എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
@mercyphilip3 ай бұрын
Esho karunayayirkaname
@Noname-ot5us3 ай бұрын
ഈശോയെ ചെറുപ്പകാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്ന എന്റെ മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ സഹായിക്കണമേ 😭🙏
@Sarakutty-Carolsong3 ай бұрын
Achcha ഞാൻ എന്റെ ജീവിതപങ്കാളിയും എന്റെ മക്കളും എന്നെ പറയുന്നതെല്ലാം പറഞ്ഞതെല്ലാം മറക്കാതെ ഓർത്തോർത്തിരിക്കും അതോർത്ത് ഓർത്ത് എനിക്ക് ഭയങ്കര വിഷമം ഉണ്ടാവും അച്ഛന്റെ ഈ വചനങ്ങൾ കേട്ടപ്പോൾ എല്ലാം മറന്ന് കളയാമെന്ന് ഓർക്കും ചില സാഹചര്യങ്ങളിൽ എന്നാലും അവർ എന്തെങ്കിലും പറയുമ്പോൾ പിന്നെയും അതെല്ലാം ഓർമ്മ വരും കഴിഞ്ഞ കാര്യങ്ങൾ ഓർക്കുകയോ പരിഗണിക്കുകയോ വേണ്ട എന്ന വചനം ഓർക്കുന്നു അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ബലഹീനയും പാപിയുമായ എന്നെ എന്റെ കർത്താവേ എന്നെ പരിഗണിക്കണമേ🙏🙏🙏🙏🙏🙏
@ReenaJacob-vl2zr3 ай бұрын
ഈശോയെ മനസറിയാത്ത കാര്യം പറഞ്ഞ് മൂന്ന് വർഷമായി മാനസീക പീഡനം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥി ക്കുന്നു സമർപ്പിക്കു
@BetsyBernad-qr1nq3 ай бұрын
ഈശോയെ ഞാനും എന്റെ കുടുംബവും അങ്ങെയെ ആരാധിച്ചു സ്തുതിച്ചു മഹത്വപെടുത്തുന്നു......🙏🙏🙏
@jaisikochunnunni3783 ай бұрын
എന്റെ മോന് യോജിച്ച ഒരു ഇണയെ കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
@GracyMathew-i3j3 ай бұрын
എന്റെ മകന് benat മനസ്ന്തരം നൽകേണമേ അനുഗ്രഹിക്കണമേയ് 🎉🎉🎉😢😢😢
@jollysamuel7149Ай бұрын
Please pray for my children their future and all success amen
@gracyjose48283 ай бұрын
എന്റെ ഈ ശോയെ എന്റെ മകൾ സോനായുടെക്ലസ്റ്റർ ഹെഡ് എക് ആയിട്ട് 16 വർഷമായി അനുഭവിക്കുന വേദന എടുത്തു മാറ്റുവാൻ തീരുമനസ്സാകണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലേ ലൂയ്യ
@udayshetty31953 ай бұрын
Yesuve vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.
Thanks for this heavenly feast and the inner healing received by listening this blessed message glory to Jesus Christ may the Creator of the Universe Bless u abundantly Amen😂🎉
@bindhumathew32713 ай бұрын
Praise the Lord
@marychacko9042 ай бұрын
Praise.theLord🎉🎉
@MarykuttyJose-s1i3 ай бұрын
Ente eesoyeente makalku manasugham koduthu anugrahikkaname nanni amen halleluya ♥️♥️♥️
@sherlysabu34713 ай бұрын
Ente randu makkaleyum samarpikkunnu viduthal kittaname
@jacinthadas15393 ай бұрын
Dear Lord, please, please, help us soon. AMEN
@udayshetty31953 ай бұрын
Emmanuvelinu anuyojyamaya oru jevitha pankaliye nalki anugra hikaname pray for him.
@helendavid21043 ай бұрын
ALL GLORY TO GOD ALMIGHTY
@richarajput72953 ай бұрын
😢😢😢😢അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ, ഞാനും എൻ്റെ ഭർത്താവ് പവൻ കഴ്‌സണും കടത്തിൽ നിന്ന് കരകയറണം, ഞങ്ങൾക്ക് കടം വീട്ടാൻ കഴിയുന്നില്ല, അവനുവേണ്ടി പ്രാർത്ഥിക്കൂ, ഞങ്ങളുടെ കടം ദിനംപ്രതി വർദ്ധിച്ചുവരികയാണ്, ഞങ്ങൾക്ക് ജോലി പോലും ഇല്ല, ഞങ്ങൾ ഒരു വലിയ കടമുണ്ട്, അത് ഞങ്ങളുടെ മേലാണ്
Yeshuve ente makalude manasika rogam matty tharaname ente makalude madiyum alesathayum matty tharaname ente makalude Net exam result varumbol nallaoru result kodukkaname
@udayshetty31953 ай бұрын
Prem anna makanu police il oru chance nalki anugrahikaname pray for him.
@AnnammaKoshy-k2k2 ай бұрын
Please pray for my daughter Joshna who is sick
@UshasMathew-i6sАй бұрын
നല്ല സന്ദേശം
@varkeygeorge86093 ай бұрын
Praying for the deliverance of GST LATE PAYMENT FEES 🙏🙏🙏
@varkeygeorge86093 ай бұрын
Praying for the deliverance of Geetha from the Jihadi boys Shukoor Mahruf Noufal Swalih Sham and Shamnas🙏🙏🙏
@jessyboban65463 ай бұрын
Please bless and heal my family and my husband and my children and grandchildren and friends and relatives 🙏
അപ്പ എന്റെ മകൻ രോഹണ് റാങ്ക് ലസ്റ്റിൽ ഉണ്ട് 5 മാസം kalavdhi ഉള്ളൂ. Age ഓവർ ആകും. അതിനു മുൻപ് ജോലി കിട്ടണേ
@jasminbiju17033 ай бұрын
Ente makane padikkuvanulla kripa nelkaname
@jessyboban65463 ай бұрын
Please heal my husband's pressure cholesterol sugar eye ear skin throat problems 🙏 creatine level and fatty liver 🙏 and financial problems and heal my headache thalakarakkam pressure cholesterol back body throat leg problems and hand problems 🙏
@sebastianjm58673 ай бұрын
Love you jesus
@SujaThomas-m3z3 ай бұрын
Ente makalude chadanju koodiyrikkunna swafavam matty tharaname
@sakariaskj42033 ай бұрын
Jesus have mercy on us
@josepiousvarghese58393 ай бұрын
AMEN🙏🙏🙏AMEN🙏🙏🙏
@mariammajacob49033 ай бұрын
Lord God I love you❤
@paulsonachandy87073 ай бұрын
Amen
@jollythomas42433 ай бұрын
Superb message
@gabyanto58473 ай бұрын
യേശുവേ നന്ദി
@SajimolBiju-of6zb3 ай бұрын
ഇടവക പള്ളിയിൽ നിന്ന് കിട്ടുന്ന അവഗണന നിസാര വേദന അല്ല തരുന്നത്..... പറഞ്ഞു അറിയിക്കുക അസാദ്യം..... എന്റെ മോനും എട്ടാം ക്ലാസ്സിൽ രാവിലെ കുർബാനയ്ക്കു പോകാൻ വേണ്ടി ഞാൻ അവന്റെ ട്യൂഷൻ നിർത്തി... എല്ലാ ദിവസവും രാവിലെ പരിശുദ്ധ കുർബാന 6 മണിക്ക് എഴുന്നളിച്ചു വായക്കും.. 6.30നു കുർബാന.. മോൻ ദൂപം പുകയ്ക്കാൻ 6 മണിക്ക് മുന്നേ പോകും അവനു ഒരുപാട് ഇഷ്ടം ആണ് പള്ളിയിൽ എല്ലാം ചെയ്യാൻ.. പള്ളിയിൽ വരുന്ന ചില വിശുദ്ധർ അൾത്താരബാലകരുടെ കുറ്റം നോക്കി നിന്ന് അച്ചനോട് പറഞ്ഞു കൊടുക്കും.... എന്നും കുർബാനയ്ക്ക് പോകുന്ന കുട്ടികളുടെ തോളിൽ ഒന്ന് തട്ടി കൊള്ളാം എന്ന് ഒന്ന് പറഞ്ഞാൽ ആ കുട്ടികൾ ഉറപ്പായും വിശുദ്ദർ ആകും... അവൻ എന്നോട് വിഷമം പറയാറുണ്ട്... ഞാൻ സങ്കടം കാണിക്കാറില്ല... അവർ അറിവില്ലാതെ പറയുന്നത് അവർക്കു വേണ്ടി പ്രാർത്ഥിക്കുക പിന്നെ അൾത്താരയിൽ നീ കുറച്ചു കൂടി വിശുദ്ദിയിൽ നിൽക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊടുത്താണ് വിടുന്നത്... വൈദീകൻ ആകണം എന്ന് അവൻ എപ്പോഴും പറയുമായിരുന്നു.... ഇപ്പോൾ അങ്ങനെ പറയാറില്ല..... ആരെയും കുറ്റം പറയാൻ ദൈവം അനുവദിച്ചിട്ടില്ല... എങ്കിലും അച്ചന്റെ ടോക്ക് കേട്ടപ്പോൾ....... 🙏
@ElsammaJose-fd3dy3 ай бұрын
Thank you Jesus 🙏
@MariaBenjamin-s9z3 ай бұрын
Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu nirakkaname
@RosammaThomas-fx4dm3 ай бұрын
🎉🎉🎉🎉🎉🎉🎉
@leelammajacob40683 ай бұрын
🙏🙏🙏🙏🙏🙏
@bibysunny733 ай бұрын
Amen Thank you jesus
@daisymathew30883 ай бұрын
Eshoye help me to forget my husband s mistake
@amalat48153 ай бұрын
Ananthasneham
@babysabu25483 ай бұрын
Fill us with your Holyspirit
@SandhyaChacko3 ай бұрын
🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
@VincentDePaul10833 ай бұрын
🙏🙏🙏
@Elizabeth-vw6np3 ай бұрын
അച്ചായ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചായ എൻറെ അൽഫോൻസാ മകൾ അടുത്തമാസം 28 ആം തിയതി ഐ എൽ ടി പരീക്ഷ എഴുതാൻ പോകും അവളിപ്പോൾ മൂന്നാമത്തെ പരീക്ഷയാണ് എഴുതുന്നത് രണ്ടു പരീക്ഷയും അവളെ തോറ്റു പോയതുകൊണ്ട് അവൾക്ക് വിശ്വാസം കുറഞ്ഞിരിക്കുകയാണ് അതുകൊണ്ട് അച്ഛൻ അൽഫോൺസ് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ഒക്ടോബർ 28 ആം തീയതിയാണ് പരീക്ഷ അച്ചൻ പ്രാർത്ഥനയിൽ ഞങ്ങടെ കുടുംബത്തിലെ എല്ലാവരെയും എൻറെ മൂന്നും എനിക്ക് മൂന്ന് പെൺപിള്ളേർ ആണ് ഞങ്ങളെല്ലാവരും ഞങ്ങൾക്കെല്ലാവർക്കും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം അവള് അവളുടെ ഭർത്താവ് അവൾക്ക് അവൾ മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ ഉപേക്ഷിച്ചു പോയത് അതിൻറെ വേദനയും ദുഃഖവും എല്ലാം അവിടെ മനസ്സിനകത്ത് ഉണ്ട് അവൾ എപ്പോഴും പറയുന്നത് നീ ഒരു നല്ല ജീവിതം ഈ ഭൂമിയിൽ ഉണ്ടാകുമോ എന്നാണ് എന്നോട് ചോദിക്കുന്നത് അങ്ങനെ അവള് ഭയങ്കര നിരാശയിലാണ് കഴിയുന്നത് അവൾക്ക് നഴ്സിങ്ങിന് പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു എൻറെ സാഹചര്യം അതായതു കാരണം എനിക്ക് അത് പഠിപ്പിക്കാനായി കഴിവുണ്ടായിരുന്നു പക്ഷേ അതുകൊണ്ട് അവളുടെ മനസ്സിനകത്ത് ഇഷ്ടമില്ലാതെ പഠിച്ചത് കൊണ്ട് പിന്നെ അത് അവർക്ക് എപ്പോഴും അതുകൊണ്ട് മനസ്സിനകത്ത് വേദനയാണ് എനിക്ക് ഇഷ്ടമില്ലാത്തത് ആണ് അമ്മ പഠിപ്പിച്ചത് എപ്പോഴും എൻറെ അച്ഛാ അവൾ എന്നെ എപ്പോഴും ദേഷ്യപ്പെടും ഇങ്ങനത്തെ ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ഞാൻ കഴിഞ്ഞു പോകുന്നത്അവൾക്ക് മാനസാന്തരം വരാനും അവളും നല്ല ജീവിതം കൊടുക്കാൻ പ്രത്യേകം പ്രാർത്ഥിക്കണമേ 😭🙏😭🙏
@bincypaul49313 ай бұрын
❤❤❤
@baijuponnarijohney96863 ай бұрын
🙏✝️🙏✝️🙏✝️🙏✝️🙏✝️
@daisymathew30883 ай бұрын
Eshoye left side chest pain. Gastric problem sughappaduthane
@leelammajacob40683 ай бұрын
Marina Abhi 🙏🙏🙏🙏
@leelammajacob40683 ай бұрын
സ്സ് vqq🙏ബ്വബ്ക്വഖ്‌വസ്വ്ബ്ബ്
@jesfinalias22463 ай бұрын
Isiah 43/18&19
@BijuKelakam-lo5vhАй бұрын
സമൂദായ. സേവനം രഹസത്തിൽ. ഷെയർ ധ്യാനഗുരുക്കൻമാർക്ക്. ബ്രദരു മാർക്ക്. ധ്യാനിക്കാൻ വരുന്നവരെ. പഠിപ്പിക്കുക അങ്ങനെയാണ്. SND. P. വളർന്നത് കേരളത്തിൽ