathew57705 сағат бұрын
@@Chiyaan714 ഇവന്റെ റിവ്യൂ കണ്ട് ആരെങ്കിലും സിനിമ കാണാതിരിക്കുമോ അങ്ങനെയെങ്കിൽ മാളികപ്പുറം വലിയ ഹിറ്റാകുമായിരുന്നില്ലല്ലോ 😂😂😂
@ajinkrishna12465 сағат бұрын
Athe
@Guhannnn5 сағат бұрын
മാളികപ്പുറം effect 😂✅
@akhilvishnu65364 сағат бұрын
Paka oru pazhayakala paka 😂😂
@Viduthalai-k84 сағат бұрын
ആവറേജ് bro
@ANSR265 сағат бұрын
നല്ല വിഷമമുണ്ടല്ലേ. സാരമില്ല. കരഞ്ഞു തീർക്കാം. നിങ്ങൾ ഒരു ഫിലിം റിവ്യൂവർ ആണ്. നിങ്ങൾ ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്യാൻ ശ്രമിക്കുക. Personal grudge തീർക്കാനുള്ള വേദിയാക്കി ഫിലിം റിവ്യൂ മാറ്റിയ താങ്കളോട് സഹതാപം മാത്രം. ഉണ്ണി മാത്രമല്ല ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട്. ആ കഷ്ടപ്പാട് മുഴുവനാണ് താങ്കൾ ഇപ്പൊ നശിപ്പിക്കാൻ ശ്രമിക്കുന്നത്. 21 മിനിറ്റ് നീണ്ട റിവ്യൂ കാണുമ്പോൾ തന്നെ കാര്യം മനസിലാക്കാനുള്ള സാമാന്യബുദ്ധി മലയാളി പ്രേക്ഷകർക്കുണ്ട്.എത്ര വിരോധം ഉണ്ടെങ്കിലും നല്ലതിനെ നല്ലത് എന്ന് തന്നെ പറയുന്നതാണ് അന്തസ്സ്. ഇത്രേ താങ്കളോട് പറയാനുള്ളു. 🙏🙏🙏🙏🙏🙏
@sinikapushpalal74805 сағат бұрын
സത്യം
@NoufalA-o6k3 сағат бұрын
Chumma thalli vitada but ellavrkum adh mansilai tudagi
@arcdesigners-u3h2 сағат бұрын
Padam oru rakshayum ellaaa extremely violence 🐦🔥🐦🔥🐦🔥🐦🔥🔥🔥🔥🔥🧨🧨🎇🎇🎇🎇🎇
@vishnuravi9442Сағат бұрын
Film reviewing oke ipo joli aaya😅
@vishnuravi9442Сағат бұрын
Film reviewing oke ipo joli aaya😅
@Parvathi1983 сағат бұрын
Movie review ❎ personal grudge ✅
@sandeeppr54672 сағат бұрын
Movie review ❌ Asooya ☑️
@user-hy2tm1dh2e6 сағат бұрын
ഈൗ ഉള്ള മനഃപൂർവം നെഗറ്റീവ് അടിക്കാണ്.. പടം seen💥💥💥💥💥
@tharavadian_5 сағат бұрын
💯
@sreejithsl27275 сағат бұрын
💯
@vivekeyh4 сағат бұрын
💯
@manishadaas4 сағат бұрын
Padam myru ningalkke valiya sambhavam aakam
@Tobimonmainaan4 сағат бұрын
💯💯
@Univers_key5 сағат бұрын
ഹാ കണ്ണുനീർ തുടച്ചിട്ട് പറയടാ....😂😂😂 രണ്ടും കൂടി കഷ്ടപ്പെട്ട് കുറ്റം കണ്ടുപിടിക്കുന്നു 😂😂😂😂😂
@vipin60733 сағат бұрын
Correct
@donboss81192 сағат бұрын
😂
@bibinkanadil358450 минут бұрын
😅😅😅😅😅
@Lallu99466 сағат бұрын
കാണരുത് എന്നു പറഞ്ഞാല് കണ്ടിരിക്കും 😂
@Sanjay-hd4xmСағат бұрын
Dont listen to these clowns who share a personal grudge with Unni....the HYPE IS REAL 🔥🔥🔥
@sanoopdas71303 сағат бұрын
സത്യം പറയാലോ തീരെ അസ്സൂയ & കുശുമ്പ് ഇല്ലാ ഇവർക്ക് 😂😂
@bhalakhyar29736 сағат бұрын
ഒരു പടത്തിന്റെ റിവ്യൂ 21മിനിറ്റ് ആർക്കും സംശയം ഒന്നുമില്ല കഷ്ട്ടം നിനക്കു ഒരു മാറ്റവും ഇല്ലല്ലോ. നിന്റെ അവന്റെ മുഖത് ഉണ്ട് എല്ലാം 😂😂
@adhithyanas70546 сағат бұрын
💯 pullide manasil ippozhum cheriya personal gridge ond
@sreeharikannan94366 сағат бұрын
@@adhithyanas7054 athvnne konathille vechal mthi 😅 padam nallethe parayendi verum
ഉണ്ണി അന്ന് വിളിച്ചു കൊടുത്തതിന്റെ ദേഷ്യം മാറിയില്ല ഇവന്..😂
@neenapriya13506 сағат бұрын
ഹനീഫ് അധെനിക്ക് തെറ്റുപറ്റി ഗയ്‌സ് 😂 ഉണ്ണിക്കു പകരം സായി കൃഷ്ണനെ നായകൻ ആക്കി എടുത്താൽ മതിയായിരുന്നു 😢
@anjaneyans83416 сағат бұрын
😂😂
@aljinkarapadam71805 сағат бұрын
Appo story full car nte ullille akkendi varum😅🙂
@sinoj18175 сағат бұрын
Unni 🥰❤️🥰❤️🔥🔥🔥🔥🔥👌
@krishnaanu3905 сағат бұрын
🤣🤣
@TravelMalayaliByVishnu5 сағат бұрын
😄😄😄
@lokiff25296 сағат бұрын
സിനിമക്ക് lag ഇല്ല പക്ഷെ നിന്റെ review നല്ല lag ഉണ്ട് 21 mins review കഷ്ടം നല്ല വിഷമമുണ്ട് അല്ലെ അടുത്ത പടം പൊട്ടാൻ പ്രാർത്ഥിക്ക് 🤡
@va.randheer-geo93893 сағат бұрын
💯💯
@detectivemic2 сағат бұрын
Athu ivan kuthithirupp channel view kittan ivn negative idum .mattullavarude chora kudich nadakkunna oru atta
@Akash___p2 сағат бұрын
😂😂😂😂😂
@hareeshsathya60352 сағат бұрын
തെറി പറഞ്ഞു അരി വാങ്ങുന്ന സ്റ്റാറിന് ലൈക് ഉണ്ടോ 😎😎❓❓
@anshuanshuKollamСағат бұрын
നീ പക വീട്ടുകയാണ് അല്ലേടാ😂😂😂
@SecretAgentXСағат бұрын
Never man padam kollam
@anshuanshuKollamСағат бұрын
@SecretAgentX 🤗❤️👍
@nirmalncСағат бұрын
😂 Kanneru tudachitt para@@SecretAgentX
@ZaynZayn-d7y6 сағат бұрын
Le viewers- 2vaanagal enthokeyo chelakunu😂
@MusthafaMusthafa-gn5tw6 сағат бұрын
😂
@Darewritter6 сағат бұрын
സത്യം 😂😊😂😊
@Pubg7_876 сағат бұрын
@@ZaynZayn-d7y randu mala vanangalu endhokeyo konachond irikyunu.. asoooya moothu🤣🤣🤣
@Aravind-nq8is5 сағат бұрын
Sathyam 😂😂😂😂
@Roshh7495 сағат бұрын
😂😂
@sushilds71874 сағат бұрын
നിന്റെ ഈ വണ്ടിയിൽ ഇരുന്ന് കൊണ അടിക്കുന്നത് പോലെ അല്ല.. നല്ലത് നല്ലതന്നെ എന്ന് പറയണം.. ഞാനും കണ്ടതാ പടം സൂപ്പർ 🔥🔥സെക്കന്റ് ഹാഫ് തീ 🔥🔥🔥
@saleesh00895 сағат бұрын
"ഉണ്ണി മുകുന്ദൻ വെറും ഒരു നടൻ മാത്രമല്ല, പക്ഷേ ദൃഢനിശ്ചയത്തിന്റെ സൂര്യപ്രഭയാണ്. കുടുംബപിന്‍ബലമൊന്നും കൂടെ ഇല്ലാതെ, അവൻ ശൂന്യത്തിൽ നിന്ന് ഉയർന്നു, പ്രചോദനവും അധ്വാനവും ആയുധമാക്കി. മാർക്കോ ഒരു സിനിമ മാത്രമല്ല - അത് അവന്റെ പോരാട്ടത്തിന്റെ ശബ്ദമാണ്, വിജയത്തിന്റെ അതിസമൃതിയാണ്, സ്വപ്നങ്ങൾ പിന്തുടരുന്നവർക്ക് അതു പ്രാപ്തമാക്കുന്ന തെളിവാണ്. ഉണ്ണി, നിന്റെ യാത്ര വെറും പ്രചോദനമല്ല, ഒരു പൗരാണികതയാണ്. എന്തും സാധ്യമാണെന്ന് നമ്മെ വിശ്വസിപ്പിക്കുന്നു!" ❤
@sankarvv42475 сағат бұрын
😂😂😂😂
@Prabhavathy-f7b3 сағат бұрын
True. Njan "Marco" padam kanaan kayariyathu Unni Mukundan enna self made artistiney support cheyyan vendi thanney aanu.Padam polichu ennullathu vere karyam
@sreejithjayan802358 минут бұрын
Sayikuttante vishamam kando
@youtubeToretto15 сағат бұрын
കുഞ്ഞൻ നല്ല വിഷമം ഉണ്ട്... പറ്റുന്നപോലെ ശ്രെമിച്ചു.. But എല്ലാവർക്കും കാര്യം മനസിലായി... ഇങ്ങനെ ഒരു വടുവൻ.....
@rahulkrishnan48445 сағат бұрын
കാറിൽ ഇരുന്ന് ഗർജികുന്ന എലികുട്ടി
@muthuswami73153 сағат бұрын
100%
@Bunjacko_koban3 сағат бұрын
Kannappi
@Akash___p2 сағат бұрын
😂😂😂😂
@arjunpn7166Сағат бұрын
Dey 😂😂
@ktcreations48406 сағат бұрын
Kill മൂവിയിൽ കഥ എന്താ ഉള്ളത്, അതിന്റെ മേക്കിങ് ആണ് ആളുകളെ ത്രില്ല് അടിപ്പിച്ചത് അതു തന്നെ ഇതിലും പ്രതീക്ഷിച്ചു പോയാൽ മതി, പിന്നെ persanal കാര്യം ഉള്ളിൽ വെച്ചു നെഗറ്റീവ് അടിക്കേണ്ട കാര്യമില്ല
@anoopmoochingal64216 сағат бұрын
അത് ആണ് സത്യം
@RameshSk-nd4id6 сағат бұрын
നല്ലതിനെ നല്ലതാണെന്നു ഉൾകൊള്ളു സായി.... നിങ്ങളുടെ വാക്കിന് വില നൽകുന്ന ആളുകൾ ഉണ്ട്.... നിങ്ങൾ പേർസണൽ ഗ്രഡ്ജ് തീർക്കുമ്പോൾ നിങ്ങളോട് നിങ്ങളുടെ വാക്കിനോട് വിശ്വസ്ഥത നഷ്ടപ്പെട്ടു പോകും....
@krishnaanu3905 сағат бұрын
ys..
@SidharthNair-h6z5 сағат бұрын
Sathyam
@viratking43965 сағат бұрын
Marco വളരെ മോശം സിനിമ, Endhoru lag padam, Unni mukundan ഒക്കെ ക്ഷീണം, casting തന്നെ അബദ്ധം, Aakepade കൊള്ളാവുന്ന ആൾ പടത്തിലെ villian ആണ്, malayalathil ithu pole oru violence padam വന്നിട്ടില്ല brutal എന്നൊക്കെ പറഞ്ഞാൽ ഇതാണ് പക്ഷേ ഇതൊക്കെ ഉണ്ടെങ്കിലും സിനിമ പരമ ബോര്‍, ea cinema യില്‍ Unni mukundan idakk larger than life charector avum idakk normal, പൈസ പോയി, cinemakk ഒരു kadha പോലും ഇല്ല
@krishhhh8877Сағат бұрын
സാരമില്ല. കണ്ണനുണ്ണി വിഷമിക്കണ്ട. ഒരു താരാട്ട് പാടി തരാം. ഉണ്ണീ വാവവോ... പൊന്നുണ്ണി വാവാവോ.... നീലപീലി കണ്ണുമ്പൂട്ടി പോയി കിടന്നുറങ്ങിക്കോ... ചൊറിച്ചില് മാറട്ടെ.....
@harishankarkj47193 сағат бұрын
നിനക്ക് നല്ല വിഷമം ഉണ്ടല്ലോ..... അന്ന് തെറി കേട്ടതിൻ്റെ വിഷമം😂😂😂😂😂 പടം വൻ പൊളി...... പിന്നെ ഉണ്ണി പറഞ്ഞ പോലെ ഇത് നിൻ്റെ ചോറ് 🤣🤣🤣 തിന്ന് തിന്ന്
@adithyarajv42725 сағат бұрын
Movie hit ആണെന്ന് അറിഞ്ഞെന് ശേഷം ഇവന്റെ review ന് വേണ്ടി wait ചെയ്തവർ ഒണ്ടോ 😂
@abinreji70933 сағат бұрын
Yess
@vipinvijayan90885 сағат бұрын
നിൻ്റെ ചൊരുക്ക് ഇതുവരെ തീർന്നില്ലേ 🤔 Personal റിവഞ്ച് എടുക്കാൻ സിനിമയെ കരുവാക്കുന്നു 🙏🙏🙏
@_LEODAS_6 сағат бұрын
KOK അണ്ണൻ കോട്ടും ബീറ്റ്റൂട്ട് വാങ്ങാൻ പോയിട്ടുണ്ട് 🥵🥵🥵
@Deadpool-k8l6 сағат бұрын
Ano aloy vaname
@_LEODAS_5 сағат бұрын
@Deadpool-k8l നിൻറെ പൂറ്റിലെ
@rakeshkrishna46615 сағат бұрын
Ayyo vijay poorante padam athinu irangitillalo...😂 Padam kidu aanu... Aswhant kok nu negative varaan chance illa
@manojsp44785 сағат бұрын
@@rakeshkrishna4661 da poorandi mone njan Vijay fan aane marco njan kandu kidilan padam 🔥 bgm poli but nee enthina Vijay ye kuttan paruyune poori perana mone
@_LEODAS_5 сағат бұрын
@@Deadpool-k8l കരയല്ലേ പൊലയാടിച്ചി എന്തുവാ....
@sakeerhuzain69192 сағат бұрын
സായി കണ്ണ് തുടച്ചിട്ട് പറ ഭാക്കി😂😂😂😂😂 ചെറുക്കൻ പൊളിച്ചു ഓൻ്റെ കഴിവ് അംഗീകരിച്ചേ പറ്റു 🔥🔥🔥🔥🔥 സായി സിനിമ പഞ്ചാരടി ആണെന്ന് അവർ ഒരു ഇൻ്റർവ്യൂ യിലും പറഞ്ഞിട്ടില്ലാ വയലൻസ് തന്നെ യാണ് പറഞ്ഞത്😂😂😂😂😂
@proud_indi2nСағат бұрын
ചീക്രട്ട് ഏജൻ്റ് ആകെ മൊത്തത്തിൽ എന്ത് പറയണം എന്ന ആശങ്കയിലാണ്. ഈഗോ ഹർട്ട് ആയ പ്രോബ്ലം ഉള്ളിൽ കിടക്കുന്നതു കൊണ്ട് പടം പോര എന്ന് പറയണം എന്നുണ്ട്. എന്തു ചെയ്യാനാ ! പടം കൊളുത്തി !
@ജോൺജാഫർജനാർദ്ദനൻ-റ4ഞ6 сағат бұрын
സായിക്ക് അടുത്ത call വരാൻ സമയം ആയി😂😂😂😂
@user-or3tt9he1x6 сағат бұрын
😂
@Siddikh-bs7gt6 сағат бұрын
😅😅😅😅
@ZaynZayn-d7y6 сағат бұрын
Unni venda thanthailayimma evnte kooda pirapa😊
@jayjinx25916 сағат бұрын
Sorry ariyand call vannatha 😂
@lachulachmi15776 сағат бұрын
😂
@Sreehari_S145 сағат бұрын
Lesham ulupp🤌🏼
@YoutubeChckeeerrr5 сағат бұрын
ഇവൻ ബിഗ് ബോസ് പ്പൊയ് എന്നിട്ട് എയർ ഇൽ ആയ്..അതെ സമയം ഉണ്ണി മുകുന്ദൻ മർക്കോയിലുടെ Pan India level ഇലും ആയ്.. ഉണ്ണി ഹാർഡ് വർക്ക് ചെയ്ത മുന്നോട്ട് പോവുന്നു..ഇവൻ ഒരു മാറ്റവും ഇല്ലാതെ കാറിൽ തന്നെ ഇരിക്കുന്നു..
@sinikapushpalal74805 сағат бұрын
😂😂😂😂😂
@Johnsbwoy3 сағат бұрын
Ivana unni mukundhanumayi enth kandittanu comparison nadathunne vro😂
@Pushpalatha-f5e3 сағат бұрын
Unni mukunthan ayyit onnum evane compare cheyalle bro...😂😂😂😂
@aamyzzworld16663 сағат бұрын
അന്ന് തെറി കേട്ടതിൽ ഒരു തെറ്റും ഇല്ല 😂😂
@Nammalidam003Сағат бұрын
ചേട്ടന് അരി വാങ്ങാൻ അല്ലെ ഇങ്ങനെ ഒക്കെ പറയണേ.സാരമില്ല Like ഒക്കെ ഇട്ട് തരാം ട്ടോ . note : പടം കിടിലൻ 🔥
@arunvava85066 сағат бұрын
ആർക്കും സംശയം ഒന്നും ഇല്ലാലോ 😂
@Vishal-ob5vp6 сағат бұрын
😂😂
@deepukm13406 сағат бұрын
😂
@sreenath.m-qc7lu5 сағат бұрын
😂
@anoopmkrishna5 сағат бұрын
Eyy illa🤣🤣🤣
@fxfabmusic4 сағат бұрын
😂
@AjuAjnazShorts6 сағат бұрын
+99 missed calls from unnimukundhan😹
@dr.motoloozer6 сағат бұрын
🤣 kadayadi mone😅
@turnoffbulbchallenge6 сағат бұрын
😂
@DustinHenderson-m6g6 сағат бұрын
Brother😂😂
@nonstoplounge6 сағат бұрын
🤣🤣
@Guhannnn5 сағат бұрын
🤣👌
@navin36886 сағат бұрын
Most brutal violent movie INDIAN CINEMA 🔥
@vibetech896 сағат бұрын
😂😂
@adarshdajith87176 сағат бұрын
Yss📈💀
@abhaycreation78205 сағат бұрын
Watch kill
@Edwin23-s7p5 сағат бұрын
Kgf😮
@unni24535 сағат бұрын
😂😂😂😂😂
@harishfitnessvlogСағат бұрын
Jealous Jealous over Jealous Envy envy over Envy🤭
@adhulkrishnan98234 сағат бұрын
Unni vilikan chance illa.. Unnik മനസ്സിലായി ivan ari vagan ulla kashtapadanenn
@Drwolftrolls40444 сағат бұрын
😂😂😂😂
@jubinvarghese-tg4mk6 сағат бұрын
If the same movie was released from any other language, they would have promoted it...unfortunately due to politics and ego they cannot accept it's a good movie
@Kvibes3656 сағат бұрын
എന്തോ നല്ലത് പറയാൻ പഴേ ഫോൺ വിളി സമ്മതിക്കുനില്ലാത്ത പോലെ 😂
@eyecyet4 сағат бұрын
😂
@abhishekkm852435 минут бұрын
Unnimukundan rocked sai shocked
@proud_indi2nСағат бұрын
Review ❌ Konayadi ✅
@nandurajb50826 сағат бұрын
Super movie ❤ ijjathi violence 🩸🩸🩸 unni mukundan performance at peak level 🔥🔥🔥
@wolvenz50946 сағат бұрын
Fight 😱🔥🔥🔥🔥
@Abi-q3l5 сағат бұрын
അന്വഭാഷയിൽ വരുമ്പോൾ മലയാളി ലോജിക് നോക്കാറില്ല..അത് വായ പൊളിച്ച് കാണും .ഈ പടം ഇവിടെ പൊട്ടിച്ചാൽ ഇനി പ്രകൃതി പടം കണ്ടൊണ്ട് ഇരിക്കാം..🤌
@sreenathsl53955 сағат бұрын
അത് ഞായം
@hareeshk13884 сағат бұрын
@@Abi-q3l 💯
@Abhi369496 сағат бұрын
Family Go For :Rilfe Club, Childerns Go For Brazos,. Men Go for Marco🔥🔥🔥
@vibetech896 сағат бұрын
Brazos 👙 😂😂
@aslahahammed29065 сағат бұрын
Others go for. Hello mummy
@I.eat.ass0074 сағат бұрын
Cringe aavlldee
@RoRZoro4 сағат бұрын
@@aslahahammed2906 What is Hello mummy?
@entertainingmedia149946 минут бұрын
സായി അടക്കം ഉള്ളവർക്ക് 2 ണ്ട് ഹാഫ് ൽ ഉണ്ണി ഒരു ഡയലോഗ് ൽ മറുപടി കൊടുത്തിട്ടുണ്ട് 😂😂😂 കെജിഫ് & അനിമൽ ❌ മാർക്കോ ✅
@jishnuchikku942 сағат бұрын
പടം കേറി കൊളുത്തിയതിന്റെ ബെശമം രണ്ട് മുഖത്തും നല്ല പോലെ ഉണ്ട്... കുഴപ്പമില്ല സഹിച്ചോ 😂
@KittyDumpster6 сағат бұрын
From this we can understand he i not a real reviewer. he is just showing the hate towards the actor.
@Jishnuvijayanm6 сағат бұрын
Review ❌ Spoiler✅
@ArjUn-rl7qh6 сағат бұрын
If an enemy can afford this movie at this level, I am damn sure this movie will be a success. 😂😂😂
@digitaldiaries84743 сағат бұрын
Mone eth onnum mass alla njan bigboss il poy karajath aan mass ath poy kaan 😅😅😅😅😅😅😅😅
@alberttomy79326 сағат бұрын
Unni call vilichathil tettu parayan pattulla
@SecretAgentX6 сағат бұрын
Adhu endha unni kuttan aano niyum
@sreeharikannan94366 сағат бұрын
@@SecretAgentXini parachillilla idiyee ullu 😂
@Emuzlite5 сағат бұрын
@@SecretAgentX😂😂😂 തമാശക്കാര.. നിന്നെ പോലീരു പെണ്ണുണ്ണി വേറെ ഉണ്ടൊ.. അമ്മച്ചി ഒരടുത്... അച്ഛൻ വേറൊരുടുത്ത... പെണ്ണുമ്പിള്ളേ വേറെ എവിടേയോ.. നീ ഇങ്ങനെ കൊണ അടിച്ചു നടക്കുന്നു 😄😄
@Jangoooo1455 сағат бұрын
@@SecretAgentXverthe alla kunne ninne avan theri vilichath nannayi ath swabavam ithalle mukhathokke entha oru thripthi😁
@Fighter85125 сағат бұрын
@@SecretAgentXrandaldem face il Ind vishamam 😂😂😂😂
@FabinJames6 сағат бұрын
SECRET AGENT the UNNI HATER😂
@adithyan.b46956 сағат бұрын
MARCO FANS ❤🔥 👇
@lobo229453 минут бұрын
ആന്നു തെറി കേട്ടതിന്റെ revenge അണ്ണോ ഈ review 😂. Personal grudge ഒക്കെ ഒഴിവാക് കൂടെ നിൽക്കുന്ന ആൾക്ക് നല്ലത് പറയണം എന്നുണ്ട് പക്ഷെ പേടിപ്പിച്ചു വെച്ചത് പോലെ ഉണ്ട്
@AnwarMk-e3c5 сағат бұрын
പുലിമുരുകന് ശേഷം ഞാൻ കണ്ട ഏറ്റവും വലിയ ആക്ഷൻ ഫൈറ്റ് സിനിമയാണ് marco 💙💚🩷🩵
@abdulsamad45976 сағат бұрын
അണ്ണൻ പൂച്ച മത്തി കടിച്ചപോലത്തെ ആണല്ലോ intro 😂😂😂
@dude38935 сағат бұрын
പൂച്ചനെ അഭാമാനിക്കുരുതേ 🙄
@thinkout68836 сағат бұрын
3:10 this is personal😂 enthuunadi
@abhilashnair192552 минут бұрын
Marco vere level padam . Unnimukundan polichu ❤❤❤🔥🔥🔥
@bigb8586Сағат бұрын
സ്ഥിരം പല്ലവി ❌ സായി പല്ലവി ✅
@Nithin_the_prince4 сағат бұрын
എന്ന് ഉണ്ണിമുകുന്തന്റെ എച്ചിൽ കൊണ്ട് ഫോളോവെർസ് ഉണ്ടാക്കിയ യൂടൂബർ 😂
@siddd78486 сағат бұрын
Violence at its peak🥵🥵. The hype was for real🔥🔥
@palputrollsmalayalam4 сағат бұрын
ഒന്ന് മാറി നിന്ന് കരഞ്ഞേക്ക്... ആ സങ്കടം അങ്ങ് തീരട്ടെ.. 🤣🤣🤣 marco🔥🔥🔥
@nithulnarayan251Сағат бұрын
അദ്വാനിച്ചു തിന്നെടാ... Unni❤️❤️❤️
@sujithkv6714Сағат бұрын
ഇത് ബിഗ് ബോസ് അല്ല സിനിമ
@sanjuajith9016 сағат бұрын
1:42 ആർക്കും സംശയം ഒന്നും ഇല്ലല്ലോ😂
@vandk7176 сағат бұрын
Vaanam jithu 😂😂😂
@YamanKalapuri-tx1qe5 сағат бұрын
എന്തുവാടെ ഇതു നീ വെറും വെറുപ്പിക്കൽ ആണല്ലോ.ഉണ്ണി മുകുന്ദനോടുള്ള അസൂയയും കുശുമ്പും ഇനിയും തീർന്നിട്ടില്ലേ.നീ മാത്രം ആണ് ഇത്രയും നെഗറ്റീവ് 21മിനിറ്റ് അവരാതം പറഞ്ഞിട്ടുള്ളൂ.
@Shinu_s4 сағат бұрын
ഈ വാഴ ബിഗ് ബോസിൽ കിടന്നു കാണിച്ചത് നമ്മൾ കണ്ടതാണ്.. ഇവന്റെ ഭാര്യേം അമ്മയുമായുള്ള പ്രശ്നം ഒക്കെ തീർന്നോ.. അച്ഛൻ കണ്ടപ്പോ മുട്ടിടിച്ച ഇവൻ ഓരോന്ന് ഇരുന്നു തള്ളുന്നത് കേക്കുമ്പോ ചിരി വരുന്നു 😂
@Oinky_22683 сағат бұрын
Personal grudge vech review cheythal ingane irikkum😂😂