Marian Experiences of Sis. Ann Maria SH

  Рет қаралды 55,592

REAL BIBLE WORDS

REAL BIBLE WORDS

Күн бұрын

Пікірлер: 173
@gesalalazar63
@gesalalazar63 3 жыл бұрын
സിസ്റ്ററെ, എന്റെ കുടുബത്തിൽ മക്കളും കൊച്ചുമക്കളും ചേർന്ന് അമ്മയോട് ചേർന്ന് പ്രാതിക്കാനുള്ള കൃപക്കായി പ്രാർഥിക്കണമേ.
@ranipulikkal7787
@ranipulikkal7787 4 жыл бұрын
Beautiful blessed sr. Ann. What an amazing experience and living testimony. I wish I could live like that... Thank God for Sr. Ann' s Mum. What a great Mum.....
@5cjeffreenasabu952
@5cjeffreenasabu952 4 жыл бұрын
അമമ സ്നേഹിച്ചതുപോലെ ഈശോയെ സ്നേഹിക്കാൻ ഞങ്ങൾക്ക് വേണ്ടി പാത്ഥിക്കണമേ ഞങ്ങൾക്ക് അമ്മയെ കാണാൻ സാധിക്കണേ
@lillykuttydas3496
@lillykuttydas3496 Жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....ഞാനൊരു അഹങ്കാരിയായിരുന്നൂ........
@adithyanbikeandthecar5865
@adithyanbikeandthecar5865 3 жыл бұрын
എന്റെ ഈശോയെ ആൻ മരിയ സിസ്റ്ററിന് ഒത്തിരി അനുഗ്രഹങ്ങൾ നൽകി കാത്തുകൊള്ളേണമേ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@mollyalexander3501
@mollyalexander3501 Жыл бұрын
രോഗദുഖങ്ങളിൽ നിന്ന് എന്റെ കുടുംബത്തിന് മോചനം ലഭിക്കാൻ പ്രാർത്ഥിക്കണേ
@alicegeorge9668
@alicegeorge9668 2 жыл бұрын
Thanks God
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ.... സ്തുതിക്കുന്നു 🙏 അമ്മേ.... മാതാവേ സ്തുതിക്കുന്നു 🙏ആരാധിക്കുന്നു 🙏 മഹത്വപ്പെടുത്തുന്നു 🙏 നന്ദി പറയുന്നു 🙏
@rublethomas592
@rublethomas592 Жыл бұрын
Praise the Lord,,,,great inspiring talk sister....avae maria
@geethakumari4446
@geethakumari4446 3 жыл бұрын
പറയുവാൻ വാക്കുകളില്ല അത്രയേറെ അനുഗ്രഹിക്കപ്പെട്ട ജന്മം. സിസ്റ്ററിന്റെ നിഴലിൽ എങ്കിലും തൊടാൻ ആഗ്രഹം. Lakshmi
@5starsofkefa335
@5starsofkefa335 2 жыл бұрын
വീടുപണിയാൻ കൃപ തരണമേ. അമ്മേ മാതാവേ
@shyleshmani7632
@shyleshmani7632 Жыл бұрын
ദൈവമാതാവിന്റെ സൂനോറോയുടെമുൻപിൽസുഗന്ധവാഹിനിയമ്മേ യെന്നുള്ളപാട്ടുപാടിപ്രാർത്ഥിച്ചപ്പോൾമുല്ലപ്പൂവിന്റെരൂക്ഷഗന്ധത്തോടുകൂടിയുള്ളമാതാവിന്റെസാന്നിധ്യമെനിക്കുണ്ടായി സിസ്റ്റർ എനിക്കുവേണ്ടിഅമ്മയോട് പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼
@daisy6620
@daisy6620 4 жыл бұрын
Oh, ente eeshoyum mathavum sis ne pothinju pidikkunna amazing experience ,🙏🙏 ithu kelkkan sadhichathine orthu my Lord Jesus njan angaye sthuthikkunnu sthothram cheyunnu...yesuve nandhi.. nandhi..enikku ente sis re onnu Kanan sadhikkane ente APPA 🙏
@joyseecj8428
@joyseecj8428 4 жыл бұрын
എന്റെ മകൻ അമൽ ആന്റണി യ്ക്ക് ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കെമേ. സിസ്റ്റർ ആ മകന് വേണ്ടി പ്രതേക മായി പ്രാർത്ഥിക്കണം. എന്റെ കാലിലെ അസുഖം മാറ്റി തരണം. എന്റെ ഉം, എന്റെ മകന്റെയും എന്റെ സഹോദറാന്റെയും കുടുംബത്തേയും ദൈവ ത്തിന്റെ സംരക്ഷണം നൽകേണമേ.
@lucyvj3159
@lucyvj3159 3 жыл бұрын
Please pray for my brother. Because he is searching for house , in his hand very small amounts only so many houses saw among that he liked one house but cash is not enough .so please sister intercede to Mother Mary for my brother.
@vidhyamolthomas720
@vidhyamolthomas720 2 жыл бұрын
Praise the lord, Maranam vare japamala chellanulla Krupa tharaneee ,Ave mariyaa.
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 4 жыл бұрын
God bless you dear Rev.Sr Ann Maria. I too have Marian experiences through out my life. I too have almost same experiences.
@ancymathew7810
@ancymathew7810 4 жыл бұрын
Sister jann meka varum sister prayers kelkum veshem ude jagalke vedeum prayer orkene
@marycherian4476
@marycherian4476 6 ай бұрын
Sister,EnnePrarthichuSahayickanamaeThankJesus.Amen😮
@rksankarrksankar9578
@rksankarrksankar9578 4 жыл бұрын
*നന്മകൾ നേരുന്നു, യേശുവേ സ്തോത്രം, പരിശുദ്ധ മാതാവേ സ്തോത്രം, വേളാങ്കണ്ണി മാതാവേ അനുഗ്രഹിക്കേണമേ!*
@georgek.a5998
@georgek.a5998 2 жыл бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@devoosdevika8978
@devoosdevika8978 3 жыл бұрын
എന്റെ മോൾക്ക് 2ചെവി യും കേൾക്കില്ല. സംസാരിക്കാനും ബുദ്ധിമുട്ടാണ് 13വയസുള്ള പെൺ കുട്ടിയാണ്. അവളെ ഞാൻ ഏല്പിക്കുന്നു. Sr. പ്രാർത്ഥിക്കണം. യേശുവിനയും. മാതാവിനെയും ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു 🌹🌹🌹🌹
@nicy-lu9hm
@nicy-lu9hm 11 ай бұрын
Kurbaneyilakum japamalayilakum ente makkale kuduthal adupikan sister prathikane
@susammaabraham6420
@susammaabraham6420 3 жыл бұрын
My. Sr.sister.please.pray.for.my.son.Roy.മദ്യപാന ശീലം മറ്റിതരണേ വിശ്വാസം കൊണ്ട്. നിറയണമേ.സഹേദതുമായിസ്നേഹം. നിറയണമേ.മാതാവ് കലഹംമറ്റിതരണമേAmen
@antonyevujin7322
@antonyevujin7322 3 жыл бұрын
Amen praise the lord ave Maria
@nirmalabhaibhai5874
@nirmalabhaibhai5874 4 жыл бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എനിക്കും എൻ്റെ മക്കൾക്കും എല്ലാ രോഗങ്ങൾക്കും എല്ലാ ആവശ്യങ്ങൾക്കും അമ്മ ഇണയും വഴികാട്ടിയുമാകണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ
@nirmalabhaibhai5874
@nirmalabhaibhai5874 4 жыл бұрын
തുണയും
@jessyvarghese5383
@jessyvarghese5383 Жыл бұрын
Blesson padikkuvan purakotyanu plus two chemistry and physics Eng lish Anne vishaya gal jayikuvan Amma mathave anugrahikkana
@KochudevassyKT-jv2bd
@KochudevassyKT-jv2bd Жыл бұрын
എന്റെ മക്കളുടെ വിവാഹം നടത്തിത്താരാനെ മാതാവേ
@gesalalazar63
@gesalalazar63 3 жыл бұрын
പരിശുദ്ധ അമ്മയോട് ചേർന്ന് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ, ഇനി ഞാൻ എന്ത് ചെയ്യണമെന്ന തീരുമാനം എടുക്കാൻ എനിക്ക് സാധിക്കൻ sister പ്രാർത്ഥിക്കണം. 🙏
@betsjose3848
@betsjose3848 4 жыл бұрын
Got great inspiration to faith in Holy mary
@SobhaPhilip-gy1zs
@SobhaPhilip-gy1zs Ай бұрын
SistereAndeMagandeMagandeMarriageNadakkanPrayChaiyane
@minithankachan9659
@minithankachan9659 4 жыл бұрын
സിസ്റ്റർ എനിക്ക് സ്വന്തമായി ഒരു വീടുപള്ളിയുടെ അടുത്തായി വേണം എനിക്ക് പള്ളിയിൽ പോകാനും ജെപമാലയിൽ പങ്ക് ചേർന്ന് പ്രാര്ധിക്കുവാനും നിത്യ കുർബാനയിൽ കൂടാനും എനിക്ക് ആഗ്രഹമുണ്ട് ഇപ്പോൾ 2ബസ് കയറി പോകാൻ ദൂരത്താണ് പള്ളി എനിക്ക് നടന്ന് പള്ളിയിൽ നടന്നുപോകാൻ അടുത്ത് എനിക്ക് വീട് കിട്ടുവാൻ സിസ്റ്റർ പ്രാർഥിച്ചു ഒരുവചനം തന്ന് അനുഗ്രഹിക്കുകയും സിസ്റ്റർന്റെ പ്രാർഥനയിൽ എന്റെ ആവിശം കൂടെ പറഞ്ഞ് പ്രാർത്ഥിക്കണേ plzzzzz സിസ്റ്റർ
@ranipulikkal7787
@ranipulikkal7787 4 жыл бұрын
Thank you Jesus Hallelujah Hallelujah Ave Maria
@jacobmi2887
@jacobmi2887 3 жыл бұрын
ദൈവം ധാരാളമായി സിസ്റ്ററിനെ ഇനിയും അനുഗ്രഹിക്കട്ടെ.. നടത്തിടട്ടെ.. എന്ന് പ്രയർ ചെയുന്നു 🙏🙏
@varkeyjoseph3713
@varkeyjoseph3713 Жыл бұрын
Mathave kathukollaname
@santhoshsebastian8331
@santhoshsebastian8331 2 жыл бұрын
ദൈവാത്മാവിനാൽ പ്രചോദിതയായി സംസാരിക്കുന്ന ഒരു സിസ്റ്റർ......ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ......
@mariyaj3378
@mariyaj3378 4 жыл бұрын
Thank you sister God bless you
@lovelygeorge7112
@lovelygeorge7112 4 жыл бұрын
Sister it's very inspiring, Parishundha Amma yum Eshuvum sister ne anugrahikkatte
@gesalalazar63
@gesalalazar63 3 жыл бұрын
പരിശുദ്ധ അമ്മയെ വിളിക്കാതെ നടന്ന സമയങ്ങളെയും ദിവസങ്ങളെയും ഓർത്തു മാപ്പ് ചോദിക്കുന്നു. അമ്മ അത്രമാത്രം എന്നെ സ്നേഹിച്ചു. എന്നിട്ടും ഞാൻ അമ്മയെ മറന്നുപോയി. മാപ്പ് അമ്മേ.
@alexmathew6786
@alexmathew6786 3 жыл бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@lalijohnchf2714
@lalijohnchf2714 3 жыл бұрын
Please do pray for my brother and sister and their family to come back to Catholic faith and sacrament
@bijukachappilly7361
@bijukachappilly7361 4 жыл бұрын
Prise the Lord, Amme mathave ennil karunna thonnan name. Amen amen
@josekunjappan7328
@josekunjappan7328 4 жыл бұрын
Amen haleluza haleluza haleluza God is great amen blessings
@ramolacs7020
@ramolacs7020 4 жыл бұрын
സിസ്റ്ററിന്റെ വാക്കുകൾ എന്നെ അമ്മയിലേക്ക് ഒരുപാട് ഇഷ്ട്ടം തോന്നിപ്പിച്ചു
@ramolacs7020
@ramolacs7020 4 жыл бұрын
സിസ്റ്ററിന്റെ നമ്പർ ഒന്ന് തരുമോ, എനിക്ക് ഒന്ന് സംസാരിക്കണം എന്നുണ്ട്
@lovelygeorge7112
@lovelygeorge7112 4 жыл бұрын
Sister Iam HbsAg Virus positive person, please pray for me,to heal & get good job in foreign country
@betsypunnoose4417
@betsypunnoose4417 3 жыл бұрын
My daughter christy to change her heart from bad habits, and to have a married life
@shajumol
@shajumol Жыл бұрын
ave Maria
@clintjohn2421
@clintjohn2421 3 жыл бұрын
Mammy Mathave
@gesalalazar63
@gesalalazar63 3 жыл бұрын
ഞാൻ ഒരു വിധവയാണ്. ഇപ്പോൾ മക്കളുടെകൂടെ യുകെ യിൽ താമസിക്കുന്നു. വിസിറ്റിംഗ് വിസക്ക് വന്നിരിക്കുകയാണ്. ഇനി ഞാൻ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല നാട്ടിൽ എനിക്ക് ഇനി ആരും ഇല്ല. 🙏
@jimoluae4424
@jimoluae4424 4 жыл бұрын
Job nashttappettu....puthiya oru job kittaanum, kadabadhyathayilym, nithyavritthikku nivarthiyillaathe neevikkunnavarkku vaendiyum prarthikkename.....Amen🙏🙏🙏
@bindufrancis6925
@bindufrancis6925 4 жыл бұрын
God bless u Sister Anna
@alicejaison48
@alicejaison48 3 жыл бұрын
Let me pray more and more....its inspiring...i am depressed...
@merinaninan2623
@merinaninan2623 3 жыл бұрын
എന്റെ സഹോദരി സെലീന മാതുകുട്ടി നാളെ തലയുടെ ഓപ്പറേഷൻ നടക്കുന്നു ഇത്തിരി സീരിയസ് അന്ന് പ്രാത്ഥനയിൽ ഓർക്കണം.
@KochudevassyKT-jv2bd
@KochudevassyKT-jv2bd Жыл бұрын
എന്റെമക്കളുടെയു ഭർത്താ വിന്റെയു മദ്യപിനം മാറ്റിത്തരാണെമാതാവേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
സിസ്റ്റർ ഞാൻ മൂന്ന് വിവാഹം കഴിചതാം പക് ക്ഷേ എനിക്ക് തകർചയിലായി എന്നാൽ എന്റെ ജീവിതത്തിൽ യേശു ഇല്ലയിരുന്നു ഇന്ന് ഞാൻ യേശുവിനെ വിളിക്കുന്ന ഒരാളെ എനിക്ക് തരണമെ ഞാൻ പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എനെ കളിയക്കുന്ന വരും ടെ മുബിൽ ഹാലേലുയ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 7 ай бұрын
🙏🙏🙏🙏
@sheejasherry631
@sheejasherry631 4 жыл бұрын
സിസ്റ്ററെ, ഞങ്ങൾക്ക് 4കടകൾ വാടകയ്ക്കു കൊടുക്കാൻ ഉണ്ട്. 2വർഷമായി wait ചെയ്യുകയാണ്.. കടകൾക്കു യോജിച്ച വാടകക്കാരെ കിട്ടുന്നതിന് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണമേ
@shareensra7925
@shareensra7925 4 жыл бұрын
Bless my dear and near ones....
@aksamary2292
@aksamary2292 2 жыл бұрын
Amen praise the lord
@SmithaJonson
@SmithaJonson 3 жыл бұрын
ജപമാലയാണ് എന്റെയും ജീവിതം.... കൃപ നിറഞ്ഞ മറിയം ഒരു അത്ഭുതം ആണ്.
@mruthulajoy2638
@mruthulajoy2638 4 жыл бұрын
God bless you sister 🙏
@JoseDthoppil
@JoseDthoppil Жыл бұрын
🌹
@marypriyadharshini8725
@marypriyadharshini8725 2 жыл бұрын
Sr. Please 🙏🙏🙏 pray for me to be with mama Mary always 🙏🙏🙏🙏🙏🙏🙏
@jacobmi2887
@jacobmi2887 3 жыл бұрын
ദൈവത്തിന് മഹത്വം 🙏🙏
@madhucg2356
@madhucg2356 4 жыл бұрын
Precious speech
@binusaju1256
@binusaju1256 3 жыл бұрын
Amme maathave 🙏come with us everywhere 🙏🌹
@petertv5232
@petertv5232 3 жыл бұрын
Daivatha kuduthal SNEHIKANULA anugrham tharaname ennu prathikunnu
@joyseecj8428
@joyseecj8428 4 жыл бұрын
Please, pray for my son Amal Antony He try to. get a job. Passed B. Tec. and he wrote several government test since 4 years. Sister will pray for him. This is my request.
@jishajisha7915
@jishajisha7915 4 жыл бұрын
Sister..entte.vayer...vallathe...veerkenapole....valllatha....asowsthathayanu....sister.....eniki.vendi.prarthikane.....
@user-kr3rb6tt9s
@user-kr3rb6tt9s 4 жыл бұрын
Amme...Esoye🙏🙏🙏
@priscillamoncygmailmathew231
@priscillamoncygmailmathew231 2 жыл бұрын
Plz pray for my son to get A Life Partner & my Daughter & soninlaw
@antonypanjikaranifriday1472
@antonypanjikaranifriday1472 4 жыл бұрын
Ammaye asrayikkan enikkum kripa tharaname.
@sindhujkk7496
@sindhujkk7496 4 жыл бұрын
Sindhu karukachalil e
@lisieuxrose395
@lisieuxrose395 3 жыл бұрын
സിസ്റ്ററിന്റെ ഈ സാക്ഷ്യം ഒത്തിരി പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തോടെയാണ് കേട്ടത്
@jaisytabraham954
@jaisytabraham954 2 жыл бұрын
Sister please pray for my family visa getting difficulties
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Sister prey for minnu from her love affers
@jessyvarghese3260
@jessyvarghese3260 4 жыл бұрын
God bless sister 🙏
@tituskallada9937
@tituskallada9937 4 жыл бұрын
Amme mathave
@sheelageorge9714
@sheelageorge9714 4 жыл бұрын
Sister pls pray for my family especially for my daughter, to get a blessed partner, Hallelujah
@annammajose662
@annammajose662 3 жыл бұрын
Plese for my family expecely my doughter and my son get a job
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
Acts 4:30. God bless you 🙏🙏🙏
@sheelageorge9714
@sheelageorge9714 3 жыл бұрын
@@vijum.muttom.idukki385 Thank you Br, Gods Grace, got a God fearing boy, pls pray for their marriage, both have job probs, , pls pray for them, 🙏
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
സിസ്റ്റർ ഇനിയും ഉയരങ്ങളിൽ എത്തുവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു. 🌹🌹🌹♥️♥️🙏
@lijijohnson6021
@lijijohnson6021 2 жыл бұрын
🙏🏽
@jebinjames9593
@jebinjames9593 4 жыл бұрын
amen
@rajugeorge7771
@rajugeorge7771 4 жыл бұрын
Amen hallelujah
@sijijoseph9615
@sijijoseph9615 2 жыл бұрын
Rev sister please pray for us we want a child
@aniyammakurian1577
@aniyammakurian1577 4 жыл бұрын
Sister please pray for my sonAvinash to heal his operationwound
@anujoseph5576
@anujoseph5576 Жыл бұрын
Ante thadasangalellam maran prarthickane
@SujaTmSujaTm
@SujaTmSujaTm 4 жыл бұрын
Sister please pray for my family and especially for my son Kiran
@roshanjoseph9112
@roshanjoseph9112 4 жыл бұрын
Ann Maria sister ,pray for me
@ranipulikkal7787
@ranipulikkal7787 4 жыл бұрын
Sr. Could you please pray for my family also to live HOLY life.
@adithyanbikeandthecar5865
@adithyanbikeandthecar5865 3 жыл бұрын
🙏🙏🙏🙏💗🙏🙏🙏
@ajeejoy6046
@ajeejoy6046 4 жыл бұрын
Sister please pray for me
@cijin5078
@cijin5078 4 жыл бұрын
Sister please Pray for my brothers health
@RealBibleWords
@RealBibleWords 4 жыл бұрын
Prayers
@rajanvarughese3404
@rajanvarughese3404 4 жыл бұрын
AMEN
@shanyvarghese2027
@shanyvarghese2027 Жыл бұрын
Sister please pray for my mission 🙏
@angelofgod8301
@angelofgod8301 3 жыл бұрын
🌹🌹 🌹
@kavithataj7755
@kavithataj7755 2 жыл бұрын
You may have not committed any mortal sin So holy mother is coming with you Iwish to become like you
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
Acts. 4:30 God bless you 🙏🙏🙏
@kavithataj7755
@kavithataj7755 Жыл бұрын
പാപങങളിൽനീന്ന്ആകന്നുനിന്ന്ജപമാലചൊല്ലാന്അനുഗ്രഹിക്കണമേ
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Mathave tinti nte udarathil uruvairikkunna kumjine purna valarchayai namukku tharame aammen
@RealBibleWords
@RealBibleWords 4 жыл бұрын
Prayers... God will shower his blessings
@antonypanjikaranifriday1472
@antonypanjikaranifriday1472 4 жыл бұрын
Sister please for our Daughter Deepthi to get a permanent job. She is in Canada for 8years am me mathave thirukkumaranode prarthikkane.nanni
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Sister minnu ne anikku thirichu tharane aapamanathil ninnum adiyare rekshikkane
@ancyjoseph9959
@ancyjoseph9959 Жыл бұрын
സിസ്റ്ററിന്റെ ഫോൺ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഒന്ന് തരാമോ
@faize5042
@faize5042 4 жыл бұрын
ആരേലും എനിക്ക് ഒരു ജോലി തന്നു സഹായിക്കുമോ പ്ലീസ് എന്ത് ജോലി ആണേലും കുഴപ്പം ഇല്ല പ്ലീസ് വലിയ കഷ്ടപ്പാടിൽ ആണ് എന്നെ ഒന്നു സഹായിക്കുമോ ആരെങ്കിലും ഒരു ജോലി തന്ന്
@TripsandReviews
@TripsandReviews 4 жыл бұрын
അഡ്രസ്സും ഫോൺ നമ്പറും തരാമോ
@faize5042
@faize5042 4 жыл бұрын
@@TripsandReviews 9633194250
@josethottian2105
@josethottian2105 4 жыл бұрын
Sr.phone no onnu tharumo.ente monuvedee onnu prartheekamo..please reply for me.please thank you sr.
@alexmathew6786
@alexmathew6786 3 жыл бұрын
Njanum same sister daredram njanum anubhaveykunna deyvathell njan yepoll daneykanna
@anithageorge5408
@anithageorge5408 2 жыл бұрын
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാമോ 🙏🙏
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН
About the Holy Mother who guides me, Sr. Ann Maria.
48:21
Catholic Media Gospel
Рет қаралды 69 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН