മറിമായം ശരിക്കും ഒരു സൂപർ പരിപാടിയാണ് ഇതു പോലുള്ള പരിപാടികളാണ് 'ജനങ്ങൾ കാണേണ്ടത് മറിമായം ഗ്രൂപ്പിന് എല്ലാവിധ അഭിനന്തങ്ങൾ
@jayaprakashvellalath70194 жыл бұрын
Pk
@mohananpulikkulammohananpu14014 жыл бұрын
.
@bazila12334 жыл бұрын
മറിമായം സൂപ്പർ 👌👍👍👍👍👍
@pockere81674 жыл бұрын
ppļklù,0b
@BijuBiju-zz8ie3 жыл бұрын
@@jayaprakashvellalath7019P
@muhammadkoya61993 жыл бұрын
ജനങ്ങളെ ചൂഷണം ചെയ്യുന്നത് ജനങ്ങളിൽ എത്തിക്കുന്നത് മറിമായം പരിപാടിയിലൂടെയാണ് .. ഈ പരിപാടി തുടരട്ടെ ..
@AshrafAshraf-sd3zl3 жыл бұрын
O
@jissani9573 жыл бұрын
അതെ 👍👍💯💯💯💯
@muhammedmusliyar92792 жыл бұрын
Lll
@hsjshsshshshhs57052 жыл бұрын
@@jubizzz2729 pay.
@majeedmukkan38312 жыл бұрын
@@jubizzz2729 i
@jacksparrowjack74257 жыл бұрын
മണികണ്ഠൻ എട്ടോയ് നിങ്ങ ഒരു രക്ഷയും ഇല്ല ട്ടോ പൊളി പൊളിച്ചു അടുക്കുന്നുണ്ട് ...ഗ്രേറ്റ്
@kvshobins98206 ай бұрын
❤❤❤ 6 വർഷം മുൻപ് ഇട്ട കമന്റ്
@Vishnuoos......9711 ай бұрын
ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി❤❤❤❤
@vishnuashokkumar87453 жыл бұрын
ജനങ്ങളെ എങ്ങനെ കബളിപ്പിക്കപ്പെടുന്നു എന്ന് കാണിച്ചു തരുന്ന ഒരേയൊരു പരിപാടി മറിമായം എല്ലാ അഭിനന്ദനങ്ങളും
@radhakrishnankv3343 Жыл бұрын
മം. Fn
@jaleesjalu2565 жыл бұрын
എനിക്ക് കട്ടൻ ചായ അല്ല വേണ്ടത് കുറച്ച് വിഷം. ആണ് അതെങ്ങനെ ഒരു ലിറ്റർ ഇവന് തന്നെ വേണം🤣🤣
@bigb37112 ай бұрын
😂😂😂
@rahulrajek54503 жыл бұрын
എന്ത് ഭംഗിയായിട്ട എല്ലാവരും അഭിനയിക്കണേ 👌
@shanibmuhammed4893 жыл бұрын
മൻമദൻ കറക്റ്റ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ 🔥🔥
@kgsivaprasad23566 жыл бұрын
പ്രേക്ഷകരെ ഇത്രയധികം രസിപ്പിക്കുന്ന മറ്റൊരു പ്രോഗ്രാം ഇതുവരെ കണ്ടിട്ടില്ല...മറിമായം... മാറി മറിയുന്ന മായക്കാഴ്ചകൾ... !!! 😅
@shukkoorkhkonnamkudy98772 жыл бұрын
😅😅😅😅😅
@rejimathewmathew58507 жыл бұрын
Gst എന്താണെന്നു നമുക്കുമറിഞ്ഞൂടാ,അവർക്കും അറിഞ്ഞൂടാ ഇത് ഉണ്ടാക്കിയവനും അറിഞ്ഞൂടാ" Super episode,,, thanks for all crews
@usnar12353 жыл бұрын
P
@shanta49689 ай бұрын
Cheriya valla thattukadayil ninnum kazhicha pore
@kottarathilrufy79547 жыл бұрын
ശരിക്കും ഒരു സിനിമ കാണുന്ന ഫീലാണ് ഈ മറിമായം കാണുമ്പൊൾ കിട്ടുന്നത് നാച്ചുറൽ ആക്ടിങ് അല്ലേ😘😘
@MrLamiyasafar7 жыл бұрын
Alla rufy ningal kumbidi aano. Evide nokkkkiyalum ningal
@kottarathilrufy79547 жыл бұрын
noufal mossa 😄😄😄
@jabirvs56047 жыл бұрын
100%
@mohammedhadef49457 жыл бұрын
kottarathil Rufy o
@mohammedhadef49457 жыл бұрын
kottarathil Rufy
@bashirpandiyath47477 жыл бұрын
കാശ് കൊടുക്കുന്നവനും, വാങ്ങുന്നവനും അറിയില്ല എന്താണ് GST എന്ന്.. ഇനി ഇത് ഒണ്ടാക്കി തന്ന ആൾക്ക് അറിയോ ആവോ 😏 എപ്പിസോഡ് കലക്കി 😊👌
@theroni90987 жыл бұрын
+Hari Kumar Nair Elavumthitta - Uvva Uvva 👍
@ritwikvvarma7 жыл бұрын
Hari Kumar Nair Elavumthitta No point in telling all these to these people. They are all biased and prejudiced. But little do they know BJP is gonna win the elections again in 2019 and all these commies and congis can go to hell
@ritwikvvarma6 жыл бұрын
IBRAHIM MOOSA yeah lets talk after 2019. You people are going down after the elections as bjp is gonna win. You people can go to hell
@harikumarnairelavumthitta5 жыл бұрын
Nothing wrong in that. It is my duty as a good citizen of India.
@harikumarnairelavumthitta5 жыл бұрын
Alright. They do not know what is GST. Do you have any idea what is the GST all about?
"Gst എന്താണെന്നു നമുക്കുമറിഞ്ഞൂടാ,അവർക്കും അറിഞ്ഞൂടാ ഇത് ഉണ്ടാക്കിയവനും അറിഞ്ഞൂടാ" എപിക് !!!
@harikumarnairelavumthitta7 жыл бұрын
Primarily, the consumer should be aware of what is GST and what are its benefits for him/her as a consumer. Pay only the price mentioned on MRP. Remember, at the central level, all these duties have been subsumed -- central excise duty, additional excise duty, service tax, additional customs duty - Countervailing duty and special additional duty of customs. At the state level the state value added tax/sales tax, entertainment tax (other than the tax levied by the local bodies), central sales tax (levied by the Centre and collected by the States), octroi and entry tax, purchase tax, luxury tax, and taxes on lottery, betting and gambling have been absorbed. Suffice it to say, there is no "tax on tax" anymore!
@arshadmarshaallah80317 жыл бұрын
Midhun Chand D y
@harikumarnairelavumthitta7 жыл бұрын
kzbin.info/www/bejne/qIibgKKhia6FsLs
@thehermit48557 жыл бұрын
Hari Kumar Nair Elavumthitta Pacha malayalathil arkenkilum onn mansilaki tharan pto illalle😂😂
@@mak143able Tell what is GST, according to your understanding? You guys are good for nothing.
@mak143able4 жыл бұрын
@@harikumarnairelavumthitta @Hari Kumar Nair Elavumthitta Aryillenki kurichitto... It is an indirect tax which has subsumed many erstwhile indirect taxes like VAT, CST, Service Tax, Central excise etc. and now you can compare the difference between GST and earlier indirect taxes!! Monuse... Very simple the previous service sector tax was 15% and now it's 18%. GST rates are High!!! When GST hits the table it says like 'GST aims for one nation one tax and one market' I think you ( Mr.Goodfornothing) got something!!🙊
@harikumarnairelavumthitta4 жыл бұрын
@@mak143able You know the meaning "subsumed"?
@sidharthpradeep61325 жыл бұрын
മഴവിൽ മനോരമ ചാനലിലെ ഏത് പ്രോഗ്രാം എടുത്താലും മറിമായതിന്റെ തട്ട് താണ് തന്നെയിരിക്കും
@PraveenPraveen-ik2hl2 жыл бұрын
നമ്മുടെ എല്ലാവരുടെയും വീട്ടിൽ നടക്കുന്ന കാര്യം ആണ്... മറിമായത്തിൽ കൂടെ കാണ്ണിക്കുന്നത്... പ്രത്യേകിച്ച്... കൈകൂലി.. & നമ്മുടെ സർക്കാർ ഓഫീസിൽ നടക്കുന്ന അഴിമതി എപ്പിസോഡ്...
@labbulab67972 жыл бұрын
സുമേഷേട്ടന്റെ ചിരി എന്താ രസം 😄😄
@kvshobins98206 ай бұрын
😢😢😢
@noushadmmb3 жыл бұрын
പടച്ചോനെ സുമേശേട്ടൻ ആണ് മരുന്ന് എടുത്ത് കൊടുക്കുന്നത്🙄😁
@spprakash20373 жыл бұрын
😹😹😹😹
@MuhammedShakir-d2u6 ай бұрын
...1 ലിറ്റർ വിഷം അവന് തന്നെ വേണം 😂
@greeshmavineesh5 жыл бұрын
ഈ രാജ്യത്തു ജീവിക്കിന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് ☹️ഇതിൽ കൂടുതൽ proud to be an Indain എന്നല്ലാതെ എന്ത് പറയാൻ 😏
@indianarmylover62993 жыл бұрын
Poy chathoode arenkilum thadanjo nine..
@namithas78663 жыл бұрын
@@indianarmylover6299 athanne😏
@Dejavu-p7n3 жыл бұрын
You just talk like a jihadi. Seems your live on other country. Hope you can go to Afghanistan
@@Dejavu-p7n and i can smell a rotten sang terrorism,in ur comment
@NaVn_142 жыл бұрын
19:37 😂🤣 Moythu Expression 😂
@manafkozhikandathil14237 жыл бұрын
ജനങ്ങളേ എന്തേങ്കിലും പേര് പറഞ്ഞ് കോള്ളയടിക്കുക അതാണ് സർക്കാറിന്റെ ലക്ഷ്യം
@renjup.r6210 Жыл бұрын
GST is implemented by central government..not by state
@salamsalam26086 жыл бұрын
സൂപ്പർ കലക്കിട്ടോ
@sumeshs.r.16223 жыл бұрын
Bill amount, gst ellam correct calculation. Ithellam sradhikkunnathinu like👍🏻
@vmdreamworld62862 жыл бұрын
😂😂😂ചിരിക്കാൻ വയ്യ..... മറിമായം 🙏🙏🙏🙏👍👍👍
@amalmichael39057 жыл бұрын
തൊണ്ട വേദനക്കാരൻ സൂപ്പർ ആക്കി😀😐
@dhaneesh3283 жыл бұрын
അത് നിങ്ങൾ അല്ലെ...🤣
@user-ml6wn3lf4x3 жыл бұрын
@@dhaneesh328 sathyano
@khadeejatk39253 жыл бұрын
@@user-ml6wn3lf4x ĺ
@christybc64572 ай бұрын
ഇത് leswin അല്ലേ ഒറ്റചിലമ്പ് സീരിയലിൽ അഭിനയിച്ച കൊച്ചു പയ്യൻ. Face കണ്ടിട്ട് അതുപോലെ തോന്നി
@renichacko12723 жыл бұрын
My favorite program Marimayam
@onlinemachaan22404 жыл бұрын
കരിക്കും ഉപ്പും മുളകും.. with മറിമായം... 😍😍😍😍
@hisham450517 жыл бұрын
100% fact...Marimayam team rocks again..
@arunhari89815 жыл бұрын
Illaa kurachokke fact kurachokke humourinu vendi put up
@jasifkn90744 жыл бұрын
@@arunhari8981 a
@jasifkn90744 жыл бұрын
@@arunhari8981 ag
@nafeesanafi51854 жыл бұрын
@@arunhari8981 .
@mayagirish65914 жыл бұрын
Mmm
@anasameenkp7 жыл бұрын
ഞാൻ കരുതി എനിക് മാത്രമാണ് ഈ GST എന്താണെന്ന് അറിയാത്തത് എന്ന്..തെറ്റി പോയി
@preethar85605 жыл бұрын
Nice
@sabeedasabeedafaziludeen96844 жыл бұрын
Pwolii
@shahidvp6977 Жыл бұрын
😅ipol manasilyo
@SuniK-r2vАй бұрын
എന്താണ് gst
@boosthealth76654 жыл бұрын
NATURAL ACTING ! CONGRATULATIONS!!!
@shuhaibm.b4934 жыл бұрын
ഇതാണ് ശരിക്കും ആക്ഷേപഹാസ്യം
@2butterflies4943 жыл бұрын
Super 🌹🌹🌹🌹 marimayam teams
@hibahadi41195 жыл бұрын
സൗദിയിലും ഇതുപോലെ ടാക്സ് വന്നപ്പോ ഒരുപാടാളുകൾ കോടീശ്വരന്മ രായി.☺
@Anjaneyan.0039 ай бұрын
ഉണ്ട ആണ്
@baijuvadakkekara61553 жыл бұрын
ആശുപത്രിയിലെ മരുന്ന് ചെക്കൻ മുഴുവൻ തീർത്തു കാണും
@najeebkassim79285 жыл бұрын
Tv പരിപാടിയിൽ പൊതു ജനത്തിന് അറിവ് ഉണ്ടാക്കുന്ന ഒരു പ്രോഗ്രാം ആണ് മറിമായം gst എന്നത് ആർക്കും അറിയില്ല എന്ത് സാധനം വാങ്ങി കഴിഞ്ഞാൽ വില കൂടുതൽ.. ഇത് എഴുതുന്ന എനിക്കും അറിയില്ല gst എന്നതിന്റെ പൊരുൾ....
@murshidasideeq39834 жыл бұрын
കുറച്ചു വൈകി പോയി സൂപ്പർ എപ്പിസോഡ്
@doubletechies74473 жыл бұрын
തിന്നാൻ വേണ്ടി ജനിച്ച കുട്ടിയാണവൻ
@baijuvadakkekara61553 жыл бұрын
😄😄😄😄😄😄😄
@gigigeorge72323 жыл бұрын
8.40 പ്യാരി.. ആ കാലി ചായ കുടിക്കാനവർക് ഓക്കേ GST കൊടുക്കട്ട.... 🤣
@sulthanmuhammed9290 Жыл бұрын
🤣പൊളി 🙏അവസ്ഥ ആണ് കാണിച്ചു തരുന്നത് ജനങ്ങളുടെ
@kvshobins98206 ай бұрын
08:40
@desalih29637 жыл бұрын
All the best to marimaayam team നിങ്ങളെ വെല്ലാൻ വേറൊരു കോമഡി പ്രോഗ്രാമില്ല
@shamsunpv7 жыл бұрын
salih kambili , Idu
@muhammadsinan8033Ай бұрын
Perfect timing
@Amal_achu_226 ай бұрын
2024 kaanunavar❤
@binubinu14014 ай бұрын
Yes
@mujeeb86167 жыл бұрын
Marimayam always. 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻. Keep it up...
@focuslimousine13553 жыл бұрын
super masha allah
@roshithkattayil36916 жыл бұрын
Episiduuu kalakiiiii... 👍👍🤝
@sunainazubair50623 жыл бұрын
മറിമായം അടിപൊളി 👌👌
@arjunvlogs63552 жыл бұрын
ഇതോക്കേ കാണുബോൾ കെതിയാവുന്നു😂
@muhammedshakirshakir18094 жыл бұрын
Sumesheattan fans like
@shiyasshiyuz27483 жыл бұрын
വന്നു നോക്കിയപ്പോൾ 699 കമെന്റ് എന്നാ പിന്നെ അത് 700 ആയിക്കോട്ടെ 😛😎
@vishnuvr66263 жыл бұрын
ബോസ്z23💣💗❗️4443
@muneerpazhayangadi12324 жыл бұрын
Kutti foodinte kaaryathil kure over aann😏🤔
@gokulgopinathan60513 жыл бұрын
Aa adthe 5 parota kure over aanu , o my god also 3 apppam oo
@muhammedrayhanma62003 жыл бұрын
പോടാ ഞാനാ അവൻ
@rohith.since19993 жыл бұрын
👍👍🙏🙏അടിപൊളി എപ്പിസോഡ് super
@rajendranviswanath14939 ай бұрын
നല്ല road വേണം പാലം വേണം എയർപോർട്ട് വേണം സീപോർട് വേണം റെയിൽവേ വേണം ഇന്റർനാഷണൽ ബസ്റ്റാന്റ് വേണം എയിംസ് വേണം medical കോളേജ് വേണം tax അടക്കാൻ പറ്റില്ല അത്രന്നെ.
@shereefshereef42114 жыл бұрын
മണ്ടു ചേച്ചി വേറെ level😍😍😍😍😍😍
@JK-wd9mb2 жыл бұрын
Baryayum makanum order cheyumbo ulla sathynde aa expressions 🤣🤣🤣🤣...
@jayasreek84774 жыл бұрын
മണ്ടു എന്ത് real ആണ്
@rosely4326 Жыл бұрын
""ഇങ്ങനെ ഒരു ഭാര്യേം കുട്ടിയേം കിട്ടിയത് ഏട്ടന്റെ ഒരു ഭാഗ്യം ആണ് "" 🤣🤣🤣🤣
@jahfarmk7584 жыл бұрын
True theme & Superb episode 👍
@sujithunni37283 жыл бұрын
3 രൂപ നീ ടിപ്പ് വെച്ചോ 🔥
@rowenabasa14527 жыл бұрын
Good message...nice episode..
@ks85424 жыл бұрын
Ottiri ishtamanu ,watching from Saudi Arabia
@villagesafaribymeghanath3 жыл бұрын
🥰🥰🥰🥰 *kidilan episode*
@arun26212 жыл бұрын
GST.... Very Good performence... 👍
@traitor95316 жыл бұрын
മോഡിയുടെ തുഗ്ലക്ക് പരിഷ്‌കാരങ്ങൾ 😂
@riyaskhan21082 жыл бұрын
സത്യശീലൻ കലക്കി
@vasukalarikkal1683Ай бұрын
Excellent
@rosilyjoseph6873 жыл бұрын
Wonderful character selection and acting of every actor.super👌👌👌👌👌👌👌👌👌👌
@shukkoorkhkonnamkudy98772 жыл бұрын
👌👌👌👌👌👌
@nisarmuhammad7334 жыл бұрын
ചായക്കടക്കാരന് എങ്ങനെ ഇന്ത്യക്ക് കിട്ടി
@kvshobins98206 ай бұрын
പെട്രോൾ 110 ഗ്യാസ് 1200😊
@mohankumar-il2if Жыл бұрын
ശെരിക്കും ജനങ്ങൾ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന , പറയാൻ കഴിയാതെ മനസ്സിൽ ഒതിക്കി നിർത്തിയ കാര്യങ്ങൽ ആണ് മറിമായം പ്രമേയം ആക്കുന്നത് എന്നതാണ് ഈ പരിപാടി ഇത്ര ജനകീയം ആകാൻ കാരണം. പക്ഷേ ഇങ്ങനെ ഒക്കെ പച്ചയായി വിളിച്ചു പറഞ്ഞിട്ടും അഴിമതിയും കൈക്കൂലിയും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. അതുപോലെ സാധാരണ കാരന് സർകാർ സേവനങ്ങൾ ഇപ്പോഴും കണക്ക് തന്നെ. ഉളുപ്പില്ലാത്ത ഉദ്യോഗസ്ഥന്മാർ. ഇവരെ ഇനി പൂട്ടണം എങ്കിൽ 2 കാര്യങ്ങൽ വേണ്ടിവരും. ഒന്ന് വിജിലൻസ് വിഭാഗം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിപ്പിക്കണം. ഇപ്പൊൾ വല്ലപ്പോഴും ഒരു ഇര വീണാൽ ആയി. അതുപോര ജനങ്ങൾക്ക് അവർക്ക് സേവനം ലഭിക്കേണ്ട സ്ഥലത്ത് തന്നെ സ്വതന്ത്രമായ വിജിലൻസ് ഗ്രൂപ്പ് work ചെയ്യണം. ജനങ്ങൾക്ക് appol തന്നെ പരാതിപ്പെടാൻ കഴിയണം. കഴിയുമെങ്കിൽ muftiyil വിജിലൻസ് ഉദ്യോഗസ്ഥരെ വിന്ന്യസിക്കണം. സേവനങ്ങൾ നിശ്ചിത സമയത്ത് ലഭിക്കാതെ വന്നാൽ പരാതിപ്പെടാ നും പരാതി genuine ആണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനും കഴിയണം. എങ്കിലേ ഇത് അവസാനിക്കൂ. സേവനം ഔദാര്യം അല്ല, ജനങ്ങൾ കൊടുക്കുന്ന നികുതി പണം ആണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. അത് പറയാൻ ജനത്തിന് അധികാരം ഉണ്ടാകണം. ഇത് ആളുകൾ question ചെയ്താൽ അവരുടെ ജോലി തടസ്സ പ്പെടുതി പരാതിക്കാരന് എതിരെ അല്ലേ കേസ് എടുക്കുന്നത്.
@semeercholakkal56725 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ടീവി പ്രോഗ്രാമുകളിൽ ഒന്ന്:മറിമായം രണ്ട്:കോമഡിഉത്സവം മൂന്ന്:സരിഗമപ.
@razeenamanaf29132 жыл бұрын
Enikkum🥰🥰🥰
@nounoushifa94645 жыл бұрын
Etrayum.nala.progaram.👍👍👍👍
@anandpk79817 жыл бұрын
GSTടെ പേരും പറഞ്ഞു നടക്കുന്ന തട്ടിപ്പുകളെ മനോഹരമായി കാണിച്ച ഒരു നല്ല എപിസോഡ്. അധികൃതര്‍ വേണ്ട സമയത്ത് വേണ്ട നടപടി എടുത്തില്ലെങ്കില്‍ കാര്യം കൈവിട്ടു പോകും.
@renjithnp78302 жыл бұрын
4:31 സത്യശീലൻ 🤣🤣🤣🤣
@noojimohiyaddeen85787 жыл бұрын
GST i mean GUJARATH SPECIAL TEA.
@harikumarnairelavumthitta4 жыл бұрын
You cannot think anything other than a tea stall, hence. What else you can do?
@hajimasthaan13273 жыл бұрын
@@harikumarnairelavumthittaeven a tea seller might be able to be the prime minister.why didn't thought about that before putting stupid comments..??
@harikumarnairelavumthitta2 жыл бұрын
@@hajimasthaan1327 The tea seller is not fall from the roof, but elected by the people of India. You guys are selling tea and pan parag all around the world. And involved in all sorts of antinational activities. If it is inferior, stop it. Then comment.
@hajimasthaan13272 жыл бұрын
@@harikumarnairelavumthittaparanju paranj kaadukayari engottaanu pokunnath...???? Tea seller jobine thaankal insult cheythathu kondaanu njan aa comment ittathu. And what you mean by "you guys"...????? Tea& pan parag selling ethenkilum oru team maathramaano cheyyunnath...????? Pls don't spit the spoonfeded stuff on the public platforms I can understand your problem but there is no remedy invented for that in medical science.. Athinulla solution vereyaanu.inganeyaanel vaikaathe ath kittikkolum
The GST (Goods & Service Tax) has replaced a number of other taxes like VAT, CST, Service Tax, Excise, Entry Tax, Purchase Tax etc. It is the biggest tax reform in India, providing a uniform and simplified way of taxation. If you add GST above the existing tax system to punish the Modi Government at the centre, this will be the ultimate result. The Central Government has introduced GST to remove the cascading effect of taxes on public, but in Kerala the result is on the opposite! The GST is good for the common man if the benefit is actuated passed on to the consumers. The GST is a destination based tax, which will increase the tax revenue of a consumer state like Kerala, and also will make business more transparent and end corruption to a great extent.
@theroni90987 жыл бұрын
Uvva 🎆😁
@nidhik6958 Жыл бұрын
Google copy paste
@harikumarnairelavumthitta Жыл бұрын
@@nidhik6958 So? You want to hear my version of GST rules?
@nidhik6958 Жыл бұрын
@@harikumarnairelavumthitta Don't copy paste again
@harikumarnairelavumthitta Жыл бұрын
@@nidhik6958 Who are you to dictate?
@jacobthomas21834 жыл бұрын
Nice Episode 💙
@JOSERAJESHFRANCIS4 жыл бұрын
Good serial
@shareefsharrumon54137 жыл бұрын
ആശംസകൾ നേരുന്നു.... ഇനിയും നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ....
@azharmkv53267 жыл бұрын
മണികണ്ടൻ സർ ഇങ്ങൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ് #പ്രഭാപുരം #വലിയപറമ്പ്
@jyothishrace88736 жыл бұрын
മണികണ്ടനല്ലെടാ കഴുതേ മണികണ്ഠൻ. പോയി മലയാളം എഴുതാൻ പഠിക്കെടാ
@shakeelajamal44695 жыл бұрын
jyothish Race oru cheriya toung slip. adinn ethra. prakopitanaavano
@abushezan49545 жыл бұрын
പ്രഭാപുരം തത്തനംപുള്ളി😂😂😂😂
@VinodVS-q6o6 ай бұрын
Adipoli ninghallu marimayam carektanuto👍😀😀😀
@anilpr14273 жыл бұрын
Polichu😍😍
@sarathak302229 күн бұрын
7:53🔥
@jaleelca79404 жыл бұрын
Super👍👍👍👍😘
@mansoorkallumpurammansoor74977 жыл бұрын
GST Kidukki 😂😂😆😆 Podhu Janam......... 😆😆😆😆😆☹️☹️
@muhammedazharudheen99044 жыл бұрын
Super perfomance
@muhammedrayhanma62003 жыл бұрын
ആ കിടക്കുന്ന ഓട്ടോയുടെഡ്രൈവർ ഞാൻ ആണ്
@indiancitizen34085 жыл бұрын
ജി എസ് ടിവന്നതിനുശേഷം ഭക്ഷണത്തിന്റെ വില കുറച്ച് അതിനുശേഷമാണ് ജിഎസ്ടി കാണിക്കേണ്ടത് എന്നാൽ ഇവിടെ ഉള്ള ഹോട്ടലുകാർ ഭക്ഷണത്തിന് വില കൂട്ടി ജിഎസ്ടി ചേർത്ത് കൂട്ട് വിൽക്കുന്നു
@Rhyham-vc7fj4 жыл бұрын
Uu
@Rhyham-vc7fj4 жыл бұрын
Thanks i
@S-rx9dq4 жыл бұрын
😊😊😊😊😊👉
@jayasreemadhu73022 жыл бұрын
GST യും ആധാറിനെയും പറ്റി വിശദമായി പഠിച്ച ജയരാജ് വാര്യാർ - ലോക രാജ്യങ്ങൾ മുഴുവനും ഉണ്ട് GST ഇന്നിട്ടും ഇവിടെ പലർക്കും കൃമിക്കടി
@Anjaneyan.0039 ай бұрын
ആളുകൾക്ക് നല്ല ഗുണം ആണല്ലോ അതുകൊണ്ട് കൊഴപ്പം ഇല്ല 😍
@kvshobins98206 ай бұрын
കോൺഗ്രസ് 14% ആലോചിച്ചു ബിജെപി അത് 28% ആക്കി നടപ്പിലാക്കി