എന്റെ അപ്പൻ ച്ത്തു. പിറ്റെന്നു തുടംഗി ആ ആത്മാവിനെ ംംഗുനെംകിലും സ്വറ്ഗ്ഗത്ത് എത്തിക്കാനുള്ള പ്രാറ്ഥന. കുറെ കാലം തുടറ്ന്നു, അപ്പൻ സ്വറ്ഗ്ഗത്ത് എത്തി എന്ന് ഞാൻ വിശ്വസിച്ചു പ്രാറ്ഥന നിറുത്തി. വൈകാതെ ഞാനും ചത്തു. എനിക്കു വേണ്ടി എന്റെ മകനും പ്രാറ്ഥന തുടംഗി… ഞാൻ പ്രാറ്ഥിച്ചതുകൊണ്ട് എന്റ അപ്പനെ ദൈവം സ്വറ്ഗ്ഗത്ത് എത്തിച്ചെംകില്, ഞാൻ ജീവനോടിരിക്കുമ്പോള് എനിക്കു വേണ്ടിയും പ്രാറ്ഥിച്ചാല് പോരേ ? അടുത്ത തലമുറയ്ക്ക് ആ ദ്രോഹം കൈമാറണോ?
@philipvarghese23669 ай бұрын
കർത്താവേ, മരിച്ചു പോയവരുടെ ആത്‍മകളുടേ മേൽ കരുണയായിരിക്കേണമേ. അവരെ രക്ഷിക്കേണന്മേ. അങ്ങയുടെ തിരുരക്തത്താൽ തന്നെ. ആമേൻ! 🙏♥️🙏😊♥️🙏♥️🙏
@elsyjoseph44313 ай бұрын
Jesus be mercy on the souls in the purgatory my brothers sister and parents 🙏🙏🙏
@jessyfranklin62834 ай бұрын
ആമേൻ 🌹🙏🏻🌹
@gillanjacob5 ай бұрын
Praise the Lorx🙏
@tinarajan46045 ай бұрын
Hallelujah 🙏🙏🙏❤️
@depam32689 ай бұрын
Job.14:-7-12. Amen
@matthewpurackal24269 ай бұрын
Please pray for my family amen
@depam32689 ай бұрын
John.14:-1&14.God bless you
@johnjoseph24195 ай бұрын
🙏🙏🙏🙏
@janetic8492 Жыл бұрын
Amen
@jaimolps44839 ай бұрын
2 കോറിന്തോസ് 5-10 എന്തുകൊണ്ടെന്നാൽ ഓരോരുത്തരും തങ്ങളുടെ ശാരീരികതയിൽ ചെയ്തിട്ടുള്ള നന്മത്തിന്മകൾക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് നമെല്ലാവരും ക്രിസ്തുവിന്റെ ന്യായസനത്തിനു മുൻപിൽ വരണം (ശാരീരീകതിയിൽ എന്നു പറഞ്ഞാൽ ജീവനോടെ ഇരിക്കുമ്പോൾ..... ഒന്നുകൂടി പറഞ്ഞാൽ നാം ഓരോരുത്തരും ജീവനോടെ ഇരിക്കുമ്പോൾ ചെയ്യുന്നതിന് ഒത്തവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്റെ ന്യായസനത്തിന് മുൻപിൽ വരണം അങ്ങിനെയെങ്കിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ അർത്ഥമില്ല മരിച്ചവർക്കുവേണ്ടി ജീവിച്ചിരിക്കുന്നവർ പ്രാർത്ഥിച്ചു അവരെ സ്വർഗ്ഗത്തിൽ അയക്കാം എന്നുണ്ടെങ്കിൽ എല്ലാ കൊള്ളകാരനും കൊലപാതകികളും സ്വർഗ്ഗത്തിൽ എത്തുമല്ലോ 😓 😢
@SophiammaJoseph-r5i9 ай бұрын
Marichavarku vendi prarthikunnathinte prayojanam ariyathathukonda
@edakkattchacko39869 ай бұрын
Pethakosukary Erangiittundsllo!!?!
@jamesmathew15328 ай бұрын
ജീവിച്ചിരിക്കുന്ന കാലത്തോ പ്രാർത്ഥിക്കുന്ന കാര്യം നടക്കാറില്ല...പിന്നെ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ കാര്യം നടക്കുമോ ? അല്ലേ.😂😮😮😮