മരിച്ചവരെ സ്വപ്നം കണ്ടാൽ ഇങ്ങനെ ചെയ്യാൻ മറക്കല്ലേ ! DREAM AND DEATH

  Рет қаралды 498,553

HINDU VISION

HINDU VISION

Күн бұрын

Follow :
WEBSITE :www.harichandhanamadom.com
#FACE BOOK : / harichandhanamadom-r-j...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 388
@MegaSreedharan
@MegaSreedharan Жыл бұрын
മരിച്ച് പോയൻ്റെ മാതാപിതാക്കളെ സ്വപ്നം കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണെനിക്ക്. എന്ന് മാത്രമല്ല അവർക്ക് വേണ്ടി എൻ്റെ സഹോദരി സഹോദരന്മാരോടൊപ്പം കാശിയിലും രാമേശ്വരത്തും ഗയവിഷ്ണു പാദത്തിലും ഞങ്ങൾ ശ്രാദ്ധബലിയടക്കം ചെയ്തിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും ഞങ്ങൾ അവരെ നന്നായി പരിചരിക്കുകയും ചെയ്തിട്ടുണ്ട്.'
@sreenand5632
@sreenand5632 Жыл бұрын
നമസ്കാരം തിരുമേനി. ഞാനും എന്റെ മാമനെ സ്വപ്നത്തിൽ കണ്ടിട്ടാണ് ഈ vdos കണ്ടത്. ഈ vdo കണ്ടപ്പോൾ മനസിന്‌ അല്പം ആകുലത പോയി കിട്ടി 🙏🙏🙏. നന്ദി തിരുമേനി
@Nintemookkuthippenn
@Nintemookkuthippenn Жыл бұрын
എന്റെ അച്ഛനുമായി അമ്പലത്തിൽ പോയി ദീപാരധ ൽ തൊഴുതു ഒരുപാട് സന്തോഷത്തോടെ എനിക്ക് ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങിത്തന്നു... എന്തു തന്നെ ആയാലും ഞാൻ ഹാപ്പി ആണ് എന്റെ അച്ഛനെ കാണാൻ പറ്റുന്നത് ഭാഗ്യമല്ലേ... എന്റെ കൂടെ ഉണ്ടല്ലോ ഇന്നു തോന്നും 🙏🙏🙏🙏
@sumams1150
@sumams1150 4 жыл бұрын
നന്ദി തിരുമേനി🙏🙏... ഇത് എന്റയും വലിയൊരു സംശയം ആയിരുന്നു
@bhasurangisuyodhanan413
@bhasurangisuyodhanan413 2 жыл бұрын
By
@suryaprajith2470
@suryaprajith2470 4 жыл бұрын
ഒരുപാട് നന്ദി തിരുമേനി...🙏 കുറച്ചു നാളുകൾ ആയി മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തു തന്നു...
@beenabeenav482
@beenabeenav482 4 жыл бұрын
1 1 P0000o
@lathaprasannan8480
@lathaprasannan8480 3 жыл бұрын
Thank you Thirumeni. Njanum marichavare swapnam kanarundayirunnu.
@shobhanakokkot6610
@shobhanakokkot6610 3 жыл бұрын
Ammayum achanum ettanum ellavarum poyi thirumeni😥thanichayipoyi..prarthikkanam🙏
@meenakshiii373
@meenakshiii373 3 жыл бұрын
sure
@soumyarajesh3843
@soumyarajesh3843 4 жыл бұрын
തിരുമേനി പറഞ്ഞത് ശരിയാ ഞാൻ എന്റെ അമ്മയെ സ്വപ്നത്തിൽ കാണാറുണ്ട്. അതെനിക്ക് സന്തോഷം തന്നെയാ. ഉണരുമ്പോൾ സങ്കടവും 😭😭😭
@suryakumar4204
@suryakumar4204 4 жыл бұрын
Sathyam
@sreyas8113
@sreyas8113 4 жыл бұрын
Njanum
@sheejaprasad495
@sheejaprasad495 4 жыл бұрын
ഞാനും എന്റെ അമ്മയെ എന്നും സ്വപ്നം കാണും . പക്ഷേ ഉണരുമ്പോൾ അമ്മ കൂടെ ഇല്ലാ. ഭയങ്കര വിഷമം ആണ് .
@jasmin901
@jasmin901 4 жыл бұрын
Enikum... Sathyam
@Prasiprasi-q9g
@Prasiprasi-q9g 4 жыл бұрын
എനിക്കും
@KichuKrishnapriya
@KichuKrishnapriya 4 жыл бұрын
നന്ദി തിരുമേനി ഇത് എന്റെയും സംശയമായിരുന്നു.
@vasanthynn2901
@vasanthynn2901 3 ай бұрын
Njaanum kaanaarund..enikum kurachupediyundaayirunnu..aarodum paranjillaannu....maathram..Thirumeniyude..vaakukal aaswaasamaayi...nandhi Thirumeni..🙏🙏🙏
@Neemsd
@Neemsd Жыл бұрын
ഇന്ന് വെളുപ്പിന് എപ്പോളോ എന്റെ അമ്മ സ്വപ്നത്തിൽ കണ്ടു. അമ്മയ്ക്ക് ഒരു ചന്ദനക്കളറിലെ സിൽക്ക് സാരി ഞാൻ തേച്ചുകൊടുക്കുന്നതായും ആ സാരി കുറച്ചു ഭാഗം ഉരുകിപോയി. എങ്കിലും അമ്മ ആ സാരി തന്നെ ഉടുത്തതായും കണ്ടും
@priyatk519
@priyatk519 4 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി🙏🙏🙏
@കൃഷ്ണാലയംമാലൂർ
@കൃഷ്ണാലയംമാലൂർ 4 жыл бұрын
👍
@aiggyabin1945
@aiggyabin1945 2 жыл бұрын
Sreenarayana guru vinae njan swapnam kandu entha phalam Gurunadha?
@bhaskarannairyes4555
@bhaskarannairyes4555 4 жыл бұрын
എല്ലാം നല്ല അറിവിലേക്ക് എന്റെ മനസിനെ അടിപ്പെക്കുന്നു താങ്ക്സ്
@Geekitchen
@Geekitchen 4 жыл бұрын
ഇൗ ഒരു topic eniku വേണ്ടി ഉണ്ടാക്കിയത് പോലെ ഉണ്ട്.ഇപ്പൊ സമാധാനമായി.🙏🙏🙏🙏
@babu5705
@babu5705 4 жыл бұрын
എനിക്കും... ഞൻ എപ്പോളും കാണാറുണ്ട്
@remabai2096
@remabai2096 4 жыл бұрын
@@babu5705 i
@sumangalaamma8285
@sumangalaamma8285 3 жыл бұрын
0 the
@valsalas8005
@valsalas8005 2 жыл бұрын
താങ്ക്സ് തിരുമേനി 🙏🙏🙏🌹🌹🌹🌹🙏🙏
@akhilveranpilavu7868
@akhilveranpilavu7868 7 ай бұрын
നല്ല കാര്യിം തിരുമേനി 🥰
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 9 ай бұрын
സാർ മരിച്ചാൽ ദഹിപ്പിക്കുന്നതാണോ ? കുഴിമറയാണോ നല്ലത്. മരണാനന്തര ചടങ്ങിനെക്കുറിച്ച് ചുരുങ്ങിയ രീതിയിൽ ഒരു പ്രഭാഷണം നടത്താമോ? പലയിടത്തും പല രീതിയിൽ ആണ് കർമ്മം ചെയ്യുന്നത്.
@valsalas8005
@valsalas8005 2 жыл бұрын
തിരുമേനി ആ മന്ത്രം കൊടുക്കണേ 🙏ഞാൻ സ്വപ്നം കണ്ടു എന്റെ മുത്തശ്ശി യെയും, സഹോദരനെയും, അങ്ങനെ എന്താണ് എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് തിരുമേനി യുടെ, മെസ്സേജ് കാണുന്നത്, അത് കണ്ടു ഇനി ആ മന്ത്രം കൂടി തിരുമേനി 🙏🙏🙏🙏🙏പിന്നെ അവർ ജീവിച്ചിരിക്കുന്നതായിട്ടാണ് ഞാൻ സ്വപ്നം കണ്ടത് 🙏പിന്നെ ഓർക്കുന്നത് മരിച്ചവരാണെന്ന്? 😭😭ഒത്തിരി സങ്കടം ആയി തിരുമേനി., 🙏മെസ്സേജ് കണ്ട് കുറച്ച് സമാധാനം കിട്ടി 🙏🙏🙏തിരുമേനി 🌹🌹🌹🌹🙏
@sheejaprasad495
@sheejaprasad495 4 жыл бұрын
തിരുമേനി എന്റെ അമ്മ മരിച്ചിട്ട് രണ്ട് വർഷം ആയി. അന്നുമുതൽ എന്നും എന്റെ അമ്മയെ ഞാൻ സ്വപ്നം കാണുന്നു. അമ്മ എന്റെ കൂടെ എപ്പഴും ഉള്ളതു പോലെ തോന്നിക്കുന്നു.
@anithakulukallur3038
@anithakulukallur3038 Жыл бұрын
Thank you തിരുമേനി
@harithaponnus4413
@harithaponnus4413 4 жыл бұрын
ഞാൻ മരിച്ചു പോയ എന്റെ സ്നേഹിതന്റെ ഫോട്ടോ 2 തവണ കണ്ടായിരുന്നു ഇന്ന് ഞാൻ കണ്ടത് അവനെ കൂടെ സന്തോഷത്തോടെ എരിക്കുന്നതായിരുന്നു...കണ്ണു തുറന്നപ്പോൾ കൂടെ ഇല്ല😔😔😔
@santhoshp.r4046
@santhoshp.r4046 4 жыл бұрын
തർക്കം ഉണ്ട്, കാരണം നമ്മൾ ചിന്ദിക്കാതെ കിടക്കുന്നതും ഒരു ബദ്ധവും ഇക്കഥ സ്വപ്നം കാണാറുണ്ട്, അപ്പോൾ ചിന്ദിച്ചിട്ടാണോ
@jasmin901
@jasmin901 3 жыл бұрын
Athe
@ambikapillai7259
@ambikapillai7259 10 ай бұрын
Dharalam aksharayhettukal thankalkku undallo. Malayalam ezhuthan ariyille. Chintha, Bandham muthalaya vakkukal
@bindhubindhubindhu9347
@bindhubindhubindhu9347 3 жыл бұрын
മരിച്ചവരെ കുറിച്ച് ചിന്തിച്ചുകുന്നില്ല, ankkil പോലും അവരെ സ്വപ്നം കാണാറുണ്ട്
@valsanair1817
@valsanair1817 3 жыл бұрын
Thank you v much. Expecting more such informations.
@anupamaanu6142
@anupamaanu6142 2 жыл бұрын
അറിവിന്‌ നന്ദി എന്റെ അമ്മ മരിച്ചിട്ട് 12ദിവസം ആയി ഇന്നലെ രാത്രി അമ്മ എന്തോ പറഞ്ഞു ചിരിച്ചു വരുന്നത് സ്വപ്നം കണ്ടു അതിന്റ കാരണം എന്താണ് ന്ന് അറിയാൻ വേണ്ടി വീഡിയോ നോക്കി ഇത് കിട്ടി സന്തോഷം തിരുമേനി എനിക്ക് പേടി ഒന്നും ഇല്ല 🙏🙏🙏
@minimurali9460
@minimurali9460 8 ай бұрын
തിരുമേനി ഞാൻ കഴിഞ്ഞ ദിവസം സ്വപ്നത്തിൽ പോലും കാണാനാഗ്രഹിക്കാത്ത എന്റെ മുത്ത ബ്രദർ (വല്യച്ഛന്റെ മുത്ത മകൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മരണപ്പെട്ടു) നെ സ്വപ്നം കണ്ടു പോക്കറ്റിൽ നിന്ന്50 ന്റെ രൂപ എടുത്ത് തരുന്നതായിട്ട് പക്ഷേ ഞാനത് വാങ്ങാതെ മുന്നോട്ട് നടന്നു പോയി. ജീവിച്ചിരുന്നപ്പോഴും ഭയങ്കര പിശുക്കും, മനുഷ്യത്വം ഇല്ലാത്തതും മായ വ്യക്തിയായി രുന്നു എന്റെ കാഴ്ചപ്പാടിൽ
@sasiperassanur5376
@sasiperassanur5376 Жыл бұрын
മരിച്ചവരെ വീണ്ടും മരിച്ചതായി സ്വപ്നം കണ്ടാൽ എന്താണ് ചെയേണ്ടത് ആദ്യം കണ്ടത് അമ്മുമ്മ മരിച്ചതയായും അടുത്ത വീട്ടിലെ മുസ്ലിം വല്ലുമ്മ മരിച്ചതയും പുലർച്ചെ ആണ് കണ്ടത് രണ്ടു പേരും മരിച്ചത് ആണ് pls റിപ്ലൈ
@devanandhadiaries3422
@devanandhadiaries3422 3 жыл бұрын
Thirumeni ente oru samshayam aanu. Marichu kazhinjal avarkk nammale veruppanu enn kettittund. Sathyano thirumeni.
@deepthysundhu3296
@deepthysundhu3296 Жыл бұрын
Thank you. thirumeni
@sheshankanjoseph7826
@sheshankanjoseph7826 4 жыл бұрын
Njan ente ammaye swpnam kanarundu....enikkathu othiri santhoshamanu....ennum njan ammaye swapnam kanan agrahakkunnu
@jasmin901
@jasmin901 4 жыл бұрын
Njanum ente ammaye kaanum athu enik santhosham aanu amma sopnathil varan njan agrahikum
@sreelekshmivishnu2916
@sreelekshmivishnu2916 2 жыл бұрын
Sir plz reply nala karyatine irangyapo jadam kond pokunath shakunam vanu... Nalathano cheethayano
@anupamars7062
@anupamars7062 Жыл бұрын
Thirumeni 🙏njan kurangan enne akramichu ennum athine njan konnu ennum swapnam kandu bhalam enthanu ennonnu paranju taramo 🙏🙏
@sreenandhusree7288
@sreenandhusree7288 11 ай бұрын
ദാഹിപ്പിക്കുന്നത് സ്വപ്നം കണ്ടാൽ ദോഷം ആണോ പ്ലസ് reply
@balakrishnank2055
@balakrishnank2055 2 жыл бұрын
Njan.urakathil.achneyum.amyeyum.kandu.randu.perum.odivaranathayitane.kanunath.appol.njanum.pedichu.therinjodi.angine.kadal.enthane.kuzapam
@SudhaBiju-s9i
@SudhaBiju-s9i 3 ай бұрын
തിരുമേനി എന്റെ അമ്മായിഅമ്മ കരഞ്ഞുകൊണ്ട് എന്തോപറയുന്നതായി സ്വപ്നംകണ്ടു ദോഷമാണോ
@sivanya.a2768
@sivanya.a2768 4 жыл бұрын
ജീവിച്ചിരിക്കുന്നവർ മരിച്ചതായി സ്വപ്നം കണ്ടാലോ
@sarithav1164
@sarithav1164 Жыл бұрын
പൂയ്യം നക്ഷത്രത്തിന്റെ ലക്ഷണങ്ങൾ പറഞ്ഞു തരാമോ തിരുമേനി അശ്വതി നാളിന്റെ എല്ലാം ശരിയാണ് തിരുമേനി പറഞ്ഞത്
@swapnamadhu5843
@swapnamadhu5843 Жыл бұрын
മരിച്ചു പോയ അച്ഛൻ അമ്മ മാരുടെ funaral സ്വപ്നം കണ്ടാൽ എന്താണ് ഫലം?
@mmeclathanroktm568
@mmeclathanroktm568 Жыл бұрын
Enikku kazhinja divasam സുഖമില്ലാത്ത അവസ്ഥ ആയിരുന്നു. അത് ഞാൻ എൻ്റെ മരിച്ചു പോയ daddiyodu പറഞ്ഞിരുന്നു. ഇന്നലെ ഞാൻ സ്വപ്നം കണ്ട് എൻ്റെ daddiye. Daddy ennem kondu ഹോസ്പിറ്റലിൽ പോയതയിട്ട്. കൂടെ undayirunnappozhum എൻ്റെ കാര്യത്തിൽ നല്ല ശ്രദ്ധ എൻ്റെ ഡാഡി ക്ക് ഉണ്ടാരുന്നു. മരിച്ചപ്പോഴും സഹായം ആയി എൻ്റെ കൂടെ ഉണ്ട്. എനിക്ക് ഒരു പേടിയും ഇല്ല
@komalavallykomalavally8573
@komalavallykomalavally8573 4 жыл бұрын
Entey vandhya maadhavu Vitu pirichttu 570 day aayi.wednesday 570day. Aa divasam zhan orey swapnan 2 thavana kandu. Geevichirikkunna brother entey Ammaye upadravikkuvan oodi aduthu zhan thadayan sramichathsyum kandu. Aama puthachittudu aalpam mosamaya vastram aanu . Enthanu athintey lakshanam. Ethu munbu swapnam kandu. Kalyansthinu pokatha Ama kalyanathinu poyathayittu.pakshey avidundhu chaya kudikkathey erikkubol zhan konduvanthu chayakodukkan..Ethu 4,5, madam munbanu. ?????
@maryrency7920
@maryrency7920 2 жыл бұрын
Marichu poya aale veendum veendum marichathaayi swapnam kaanunnathinte artham enthannu. Ithinu oru utharam tharumo
@sasikalagopinath4602
@sasikalagopinath4602 2 жыл бұрын
മരിച്ചുപോയ അമ്മയുടെ photo ചുമരിൽ വെക്കാമോ. എത് ദിക്കിൽ വെക്കണം, തിരുമേനി അഭിപ്രായം പ്രതീക്ഷിക്കുന്നു 🌹
@sindhureghu6246
@sindhureghu6246 Жыл бұрын
Nte mon Avante Achane ennum Thane swapnam kanarundu,,,tha innude kandu ennu paranju ,,,nalla santhoshathilayirunnu, snehathilayurunnu ennu mon paranju,,
@shaijilabhirami4485
@shaijilabhirami4485 2 жыл бұрын
തിരുമേനി ഒരു സംശയം ഒന്നിലധികം ആമയെ സ്വപ്നം കണ്ടാൽ എന്താ ഫലം ഒന്ന് പറഞ്ഞു തരാമോ
@vipenchandranvipenchandran3328
@vipenchandranvipenchandran3328 3 жыл бұрын
Thirumeni super explanation
@Mpramodkrishns
@Mpramodkrishns 4 жыл бұрын
സ്വപ്നം കാരണം ഉറക്കമേ നഷ്ടപെട്ട ഞാൻ. ,, ഇത് മാറാൻ വല്ല വഴിയുമുണ്ടോ തിരുമേനി
@majeedmajeed1383
@majeedmajeed1383 3 жыл бұрын
O
@indhus4069
@indhus4069 4 жыл бұрын
തിരുമേനി ഞാൻ എന്റെ അമ്മയേയും അച്ചനേയും അമ്മാമ്മയേയും സ്വപ്നം കാണാറുണ്ട് ദോഷം ആണോ നല്ലതാണോ എന്ന് പറയുമോ .അമ്മ മരിച്ചിട്ട് 12 വർഷവും അമ്മാമ്മ മരിച്ചിട്ട് 6 വർഷം കഴിഞ്ഞു .അച്ചൻ മരിച്ചിട്ട് 5 മാസവും ആയി plz rpy
@nandhumadhu939
@nandhumadhu939 2 жыл бұрын
താങ്ക്സ് തിരുമേനി makairiam നക്ഷത്ര ഫലം ഇടാമോ ?
@vloggerabm
@vloggerabm 4 жыл бұрын
എന്റെ അമ്മൂമ്മ മരിച്ചു പക്ഷെ സ്വപ്നത്തിൽ വന്ന് എന്നോട് ഒരു സങ്കടം പറഞ്ഞു.. എന്റെ അപ്പൂപ്പൻ ഒരു മോശം അനുഭവം നേരിട്ടു എന്ന് ഇത് ശരിക്കും ദോഷം ആണോ അതോ ആ സന്ദേശം എന്നോട് പറയാൻ ഉദേശിച്ചത്‌ ആണോ?
@bpavithranb3345
@bpavithranb3345 4 жыл бұрын
Anidaum pannindaum gadhakem Niki kudumbathil aragilum marich pokum annuparaunnu edhinu Valla pradhividium undo
@solitudelover6413
@solitudelover6413 2 жыл бұрын
മരിച്ച ആൾകാർക്ക് വേണ്ടിയുള്ള കർമം ചെയുന്നത് സ്വപ്നം കണ്ടാൽ എന്താണ്
@krishnapriya2366
@krishnapriya2366 2 жыл бұрын
Thanks thirumeni ente achane swapnathil kandu ente manasil kurachu vishamangalund njan nadannu pokumpol achane kandu sangadangal paranjo karanju pakshe nokkikondirunnu pakshe vannilla. Jeevanode irikkunnapole thonni entha artham
@Achu____7767
@Achu____7767 Жыл бұрын
Ente ammamte amma marichit 2varshm aayii marichapol muthal njan innle vareyum edyk edyk sowpnm kannarindd.. Samsarikunathum chirikunathum vayathe kidakunathumm agne oro thavana orone 😢ath ntha agne onu parayoo 😢
@maniraman4737
@maniraman4737 3 жыл бұрын
Njan nte achachan marich kidakkunidath ninn ezhunetu varunnath kandu, athinu 2 maasathinu munb marikkan pogunna time athine tharanam cheyth jeevikkunathaayi kandu, sherikum aa time kazhinjappo achachan marichirunu, ippo achachan marichitt 4 maasam aayitteyolu
@jasmin901
@jasmin901 4 жыл бұрын
Ente amma enik kure mullapookkal tharunathum athu korthu tharunathum sopnam kandu entha athinte artham
@blessysunny1010
@blessysunny1010 3 ай бұрын
തിരുമേനി എന്റെ അച്ഛൻ മരിച്ച് പോയിട്ട് 12 വർഷം കഴിഞ്ഞ് പക്ഷേ ഞാൻ അധികം സ്‌പ്‌നങ്ങൾ ഒന്നും കാണാറില്ലായിരുന്നു പക്ഷേ കഴിഞ്ഞ 2 മാസങ്ങൾ ആയിട്ട് ഇടയ്ക്ക് ഇടയ്ക്ക് കാണുന്നുണ്ട് കഴിഞ്ഞ ദിവസവുംകണ്ട് എന്തോ വഴക്ക് നടക്കുന്നു ആപ്പോൾ അച്ഛൻ ചേർത്ത് പിടിച്ച് വീടിന്റെഅകത്തേക്ക് കയറി കൊണ്ടുപോകുന്നു ഇത് എന്തുകൊണ്ടാണ് തിരുമേനി നല്ലത് ആണോ
@rbgayathryravirbgayathry-mg1gy
@rbgayathryravirbgayathry-mg1gy Жыл бұрын
Njan nde muthashiye saturday sunday swapnom kandu aniyki food kondu thanu veetil munp undaya feel njan adutha day orthum ela
@SijuKaa-vd9gj
@SijuKaa-vd9gj Жыл бұрын
Ente ammede anujathiye mikkappozhum swapnathil kanunnu mi*appozhum kanunnu nallathum pannalum
@harithavh7183
@harithavh7183 4 жыл бұрын
Marana petta alu vanit pedikanda vishamikanda njn kude ind ottakala enu parayunatho ? Nallathano
@മൂകാംബിക
@മൂകാംബിക 4 жыл бұрын
ഞാൻ അമ്പലം, ദേവി, ഗണപതി, ആന എന്നിങ്ങനെ ഇടയ്ക്കിടെ സ്വപ്നം കാണുന്നു....... ഇത് നല്ലതാണോ ദോഷമാണോ.... ഒന്ന് പറഞ്ഞു തരുമോ തിരുമേനി.........
@vibingn1424
@vibingn1424 2 жыл бұрын
എന്തേലും നേർച്ച നിറവേറ്റാൻ ഉണ്ടായിരിക്കും ഒന്നു ഓർത്തു നോക്കു ആന, ഗണപതി , ഗണപതിക്ക് നടത്താനുള്ള നേർച്ചെ കുറിച്ച് ഓർമിപ്പിക്കുകയാണ് so ഒന്നു ഓർത്തു നോക്കുക പ്ലീസ് ഫലം ഉണ്ടാക്കും ഉറപ്പ് 🙏🙏
@FirosVt-jl5rt
@FirosVt-jl5rt 5 ай бұрын
മരിച്ചവരുടെ (അമ്മയുടെ )ഫോട്ടോ വീടിന് പരിസരത്തുള്ള തോട്ടിലെ വെള്ളത്തിൻ പൊങ്ങിക്കിടക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് സംഭവിക്കുക
@aneeshkumarravikaithalavum6696
@aneeshkumarravikaithalavum6696 3 жыл бұрын
തിരുമേനി നമസ്കാരം മരിച്ചു പോയ ആൾ ദർഭ പുല്ലുകൾ തരുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്താൽ എന്താണ് സ്വപ്ന ഫലം ഈ വിഷയം ആരും ഇതുവരെ സംസാരിച്ച് കണ്ടിട്ടില്ല ദയവുചെയ്ത് അങ്ങയുടെ വിലപ്പെട്ട സമയങ്ങളിൽ ഇതിനൊരു ഉത്തരം തരുമോ
@aishu22_ee
@aishu22_ee 2 жыл бұрын
Marananandhara karmangal maybe correct aavathathkondavam .swapnam alle pala sambhavangal chernn puthiya oru story pole alle swapnam kannunne . sthiramayi ith swapnam kanunundel marananathara karmangalile endhelum paalichakalavam .
@anithakulukallur3038
@anithakulukallur3038 11 ай бұрын
Thank you sir 🙏🙏
@manipriyak6302
@manipriyak6302 3 жыл бұрын
marichavare thane veendum maricha reethiyil thane swapnam kanunu, preshnamaano??
@dhanuhari5197
@dhanuhari5197 7 ай бұрын
Njan entae mother in low yae kannarund......ennae orupad istum aayirinnu..
@priyamvadhapriyam4706
@priyamvadhapriyam4706 Жыл бұрын
നമസ്കാരം തിരുമേനി .. ഞാൻ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് . ഇന്നലെ ഞാൻ കണ്ണീരോടെ ദേവിയോട് പ്രാർത്ഥിച്ചു .എനിക്ക് വസൂരി വന്നത് ഞാൻ സ്വപ്നം കണ്ടു . ദയവായി എന്റെ സ്വപ്നത്തെക്കുറിച്ച് പറയൂ .അത് എനിക്ക് ദോഷകരമാണോ?
@jinachandrankommadath4129
@jinachandrankommadath4129 4 жыл бұрын
'അമ്പലവും ശ്രികൃഷ്ണനെയും ശിവഭഗവാനെയും ദേവി ദേവന്മാരെയും സ്വപ്നം കാന്നു അതിനെ റ പൊരുൾഎന്താണ് നല്ലതാണോ സ്വപ്നം കണ്ടാൽ എന്താണ് ചെയ്യണ്ടത്
@Katter-oc2pz
@Katter-oc2pz Ай бұрын
മരിച്ചു പോയവർ ചിതയിൽ നിന്ന് എണീറ്റു വരുന്നു എന്ന് സ്വപ്നം കാണുന്നു. പൊള്ളൽ ഇട്ടിട്ടു വേദനിച്ചാണ് ചിതയിൽ നിന്ന് എണീറ്റു വരുന്നത്. അതും cool ആയി എണീറ്റുഎന്താ കാരണം?.
@ahalyas8382
@ahalyas8382 3 жыл бұрын
Njn nte achane swapnam kaanarund.ath enik tharunna santhosham paranjariyikkan pattilla.pakshe raavile eneekumbol kandath swapnamanennu ariyumbol orupaadu vishamam thonarund.
@krprasanna5925
@krprasanna5925 3 жыл бұрын
എനിക്കും സന്തോഷം തോന്നും, പിന്നെ രാവിലെ അച്ചനെ കണ്ടതെല്ലാം ഓർക്കും.
@gourikuttiamma6309
@gourikuttiamma6309 3 жыл бұрын
2 per orale kurich oru divasam sopnam kandal enthan udeshikune.
@sajinic7861
@sajinic7861 4 жыл бұрын
എന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ അടുത്തായി വീണ്ടും അച്ഛൻ മരിച്ചതായി സ്വപ്നം കണ്ടു എന്താണ് ഇങ്ങനെ.
@kavyaraj221
@kavyaraj221 3 жыл бұрын
Njanum ingane swapnam kand
@jalajakv3069
@jalajakv3069 2 жыл бұрын
ഞാനും ഇത്പോലെ കണ്ടു എന്റെ അമ്മ മരിച്ചിട്ട് 7മാസം ആയി വീണ്ടും അമ്മ മരിച്ചു 😔
@vidyashankar9949
@vidyashankar9949 2 жыл бұрын
ഞാനും same.. മരിച്ച അച്ഛൻ മരിക്കുന്നത്
@malinit2677
@malinit2677 2 жыл бұрын
എനിക്കും അതെ അമ്മ മരിച്ചിട്ട് 6മാസമായി പിന്നെയും അമ്മ മരിച്ചതായി കണ്ടു
@aparnaappu3386
@aparnaappu3386 Жыл бұрын
ഞാനും ഇത്പോലെയാണ് കണ്ടത് ഇപ്പോൾ സ്വപ്നം കണ്ടാണ് എഴുന്നേറ്റത്
@sreemolr695
@sreemolr695 4 жыл бұрын
Thirumeni njan oru swapnam 2 pravasyam kandu athinganeyanu njan veetinullil nikumpol aro tholil pidikunnu njan pedichu odan sremikunnu angan patunnilla samsarikan sremikunnu shabdha purath varunnilla enthaningane pedich njetti unarnu 2 thavanayum
@sreelathababu1705
@sreelathababu1705 Жыл бұрын
Thanks
@anjalisnair9820
@anjalisnair9820 4 жыл бұрын
തിരുമേനി ഞാൻ എന്റെ അച്ഛന്റെ മുഖം സ്വപനം കണ്ടു ഉറക്കത്തിൽ വന്നു yannay കണ്ണ് തുറപ്പിച്ചു മുഖം കാട്ടിട് പോയി
@sunilkrr4490
@sunilkrr4490 3 жыл бұрын
അഞ്ജലി അതെന്തു കൊണ്ടാ ന്നറിയാമോ, ദിവസവുംരാവിലെ പൂജ ചെയ്യുന്ന സമയത്തു അച്ഛന്റെ ആത്മാവിനു മുക്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക. Ok.
@krprasanna5925
@krprasanna5925 3 жыл бұрын
@@sunilkrr4490 അതെ, മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കണം
@neethuneethu2406
@neethuneethu2406 2 жыл бұрын
തിരുമേനി കടൽ തീര മാല പൊങ്ങി വരുന്നത് സ്വപ്നം കണ്ടാൽ ദോഷം ആണോ
@S3-qu4762ko_
@S3-qu4762ko_ 4 жыл бұрын
Sir I have one doubt...Vishnu Sahasranamam sandyakku chollamo...pls reply sir🙏
@gyanimohan8688
@gyanimohan8688 4 жыл бұрын
njan ammammayeyum ammachaneyum swapnam kandu pakshe marichavare swapnam kandal du soochana annanu kettath anikkipo ottakkirikkan pediya swapnam kandu 2 days kayinjapo bad news kettath ammachante aniyante mol serious aayi hospitalil aanennu ipo icuvila pedi maaran valla vazhiyum undo aa mantam onnu boxil ayuthumo
@gamerson217
@gamerson217 4 жыл бұрын
Randu per marichu kidakunnatayi swapnam kandal dosham undo thirumeni
@aswathyh527
@aswathyh527 4 жыл бұрын
Thirumeniyude vedios ellaam valare correct aanu ..
@sumaks2345
@sumaks2345 Жыл бұрын
അഞ്ചുകൊല്ലമായി എൻറെ അമ്മ മരിച്ചിട്ട് 5 കോലത്തിനുശേഷം ആദ്യമായി ഞാൻ അമ്മയെ സ്വപ്നം കണ്ടു അതും മരിച്ച് മേശപ്പുറത്ത് വെള്ളത്തുണിയിൽ കിടത്തിയിരിക്കുന്നത് ആയിട്ടും സൈഡിൽ ബെഞ്ചിൽ ഞങ്ങളെല്ലാം ഇരിക്കുന്നത് ആയിട്ടും കാൽക്കൽ പുഷ്പങ്ങൾ അർപ്പിക്കുന്നത് ആയിട്ടും ആണ് സ്വപ്നം കണ്ടത് അങ്ങനെ കാണുന്നത് വല്ല ദോഷമാണോ മരിച്ചുകിടക്കുന്നത് തന്നെ അതിൻറെ കൂട്ടത്തിൽ തറവാട്ടിൽ വിറകുകൾ അടുക്കി അടുക്കി വയ്ക്കുന്നത് ആയിട്ടും കണ്ടു അതെന്തിന്റെ സൂചനയാണ്
@abinkdivakarkda3967
@abinkdivakarkda3967 3 жыл бұрын
Smasnamthiloode(savaparambu) nadakkunnathu swapnam kandal entha phalam
@deepaajay1715
@deepaajay1715 4 жыл бұрын
തിരുമേനി ശരിക്കും ആരെങ്കിലും ഒന്ന് പറഞ്ഞു തന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാര്യമാണിത്. എന്റെ അച്ഛനും അമ്മയും മരണപ്പെട്ടിട്ട് മൂന്ന് നാല് വർഷങ്ങളേ ആയിട്ടുള്ളു. പുണ്യാത്മാവുകളാണ്. നല്ല ദിവസങ്ങളിലാണ് മരണപ്പെട്ടത്. എങ്കിലും വേദനയോടെയാണ് ഈ ലോകം വെടിഞ്ഞത്... എന്ന് ഞാൻ കരുതുന്നു. മരണ ശേഷം അവരെ സ്വപ്നം കാണാത്ത ഒരു ദിനം പോലുമില്ല. പേടിപ്പിക്കുന്നതല്ല. കണ്ണടച്ചാൽ രാവിലെ ഉണരും വരെ സാധാരണ പോലെ അവരുണ്ടാവും ഒപ്പം'. ചില ദിവസങ്ങളിൽ അവർക്ക് മുന്നേ സ്വയം മരണപ്പെട്ട സഹോദരനും ഉണ്ടാവും. ആർക്കും വിശ്വാസമില്ല പറഞ്ഞിട്ട്. പക്ഷെ എല്ലാ ദിവസവും ഞാനവരെ കാണുന്നു.. മോക്ഷം ലഭിക്കാനാകുമോ ഇത്.ഇവർക്ക് ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു ഞാൻ....
@deepaajay1715
@deepaajay1715 4 жыл бұрын
ദയവായി മറുപടി തന്നാലും
@hinduvision
@hinduvision 4 жыл бұрын
മനസ്സിൻ്റെ ഒറ്റപ്പെടലിൽ നിന്നുള്ള മോചനമാണ് ഈ സ്വപ്നം കാണൽ ഇത് ദോഷമല്ല
@deepaajay1715
@deepaajay1715 4 жыл бұрын
HINDU VISION താങ്ക് യു തിരുമേനീ
@jancydenzov5766
@jancydenzov5766 4 жыл бұрын
സാർ, എന്റെ ഭർത്താവ് മരിച്ചിട്ട് 4 മാസം ആയി. എനിക്കു കുട്ടികൾ ഇല്ല. ഞാൻ അനുഷ്ഠിക്കേണ്ട കർമങ്ങൾ വല്ലതും ഉണ്ടോ
@vimalatk8897
@vimalatk8897 4 жыл бұрын
@@jancydenzov5766 സർ അങ്ങ് തന്ന ഈ അറിവ് വളരെ വിലപ്പെട്ടതാണ്
@remyaremya5468
@remyaremya5468 4 жыл бұрын
Sir ithaka ane negative ayettula sobanm enthaka ennu parayamo
@jiswinjoseph1290
@jiswinjoseph1290 4 жыл бұрын
Njan ennale k karunakaran sarine swapnam kandu. Entha bhalam
@shalinirajinikanth8194
@shalinirajinikanth8194 2 жыл бұрын
Aanaye swapnam kandal entanu phalam?
@Shruthi-ht8hq
@Shruthi-ht8hq 10 ай бұрын
വിറക്. ചെളിവേളം ഇവ പകൽ ഉറക്കത്തിൽ കാണുന്നു. ഇത് ദോഷമാണോ
@joyaljose2930
@joyaljose2930 2 жыл бұрын
ഒരാളെ മനഃപൂർവമാല്ലാതെ കൊല്ലുന്നത് സ്വപ്നം കണ്ടാലോ. ഒരാളെ ഒരുപാട് അടിച്ചു നിലത്തിട്ടിട്ട് വീണ്ടും എടുത്ത് എറിഞ്ഞപ്പോ ഒരു കമ്പി കുത്തിക്കയറി അയാൾ മരിക്കുന്നത് സ്വപ്നം കണ്ടു.അയാളെ ഞാൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു . ഇതിന് വല്ല അർത്ഥവുമുണ്ടോ
@Samyuktha-j8x
@Samyuktha-j8x 9 ай бұрын
Njan ennde ammade achane innu ravile swapnm kandum munpum kanarundu enni njan marrikanayo
@lachulachuzz276
@lachulachuzz276 4 жыл бұрын
Ente appuppan marichitt 2 yr akkarai but mikkappozhum swpnathilu appuppane kanarund ,innu mngum kandu😒
@smithakrishnakumar6807
@smithakrishnakumar6807 4 жыл бұрын
Sir newborn baby marichal enthenkilum karmangal cheyyarundo? Cheyyano? please replay me
@subhadrag6731
@subhadrag6731 3 жыл бұрын
Thanks ThirumeneeEnteSamsaymTheernnu💥
@devanandhadiaries3422
@devanandhadiaries3422 3 жыл бұрын
Njn ente ammaye swapnam kandu. Pakshe amma marichittilla. Pakshe amma marichayanu swapnam kandath. Enthanu thirumeni nallathano cheethayano.
@rajimolpbvr2206
@rajimolpbvr2206 3 жыл бұрын
പൂച്ചക്കുട്ടികളെ സ്വപ്നം കണ്ടാൽ കുഴപ്പമാണോ..? എന്റെ മടിയിൽ പൂച്ചക്കുട്ടികളെ കിടത്തുന്നതായിട്ടാണ് കണ്ടത്. അതിന്റ ഫലം എന്താവും..?
@altawoosalabyadtextilestai8470
@altawoosalabyadtextilestai8470 4 жыл бұрын
Sir, njn ente achane swapnam kanunnu epol samsarikunapole athu enthine soojipikunnathu please reply
@vijayaner2681
@vijayaner2681 4 жыл бұрын
My name is jayaramakrishnan my old is 11 my grandmother was dead I dream my grandmother mother every day this full of ്് അന്തവിശ്വസഠ
@Neenu45
@Neenu45 5 күн бұрын
എന്റെ അമ്മ (സ്വന്തം അല്ല അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ് )മരിച്ചിട്ട് 4വർഷം ആയി കർമംഞാനും അമ്മേടെ അങ്ങളുടെ മകനും കൂടി ആണ് ചെയ്തേ ഞാൻ പലപ്പോഴും സ്വപ്നം കാണാറുണ്ട് എന്നോട് സംസാരിക്കുന്നത്... ഭർത്താവ്ന്റെ വീട്ടിൽ വരുന്നത്, (എന്റെ വിവാഹത്തിന് മുൻപ് ആണ് മരിച്ചത്) അച്ഛനോ അനിയത്തിയോ ഒന്നും കാണാറില്ല എനിക്ക് എന്തെങ്കിലും കുഴപ്പം വരുമോ?? റിപ്ലൈ തരുമോ
@lijiliji168
@lijiliji168 5 күн бұрын
iilla
@prakashinipooja4441
@prakashinipooja4441 3 жыл бұрын
അപ്പോൾ വീട്ടിലടക്ക മുറുക്കിയി ഒരാൾ ആ സ്മെല്ല് ഇടേയ്ക്കൂ ഉണ്ടാകുന്നതോ മുല്ല പൂവിന്റെ സ്മെല്ലും ഏതൊക്കെയോ
@geethageorge9055
@geethageorge9055 10 ай бұрын
ഇന്നെലെ മരിച്ചുപോയ അച്ഛനെ കണ്ടു പൈസ്സ കൈയിൽ തന്നു ഉമ്മയും തന്നു പിന്നെ പോയി ദോഷം വല്ലതുമുണ്ടോ?
@navamib1634
@navamib1634 4 жыл бұрын
ഗാന്ധിജി punyaathmavo. Serikim ഇന്ത്യ history ആഴത്തില്‍ വിശകലനം ചെയ്ത പലരും ethinoru എതിരേ വിമർശനം പറഞ്ഞിട്ടുണ്ട്. Punyaathmavo എന്ന് venda.
@hinduvision
@hinduvision 4 жыл бұрын
പാകിസ്ഥാനി ചിന്തയുള്ളവർക്കും അസഹിഷ്ണുക്കൾക്കും നേരിൻ്റെ പാഠം പഠിച്ചിട്ടില്ലാത്തവർക്കും ഗാന്ധിജി പുണ്യാത്മാവല്ല! യഥാർത്ഥ ഭാരതീയന് അദ്ദേഹം മഹാത്മാവ് തന്നെയാണ്
@deejadeeja2934
@deejadeeja2934 4 жыл бұрын
@@hinduvision 👍
@akhilcr5374
@akhilcr5374 4 жыл бұрын
Sir nte veedinu aduthundayruna 2peru marichu...aged Anu kurach..oru pambine kandapo njn avare vilikunathum ,avaru pambine thallikollunathum enale swapanam kandu...ethanu ethinte artham?pls rpl me
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
Mom had to stand up for the whole family!❤️😍😁
00:39
മരിച്ചവരെ സ്വപ്നം കണ്ടാൽ
7:40
Pranavam - The Astrology Channel
Рет қаралды 10 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН