കോടികൾ മുടക്കി സൂപ്പർ സ്റ്റാർസ് അഫിനയിക്കുന്നാ സിനിമ കാണുന്നതിലും നല്ലതാണ് ഈ അരമണിക്കൂർ മറിമായം കാണുന്നത് ഈ ടീമിനെ എന്റെ ഒരായിരം ആശംസകൾ
@AbdulRasheed-ko1ii4 жыл бұрын
Manorammanews
@rajanka79634 жыл бұрын
Q1ql
@rajanpakkath44464 жыл бұрын
@@AbdulRasheed-ko1ii @
@rajanpakkath44464 жыл бұрын
,a,
@sudhakamalasan3603 жыл бұрын
I agree
@SaifulHafiz0074 жыл бұрын
സത്യശീലൻ അയാൾ നമ്മുടെ സ്വകാര്യ അഹങ്കാരം ആണ്
@rafeekrafeek3244 жыл бұрын
കൊച്ചു മാറ്റാത്ത വലിയ വേദന പച്ചമുട്ട
@ameernadukkandi86473 жыл бұрын
Sure
@hamsakp80083 ай бұрын
@Matridavid2 жыл бұрын
ഇത്താണ്..... ഇങ്ങിനെ വേണം കഥ അവസാനിപ്പിക്കാൻ. ന്യായത്തെ ജയിപ്പിച്ചും അന്യായത്തെ തോൽപ്പിച്ചും വേണം സമൂഹത്തിന് മെസ്സേജ് നൽകാൻ. വെൽഡൻ👏👏👏👏👏 മറിമായം ടീംസ് -❤❤❤❤👌👍
@tmdasan2 жыл бұрын
എല്ലാവരും കാണേണ്ടതായിട്ടുള്ള ഒരേ ഒരു പ്രോഗ്രാം ആണ് ഈ മറിമായം. ഇതിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോൾ മികച്ച നിലവാരം ഉള്ളതാണ്.... അഭിനന്ദനങ്ങൾ... 👏👏👏👏
@c.sattasserry45852 жыл бұрын
മറിമായം എന്ന സൂപ്പർ പരിപാടി കേരളക്കര കണ്ട ഏറ്റവും വലിയ വിമർശനാത്മകമായ ഹാസ്യ പരിപാടി എല്ലാവിധ ആശംസകളും. നാട്ടിൽ നടക്കുന്ന എല്ലാവിധ അഴിമതികളെയും തുറന്നുകാണിക്കുന്ന സർഗാത്മകമായ വിമർശനാത്മകമായ അരമണിക്കൂർ എപ്പിസോഡ്
@craftncreations1143 жыл бұрын
marimayam മിക്ക episodeഉം കാണുന്നവര്‍ like പ്ലീസ്
@saafboi5 жыл бұрын
Sathyasheelan ⭐star aanu
@AlfiyaAjmal97 Жыл бұрын
Sainatha
@faiderbloggerr71359 ай бұрын
Hi
@shanumoviesvlogs3 жыл бұрын
സത്യശീലൻ മിനി സ്ക്രീനിലെ മമ്മൂട്ടി മൊയ്തു മാഷിന്റെ പാട്ട് അടിപൊളി ശീതളൻ pwoli ആണ് ഉണ്ണി കിടു ആണ് സുഗതൻ മാസ്സ് ആണ് പ്യാരി കിടുവേ കിടു മന്മദൻ സൂപ്പർ ആണ് മറിമായം ഒന്നൊന്നര സംഭവം തന്നെ
@rajithkottayilkottayil12648 жыл бұрын
മറിമായം ..... അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്നോട് മെച്ചമാണ് .
@prasadkoorikkattil53226 жыл бұрын
rajithkottayil Kottayil Re fy
@dayanaanoban72134 жыл бұрын
അതെ
@jamsheermdry25573 жыл бұрын
സത്യശീലൻ super acting❤️❤️❤️
@sajivarkey30198 жыл бұрын
ചാനല്‍ ഷോകളില്‍ കാണാന്‍ പറ്റിയ ഒരേ ഒരു പ്രോഗ്രാം.സുപ്പര്‍,,,,,,,ഞാന്‍ സ്ഥിരമായി കാണാറുണ്ട്,,,,എല്ലാവിധ ആശംസകളും,,,,,,,
എനിക്കൽഭുതം തോന്നുന്നു ഇവരുടെ അഭിനയം വിസ്മയിപ്പിക്കുന്നു .Super Actres and Super programs. Congrajulations
@saraswathyp44453 жыл бұрын
ഇവർ അഭിനയിക്കുക അല്ല, ജീവിച്ചു കാണിക്കുകയാണ്.
@kottarathilrufy79548 жыл бұрын
അഭിനയിക്കാൻ ഇത്രെയും കഴിവ് ഉണ്ടായിട്ടും ഇവരെ ഒക്കെ സിനിമയിലേക്ക് നല്ല വേഷം കൊടുത്തു സ്വീകരിക്കാൻ പറ്റിയ പ്രൊഡ്യൂസർ ഒന്നും ഇല്ലേ നമ്മുടെ മലയാള സിനിമയിൽ
@sherlymathew52177 жыл бұрын
kottarathil Rufy cinimayekal nallathu serial thanneyanu
@valskum71746 жыл бұрын
kottarathil Rufy M80Moosa
@jasonjacon49246 жыл бұрын
Cooklng
@hibahadi41195 жыл бұрын
kottarathil Rufy കാരൂർ കടവ് അപ്പൊ ഇതാര് നടത്തും
@manojarikkadi53615 жыл бұрын
kottarathil Rufy കാരൂർ കടവ് pavada
@ajesh.pajesh93467 жыл бұрын
അച്ചന് കുറച്ച് കാര്യപ്രാപ്തി ഉണ്ട് അയ തിന്നാൽ നേർവഴി വന്നു .. സമുഹത്തിൽ ഇതിനു് നേർ വിപരിതമാണ് സംഭവിക്കുന്നത്
@beenaabraham22433 жыл бұрын
Correct
@72aravindan Жыл бұрын
സൂപ്പർ സ്റ്റാറൂകളേക്കാൾ മികവു പുലർത്തുന്നുണ്ട്. ഇവരിൽ നിന്നും കണ്ടു പഠിക്കേണ്ടതും ഉണ്ട് .
@james.jamesjamesjames2886 жыл бұрын
ഞാനൊരു പ്രവാസിയാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാനാഗ്രഹിക്കുന്ന വരെ ഒരു പരിപാടി മറിമായം അതുതന്നെ വളരെ നല്ല പരിപാടിയാണ്
@msvloge96998 жыл бұрын
എത്ര പ്രശംസിച്ചാലും തീരില്ല. 💮
@MONSTER_40433 жыл бұрын
Helo subscribe cheyyo
@nizammangatt76366 жыл бұрын
ഇവരെ സിനിമയിൽ യെടുത്തല് പിന്നെ മാറിമായതിൽ ആർ അഭിനയിക്കും
@semimolabdulaziz36556 ай бұрын
Cinema yil pokenda😂😂😂
@yekalavyankerala92797 жыл бұрын
Script writerkku award kodukkanam
@semimolabdulaziz36556 ай бұрын
😂😂😂😂
@rajeevtk80085 жыл бұрын
നന്നായിട്ടുണ്ട് ക്ലൈമാക്സ് സൂപ്പർ
@vmrahim8372 Жыл бұрын
അച്ഛനമ്മമാർക്ക് എത്ര പ്രായമായാലും കുടുംബത്തിന്റെ ചെങ്കോൽ ഒരിക്കലും മരണം വരെ മക്കളെ ഏൽപ്പിക്കരുതു.
@nisarmk87658 жыл бұрын
അഭിനന്ദനം അറീക്കാർ എനിക്ക് അറിയാവുന്ന വാക്കുകൾ മതിയാവില്ല
@fhghfffghgvhcgg15318 жыл бұрын
nisar mk ,
@padminiravi82683 жыл бұрын
സത്യം..... Super...
@muhammedhebin25583 жыл бұрын
ഈ episode കണ്ടിട്ട് വളരെ സങ്കടം വരുന്നു 😭😭
@kareemtv10957 жыл бұрын
കരുത്തുറ്റ കഥാപാത്രങ്ങൾ ആഴമേറിയ അവതരണ ശൈലി അണുപോലും falt ഇല്ലാത്ത അഭിനയ മികവുകൾ ! അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും big Salute
@shamsim90726 жыл бұрын
Kareem Tv used
@jeenajoy46562 жыл бұрын
kzbin.info/www/bejne/bqK0lXl-o6majac
@DIAMOND-ry9mb5 жыл бұрын
പറയാൻ വാക്കുകളില്ല അത്യുഗ്രൻ പ്രോഗ്രാം. ഞാൻ സ്ഥിരം കാണുന്ന പരിപാടി
@shuhaib54823 жыл бұрын
സത്യശീലൻ സൂപ്പർ അച്ഛൻ.........................
@nasaralrai18026 жыл бұрын
Moithu is a good singer
@fazya75265 жыл бұрын
FAIZY KALLARA Marimayam very super
@babumj57323 жыл бұрын
Correct
@muhammadharisharis91677 жыл бұрын
മറിമായം ടീമിന് എന്റെ എല്ലാ വിധ ആശംസകൾ.... നല്ലതേ വരൂ...
@zainulabid11923 жыл бұрын
ഞാൻ ഈ മറിമായം ഷോയുടെ ഫാൻ ആണ് ഈ പ്രോഗ്രാം എനിക്കു വളരെയദികം ഇഷ്ടമാണ്
@shabisuman12368 жыл бұрын
ഇക്കാലഘട്ടത്തില്‍ പ്രസക്തമായ ഒരു പ്രമേയം എഴുതിയ അവതരിപ്പിച്ച മറിമായം ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഇതുപോലുള്ള സമകാലീന വിഷയങ്ങളെ ആസ്പദമാക്കിയുള്ള എപ്പിസോഡുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@pradeeppillai45238 жыл бұрын
welcome back seethalan...... weldone.. good episode.
@PramodKumar-rd1pt3 жыл бұрын
മക്കൾക്ക് വീടും പറമ്പും എഴുതികൊടുക്കുന്ന കിളവന്മാരും കിളവികളും ഇത് കണ്ടിരിക്കണം.
@hamzavk3456 Жыл бұрын
🎉
@neethuanzar23078 жыл бұрын
Enta ponnooo namichu... super ...
@mas-z3 жыл бұрын
11:20 sukumara kurup🤣😂
@ashwinperne47623 жыл бұрын
Excellent.... Team work..... God bless u.......
@shereefmoidu83978 жыл бұрын
Amazing actors , wonderful story. Well done!! Keep it up.
@thomaspaul82463 жыл бұрын
കൊരോണ time ഞാൻ തള്ളി നീക്കിയത് മറിമായം കണ്ടാണ്. What an acting ! So natural! Each actor doing their job so dedicatedly, no words to describe it. In most occasions the casting is also so apt. And another important thing is all family including children can see marimayam. Marvelous, super!!!
@girishsanghavi64773 жыл бұрын
Njanippol life enjoy cheyyunnath marimayam kandittanu.ellavarum 👌👌👌👌actors.
@shuhaib54823 жыл бұрын
ശീതളൻ ഒരു മൊതലാണ്........................... 😀
@ajaidas83173 жыл бұрын
Climax polichu 😂
@RK-fi7ek3 жыл бұрын
Better than the super movies performed by so called superstars. Well done team Marimayam. Thankyou
@akkusejaz14522 жыл бұрын
That's because u didn't see the amazing films done by the so called superstars....so please don't say stupid things.
@binupbardewa88214 жыл бұрын
Njan malayalee alla but enikku orupad ishtamulla programani ithu
@rajibadriworld91813 жыл бұрын
സുഗതാൻ നമ്മുടെ സ്വാഗരിയാ ആഹാകരം ആണ്
@jayannarayanan90413 жыл бұрын
Marimayam ഇഷ്ടമുള്ളവർ ലൈക് അടി 😍😘
@nisarop8 жыл бұрын
The best one out of all episodes
@sajeeshich2 жыл бұрын
ഇത് പൊളിച്ചു ,, മറിമായം no.1 Malayalam tv program. Good work marimayam team
@kidsfamilyforfun25138 жыл бұрын
as i always say, shyamala is the best. she framed the pure love of a mother in this episode..
@kidsfamilyforfun25138 жыл бұрын
every character is on the point.. team is very well
@ammuvijay14476 жыл бұрын
74
@kan-wn4uw5 жыл бұрын
First time I seen this show, good story 👍👏
@aryadevi15056 жыл бұрын
super climax. All old parents who suffer a lot from their children should act like this.....
@kalankakau00784 жыл бұрын
സൂപ്പർ കഥ മറിമായം വെറെ ലെവൽ ആണ്
@muhammadn.h96133 жыл бұрын
എന്നും അഛനും അമ്മയുമാണ് വലുത്, ഭാരൃമാർ അധികവും വൻചകികളാണ്.
@AjujubigmailComAjujubigmailCom8 жыл бұрын
സൂപ്പർ എപ്പിസോഡ്
@mariyammajoseph33323 жыл бұрын
What an original acting especially Achan, Amma and all other artists.
@umadevi73904 жыл бұрын
Super program new generation should see this marimayam🥰🥰🥰
@rubeenazain17572 жыл бұрын
Get
@feminasakariya40494 жыл бұрын
വൃന്ദ സദനം ആണങ്കിൽ നല്ല സൗകര്യമുള്ള വൃന്ദ സദനത്തിൽ ആകാം
@ichimon28104 жыл бұрын
വൃന്ദ സദനം അല്ല വൃദ്ധസദനം എന്നാണ്
@syampillai75207 жыл бұрын
marimayam in mazhavil manorama uppum mulakum in flowers best programs ever
@malayalicookinggirl18265 жыл бұрын
Yes it is correct I am a uppum mulakum fan
@knotcliff4323 жыл бұрын
Liked this episode very much
@karthikskumar78663 жыл бұрын
Super Ethipol oroveettilum nadakunnathanu very very good
@shajahanki56493 жыл бұрын
മക്കൾക്ക് വസ്തുവകകൾ എഴുതി കൊടുത്താൽ മക്കൾ മാതാപിതാക്കളെ നോക്കാതെ വന്നാൽ അത് തിരികെ മാതാപിതാക്കളുടെ പേരിലേക്ക് തിരിച്ച് എഴുതാൻ വകുപ്പ് ഉണ്ട്,,
ഈ എപ്പിസോഡ് മൊയ്‌തുവിന്റെ പാട്ട് കൊണ്ടുപോയി ❤❤❤🎉🎉🎉
@sadikhhindhana20145 жыл бұрын
മാറിമായത്തിന്റെ ഒരു അത്യുഗ്രൻ എപ്പിസോഡ്... സൂപ്പർ
@bashirpandiyath47478 жыл бұрын
എല്ലാ സമകാലീന വിഷയങ്ങളും അവതരിപ്പിക്കാറുള്ള "ടീം മറിമായം" എന്ത് കൊണ്ട് നോട്ട് അസാധുവാക്കിയ ഒരു എപ്പിസോഡ് ചെയ്തില്ല..? വൈകിയില്ല ഇനിയും സമയമുണ്ട്..? പ്രതീക്ഷിക്കുന്നു..!!
@elytsefil6668 жыл бұрын
right
@harikumarnairelavumthitta8 жыл бұрын
Demonetization is not an issue, but a radical government decision, affecting our nation. In Kerala, Pinarayi Vijayan and his party CPI (M) are doing enough to discredit the decision. That does not satisfy you? If you are concerned about the queues, the long queues outside the ATMs were made by the people of the Opposition, but I am sure not the poor people or farmers. The fight over the demonetization is no longer an issue and the audience is troubled and uninterested in politics.
@sajsaif847 жыл бұрын
bashir pandiyath . Ath nammude priyapetta avalavathi moadiyudethalle chilappo RSS ee teaminte nere vaaledukkum yennu bkaruthiyakum. BJP Klum RSS num yenthumaavallo.Avare thandhakk stheedhanam kittiyathalle ee INDIA
@harikumarnairelavumthitta7 жыл бұрын
If anything goes wrong, get on the RSS or BJP. The usual attitude for a section of people. What is wrong with you? You need Muslim League to rule whole India? The country's 1.2 billion people, 80.5 per cent are Hindus. Don't forget that. Don't upset them with your cheap comments. Look at the living conditions of people in Palestine, Lebanon, Jordan, Egypt, Syria, Libya, Morocco, Iran, Iraq, Yemen, Afghanistan and Pakistan. Are they safe? You are safe in India just because the majority of the people are Hindus. They protect you even if their life is in danger. Keep this in mind always, before making a comment. Why upset people unnecessary?
@sajsaif847 жыл бұрын
Hari Kumar Nair Elavumthitta .Rss bjp number one terrorist
@pushparajaila17968 жыл бұрын
ohhh very good Ellavarum nannayiti abinayichu....
@akhilnazim37424 жыл бұрын
ഇവരാണ് യഥാർത്ഥ സൂപ്പർ താരങ്ങൾ
@israel18703 жыл бұрын
Really enjoyed 😄😄😄😆
@jamsheerkandoth19913 жыл бұрын
Tea Sulaimani enn paranjett Paal Tea anallo vannad..... 😜😜👍👍
@rakhinarahul454 жыл бұрын
I always like manoj pattambi and niyas buckker real caters