നമ്മൾ ശ്രാദ്ധ കർമ്മങ്ങൾ വീട്ട് മുറ്റത്ത് നിന്നും അമ്പലത്തിന് വരുമാനം കൂട്ടുന്നതിന് അവിടത്തേക്ക് മാറ്റി.പുതിയ തലമുറക്ക് അച്ഛനും,അമ്മയും ബലിയിടാൻ പോയെന്നതായി. വീണ്ടും ശ്രാദ്ധ കർമ്മൾ പൂർവ്വീകർ അനുഷ്ഠിച്ച പോലെ വീട്ടുമുറ്റത്ത് അറിയാവുന്നത് ശുദ്ധിയോടെയും,വൃത്തിയോടെയും ചെയ്യാൻ ഓരോ ഹിന്ദുവിനും പ്രചോദനമാകുന്നു അങ്ങയുടെ വാക്കുകൾ...ഗുരു പാദങ്ങളിൽ നമിക്കുന്നു.
@krishnachandranvengalloor96511 ай бұрын
ഞാൻ കാണാത്ത എന്റെ മുത്തശ്ശന്റെ ശ്രർദ്ധം 9 വയസ്സ്മുതൽ ഞാൻ ചെയ്യുന്നു. എന്റെ മാതാപിതാക്കൾ പറഞ്ഞു തന്നതനുസരിച്ച്.അതുപോലെ കുളിമുറിയിൽ കുളിച്ച് കഴിഞ്ഞാൽ മൂന്ന് കുടന്ന ജലം പിതൃക്കൾക്കായി അർപ്പിക്കുന്നു.അങ്ങയുടെ പ്രഭാഷണംകേൾക്കാൻ ഭാഗ്യം ഉണ്ടായി.ഞാൻ ബ്രഹ്മശ്രീ ഭാഗവത സുധാംശു ജയേഷ്ശർമജിയുടെ സപ്താഹ പരിപാടിയിൽ മാക്സിമം പങ്കെടുക്കാറുണ്ട്.അങ്ങയുടെ പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു. നല്ല ഉപദേശങ്ങൾക്ക് നന്ദി.🙏🏻🙏🏻🙏🏻
@padmanabhanm50362 жыл бұрын
ഇത് കേൾക്കാതിരുന്നാൽ ജീവിതം തന്നെ നഷ്ടം . സ്വാമിജിയുടെ പാദത്തിൽ ഞാൻ നമസ്കരിക്കുന്നു :
@mythoughtsaswords6 ай бұрын
ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള സംവിധാനം ആണ് ആവശ്യം
@ramks32827 сағат бұрын
അമൂല്യമായ സന്ദേശം.....!! പ്രണാമം ഗുരോ...!! /\
@bindusekhar2070 Жыл бұрын
പൈ തൃ കത്തെ മാതൃക യാക്കി നമ്മൾ ആചരിക്കേണ്ട കർമ്മങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്ന സ്വാമിജിക് നമോവാകം 🙏🙏🌸💮🏵️🌷🌷🌺🌼🪷🪴
@gayathri88257 ай бұрын
നമ്മൾ അവരോട് ചെയ്ത തെറ്റുകൾ എല്ലാം നമ്മളെപിന്നീട് കുത്തി നോവിക്കാതിരിക്കാൻ ഇത്തരം ആചാരങ്ങൾ ഉപകരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന് മനസ്സാക്ഷി കുത്തുമ്പോൾ, ഈ ശ്രാദ്ധകർമ്മത്താൽ ആശ്വാസംലഭിക്കുന്നു .മരണശേഷമെങ്കിലും അവരുടെ ആത്മാവിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കൊണ്ട് നമ്മളോട് അവർ പൊറുത്തു തരുന്നു എന്ന വിശ്വാസം തന്നെ നമുക്ക് ആശ്വാസം തരുന്നു.🙏🙏
@omanaroy16355 ай бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ. നന്ദി സ്വാമി ജി.
@jayasreeajayan1459 Жыл бұрын
മക്കൾ നമ്മളെ സ്നേഹിക്കാൻ വേണ്ടി അഭിനയിക്കുന്ന രക്ഷിതാക്കൾ ഇല്ലേ സ്വാമി
@deviraghup85152 жыл бұрын
ഞാൻ എന്റെ അച്ഛന്റെ ശ്രാദ്ധം എല്ലാ വർഷവും ചെയ്യാറുണ്ട്. അതിനു പിന്നിലെ ശാസ്ത്രീയ വശങ്ങൾ ഒന്നും ചികഞ്ഞിട്ടല്ല.ഒരിക്കൽ എടുത്ത് ആ കർമ്മം ചെയ്യുമ്പോൾ മനസിന് സംതൃപ്തിയാണ് ആ രണ്ടു ദിവസം പഴയ കാര്യങ്ങൾ..അച്ഛന്റെ കൂടെ ഉണ്ടായ നല്ല നിമിഷങ്ങൾ ഒക്കെ ഓർക്കും.
@ratheesankp645211 ай бұрын
😂😂😂🎉😢😢
@rahmathullaha858711 ай бұрын
മാതാ പിതാക്കളെ ഓർ ക്കുക അത് മാത്രം മതിയല്ലോ ഇത് തുടരുക നമുക്ക് അത്രയേ കഴിയൂ കഴിയു മെങ്കിൽ ഒരു നേര്ത്തെ അന്നദാനം കൂടി നടത്തുക 👍👍👍
@vasanthakumari107011 ай бұрын
Oro varshavum orkan kudy vendytanu e chadangukal
@omanamukundan671411 ай бұрын
😊
@mayanair556110 ай бұрын
😢😢😢😢😢😢😢
@gerijamk69552 жыл бұрын
പ്രണാമംസ്വാമിജി അങ്ങയുടെ അഭിപ്രായം കേൾക്കാൻവളരെതാൽപര്യമാണ്
@remanibalan914921 күн бұрын
Very accurate narration swamiji 🙏🏻 Nowadays this is the best advice information for the new generation. 🙏🏻❤️
@radhakrishnanvs53511 ай бұрын
നന്ദി സ്വാമിജി ഇപ്പോൾ അണു കുടുംബങ്ങളാന്ന് ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അറിയില്ല നമ്മുടെ ഹിന്ദുക്കൾ പോട്ട ധ്യാനകേന്ദ്രത്തിലേക്കാണ് ഒഴുക്ക് ഇപ്പോൾ കൊരട്ടിയിലും ഉണ്ട് ഇനി എങ്ങിനെ മാറ്റം വരുത്താം
@sivaprasad55022 жыл бұрын
Ithokke വേണം. തൻ്റെ മണ് maranja പ്രിയപ്പെട്ടവരേ ഓർക്കാൻ ഒരു ദിവസം.
@kumarim.v47362 жыл бұрын
ജീവിതത്തിൽ ഏറ്റ വും ശ്രദ്ധേയമായ നമ്മുടെ പിതൃക്കളുടെ ശ്രാർദ്ധകർമ്മം സ്വാമിജി ശേ ഷ്ഠമായി വ്യാഖ്യാനിച്ചു - പ്രണാമം🙏🙏🙏🙏🙏🙏
@gopinathanmeenedath83422 жыл бұрын
ഇപ്പോൾ എഴുത്തുള്ള ചവിട്ടിയിൽ ആണ് നാം ചവിട്ടുന്നത്!
@devamanidevani59152 жыл бұрын
@@gopinathanmeenedath8342 the day I guess it was the best to the same school in Palani hai ki wo the day and all that was not there are some things the best of best practices in a wayappy hahappy poy in a g t same k k maPPa
@rajakalamohan90292 жыл бұрын
പണ്ടൊക്കെ ഉപദേശിക്കാൻ വീട്ടിലെ മുതിർന്നവരൊക്കെയുണ്ടായിരുന്നു. കടലാസുകളിലും പഠനോപകരണങ്ങളിലൊന്നും ചവിട്ടാൻ പാടില്ലെന്ന് പറഞ്ഞു തന്നിരുന്നു. ഇന്നിപ്പോൾ പ്രഭാഷണം കേൾക്കാൻ പോവേണ്ട സ്ഥിതിയായി. മൂല്യശോഷണം തന്നെ. സ്വാമിജിക്ക് നമസ്കാരം
@Prasannauv8 ай бұрын
'ശ്രേഷ് o കർമങ്ങൾ ഗുരുനാഥൻ സുവ്യക്തമാക്കി പരമ്പരയെ ധർമാനുഷ്ഠാനം ആവശ്യമാണെന്ന് തലമുറ കളിലേക്ക് പകർന്നു നൽകി ഉദ്ധരിക്കുകയാണ്. നമസ്തേ സ്വാമിജി🙏🙏🙏
Explained beautifully the logic behind rituals. Thankyou !! ജീവിച്ചിരിക്കുമ്പോൾ ഓരോത്തരും മാതാപിതാക്കളെയും ശ്രുശൂഷിക്കുന്നപോലെ തന്റെ മക്കളും തന്നെ സ്നേഹിക്കണം എന്ന് വാശിപിടിക്കരുത്. ക്രിയകളും കർമ്മങ്ങളും മനസ്സിലാക്കാതെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അല്ലെങ്കിൽ ക്ഷമാപണപ്രാർത്ഥന നടത്തി മുന്നോട്ട് പോവുക. ക്രിയകൾക്കും കർമ്മങ്ങൾക്കും വേണ്ടി കോടികൾ ആവശ്യപ്പെടുന്ന കാർമ്മികളെ അകറ്റിനിർത്തുക .. വിതച്ചതേ കൊയ്യൂ !! .. സത്കർമ്മം ചെയ്യുക.. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവീക ചൈതന്യം നിങ്ങളെ സംരക്ഷിക്കും.
@manjubal42012 жыл бұрын
Dear Swamiji,Thanks for the valuable information.I have always been a good hearer of your speeches.
@bhaskarannairyes45554 ай бұрын
അറിവില്ലാത്ത ഹിന്ദുക്കൾ. ആചരങ്ങളുടെ സത്യം ഗുരുക്കന്മാരുടെ ഗുരു ഉപദേസം സംതിർത്തി tharuന്നതാണേ 🙏🌹🙏
@നമ്മുടെഅമ്മ Жыл бұрын
ഹിന്ദുക്കൾക്ക് ആചാരാനുഷ്ഠാനങ്ങൾ അറിവില്ലാത്തവരാണ് കൂടുതൽ പേര് ഇതുപോലുള്ള അറിവുകൾ കിട്ടിയാൽ അടിത്തറ ഉണ്ടാവും ഹിന്ദുക്കൾക്ക് നമസ്കാരം ഗുരുജി🙏🙏🙏🙏🙏
@sandeepsarma36496 ай бұрын
പ്രണാമ൦ ഗുരുജി. 🙏🙏 നല്ല നല്ല കാര്യങ്ങൾ. ഇപ്പോൾ ഇതൊന്നു൦ ആ൪ക്കു൦ വേണമെന്നില്ല. നമ്മൾ ചെയ്യുന്നത് ശ്രദ്ധയോടെ കാണാനു൦ സമയമില്ല സ്വാമി.
@narayanankanathayar72818 ай бұрын
നല്ല ഉപദേശം 👍👍ഇതു തന്നെയാണ് പണ്ടുള്ളവർ പറയുന്നത്
@jayaprakashkn10172 жыл бұрын
നമ്മുടെ ആചാരാനുഷ്ഠാന പദ്ധതികളെ നിരസിക്കാതെ അർത്ഥം മനസ്സിലാക്കി പാലിക്കാൻ നമ്മുടെ പൂർവികർ കാണിച്ച മഹാ മനസ്കത നമ്മെ ബോധ്യപ്പെടുത്തിത്തരുവാൻ സ്വാമിജിയെപ്പോലുള്ള ഗുരുഭൂതന്മാർ ഉള്ളത് തന്നെ മഹാ ഭാഗ്യം , ഗുരവേ നമ:
@VisalakshiE-ts5dy Жыл бұрын
P
@velayuthanvelayuthen3147 ай бұрын
ബലി കർമം ചയ്യുമ്പോൾ . എന്റെ ഹൃ ദയം . തേങ്ങാറുണ്ടു് ........
@subramniancps69215 ай бұрын
ഗംഭീരം, നല്ല വ്യാഖ്യാനം🙏🙏🙏
@SanathanaSchoolofLife2 жыл бұрын
പ്രണാമം സ്വാമിജി ! സുവ്യക്തമായ വിവരണം
@reshmimahi88412 жыл бұрын
🙏🙏സ്വാമി 🙏ആചാരങ്ങൾ അനുഷ്ഠിക്കുക സമൂഹമേ 🙏🙏
@SivasankaranNS5 ай бұрын
ഉപകാര പ്രഥ മായ പ്രഭാഷണം. അടുത്ത കാലം വരെ ഞങ്ങളുടെ നാട്ടിൽ, ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും പതി ന്നാലിനു ശേഷ ക്രിയയും പതിനഞ്ചിന് ഒരിക്കൽവൃതം എടുത്ത് പതിനാറിനു പതിനാറും ഊട്ടും. അതായത് പതിനാറു പിണ്ഡം. ഇവിടെ സ്വാമിജി പറഞ്ഞത് പണ്ട്രണ്ടിന് ക്രിയകൾ ചെയ്യാം നിർബന്ധമായും പതിനാറു പിണ്ഡം വേണ മെന്നാണ്. അങ്ങനെ യാണെങ്കിൽ പതിനാറിനു ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്?
@kalidasan49515 ай бұрын
ഹിന്ദുക്കളുടെ പ്രധാന കുഴപ്പം ഇതു തന്നെ അനുഷ്ഠാനങ്ങളും ആചാരങ്ങളും വേണ്ട എളുപ്പ വഴി അന്നദാനം ശ്രേഷ്ഠമാണ് പക്ഷേ ആചാരങ്ങളുടെ നിഷ്കൃഷ്ഠമായ ആചരണമാണ് ഒരു സമൂഹത്തെ ഐക്യപ്പെടുത്തുന്നത് നമ്മുടെ പൂർവ്വികർ നിഷ്കർഷിച്ചതാണ് പിതൃക്കൾക്ക് ആണ്ട് ശ്രാദ്ധം അതിന് ലക്ഷങ്ങൾ മുടക്കില്ല മിനക്കെടണം അതിന് ഹിന്ദുക്കൾ 90% തയ്യാറല്ല ഇങ്ങനെ ഉള്ളിടത്തോളം കാലം എന്ത് ഗീത പഠിച്ചാലും ഹിന്ദു ഐക്യം ഉണ്ടാകില്ല.
@KomalavallyPT10 ай бұрын
നല്ല വിവരണം 🙏
@sreeprus13542 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി സ്വാമീജീ 🙏
@m.k.raveendranraveendran876411 ай бұрын
എൻ്റെ സ്വാമീ അ ങ്ങ് എൻ്റെ മനക്കണ്ണിനു വെളിച്ചം നല്കി
@aramachandran55485 ай бұрын
പ്രണാമം ഗുരുജി 🙏🙏🙏🙏
@raveendrantk4248 Жыл бұрын
Very thankful to you Swamiji
@vijayanp-je5yp5 ай бұрын
A good massage
@shivanimenon19632 жыл бұрын
Cleared my lot of doubts. Got clarity. Vandanam Swami
@anithashankar19859 ай бұрын
Nalla arivu .....❤
@ravindranpoomangalath47042 жыл бұрын
എത്ര ശ്രദ്ധേയം. 🙏🙏🙏
@lalitharajkumar11497 ай бұрын
നമസ്തേ
@sakunthalsmani882010 ай бұрын
E arivu Ella jothishikalum mansil akki janangale parnju koduthirunenkil ennu athmarthamay agrahikunnu swmi 🙏🙏🙏
@vasanthyim142 жыл бұрын
നമസ്തേ സ്വാമിജി നമ്മൾ പുറത്ത് വെക്കുന്ന തിരി തേക്കോട്ട് തിരിച്ചു വെച്ചാൽ മതി🙏
@rajeevankannada53187 ай бұрын
നമസ്കാരം സ്വാമി ജി.
@surendrankp499010 ай бұрын
പാദങ്ങളിൽ പ്രണമം സ്വാമിജി ❤❤❤
@girishnampoothiri93502 жыл бұрын
പാദ നമസ്കാരം🙏
@sreedeviomanakuttan757410 ай бұрын
പ്രണാമം സ്വാമി ജീ🙏🙏🙏
@dhanalakshmik96616 ай бұрын
നമസ്തേ സ്വാമിജി 🙏 ഹരേ കൃഷ്ണ 🙏
@SureshS-ei3uc Жыл бұрын
വളരെ നന്ദി സ്വാമി 🙏🙏🙏
@valsangovindanerattu92952 жыл бұрын
നമസ്കാരം സ്വാമി ജീ... വന്ദേ ഗുരു പരമ്പരാം. 🙏❤️
@haridasa72812 жыл бұрын
Pranamam sampujya swamiji 🙏🙏🙏
@snehasudhakaran18952 жыл бұрын
ശരിക്കും എല്ലാ സംശയം തീർന്നു, ആചരിച്ചാൽ മാത്രമേ തല മുറകളിലേക് മൂല്യങ്ങൾ കൈ മാറാൻ സാധിക്കു🙏
@abhisvlog40552 жыл бұрын
🙏🙏 സ്വാമിജി ഞാൻ വിശ്വനാഥൻ സ്വാമിയുടെ മകളാണ്🙏🙏
@sasipadmanabhan51982 жыл бұрын
Excellent information. Thanks Swamiji
@vansanganapathy30352 жыл бұрын
precious excellent information gurujee namaskaram
@shobashoba-jv1lo Жыл бұрын
Good Vey.very.good.congrage.pranamam ❤.
@SK-nh9xf5 ай бұрын
അറിവുള്ള അമ്മയും അച്ഛനും ഇല്ല അതാണ് നാടിന്റെ പ്രശ്നം😭😭😭
@shobhanakrishnan6701 Жыл бұрын
സ്വാമിയെ കണ്ടതിൽ സന്തോഷം
@venkitarayanramakrishnan56152 жыл бұрын
Nice message explained in a simple way.🙏
@sujalakumarig9752 Жыл бұрын
Namikkunnu
@sukumarysarma2 жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🌹
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA VALARE NANDI SWAMIJI
@DeepakRaj-sw4dd2 жыл бұрын
മരണശേഷം എന്താണെന്ന് അറിവില്ലാത്ത കാലത്തോളം ഇങ്ങിനെ ഒക്കെ പറയാം. ഇത് കേൾക്കുമ്പോൾ തോന്നും ഈ മരണാനന്തര കർമ്മങ്ങൾ ചെയ്തില്ലെങ്കിൽ ഈ സംസ്കാരത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് മോക്ഷം കിട്ടില്ല എന്ന്. ഏതോ ഒരു ഘട്ടത്തിൽ ഇതൊക്കെ ഉപേക്ഷിച്ച് മറ്റു മതങ്ങളിൽ കുടിയേറിവരിൽ ഇതിനൊക്കെ ഒരു വിലയുമില്ല ഗുണവുമില്ല. മരണാനന്തര കർമ്മങ്ങൾ തമ്മിൽ വിരുദ്ധമായ കാര്യങ്ങളും. അപ്പോൾ ഇതിലൊക്കെ എന്താണ് ശെരി എന്ന് മറിച്ചു ചിന്തിച്ചുപോകും. ഇത് വെറും വിശ്വാസത്തിലൂന്നിയ, മരണം മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന കാലത്ത് ഉണ്ടായ ശീലങ്ങൾ ആവാം. മരണം എന്ന സത്യത്തിനെ ഇന്ന് ആൾക്കാർ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു. ഇന്നലെ രാത്രി ഉറക്കത്തിൽ നമ്മൾ ഒരു 4-5 മണിക്കൂർ എവിടെ ആയിരുന്നു. രാവിലെ ഉണർന്നതുകൊണ്ടു മനസിലായി ഇന്നലെ ഉറങ്ങിയത് ആയിരുന്നു എന്ന്. എല്ലാവരും ഒരു ദിവസം തിരികെ ഉണരാത്ത, ശരീരം നശിച്ചു തുടങ്ങുന്ന ഒരു ഉറക്കത്തിലേക്ക് വീഴുന്നു. ആ ബോധം മറയുന്നതോടുകൂടി മരണം സംഭവിച്ചിരിക്കുന്നു. ബാക്കിയെല്ലാം ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ആകുലതകളും, ഭയവും, ദുഃഖത്തിൽ നിന്നും മോചിതൻ ആകാനുള്ള ശ്രമങ്ങളും മാത്രം. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്നതിനേക്കാൾ മഹത്തരം ആയി ഒന്നുമില്ല. പരസ്‌പരം സന്തോഷത്തോടെ, സഹായത്തോടെ ജീവിക്കുന്നതിനേക്കാൾ വലിയ മോക്ഷം ഒന്നും മരണശേഷം കിട്ടാനില്ല. മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചും ദുഖിപ്പിച്ചും ജീവിക്കുന്ന ഒരാളിന് മരണശേഷം ഇതുപോലെ കർമ്മങ്ങൾ ചെയ്‌താൽ അയാൾക്ക് മോക്ഷം കിട്ടും എന്ന് കരുതാൻ പറ്റുമോ ? വളരെ കുടുംബ സ്നേഹിയും സമൂഹത്തിനു ദോഷം വരുത്താത്തതുമായ ഒരാൾക്ക് വേണ്ടി ഇതുപോലെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ കഴിയാതെ വന്നാൽ അദ്ദേഹത്തിനും മോക്ഷം കിട്ടുമോ ? ഇതെല്ലാം നടത്തുന്നത് ജീവിച്ചിരിക്കുന്നവരുടെ ആവശ്യം മാത്രമാണ്. ചുരുക്കത്തിൽ ഒരു നല്ല സ്വഭാവമുള്ള മനുഷ്യൻ ആയി ജീവിക്കാൻ ഇതിന്റെ ഒന്നും ആവശ്യവുമില്ല.
@radhakrishnanrao28112 жыл бұрын
Rightly said. If you can,help some body. If you can't, don't do any harm to any body. It is the TRUE way to salvation.
@padmanabhannairg7592 Жыл бұрын
നിങ്ങ െള സ്രിഷ്ടിച്ച് വളര്ത്തിയ പൂര്വിക െര നന്ദി േയാ െട സ്മരിക്കുക െയങ്കിലും േവ േണ്ട? അതാണ് ബലിയിട െലന്ന് കരുതുക. അതു േപാലുമി ല്ല ങ്കില് െതരുവു നായയും നമ്മളും തമ്മി െലന്ത് വ്യത്യാസം? െ
@DeepakRaj-sw4dd Жыл бұрын
@@padmanabhannairg7592 പൂർവികരെ പറ്റിയുള്ള മനുഷ്യന്റെ ഓർമ്മ ഒന്നോ രണ്ടോ തലയുറയ്ക്ക് പിന്നിലേക്ക് പോകില്ല. നമുക്ക് നമ്മുടെ അച്ഛനെ ഓർക്കാം, അച്ഛന്റെ അച്ഛനെയും ഓർക്കാം, കൂടുതൽ പിന്നിലേക്ക് പോകുന്തോറും നമ്മുടെ ചിന്താശേഷി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നും. അതുകൊണ്ട് സ്മരണയിൽ ഒന്നും വലിയ കാര്യമില്ല. നമ്മളെയും ഒരു ഘട്ടത്തിൽ ഭാവി തലമുറ വിസ്മരിക്കും. അതിൽ അത്ഭുതം ഒന്നുമില്ല. പിന്നെ പൂർവികരെ നന്ദിയോടെ സ്മരിക്കാൻ വേണ്ടി ബലി ഇടണം എങ്കിൽ അതിന്റെ അർത്ഥം വിശ്വാസികളെ തെറ്റായ രീതിയിൽ എജ്യുക്കേറ്റ് ചെയ്തു വച്ചിരിക്കുന്നു എന്ന് മാത്രമാണ്. ജീവിതത്തിൽ എപ്പോഴും പൂർവ്വികരോട് നന്ദി ഉണ്ടാവണം. അത്രയേ ആവശ്യമുള്ളൂ. അല്ലാതെ വെറുതെ അവരെ ഓർക്കാൻ വേണ്ടി ഒരു ചടങ്ങിന്റെ ആവശ്യമില്ല. അതായത്, വർഷത്തിൽ ഒരു തവണ ബർത്ത് ഡേ ആഘോഷിക്കുന്നതിന് പകരം, ഓരോ ദിവസവും ബർത്ത് ഡേ ആയി ആഘോഷിക്കണം. ആഘോഷിക്കണം എന്ന് പറയുമ്പോൾ ദിവസേന കേക്ക് കട്ടിംഗ് ഉം ഹോട്ടൽ ഭക്ഷണവും അല്ല ഉദ്ദേശിച്ചത്, മനസ്സിൽ ഓരോ ദിവസവും ആ ത്രില്ലോടെ ജീവിക്കണം എന്ന് മാത്രമാണ്. ഇതിനൊന്നും ഒരു ദൈവവിശ്വാസത്തിന്റെയും ആവശ്യമില്ല. ജഗ്ഗി വസുദേവ് പറഞ്ഞ പോലെ, ഓരോ ദിവസവും ഉണരുമ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കുക, കൈക്കും കാലിനും കുഴപ്പമൊന്നുമില്ല. നിങ്ങളുടെ ചുറ്റിനും ഉള്ളവർക്കും കുഴപ്പമൊന്നുല്ല, എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നു. This is the best day in my life എന്ന് കരുതി തന്നെ മുന്നോട്ട് പോവുക. മനസിനെ സന്തോഷം കൊണ്ട് നിറയ്ക്കാൻ ദൈവമോ ബാങ്ക് നിറയെ പണമോ വേണമെന്നില്ല. ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഹിന്ദുക്കളിലെ തെക്കൻ ജില്ലയിൽ കണ്ട ചില നാണം കെടുത്തുന്ന ആചാരത്തെ കൂടി പറയാതെ വയ്യ. മരിച്ച ആളിന്റെ മക്കളെ തോർത്തും ഉടുപ്പിച്ചു, ഷർട്ട് ഇടാതെ, ഒരാളിന്റെ തലയിൽ വെള്ളവും ഒഴിച്ച്, അവിടെ കൂടിയ ആൾക്കാരുടെ മുന്നിൽ ആളുകളെ നാണം കെടുത്തുന്ന രീതിയിൽ ചടങ്ങുകൾ. കഷ്ടം തന്നെ. മരിച്ച ആളിന്റെ ബന്ധുക്കളെ ഇമോഷണൽ ആയി എത്ര മാത്രം കഷ്ടപ്പെടുത്താമോ അതിന്റെ മാക്സിമം ചെയിപ്പിച്ചേ വിടൂ. മറ്റു മതങ്ങളിൽ ഇതിനൊക്കെ ഒരു മാന്യത ഉണ്ട്.
@sambhud.n325911 ай бұрын
ഇതിൽ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പിതൃകർമങ്ങൾ നടത്തുന്നത് അയാളുടെ മാനസിക സൗഖ്യത്തിനായിട്ടാണ്, വിശ്വസിക്കാത്തവർ ചെയ്യേണ്ട എന്നല്ല ചെയ്യരുത് എന്നെ പറയാവു, സനാതനത്തിൽ വിശ്വസിക്കുന്ന ഒരാൾ ചെയ്യുന്ന ദേവ, ഗുരു പൂജകളും പിതൃ തർപ്പണങ്ങളും അത് ആ വ്യക്തിക്ക് മാനസിക തൃപ്തിയും സ്വാസ്ത്യവും നൽകുന്നവയാണെങ്കിൽ ചെയ്യണം എന്ന് തന്നെ പറയണം.
@dwivscreations10 ай бұрын
@@sambhud.n3259അതാണ് സത്യം. അത് ചെയ്യുമ്പോൾ കിട്ടുന്ന മാനസിക സ്വാസ്ഥ്യം മുകളിൽ പറഞ്ഞതുപോലെ ചിന്തിക്കുന്നവർക്ക് മനസ്സിലാവില്ല.
@balakrishnannair88112 жыл бұрын
Nalla Asayam Swami's.
@prasadthevarkat4146 Жыл бұрын
Well said
@gopakumark.k34922 жыл бұрын
നമസ്ക്കാരം സ്വാമി.
@viswanathanvenugopal77462 жыл бұрын
പ്രണാമം സ്വാമിജി
@santhammavenugopal51612 жыл бұрын
Nalla arrive Namaskaram swamiji
@pradeep19682 жыл бұрын
ജീവിത യാഥാർത്ഥ്യം മനസിലാക്കിയവർക്ക് ജന്മം സുകൃതം
@m4techshorts1782 жыл бұрын
Enthaan ath
@pradeep19682 жыл бұрын
ഭഗവത്ഗീത ജീവിതത്തിൽ പകർത്തു,,,, ഹരി ഓം
@nalinim-rc5rj Жыл бұрын
വളരെ നല്ല കാര്യങ്ങൾ. 🙏🙏🙏
@ravimp2037 Жыл бұрын
Beautifully explained.
@pankajavally-rf6dyАй бұрын
ഓംസദ്ഗുരവേനമഹ
@gopinair50302 жыл бұрын
സ്വാമിജി ക്നമസകാരം,,🙏🙏🙏
@somarajakurupm43282 жыл бұрын
Swamiji is not compelling anybody for practising what he advised, his disclosure was about our soul
ഹിന്ദുയിസത്തെ ഇല്ലായ്മ ചെയ്യാൻ ഇവിടെ അനവധി ആളുകൾ സ്വാർത്ഥ താല്പര്യാർത്ഥം പ്രവർത്തിക്കുന്നുണ്ട് ജാഗ്രത .
@beenap1566 Жыл бұрын
Hindu ennathu matham mathramanennum. Athu british srushty aayrunnennum sanadanadarmam annu sathiyamennum manassilakkukayum orikkalum nasamillathathanu sanadanadarmam ennum athine vendavithathil manassilakkanum kazhinjal msttullavarude akshepangalku namukku msrupady nalksnum kazhiyum
@JamunaSreejan2 ай бұрын
ഗുരു വേ നമ: ഇന്നുള്ള അമ്മമാർ അധികവും മീശയുള്ളവരാണ്. അവർക്ക് എവിടെയാണ് സംസ്ക്കാരത്തിൻ്റെ അറിവ് ഇന്നത്തെ തലമുറത്ത് ധർമ്മം അറിയില്ല മാതൃധർമ്മം ഭാര്യാ ധർമ്മം പിതൃധമ്മം പുത്രധർമ്മം അറിയില്ല . അതു കൊണ്ടാണ് എല്ലാം കൈവിട്ടു പോയത് അതുകൊണ്ട് ഒരു സ്ത്രീ നന്നായാൽ കുടുംബം നന്നായി കുടുംബം നന്നായാൽ സമൂഹം നന്നായി. നമസ്തേ
@reejamohandas71247 ай бұрын
ഹരേ കൃഷ്ണാ 🙏
@jayadevangangadharan57222 жыл бұрын
NAMASKARAM SWAMIGE
@apmohananApmohanan Жыл бұрын
Pranamam Swamiji
@ratheeshkunjukrishnan69277 ай бұрын
ഹരി ഓം സ്വാമിജി
@shyamanand68552 жыл бұрын
"" The great Indian saint "" gureve namaha:shathakodi namaskaram
@HussainkunhiKidavindavida Жыл бұрын
❤ good. Atha. Keralam
@haridasharidas61462 жыл бұрын
PRANAMAM swamiji 🔥🕉️🔯🙏🙏🙏🚩🚩🚩
@rajeevankannada5318 Жыл бұрын
നമസ്കാരം സ്വാമിജി 🙏
@sudarsansudarsan51992 жыл бұрын
ഞാൻ അവനെ പ്രസവിച്ചതല്ലേ സ്നേഹിച്ചാലെന്താ സ്വാമി യുടെ പ്രഭാഷണത്തി നിടയിലെ വാക്കുകൾ അമ്മ തീർച്ചയായും അത് അർഹിക്കുന്ന താണ് മനുഷ്യ ന്ഭൂമിയിൽ വച്ചു തീർക്കാൻ പറ്റാത്ത ഒരേയൊരു കടം അമ്മ യനുഭവിച്ച പ്രസവ വേദനയാണെന്നു മനുസ്മൃതി പറയുന്നു ബാക്കി യെല്ലാകടങ്ങളും ഭൂമിയിൽ വച്ചു തന്നെ തീർക്കാൻ മനുഷ്യനുകഴിയും ബലി ശ്രാദ്ധം എന്നീകർമ്മങ്ങളുടെ പ്രാധാന്യം ഇതിൽകാണാം
@sushamanair34616 ай бұрын
ഹരേ കൃഷ്ണ പ്രണാമം സ്വാമിജി.. രാമേശ്വരം പോലുള്ള പുണ്യ സ്ഥലത്തു പോയി അച്ഛൻ nd അമ്മ ക്ക് ബലി കർമം ചെയ്‌താൽ, പിന്നെ ആണ്ടു ശ്രാദ്ധം ഇടണ്ട എന്ന് കേട്ടിട്ടുണ്ട്... ഇതിൽ സത്യം ഉണ്ടോ? ഒന്ന് പറഞ്ഞുതരണേ... പാദപ്രണാമം സ്വാമിജി...
@pushpalathak2784Ай бұрын
Oru samsayam ind rishimar samadhi cheyunnille appo avare kathikunnillallo
@dhanalakshmik96612 жыл бұрын
നമസ്കാരം സ്വാമിജീ 🙏🙏🙏🙏🙏
@rajanm68352 жыл бұрын
പാദ൦ സ്ഥിതിയാണ് സ്ഥിതി മഹാവിഷ്ണുവാകുന്നു സരസ്വതി സ്ഥിതിയിൽനിൽക്കുന്നു നോക്കു എന്തരുപാപമാണ് എല്ലാ പാദങ്ങളും പാപരഹിതമാണ്
ഇന്ന് ബ്രാഹ്മണകുലത്തിൽ പോലും പലരും ശ്രാദ്ധം ഊട്ടുന്നില്ല എന്നിട്ട് ശാന്തി കഴിക്കും പുജ കഴിക്കും ദക്ഷിണ് പിന്നെ മേടിക്കുമോ എന്ന് ചോദിക്കേണ്ടല്ലോ ഇപ്രകാരം ഉള്ള പു ണുനൂൽ മാത്രം ധരിച്ച ബ്രാഹ്‌മണർ കുറച്ചധികം തന്നെ ഇവർ കഴിക്കുന്ന പൂജ പിതൃ ശ്രാദ്ധം ചെയ്യാതെ ചെയ്യുന്ന സകല കർമ്മങ്ങളും വ്യർത്ഥം കലികാലം
@whatsappstatus519411 ай бұрын
ജീവിച്ചിരുന്നപോ സ്നേഹിക്കാൻ പറ്റിയില്ല അവരെ എതിർത്ത് എതിർത്ത് അമ്മ ആത്മഹത്യ ചെയ്തു ഇപ്പം ഞാൻ മരിച്ചു ജീവിക്കുന്നു ഇനി