നേപ്പാൾ ഉള്ള ആളുകൾ ഫാമിലി ക്കു എത്ര മത്രം പ്രാധാന്യം കൊടുക്കുന്നു എന്ന് നമ്മളുടെ നാട്ടിൽ ഉളളവർ കണ്ട് പഠിക്കണം അമ്മ ഉള്ളുമ്പോൾ അവരെ നല്ലവണ്ണം സ്നേഹിക്കുക. മാതാപിതാക്കളെ കാൾ മഹത്തായി ഒന്നും തന്നെ ഭൂമിയിൽ ദൈവം നമുക്ക് നൽകിയിട്ടില്ല❤
@Nepalimallucouple7 ай бұрын
@@talks-casual im from kalimpong,india my language is nepali 🙂❤️
@talks-casual7 ай бұрын
@@Nepalimallucouple nepal nahi
@archanasreekanth54506 ай бұрын
ഞാനും കരഞ്ഞു ഒരുപാട് എൻ്റെ അമ്മയെയും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്.
@simonabraham96454 ай бұрын
🥲💔🙏🙏🙏🌷🌷🌷🌷
@Nepalimallucouple4 ай бұрын
@@talks-casual yes 🙂
@alihassanhassan81155 ай бұрын
കണ്ണ് നിറഞ്ഞിട്ട് മുഴുവൻ കണ്ടില്ല ❤❤❤ അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ വേറെ ആളില്ല
@Asha.george7 ай бұрын
എൻ്റെയും അമ്മ ഞാൻ കുഞ്ഞായിരുന്നപ്പോൾ മരിച്ചത് വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടമായി അമ്മയ്ക്ക് പകരം വെക്കുവാൻ ഈ ഭൂമിയിൽ ഒന്നും ഇല്ല.അതാണ് സത്യം.❤❤
@Nepalimallucouple7 ай бұрын
@@Asha.george ❤️🩹❤️🩹
@RadhamaniKamalasanan3 ай бұрын
എല്ലാവരും എന്ത് പാവങ്ങളാണ് കണ്ണു നിറഞ്ഞുപോയി കണ്ടപ്പോൾ മരിച്ചു പോയാലും ഇങ്ങനെ കാണുമ്പോൾ ജീവനോടെ ഉണ്ടാകും എന്നാണ് 😢😢😢😢😢😢😢😢😢
@NajvaJafar7 ай бұрын
അമ്മക്ക് പകരം അമ്മ മാത്രം...ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും
@vigneshvikku38216 ай бұрын
അമ്മ മരിച്ചവരും,അമ്മ ജീവിച്ച് ഇരിക്കുന്നവർ ആയാലും ആത്മാർഥമായിട്ട് സ്നേഹിക്കുന്നവർ ആരും കരഞ്ഞു പോകും ഈ വീഡിയോ 😢
@sowmyasowmya50924 ай бұрын
Ynak rand pillerind njani oru rogi ytra divasa njan jeevikk nu ariyilla
@miracleentertainy56193 ай бұрын
ഈ ലോകത്തിൽ നല്ല മനസ്സുള്ള ആൾക്കാരും ഉണ്ട്, ചീത്ത മനസ്സുള്ള ആൾകാരും ഉണ്ട്..! നല്ല മനസ്സുള്ള ആൾകാർ, ഈ video നല്ല മനസ്സോടെ കാണും. അല്ലാത്തവർ ചീത്ത മനസ്സോടെ കാണു..!! എനിക്ക് എന്തായാലും ഇത് കണ്ടിട്ട് സന്തോഷം ആയി..! ആ സങ്കടം കണ്ടിട്ടു എന്റെ കണ്ണു നിറഞ്ഞു..! സത്ത്യം..!! ചേട്ടന്റെ ആ വീട്ടിലെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നി..!! നിങ്ങൾ തുടർന്നു video ഇടണം..! നല്ല മനസ്സ് ഉള്ളവർ കണ്ടാ മതി..! അല്ലാത്തവർ പോവാൻ പറ, ചേട്ടാ..!! ആരെയും നിർബന്ധിക്കുന്നില്ലല്ലോ..! കാണാൻ മനസ്സുള്ളവർ കാണും..!! ഞാൻ സമയം പോലെ നിങ്ങളുടെ videos കാണാറുണ്ട്..! എന്തായാലും നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ..!! Good luck. ..!!! ❤️🙂🌹👌💞🙏👍👍
@richurisha7 ай бұрын
ആരാണ് എന്ന് പോലും അറീലാ, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാനും ഒരുപാട് കരഞ്ഞു,
@AnithaSuresh-o2q7 ай бұрын
കണ്ണ് നിറയുന്നത് മനസ്സിൽ നന്മ ഉള്ളവർക്കാണ്... പക്ഷെ യഥാർത്ഥ ജീവിതത്തോട് അവർ പൊരുത്തപ്പെട്ടപ്പോൾ വീണ്ടും ആ വീഡിയോ വേണമായിരുന്നോ അപ്പുക്കുട്ടാ..? പെട്ടെന്ന് എല്ലാവരും കരഞ്ഞു, അവർ ലൈവ് ആയിരുന്നു കുറച്ചുസമയം അമ്മയോടൊപ്പം 🙏🙏🙏
@SAJEENASALEEM-h2g7 ай бұрын
ഒരുപാട് കരഞ്ഞു പോയി sister, ഇതുപോലെ ഒന്നും ഇനി ഇടരുത് പ്ലസ്സ്സ്, സഹിക്കാൻ പറ്റുന്നില്ല sister
@AnithaSuresh-o2q7 ай бұрын
സത്യം
@febajenson-55597 ай бұрын
ചേട്ടനും ചേച്ചിയും എല്ലാവരും കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു എന്തു ഭംഗിയായിട്ടാണ് അമ്മയുടെ ഓരോ സാധനങ്ങൾ ചേച്ചി സൂക്ഷിച്ച് വയ്ക്കുന്നത് ശരിക്കും അമ്മയുടെ ചായ ഉണ്ട് ചേച്ചിക്ക് സോയിക്കുട്ടി അപ്പുക്കുട്ടാ നല്ല വീഡിയോസ് ആയിരുന്നു 👍❤️❤️❤️❤️❤️❤️
@Nepalimallucouple7 ай бұрын
Thankyou ❤️❤️❤️
@catworld40167 ай бұрын
കണ്ടിട്ട് കരച്ചിൽ വന്നു 😭, എല്ലാവരും അമ്മമാരെ സ്നേഹിക്കുക, കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല 😭
@mambazham.vlogs.7 ай бұрын
ഇത് കണ്ടപ്പോൾ നിങ്ങൾ കരഞ്ഞതുപോലെ ഞാനും ഇവിടിരുന്നു ഒരുപാട് കരഞ്ഞു 😭😭😭😭😭😭😭
@SarithaKunju-j9y7 ай бұрын
ആർക്കും കണ്ടാൽ കണ്ണുനിറഞ്ഞു പോകും ഒരുപാട് വിഷമമായ വീഡിയോ
@vachanavachu67677 ай бұрын
ഒരു വേദനയോടെ ആണു കണ്ടത്. അവർക്ക് ഒരുപാട് സന്തോഷമായില്ലേ അമ്മേ കണ്ടപ്പോ. പിന്നെ മനുഷ്യരുടെ ഒരു പ്രത്യക സ്വഭാവം ആണു മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുക എന്നത് അത് മൈൻഡ് ചെയ്യുകെവേണ്ട. നമ്മൾ ജീവിതം ആരേം ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല. പിന്നെ പലതും പറയുന്നവർക്ക് പണി ഇതുതന്നെ ആവും. നെവർ മൈൻഡ്
@Nepalimallucouple7 ай бұрын
Thankyou ❤️❤️❤️
@Sareenanafeesa7 ай бұрын
ഞാനും എന്റെ ഉമ്മയെ ഓർത്തു കണ്ണ് നിറഞ്ഞു... അമ്മ.. അത് അമ്മ തന്നെ ആണ്.,... പിന്നെ പറയാൻ ഉള്ളത് മലയാളികളേക്കാളും നല്ല സ്നേഹമുള്ള കുടുംബം വളരെ ഇഷ്ടം ആയി ചേട്ടൻ ചേട്ടത്തി അനിയത്തി അത് പോലെ അപ്പുവും കുടുംബവും 👍🏻👍🏻👍🏻
@sansandra90717 ай бұрын
അവർക്കൊപ്പം നമ്മളെയും കരയിപ്പിച്ചു സോയ്ക്കുട്ടി 😢
@subairkarumalloor62547 ай бұрын
നിങ്ങളുടെ വീഡിയോ കാണുന്പോൾ സന്തോഷം ആണ് ഈ വീഡിയോ കണ്ടപ്പോൾ വിഷമം ആയി 😭😭
@Nepalimallucouple7 ай бұрын
❤🩹🥲
@MayaMaya-ec8lc7 ай бұрын
നന്നായി കരഞ്ഞു പോയ്.. അമ്മ അതിനു പകരം ഈ ലോകത്തിൽ ഒന്നും ഇല്ല.. ആര് അമ്മയുടെ പേരിൽ സങ്കടപ്പെട്ടാലും ആര് ഏതു നാട് അങ്ങനെ ഒന്നും ഇല്ല ഇമോഷണൽ ആകും 😢😢😢😢😢😢😢🙏🙏🙏🙏🙏അമ്മ 😘
@chandramathimct94536 ай бұрын
🕉️സത്യം പറഞ്ഞാൽ കരഞ്ഞുപോയി ആത്മാർത്ഥ സ്നേഹം ☘️മലയാളിയെ പോലെയല്ല കൃതയത്തിന് ഉള്ള സ്‌നേകം 🌻🙏🙏🙏🙏🙏🙏🙏🙏
@Nazrinnafningmail7 ай бұрын
എന്റെ ഉമ്മയെയും ഇങ്ങനെ കാണാൻ കൊതിയാവുന്നു...... വിഷമം വരും പക്ഷെ അങ്ങനെയെങ്കിലും ഒന്ന് കാണാലോ....താങ്ക് യു ബ്രദർ.. അവരെ സന്തോഷ്ചിപ്പിച്ചതിൽ... മറ്റുള്ളവർ നെഗറ്റീവ് ആയി പറയുന്നത് കേൾക്കണ്ട...
@RemyaRajan-fj5iw7 ай бұрын
ചേട്ടാ ആര് എന്തു പറഞ്ഞാലും ഞങ്ങൾക്ക് അറിയാല്ലോ പിന്നെ ഒന്നും ഓർത്തു വിഷമിക്കണ്ട 🙂💜ആളുകളുടെ ചിന്തകൾ ഒരിക്കലും മാറില്ല ☹️
@ManyaManyavipin7 ай бұрын
ഇത് കണ്ടാൽ കണ്ണ് അറിയാതെ നിറഞ്ഞു പോകും... Love you all 😘❤️❤️
@Nepalimallucouple7 ай бұрын
❤️❤️❤️❤️
@sheebapurushothaman48156 ай бұрын
വിവരമില്ലാത്തവർ പറയുന്നത് കണക്കിലെടുക്കേണ്ട അപ്പു❤
@fousiyafousiya8563 ай бұрын
അമ്മയോട് എത്രത്തോളം സ്നേഹമുണ്ടെന്ന് ആ കരച്ചിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@RoshanBabu-pd1yx7 ай бұрын
സോയി കുട്ടി ഇനിയും ബ്രദർ നെ കാണിക്കണ്ടവിഷമം കൂടി വല്ല അസുഖവും വരും
@UshadeviMp6 ай бұрын
😢😢😢 സത്യം പറഞ്ഞാൽ കരഞ്ഞു പോയി😢❤
@RaaaaSz7 ай бұрын
16:00 നിങ്ങൾ കഥ പറഞ്ഞു ഇരിക്കുവാ അല്ലേ.ഞാൻ ഇപ്പയും കരഞ്ഞ് കണ്ണ് കലങ്ങി ഇരിക്കുവാ😢 ഇതെങ്ങേന നിർത്താ😅 Anyway love you checi❤god bless your family🎉
@Nepalimallucouple7 ай бұрын
Thankyou ❤️❤️❤️
@sreelatha8367 ай бұрын
സോയക്കുട്ടീ.... അമ്മയുടെ വീഡിയോ കണ്ടപ്പോൾ ഞാനും കുറെ കരഞ്ഞു എന്റെ അമ്മയെ ഓർത്തുപോയി. അലക്സിന്റെ ഫാമിലിയെയും സോയക്കുട്ടിയെയും സോയകുട്ടീടെ ഫാമിലിയെയും ഒത്തിരി ഇഷ്ടമായി ❤❤❤❤
@Nepalimallucouple7 ай бұрын
Thankyou so much ❤️❤️❤️❤️🫂
@PeterMDavid7 ай бұрын
എന്നെ കൂടി കരയിച്ചു കളഞ്ഞല്ലോ 🤔 പ്രത്യേകിച്ച് ആ മോളു കരഞ്ഞപ്പോൾ സത്യം 🙏അത് 3ഡി എഫെക്ട് ആണല്ലേ ആ കുട്ടി കൈ നീട്ടി കരയുന്നത് കാണുമ്പോൾ അങ്ങനെ തോന്നി ❤️🙏
@PriyaUdayakumar-st3cc7 ай бұрын
Àmma❤❤❤😘😘😘
@susanmathew8187 ай бұрын
എന്റെ മോനെ ഞാൻ ഒ😊 ഒത്തിരി കരഞ്ഞു പോയി ഇത് കണ്ടിട്ട്. എനിക്കും അമ്മയില്ല
@Nepalimallucouple7 ай бұрын
❤️❤️❤️
@FarsanaNm7 ай бұрын
ഞാനും കരഞ്ഞു പോയി 🥹🥹ആർക്കും ഇങ്ങനെ oru അവസ്ഥ undakathirikatte😭
@ajithkarthika33177 ай бұрын
അപ്പു ഹിന്ദി സംസാരിക്കാൻ പഠിക്കണം.... വളരെ എളുപ്പം പഠിക്കാം....ഹിന്ദി അറിയാവുന്നവരുമായി സംസാരിച്ചാൽ വേഗം പഠിക്കാം..... ഞാൻ കേരളത്തിന് വെളിയിൽ പോയിട്ടില്ല.... പക്ഷെ ഹിന്ദി fluent ആയി സംസാരിക്കും....ഹിന്ദി അറിയാവുന്നത് ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്..... ഹിന്ദി സംസാരിക്കാൻ പഠിച്ചാൽ സോയിടെ ഫാമിലിയുമായി നന്നായി സംസാരിക്കാമല്ലോ.... അവർക്കും അത് വളരെ സന്തോഷമാകും....👍
@Nepalimallucouple7 ай бұрын
Yes true thankyou ❤️❤️
@shahanayousaf6 ай бұрын
നിങ്ങളോടൊപ്പം ഞാനും ഒരുപാട് കരഞ്ഞു.😢😢😢
@ranjithbs43577 ай бұрын
അയ്യോ.... 😔ഇങ്ങനെയൊരു വീഡിയോ വേണ്ടായിരുന്നു ഭയങ്കര സങ്കടമായി പോയ്.... നന്മകൾ നേരുന്നു 🤝🏻
@athirasandeep37777 ай бұрын
എനിക്ക് കാണാൻ പറ്റുന്നില്ല, ചങ്ക് പൊട്ടി പോകുന്നു.... സഹിക്കാൻ പറ്റുന്നില്ല കണ്ണുകൾ നിറഞ്ഞൊഴുകുന്നു 🥹🥹
@Anoop.o80567 ай бұрын
4:44 4:54 Marina desperately tries to touch her grandmother, this shows the child's innocence and how much she misses her grandmother, you did a great job Alex chetta
@Nepalimallucouple7 ай бұрын
Thankyou ❤️❤️
@sudhasundaram25437 ай бұрын
സോയിക്കും കുടുംബത്തിനും അമ്മയോടുള്ള സ്നേഹം ദൈവമേ കണ്ണുനിറഞ്ഞു പോയി അമ്മ ആർക്കും നിർവ്വചിക്കാനാവാത്ത ഒന്നാണ് ആസ്നേഹം നഷ്ടബോധം സഹിക്കാനാവില്ല😂😂😂😂😂😂😂
@shynasanthosh13897 ай бұрын
അപ്പുക്കുട്ടാ വിഷമിക്കേണ്ട ആരു എന്തു പറഞ്ഞോട്ടെ അതു അവരുടെ സ്വഭാവം ആയിരിക്കും, ചേച്ചിടെ മോളു സ്വന്തം മോളെ പോലെ തന്നെയാ
@ASK-ce6ps4 ай бұрын
Bro അവരും ഇതേപോലെ ആരിക്കും ഒരു പ്രേത്യേക insecure mentality ആണ് മലയാളികൾക്ക്.. എല്ലാം ഒരു lust ആയി കാണുന്ന തറകൾ ആണ് ചില ആളുകൾ..
@Peace-oi4kn7 ай бұрын
This is the most touching vlog. I was crying literally with your bother &; sister. Since i too lost both my parents. I can understand your pain. May God strengthen your family. God Bless.
@Nepalimallucouple7 ай бұрын
Thankyou ❤️❤️God Bless you too 🙌🏻
@Beenabhagyaraj7 ай бұрын
വീഡിയോ കണ്ട ഞാനും കരഞ്ഞു 😭😭😭😭😭❤️
@sreekalak.s94707 ай бұрын
സത്യമായി കരച്ചിൽ അടക്കാൻ കഴ്ഞ്ഞില്ല ❤
@sujeshka27047 ай бұрын
നെഗറ്റീവ് കമന്റ് മറുപടി കൊടുക്കരുത് അവഗണിക്കുക. നേപ്പാൾ ഫാമിലി സൂപ്പർ. 👍🏻 ചേച്ചിയും ചേട്ടനും ഫാമിലി ആയി അങ്കമാലി കൊണ്ട് വരൂ. ഓണത്തിന് 🙏🏻
@Nepalimallucouple7 ай бұрын
Thankyou ❤️❤️
@Jasfathii7 ай бұрын
അയ്യോ എന്റെ നെഞ്ചോക്കെ...😢 എത്ര കട്ടിയുള്ള മനസ്സും ഇങ്ങനെ കണ്ടാൽ... 😢
@PushpaKumari-qo6de7 ай бұрын
എൻ്റെ അമ്മയെ ഓർത്ത് ഞാനും കരഞ്ഞു .കരഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടത്❤
@asliyaaslam97137 ай бұрын
Njanum
@mutha56247 ай бұрын
ഞാനും 😢
@Nepalimallucouple7 ай бұрын
❤️❤️❤️❤️
@VlogofParvathy7 ай бұрын
ഇത് കണ്ടപ്പോൾ എന്റെ അമ്മയും അച്ഛനെയും ഓർമ്മ വന്നു 😭😭😭😭😭
@sudhal9657 ай бұрын
എന്റെ എല്ലാം എന്റെ അമ്മ പോയിട്ട് 15വർഷം ആയി ഞാൻ എന്റെ മക്കൾ ഒറ്റയ്ക്കാണ് ഇതുപോലെ കാണാൻ പറ്റോ എന്റെ ഏറ്റവും ആഗ്രഹം ആണ് എല്ലാം എല്ലാം എന്റെ അമ്മ ആയിരുന്നു ഇപ്പൊ ഒന്നുമില്ലാതായി 🙏🏻🙏🏻🙏🏻🥰🥰❤❤
@sijukannans.s77797 ай бұрын
അപ്പു ഇതങ്ങനയ ചെയ്തത്... എനിക്കും വേണമായിരുന്നു.. എൻ്റെ അമ്മ പോയിട്ട് 1 yr ayi...soyudei ചേച്ചി പറഞ്ഞത് പോലെ..സുഖമില്ലാതെ ആവുമ്പോൾ അമ്മ ഇല്ലാത്ത വിഷമം നല്ലപോലെ അനുഭവിക്കുന്നു...എനിക്കെന്തെലും വയ്യാതെ അയാൽ ഞാൻ ഉറക്കെ അമ്മേ അമ്മേന്നു വിളിച്ചോണ്ടിരിക്കും😢 എല്ലാവരും എന്നെ കളിയാക്കും അമ്മയും...3 തവണ കൊറോണ വന്നപ്പോൾ ഞാൻ സിംഗപ്പൂർ ആണ് നല്ലോണം miss cheythu 😭😭😭😭😭😭😭
@VlogofParvathy7 ай бұрын
എന്റെയും അവസ്ഥ സെയിം ആണ് എന്റെ അമ്മ പോയിട്ട് 9 ഇയർ ആയി അച്ഛൻ പോയിട്ട് 16 ഇയർ ആയി 😔😔😢😢😢
@Kaisen6717 ай бұрын
Nte Amma പോയിട്ട് 3 വർഷം ആയി താമസിക്കാതെ ഞാനും.😊
@sijukannans.s77797 ай бұрын
@@Kaisen671 അയ്യോ അങ്ങിനെയൊന്നും പറയല്ലെഡോ
@ThabshiraSafeer7 ай бұрын
Descriptionil no. Koduthittundallo
@aminahiba45697 ай бұрын
Enikkum kananam ente. Sistere
@muhsinamol67617 ай бұрын
ചേച്ചി ന്റെ മോൾ anno അത് ഫസ്റ്റ് പേര കുട്ടി ആയിരിക്കും ലെ ആ മോൾ കരയുന്നത് കണ്ടപ്പോൾ കൂടുതൽ സങ്കടം ആയി 😢😢കരഞ്ഞു പോയി
@Nepalimallucouple7 ай бұрын
Yes
@RoshanBabu-pd1yx7 ай бұрын
സത്യം പയാമല്ലോ കാണുന്നവരും കരഞ്ഞുപോകും😭😭
@safisafir38007 ай бұрын
ദൈവം നിങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും തരട്ടെ❤
Realy heart touching vlog soi. Ammas pics wetted my eyes. We all miss your sweet mother soikutty. Thanks appukutta fir setting pics of amma in the heaven. 🌹🌹🌹🌹🐳🐋🐟🐬🌷🍇🥦🥦🥦🥦🍒🥬🦆🐦🦚🦚🦚🦚🦚🌳🌲🎄🌹🌹🌏🌏🌙🌜🌈💦💥🌟⭐🌟⭐🌟🌟🌟🌟🌟🌟🌟🌟🌟
@Nepalimallucouple7 ай бұрын
❤️❤️❤️❤️❤️
@akshuzzzworld7 ай бұрын
അമ്മക്ക് തുല്യം അമ്മ മാത്രം 😢😢😢😢
@hafsaasber3 ай бұрын
ഉമ്മമാരെ നഷ്ടപ്പെട്ട വർക്കെ അറിയൂ. ഇതിൻ്റെ വേദന
@athiralakshmanan39237 ай бұрын
അമ്മ നഷ്ടപെട്ട എല്ലാവരും ഇത് കണ്ടാൽ കരഞ്ഞു പോകും ഇതെങ്ങിനെ ചെയ്തു എനിക്കും ഒന്ന് ചെയ്തു തരുമോ
@chandansvlog72316 ай бұрын
എന്റെ പൊന്നു ബ്രോ പറയണവന്മാർ പറയട്ടെ!! പെങ്ങടേം അമ്മടേം ചേച്ചീടേം സ്നേഹം കിട്ടിയവന്മാർക്കു അറിയാം അതിന്റെ വില ❤️ അല്ലാണ്ട് വേറെ അവന്മാർ പറയണത് കേൾക്കേണ്ട!!സ്നേഹിക്കുക എല്ലാരേം ❤️
@sunimolshiji28387 ай бұрын
പൊട്ടി കരഞ്ഞ് പോയി എനിക്ക് എൻ്റെ അമ്മയുടെ മുഖമായിരുന്നു മനസ്സിൽ😢😢😢😢😢😢
@Nepalimallucouple7 ай бұрын
❤️❤️❤️❤️
@maryjose93867 ай бұрын
ഇങ്ങനെ കണ്ടാൽ നെഞ്ച് പൊട്ടി പ്പോകും സോയി 😢
@soumyaanil52387 ай бұрын
ഇത് കണ്ടാൽ എല്ലാവർക്കും വിഷമം വരും❤
@Rahulkreji6666 ай бұрын
എന്നാണോ എന്റെ കണ്ണും നിറഞ്ച് പോയി. 😖😭💔
@Reshmi097 ай бұрын
ഇത് കണ്ടപ്പോൾ എനികു o സങ്കടമായി എന്റെ അമ്മയെ ഓർത്തു പോയി
@ambilysanthosh22967 ай бұрын
ഞാനും കരഞ്ഞു പോയി ഇത് കണ്ട്... 😭😭😭
@soumyamp79657 ай бұрын
കണ്ടിട്ട് കണ്ണു നിറഞ്ഞൊഴുകി 😥😥😥
@MrBeanTime7 ай бұрын
എന്റെ അമ്മച്ചിയെ ഇത് പോലെ കാണാൻ ഒരാഗ്രഹം 😔 അമ്മയുടെ ഓർമ്മകൾ അത്രമേൽ ഇല്ല എനിക്ക് എന്റെ 12 വയസിൽ മരിച്ചു പോയതാണ് 😢
@busharahakeem3787 ай бұрын
ചേട്ടനും ചേച്ചിയും ഒക്കെ കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു 😢😢😢നെഞ്ച് പൊട്ടുന്ന അവസ്ഥ 😥😥
@aswanisareesh22137 ай бұрын
ഇത് കണ്ടിട്ട് ശരിക്കും കരഞ്ഞുപോയി. 🥹
@soniathomas85987 ай бұрын
Nice sweet innocent family ,Soikutty,sister and brother❤❤
@Nepalimallucouple7 ай бұрын
Thankyou ❤️❤️
@sheejapreamz17677 ай бұрын
swaatham മക്കളെ പോലും തിരിച് അറിയാത്ത കുറേ എണ്ണം ഉണ്ട് അവാർക്ക് egane ഒകെ പറയാൻ പറ്റു അപ്പു മൈൻഡ് cheyatta
@faseelashahul75927 ай бұрын
ഞാനും കരഞ്ഞു. എന്റെ ഉമ്മ മരിച്ചിട്ട് 38 വർഷം ആയി. കണ്ട ഓർമ പോലും ഇല്ല.
@ShabeerSanu-m2g7 ай бұрын
Nhaanum bro enikuu 38 ayi umma marichittu 36 oru mugam idea polum ellaa
@Nepalimallucouple7 ай бұрын
❤️❤️❤️
@shebanasuhail82396 ай бұрын
Heart touching feelingan that moment 😢❤ happy all pine appu chetta mosham ayit perumarunathum gud ayit perumarunathum kanda botham ulavark ariyam sneham karuthal oke ndhan ur genuine ayitan njan kanunath makal swandham kuda perapinte makal ellam oru pole alle 🎉
@artofheartshorts1247 ай бұрын
ഒരുപാട് വിഷമായി. അമ്മയ്ക് പകരം അമ്മ മാത്രം 😢
@sreekumariks98207 ай бұрын
Appu 🙏🙏🙏😭😭😭😭😭😭ente അമ്മ പോയിട്ട് 9വർഷം , വീഡിയോ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല 😭😭😭😭😭😭 വീഡിയോ morning open ചെയ്യിത്,off ചെയ്തു, night eppol kandu ,sleeping time 😭😭😭😭
@Nepalimallucouple7 ай бұрын
❤️❤️❤️❤️❤️
@inmyworld1893 ай бұрын
ആയ്യോ, കരഞ്ഞതിൽ കണക്കില്ല 😢
@AiswaryaAishu-h2r6 ай бұрын
കരഞ്ഞു പോയി.... എന്റെ അപ്പയെ ഇങ്ങനെ കാണാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@Sathi-n6e7 ай бұрын
അമ്മ നഷ്ടപ്പെട്ട എല്ലാവർക്കും ഈ സീനിൽ സങ്കടം വരും😥😔
@ShajinaRatheeshan3 ай бұрын
Soikutty orupaad orupaad eshtaa, Aanzee Amma Ammamma Appukkuttan, moluttyoruaad eshta.
@SibilaVk3 ай бұрын
Brother nu ammayod ulla sneham😔
@salimsalimceldeo23 күн бұрын
Best video njan kandathil❤️❤️❤️❤️👍👍💐
@mesn1117 ай бұрын
നമുക്ക് പോലും കരച്ചിൽ വന്നു... 🙏🏻
@Nepalimallucouple7 ай бұрын
❤️❤️❤️❤️
@bijuvandana34167 ай бұрын
ഇതു കണ്ട നിമിഷം ആർക്കും വിഷമം തോന്നും സന്തോഷവും വരും😢😢😪😪😭😭😭
@visalamt35707 ай бұрын
ആ വിഡിയോ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി
@nanditarajeev58917 ай бұрын
Soikkutty's relatives love you a lot since they know that she is happy with you..if you learn atleast Hindi to speak,they will be more happier ..Soi's niece is niece to you and that warm hug itself shows the love and affection they are having towards you, Appu...and with them l also got emotional..❤
@Nepalimallucouple7 ай бұрын
Thankyou ❤️❤️❤️❤️
@avanthikaanish52107 ай бұрын
എനിക്കും കാണണാ യിരുന്നു എന്ത് ചെയ്യും എന്തേലും ആഗ്രഹമുണ്ടായിരുന്നൊന്ന് ചോദിക്കണം എന്റെ മോനെ കാണിച്ച കൊടുക്കാനായിരുന്നു ഒരുമ്മ കൊടുക്കണാ യിരുന്നു achaaaàaaaaaaa😭😭😭😭😭😭
@Nasi-e2z7 ай бұрын
അവരുടെ കൂടെ എന്നോടും കരഞ്ഞു പോയി 🥲🥲🥲
@dhanyapraveen5966 ай бұрын
Ammyodulla snaham pure 💯
@Thasnishakeer-faizu7 ай бұрын
കരയിപ്പിച്ചു 😢😢😢😢ഏട്ടാ 💔chechi
@jeenathomas39357 ай бұрын
Nepalis are very innocent people Very heart touching video😭😭😭😭🥰🥰🥰🥰Appukutta aru parayunnathum karyamakkanda❤❤❤I have a nepali friend nammade alkkare kattil ivarude snegam athrakku valuthanu❤❤pavam pillaru🥰🥰🥰🥰🥰love you all Thank you appukutta🤝❤️
@Nepalimallucouple7 ай бұрын
Thankyou so much ❤️❤️❤️😊🥰
@Fathima-3536 ай бұрын
കൂടെ ഞാനും കരഞ്ഞു പോയ് 🥹😢
@xh4h4d_786Ай бұрын
brothernte കരച്ചിൽ കണ്ടപ്പോൾ സങ്കടമായി
@maheshvineetha53697 ай бұрын
ഒന്നും പറയില്ല 😢😢😢😢😢😢😢😢😢😢😢😢😢
@ushachandran28957 ай бұрын
കുഞ്ഞു മോള് കരഞ്ഞത് കണ്ടിട്ട് സഹിക്കുന്നില്ല.
@chandansvlog72316 ай бұрын
ലോകത്തു എവിടെ ആയാലും അമ്മ ഈസ് അമ്മ ❤
@leenalino52687 ай бұрын
വീണ്ടും കരയിപ്പിച്ചു 😔
@AvandhikaAvandhika-ll4zr7 ай бұрын
എന്റെ ദൈവമേ 😭😭😭😭ഒന്നും പറയാൻ പറ്റുന്നില്ല 😢
@AvandhikaAvandhika-ll4zr7 ай бұрын
എനിക്ക് നിങ്ങളെ രണ്ടുപേരെയും ഭയങ്കര ഇഷ്ടാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് സോയിക്കുട്ടി ഒരുപാട് ഇഷ്ടമാണ് ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ട് ☺️☺️
@dhiluuz18617 ай бұрын
സോയി ഫാമിലി അപ്പു ഫാമിലി ഒരുപാടൊരുപാട് ഇഷ്ട്ടം 💞💞💞💞💞💞❤❤❤🥰🥰🥰🥰🥰 loveyou all 🌹🌹