എനിക്ക് അൽഭുതം തോന്നുന്നത് ഇത് എഴുതി ഉണ്ടാക്കിയ ഡയലോഗുകൾ ആണോ . എന്തൊരു natural ആണ് . ശെരിക്കും സാധാരണ നാട്ടിൻപുറത്ത് ഉള്ള സംസാരം. ഒട്ടും നാടകീയത ഇല്ലാത്ത സംസാരം. ❤️❤️❤️
@vikramanpillai1157 ай бұрын
അതാണ് തി രക്കഥ
@bejoyoommen80355 ай бұрын
Well experienced actors ആണു കയ്യിൽ നിന്നും ഇട്ടിട്ടുണ്ടാവും.... തിരക്കഥ strong ആണു അതു സത്യം
@raghavanp43124 ай бұрын
കമ എന്ന് മിണ്ടാൻ പറ്റൂല
@raghavanp43124 ай бұрын
അതാണ്
@sayeddspark59123 жыл бұрын
എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലെ ഒരു ബെഞ്ച് 😃😃
@jeswinkjose18293 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു മാവിൻ ചുവട് ,ശൂന്യത്തറ എന്നാണ് അതിൻ്റെ പേര്
@shylajavijayan9953 жыл бұрын
@@jeswinkjose1829 , L1
@shaheedcp36953 жыл бұрын
😂😂
@ars0473 жыл бұрын
😀😃
@greeshmagreesh92373 жыл бұрын
ende nattilum unde kure narikal...🤣🤣
@TipTop_power_CG3 жыл бұрын
മറിമായത്തിന്റെ സ്ഥിരം പ്രേക്ഷകർക്കു ഇവിടെ കൂടാം...🔥🔥⚡⚡🤩
എന്റെ നാട്ടിലും ഉണ്ട് ഇത് പോലെ ഒരു ബെഞ്ച്😀😀😀😀 കോയ 👌👌👌👌👌😂😂😂😂👏👏👏👏
@Sumeshmpadam3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ഗ്യാങ് ഉണ്ടായിരുന്നു ഇതുപോലെ നാട്ടിലെ കല്യാണങ്ങൾ മുടങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ആട്ടി ഓടിച്ചു.. 😂😂
@kullamname3 жыл бұрын
Ennaa nigalode kaariyagal njaan mudakam
@beenaabraham22433 жыл бұрын
Very good 😀😀
@jeswinkjose18293 жыл бұрын
സ്വന്തം പണി മുടക്കി കല്യാണം മുടക്കാൻ നടക്കുന്ന ഒരു ടീമ് നാട്ടിൽ ഉണ്ടായിരുന്നു
@Sil1234sil3 жыл бұрын
Sthreekal valla ammayi amma porine pattiyo nathun porine pattiyo mathre paranju nadakku..aanungalkk oru nalla Pennine vyabhicharini aakkanulla kazhivund...paradooshanathilum anungal thanneyanu munnil.. 🙏🙏🙏
@indira75063 жыл бұрын
very good,
@sanandhu_3 жыл бұрын
Marimayam addict 😍 Manmadhan ishttam ❤
@muneermpm3 жыл бұрын
മറിമായത്തിലെ എല്ലാ ആർട്ടിസ്റ്റും ജീവിക്കാണ്
@kelunayanar2 жыл бұрын
Oru camera ivare cover cheyyunnund ennoru bodham polum illaathe ejjaathi acting.. Ultimate performers...🙏🙏❤️❤️❤️❤️❤️❤️🔥🔥
@spiltterspalakullam81343 жыл бұрын
കോയാക്ക പൊളി ആണ് ഇ ഹമുക്കിനു വരാൻ കണ്ട് സമയം
@siyarsiyar43933 жыл бұрын
ഒരുപാട് സിനിമയും കോമഡി പ്രോഗ്രാമും ഞാൻ കണ്ടിട്ടുണ്ട് ഇന്ന് വരെ ഞാൻ ഉറക്കെ ചിരിച്ചിട്ടില്ല മാറിമായത്തിലെ ഈ ഒരു എപ്പിസോഡ് എന്നെ ഒരുപാട് ചിരിപ്പിച്ചു 🤣😂😂
@pkm.80382 жыл бұрын
🤣🤣🤣🤣🤣🤣🤣
@junaidkt92882 жыл бұрын
@@pkm.8038 I'm in
@kannurchandrasekhar522 Жыл бұрын
സത്യം..... 👍
@prasanthmenon1985 Жыл бұрын
😂😂😂💕💕
@DhyfyDhyfyrghgf-rv3mt Жыл бұрын
@@pkm.8038Bhai
@harismalikanharismalikan29912 жыл бұрын
സിനിമ കാണുന്നതിനും നല്ലതാ മറിമായം കാണുന്നദ് അത്രയ്ക്ക് സൂപ്പറാണ് മറിമായം 🌹🌹🌹🌹🌹😘😘😘👍👍👍👍
@bindhunisha8588 Жыл бұрын
ഉണ്ണി എന്ത് ഗ്ലാമർ ആണ് 🥰🥰🥰🥰🥰 എന്റെ കോയാക്കാ ആരോടും പറയാത്ത കാര്യം പറഞ്ഞു ഭലിപ്പിക്കൽ.. സുഗത്തേട്ടന്റെ വെപ്രാളം ഓട്ടം ചിരിച്ചൊരു വഴിക്കായി. 😂😂😂 2023 ഇൽ വീണ്ടും കാണുന്നു
@safalsafal93612 жыл бұрын
പ്യാരിടെ മാനറിസം കറക്റ്റ്😃😃😃😃
@junaidapsarajunu29233 жыл бұрын
മറിമായം 😂😂😂😍🔥. Uff 😍🔥😂. എല്ലാവരും പൊളിച്ചിട്ടു 😂😍🔥
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@ankmedia33293 жыл бұрын
ഇത്രേം റിയലിസ്റ്റിക് ആയ വേറെ ഏതെങ്കിലും പ്രോഗ്രാം മലയാളത്തിൽ വേറെ ഉണ്ടോ? മറിമായം ❤️🔥
@RamMohan-sn9hb6 ай бұрын
Yessma series
@ankmedia33296 ай бұрын
@@RamMohan-sn9hb ath telung aan koppe
@mahinks37913 жыл бұрын
ഫിത് ന ബെഞ്ച്.എല്ലാ നാട്ടിലും കാണും ഒരെണ്ണം😂😂
@chinju25523 жыл бұрын
Reality, ഇങ്ങനെ ഉള്ളവർ ഉണ്ട് 🤐
@wellington53983 жыл бұрын
റോഡിൽ വണ്ടി ഇടിച്ചു കിടന്നാൽ ഓടി വരുന്നവർ ഇങ്ങനെ ഇരിക്കുന്നവർ ആണ്. അവര് ഇത് പോലെ നുണ പറയാൻ ആണോ ഇരിക്കുന്നെ എന്നറിയില്ല
@ThugsBroois3 жыл бұрын
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ് 😂😂😂
@sabuee.c95223 жыл бұрын
മറിമായം വേറെ ലെവൽ❤️❤️😌😌😌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥
@gravikumarclassic2 жыл бұрын
മറിമായം സീരിയലിലെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സുമേഷേട്ടൻ.. അതുല്യ കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏
@sulthanmuhammed92903 жыл бұрын
🤣 നാട്ടിൻ പുറത്ത് നടക്കുന്ന സംഭവം 👌സൂപ്പർ എല്ലാരും
@meerateena33173 жыл бұрын
നിയാസ് ഇക്കാ 👏🏼😂
@teamartmedia73773 жыл бұрын
മറിമായം ഇപ്പൊ എനിക്ക് ഒരു തരം ഭ്രാന്താണ് 👌👌👌🔥🔥🔥🔥 waiting എപ്പിസോഡ്സ്
@vnddtrolls45213 жыл бұрын
maraimayam fans..
@asyasaidalavi14583 жыл бұрын
Same ..
@saranyaasr2118 Жыл бұрын
എനിക്കും
@RenjithRenjith-q2k Жыл бұрын
Satyam njan ithu matram aanu kaanunathu
@Rahul_G_Raju3 жыл бұрын
രാഘവേട്ടൻ ഭയങ്കര നിഷ്കളങ്കൻ ആണ്. അയാളെ കൂടെ ഉടായിപ്പ് പഠിപ്പിക്ക് @Mazhavil Manorama , ഇക്കാ ഇങ്ങള് പൊളി... സിനിമേല് പോകണ്ട ട്ടാ ... മറിമായം മതി.. വേറെ ലെവൽ ..
@salimrayya86803 жыл бұрын
ബെഞ്ചെ... ഞങ്ങളെ കുറിച്ച് ഒന്നും പറയർത്ട്ടാ ഹംകെ😂😂😂
@bassharsharqi7594 Жыл бұрын
😂😂
@gurupadam39013 жыл бұрын
സൂപ്പർ ഒന്നും പറയാൻ വാക്കുകളില്ല മറിമായം ഒരാളുടെ കുറവുണ്ട് 👌👌👌👌👍🌹 പൊളിച്ചു 👌👌👌👍🌹🌹🌹👍
@CDream3 жыл бұрын
12:16 turning 😂😂 മൊയ്‌തു 😄
@abdullakod14503 жыл бұрын
ഇതാണ് ഞാൻ ഇതുപോലെ ഉള്ള കൂട്ടത്തിൽ നിന്നും നേരെത്തെ എണിറ്റു പോകാത്തത് നമ്മളെ ചോരകുടിക്കും 😀😀😀😀
@mostentertainer3 жыл бұрын
kzbin.info/www/bejne/aKumd5ePm6yUlaM
@ajitharakesh35153 жыл бұрын
👍😂😂
@kutteesworld99983 жыл бұрын
🤣🤣
@vnddtrolls45213 жыл бұрын
haha
@vishalsureshbabu70513 жыл бұрын
ഇവിടാകെ മറിമായം.. എല്ലാരും മറിമായം. Love you guys
@sarafu-K3 жыл бұрын
നാട്ടുംപുറങ്ങളിൽ സ്ഥിരമായി കാണുന്ന കാഴ്ച പൊളിച്ചു😀😀
@RobitP-fx4dj7 ай бұрын
കോയഇക്ക ഫാൻസ് ഉണ്ടോ 👌🏼👌🏼❤️❤️
@naseemacherukode25453 жыл бұрын
എന്തൊക്കെ പറഞ്ഞാലും പുതിയ തലമുറയിലെ പിള്ളേർ ഈ പരദൂഷണം പറയലിൽ നിന്ന് ഒഴിവാണ്... എന്നാണ് എന്റെ നിഗമനം.... ശരിയാണെന്നു അഭിപ്രായം ഉള്ളവർ like അടി...
@jithinsukumaran41913 жыл бұрын
അതെ.. സ്വന്തം കാര്യം നോക്കാൻ തന്നെ സമയം ഇല്ല..
@Abhiishek_213 жыл бұрын
ഇത് നമ്മടെ നസീമ അല്ലെ😂
@naseemacherukode25453 жыл бұрын
@@Abhiishek_21 അതേ..ഇജ്ജ് എന്നെ അറിയോ
@shamic193 жыл бұрын
അവർ പരദൂഷണം forward cheyyunna തിരക്കിലാണ്
@muhammedameenzainikavanoor75183 жыл бұрын
@@shamic19 😀😀
@siyadaboobacker13683 жыл бұрын
ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഹ് ഹ് ഹിഹി 😄😄😄😄 സൂപ്പർ
@thengakola2 жыл бұрын
One of the best episodes by the Marimayam team. Very relatable, and of course funny 🤣
@AbhiAbhi-ft4sf11 ай бұрын
ഒരിക്കലും മടുക്കാത്ത ഒന്നേ ഉള്ളു അത് മറിമായം ആണ് 😍😍😍
@msasports7373 жыл бұрын
പരദൂഷണം സ്ത്രീകളുടെ മേൽ മാത്രം പലപ്പോഴും ആരോപിക്കുമ്പോഴും, ആണുങ്ങളും നല്ല അലമ്പ് പരദൂഷണം പറയും..
@velayudhang7203 жыл бұрын
എന്റെ
@ranirenchu59503 жыл бұрын
Anungal parayumpole orikkalum pennungal parayilla
@ummerallamputhur75633 жыл бұрын
@@velayudhang720 .0
@hamsakm57983 жыл бұрын
00000
@saibabut99733 жыл бұрын
@@velayudhang720 I
@favasjazz92983 жыл бұрын
എല്ലാ നാട്ടിലും ഒരു അത്താണി ഉണ്ടാകും അതിന്മേൽ ഇരുന്നു മറ്റുള്ളോരേ ഇറച്ചി തിന്നാൻ കുറച്ചാളുകളും 🤣🤣🤣🤣
@Zeus-102473 жыл бұрын
*ഈ കോയയുടെ അതേ സ്വഭാവം ഉള്ള ഒരു നാട്ടുകാരൻ ഇവിടെ ഉണ്ട്* 😀 *മാന്യൻ ചമഞ്ഞ് നിക്കുകയും ചെയ്യും ,, വായിൽ തോന്നിയ പരദൂഷണം പറയുകയും ചെയ്യും...* 😂😂
@unnipm90703 жыл бұрын
Ee marimayathinte eppisodukal onnonnayi itakku athinu yochicha oru filim song um kotuthu kure VAMBAN PATANGAL IRAKKIYENGIL ENNU agragikkunnu .
@vnddtrolls45213 жыл бұрын
haha
@Jifiripk3 жыл бұрын
Aara
@ulaganayakan80882 жыл бұрын
@@Jifiripk ninta thandha
@sudheeshchandran68843 жыл бұрын
ഉണ്ട്... ഉണ്ട്...മ്മടെ നാട്ടിലൊക്കെ ഉണ്ട് ഇതുപോലത്തെ പാഷണങ്ങൾ..
@kps2413 жыл бұрын
😂😂😂 വല്ലാത്ത ജാതി കുരിപ്പള്
@sreejitsreedharan76742 жыл бұрын
Mind blowing performance guys.. 🙏 Niyaz bhai, superb!!!
@dineshpattambi90183 жыл бұрын
മറിമായം fan എല്ലാവരും കിടു അഭിനയം ആണ് കോയ സൂപ്പർ
@KrishnaPrasad-om1qb3 жыл бұрын
ഒരാളുടെ കുറവുണ്ട് എന്റെ നാട്ടുകാരൻ സത്യശീലന്റെ...
@НаушадОман3 жыл бұрын
മണികണ്ഠൻ പട്ടാമ്പി ❤️❤️
@sidikhkwt35723 жыл бұрын
അത് വലിയ ഒരു കുറവ് തന്നെയാണ് 😄😄😄👍
@seethadevikv78623 жыл бұрын
@@НаушадОман km
@2025Mubashir3 жыл бұрын
ഈ പരദൂഷണം പറയുന്ന പരിപാടിക് നിർബന്ധിച്ചു oyivayathaakum
@snehavishnulal663 жыл бұрын
പട്ടാമ്പി ആണോ നാട് ഞാൻ ദേശമംഗലം
@nihask3723 жыл бұрын
എന്റെ കോയ 🤩🤪 പുള്ളി പുലിയാണ് 😂😂
@mythoughtsaswords Жыл бұрын
Niyas' transformation from Sheetalan to Koyakka is to say the least is amazing - what a range- everybody acting so wonderfully-kudos to Marimaayam Team !
@hero-ru6er2 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി 🤣🤣🤣 ഇത് പോലെ തന്നെ എന്റെ നാട്ടിലും ഉണ്ട് അവരെ കണ്ടാൽ ഞാൻ വഴി പോകില്ല ഇനി എങ്ങാനും അത് വഴി പോയാൽ ഞാനാകും അവരുടെ അപ്പോഴത്തെ സംസാര വിഷയം 😆😆
@reyas7503 жыл бұрын
കോയ 😄പൊളി
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@jyothyjo37062 жыл бұрын
18:39 സുഗതന്റെ ആ ഓട്ടം 😂😂😂
@thoufitalks78923 жыл бұрын
ഈ മോയന്തേല് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 🤣🤣കോയാക്കടെ ചോര മാത്രം ആർക്കും കുടിക്കാൻ കിട്ടിയില്ലല്ലോ....എന്ന് ഓർക്കുമ്പോഴാ..😊
@thedeviloctopus56873 жыл бұрын
10:05 thott nokk pulli,,,,, alinju 😂
@q-mansion145 Жыл бұрын
നടന്നത് നടന്നു .കേട്ടത് കേട്ടു .കണ്ടത് കണ്ടു .പറഞ്ഞത് പറഞ്ഞു .ഇഞ് ആരോടും പറയാൻ നിക്കണ്ട 😂😂😂
@abidabi70503 жыл бұрын
ഈ സുഗതൻ ഒരു നായി കാട്ടാണെന്നു 😄😄 ഇജ്ജാതി മൊയ്തു
@krishnaprasadurumada3 жыл бұрын
എല്ലാം അടിപൊളി തന്നെ... എന്നാലും ഇത്രയും അടിപൊളി ഒരു എപ്പിസോഡ് വേറെ ഇല്ല...
@RamyaRamya-gi4hp3 жыл бұрын
നമ്മുടെ നാടും ഇങ്ങനെയാണ്. ഏതു വീട്ടിൽ പ്രശ്നം ഉണ്ടായാലും അയൽവാസി അറിഞ്ഞില്ലെങ്കിലും പീടിക കോലായിൽ അറിയും. പിന്നെ പറയണോ 😆😆😆😆
@moosahaji50203 жыл бұрын
54ek 0dd
@kdiyan_mammu11 ай бұрын
Ntha perfection dialogues😅😅😅
@binupk60902 жыл бұрын
"അല്ല രാഘവേട്ടാ ഇങ്ങക്ക് ഈ കവിത എഴുതിയാൽ വല്ലതും കിട്ടുമോ"???... "പിന്നെ.... Mm"😄😄😄😄😄
@basheerpopy3 жыл бұрын
മറിമായം,അത് ലെവൽ വേറെ തന്നെ.👍👍👍
@sarathc23523 жыл бұрын
Pyaari😍
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@ochan48843 жыл бұрын
Wonderful. Conversation accurate. Hope those who watch this will refrain from destroying the life of others.
@MIMotivationPsc3 жыл бұрын
മറിമായം എന്നും കാണുന്നവർ ഇവിടെ ✋️
@binumathew35603 жыл бұрын
നാട്ടിലുള്ള ചിലരെയൊക്കെ ഓർമ്മവരുന്നു
@RFtrolls Жыл бұрын
Addicted to marimaayam🔥🔥❤❤❤❤❤
@happy70122 жыл бұрын
കോയ. ഒരു രക്ഷയും ഇല്ല 😁😁😁😁
@prijilpriju22593 жыл бұрын
സത്യശീലൻ കൂടെ ഉണ്ടായിരുന്നേൽ polichene
@muraleedharanchangalath51383 жыл бұрын
I had seen almost all Marimayum serials. Some of them seen 3 to 5 times as per the quality. This serial is the top most in commedy in the climax of the last part dialogue. Ende Moidukka engaloru onnonnara balalanu.
@kannurchandrasekhar5223 жыл бұрын
അടിച്ചു പൊളിച്ചു... എല്ലാവരും....
@jijopalakkad36273 жыл бұрын
എല്ലാ നാട്ടിലും ഉണ്ടാവും ഇതുപോലുള്ള കുരിപ്പുകൾ 🤣🤣😂😂
@shamipakara3 жыл бұрын
നമ്മടെ ഒരു മാന്യത..😁😁😂
@mohammedrafi72043 жыл бұрын
പ്യാരി ഇഷ്ട്ടം
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@amsisters5603 Жыл бұрын
മറിമായം കണ്ടിരുന്നാൽ MP തീരുന്നതറിയില്ല... കണ്ടോണ്ടിരുന്നാൽ കട്ട് ചെയ്യാനെ തോന്നില്ല... കാലിക പ്രസക്തിയുള്ള എപ്പിസോഡുകൾ ... നാച്ച്വറൽ അഭിനയം.... i am a big fan
@Little_Grey_Cells3 жыл бұрын
Ithpole ulla kure ennangal എല്ലായിടത്തും കാണും😬😀😂
@nikhilvv80443 жыл бұрын
പ്യാരി, മൻമദൻ സൂപ്പർ
@adarshadarsh2046 Жыл бұрын
യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങൾ 👌
@tanson863 жыл бұрын
All characters excellent performance.. Dialogue start is superb 👍
@exgamer94322 жыл бұрын
എത്രവലിയ ടെൻഷൻ ഉണ്ടെങ്കിലും ഇതൊന്ന് കണ്ടാൽ എല്ലാം മറക്കും
@pradeeppradee12773 жыл бұрын
നമ്മടെ മാന്യത 🤣🤣🤣കോയാക്ക..
@ansarianu95863 жыл бұрын
ഈ ഹമ്മക്ൻ വരാൻ കണ്ട നേരം... 😜😜😜😜
@afraparveen86753 жыл бұрын
ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ പണ്ടൊക്കെ പൊട്ടിമുറിഞ്ഞ ഇലട്രിക് പോസ്റ്റു കിട്ടിയാൽ അപ്പുറവും ഇപ്പുരവും നാലു കല്ലും വെച്ച് അവിടെ കുത്തിയിരുന്ന് സൊറ )പരദൂഷണം മറ്റുള്ളവരെ കുറിച്ചും സ്വന്തക്കാരെ കുറിച്ചും ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്ലിയാണം മുടക്കികൾ പരദൂഷണം കൊണ്ട് കുടുബം കലക്കികൾ ഇതും നമുക്ക് പാഠമായി കരുതാം. കൊറോണ കാലത്തെ കല്ലിയാണം നാട്ടുകാര് അറിയില്ല ഇതൊക്കെ എല്ലാരോടും പാടി നടക്കാൻ പറ്റുമോ
@shamipakara3 жыл бұрын
എല്ലാ നാട്ടിലുമുണ്ടാവും ഇത് പോലെ മറ്റുള്ളവരുടെ (കൂട്ടതിലുള്ളവരുടെയും) ഇറച്ചി തിന്നുന്ന ഇറച്ചി കട..
@sudhakamalasan3603 жыл бұрын
Love this serial
@muhammedsafwan93313 жыл бұрын
I LOVE this EP
@educationaltalk56593 жыл бұрын
kzbin.info/www/bejne/a4XIqqivgaeobKc
@muhammedshan74843 жыл бұрын
സ്വന്തം നാട്ടുകാരെ എഴുതി വച്ചു ഷിഹാബ് കരുനാഗപ്പള്ളി❤️
@meerateena33173 жыл бұрын
😃
@badushabadusha20142 жыл бұрын
@@meerateena3317 ,,
@shalushabab87173 жыл бұрын
ഈ മനോഹരമായ എപ്പിസോഡിൽ ഉണ്ണി ചേട്ടനെ സീരിയസ് വേഷം നൽകി ഒതുക്കിയതിൽ കടുത്ത നിരാശ രേഖപെടുത്തുന്നു 💪🏻💪🏻