'മരിച്ചെന്ന് ഭാര്യയ്ക്കും മകൾക്കും അറിയില്ല, എങ്ങനെ അവരോട് പറയാനാ' | Kuwait Fire Accident

  Рет қаралды 143,776

Mathrubhumi News

Mathrubhumi News

Күн бұрын

'മരിച്ചെന്ന് ഭാര്യയ്ക്കും മകൾക്കും അറിയില്ല, എങ്ങനെ അവരോട് പറയാനാ'; തീപിടിത്തത്തിൽ മരിച്ചവരിൽ 32 വർഷമായി കുവൈത്തിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശി മുരളീധരനും
#Kuwait #Pathanamthitta #KuwaitFireAccident #PravasiMalayali
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 51
@salimk2690
@salimk2690 3 ай бұрын
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണേ.🙏
@Aadhi-l3g
@Aadhi-l3g 3 ай бұрын
ആര് നൽകാൻ ഇനി എന്തിന് നൽകണം ഇത്രയും പ്രവാസികളെ എന്ത് കൊണ്ട് എന്നാൽ മരണത്തിൽ നിന്ന് രക്ഷിച്ചില്ല മരണപട്ടിട്ട് കുടുംബത്തിന് ദൈവത്തിന്റെ സമാധാനം എന്തിന് വേണം അങ്ങനെ അവർക്ക് സമാധാനം കിട്ടുവോ
@ponnappanks4254
@ponnappanks4254 3 ай бұрын
മരിച്ചു എന്ന് അറിയാത്തവരെ അറിയിക്കാൻ ചാനലുകാർ. എതുസമയം എന്ന് ചിന്തിക്കാൻ അറിയാതെ കുറേ
@mmustafah3926
@mmustafah3926 3 ай бұрын
ചാനലുകാർക്ക് അന്തൻ മാർ ആണ്
@ponnappanks4254
@ponnappanks4254 3 ай бұрын
@@mmustafah3926 അന്ധന്മാർ അകതിരിക്കുക
@ebinjoebin3188
@ebinjoebin3188 3 ай бұрын
കഷ്ടം.. ജീവിതത്തിൽ ഒന്ന് രക്ഷപ്പെടാൻ ആയിരിക്കും ഇവരൊക്കെ പോയത്,.... ദുഃഖത്തിൽ പങ്കു ചേരുന്നു 😣
@ThesT-cl3lx
@ThesT-cl3lx 3 ай бұрын
മരണപ്പെട്ടവരുടെ അഹിലുകാർക്ക്(ബന്ധുക്കൾക്ക് ) മനസിൽ സമാധാനം നൽക്കട്ടെ പഠചോന് ...
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 3 ай бұрын
കഠാര പോലെ ഇത് വീട്ടുകാര് കേൾക്കും,വേഗം.പോയി നിലവിളിക്കുന്ന ദൃശ്യമെടുക്ക് .
@dxtr-e8m
@dxtr-e8m 3 ай бұрын
വിധിയെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല 😢
@Linju-George
@Linju-George 3 ай бұрын
മലയാളി കമ്പനി ആണോ പരമാവധി ചൂഷണം ചെയ്യും.... ലേബർ ക്യാമ്പിൽ ഞെരുങ്ങി ജീവിക്കാൻ ആണ് പ്രവാസി യുടെ വിധി
@akhilkrishna4887
@akhilkrishna4887 3 ай бұрын
എറണാകുളം സ്വദേശി മൊയലാളി 4000 കോടി ആസ്തി ഉണ്ട്... എബ്രഹാം
@8352RC
@8352RC 3 ай бұрын
Have you seen the camp here please just don't judge as per other camps
@PoochaSaar
@PoochaSaar 3 ай бұрын
​@@akhilkrishna4887 മൂപ്പര് ബഡാ പാർട്ടിയാണ് രോമത്തിൽ പോലും തൊടാൻ പറ്റില്ല കോടികൾ കപ്പലണ്ടി പോലെ എറിഞ്ഞു കളയും അതുമാത്രമല്ല ഒട്ടുമിക്ക എല്ലാവരെയും അറിയിക്കുകയും ചെയ്യാം 🤪🤪🤪
@VisakhMurukesan
@VisakhMurukesan 3 ай бұрын
@@8352RC Kanditundu bro orupaadu,,, almost all places more people are accomodated than actual capacity... also facilities on these camps are inadequate
@leenakomath9786
@leenakomath9786 3 ай бұрын
ഇത്ര മാത്രം ചോദ്യം ചെയ്തു അവരെ vishamipikkanada ആവശ്യം ഉണ്ടോ?
@Shibumonthiruvalla
@Shibumonthiruvalla 3 ай бұрын
എന്റെ നാട്ടുകാരൻ.ആദരാഞ്ജലികൾ 💐
@nrcsmoker
@nrcsmoker 3 ай бұрын
Atavume koodthale pravaikale ulathe mallapurathane❤😊
@dasks6245
@dasks6245 3 ай бұрын
എന്താ അവർ TV Channel/News papers കാണാറില്ലേ
@jamshivp874
@jamshivp874 3 ай бұрын
ലോക കേരളസഭ എന്നൊക്കെ പറഞ്ഞ് കുറച്ച് അടിച്ചു മാറ്റണം എന്നല്ലാതെ പ്രവാസിക്ക് ഏതു ഗവൺമെൻറ് വന്നാലും യാതൊരു ഉപകാരവുമില്ല
@SugunanKNair-q1e
@SugunanKNair-q1e 3 ай бұрын
ഇതൊക്കെ അവരും അറിയുമല്ലോ
@panineer-wm8mo
@panineer-wm8mo 3 ай бұрын
ഈ ന്യൂസ്‌ അവർ കാണില്ലേ
@athiravijayan4196
@athiravijayan4196 3 ай бұрын
Enii marichettella enne paranjette enthe kariyam pathukkai .kariyam paranje manasilakkanam..pettanne ariyubol athe thangan avarekke kazhiyella..athekonde samadhanathil kariyyam parayanam
@shobhanakrishnan6701
@shobhanakrishnan6701 3 ай бұрын
❤ പിതാവേ രക്ഷിക്കണേ
@sapien2024
@sapien2024 3 ай бұрын
Pithav thooran poyi
@naseerashaukath6814
@naseerashaukath6814 3 ай бұрын
​@@sapien2024avarude viswasamalle ath.athinentha .
@sajnashareef8718
@sajnashareef8718 3 ай бұрын
Nthade ninakum ille വീട്ടിൽ ആളുകൾ ഇങ്ങനെയൊക്കെ വെറുപ് വളർത്തണോ​@@sapien2024
@KunjumonSebastine-li2yx
@KunjumonSebastine-li2yx 3 ай бұрын
Hearty condolences 🙏🙏🙏my brother muraly from 2006 your with me but now
@vinayakan6180
@vinayakan6180 3 ай бұрын
Ithe pole enneyum Onnu kondu poykkoode veruthe jeevikkunnu 😢 Enthino Vendi thilakkunna sambar njan 😢
@olivianair2284
@olivianair2284 3 ай бұрын
Durantha varthakal kettu maduthu....😢😢😢😢.
@sajnashareef8718
@sajnashareef8718 3 ай бұрын
എല്ലാം vedeo photo സഹിതം കണിക്കുന്നുണ്ടലോ അപോ അറിയും അവർക്ക് അത് സഹിക്കാൻ patate
@chairpants
@chairpants 3 ай бұрын
ഇപ്പോഴായലും അറിയേണ്ട കാര്യം ആണ്. അത് അറിയിക്കുക തന്നെ വേണം.
@ebyjohn3655
@ebyjohn3655 3 ай бұрын
Sad 😢
@seethaseetha5354
@seethaseetha5354 3 ай бұрын
🙏🙏🙏🙏🙏🙏
@amstrongsamuel3201
@amstrongsamuel3201 3 ай бұрын
since every one watching it nothing can be kept hidden from the family
@aryamol413
@aryamol413 3 ай бұрын
😢
@Cr7fans1237-b
@Cr7fans1237-b 3 ай бұрын
😢
@visakhvisakh6028
@visakhvisakh6028 3 ай бұрын
Eshwaraa 😢
@sreejasunil46
@sreejasunil46 3 ай бұрын
പ്രണാമം
@SunilKumar-hq1vj
@SunilKumar-hq1vj 3 ай бұрын
Eswaraa
@merlinthomas544
@merlinthomas544 3 ай бұрын
🙏🙏🙏
@nissyphilip
@nissyphilip 3 ай бұрын
😢
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് 3 ай бұрын
😢😢
@SheebaManoj-mo2lv
@SheebaManoj-mo2lv 3 ай бұрын
😢
@ummerats2786
@ummerats2786 3 ай бұрын
RIP
@nissyphilip
@nissyphilip 3 ай бұрын
RIP
@DRSHARUZ
@DRSHARUZ 3 ай бұрын
ഷിബു ദിനം 🤌🙂
@selvinregi5790
@selvinregi5790 3 ай бұрын
Bronu chilappol ithu thamasha aagam. Anubhavikumbole ee manasigavastha manasilaku. Please ithu pole avare thamasha reethiyil comment idalle bro. Just Ithu pole brode venda petta oral marich vivaram newsil kaanikumbol athinte commentil ithu pole comment ittal bro athu ethu reethiyil aanu edukkuga ennu mathram chindhichal mathi. Agane indavathirikkatte ❤
@SusammaSusamma-n9z
@SusammaSusamma-n9z 3 ай бұрын
Ningalku Mathram
@SaraSara-xu5hu
@SaraSara-xu5hu 3 ай бұрын
ഇതിലും തമാശ,, കഷ്ടം തന്നെ ഡോ
@josephraju2925
@josephraju2925 3 ай бұрын
Eda pullae mariyadakku head lines edu
Which One Is The Best - From Small To Giant #katebrush #shorts
00:17
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17