ശരിക്കും ഒരു സാധാ വീട്ടമ്മ ഒരു കടയിൽ പോയാൽ എങ്ങിനെ പെരുമാറുന്നോ അത് പോലെ തന്നെ മഞ്ജുചേച്ചി... കിടിലൻ എപ്പിസോഡ്
@dileepm89295 жыл бұрын
Anna Pramnabas
@amalkk135 жыл бұрын
Athinu manju thani koothara thane ya
@suhailinspires93815 жыл бұрын
@@amalkk13 crct
@sayyidswadiq33554 жыл бұрын
manju ara
@geethanambudri58862 жыл бұрын
സാദാ വീട്ടമ്മ അല്ല,, വിവരം ഒട്ടും ഇല്ലാത്ത പൊങ്ങച്ചം, ആർത്തി ഇതൊക്കെ മാത്രം കൈ മുതലായി ഉള്ള ഒരു സ്ത്രീ,,, ലോകത്തിൽ കേരളത്തിൽ മാത്രം കാണുന്ന ഒരു വിഭാഗം 😂😂
@kannurchandrasekhar522 Жыл бұрын
സെക്കനൻഡ് മതിയോ എന്ന് സത്യശീലൻ ചോദിച്ചപ്പോൾ മണ്ടു മതി എന്ന് തലയാട്ടി പറഞ്ഞത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു ദുഃഖം..... 😢
@anees9181 Жыл бұрын
Crct 💯
@shylendrank9615 Жыл бұрын
ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയുടെ സ്വഭാവ ഗുണമാണ് അവിടെ പ്രതിഫലിച്ചത്
@mahin93314 ай бұрын
പുതിയ സാധനം ഇന്ന് എടുത്ത് നാളെ അയൽ അത് പഴയത് തന്നെ ആണ്, ഭർത്താവിന്റെ വരുമാനം നോക്കി ജീവിക്കുന്ന ഭാര്യ അത് ഒരു ഭാഗ്യം ആണ്
@kasimnk78620 күн бұрын
True 💯
@WanderEates7 жыл бұрын
പേടി കൊണ്ട് പലരും പറയാൻ മടിക്കുന്ന കാര്യം ജനങ്ങൾക്ക് മുൻപിൽ ധൈര്യത്തോടെ മനോഹരമായി അവതരിപ്പിച്ച മറിമായം ടീമിന് ആശംസകൾ....
@farookmohamed6266 жыл бұрын
soooooper
@kukkuduvlogs40466 жыл бұрын
Vijil Kayanna .
@sonavk87736 жыл бұрын
ഏറ്റവും നല്ല ടീവി പ്രോഗ്രാം.......
@muhannadmon45965 жыл бұрын
Aa
@viswanathank84394 жыл бұрын
ई
@rohithrnadh32817 жыл бұрын
അത് ഫ്രിഡ്ജ് അല്ല അവരുടെ ഫ്രണ്ട് ഡോർ ആരുന്നു... 🤣🤣🤣🤣🤣
@thasnasworld12404 жыл бұрын
5:31 Alle mwonuse
@shafnacheppu91673 жыл бұрын
Pcmvdmdqynhl
@Vaishag1249ghb6 жыл бұрын
ഇതിൽ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... അത്രയേറെ മനോഹരമായിട്ടാണ് ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിലേക്ക് ഇറങ്ങി വരുന്നത്... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും അനുമോദനങ്ങൾ....
@shameeranchal19107 жыл бұрын
കയ്യിൽ ഉള്ളപ്പോൾ അതിന്റെ ഭംഗി അറിയതില്ല .കയ്യിൽ നിന്ന് പോയിക്കഴിഞ്ഞു പിന്നെ കാണുമ്പോൾ അതിനു നല്ല ഭംഗിയാ .😃 കിടു എപ്പിസോഡ്,👍
@princechingoli22873 жыл бұрын
SATHYAM
@anandpk79817 жыл бұрын
ഇതിലുള്ള എല്ലാവരും അഭിനയ സാമ്രട്ടുകളും, സാമ്രാജ്ഞികാളുമാണ്. വിഷയം കിടിലം. മറിമായം മലയാള ടി വി പരമ്പരകളില്‍ ഒന്നാമതാണെന്നതില്‍ രണ്ടു അഭിപ്രയങ്ങളില്ല.
@salujs78154 жыл бұрын
U
@gafoo56647 жыл бұрын
ഒരുപാട് പാഠങ്ങൾ ഇതിലൂടെ പല പൊങ്ങച്ച വീട്ടമ്മമാർക്ക് പഠിക്കാനുണ്ട്.. വളരെ മനോഹരമായി.. അവതരിപ്പിച്ച എല്ലാവർക്കും. എന്റെ അഭിനന്ദനം..
@shylendrank9615 Жыл бұрын
മന്മഥൻ രാഘവേട്ടനോട് ഫാൻ ഇടാൻ പറഞ്ഞതിന് ശേഷമുള്ള സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ചു എന്റെ കുടലിന്റെ മസിൽ വരെ പിടിച്ചു പോയി😂😂😂
@crackitjokeit7 жыл бұрын
Manju de kadayil keriyulla performance excellent... parayan vakkukal illa.., ningal entoru nadiyanu he..abhinauikkannu thonne ille..such a talented actress
@sharifcheru797 жыл бұрын
Okey Dokey sss
@sreejish1217 жыл бұрын
Okey Dokey yes yes
@anoopanoopkp53647 жыл бұрын
Okey Dokey
@sijujoy90546 жыл бұрын
M Ganga anty
@vishalsureshbabu70516 жыл бұрын
സ്ത്രീകൾ എവിടെയും റിയൽ ആയിരിക്കും. പ്രത്യേകിച്ച് ഷോപ്പിംഗിനു പോകുമ്പോൾ. ഒരു അഭിനയത്തിന്റെ ആവശ്യമില്ല. 😂😂😂
@jibinbavas23204 жыл бұрын
മണ്ഡോതിരിയുടെ വീട് നല്ല ഭംഗി ഉണ്ട് നല്ല ഒതുക്കം ഉള്ള വീട് 😘
@abdullahkalathil73196 жыл бұрын
മഞ്ജു ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നേ തോന്നൂ.മലയാളത്തിലെ നല്ല നടി
മണ്ടു കരഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ ഫിർജാ പ്രേശനം 😭😭😭😭പാവം 😭
@ratheeshmenon27687 жыл бұрын
Manju u r such a great actress
@adarshkalathil3 жыл бұрын
5:23 😂 ശീതളൻ
@vijayakrishnan88203 жыл бұрын
All wifes are in the same category 😂😂😂
@ajsal00015 жыл бұрын
mandu😂😂😂😂mass
@princechingoli22873 жыл бұрын
MANMADANTE ENTRY THANE SUPER
@narayanankkv9527 жыл бұрын
pongachakkari veettammamar ee episode kananam.
@rasheedrashe9494 жыл бұрын
Tattippum vattipum super👌
@rasheedrashe9494 жыл бұрын
Tattippukar spuer😜
@jazztele63877 жыл бұрын
manju chechy ummmaaa.enik bayakara ishta.
@PrasadK-hb7ok5 жыл бұрын
ഉണ്ണി ചേട്ടൻ,,, സൂപ്പർ,,,
@രാജുകോടിയത്ത്7 жыл бұрын
Super Duper
@pranavalathur4 жыл бұрын
രാഘവേട്ടാ ആ ഫാൻ ഒന്ന് ഓൺ ചെയ്തേ (17:29).. 😁✌️
@shameerbabu10776 жыл бұрын
Back ground chiri ozhivakkiyal eth kidu
@shamseeralipunnakkottil48446 жыл бұрын
രാഘവേട്ടാ ആ ഫാനിട്ടേ.... മൂന്നിലിട്....... 😋😋😋
@shamilshami1974 Жыл бұрын
Pazhaya Fridge nde motor n thanne kittum 1000..😹
@salini92717 жыл бұрын
Manju mandu poliiiii ummmaaa chakkaree
@ajashameed8725 жыл бұрын
Powlich oru rakshaillatha episode
@sijuthodupuzha61577 жыл бұрын
മണികണ്ഠൻ പട്ടാമ്പി മണി ഷൊർണ്ണൂർ സലിം റിയാസ് മഞ്ജു സുനിച്ചൻ സ്നേഹ ശ്രീകുമാർ ഇവരൊക്കെയാണ് മലയാളത്തിലെ സൂപ്പർ അഭിനേതാക്കൾ.....ഇവരെയൊക്കെ മലയാള സിനിമലോകം എന്ന് തിരിച്ചറിയുമോ ആവോ...?