191 episode വളരെ വളരെ നന്നായിട്ടുണ്ട് ...പ്രത്യേകിച്ചു ആ കൊച്ചു ഉടുപ്പ് ചോതിക്കുമ്പോള്‍ ആ അമ്മയുടെ വിഷമം .. കരഞ്ഞുപോയി ..സ്ത്വ ശീലന്‍ സൂപ്പര്‍ ....
@aryanaryan15536 жыл бұрын
എല്ലാപേരും നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. സിനിമയിൽ ഇത്രയും നല്ല റോളുകൾ കിട്ടിയെന്നു വരില്ല. മന്മഥൻ, ശീതൾ, സത്യശീലൻ, പ്യാരിജാതൻ, മൊയ്തു, മണ്ഡോദരി, ശ്യാമള എല്ലാപേരും തകർക്കുന്നുണ്ട്
സത്യം പറഞ്ഞാൽ കുറെ episode ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി.... 😢😢
@shafeeqvalanchery25453 жыл бұрын
ഇജ്ജ്ജാതി പ്രോഗ്രാം.... സിനിമയെ വരെ കടത്തി വെട്ടി.... മിയി അയകിന്റെ സൗന്ദര്യമായിരുന്നു പ്രിയേ uffff ejjathi 🤣🤣🤣🤣🤣🤣🤣🤣🤣
@ajitachu747 жыл бұрын
സത്യശീലൻ ക്ലൈമാക്സ് എന്റമ്മോ പൊളിച്ചടുക്കി 😘😍😍😍
@lijomathew86972 жыл бұрын
മോളുടെ മുഖം വല്ലാത്ത സങ്കടം തോന്നിച്ചു , എന്ത് നിഷ്കളങ്കമായ ചിരി🙏🌹
@fasalapk9 жыл бұрын
കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരം... Really beautiful ....
@abuakarshabaker91432 жыл бұрын
മറിമായത്തിൽ ഞാൻ കരഞ്ഞുപ്പോയഏക എപ്പിസോടാണിത് ഞാനിത് കാണുന്നത് അബുദാബിയിൽ നിന്നാണ് ഇവടെ മൂന്ന് മാസമായി ഞാൻ ജോലിചെയ്യുന്ന കംബനി പൂട്ടി പണിയില്ലാതെ ആകെ വിശമിച്ച് റൂമിൽ കിടക്കുന്നു എനിക്ക് പഠിക്കുന്ന മൂന്ന് പെൺകുട്ടികളാണ് വീട്ടിൽ ഏറെ ബുദ്ധിമുട്ടി നിക്കുന്നസമയത്ത് എൻെ ഒരുമോള് യൂണിഫോമിനടക്കംഒരുപാട് ആവിശ്യം പറഞ്ഞ് ഒരു രണ്ടായിരം രൂപ ചോതിച്ചു മെസേജ് വിട്ടു ഞാൻ ആകെ ഉത്തരംമുട്ടി സങ്കടപെട്ടിരിക്കുംബോഴാണ് ഇത് കാണുന്നതും ആ കുട്ടി ഒാണകോടിചോതിച്ച് അവസാനം അതിൻെ മുഖം കാണുംബോൾ വല്ല്യാതെ വിതുംബി ,കരഞ്ഞുപോയി...... .
@sinojcdamodran2102 Жыл бұрын
Aa kochinte mukham.,..maayunnilllaà
@sinojcdamodran2102 Жыл бұрын
Hi
@sobhitharaj41309 ай бұрын
😢😢
@SafaraliTm7 ай бұрын
Ethu companiyil aayirunnu
@praveenalappuzha92774 жыл бұрын
ഒരു യഥാർത്ത കലാകാരൻ്റ് പച്ചയായ ജീവിതം
@bachuforever14199 жыл бұрын
കലക്കൻ എപ്പിസോഡ്. കലക്കൻ മറിമായം...മറിമായത്തിന് എല്ലാവിധ ഓണാശംസകളും നേരുന്നു
@ruwaisriwais5457 жыл бұрын
bachu forever pp
@minhajtp1375 жыл бұрын
@@ruwaisriwais545 v
@SHAFIAK479 жыл бұрын
കലക്കൻ എപിസോഡ് .............. നല്ല കോമഡി..... അത് പോലെ കിടിലൻ മെസ്സേജും ...............എല്ലാവരും ഒന്നിനൊന്നു മെച്ചം......... Congratulations ടീം മറിമായം ..............
@thoughtfultalk82519 жыл бұрын
, ? :? ercdcfxccxxccccxxxx cdv., ,a
@crstafarkadappayil24324 жыл бұрын
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി സത്യശീലന്റെ കഥാ പാത്രത്തെ പോലെ ഒരുപാട് പാവങ്ങൾ നമ്മുടെ നാട്ടിൽ ജീവിക്കുന്നു അവർ എന്നും തഴയപെടുന്നു ഒരു ഓണ കോടി പോലും കൊച്ചിന് വാങ്ങിച്ചു കൊടുക്കാൻ പോലും കഴിവില്ലാത്ത എത്രയോ ഹതഭാഗ്യർ ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം ഒരു വിഭാഗം ഓണം അടിച്ചു പൊളിയാക്കി ആഘോഷിക്കുന്നു .. ആദ്യം മനോരമക്ക് എന്റെ ലൈക് പിന്നെ മറിമായം അവതാരകാർക്കും
@mujeebrahman29055 жыл бұрын
Sathyasheelan polichadakki.... Koode aa kochu kuttiyum.... Super episode............... ☺☺☺
@youme3748 жыл бұрын
polichu... amaizing actor sthyasheelan
@salamxavi2240 Жыл бұрын
ഓരോ ഓണവും പൂരങ്ങളും ഒക്കെ നമ്മള് ആഘോഷമാക്കുമ്പോൾ ഇത് പോലെ എത്ര കലാകാരൻമാർ അതിന്റെ ഭാഗമാവുന്നു.. പട്ടിണിയും കഷ്ടപ്പാടും ആണെങ്കിലും കലയെ മുറുക്കിപിടിച്ചു കൊണ്ട് നമ്മുടെ ആഘോഷങ്ങളെ...അടിപൊളിയാക്കാൻ ഇനിയും ഒരുപാട് കലാകാരൻമാർ ഉയരട്ടെ
നിങ്ങളൊക്കെ നന്നായി അഭിനയിച്ചു പക്ഷേ കോച്ചിന്റെ കാര്യം എടുത്തു പറയാതിരിക്കാന്‍ പറ്റില്ല.. സൂപ്പർ മോളേ
@Heritagevlogs4 жыл бұрын
ചിരിച്ചിട്ട് തുടങ്ങി കരഞ്ഞിട്ട് അവസാനിപ്പിക്കേണ്ടി വന്ന എപ്പിസോഡ്
@ranjinik29393 жыл бұрын
ചിരിക്കാൻ കഴിഞ്ഞില്ല.... ഈ എപ്പിസോഡിൽ..... വിങ്ങുന്ന മനസ്സുമായി പടിയിറങ്ങിയ ഒരച്ഛനും അമ്മയും .... കുഞ്ഞിന്റെ നിരാശ പടർന്ന മുഖവും .... കണ്മുന്നിൽ നിന്നും മായുന്നില്ല
@arakkalhurairakgf153 Жыл бұрын
സത്യം 🥺 ഇങ്ങനത്തെ ഓഫിസേഴ്സിന്റെ വാക്കിൽ വഞ്ചിക്കപ്പെട്ടതു ആ കുഞ്ഞു മനസ്സ് ആണ് 🥺
@KarthiKeyan-mk7ye Жыл бұрын
Ende. Kannu Niranjupoayi. 😢😢😢😢
@bashirpandiyath47478 жыл бұрын
ഞാൻ മിക്ക എപ്പിസിഡുകളും കണ്ടിട്ടുണ്ട്.. എല്ലാം കൊണ്ടും മനൊഹരമായ എപ്പിസോഡ് ഇതാകും ..
''അത്...മന്മഥൻ സാറേ...രാജാവും രാജ്ഞിയും ഇങ്ങനെ പറയുമ്പോൾ ഞാൻ മുമ്പിൽ കൂടി ഇങ്ങനെ നടന്നോട്ടെ?'' പ്യാരിജാതൻ പൊളിച്ചു...
@aneefaek95219 жыл бұрын
മറിമായം കലക്കി....ഇതില്‍ നമ്മുടെ നാട്ടിലെ ഗവണ്ണ്‍മേണ്ട് ഓഫീസിലെ ഏല്ലാ പെരുച്ചഴികള്‍ക്കും ഈ ഏപ്പിസോട്...സമര്‍പ്പിച്ചു..
@MUHAMMEDSHAHNAN1234 жыл бұрын
kzbin.info/www/bejne/pmrWioGpn8eFaKc
@naseemanm72233 жыл бұрын
Hhfdkjjjjjjjjjkkjjjjjjjjjjj
@MGOPAKUMAR6 жыл бұрын
കണ്ണിനെ ഈറനണിയിച്ചു....മനോഹരം ..എല്ലാവരും മത്സരം പോലെ അഭിനയിച്ചു തകർത്തു ...Applause to the team
@chandanupsyamalan68757 жыл бұрын
എല്ലാം കൊണ്ടും മികച്ചത് .... ആ കൊച്ചു കുട്ടി .. വളരെ നന്നായി .ചെയ്തു....
@surae40366 жыл бұрын
Chandanu P Syamalan cincma.
@aham5559 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ചാനല്‍ പരിപാടി ഇതുതന്നെ.......കോയയും സത്യശിലനും മലയാള സിനിമയില്‍ ജഗതിയുടെയും ഇന്നസേന്റിന്റെയും നെടുമുടിയുടെയുമൊക്കെ തുടര്ച്ചക്കാരയിറ്റ് വരേണ്ടവരാ.....
@anilsamrasamra78559 жыл бұрын
p
@sudhakaranmadhavan15826 жыл бұрын
Sreepadam
@abdulhaneef97536 жыл бұрын
Tom Jose iiii
@jafarmm13055 жыл бұрын
super
@bava1254 жыл бұрын
അവരെ ആരും മൈൻഡ് ചെയ്യണില്ല
@Roving275 жыл бұрын
ദയവ് ചെയ്ത് ആ റഡിമെയ്ഡ് ചിരി ഒഴിവാക്കണം ഞ്ഞങ്ങൾക്ക് വേണ്ടപ്പോൾ തനിയെ ചിരിച്ചോളം ...എന്തൊരു വെറുപ്പിക്കൽ ചിരി
@vineethv18859 жыл бұрын
OMG!!! Awsome... One of the best episode. Thala kuthane chirippichu.. cheruthai kannine eeran aniyichu.. Great work..
@CDream2 жыл бұрын
18:33 നമ്മളെ കോഴിക്കോട് 😂😂
@onlinemachaan22404 жыл бұрын
സുഗതൻ നല്ലൊരു ആക്ടർ ആണ്..
@albyjohn63306 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഞങ്ങളുടെ മനഃസമാധാനത്തിനു വേണ്ടിയെലും ആ സത്യശീലനോടും കുടുംബത്തോടും പ്രായശ്ചിത്തം ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഈ ഓണം മനസ്സിൽ ഒരു നീറ്റൽ കിടക്കും. ഇതു യാഥാർഥ്യമല്ല. എങ്കിലും ചിലപ്പോൾ കാര്യങ്ങൾ മനസ്സിൽ വല്ലാതങ്ങു പതിഞ്ഞു പോയാൽ പിന്നെ അതിൽ നിന്നും മോചനം കിട്ടില്ല മനസ്സിന്.
@m.a.nassarmukkanni27044 жыл бұрын
അവാർഡും പണവും ഇല്ലെങ്കിലും മികച്ച നടൻ സത്യശീലനും കുടുമ്പവും'
@pukrajesh4 жыл бұрын
പറയാൻ വാക്കുകളില്ല... sathyetta... നിങ്ങളാണ് nadan... മഞ്ഞുമ്മ👌👌👌👌മറിമായം ❤️❤️❤️❤️
@IshaanDaksha9 жыл бұрын
Sathyasheelan rocks as always.... you are a great actor Mr Manikandan.....
@thennalamedicalcenter36482 жыл бұрын
സത്യശീല ചേട്ടനും ഫാമിലിയുടെയും സ്ക്രിപ്റ്റ് കണ്ണ് നനയിച്ചു.. ഇങ്ങനെയും ഒരുകാലഘട്ട ഓണം ഞങ്ങളും അനുഭവിച്ചതാണ്.. പറയാൻ വാക്കുകളില്ല കണ്ണ് നിറയുകയാ.. കൊടും പട്ടിണിയുള്ള ഒന്നാമത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി ഞാനും
@razalnjr10162 жыл бұрын
🥰
@arunvazhoth6188 Жыл бұрын
ആ മോളുടെ മുഖം 😔....15 മിനുട്ട് ശരിക്കും കണ്ണു നനയിച്ചു 😪.... Such an emotional climax 😔
@sushajcv53679 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് ...പ്രത്യേകിച്ചു ആ കൊച്ചു ഉടുപ്പ് ചോതിക്കുമ്പോള്‍ ആ അമ്മയുടെ വിഷമം .. കരഞ്ഞുപോയി ..സ്ത്വ ശീലന്‍ സൂപ്പര്‍ ....
@SunilKumar-fu2wv4 жыл бұрын
ആകുട്ടിയുടെ മുഖം വല്ലാതെ വിഷമിപ്പിച്ചു അവർമൂനുപേരും നന്നായിട്ടുണ്ട് 🙏❤
@sudarshankumar34752 жыл бұрын
Yes very much
@krithukrithu5562 жыл бұрын
☹️
@sukhumarank70632 жыл бұрын
@@sudarshankumar3475 j
@bennyjoseph49212 жыл бұрын
! .,,,
@A4akkhil Жыл бұрын
27:46 മുനി വേഷത്തിൽ 😂സുഗതന്റെ അടി കൊണ്ടിട്ടുള്ള വരവ് ,, ആയ്യോ 🤣🤣😂
@anasmuhammad89359 жыл бұрын
sathyasheelan ningaloru nalla nadananu
@sachisachin56262 жыл бұрын
കോയാക്ക....... ഒരു രക്ഷയുമില്ല... നിങ്ങൾ പൊളി ആണ് ചിരിച്ചു പണ്ടാരം അടങ്ങിയവർ.. ലൈക്കിക്കോളൂ
@nijoyjohn43663 жыл бұрын
Sathyasheelan is such a terrific presence, hardly gets time in this episode but in the end those 2 min is enough to show his mettle
@vipinmon8 жыл бұрын
heart touching :(
@midlajmidumidu80223 жыл бұрын
Hgbzb
@ajay_motorider4 жыл бұрын
Oru movie yekal manoharamaya episode..chiripichu..karayipichu..heavy actors..oru rekshemilla marimayam team
@kidsplayworld28709 жыл бұрын
One of the best episode...excellent acting , good concept and super execution...kudos marimayam team..
@itsvarunm9 жыл бұрын
wonderful message..
@ashrafashru24723 жыл бұрын
ഇത്രയും ലോജിക്കുള്ള കോമഡി കൾ " എന്നും ഇവർക്ക് മാത്രം സ്വന്തം "
@sudheeshchandran68843 жыл бұрын
2021 ൽ വന്നപ്പോളും സത്യശീലൻ കണ്ണ് നനയിപ്പിച്ചു
@jackson_amigos64699 жыл бұрын
best epsiode....love marimayam team...iniyum jaithra yathra thudaruka...ella ashamsakalum nerunnu..
@jayarajank27625 жыл бұрын
ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചമാണ്. അഭിനന്ദനങ്ങൾ
@jobypayammal30219 жыл бұрын
ഹ്യദയസ്പര്‍ഷിയായ ഒരു എപ്പിസോട്എല്ലാവർക്കും അഭിനന്ദനങ്ങൾ , ഓണാശംസകൾ .
@ummerummer824010 ай бұрын
അവസാനം സത്യശീലനും കുടുംബത്തിനും നല്ലൊരു ഫണ്ട് കൊടുത്ത് ആ കുഞ്ഞുമോളുടെ ആഗ്രഹം സാധിപ്പിക്കാമായിരുന്നു 😭😭😭 കഥയാണെങ്കിലും അവസാനം സങ്കടപെടുത്തി 😭
@pranithmr61082 жыл бұрын
ആദ്യമായിട്ടാ മറിമായം കണ്ടു കണ്ണ് നിറയുന്നത്.. ഒരുകൊല്ലം ഓണത്തിന് ഞങ്ങൾ മക്കൾക്ക് ഓണക്കോടി എടുക്കാത്തതിനാൽ കരഞ്ഞ അമ്മയുടെ മുഖം ഓർമ്മ വന്നു..
@saku.keralapostsankarankut20553 жыл бұрын
മനസ്സിൽതട്ടിയ ഓണാഘോഷം. ഓണം വന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര് കലാകാരന് ഓരോ കുമ്പിൾ
അതുകൊണ്ടായിരിക്കും ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ പാൽക്കഞ്ഞി
@fareedhap37957 жыл бұрын
athane pavam avark Nala udap vennam ath parayumbul karanju poyi. super
@jyothishkrishna79593 жыл бұрын
നല്ല കലാകാരന്മാരുടെ യഥാർത്ഥ അവസ്ഥ അവതരിപ്പിച്ചു കാണിച്ചു
@sayyidswadiq33554 жыл бұрын
usharayi sathyettaaaaaaaaaa aa dikkippikkunna samsaram ushaaaraaaayi
@nisarmuhammad7334 жыл бұрын
കോയ പൊളിച്ചു 😂😂😂
@faruooqch31349 жыл бұрын
sathyashelan u kreit super tame marimayam orayiram onam ashamshamkal
@vishnusudersanan56235 жыл бұрын
Kidu Episode 😍Nalla Ishttayi
@ഒരുഅഭ്യുദയകാംഷി7 жыл бұрын
കഷ്ടം ഉണ്ട് സത്യേട്ടാ ...അതിനെ ഇങ്ങനെ പറ്റിക്കുന്നത് .....ആാ വാക്കുകൾ വല്ലാണ്ട് ഹൃദയത്തിൽ കൊണ്ടു ....Sooper episod...
@kaleel7775 жыл бұрын
എന്റെ ചങ്ങാതി ഞാൻ എഴുതാൻ കരുതിയ വചകമ ഇരിക്കട്ടെ നിനക്കൊരു ലൈക്
@kdlking65585 жыл бұрын
@@kaleel777 Hh
@premnath65724 жыл бұрын
@@kaleel777 ohoaxmb
@premnath65724 жыл бұрын
SD ď/fx(/
@shynipaul25303 жыл бұрын
It's true
@CDream3 жыл бұрын
ഈ episode koya കൊണ്ടോയി
@moideenkunhi34438 жыл бұрын
സൂപ്പർ എപ്പിസോഡ് ഒന്നിനൊന്നു മെച്ചം
@moideenkunhi34438 жыл бұрын
സൂപ്പർ
@rajeevrajeevmulakuzha1708 жыл бұрын
great..... great..... great
@shajahank39775 жыл бұрын
മറിമായം കണ്ടിട്ട് ഇന്ന് ഞാൻ സങ്കടപ്പെട്ടു. പാവം കുട്ടി..
@sandu46249 жыл бұрын
super episode awesome marimayam team best wishes..
@ajjugnj17997 жыл бұрын
15 minute music 🎶😢😢
@rijasrihas95574 жыл бұрын
അഭിനന്ദനങ്ങൾ എല്ലാവർക്കും.
@karthikm90887 жыл бұрын
Sathyettan enne karayichu
@adarshkalathil3 жыл бұрын
18:37 ഓനെ ഈ രാജ്യത്തേക്ക് പ്രവേശിപ്പിക്കണ്ടാന്ന് മാണ്ടാ മാണ്ടാ ന് ഞമ്മള് പലതവണ പറഞ്ഞതാണ്
@habeebavv25864 жыл бұрын
Poli episode 😂🤣😃😅😄💪🤴🦁🤩😘😍sugathan
@faisalassis12738 жыл бұрын
manasil vethana unarthunna oru episode.happy onam
@fazilvm2675 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@BobbyThomas-l6x9 ай бұрын
ഗോപാലൻ മനോജിന് അഭിനന്ദനങ്ങൾ . അവസാനം ആ കുട്ടിയുടെ സങ്കടത്തോടുള്ള പോക്ക് സഹിക്കാൻ പറ്റുന്നില്ല. അതോടൊപ്പമുള്ള background മ്യൂസിക് !!! ഇതില് അഭിനയിച്ച ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം .
@99957000169 жыл бұрын
njan first ithile full comment vaayichu nokki ellarum parayunnu kannu niranju ennu .sathyam manasu niranju
@somannair11132 жыл бұрын
Really great. ആ കൊച്ചു കുട്ടിയുടെ നോട്ടം മറക്കാൻ കഴിയില്ല.