ചരമപ്രസംഗം നടത്താൻ ചില വൈദികർക്ക് പ്രത്യേക കഴിവാ - Fr Davis Chiramel

  Рет қаралды 58,191

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 53
@elsammajohnkottackakathu8230
@elsammajohnkottackakathu8230 Жыл бұрын
നല്ല ഒരു കാര്യം അച് ചൻ ചിരിച്ചൊണ്ടും പറഞ്ഞു സൂപ്പർ..
@joymj7954
@joymj7954 Жыл бұрын
ഈശോ മിശിഹായ്ക്കൂം സ്തൂതിയായിരിക്കടെ. ✝️💞🧚‍♂️🙏
@esotericpilgrim548
@esotericpilgrim548 Жыл бұрын
What a thought provoking speech,appreciate your words indeed Father, May God bless you 🙏 for your information I am not a Christian,am a sufi.
@Sheena6185
@Sheena6185 Жыл бұрын
Well said ,Dear Fr 🙏🙏👍
@roughbook-toughthoughts9572
@roughbook-toughthoughts9572 Жыл бұрын
ജീവനോടെ ആത്മഹത്യമുനമ്പിൽ നിന്നവർക്ക് പലർക്കും കുത്തുവാക്കുകൾ കൊണ്ടു വയറുനിറച്ചു നൽകിയ അച്ചന് നന്ദി 😂
@thomasca9384
@thomasca9384 Жыл бұрын
സാധാരണക്കാര് മരിച്ചാൽ ഒരു പ്രസംഗവും ഉണ്ടാവില്ല.
@georgemathew4795
@georgemathew4795 Жыл бұрын
Oh mydear father u r the real priest . May I give up my marana prasangam? Whether I may go to the hands of god
@lenyathankachan380
@lenyathankachan380 6 ай бұрын
❤❤❤❤❤❤
@georgekurian8836
@georgekurian8836 Жыл бұрын
For 16th adiyanthrama, we do mass first then food. Food doesn't get anything but Mass does help the departed soul.
@zubairsubair856
@zubairsubair856 Жыл бұрын
Good Speech 😍👍
@celeenap.j.4543
@celeenap.j.4543 Жыл бұрын
Very Importantmess
@sophiammacherian1844
@sophiammacherian1844 Жыл бұрын
അത് പറയാതിരിക്കുന്നതാണ് നല്ലത്
@thomaspattanakkad8791
@thomaspattanakkad8791 Жыл бұрын
Yesss
@mariya4539
@mariya4539 Жыл бұрын
എന്റെ അമ്മാമ പുലർച്ചെ മരിച്ചിട്ട് രാത്രി 6 മണിക്കാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത് അകലെ ന്ന വരുന്നവർക്കും കൂടെ യാണ് ഭക്ഷണം കൊടുക്കുന്നത്.ചരമ പ്രസംഗം ഒന്നും ഉണ്ടായിരുന്നില്ല.
@dhanyadhanya2763
@dhanyadhanya2763 Жыл бұрын
Father you are correct🙏🙏
@SabuXL
@SabuXL Жыл бұрын
ഈ സമയക്രമം അനുസരിച്ച് ഒരുവിധം എല്ലാവരും അങ്ങനെ തന്നെയാണ് ചങ്ങാതീ. 🤝🏼
@baijujohn9441
@baijujohn9441 Жыл бұрын
👍
@jaimolshaji
@jaimolshaji 6 ай бұрын
നല്ലകാര്യം അച്ഛൻ പറഞ്ഞു തു
@goodsamaritanyouaretheligh4251
@goodsamaritanyouaretheligh4251 Жыл бұрын
ചില അച്ചൻമാർക്ക് ക്യാമറ കണ്ടാൽ എന്ത് പറയണം എന്ന് അറിയില്ല. സെലിബ്രറ്റികളുടെ ഒരു മായാ ലോകത്താണ് ക്യാമറയും മൈക്ഉം കണ്ടാൽ ചില അച്ചൻമാർ.
@thomaschacko5810
@thomaschacko5810 Жыл бұрын
Eee parupady Achente teams annu( Catholic) kanikkunnathu. Adiyantharum kalluyana party pole alle avur nadathunnathu. Adiyendharum achen nadathikanichal nallathayirunnu.
@chaithraca535
@chaithraca535 Жыл бұрын
👍🙏🏻☺️
@vargheselona2119
@vargheselona2119 Жыл бұрын
അച്ചൻ പറഞതു ശേരിക
@jacob.chacko1589
@jacob.chacko1589 Жыл бұрын
മരിച്ചവർക്ക് വേണ്ടി പ്രാത്ഥിക്കാൻ ദൈവ വചനം അതുവദിക്കുന്നണ്ടോ ? അവനവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്തത് നല്ല തോ ചീത്തയോ തക്കവണ്ണം പ്രാപിക്കാൻ നാം എല്ലാവരും ദൈവത്തിന്റെ ന്യായസനത്തിൽ മുൻപാകെ നിൽക്കേണ്ടിവരും 2 cor 5:10
@ceciljohn5998
@ceciljohn5998 Жыл бұрын
അധികം ചിരിക്കണ്ട കൂടി പോകുന്നു അച്ചന്റെ വീട്ടിലും ഇത് തന്നെ അല്ലെ നടക്കുന്നെത് ഓർമ്മ കുർബാനക്ക് രൂപ വാങ്ങുന്നത് എന്തിന്, ഒന്നും പറഞ് കേട്ടില്ല
@joseouseph5602
@joseouseph5602 Жыл бұрын
അച്ഛാ ഞാൻ മരിക്കുമ്പോൾ ഒരു നല്ല പ്രാസംഗീകാൻ അച്ഛനെ ഇടപാടാക്കി വയ്ക്കണം . കാരണം ഞാൻ ഒരു നന്മയും ചെയ്തിട്ടില്ല മരിച്ചു കഴിഞ്ഞെങ്കിലും ചെയ്തു എന്നൊന്ന് കേൾക്കാന .
@linutwinkle2587
@linutwinkle2587 Жыл бұрын
കാശ് ഉള്ളവർക്ക് ചരമ പ്രസംഗം കേ മം ആയിരിക്കും,,, പാവങ്ങൾക്ക് ഒന്നും ഇല്ല
@mariya4539
@mariya4539 Жыл бұрын
പള്ളിയിൽ active ആയവർക്കും അച്ഛന്മാരെ പരിചയം ഉണ്ടാകും. അവർക്കാണ് കൂടുതൽ കണ്ടിട്ടുള്ളത്. പിന്നെ അവരുടെ ബന്ധുക്കളക്കും അതിൽ അസൂയ വേണോ
@ponnachanas8425
@ponnachanas8425 Жыл бұрын
Acha ethra sathiyama
@thomaskc229
@thomaskc229 Жыл бұрын
RIP
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
അച്ഛനോട്. യോജിക്കുന്നു. Alama. ഇക്ബാലിന്റെ. കവിതയുണ്ട് .
@magnifier2692
@magnifier2692 Жыл бұрын
ചിരി artificial......ഈ കാരൃം ചിരിക്കാതെ ഗൗരവത്തിൽ പറയേണ്ടത്.
@nopblpm4836
@nopblpm4836 Жыл бұрын
ഈ കാലത്തും ഭക്ഷണം കൊടുക്കുന്നത് വലിയ നന്മ ആണെന്ന് വിശ്വസിക്കുന്ന അച്ഛന്മാർ....
@SabuXL
@SabuXL Жыл бұрын
കൂടുതൽ അർത്ഥങ്ങൾ ഉണ്ട് ട്ടോ ചങ്ങാതീ. 🤝🏼
@allusujith7
@allusujith7 Жыл бұрын
Bro bakshanam thinu vendy ippolum thendunnavar nammude kanmunpil und, oru karyam mathram orthal mathi Ramzan,eid,Onam, Christmas, Easter nokke townil kadakal adanju kidakkumbol thendunnavar engane annu food kazhikkum ennullath, akasmikamayi oru eid nu townil koottukarante veettil povan poyappolan angane yum Kure alkar und ennu 2 months munp njan sredichath.
@kumarichandar3900
@kumarichandar3900 Жыл бұрын
ചരമ പ്രസംഗം ധനികന്മാരുടെ വീട്ടിൽ അച്ഛന്മാരുടെ സാന്നിധ്യം നിറയെ കാണാം... പക്ഷെ പാവപ്പെട്ട വീട്ടിൽ എന്ത് ചരമപ്രസംഗം... ഈ അച്ഛൻ ധാരാളം സഹായം ചെയ്യുന്ന വ്യക്തിയാണു.. സ്വന്തം വ്യക്ക ധാനം ചെയ്ത ആളാണു
@varghesenv2787
@varghesenv2787 Жыл бұрын
പണക്കാർക്ക് വേണ്ടി മാത്രമുള്ള ലക്ഷങ്ങൾ വിലയുള്ള കുടുംബകല്ലറയെ പെറ്റി അച്ഛൻ ഒന്നും പറയാത്തതെന്താ.
@SabuXL
@SabuXL Жыл бұрын
അദ്ദേഹം ഒരു വ്യവസ്ഥിതിയുടെ ഭാഗമല്ലേ ചങ്ങാതീ. ആ മതിൽ കെട്ടിന്റെ അകത്തു നിന്നു കൊണ്ടാണ് അദ്ദേഹം ഇത്രയേറെ പ്രവർത്തനങ്ങൾ ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. അതിനെ അംഗീകരിക്കാൻ, ഒന്ന് അഭിനന്ദിക്കാൻ ശ്രമിക്കൂ. 👍🤝🏼
@rojasmgeorge535
@rojasmgeorge535 Жыл бұрын
🇬 🇴 🇴 🇩 💕🇹 🇦 🇱 🇰 🙏🏼🙏🏼🙏🏼
@mathews5143
@mathews5143 Жыл бұрын
ചിരി കൂടുന്നുണ്ട് മോശം ,ഗൗരവം വിടാതെ പറയു .
@valsamma1415
@valsamma1415 Жыл бұрын
e.അച്ചൻ.ചിലപ്പോൾ.ചിരിക്കൂഭമോൾ.ഒരു.വല്ലാതെ.എന്ന്.വിചാരിച്ചു.അച്ചനോടുള്ള.സ്നേഹവും.ബഹുമാനവും.വളരെ.ആണു.നമ്മുടെ.super.അച്ചൻ.എല്ലാവരെയും.ഔന്നുപോലെ.സ്നേഹിക്കുന്ന.🙏🙏achen
@jockerworld4636
@jockerworld4636 Жыл бұрын
പക്ഷേ ഒരു പ്രശ്നമുണ്ട് .... ജീവിച്ചിരിക്കുംബോ പതിനാറടിയന്തിരം വിളിച്ചാ ആരും വരില്ല 😂😂
@ravathiranni9577
@ravathiranni9577 Жыл бұрын
🙏🙏🙏🙏👌🤣
@animmajoy2655
@animmajoy2655 Жыл бұрын
സെമിനാരിയിൽ വച്ച്‌ തന്നെ ഈ പൊങ്ങച്ചം പറയുന്നത് ഒഴിവാക്കാൻ പഠിപ്പിക്കുക .എല്ലാം അച്ചന്മാരും മെത്രാന്മാരും അല്ലേ കാണിക്കുന്നത് .പറയുന്നത് ...അൽമായർ അല്ല . സീറമലബാർ സഭയിൽ മാത്രമേ ഉള്ളൂ
@daffodils7398
@daffodils7398 Жыл бұрын
ഒരു ആശയം സരസമായി അവതരിപ്പിക്കുന്നു എല്ലാത്തിനും നെഗറ്റീവ് ചിന്തിക്കാതെ സുഹൃത്തേ
@betsyreji1
@betsyreji1 Жыл бұрын
💯😂
@marysebastian8926
@marysebastian8926 Жыл бұрын
Your laugh is not original. Are you doing forcefully, very bad
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
കഷ്ടം,,,, വെറും തട്ടിപ്പ്
@jesusworldone928
@jesusworldone928 Жыл бұрын
കല്ലറയിൽ മെഴുകുതിരി.സാബറാണീ കത്തീര്............................... ഇതിനെക്കുറിച്ച് ഒന്നും പറയാത്തത് എന്ത്.....? ...
@vinodkumar-bp3pf
@vinodkumar-bp3pf Жыл бұрын
അധ്വാനിച്ച് ജീവിക്കടോ വെറുതെ നാട്ടുകാരുടെ കാശ് തിന്നുന്ന നിങ്ങൾക്ക് എന്തും പറയാം...😁😁
@SabuXL
@SabuXL Жыл бұрын
ആളെ ശരിക്കും അറിയില്ല എന്ന് തോന്നുന്നു. 🤨🤝🏼
@SoniaAntony-pj9jg
@SoniaAntony-pj9jg 5 ай бұрын
​@@SabuXL correct. .ഈ നാട്ടിലുണ്ടായിരുന്നില്ല..ർക്കും..അതാ.😅😅😢😢
@SabuXL
@SabuXL 5 ай бұрын
@@SoniaAntony-pj9jg 😇😂🤝
@yahshuadas2527
@yahshuadas2527 Жыл бұрын
കർത്താവ്‌ ആഗ്രഹിക്കുന്ന ബലി നന്‍മചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്‌ക്കുന്നതിലും ഉപേക്‌ഷ വരുത്തരുത്‌. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്‌. ഹെബ് 13 : 16 എങ്ങനെയാണ് ശുദ്ധനാകുക? നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക്‌ എല്ലാം ശുദ്‌ധമായിരിക്കും. ലൂക്കാ 11 : 41 സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയത് പോലും പങ്കുവയ്ക്കാതെ കൂട്ടിവയ്ക്കുന്നത് കൂടിവയ്ക്കുമ്പ ആളെ ആശുദ്ധനാക്കും . അപ്പോൾ ഒരു പണിയും ചെയ്യാതെ വല്ലവരെയും ചതിച്ചച്ചും വഞ്ചിച്ചും പിടിച്ചുപറിച്ചും ഉണ്ടാക്കി കൂടിവച്ചിരിക്കുന്നവർ ശുദ്ധരാകാൻ കുംവസാരിച്ചാൽ ശുദ്ധരാകുമോ ? പാതിരിയുടെ പൊറാട്ട് നാടകം കണ്ടാൽ ശുദ്ധരാകുമോ ? ധ്യാനംകൂടിയാൽ ശുദ്ധരാകുമോ ? നൊവേന ചെല്ലിയാൽ ശുദ്ധരാകുമോ ? കാറോസൂസ ചെല്ലിയാൽ ശുദ്ധരാകുമോ ? ഒനീസ ദേവാഗ്ദേമ ചെല്ലിയാൽ ശുദ്ധമാകുമോ ? റാസ ചെല്ലിയാൽ ശുദ്ധരാകുമോ ? ഏതെങ്കിലും ധനവാൻ സ്വർഗ്ഗത്തിൽ പോകുമോ ? ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത്‌ ഉച്ചത്തില്‍ നിലവിളിക്കുവിന്‍. യാക് 5 : 1 നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. യാക്ക 5 : 5 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്‌. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌. മത്തായി 19 : 24 സൂര്യനു കീഴേ ഞാന്‍ വലിയൊരു തിന്‍മ കണ്ടു. ധനികന്‍ തന്‍െറ തന്നെ നാശത്തിനു മുതല്‍ സൂക്‌ഷിക്കുന്നു. സഭാപ 5 : 13 , തനിക്കുള്ളതെല്ലാം ഉപേക്‌ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍െറ ശിഷ്യനാവുക സാധ്യമല്ല. ലൂക്കാ 14 : 33 ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു. യാക്ക4 : 17 സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രപ്രയാസം! മര്‍ക് 10 : 23 മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. ലൂക്കാ 16 : 25 ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ലൂക്കാ 16 : 13 എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്‌ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചില്ല. മത്തായി 25 : 43 അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍. മത്തായി 7 : 23 ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌. മത്തായി 5 : 3 പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക. മര്‍ക്കോ 10 : 21 എന്തെന്നാല്‍, ഞാന്‍ ധന വാനാണ്‌, എനിക്ക്‌ സമ്പത്തുണ്ട്‌, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്‌ടനും ദയനീയനും ദരിദ്രനും അന്‌ധനും നഗ്‌നനും ആണെന്ന്‌ നീ അറിയുന്നില്ല. വെളി 3 : 17 നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്‌. ലൂക്കാ 16 : 17 നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്‌മവഞ്ചകരാകാതെ അത്‌ അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. യാക് 1 : 22 ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്താ 9 : 13 പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രാ 10 : 11 അര്‍പ്പിക്കുന്നവന്‍െറ അന്തഃകരണത്തെ വിശുദ്‌ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്‌ചകളും ബലികളുമാണ്‌ ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്‌. ഹെബ്ര 9 : 9 നരകം എന്ന് ഒന്ന് ഉണ്ടെങ്കിൽ വചനം സത്യവുമാണെങ്കിൽ നരകത്തിന്റെ ഒന്നാമത്തെ അവകാശി പോപ്പആണ്.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 125 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН