മരിക്കാൻ പോകുന്ന ഒരാൾ കാണുന്ന കാഴ്ചകളും അനുഭവങ്ങളും | Unais Pappinisseri

  Рет қаралды 109,855

V Media

V Media

Күн бұрын

Пікірлер: 48
@rasheedkunnath7650
@rasheedkunnath7650 Жыл бұрын
അതി മനോഹരമായി താങ്കൾ അവതരിപ്പിച്ചത് ഇതിനു ശേഷം എല്ലാ പ്രഭാഷണവും ഞാൻ കേൾക്കുന്നു
@soudaibrahim7387
@soudaibrahim7387 2 жыл бұрын
അല്ലാഹു അക്ബർ . വലില്ലാഹിൽഹം ദ്. അല്ലാഹു നമ്മെയെല്ലാം അവൻ്റെ യഥാർത്ഥ മുത്തകീങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കുമാറാക ട്ടെ അമീൻ യറബ്ബൂൾ ആലമീന്
@Sabitha-t1k
@Sabitha-t1k 2 ай бұрын
Alhamdulillah Ameen Ameen🤲🤲
@jeseelajeseela8530
@jeseelajeseela8530 2 жыл бұрын
inganathe prasangaman nallath.neeeeti neeti karyam parayathe irikkkunnna usthakkan maril ninnum differentan.super prasangam
@AdhilK-q1c
@AdhilK-q1c Жыл бұрын
അല്ലാഹു കബൂൽ ച്ചെയട്ടെ ആമീർ
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@niyasniyas6190
@niyasniyas6190 Жыл бұрын
Alhamdulillah ya rabbal alamin ✨🤲🏻
@aboobackeraboobacker634
@aboobackeraboobacker634 Жыл бұрын
MASHA ALLA
@arifmpdarifmpd8402
@arifmpdarifmpd8402 2 жыл бұрын
A lhamdulilla....... Aammeen.....Aammeen
@muhammadfarsin43
@muhammadfarsin43 2 жыл бұрын
Alhamdulilla Ameen sorghathil erpeduthanre rahmaneee
@zubaidaalif
@zubaidaalif 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@hamzaalikkal7412
@hamzaalikkal7412 2 жыл бұрын
Masha Allah
@apsabanu2651
@apsabanu2651 2 жыл бұрын
Aameen🤲
@moidheenkutty2860
@moidheenkutty2860 26 күн бұрын
🎉🎉🎉
@AbdulKareem-rl7pb
@AbdulKareem-rl7pb 4 ай бұрын
അൽഹംദുലില്ലാഹ്
@abdulkabeervp6584
@abdulkabeervp6584 2 жыл бұрын
MashaAllah
@farhantp5
@farhantp5 2 жыл бұрын
ആമീൻ
@sajithamohamed2118
@sajithamohamed2118 Жыл бұрын
👌👍
@haseenahaseena3109
@haseenahaseena3109 2 жыл бұрын
Ameen yarabbal alameen 🤲🤲🤲
@KhalidKhalid-rh2xd
@KhalidKhalid-rh2xd Жыл бұрын
👍
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 жыл бұрын
ഞാൻ ഒരു യോഗ ക്ലാസ്സിൽ കേട്ടിട്ടുണ്ട്.... ഗുരു വീഡിയോ ഇട്ടിരുന്നു കോമയിൽ ആയി തിരിച്ചു വന്ന ആളുടെ അനുഭവം
@junaid6210
@junaid6210 2 жыл бұрын
👌🏻👌🏻👍🏻🥰
@soudhahameed553
@soudhahameed553 2 жыл бұрын
മാഷാഅല്ലാഹ്
@kn7606
@kn7606 2 жыл бұрын
🤲🤲🤲
@jamshichilluz575
@jamshichilluz575 Жыл бұрын
ഇതിന്റെ ഫുൾ ഉണ്ടൊ?
@hammadibnabdusalam5210
@hammadibnabdusalam5210 2 жыл бұрын
♥️
@iloveindia1516
@iloveindia1516 Жыл бұрын
*പാപ്പിനിശേരിയെ പോലുള്ള knm ലെ പണ്ഡിതർ പരലോകം എത്ര മനോഹരമായാണ് സംസാരിക്കാറുള്ളത് .* എന്നാൽ അദ്ദേഹം ഉൾക്കൊള്ളുന്ന knm സംഘടന 2012 ന് ശേഷം വ്യക്തമായും സമസ്തക്കാർ വിശ്വസിക്കുന്ന അതേ മുഷ്‌രിക്കൻ തൗഹീദിലേക്ക് പോയ സ്ഥിതിക്ക് knm നെ എന്തു കൊണ്ട് പാപ്പിനിശേരി knm നെ തിരുത്തുന്നില്ല...? അങ്ങിനെയുള്ള പിഴച്ച knm ന്റെ ലേബലിൽ മാത്രം എന്തു കൊണ്ട് പാപ്പിനിശേരി പ്രസംഗിക്കുന്നു..? പാപ്പിനിശേരിയെ പോലുള്ള knm ലെ പണ്ഡിതർ പരലോകവും, കബറും പ്രസംഗിക്കുന്നവരായ ഇവർ എന്തു കൊണ്ട് knm ന്റെ മുശരിക്കൻ തൗഹീദ് തെറ്റാണെന്നും... Knm ന്റെ ഈ മുഷ്‌രിക്കൻ തൗഹീദീ വിശ്വാസങ്ങൾ വെച്ച് ആരെങ്കിലും മരിച്ചു പോയാൽ നരകം ഉറപ്പാണെന്നുള്ള സത്യം knm അണികളോട് എന്തു കൊണ്ട് പാപ്പിനിശേരി തുറന്നു പറയുന്നില്ല..? മാത്രവുമല്ല, ഇത്രയും കാലം അഥവാ ഒരു നൂറ്റാണ്ട് കാലം മുജാഹിദുകൾ പ്രബോധനം ചെയ്ത് പോന്നിരുന്ന തൗഹീദാണ് knm മാറ്റിയത്. 2012 ന് ശേഷം knm എന്ന സംഘടന ഇന്ന് എല്ലാം മാറ്റി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതൊന്നും വെറുതെ പറയുന്നതല്ലല്ലോ... Knm തൗഹീദ് മാറ്റിയ ഈ സത്യം ആർക്കും പരിശോധിച്ച് നോക്കാവുന്നതാണ്. Knm 2012 ന് മുമ്പ് പറഞ്ഞതും... 2012 ന് ശേഷം ഇപ്പോൾ knm പറഞ്ഞു കൊണ്ടിരിക്കുന്ന തൗഹീദും ഒന്നു compare ചെയ്തു നോക്കിയാൽ മതി. Knm ഇന്ന് വൈരുധ്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സത്യത്തിൽ Knm... ഇന്ന് പിഴച്ച പോക്കിൽ ആണെന്ന് ഇപ്പോൾ ബോധ്യമായല്ലോ... തൗഹീദിലെ ഈ വലിയ മാറ്റം തന്നെ knm ന്റെ തെറ്റായ പോക്കിൽ ആണെന്ന് നമുക്ക് വ്യക്തമായും മനസ്സിലാക്കാം. റസൂലുള്ള പഠിപ്പിച്ച തൗഹീദ് തോന്നുമ്പോൾ തോന്നുമ്പോൾ knm ന് മാറ്റി പറയാനുള്ളതാണോ...? ഹദീസ് നിഷേധികളായ പിഴച്ച മടവൂരികളെ knm ലേക്ക് ലയിപ്പിക്കാൻ... Knm അന്ന് ചെയ്ത മഹാ തെറ്റ്... മടവൂരികളുടെ പിഴച്ച വിശ്വാസങ്ങളിലേക്ക് knm പോയിരിക്കുന്നു . ഇതല്ലേ യഥാർത്ഥ സത്യം. Knm ഇത്രയും വലിയ കൊടും ചതി മുജാഹിടുകളോട് ചെയ്തതിനെ എന്ത് കൊണ്ട് ഉനൈസ് പാപ്പിനിശേരിയും, മറ്റുള്ളവരും വിമർശിക്കുന്നില്ല...? Knm ൽ നടക്കുന്ന കള്ളത്തരങ്ങൾ ഈ പണ്ഡിതന്മാർക്ക് അറിവ് ലഭിച്ചിട്ടും ഇതൊന്നും തുറന്നു പറയാതെ , ജനങ്ങളെ knm ന്റെ ലേബലിൽ പ്രസംഗിച്ചു നടക്കുന്നത് പാപ്പിനിശേരിയുടെ കാപട്യമല്ലേ തുറന്നു കാണിക്കുന്നത്. സ്വന്തം ഉപജീവന മാർഗവും , ജോലിയും നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ടല്ലേ knm നെ വിമർശിക്കാത്തത്. ദീനിനെക്കാൾ വലുതാണോ ദുനിയാവിലെ സൗകര്യങ്ങൾ...? knm പിഴച്ച മാർഗത്തിലാണെന്ന് ഈ പണ്ഡിതന്മാർ അറിഞ്ഞിട്ടും knm ൽ അള്ളി പിടിച്ചും, അവരുടെ കൊള്ളരുതായ്മകളെ ന്യായീകരിച്ചും knm ൽ ഇവർ തുടരുകയാണ് . അതെ, അവരുടെ നിലനിൽപ്പിനും, ജീവിത മാർഗ്ഗങ്ങൾക്ക് വേണ്ടിയാണ് ഇവർ ഇന്ന് ദീനിനെ കാണുന്നത്. അന്ത്യ ദിനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്തരം നേതാക്കളുടെ ആധിക്യം.. *മുസ്‌ലീകളുടെ അടിസ്ഥാന വിഷയമായ തൗഹീദിലാണ് knm ന് പിഴവ് സംഭവിച്ചു പോയത് .* ഇതു അതീവ ഗുരുതര വിഷയമാണ്. ഇസ്ലാമിൽ നിന്നും പുറത്തു പോകുന്ന വിഷയമാണ്. നരകം ലഭിക്കാൻ പോകുന്ന വിഷയമാണ്. ചിന്തിക്കുക. പരലോകം മുന്നിൽ കണ്ടു കൊണ്ട് നല്ലരു തീരുമാനം ഇന്നു തന്നെ എടുക്കുക. അല്ലാഹു നമ്മെ എല്ലാവരെയും യഥാർത്ഥ അഹ്‌ലു കാരിൽ ഉപ്പെടുത്തു മാറാകട്ടെ. ആമീൻ.
@hisu_affu
@hisu_affu 2 жыл бұрын
🤲🤲🤲🤲🤲🤲
@moideenbig3436
@moideenbig3436 Жыл бұрын
കണ്ണ് നനയാൻ കാരണം മുജാഹിതുകൾ വല്ലപോഴും ശരിയാ രീതിയിൽ വയള് പറയും അപ്പോളാണ് അണികൾ വയള് കേൾക്കുന്നത് അല്ലാത്തപ്പോൾ പറയുന്നത് സുന്നികളെ കുറ്റം മാത്രം പറയാനാണ് സിർക് സിർക് സർക്ക് മാത്രം കേൾക്കുക ഇനി ഈ പോത്തിനോട് പോത്തേ ഈ മലക്കുകൾ വരുന്നകാരണം ആണ് അവിടെ ചന്തേലും മറ്റും പോയ കാര്യം പറയാതെ ഖുർആൻ ഓതാൻ പറയുന്നത് ഇനി വയള് കേൾക്കുന്നവരോട് ആയാൾ പറഞ്ഞത് കേട്ടില്ലേ അവസാന നാളുവരെ ഖബറിൽ ജീവിക്കും എന്ന് അപ്പോൾ അവർക്കു സലാം പറഞ്ഞാൽ കേൾക്കും എന്നാണ് അർത്ഥം കേൾപ്പിക്കാൻ കഴിയും എന്നും മനസിൽ അക്കണം ആണികളെ
@ManuDevasya
@ManuDevasya 3 ай бұрын
ഭാര്യയോട് നിന്റെ പിതാവ് നിന്നോടെ വീട്ടിലെക്ക് ചെല്ലാൻ പറഞ്ഞു എന്നു പച്ച കളളം പറഞ്ഞു വീട്ടിൽ വിട്ടിട്ടു അവിടെ ഉണ്ടായിരുന്ന അടിമ പെണ്ണ് മാരിയത്തിനെ ഭോഗിച്ചു.. ഭാര്യ വീട്ടിൽ ചെന്ന് പിതാവിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു ഞാൻ ഒന്നും വിളിച്ചില്ല എന്നു. പന്തികേട് തോന്നിയ അവൾ തിരിച്ചു വീട്ടിൽ വന്നാപ്പോൾ അവളുടെ കട്ടിലിൽ കിടന്നു മുഹമ്മദ്‌ ഉം മാറിയത്തും 😂😂😂 മുഹമ്മദ്‌ ഭാര്യ യോട് പറഞ്ഞു ആരോടും പറയരുത് എന്നു. അവൾ ചെന്നു മുഹമ്മദ്‌ ന്റ മറ്റു ഭാര്യമാരോടും പറഞ്ഞു 😂😂😂😂😂
@DIMAJAMEEL
@DIMAJAMEEL 2 жыл бұрын
യൂട്യൂബ് വരുമാനം ഹറാം
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
ഇത്തരം പൊട്ടക്കഥകളും പെരും നുണകളും പറഞ്ഞ് ശുദ്ധഗതിക്കാരായ വിശ്വാസികളെ പറ്റിക്കു ക്കുയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ഒരു ക്രൂര തയാണ് അങ്ങനെ ചെയ്യുന്നവർ വിവേകത്തോടെ ചിന്തിച്ച് ഈ പണി മതിയാക്കണമെന്ന് അഭ്യർഥിക്കുന്നു
@fathimafathi6920
@fathimafathi6920 2 жыл бұрын
Orikka nee allochikkum ann nan parannath veruthe parann enn nee allochikkum kettaaa
@JannahMedia
@JannahMedia 2 жыл бұрын
നിനക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ നീ വിട്ടേക്ക്, മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും ❌️❌️⚠️
@saneeracb1813
@saneeracb1813 2 жыл бұрын
Athu thanneyaanu ningle teaminodum parayaanullath
@hamzakorambath9644
@hamzakorambath9644 2 жыл бұрын
👍👍
@fathimate-8129
@fathimate-8129 2 жыл бұрын
Chindhikunnavark dhrishtandhamund
@starfootball6177
@starfootball6177 9 ай бұрын
Mashah Allah
@nisarmayyeri9753
@nisarmayyeri9753 Жыл бұрын
Aameen
@specialcookingmalayalam7233
@specialcookingmalayalam7233 2 жыл бұрын
Ameen
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
അല്ലാഹുവിന് നിങ്ങളെ ഇഷ്ടമാണോ? | Haris Bin Saleem
55:18
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 87 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН