മരിച്ചു പോയെന്നാണ് എല്ലാവരും വിചാരിച്ചത്...എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ചിറമേലച്ചൻ

  Рет қаралды 85,630

Shekinah News

Shekinah News

3 ай бұрын

മരിച്ചു പോയെന്നാണ് എല്ലാവരും വിചാരിച്ചത്...
എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ചിറമേലച്ചൻ | FR. DAVIS CHIRAMEL
#frdavischiramel #frchiramel #kidneyfoundation #kidney #frdavis
#fr_davis_chiramel #healthissues
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 461
@rosilyjoseph7319
@rosilyjoseph7319 2 ай бұрын
അച്ചനേ ഈശോ ധാരാളമായി അനുഗ്രഹിയ്ക്കട്ടെ
@jinan39
@jinan39 2 ай бұрын
അച്ഛന് കുഴപ്പമൊന്നും ഇല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏
@nafsalc5181
@nafsalc5181 2 ай бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് അത്ര പെട്ടെന്ന് ദൈവം തിരിച്ചു വിളിക്കില്ല❤❤
@anuanutj4491
@anuanutj4491 2 ай бұрын
നൂറുവർഷം ജീവിച്ചിരിക്കട്ടെ ദൈവം എന്നും അനുഗ്രഹിക്കട്ടെ ദൈവം എന്നും കൂട്ടായിരിക്കട്ടെ അച്ഛൻറെ കൂടെ
@binuravindran8960
@binuravindran8960 2 ай бұрын
Amen🌹
@pushpavijayan28
@pushpavijayan28 2 ай бұрын
🌹
@mariammakunjuvareed2745
@mariammakunjuvareed2745 2 ай бұрын
😊
@mariammakunjuvareed2745
@mariammakunjuvareed2745 2 ай бұрын
😊😅
@mariammakunjuvareed2745
@mariammakunjuvareed2745 2 ай бұрын
😊
@varghesepj5840
@varghesepj5840 2 ай бұрын
അച്ഛൻ ഒരിക്കലും മരിക്കില്ല മരിക്കാൻ സമ്മതിക്കില്ല ദൈവത്തോട് യാജ്നയോടെയാണ് അച്ഛനെ സ്നേഹിക്കുന്ന മക്കളുടെ പ്രാർത്ഥന തമ്പുരാന്റെ മുമ്പിൽ എത്തുന്നുണ്ട് ഞങ്ങൾക്ക് അച്ഛനെ വേണം ദൈവം ഞങ്ങളുടെ പ്രാർത്ഥന കേൾക്കും ✝️✝️🙏🙏🙏
@davymookken4585
@davymookken4585 2 ай бұрын
അച്ചന് ആവശ്യമായ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@RosyRonald-kf5wq
@RosyRonald-kf5wq 2 ай бұрын
ഈശോ ബഹു. അച്ഛനെ ദീർഘാസും ആരോഗ്യവും ഇനിയും കൂടുതൽ നന്മകൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen🙏🙏
@LissyBaby-qd9vm
@LissyBaby-qd9vm 2 ай бұрын
ഇനിയും ഒരുപാട് നാൾ ഈശോയോട് ചേർന്ന് പ്രവർത്തിക്കാൻ അനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിനുള്ള ആയുസ്സും ആരോഗ്യവും ഈശോ നൽകട്ടെ 🙏🙏🙏🙏🙏🙏🙏ആമേൻ
@piouskuruvilaozhavoor7137
@piouskuruvilaozhavoor7137 2 ай бұрын
ബഹു: അച്ഛനെ ഈശോ ഇനിയും ആരോഗ്യത്തോടെ കൈപിടിച്ച് നയിക്കട്ടെ.... ഈശോയെ നന്ദി....❤
@jithusaju2502
@jithusaju2502 2 ай бұрын
അച്ഛൻ മരിക്കില്ല ഒരിക്കലും. ലോക ജനതയുടെ മനസ്സിൽ എന്നും അച്ഛൻ ഉണ്ട്‌.
@AbdulSalam-ii9gt
@AbdulSalam-ii9gt 2 ай бұрын
അച്ഛൻ സ്നേഹം മായി ഇത്രയും പറഞ്ഞതും കേട്ടതും വളരെ നന്ദി ഇനീയും അച്ഛന്റെ സ്നേഹവും പ്രാർത്ഥനയും കേൾക്കുവാനും അനുഭവിക്കാനും നമുക്കെല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകെട്ട എന്നു പ്രാർത്ഥിക്കുന്നു
@leesammapampanolickal2262
@leesammapampanolickal2262 2 ай бұрын
അച്ഛാ അച്ചൻ 200 വർഷും ജീവിച്ചിരിക്കട്ടെ amen
@mariammageorge1686
@mariammageorge1686 2 ай бұрын
അച്ചാ,നന്മയുടെ നിറകുടമേ ഇനിയും ഒരുപാട് നാൾ ജീവിക്കുവാൻ ഉള്ള കൃപ സ്നേഹ സ്വരൂപനായ, കാരുണ്യവാനായ ദൈവം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🌹🙏🏻🙏🏻🙏🏻🌹❤️🔥
@merinmendez7379
@merinmendez7379 2 ай бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല ഈ ഗാനം ആണ് എന്നെ കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷിച്ചത്❤❤❤❤❤
@armyandblink3815
@armyandblink3815 2 ай бұрын
നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാത്ഥിക്കാം 🤲🤲
@anniesjose5071
@anniesjose5071 2 ай бұрын
അച്ഛനെ ദൈവം ഒരുപാട് ഇനിയും ഇനിയും ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏
@brkcjose1871
@brkcjose1871 2 ай бұрын
അച്ചൻ്റെ സംശുദ്ധ ജീവിതം എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ, ജീവിതത്തിലും മരണത്തിലും
@ansammamicheal1361
@ansammamicheal1361 2 ай бұрын
അച്ഛന് കിട്ടിയ സൗഖ്യത്തിന് നന്ദി ദൈവമേ.
@mariammaissac6417
@mariammaissac6417 2 ай бұрын
അച്ചാ ഈശോ മിശിഹായ്ക്ക് സ്തുയായിരിക്കട്ടെ ദൈവം അച്ഛനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ അച്ഛന്റെ അസുഹം പെട്ടന്ന് മാറട്ടെ അച്ചാ
@jomonmathew5794
@jomonmathew5794 2 ай бұрын
ചിറമേൽ അച്ചനെ ദൈവം കൂടുതൽ കൂടുതൽ " കൃപ " നൽകി അനുഗ്രഹിക്കട്ടെ....❤🕯️🌠📈
@mercymathew5303
@mercymathew5303 2 ай бұрын
അച്ഛനെയോർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. അച്ഛന്റെ ഉദ്യമങ്ങളെല്ലാം ദൈവം സഫലമാക്കട്ടെ. 🙏🙏🙏🙏
@jobin6131
@jobin6131 2 ай бұрын
ദൈവം എല്ലാം ക്രമികരിക്കും 🙏 എന്നും പ്രാർത്ഥന മാത്രം
@MagiSebastian
@MagiSebastian 2 ай бұрын
അച്ചന് ഒത്തിരി ആരോഗ്യവും ആയുസ്സു ദൈവം നൽകട്ടെ യേശുവെ നദി
@sindhuthomas2386
@sindhuthomas2386 2 ай бұрын
🙏🙏🙏 ദൈവത്തിന്റെ സ്പർശം അച്ഛന്റെ കൈകളിലൂടെ ഇനിയും ഒരുപാട് മക്കൾ അനുഭവിക്കട്ടെ 🙏🙏
@lucybenny8707
@lucybenny8707 2 ай бұрын
Praise God 🙏🙏🙏 All Glory to Mighty God 🙏🙏🙏
@jaisygeorge1178
@jaisygeorge1178 2 ай бұрын
Praise the lord...🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuanutj4491
@anuanutj4491 2 ай бұрын
May God bless you 🙏 Acha
@sojanabraham2475
@sojanabraham2475 2 ай бұрын
Praise the Lord
@chandrababupn7412
@chandrababupn7412 2 ай бұрын
പ്രാർത്ഥനയിൽ എന്നും എന്നും .-എത്രയും വേഗം സുഖം പ്രാപിയ്ക്കട്ടെ.
@sabukx7736
@sabukx7736 2 ай бұрын
ഗോപു നന്ദിലത്തു ഗ്രൂപ്പിനെ കർത്താവായ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 🙏
@josephakkara4084
@josephakkara4084 2 ай бұрын
ദൈവത്തിൻ്റെ വലിയ കാരുണ്യത്തിന് നന്ദി...ഒത്തിരിനന്ദി... അച്ചൻ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു... 🙏
@user-cg3yz9fm2e
@user-cg3yz9fm2e 2 ай бұрын
Father you are one of the most popular humanitarians in the world Your service is required for many more years
@ismailpanolil6348
@ismailpanolil6348 2 ай бұрын
God bless you അച്ചോ. ആമീൻ
@roseminjose2783
@roseminjose2783 2 ай бұрын
Prayer for Fr.
@sojanabraham2475
@sojanabraham2475 2 ай бұрын
Praise the lord
@glorychinnan3850
@glorychinnan3850 2 ай бұрын
God bless you
@moorthyc8807
@moorthyc8807 2 ай бұрын
ആയുസും ആരോഗ്യവും ദൈവം തരട്ടെ
@Userxp-
@Userxp- 2 ай бұрын
Praise the lord 🙏🙏🙏
@lucymathew6210
@lucymathew6210 Ай бұрын
Prayers🙏 for achan. Sukhayirikku. God bless you and keep you safe.
@treasajoseph8842
@treasajoseph8842 2 ай бұрын
ഒത്തിരി സ്നേഹവും പ്രാർത്ഥനയും
@nixonki5955
@nixonki5955 2 ай бұрын
അച്ഛൻ പൂർണ ആരോഗ്യത്തോടും, സന്തോഷത്തോടും, സമാധാനത്തോടും കൂടെയിരിക്കുവാൻ ഭാഗ്യം നല്കണമെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@mercyjoseph1418
@mercyjoseph1418 2 ай бұрын
May God bless you abundantly acha
@sabucherian4390
@sabucherian4390 2 ай бұрын
അച്ചനെ ദൈവം തൻ്റെ കരങ്ങളിൽ ഭദ്രമായി അനേകർക്ക് അനുഗ്രഹമായിരിപ്പാൻ തുടർന്നും ഇടയാക്കും. പ്രാർത്ഥനയോടെ.........
@roymonck9804
@roymonck9804 2 ай бұрын
Thank you so much father, God bless you
@bijumathew-oi2zp
@bijumathew-oi2zp 2 ай бұрын
Lord Jesus carry you .God bless you father
@jollychandi2440
@jollychandi2440 2 ай бұрын
Thank God for the recovery Acha.God bless you
@user-qm6bk6ho8i
@user-qm6bk6ho8i 2 ай бұрын
Unconditionally God bless you acha, thank god ❤
@prpkurup2599
@prpkurup2599 2 ай бұрын
അച്ഛന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് സർവ ശക്തനായ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@maryjoseph770
@maryjoseph770 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍👍👌🙏🙏❤️
@lizyvarghese4773
@lizyvarghese4773 2 ай бұрын
Praise the Lord 🙏🙏🙏
@TomyPoochalil
@TomyPoochalil 2 ай бұрын
എല്ലാവർക്കും ഉപകാരം ചെയ്യാൻ ആർക്കും സാധിക്കില്ലല്ലോ? അതിനാൽ അച്ചൻ അതു പോലെയുള്ള വളരെയധികം ആളുകളെ വളർത്തിക്കൊണ്ടുവരുക എന്നല്ലാതെ എന്തു ചെയ്യാൻ സാധിക്കും?👍🌹
@francisthekkiniyath5842
@francisthekkiniyath5842 2 ай бұрын
May our Lord Jesus Christ bless our dear brother Mr. Gopu Nandilath and his family very much abundantly !
@tresyamathew1092
@tresyamathew1092 2 ай бұрын
Thanks lord 🙏🙏🙏👍
@dollyjames84
@dollyjames84 2 ай бұрын
May God bless you Father
@RaphynCJ
@RaphynCJ 2 ай бұрын
God Bless you father
@francischittilappilly3565
@francischittilappilly3565 2 ай бұрын
Thanks to Lord❤
@teenatomy4096
@teenatomy4096 2 ай бұрын
Thank God for the recovery of Father
@bindhujoseph8309
@bindhujoseph8309 2 ай бұрын
Thank you God 🙏🙏
@Preethy1979
@Preethy1979 2 ай бұрын
God bless you father
@royalex8822
@royalex8822 2 ай бұрын
You are a real role model for all of us . God Almighty may continue to protect and use you for the extension of God's Kingdom.
@celinejoseph4013
@celinejoseph4013 2 ай бұрын
Fr. Get well soon
@alibhaiali2607
@alibhaiali2607 2 ай бұрын
അച്ഛന് ദീർഘായിസ് നേരുന്നു🎉
@sobhananair8005
@sobhananair8005 2 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sinishaji8416
@sinishaji8416 2 ай бұрын
Praise The Lord Acha , Acha everyday 3am Baharin time iam prayer ing 3rd Rosary pray Achaenit Peru paranju iam praying God Thanks . God Bless more more Acha….,
@mariyammariyam8391
@mariyammariyam8391 2 ай бұрын
Achane daivam ayusum arogyavum thanne sajayikkatte Achan orupade kudumpathine athaniyane🙏🏻🙏🏻🙏🏻🙏🏻
@srceline7588
@srceline7588 2 ай бұрын
നന്ദി ഈശോയെ
@YesudasanClement
@YesudasanClement 2 ай бұрын
God blessing
@DewallVlog-ee9ji
@DewallVlog-ee9ji 2 ай бұрын
മരണം എന്നൊരു യഥാർഥ്യത്തെ എപ്പോഴും ഓർക്കുന്നതിൽ താങ്കളുടെ നിഷ്കളങ്കത 👍ആരോഗ്യപരമായ ആയുർ ആശംസിക്കുന്നു
@jijicyriac3058
@jijicyriac3058 2 ай бұрын
God bless you Fr. 🙏🙏🙏🙏🙏
@user-yv2os8cf4k
@user-yv2os8cf4k 2 ай бұрын
Amen.amen.amen🙏🙏🙏
@rejisamuel4926
@rejisamuel4926 2 ай бұрын
GOD bless you Priya achaa❤
@mariyakutty256
@mariyakutty256 2 ай бұрын
Praise the Lord amen
@sheeeraantony6593
@sheeeraantony6593 2 ай бұрын
ദീർഘായുസ് ആയിരിക്കട്ടെ ❤️
@daliyanamitajhala7228
@daliyanamitajhala7228 2 ай бұрын
എന്നും ആയുസും ആരോഗ്യവും സർവശക്തനായ ദൈവം അനുവദിക്കട്ടെ 🙏🏻🙏🏻🙏🏻
@aneymathew1464
@aneymathew1464 2 ай бұрын
അച്ചനെ കർത്താവ്, അവിടുത്തെ ഹിതം അനുസരിച്ചു, ഉള്ള എല്ലാ പ്ലാനുകളും, പദ്ധതികളും നിറവേറ്റാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏♥
@sallybaby4561
@sallybaby4561 2 ай бұрын
God❤ bless father❤
@thomasmalalsaji1343
@thomasmalalsaji1343 2 ай бұрын
ദൈവം കാത്ത് പരിപാലിക്കും 🙏
@jaquilineantony6042
@jaquilineantony6042 2 ай бұрын
God bless you father.
@jancyshaju3796
@jancyshaju3796 2 ай бұрын
God bless you Acha👃👃👃🌹🌹🌹
@achammakuruvilla2272
@achammakuruvilla2272 2 ай бұрын
Thanks God🙏🙏🙏
@janegeorge5383
@janegeorge5383 2 ай бұрын
Get well soon dear Acha . Prayers 🙏❤
@SulaimanK.M-yf4hd
@SulaimanK.M-yf4hd 2 ай бұрын
Eniym orupadu karyangal Chaithu theerkanundu pithave god bless you
@molymanoharan4859
@molymanoharan4859 2 ай бұрын
May God Bless you Fr🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyammashibu8110
@mariyammashibu8110 2 ай бұрын
God bless father
@ajaikhosh
@ajaikhosh 2 ай бұрын
എച്ചോ അച്ഛൻ പോളിയല്ലേ എത്രേം പെട്ടെന്നു ഉഷാറായി വരട്ടെ❤❤
@royalex8822
@royalex8822 2 ай бұрын
Very happy to hear that your identify as a Child of God . As long as God wants you to live in this world the enemy devil cannot touch you .
@SurajSuraj-kb7do
@SurajSuraj-kb7do 2 ай бұрын
Thank you my lord for touching our dear Father
@sheejarijo6890
@sheejarijo6890 2 ай бұрын
God bless uu acha Please prayer for us
@Ammuzzzzx
@Ammuzzzzx 2 ай бұрын
God bless you 🙏🏻
@GraceReji
@GraceReji 2 ай бұрын
God bless you father 🙏🙏
@bindubabu5091
@bindubabu5091 2 ай бұрын
God bless you ❤❤❤❤
@rosammamathew7500
@rosammamathew7500 2 ай бұрын
Our prayers and wishes to dear Achen
@leenageorge3463
@leenageorge3463 2 ай бұрын
Thank you Lord🙏🏻
@eugeinetom
@eugeinetom 2 ай бұрын
God bless you 🙏🙏
@preetaprasad9144
@preetaprasad9144 2 ай бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം ഇടവരുത്തട്ടെ
@thomastd685
@thomastd685 2 ай бұрын
🙏🕯✝️🕯🙏🌻Praise the Lord 💐
@user-wl9em8jn6g
@user-wl9em8jn6g 2 ай бұрын
amma mathav achanu good health tharattu.god bless u acha
@sasipuliyasar
@sasipuliyasar 2 ай бұрын
ദൈവം കരുണയുള്ളവനാണ്
@linianto8745
@linianto8745 2 ай бұрын
അച്ചനെ ആയുസും ആരോഗ്യ വും നൽകി ദൈവം അനുഗ്രഹിക്കട്ടെ
@silumaain8891
@silumaain8891 2 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ യെന്നു പ്രാർത്ഥിക്കുന്നു 🙏
@naveenthomas9177
@naveenthomas9177 2 ай бұрын
Acha, please keep well....much prayers......Let Jesus give you strength.....and healing....
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН