''പടയാളികളെ കളത്തിലിറക്കിയാല്‍ പടത്തലവന് നേരെ ഞാന്‍ വരും, അതൊന്നും അവർക്ക് ‌താങ്ങാന്‍ കഴിയില്ല''

  Рет қаралды 39,555

Mathrubhumi News

Mathrubhumi News

Күн бұрын

ഞാനൊരു നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല..പാർട്ടി അതിരുകടക്കുകയാണെങ്കിൽ പി വി അൻവറും അതിരുകൾക്കപ്പുറം പോവും- പി വി അൻവർ
#CMKerala #Malappuram #PVAnvar #PinarayiVijayan #KeralaPolitics
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 123
@Shahul-k6i
@Shahul-k6i Ай бұрын
പിവി അൻവർ ഇനിയും പലതും കേൾക്കേണ്ടിവരും തന്റേടത്തോടെ മുന്നോട്ടു പോകുക ജനങ്ങൾനിങ്ങളുടെ നിലപാടിനൊപ്പം
@ramabhadran1952
@ramabhadran1952 Ай бұрын
ഇതാണ് ഇരട്ട ചങ്ക്.
@jayasreem2430
@jayasreem2430 Ай бұрын
Ramabadraraheem 😂😂😂😂😂😂
@abdulraoof7790
@abdulraoof7790 Ай бұрын
അൻവർ പറയുന്നതിൽ കാര്യം ഉണ്ട്
@jaleeljale5138
@jaleeljale5138 Ай бұрын
ഉണ്ടോ 😂😂😂ഉണ്ട
@Atv104
@Atv104 Ай бұрын
ബീ ജെ പിയുടെ ഇപ്പോഴത്തെ ആക്റ്റിംഗ് പ്രസിഡന്റ് പിണറായി…ഭാരത് മാതാ കീ ജയ് 💪
@AsnnaPalapatta
@AsnnaPalapatta Ай бұрын
💯
@GracyJohn-b2f
@GracyJohn-b2f Ай бұрын
Karthavayayasukristhuvin....namathil......snahavadanam.dayvattinumjanthiinumvandyannaprayoga......verygood....geevitthathilethupoloruudurbharanamlaranam.... Arhamayathallamnishadhikkappatuatapreeyappattavancansarrogathalevarsham... Vallamirakkanvayathakiidannuoruveedilla... Karuthplastikkiukeezhilnjaummakannmkudumbavumkazjhiunnu.... Yamtajeevanullafayvamnadathunnu.... Dathymjayikkum Karthangala.... A/ugrahokkatta Amen
@MalcolmX0
@MalcolmX0 Ай бұрын
5:50 എജ്ജാധി സിനിമയിൽ പോലും ഇത്രയും മാസ്സ് ഇല്ല 😂😂🔥🔥
@radhakrishnanvkm7739
@radhakrishnanvkm7739 Ай бұрын
PVഅൻവർ പാർട്ടി ക്കാരനല്ല.ഒരുപാർട്ടി അംഗംപോലുംആയിട്ടില്ല. ഇടതുപക്ഷ ചേരിയിൽ നിന്ന് കൊണ്ട് ML Aആയതാണ്.അല്ലെങ്കിൽഈഅൻവർ നിയമസഭയുടെ പടികയറി ല്ലായിരുന്നു. അൻവർ പോയാൽ പുഴുക്കുത്ത് വീണ മാങ്ങാപൊഴിയുംപോലേ CPM കരുതൂ.
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
കൃത്യമായി രഹസ്യ അജണ്ട ഉണ്ട് ഇക്ക ❤️❤️❤️സൂക്ഷിച്ചു മുന്നോട്ട് പോകുക ജെനങ്ങൾ ഇക്ക യോട് ഒപ്പം ഉണ്ട്
@jaleeljale5138
@jaleeljale5138 Ай бұрын
😂😂ഉണ്ടോ ആരാ അറിയില്ല
@SebastianKc-gy3qc
@SebastianKc-gy3qc Ай бұрын
@@jaleeljale5138 വഴി യെ മനസ്സിൽ ആവും
@MujeebRahman-wb4ic
@MujeebRahman-wb4ic Ай бұрын
നിങ്ങൾ എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കണം 👍🏻
@jaleeljale5138
@jaleeljale5138 Ай бұрын
പറഞ്ഞു കൊടുക് അല്ലെങ്കിൽ വീണ്ടും മാറ്റി പറയും
@abdulnasar7047
@abdulnasar7047 Ай бұрын
സത്യം പറഞ്ഞാൽ പാർട്ടിയിൽ നിറുത്തില്ല അല്ലെ
@soorajsudheendran5391
@soorajsudheendran5391 Ай бұрын
അൻവർ ക്കാ ആയിരം ആയിരം അഭിവാദ്യങ്ങൾ...🙂🔥❤️
@abdulsalammuhammed1453
@abdulsalammuhammed1453 Ай бұрын
ഞാനും എൻ്റെ മകളും ഗോതമ്പുണ്ടതിന്നാതിരിക്കാൻ ഞാൻ എന്തും ചെയ്യും
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Tante Tanthayod Chodikku
@MusthafaV-bl7ph
@MusthafaV-bl7ph Ай бұрын
pv നിങ്ങളുടെ കു‌ടെ ജനങ്ങൾ ഉണ്ട് നട്ടെല്ല് ഉള്ള നേതാവ് ആണ് നിങ്ങൾ ❤❤❤
@Nahan-zv2fe
@Nahan-zv2fe Ай бұрын
അൻവർക്ക CPM വൃത്തികെട്ട പലതും പറയും അത് ശ്രെദ്ധിക്കരുത് നമ്മൾ ലക്ഷ്യത്തിലേക്ക് കുതിക്കുകഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുക നിങ്ങളുടെ പിന്നിൽ വലിയ വിഭാഗം ജനങ്ങളുണ്ട്
@preethirajeevan1012
@preethirajeevan1012 Ай бұрын
👍👍
@niteshr8790
@niteshr8790 Ай бұрын
കമികളുടെ അണ്ഡം കീറി!! നാട്ടിലെ ഓരോ സഖാക്കളുടെയും മുഖത്ത് നോക്കുമ്പോൾ ഒരു മ്ലാനത ആണ്..😅😅❤
@SuneerKoorimannil
@SuneerKoorimannil Ай бұрын
സൂപ്പർ സ്റ്റാർ ഡയലോക് 👍👍
@fayidponneth9814
@fayidponneth9814 Ай бұрын
👍
@Alexander-jd4ph
@Alexander-jd4ph Ай бұрын
Pv anwar 🔥
@firossaidalavip9754
@firossaidalavip9754 Ай бұрын
Pv❤❤❤
@Indian1947.A
@Indian1947.A Ай бұрын
താങ്കൾ ആണ് നട്ടെല്ലുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ❤️❤️❤️
@jaleeljale5138
@jaleeljale5138 Ай бұрын
ആണോ പാവം
@subhashn7570
@subhashn7570 Ай бұрын
Pv♥️♥️♥️♥️♥️♥️♥️♥️
@NaimnitMuni
@NaimnitMuni Ай бұрын
Good. Yes
@babilab2863
@babilab2863 Ай бұрын
🔥🔥🔥🔥💪💪💪💪💪 നിലബൂരിലെ സുൽത്താൻ അൻവർ 🔥🔥🔥🔥💪💪💪
@jsjs6691
@jsjs6691 Ай бұрын
അൻവർ 💯💯💯💯
@Indianctz
@Indianctz Ай бұрын
Pv Anwar ❤
@alibafalibaf4762
@alibafalibaf4762 Ай бұрын
ഇത് വരെ നിങ്ങളാണ് ശരി
@SajidSajid-ky5su
@SajidSajid-ky5su Ай бұрын
ആണൊരുത്തൻ അൻവർ ❤❤❤
@SajeevCR
@SajeevCR Ай бұрын
പടത്തലവൻ, ദാസൻ, കപ്പിത്താൻ, പിണനാറി, പിണു, പിണുങ്ങാണ്ടി, കാരണഭൂതൻ, പിതൃതുല്യൻ, 😅
@sadikkalimk
@sadikkalimk Ай бұрын
ഇയാളെ അതിന് എന്നാ കോയ പാർട്ടിയിലെടുത്തത്. ഇപ്പൊ നിസ്കാരമൊക്കെ കൃത്യമായിട്ട് നടക്കുന്നില്ലേ
@musthafamuhammad2202
@musthafamuhammad2202 Ай бұрын
AN Waaar Puppuli Janangalude Shabdam
@arifasalahudeen5420
@arifasalahudeen5420 Ай бұрын
ഇനിയും ഈ പാർട്ടിയിൽ അടിമയെപ്പോലെ കഴിയുന്ന സഖാക്കൾ ഉണ്ടെങ്കിൽ മനസിലാക്കുക, സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് വേണ്ടി അല്ല പാർട്ടിയിലെ നേതാക്കൾ പ്രവർത്തിക്കുന്നത്, അവരുടെ കുടുംബങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണു ഇന്ന് പാർട്ടി പ്രവർത്തിക്കുന്നത്. ഈ അപ്ർട്ടി നില നിൽക്കണമെങ്കിൽ ഓരോ പൗരനും പ്രതിഷേധിക്കണം
@PoovadanMullanSushenPOOVADANMU
@PoovadanMullanSushenPOOVADANMU Ай бұрын
Respected Mr Anver , CPIM will take one more grade of 52 or 70.
@traveltweets
@traveltweets Ай бұрын
Polwi mahmann pv Anwar ♨️♨️♨️
@SalmaM-wu6tw
@SalmaM-wu6tw Ай бұрын
Anwar 💪💪💪💪
@വില്ലാളിവീരൻ-ര4ജ
@വില്ലാളിവീരൻ-ര4ജ Ай бұрын
അംബുക്ക 😍🔥
@painkalvly1777
@painkalvly1777 Ай бұрын
മാസ്സ് ❤❤❤❤❤
@jibinrajmoochikkoottathilb311
@jibinrajmoochikkoottathilb311 Ай бұрын
സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല sir....
@NasarN-tb4sy
@NasarN-tb4sy Ай бұрын
അൻവർ ക്ക നിങ്ങൾ മലപ്പുറം ജില്ല യിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം കേന്ദ്രി കരിക്കുക സിപിഎം ന് സ്വന്തം സ്ഥാനാർഥി ജയിക്കുന്ന മണ്ഡലം പൊന്നാനി മാത്രം ബാക്കി ഉള്ള മണ്ഡലം പണം വാങ്ങി പൈസ ക്കാരെ യും ലീഗ് കോൺഗ്രസ്‌ നിന്ന് പുറത്തു പോയവരെ തേടി പിടിച്ചു സ്ഥാനാർഥി ആക്കി ചിലപ്പോൾ ജയിക്കും അങ്ങേ പോലുള്ള വർ ആണ് സിപിഎംന് ഇത്രയും സീറ്റ് മലപ്പുറം ജില്ല യിൽ ഉണ്ടാക്കിയത് സിപിഎം ന്റെ സ്വന്തം മണ്ഡലംപൊന്നാനി പോലും പലതവണ udf ജയിച്ചു അത് കൊണ്ട് മലപ്പുറം ജില്ല യിൽ മാത്രം പ്രവർത്തിക്കുക പൊന്നാനി പോലും സിപിഎം ന് നഷ്ടം മാവും മറ്റു ഉള്ള ജില്ല യിൽ രാഷ്ട്രീയo പ്രസംഗി ക്കാൻ പോയാൽ സിപിഎം അക്രമം നടത്തും
@jayasreem2430
@jayasreem2430 Ай бұрын
Athe malappura rajyamakkanam kakka 😂😂😂😂
@amalshan2443
@amalshan2443 Ай бұрын
@@jayasreem2430നടന്നു മെഴുകുന്നുണ്ടല്ലോ 😂😂
@salimsulaiman9331
@salimsulaiman9331 Ай бұрын
Anwarji is honest. CM and other leaders are liars. Kerala needs a ruler like Anwrji.
@alnouf892
@alnouf892 Ай бұрын
Cm anwar
@florrispreciousstonetradin3878
@florrispreciousstonetradin3878 Ай бұрын
Ekkaaa onnu pedichu allea 5 neram niskkaram mudakkallea 😂ummayude bedil matte Chechi eppozhum undoo😂
@vijinvijay
@vijinvijay Ай бұрын
അൻവറേ തന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ adgp ക്കെതിരെ കോടതിയിൽ പോകാത്തത് എന്താണ്.. അപ്പോൾ തന്റെ ഉദ്ദേശം വേറെയാണ്.. വെളച്ചിലെടുക്കരുത് കേട്ടോ.. 😂പാർട്ടി മഹാ മോശമാണ്... പണി ഏത് വഴിക്ക് വരുമെന്ന് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.... വെട്ടി സൈസ് ആക്കാൻ മുകളിൽ നിന്ന് സിഗ്നൽ കിട്ടിയാൽ പിന്നെ അൻവറേ തന്നെ രക്ഷിക്കാൻ ഒരു കുഞ്ഞും കാണില്ല..നിന്റെ കുടുംബത്തിന് പോകും..
@damodaranv8686
@damodaranv8686 Ай бұрын
Vallathe poothiyundu Alle!
@Truthandjustice2030
@Truthandjustice2030 Ай бұрын
Super man. Enthaaaa allee.
@Hussain-g4c
@Hussain-g4c Ай бұрын
𝒜𝓃𝓋𝑒𝓇❤
@SajanCmd
@SajanCmd Ай бұрын
Tvr
@rajeenak3980
@rajeenak3980 Ай бұрын
Anverka munnot rss vijayan
@subupkd6018
@subupkd6018 Ай бұрын
പിന്നെ എന്തിനാ വൈകിക്കുന്നത് ചെയ്തൂടെ. ഇത് മിഥുനം സിനിമയിൽ പറയുന്ന പോലെ ഇപ്പോൾ പൊട്ടിക്കും പറയും എന്നല്ലാതെ പറയുന്നല്ലാതെ ചെയ്തു കാണിക്ക്‌. അല്ലെങ്കിൽ തെളിവ് നീ ആണൊരുത്താണ് ഉണ്ടായെങ്കിൽ കോടതിയിൽ കൊടുക്ക്
@RafeeqCaihong-l3s
@RafeeqCaihong-l3s Ай бұрын
പൊട്ടിച്ചത് തന്നെ താങ്ങാൻ വയ്യ സിപിഎംന് 😂
@SamadMufzi
@SamadMufzi Ай бұрын
ഇതിലും മേലെ എന്താ പൊട്ടിക്കേണ്ടത് 😂 ഇനി പൊട്ടിച്ച് നിങ്ങക്ക് താങ്ങൂല
@SuneerKoorimannil
@SuneerKoorimannil Ай бұрын
ശശി യയും പിണറായിയും cpm ൽനിന്ന് പോയാൽ cpm നന്നാകും
@abdulrasheedchelli7897
@abdulrasheedchelli7897 Ай бұрын
സത്യം പറയുന്ന ഒരുത്തനെയും ഒരു പാർട്ടിയിലും വെച്ച് പൊറുപ്പിക്കില്ല ഒരിക്കലും.
@jayasreem2430
@jayasreem2430 Ай бұрын
Eppol veera vadam,pinne eravadam 😂😂😂😂😂
@purushothamanjayaprakash22
@purushothamanjayaprakash22 Ай бұрын
Anver ey CPM ellathe akumo?
@noushadpp2907
@noushadpp2907 Ай бұрын
Eee parannavl Olattum
@JeevanRaj-rd5nu
@JeevanRaj-rd5nu Ай бұрын
Iyyal veendum veendum vaakku maatti parayunnu
@Naveenrajame
@Naveenrajame Ай бұрын
Kallanmaaar veethamvaypil vazhakkundaakki parasparam thammil adikkunnu....
@jvince3971
@jvince3971 Ай бұрын
Pinnarai kum Balan num pirrandhu
@georgevarghese8561
@georgevarghese8561 Ай бұрын
നീല കുറുക്കൻ 😂
@rineesmajeed8587
@rineesmajeed8587 Ай бұрын
Anware ee nnadenne nee nashipichal nee vivaram ariyum.
@ShamsuShamsu-x4b
@ShamsuShamsu-x4b Ай бұрын
Anverinte kude
@abdulrasheedchelli7897
@abdulrasheedchelli7897 Ай бұрын
അൻവർ ❤❤❤❤❤
@NoushadNoushi-te1ji
@NoushadNoushi-te1ji Ай бұрын
Anwar podaaaa sudapiii
@Saji-y5j
@Saji-y5j Ай бұрын
Nintethalaundaavilla
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി Ай бұрын
ഇവൻക് ഇത് തന്നാണോ full time പണി 🤣🤣🤣🤣🤣
@firosaripra1523
@firosaripra1523 Ай бұрын
Molee kozhikkottukaaree
@faizalknr1393
@faizalknr1393 Ай бұрын
അടിമ spotted
@모-FOX
@모-FOX Ай бұрын
Nee aaraannada ninte vichaaram
@sukumarpb8309
@sukumarpb8309 Ай бұрын
Kattu kallan...oru suprebhathathil manyan ayi....keralathile patrakkare chikilsikenda samayam kazhinju..
@decruzd5715
@decruzd5715 Ай бұрын
നീ ഒലത്തും
@arjunmk1833
@arjunmk1833 Ай бұрын
Guguduu
@faizalknr1393
@faizalknr1393 Ай бұрын
അടിമ ആവല്ലപ്പാ 🤣🤣🤣
@decruzd5715
@decruzd5715 Ай бұрын
@@faizalknr1393 അവൻ ഉദ്ദേശിച്ചത് പിണറായിനെ ആണേൽ ഞാൻ പറഞ്ഞത് കറക്ടല്ലേ.... 😄 ഇവനേക്കാൾ വലിയവൻ മാർ നോക്കീട്ട് നടന്നിട്ടില്ല ..പിന്നെയാ ഈ ആഫ്രിക്കൻ പായൽ 😁
@AbdusammadKanakkanthodi
@AbdusammadKanakkanthodi Ай бұрын
നീ ഒന്ന് ഒലത്തും
@RachelJhon-ci2bu
@RachelJhon-ci2bu Ай бұрын
😂😂
@rafeek3636
@rafeek3636 Ай бұрын
എന്തോ കാര്യമായി കുറെയേറെ വീഡിയോ/ഓഡിയോ/വാട്ട്സ്അപ്പ് തെളിവുകൾ അൻവറിന്റെ കൈവശമുണ്ട് എന്ന് തോന്നുന്നു അതാണ് അൻവറിന് ഇത്രയും കോൺഫിഡൻസ്
@subupkd6018
@subupkd6018 Ай бұрын
@@rafeek3636 തെളിവ് ഉണ്ടെങ്കിൽ കാണിക്കാൻ പറ എന്നല്ല കോടതിയിൽ കൊടുക്ക്‌ പോലീസ് അന്വേഷിച്ചാൽ അല്ലെ പ്രശ്നം വേറെയും ഉണ്ടല്ലോ അവർക്ക് തെളിവ് കൊടുക്കണം
@sundarji4162
@sundarji4162 Ай бұрын
തൊണ്ട പഴുത്ത് മിണ്ടാൻ വയ്യ.ഡോക്ടറുടെ നിർദ്ദേശം മിണ്ടരുതെന്ന്.അതുകൊണ്ട് രണ്ട് പൊതുയോഗം മാറ്റിവച്ചു.
@okrajeevoravankuni6505
@okrajeevoravankuni6505 Ай бұрын
ആരെയാ അൻവർ പേടിപ്പിക്കുന്നത്... ഇതിലുംവ്വലിയ കൊമ്പന്മാർ ശ്രമിച്ചിട്ടും നടക്കാത്തത് നാലണ മെമ്പർഷിപ്പുപോലും ഇല്ലാത്ത നിങ്ങൾ വിചാരിച്ചിട്ട് എന്ത് കാട്ടനാ..... ഇതിൽ വർഗീയത കൊണ്ടുവന്നത് നിങ്ങൾ തന്നെയല്ലേ.. യോഗത്തിന് ആളെ കൂട്ടൻ വേണ്ടി മതം കല ർത്തിയത് നിങ്ങളല്ലേ.... അത് വർഗീയത അല്ലാതെ പിന്നെന്താണ് അതിന്റെ ഗുണം അനുഭവിക്കുമ്പോൾ അതിന്റെ ദോഷവും മസിലാക്കേണ്ടെ.... നിങ്ങളോടൊരു മതിപ്പുണ്ടായിരുന്നു അത് നിങ്ങൾ തന്നെ നഷ്ടപ്പെടുത്തി
@didc8127
@didc8127 Ай бұрын
Oh nalla mathetharavathigal Mash allah sticker Kadir screen shot Okke undakiyath cpim an
@subashma8735
@subashma8735 Ай бұрын
Nee eathu party aadaa
@ChandraSekharan-n9h
@ChandraSekharan-n9h Ай бұрын
അൻവർ ആരാടാ എംവി രാഘവൻ ഗൗരിയമ്മ കഴിയത് ഇവന് ഞൊട്ടും
@Underworld121
@Underworld121 Ай бұрын
നീ TP ചന്ദ്രശേഖരനെ അറിയോ..
@sivaprasad8424
@sivaprasad8424 Ай бұрын
അൻവറെ ഉടായിപ്പെ. കളി പാർട്ടിയോട് വേണ്ട .
@ShafeeqRazz
@ShafeeqRazz Ай бұрын
എന്തോന്ന് പാറ്റി 😂
@jayakrishnannair6256
@jayakrishnannair6256 Ай бұрын
ഭൂലോക ഉടായിപ്പ് വിജയൻ ആണ്. അൻവർ പറഞ്ഞ കാര്യത്തിൽ സിപിഎം നു മറുപടി ഇല്ല.
@Trigadiparamu
@Trigadiparamu Ай бұрын
അതിനിത് പാർട്ടിയോടല്ലല്ലോ, പിണറായിയോടും കൂട്ടരോടുമല്ലേ.. പാർട്ടിയെന്തിനു ഈ വിഴുപ്പ് ചുമക്കണം?
@RachelJhon-ci2bu
@RachelJhon-ci2bu Ай бұрын
അൻവർ പറയുന്നത് കറക്റ്റ് അല്ലെ
@MuhammedNaina-kj6yw
@MuhammedNaina-kj6yw Ай бұрын
അവൻ ആൺകുട്ടിയാണ്
@arifasalahudeen5420
@arifasalahudeen5420 Ай бұрын
ഇനിയും ഈ പാർട്ടിയിൽ അടിമയെപ്പോലെ കഴിയുന്ന സഖാക്കൾ ഉണ്ടെങ്കിൽ മനസിലാക്കുക, സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് വേണ്ടി അല്ല പാർട്ടിയിലെ നേതാക്കൾ പ്രവർത്തിക്കുന്നത്, അവരുടെ കുടുംബങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണു ഇന്ന് പാർട്ടി പ്രവർത്തിക്കുന്നത്. ഈ അപ്ർട്ടി നില നിൽക്കണമെങ്കിൽ ഓരോ പൗരനും പ്രതിഷേധിക്കണം
@satharp8152
@satharp8152 Ай бұрын
👍👍
@Hussain-g4c
@Hussain-g4c Ай бұрын
𝒫𝓋𝒶❤
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
Каха и лужа  #непосредственнокаха
00:15
Миллионер | 3 - серия
36:09
Million Show
Рет қаралды 1,7 МЛН
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН