ഞങ്ങൾക്കൊന്നുമറിയില്ല സർ അമ്പലങ്ങളിൽ ആഴ്ച ഒരിക്കലെങ്കിലും ആചാര അനുഷ്ടാനങ്ങളെക്കുറിച്ച് ക്ലാസ്സ് തരണം
@nirmalasubrahmanian784Ай бұрын
ക്ഷേത്രത്തില്‍ ഇതൊക്കെ എഴുതി വയ്ക്കണം
@sudhisudeesh1648Ай бұрын
🙏🙏🙏🙏 ഒരുപാട് അറിവ് കിട്ടി തിരുമേനി
@ApsjalajaАй бұрын
ഭഗവതിക്ക് പ്രദക്ഷിണം :6 ഗണപതി :1 സൂര്യൻ. :2 ശിവൻ :3 വിഷ്ണു , ശാസ്താവ് : 4 ഷൺമുഖം :5 വൃക്ഷരാജൻ :7 നന്ദി
@manojkrishnan-o4k2 ай бұрын
"അഹം എന്ന കാരം ഇല്ലാണ്ട് നിഷ്കാമ ഭക്തിയാൽ നമ്മൾ ദേവ പൂജ ചെയ്‌താൽ ആ ദേവൻ, ദേവി നമുക്ക് ജ്ഞാന പ്രകാശം തരും" : ഡോ. ടി എസ് വിനീത് ഭട്ട്. അദ്ദേഹത്തിൻ്റെ പ്രഭാഷണരീതി: വിനീത് ഭട്ട്. "അതറിയ്യോ? മുന്നിലിരിക്കുന്നവർ: മൗനം വിനീത് ഭട്ട്. " അറിയില്ലാല്ലേ, എന്നാലിതറിയ്യോ?" മുന്നിലിരിക്കുന്നവർ: മൗനം, തങ്ങളുടെ അറിവില്ലായ്മ ഓർത്ത് ലജ്ജിക്കുന്നു. വിനീത് ഭട്ട്. "കഷ്ടം അറിയില്ലാല്ലേ, എന്നാൽപ്പിന്നെ മറ്റേതറിയുമോ?" മുന്നിലിരിക്കുന്നവർ: മനസ്സിൽ "ദൈവമേ, ഈ തേജോവധം ഒന്നവസാനിച്ചിരുന്നെങ്കിൽ" വിനീത് ഭട്ട്. "ഒന്നുമറിയില്ലാല്ലേ, മഹാകഷ്ടം, എന്നാൽ നോം പറഞ്ഞങ്ങട് തരാം" കടത്തുകാരനോട് പാണ്ഡിത്യപ്രകടനം നടത്തിയ പണ്ഡിതൻ ഒടുവിൽ നീന്തലറിയാതെ മുങ്ങിയ കഥ നമ്മൾ വായിച്ചിട്ടില്ലേ. അറിവു പകർന്നുകൊടുക്കേണ്ടതിങ്ങനെയാണോ, എന്നൊന്നു ചിന്തിക്കേണ്ടതില്ലേ? മുന്നിലിരിക്കുന്നവരുടെ അറിവ് എൻഹാൻസ് ചെയ്യുന്ന രീതിയിലായിരിക്കണം അറിവുപകരേണ്ടത്. അപ്പോഴല്ലേ അവരും ആ പ്രക്രിയയുടെ ഭാഗമാവുന്നത്? പണ്ഡിതൻ്റെ ഭാഷ്യാവ്യുൽപ്പത്തിയേക്കാളും വിഭക്തി (Case) തെറ്റിച്ച ഭക്തനെ നെഞ്ചോടു ചേർത്ത കരുണാശാലിയല്ലേ ഭഗവാൻ?
@TEANSVLOGSАй бұрын
Correct
@thegreendiaries0702Ай бұрын
അതെ അതാണ് വേണ്ടത്
@Dragon_lilly22Ай бұрын
സത്യം... പിന്നെ നിഷ്കാമ ഭക്തി means എന്താ? പറയാവോ...
@Dragon_lilly22Ай бұрын
സത്യം.. ഞൻ first ഒരു video എടുത്തപ്പോൾ ഈ രീതിയിൽ ഒള്ള അവതരണം കേട്ടു ക്ഷമ കെട്ട് ഞൻ video നിർത്തി.... ഒന്നാമത് ഇന്നത്തെ കാലത്ത് എല്ലാരും busy ആണ്... ഒള്ള time കിട്ടുമ്പോ ഇതൊക്കെ അറിയാൻ ഒള്ള ആഗ്രഹത്തിൽ വേറെ ചോദിച്ചു അറിയാൻ നല്ല അറിവുള്ളവരെ കിട്ടാത്തപോ നമുക്കു video വഴി ഇവർ പറയുന്ന കേൾക്കാൻ ആണ് സൗകര്യം... ഒള്ള കാര്യം straight ആയി അങ്ങ് പറഞ്ഞ പോരെ... Information നടുക്ക് കൊണ്ട് വെച്ചിട്ട് തുടക്കവും അവസാനവും ഒരു load അനാവശ്യ കാര്യങ്ങൾ പറഞ്ഞു വലിച്ചു നീട്ടും....
@Anand_mewАй бұрын
Sheriya
@radhadamv25553 ай бұрын
നമസ്തേ ഗുരുവേ ❤❤😊
@sreek8025Ай бұрын
Veettil lalitha sahasranamam jepikkamo sir
@lalithakumari4954Ай бұрын
ella arivum ullavaranegil avide vannirikumo ....
@SheelaKs-y8bАй бұрын
ഹരേ കൃഷ്ണ ഓം കാളി കാളി മഹാ കാളി ഭദ്ര കാളി നമേസ്തുതേ
@geethakumari771Ай бұрын
Ethepole monthly oru class ambalangalude parisarathe nadathiyal kuttikalkum valuyavarkum arive kittunnathayirikum.Sunday class okke pole.Paranju kodukan aalillathathinal palarkum onnum ariyilla.
@rugminiamma6217Ай бұрын
🔥🔥🔥🔥🔥🙏
@GirijaMavullakandy3 ай бұрын
തീർച്ചയായും ഹിന്ദുവിന്റെ അറിവില്ലായ്മയാണ് പലതും മുതലെടുക്കാറുള്ളത്.
@arunmohan6173Ай бұрын
ഹിന്ദുവിന് മതാആചാര അനുഷ്ഠാനങ്ങൾ പഠിക്കാൻ ഒരു സംവിധാനം ഉണ്ടോ?
@rajaramomkaranath16173 ай бұрын
സാത്വിക കർമ്മത്തിന് ആഹൂതി അർപ്പിക്കുന്നത് ഏതു ഹസ്തമുദ്രയിലാണ്.
@jayeshmp6622 күн бұрын
പ്രദക്ഷിണങ്ങളുടെ എണ്ണം പറയുന്ന ഗ്രന്ഥംഏതാണ്
@prabhakarannair94182 ай бұрын
🙏🙏🙏
@meerajyoth443118 күн бұрын
ക്ഷേത്രത്തിൽ കയറുമ്പോൾ പാടി തൊട്ട്നേരുവിൽ വക്കാൻ പാടുണ്ടോ
@jayeshmp6622 күн бұрын
ഭഗവതിക്ക് 4 പ്രദക്ഷിണം എന്ന് കേട്ടിട്ടുണ്ട് മുരുകന് 6പ്രദക്ഷിണം എന്നും കേട്ടിട്ടുണ്ട്
@VijithaP-w5qАй бұрын
🙏🙏🙏🙏🙏
@knkkinii6833Ай бұрын
🙏🏽.🙏🏽 :🙏🏽🙏🏽:🙏🏽👍🏽🌹👍🏽👍🏽👍🏽
@ravikumarraghunathan4166Ай бұрын
What difference it makes on rounds on Ganapathy or shiva as all will including you wil go one day as is the ultimate truth. Rest including you is humbug
എല്ലാ അമ്പലങ്ങളിലും ഒരു ക്ലാസ്സ് വെച്ചുകൂടെ ഇതിനെ പറ്റി ആർക്കും orarivom ഇല്ല സാർ വിചാരിച്ചാൽ നടക്കും ഞാൻ എല്ലാം അമ്പലത്തിലും പോകുമ്പോൾ എല്ലാവരോടും parayum🩷ഒരു പ്രയോജനവും ഇല്ല
@sujathasuthan1390Ай бұрын
Napertharumo
@PrakashK-nb4lrАй бұрын
ENI,,THIRUTHENDA
@krishnakumarg1521Ай бұрын
തിരുമേനിയുടെ mob. No കിട്ടുമോ
@mathaviswasamennamanorogam60543 ай бұрын
പ്രദക്ഷിണത്തെകുറിച്ചുള്ള പ്രാമാണിക ഗ്രന്ഥം ഏതാണ്?
@Dragon_lilly22Ай бұрын
പ്രമാണിക ഗ്രന്ഥം means
@sslssj1485Ай бұрын
ഡോ ഗോപാലകൃഷ്ണൻ സാറിൻ്റെ പ്രസംഗം കേട്ടാൽ സംശയം തീരും . ഇത് കൂടുതൽ confusion ആയി
@SreekumariG-c5nАй бұрын
ഗായത്രി മന്ത്രം രാവിലേ ചൊല്ലാമോ.
@Dragon_lilly22Ай бұрын
ഇദ്ദേഹം serial actress കറുത്ത മുത്തു serial ലെ പ്രേമി ടെ husband ആണല്ലേ 😁😊... ഞൻ അതാ channel ലു പ്രേമി ടെ കണ്ടപ്പോ എടുത്ത് നോകിയെ... അറീലർന്നു... 😊
@aneesh-jz1mw3 ай бұрын
ബഹുമാനപ്പെട്ട വിനീത് സ്വാമിജീ.. ഒരപേക്ഷ, വിമർശനമല്ല, സ്വാമിജി പറഞ്ഞതുനോക്കുമ്പോൾ ഞാൻ ഹിന്ദുവല്ല, പക്ഷെ നേടിയ ചില സർട്ടിഫിക്കറ്റുകളിൽ ചിലതിൽ ഹിന്ദു എന്നുകാണുന്നു. കൂടാതെ ക്ഷേത്രവിശ്വാസിയാണ്, ആചാരങ്ങൾ അറിയില്ലാങ്കിലും അവിടെച്ചെന്നു പ്രാർത്ഥന കഴിഞ്ഞിറങ്ങുമ്പോൾ ഏതോ അദൃശ്യശക്തി ആത്മവിശ്വാസം തരുന്നു. അതുകൊണ്ട് ഞാൻ സ്വയം പറയുന്നു ഞാനൊരു ഹിന്ദുവാണെന്ന്. കാരണം മറ്റൊരുമതത്തിലും മേല്പറഞ്ഞ പ്രാർത്ഥന നടത്താനാവില്ലല്ലോ.. താങ്കളുടെ പ്രഭാഷണം കേട്ടു, താങ്കളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ഒത്തിരി പ്രതീക്ഷിച്ചു, ഉത്തരങ്ങൾ താങ്കൾ പറഞ്ഞുതരുമെന്ന്. പക്ഷെ നിരാശയായിരുന്നു ഫലം. ഇത് തന്നെയാണ് ഹിന്ദുവിന്റെ അവസ്ഥ!!കേട്ടാൽ മനസ്സിലാവുന്നത് കിട്ടത്തില്ല, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത് എല്ലാ പ്രഭാഷകരും സദസ്സുകളിൽ പകരും, കേൾക്കുന്നവർ താങ്കളേപ്പൊലുള്ളവരെ ബഹുമാനത്തോടെ കേ ട്ടിരിക്കും, കാരണം അറിവിലെ പ്രാഗാല്ഭ്യം കണ്ടിട്ട്. ഭട്ടത്തിരിപ്പാടും പൂന്താനവും പോലെ......