FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
@raveendrant.n3 ай бұрын
0l
@SunuSatish3 ай бұрын
ഈ നമ്പർ ആരുടെ ആണ്...😮😮😮
@gireeshgireesh30283 ай бұрын
@@abackmedia kopp..
@sheelathomas41193 ай бұрын
ഇതിൽ message ചെയ്തിട്ടു ഒരു പ്രയോജനവും കിട്ടിയില്ല
@sheelathomas41193 ай бұрын
ഇത് ആരുടെ നമ്പറാണ്
@joysymj46113 ай бұрын
ഹെഡിങ് സൂപ്പർ ആ മന്ത്രം നിങ്ങൾ ചൊല്ലിയിട്ടു കുമിഞ്ഞ് കൂടിയതിൽ നിന്ന് എല്ലാർക്കും തന്നാ മതി
@sindhuashok75443 ай бұрын
ഞാൻ ഈ നാമം കുറെ വർഷം മുൻപ് നന്ദകുമാർ സർ പറഞ്ഞിട്ട് ചൊല്ലിയിട്ടുണ്ട്. നല്ല അനുഭവം ആണ് 💛💛💛💛💛💛💛💛💛സൗന്ദര്യ ലഹരി യിലെ 33 ശ്ലോകം
@deekshitdeekshit554421 күн бұрын
അടിപൊളി പരിപാടി. നല്ല അറിവ്കിട്ടി
@shijinair20533 ай бұрын
മനസ്സിന് ധൈര്യമുണ്ടെങ്കിൽ ഒന്നും വരില്ല എന്റെ അമ്മായിയമ്മ മരിച്ച 16 കഴിഞ്ഞു. ഭർത്താവ് ഗൾഫിനു പോയി കുട്ടികൾ പഠിക്കാൻ ഹോസ്റ്റലിൽ പോയി ബന്ധുക്കളും പോയി ആ വീട്ടിൽ ഞാൻ തനിയെ കിടന്നു വർഷങ്ങളോളം ഒരു ആത്മാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്നെ ഉപദ്രവിച്ചിട്ടുമില്ല ജീവൻ ഇല്ലാത്ത ഒരു മൃതശരീരം നമ്മളെ ഉപദ്രവിക്കില്ല.
ഒരു പ്രേതവും ഇല്ല ആൽമാവും ഇല്ല ഞാൻ വളരെ പേടിയുള്ള പെണ്ണാണ് അമ്മ അച്ഛൻ ആങ്ങള എല്ലാം പോയി പേടിയാണ് എന്നു പറഞ്ഞു എങ്ങോട്ടു പോകും ഇപ്പോൾ വർഷങ്ങൾ ആയി ഒറ്റക്കാണ് but ഉറക്കം തീരെയില്ല ഒക്കെ സഹിക്കുന്നു മനുഷ്യരെ ആണ് ഇപ്പോൾ പേടി
@prasannakumar75723 ай бұрын
എവിടെയാണ് സ്ഥലം? ഞാൻ തിരുവനന്തപുരത്താണ്. ബുദ്ധിമുട്ടാവില്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യാം
@sudheersakthi2 ай бұрын
ഇങ്ങനെ ഇവിടെ പറഞ്ഞാൽ പലരും നിങ്ങളെ തേടി വരും
@RijishaRijisha-h3y2 ай бұрын
😂
@AjithaAk-z6yАй бұрын
തീം ചൂമറിൽ വെക്കാൻ paryunnu
@syampayyoli0077Күн бұрын
കള്ളാ വെടിവെക്കാൻ അല്ലേ 🤭🤭@@prasannakumar7572
@Dhevarannyam3 ай бұрын
അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക മരിച്ച ആൾക്ക് പതിനാറാം ദിവസം തിലഹ ഹോമമാണ് ചെയ്യാറുള്ളത് . ജീവിച്ചിരിക്കുന്ന ആൾക്കാണ് മൃത്യുജയ ഹോമം ചെയ്യാറുള്ളത് .
@AJISHSASI3 ай бұрын
😳😳
@pdilna6963 ай бұрын
അതെ ശരിയാണ്.
@PRIYAPRABHAKARANNAIR3 ай бұрын
Yes മൃത്യു വിൽ നിന്ന് മോചിപ്പിക്കണേ എന്നെ എന്ന് മഹാദേവനോട് പ്രാർത്ഥിക്കുന്ന മന്ത്രം എന്തിനാണ് മരിച്ച വർക്.. ഫോട്ടോ graphi എന്നാണ് വന്നത്. ജ്യോതിഷത്തിൽ അതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല.. ഫോട്ടോ വയ്ക്കുന്ന ഒക്കെ നമ്മുടെ ഇഷ്ടം. ദൈവത്തിനെ മാത്രെ നമ്മൾ വിളക്ക് തെളിച്ചു ആരാധിക്കൂ അച്ഛൻ അമ്മ ദൈവതുല്യം but ദൈവം അല്ലല്ലോ
@umadevib37273 ай бұрын
മരിച്ചവർക്കു വേണ്ടിയല്ല mruthyumjaya ഹോമം നടത്തുന്നത്. ജീവിച്ചിരിക്കുന്നവർക് ദോഷങ്ങൾ ഉണ്ടാവാതിരിക്കാൻ ആണ്. ചിലർ മരിച്ചാൽ ജീവിച്ചിരിക്കുന്നവർക് ദോഷം ഉണ്ടാകാറുണ്ട്. മരിച്ച സമയം ദോഷമുള്ള സമയം ആണെങ്കിൽ കുടുംബാംഗങ്ങൾക് ദോഷം ഉണ്ടാകും. 16ദിവസം കഴിഞ്ഞ് വീട്ടിൽ mruthyumjaya ഹോമം നടത്തും. മരിച്ചയാൾക് തിലഹോമാവും നടത്തും
@Dhevarannyam3 ай бұрын
@@PRIYAPRABHAKARANNAIR മാതാ പിതാ . ഗുരു . ദൈവം ദൈവത്തിനും ഗുരുവിനും മുകളിലാണ് അച്ഛനും അമ്മക്കും ഉള്ള സ്ഥാനം . ചില സാഹചര്യങ്ങളിൽ ഗുരുവിനെ ഉപേക്ഷിക്കാം . വിശ്വസിച്ചു പോരുന്ന ദൈവങ്ങളെ ഉപേക്ഷിക്കാം .
@RajeshMadhavan-x4t3 ай бұрын
എന്റെ ശിരസ്സിൽ പല്ലവിണ് ഒരു ആഴ്ച കഴിഞ്ഞപ്പോൾ എന്റെ സഹാദരി മരിച്ച് ഈ പറഞ്ഞത് സത്യം തന്നെ
@nithinbabu6373 ай бұрын
പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@sandrajames65953 ай бұрын
Crt
@JayachandranPachapoyil3 ай бұрын
കയ്യും കാലും തലയും ഉണ്ടെങ്കിൽ പണം അവരുണ്ടക്കും
@NishaR-w4z3 ай бұрын
You are wrong my dear. Achanum ammayum nallathe cheythal makalkkum nallathu varum
@NishaR-w4z3 ай бұрын
Alathe cash undayittu mathrem karyem ela
@JayachandranPachapoyil3 ай бұрын
@@NishaR-w4z ഇടയ ബലനാണ് പിന്നീട് മഗത സാമ്രട്ട് ചന്ദ്രഗുപ്ത മൗര്യ ൻ ആയത്
@sathyankannur6393 ай бұрын
സ്മരം യോനി എന്നു തുടങ്ങുന്ന ശ്ലോകം സൗന്ദര്യലഹരിയിലെ 33 മത്തെ സ്ലോക മാണ്
@D4allvlogbysooraj2 ай бұрын
thanks
@usharaju27183 ай бұрын
സ്മരം യോനിം ലക്ഷ്മി തൃതയ മിതമാതോ തവ മനോ നിദയേക നിത്യേ നിരവധി മഹാഭോഗരസിക ഭജന്തിതാം ചിന്തമണേ ഗുണ നിബന്ധഷാ വലയം ശിവഗ്നോ ജൂഹ്വന്ത സുരഭി ഹൃത ധാര ഹുതിശ്വതെ
@Vallyettansvlogs2 ай бұрын
❤
@MeenaKumari-rg6gvАй бұрын
🙏🙏🙏🙏🙏🙏
@Hevan-hi5nf3 ай бұрын
മണ്ഡപത്തിന് ചുറ്റിലും പ്രധാക്ഷിണം വെക്കാവു.. നന്ദിയെ തൊടാൻ പാടില്ല.. സത്യത്തിൽ ആർക്കും അറിയില്ല 😬 😬 ഒരാൾ ചെയ്യുന്നത് കണ്ട് അത് പോലെ ചെയ്യുന്നു അതാണ് മാഡം കാര്യം 😅😅😂
@PriyaDharshini-rm4otАй бұрын
എല്ലാ kedavarkkum ആ kedavarinte religion base ചെയത് കര്‍മ്മം ചെയ്യും. എന്നാലും രാത്രി സമയങ്ങളില്‍ അവിടെ ആരെങ്കിലും നടക്കുന്ന പോലെ night stay ചെയ്യുന്നവർ പറയാറുണ്ട്. പിന്നെ 16 ദിവസം വരെയും പോയവരുടെ ഓരോരോ energies (വായു)ആ വീട്ടില്‍നിന്ന് മുഴുവൻ പോകുന്ന സമയം. അതും കൊണ്ടാണ് അവര്‍ ശരിക്കും നമ്മളെ വിട്ട് യാത്ര ആവുന്നത്. 😢 പ്രതിഷേധം ദിവസത്തിൽ മാത്രം നന്ദി കണ്ണ് തുറക്കും. അന്ന് നമ്മൾ മറ്റുള്ളവര്‍ കേള്‍ക്കാത്ത നമ്മുടെ പ്രാർത്ഥന നന്ദിയോട് പറഞ്ഞാൽ നന്ദി ഈശ്വരനോട് പറഞ്ഞ് നടത്തി തരും
@sreedevishaji43613 ай бұрын
പറഞ്ഞു തരണേ നാമം ഏത് ഏതാണെന്ന് പറഞ്ഞു തിരുമേനി
@bilahari97663 ай бұрын
സൗന്ദര്യ ലഹരിയിൽ 33ആം ശ്ലോകം നിരന്തരം ചൊല്ലുക
@മഞ്ജുഷ19813 ай бұрын
പല്ലി എന്റെ തലയിൽ വീണു കുറച്ചു ദിവസം കഴിഞ്ഞു എന്റെ അനിയത്തി മരിച്ചത്.. അതു സത്യം ആണ്
@nishaachankandyil3 ай бұрын
ജനിച്ചനാൾ മുതൽ അച്ഛനമ്മമാരുടെ മുഖമാണ് കാണുന്നത് ഫോട്ടോ ആവശ്യം
@paulsontm91103 ай бұрын
If lizard comes to the house means mahalakshmi presence. Ok. But when snake comes in to house whose presence is it. Please clarify.
@christochiramukhathu46163 ай бұрын
Snake is representation of devil (Satan) from the beginning at Eden. Snakes kills thousands with its venom. So snake is always devil.
@paulsontm91103 ай бұрын
I dont think it is devil. I hope presence of the snake inside house is good, since it represent lord siva
@poraliyogi68133 ай бұрын
Came here for the Mantra mentioned in Starting, those who try to see ...There is no mantra mentioned in this podcast. Do not waste time for it.
@binusivan72153 ай бұрын
സൗന്ദര്യലഹരിയിൽ ഉണ്ട്..
@lakshmikb13 ай бұрын
Sloka 33
@ostinsmalayalamvlogs46703 ай бұрын
Thanks.
@susanmathews47453 ай бұрын
@@lakshmikb1onnu message cheyyumo
@drowpathyponnuswami3543 ай бұрын
Is it possible to talk to departed soul
@priyajalaja74163 ай бұрын
പച്ചക്കുതിര ടെ കാര്യം സത്യം ആണ്
@sathyankannur6393 ай бұрын
ഗുരു ഗണപതിഹോമം ചെയ്യുമ്പോൾ ഒരു പൂച്ച വന്ന് നിവേദ്യം എല്ലാം ഭക്ഷിക്കുകയും ചിതറിക്കുകയും ചെയ്യും ഇതിന് പരിഹാരമായി ഗുരു ആദ്യം പൂച്ചയെ പിടിച്ച് കുട്ടയുടെ അടിയിൽ പിടിച്ചിടും ഗുരുവിൻ്റെ മരണ ശേഷം ഇത് കർമ്മത്തിൻ്റെ ഭാഗമെന്ന് കരുതി ശിഷ്യൻ ഒരു പൂച്ചയെ കുട്ടയുടെ അടിയിൽ പിടിച്ചിട്ട് വെക്കും ഇങ്ങനൊക്കെയാണ് ആചാരപ്പെരുമ
@indubindu62523 ай бұрын
അവർ പറയുന്നത് correct 🙏
@Hevan-hi5nf3 ай бұрын
ഞാൻ ഒരു പച്ചകുതിര ബിസ്നസ് തുടങ്ങുന്നു വേണ്ടവർ replay ഇടുക.. പത്തെണ്ണത്തിന് 50 രൂപ ... വിലയോ തുച്ഛം ഗുണമോ മെച്ചം 😂😂😂
@tastytips-binduthomas10803 ай бұрын
😂
@sreekalasanthosh98283 ай бұрын
😂😂
@ajithauthaman86253 ай бұрын
😂😂😂
@thampinj24443 ай бұрын
ദയവായ് പൈസ കുമിഞ്ഞുകൂടുന്ന മന്ത്രം ഒന്നു നിർമല മാടത്തിനു പറഞു കൊടുക്കുമോ?
എന്റെ വീട്ടിൽ മരിച്ച അമ്മൂമ്മയുടെയും അമ്മാവന്റെയും ഫോട്ടോസ് ഒണ്ട്..
@Panchami19783 ай бұрын
അരo+അരo=കിന്നരം 11:10
@thankachanpk24403 ай бұрын
അപ്പ പിന്നെ മരിച്ച ദൈവങ്ങളുടെ ഫോട്ടോ എന്തിനു വെക്കുന്നു
@shahid1154822 ай бұрын
ഞാൻ പറയാൻ ആരും അല്ല എങ്കിലും.. 🙂 ഈ അമ്മ പറയുന്ന ഒരുപാട് കാര്യങ്ങളിൽ വ്യക്തതയില്ല. For eg : മരിച്ചു കഴിഞ്ഞാൽ ബന്ധുഅല്ല പ്രേതാത്മാവാണ് എന്ന് അമ്മ പറഞ്ഞു, അവരും നമ്മളുമായി യാതൊരു ബന്ധമില്ലെന്നും പറഞ്ഞു. അവരൊപ്പം തങ്ങി നിന്നാൽ ഒരു നെഗറ്റിവിറ്റി നമുക്ക് ചുറ്റും അല്ലെങ്കിൽ വീട്ടിൽ ഉണ്ടാവും എന്നും പറഞ്ഞു. അങ്ങനെയെങ്കിൽ അവരുടെ ഫോട്ടോ വീടുകളിൽ വെക്കുന്നതും കാണുന്നതും മാലയിട്ട് സൂക്ഷിക്കുന്നതും ഒക്കെ തെറ്റല്ലേ 🤔🤔🤔
@girijahari28463 ай бұрын
പൂരുരുട്ടാതി നക്ഷത്രത്തിന് ഏത് നക്ഷത്ര നക്ഷത്ര ചേരുന്നു ശ്രീ നക്ഷത്രമാണ്
@ramachandran24093 ай бұрын
മരിച്ചവരുടെ പേരിൽ മൃത്യുഞ്ജയഹോമമല്ല, തിലഹോമം അല്ലേ നടത്തേണ്ടത്. മൃത്യുഞ്ജയ ഹോമം ആയുസ്സ് ദീർഘിപ്പിക്കാനല്ലേ?
@gm15133 ай бұрын
Mattullavarude peril mrutyanjaya homam nadathanam. Maricha aalinu alla.
@yamunadevi18363 ай бұрын
തില ഹോമം ആണ് ചെയ്യേണ്ടത്
@sivaganga74633 ай бұрын
വീട്ടിൽ ജീവിച്ചിരിക്കുന്നവരുടെ പേരിൽ ആണ് മൃത്യുഞ്ചയ ഹോമം.. 1 yr കഴിഞ്ഞു അണ്ടിനാണ്.. തിലഹവനം എന്നാണ് ഞാൻ മനസിലാക്കിയത്
@shynimanoj27023 ай бұрын
മരിച്ചവരുടെ പേരില്‍ അല്ല വീട്ടില്‍ ഉള്ള മറ്റുള്ളവരുടെ പേരില്‍ എന്നാണ് അവര്‍ പറയുന്നത്
@GoogleUser-kw9lp3 ай бұрын
Mrithyum ജേപ ഹോമം എന്ന് അല്ലേ പറഞ്ഞത്.
@Panickar.3 ай бұрын
പൂച്ചക്കഥ ഒരു , ഒരു അർഥ ശൂന്യതകളെ പറ്റി മനസ്സിലാക്കാൻ ഉള്ള ഒരു കഥ ആണ്. അതു പോലും മനസ്സിലാക്കാൻ ഒള്ള ഒരു ബുദ്ധി ഇൾക്ക് ഇല്ലല്ലോ?
പണം കുമിഞ്ഞുകൂട്ടിയിട്ട് എന്തു ചെയ്യാനാണ് അതിട്ട് ചിതയൊരുക്കാനോ ?
@MuhammadHaris-ig6ug3 ай бұрын
Kadamchodikkum
@RenuRajakumar-vf7pm3 ай бұрын
മരിച്ച ആൾക്ക് പതിനാറിന് തിലഹോമം ചെയ്യാറില്ല. 41 ചടങ്ങിലാണ്ചെയ്യുന്നത്. 41 ചടങ്ങ് കഴിഞ്ഞതിനു ശേഷം ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും ചെയ്യുന്നു. മരിച്ചവർ ഉപദ്രവിക്കില്ല എന്ന് പറയുന്നത് വെറുതെ, എൻറെ അനുഭവമാണ്. ഓണത്തിന് അന്നേദിവസം എൻറെ രണ്ട് കാലും മാന്തി പൊളിച്ച് വച്ചിരുന്നു.
@nitha89353 ай бұрын
ആര്
@nitha89353 ай бұрын
ആര്
@Panickar.3 ай бұрын
കുറേ ശരികളും മണ്ടത്തരങ്ങളും ഉള്ള ഒരു ഇന്റർവ്യൂ 🤔
@praseetha-sajan3 ай бұрын
Please call someone who has learnt well about whatever they talk
@AjithaAk-z6y3 ай бұрын
മരിച്ചവരുടെ ഫോട്ടോ തെക്ക് ഭാഗത്തു ചൂവരിയിൽ വെച്ച വടക്കൂ ഭാഗത്തു നോക്കക്കുന്നത് നെല്ലത് പറയുയുന്ന
@suneeshsksuneeshsk58553 ай бұрын
Estamulla duth vakkam
@VaijaParambil2 ай бұрын
avarmarichaaalkkecheyanparamjittlla
@ajeshac28603 ай бұрын
അയ്യോ പണം കുമിഞ്ഞും കിടന്നും ഒന്നും കൂടണ്ട.. ആവശ്യത്തിന് കിട്ടിയാൽ മതി
മരിച്ചവരുടെ അൽമാവ് കൂടെ ഉള്ളത് നല്ലത് എന്ന് ഒരു vedio heading കണ്ട് എന്തൊക്കെയോ ആണോ 😡😡😡വിഷ്വസിക്കേണ്ടത്
@sreekalaudayakumar36553 ай бұрын
നിങ്ങൾക്ക് വേറെ തൊഴിലൊന്നും ഇല്ലേ പണം കുമിഞ്ഞു കൂടിയിട്ട് എന്തുചെയ്യാൻ
@saliniratheesh27713 ай бұрын
ജോതിഷ സംബദ്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് Contact ചെയ്യ തികച്ചു സൗജന്യമായി പരിഹാര O ചെയ്തു കൊടുക്കുന്നതാണ്
@RajeshRaju-ix2ky3 ай бұрын
ജീവിച്ചിരിക്കുമ്പോൾ. ആഹാരം. കൊടുത്താൽ. മാത്രം. മതി. പിന്നെ. അവർ. നമേ. കാത്തോളും. എന്റെ. ദിനോസർ. ഡ്രാഗൺ. മുത്തപ്പൻ. ഈ. പ്രകൃതി യെ. കാക്കണേ. 🌩️🌧️☄️⛈️🌪️🌊🌍🌄
@rockc66093 ай бұрын
ഹു ഹു ഹൂ ... ഭയങ്കര തമാശ
@christochiramukhathu46163 ай бұрын
ജീവിച്ചിരക്കുമ്പോൾ ആഹാരം കൊടുത്താൽ ദൈവം നമ്മളെ കാത്തോളും. കാരണം, നമ്മൾ ചെയ്യുന്നത് ഒരു സൽപ്രവൃത്തിയാണ്. സൽപ്രവൃത്തിക്ക് സൽഫലം ഉണ്ടാകണമല്ലോ. അവര് കാത്തോളും എന്ന പ്രതീക്ഷ വേണ്ട.
@yamunadevi18363 ай бұрын
പിന്നെ പച്ചകുതിര വന്നാൽ അസുഖം വരും ഇല്ലെങ്കില് പണം പോകും
@rajeshswapnam653 ай бұрын
ഈ പണമുണ്ടാക്കാൻ പറഞ്ഞു തരുന്ന വിദ്യ സ്വന്തം കാര്യത്തിൽ എങ്ങനെയെന്ന് നോക്കിയിട്ടുണ്ടൊ പണം കുമിഞ്ഞു കൂടിയൊ....?
@സാഹിത്യലോക3 ай бұрын
Chummatha ethokke
@Sinilkollam3 ай бұрын
വെറുതെ ഓരോന്ന് ആലോചിച്ചാൽ മനസ്സ് അസ്വസ്ഥമാകുമ്പോൾ പിന്നീട് ഇതൊക്കെ ചിന്തയിലേക്ക് വരും
@ashokKumarPillai-e4u3 ай бұрын
Kuminju koodi thee pidikkathirunnal mathi
@ashokKumarPillai-e4u3 ай бұрын
😢😮😮
@bhadrarajani86013 ай бұрын
Manthram thannal kollamayirunnu. Main heading ethayirunnu ennittu😢
@SunuSatish3 ай бұрын
Palli ഭയങ്കര shaliyum ആണ് അപ്പി veena ഭയങ്കര ആയിട്ട് ചൊറിഞ്ഞു പൊട്ടും...😮😮😮കറുത്ത palli, വെളുത്ത palli ഉണ്ട് 🙄
@Sinilkollam3 ай бұрын
Hit അടിച്ചാൽ ചത്ത് പോകും
@prasad98223 ай бұрын
16 ദിവസം പുല വെറുതെ ഉണ്ടാക്കിയതല്ല അതിന് വ്യക്തമായ അടിത്തറയുണ്ട്
എന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ വെച്ചത് തെക്ക് ദർശനം ഉള്ള രീതിയിൽ. രാവിലെ എഴുനേറ്റ് ഫോട്ടോയിൽ നോക്കി പ്രാത്ഥിച്ചു ദിവസം തുടങ്ങും രാത്രി ഉറങ്ങുന്നതിനു മുന്പും പ്രാർത്ഥിക്കും 😔
@injunjoe7603 ай бұрын
ഈ വല്യമ്മക് വലിയ പിടി ഒന്നും ഇല്ല
@anoopkrishnacool3 ай бұрын
നിങ്ങൾ വിശ്വാസി ആയാലും ഇല്ലെങ്കിലും, ഒരു മീഡിയ യിൽ ഇരുന്നു സംസാരിക്കുമ്പോൾ ഒരു റേഷണാലിസ്റ്റ് ആവണം. ഇത് ചുമ്മാ .. ഓരോ നീ ടെയും കാരണങ്ങൾ എന്ത് കൊണ്ട് അങ്ങനെ വന്നു, നിരീശ്വർവാദികൾ ഇങ്ങനെ പറയുന്നല്ലോ എന്നാ ചോദ്യങ്ങൾ. ഇത് അവരെ പ്രമോന്റെ ചെയ്യാൻ ചെയ്തപോലുണ്ട് കഷ്ടം. പത്രപ്രവ്രതകർക്കു മതമോ രാഷ്ട്രീയമോ പാടില്ല. ഉണ്ടെങ്കിലും ഉള്ളിൽ വെച്ചോളണം
@priyajalaja74163 ай бұрын
നന്ദിയെ കെട്ടിപ്പിടിച്ചു ആൾക്കാർ ചെവിയിൽ ആണ് പറയുന്നത് 😂
@DevanKaruvath3 ай бұрын
ചാനലുകാരനും, കൊള്ളാം പറയുന്ന അമ്മച്ചിയും കൊള്ളാം. എന്താ ചെയ്യാ. വേറേ പണി ഇല്ലെങ്കിൽ അല്ലേ.
@premjipanikkar4903 ай бұрын
എന്റെ പൊന്നമ്മച്ചി രാത്രിയിൽ നിശബ്ദദ അല്ലാതെ കോരവ ഇടുമോ, എല്ലാ ജീവജാലങ്ങളും ഉറങ്ങുമ്പോൾ നിശബ്ദത ഉണ്ടാവില്ലെ, നെഗറ്റീവ് എനർജി ഏതു സമയത്തും വരണ്ടേ, അല്ലാതെ നിശബ്ദത വരാൻ നോക്കി ഇരിക്കുമോ, 🤣🤣🤣🤣🤣🤣
@Sinilkollam3 ай бұрын
സൂര്യൻ്റെ വെളിച്ചമോ വൈദ്യുതി വിളക്കോ ഇല്ലാത്തപ്പോൾ നെഗറ്റീവ് ശക്തി പ്രാപിക്കും എന്ന് കേൾക്കുന്നു.പക്ഷെ ഒന്നും ചിന്തിക്കാതെ ഇരുന്നാൽ പിന്നെ ഒന്നും തോന്നില്ല
@premjipanikkar4903 ай бұрын
@@Sinilkollam ബ്രൊ നമ്മൾ ആണ് നമ്മുടെ Bos, തത്വമസി, എന്ന് കേട്ടിട്ടില്ലേ, നീ തന്നെ ആണ് ഞാൻ, ഞാൻ തന്നെ ആണ് നീ. ( ബാക്കി എല്ലാം just fuck off or ഖല്ലി വല്ലി ) 🤣🤣🤣🤣🤣🤣🤣
@RajeevanTamburaatti3 ай бұрын
👹👹👹👹💀💀💀💀
@vidyap71303 ай бұрын
This lady doesnt know abcd of astrology
@vijayaraghavanpulakkat73013 ай бұрын
Exactly. തിലഹോമം മരിച്ചവർക്കും, മൃത്യുഞ്ജയ ഹോമം ജീവിച്ചിരിക്കുന്നവർക്കും ആണ് നടത്താറുള്ളത്. ഒരു കാര്യം അറിയില്ലെങ്കിൽ പറയാതിരിക്കുക.
@udayats59223 ай бұрын
@@vijayaraghavanpulakkat730117th day mruthyunjayahomam veettil cheyyuka ennanu paranjathu.athu mruthyuvine jayikkan aanennum parayunnu.maranam nadanna veettil jeevuchirikkunnavarkku negative aayi onnum sambavikkathirikkan aayi mruthyunjahomam cheyyunnu ennaanu enikku manassilayathu.Sorry to interfere.just shared what I understood🙏
@lp29773 ай бұрын
Yes you are correct.
@binduck22083 ай бұрын
Yes.correct
@bijukpvatekandiyil50873 ай бұрын
ആത്മാവിനു മോക്ഷം കെട്ടാൻ മൃത്യുഞ്ജയഹോമം ആണോ ചെയ്യാറ്😂
@kamaluck79573 ай бұрын
Alla ath jeevichirikunna alkanu ath cheyyendath
@SavithrySavithry-t8b3 ай бұрын
തിലഹ ഹോമം ചെയ്യണം
@jyothispanicker72903 ай бұрын
മരിച്ചു പോയവരെ സ്മരിക്കാം
@usu95123 ай бұрын
😂😂😝
@ancythomas4023 ай бұрын
Potta😅
@newindia49573 ай бұрын
ഇന്റർവ്യൂ പക്വമായി ..... പണ്ട് അവതാരകനെ തെറിവിളിച്ചു പോയിട്ടുണ്ട്