ഈ വിഷയം ഇതിലും നന്നായി പറയാൻ ടീം മറിമായതിനല്ലാതെ മറ്റാർക്കും കഴിയില്ല.... സൂപ്പർ എപ്പിസോഡ് 👍👍👍
@Shihabnilambur357 жыл бұрын
മറിമായം എന്ന പേര് മാറ്റി കണ്ണാടി എന്നാക്കമായിരുന്നു...സമൂഹത്തിന് നേരേ പിടിച്ച നല്ല തെളിമയാർന്ന ""കണ്ണാടി""
@uk27276 жыл бұрын
'മറിമായം' തന്നെയാണ് ഏറ്റവും നല്ല പേര്. അവനവനെ കാണാൻ കഴിയാത്തവർക്ക് കണ്ണാടി പ്രയോജനപ്പെടില്ല.
@ramachandrankp25135 жыл бұрын
സത്യം
@gowthamvijay78134 жыл бұрын
🌋
@nabeesamoideen50344 жыл бұрын
@@uk2727 l
@seethalminesh4 жыл бұрын
Correct
@dr.umakrishnaprasad4 жыл бұрын
മണ്ഡു ശരിക്കും പാർവ്വതിയായി മാറി ഈ കഥയിൽ. She is such a fabulous performer. Great story and message.
@jilsyabraham11963 жыл бұрын
Brittas........ Parvathy
@kva99723 жыл бұрын
@@jilsyabraham1196 brittas+ mathukutty
@ashikutty14393 жыл бұрын
@@jilsyabraham1196 o
@byronluca90413 жыл бұрын
i know im asking the wrong place but does any of you know of a method to log back into an Instagram account..? I somehow lost my password. I would love any tips you can offer me.
@alphyjijy88972 жыл бұрын
Use forgot password . l only that way
@askarali31773 жыл бұрын
പ്യാരിയുടെ മുദ്രാവാക്യം ഒരു രക്ഷയില്ല 😃😃😃😃
@askarali31772 жыл бұрын
@@Blackhoodie9 nee etharaa മൈരേ undakkan vannirikunne😏😏😏evanakke എന്ന് നന്നവനാണ്
@najeeb.v6 жыл бұрын
ഞാൻ ഏകദേശം ഒരു 5,6 മാസം ആയി മറിമായം കാണാൻ തൊടങ്ങീട്ട്..! ഇന്നേവരെ ഒരു വീഡിയോന്റെ അടീലും ഒരു നെഗറ്റീവ് കമന്റ് കണ്ടിട്ടില്ല..ഒന്നു പോലും..! That'z Marimayam♥️
@krishnasathish61974 жыл бұрын
True
@123_abct2 жыл бұрын
🔥🔥🔥
@anun50562 жыл бұрын
Sathyasheelan's laughter in this episode!! ... OMG👌🏼
@rageshchalattlerageshchala48232 жыл бұрын
എല്ലാം ടെൻഷനും മാറാനുള്ള ഏക medicine ആണ് മറിമായം 😄😄
@vandana24105 жыл бұрын
Shyamala chechy paranjathanu the best dialogue ever in a Malayalam serial so far.
@askarali31773 жыл бұрын
സിനിമ ലോകത്തിലേക്കി... ഇതിലും മികച്ച ട്രോൾ ഇല്ല 👌😁😁🤭🤭
@karthikay.b64275 жыл бұрын
Manju chechi pwoli acting 😎👍
@ananhedonic56897 жыл бұрын
കൊട്ടിയത് ഫാൻസ്നെ ആണെന്ന് പോലും പലർക്കും ക്ലിക്ക് ആയില്ലന് തോന്നുന്നു 😅 gr8 work👍👍
നന്നായി ഇലക്കും മുള്ളിനും കേടില്ലാതെ ഒരു എപ്പിസോഡ് അതു പൊളിച്ചു....എന്നാലും സ്നേഹയും, മഞ്ജു ചേച്ചിയും വളരെ നന്നായി ......ചെയ്തു...
@muhzinaz83857 жыл бұрын
@marimayam #great message aaanu...... "Njan oru actor maathram aanu! Appo njaan abhinayikkunna Cinemakal oru vibhakam aalukalkk ishtapedum mattoru vibhavam aalukalkk ethirppundaavum.... Ath oroorutharudeyum kaazhchapaadaanu..! Appo avar avarkku parayaanulla swaathentram undallooo appo avar avarude abhiprayam patayatteee...... #really great msg ... #ellaavarum eee sathyam ulkollaan shremichaal theraavunna preshnee ippo ee vishayathil ulluu.... #any way congrats marimayam whole cruew .... 😍😍😍 Really good msg
@suryanandavijayakumarv1654 жыл бұрын
Shyamala polichuuu climaxil.. 👌👌👍👍👍👍
@rajeevk.r18956 жыл бұрын
Manju തകർത്തു
@ameerulishaaq34825 жыл бұрын
05:50ശീതലേട്ടൻ സിന്ദാബാദ് 😅😅😅
@majeedmajji45354 жыл бұрын
😂😂
@sivaprasadsiva56737 жыл бұрын
പാർവ്വതിക്ക് കിട്ടിയ ശക്തമായ പിന്തുണ.. കലർപ്പില്ലാത്തത് മറിമായം ടീമിന് മാത്രം..👍👍..
@vjjomon65807 жыл бұрын
Sivaprasad Siva Paru fake feministfemale only she insulted all males and real females only for cheap publicity and newsmaker award
@SalinBabu91817 жыл бұрын
Sivaprasad Siva താനൊരു ആണാണോ... കുടിയില്ലാത്തവനെ ഫെമിനിസ്റ്റ് കൊച്ചമ്മമാരുടെ പോലെയാവും നിന്റെ wife ഉം സ്ഥിരം ഇടികൊള്ളുന്നുണ്ടാവും അല്ലേ.... നല്ല ആണുങ്ങളെ പറയിപ്പിക്കല്ലേ... ണ്ണിയൊക്കെ യാണെടാ ഇവള്മാര്ക്ക് വളം... ഫെമിനിച്ചികളെ കൂടെ പണിയെടുക്കുന്നവനും suport ചെയ്യുന്നവനും ഉള്ളിന്റെ ഉള്ളിൽ 9 ആയിരിക്കും... പെണ്ണാനായിരിക്കും
@sivaprasadsiva56737 жыл бұрын
Aravind T K നീ ആണാണോ??? ഒരു പെണ്ണ് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നാണമില്ലാതെ അവളെ പുലഭ്യങ്ങൾ പറഞ്ഞ് നടക്കുന്ന ഫാൻസ് ഹിജഡേ.??? നീയൊക്കെയാണോ നല്ല ആണുങ്ങൾ??? സ്ത്രീയെ നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കുന്നവനും അവളെ സംരക്ഷിക്കുന്നവനെയുമാണെടാ ആണുങ്ങൾ എന്ന് പറയുന്നത് ... അല്ലാതെ നിന്നെപ്പോലെ വാക്കുകൾ കൊണ്ട് പോലും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവനല്ല ആണ് കേട്ടോടാ അരമണ്ടനായ മുഴുമണ്ടാ...
@sivaprasadsiva56737 жыл бұрын
Aravind T K നീ എന്റെ ഭാര്യയെപ്പററിയോർത്തോ എന്നെപ്പറ്റിയോർത്തോ ഭേജാറാവേണ്ട... സിനിമാനടന്റെ ആസനവും താങ്ങി നടക്കുമ്പോൾ നിന്റെ കുടിയിൽ നിന്റെ കെട്ടിയവൾ എങ്ങനെ ജീവിക്കുന്നുവെന്ന് നോക്കടാ 999നേ.....
പാർവതിക്ക് കട്ട സപ്പോർട്ട്. ഫാൻസ് നോക്കു അതിൽ വർഗീയ തയാണ് മുന്നിൽ നിൽകുന്നത്ര
@khalidachukomban49993 жыл бұрын
പരമകഷ്ടം
@abdulrasheedabdulrasheed2988 Жыл бұрын
ശ്യാമള Good Msj,,,,❤❤❤❤
@rajeevk.r18956 жыл бұрын
മറിമായം എന്നും പുത്തൻ തന്നെ.... manju ചേച്ചി അടിപൊളി
@bulbulprakash42947 жыл бұрын
Beautifully made Marimayam!! We expect programs like these..
@lollamiaful7 жыл бұрын
ഇതിൽ ഫാൻസിനെ ആണ് ട്രോളിയത് എന്ന് പോലും ഈ ഫാൻസ് ഇന്‍ മനസിലായിട്ടില്ല ..ചില comments കണ്ടില്ലേ
@theupcomingterror81887 жыл бұрын
True
@achurajeev99355 жыл бұрын
Clean observations😂😂😂😂 aa kaikalude movements polum..adipoli
@maryvarghese92342 жыл бұрын
Good episode proving that we need to fight for burning issues in society than waste our time money and energy on insignificant issues…A handshake to Shamla sister👌
@krishnansoft42077 жыл бұрын
Manju chechi vannam kurachapo onude look aayi. Nala Aishwaryam unde. Ethile scene kidkukki. Team adipoli 👌
@MrSyntheticSmile7 жыл бұрын
It is high time Manju Sunichen got the recognition she deserves. All these hyped up actresses (and actors) pale in front of this Manju. Move over, the Parvarthis and Manju Warriors.
@alexsajan90274 жыл бұрын
Chirichathine kayyum kanakkum illa🤣🤣😂😂
@asherrahman2934 жыл бұрын
Eyes Opener എന്നൊക്കെ പറഞ്ഞാൽ ഇതാണ് മറിമായം ഈസ് വേറെ ലെവല്‍ always
@sameer27675 жыл бұрын
ഈ വർഷത്തെ ദേശിയ അവാർഡ് വാങ്ങാൻ പോകുന്ന പാർവതിക്ക് എല്ലാ വിധ ആശംസകൾ. 2019. 💗💗💗💗💗
@VidhyadharanK-e9h4 ай бұрын
മണ്ഡോദരി നല്ല റിയലിസ്റ്റിക് ആക്ടിങ് 👏
@salimsalimb25727 жыл бұрын
Manjuvinte dialog polichu
@arunkrishna9924 ай бұрын
05:50 എന്നെ പോലെ പ്യാരിടെ ശീതളെട്ടൻ സിന്ദാബാദ് റിപീറ്റ് അടിച്ചു കണ്ടവർ ആരൊക്കെ??
@gibin43616 жыл бұрын
Dedicated to All Kerala ഊള fans association. ( ഇക്ക, ചക്ക, ഏട്ടൻ, പൊട്ടൻ fans associations)
@jerryKJose6 жыл бұрын
thathu kalakki..!!
@meandmeonly28755 жыл бұрын
Ha ha ha kalakki
@ക്ലാര-ഘ7ന5 жыл бұрын
😂😂😂😂
@muhammedrazinnk49294 жыл бұрын
🤣🤣😂
@majeedmajji45354 жыл бұрын
😂😂😂
@ajmalfarveen52252 жыл бұрын
പ്യാരിയുടെ മുദ്രവാക്ക്യം വിളി പൊളിച്ചു 😂😂😂
@thajuddeenpudiyody21327 жыл бұрын
പൊട്ടക്കിണറ്റിലെ തവളകൾക്ക് ഇതിലും നല്ലൊരു കൊട്ട് ഇനി കിട്ടാനില്ല great work team Marimayam👏👏
@Anish-p9i3j4 жыл бұрын
സുഗതൻ പാലക്കാട് പൊളിച്ചു
@Abhijeeth0077 жыл бұрын
ശരിക്കും ഫാൻസ്കാരെ ഒന്ന് സൂപ്പർ ആയി ട്രോളി കളഞ്ഞു 👌🏻👌🏻👌🏻
മറിമായം സിസ്റ്റത്തെ ഭയക്കാതെയാണ് സാമൂഹിക വിമര്‍ഷനം നടത്തുന്നതെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു... അഭിനന്ദനങ്ങള്‍ ഒാട് ഫാനരാ കണ്ടം വഴി..
@srideviprsdsdp87035 жыл бұрын
Grettttttt
@ayushisplayingfootball36372 жыл бұрын
2:01 sathyasheelan🤣🤣
@ayushisplayingfootball36372 жыл бұрын
14:05😂😂
@sethumadhavan72166 жыл бұрын
മറിമായത്തിലെ കലാകാരന്മാർ ഒന്നിനൊന്ന് മെച്ചം ഞാൻ എല്ലാ എപ്പിസോഡ് കാണാറുണ്ട്
@nandukm6 жыл бұрын
Excellent message given by Marimayam as usual.... Very well scripted... A lesson to the unemplyed youths in Kerala
@achuthanandanpk14083 жыл бұрын
I enjoyed a lot.... Very good story and presentation.Big salute to all characters
@malayaliworld89847 жыл бұрын
Fans association group ile front il irunna appooppan kidu🤣🤣
@abdulvahab62417 жыл бұрын
എപ്പിസോഡ്.. നന്നായി - പക്ഷേ എല്ലാ യുവാക്കളും വെള്ളത്തിന് അലയുന്ന അമ്മമാരെ കണ്ടില്ലെന്ന് നടിക്കുന്നവരല്ല -..! പൊന്നുമക്കളിലൊരുത്തനെ തല്ലിക്കൊന്നവർക്കെതിരെ പോരാടുന്ന ഒരമ്മയുടെ മറ്റൊരു മകനെ പിന്തുണക്കാൻ തിരുവനന്തപുരത്തെത്തിയത് യുവാക്കൾ തന്നെയാണ് -. നടിമാരും അവരുടെ സംഘടനയും പരാതിപ്പെട്ടാൽ മണിക്കൂറുകൾക്കകം നടപടി -.. മറ്റുള്ളവർക്കോ-. സാധാരണക്കാരായ യുവാക്കളുടെ ശക്തി തന്നെയാണ് ആ അമ്മക്കും മകനും തുണയായത് - '.. അതിനിയും തുടരും -.. !!
Super, star, seethalan, ഫാൻസ് എന്ന് പറഞ്ഞു ഒരു പണിയും ഇല്ലാതെ nadakkunnavark, നല്ല, thirichadii🤝🤝🙏🙏
@laijumolanto91937 жыл бұрын
Adipoli. Fansu kare valichu Keri. Good
@fshs19497 жыл бұрын
Truly,truly, I appreciate Sis.Shiyamala and her team.
@Unnikannan-palakkad Жыл бұрын
സുഗതൻ പാലക്കാട് 😄❤️❤️
@lakshmimenon15506 жыл бұрын
Sathyasheelan looks so handsome...nice especially in that black costume.
@sulthanmuhammed92902 жыл бұрын
സൂപ്പർ സ്റ്റാർ ശീ തളൻ 😊
@jacksonjohn97697 жыл бұрын
👏awesome. Really nice message.
@suhaibvonline3 жыл бұрын
മൻമ്മതൻ super star
@jasminelatheef68495 жыл бұрын
Very good episode, congrats marimayam team. Excellent
@sandhyaeappen35107 жыл бұрын
പാർവതി എന്താണ് പറഞ്ഞത് എങ്ങനെയാണ് പറഞ്ഞത് എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു episode ആണിത്. അതിന് പാറൂനെ തൂത്തുവാരി എന്ന് ചിലർ പറയുന്നതെന്തിനാണാവോ. ഇതിൽ തൂത്തുവാരിയത് ബോധമില്ലാത്ത,അന്തംകമ്മി ഫാൻസ് കാരെയാണ്.അവർ ആ നടനെയല്ല,ആ കഥാപാത്രത്തെയാണ് പറഞ്ഞതെന്ന് ബോധമുളളവർക്ക് മനസിലാവും.ഉളളത് ഉളളത് പോലെ പറയണം.അതാണ് പാർവതിയും ചെയ്തത്.
@ME-yj5xb7 жыл бұрын
true
@Powerfulamerica-l7o7 жыл бұрын
അതു മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ലല്ലോ കഷ്ടം ആണുങ്ങടെ വില കളയാൻ ഡിസ്ലൈക് അടിച് തോൽപ്പിക്കും പോലും ഞാനൊക്കെ ഒരു 10 വർഷം മുൻപ് പഠിച്ചിറങ്ങിയതാണ് അന്നൊക്കെ ഞങ്ങൾ എന്തേലും പ്രശ്നം ഉണ്ടേൽ മുഖത്തോടു മുഖത് നോക്കി ചോദ്യം ചെയ്യുവാരുന്നു ഇപ്പൊൾ ഡിസ്ലൈക് അടിച്ചും തെറി എഴുതിയും പുളകം കൊള്ളുന്നു
@vjjomon65807 жыл бұрын
Paru fake feministfemale only she insulted all males and real females only for cheap publicity and newsmaker award
@sajithanisarudheen97917 жыл бұрын
Sandhya Eappen .parvathyod irfhankhan malayalipennungel hot in bed ennu chodhichepo avalevaayil enthayirunnu. partialitypaadila
അടുത്ത എപ്പിസോഡ് നുമ്മ സഹോദരൻ ശ്രീജിത്തിനെ സപ്പോർട്ട് ചെയ്തിട്ടുള്ള ഒരു എപ്പിസോഡ് ആക്കാൻ പറ്റുമോ പാർട്ടി നോക്കണ്ട എല്ലാം തെണ്ടികൾ തന്നെ 😦😦😦😦
@induindus94247 жыл бұрын
😀😁😂😂😂😂
@jacksparrowjack74257 жыл бұрын
Kottarathil Rufy ഓ അവൻ നാട്ടുകാർക്കു വേണ്ടിയാണല്ലോ സമരം ചെയ്തത് ..ഒഞ്ഞു പോടാ കോപ്പേ
@my-media-entertainment7 жыл бұрын
JACK SPARROW JACK Swantham karyam zindhabad Oru load pucham
@jacksparrowjack74257 жыл бұрын
My Media ഡാ കോപ്പേ അവൻ സമരം ചെയ്തത് അവന്റെ സ്വൊന്തം കാര്യത്തിനാണ് അല്ലാതെ സ്വാതന്ത്ര്യം കിട്ടാനൊന്നും അല്ല ..കുറെ തെണ്ടികൾ ഇറങ്ങിക്കോളും സപ്പോർട് കോപ്പ്
@my-media-entertainment7 жыл бұрын
JACK SPARROW JACK Ath thanneyado Thanokke swantham karyagal mathram nooki jeevikkunath konda thanikkonnum sreejithinte samarathe pinthunakkan madi Swathanthryam kittiyath MR. Jack sparrowte veetinn aarelum samaram kidannittano Ann pooradiyavar swantham kaaryam nokkiyirunnenkil thangal eee comment idan polum undayenilla ok
@Offthestrip_exploretocreate Жыл бұрын
Nice climax 😅😅
@mohammedibrahim97697 жыл бұрын
ശ്യാമള ലവ്യൂ.. കട്ട ഫാൻ!
@noushadaleema.55017 жыл бұрын
സൂപ്പര്‍ഹിറ്റ്... 👍👍👍👌
@Alan-rx8ss3 жыл бұрын
After 3 years KZbin recommended me this Annu parayan (njan anganaalla)😂🤣😂😂🤣
@SHALU8377 жыл бұрын
salute to this episode well said marimayam team .blind youth to blind path
@sreekumarikp3543 жыл бұрын
ശ്യാമള അതിഗംഭീരം Super
@abinasatheesh82024 жыл бұрын
Kalakki 👌🏻👌🏻👌🏻👌🏻👌🏻
@sumithraramakrishnan37547 жыл бұрын
manju chechiiiii sooooperrrrr
@lijimol12355 жыл бұрын
Compliments to Marimayam
@ark35947 жыл бұрын
വേണോ വേണങ്കിൽ ഒരെണ്ണം എടുത്തോ. അത് കലക്കി
@shinochenadshinochenad20446 жыл бұрын
Manmadhan dress😀😀😀
@amruthabalakrishnan7116 жыл бұрын
Last 2m powlichu....👍👍👌👌
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
മമ്മൂട്ടി ഫാൻസിനെ നല്ലോണം കൊട്ടി... കൂടാതെ പാർവതിയെയും നല്ലപോലെ വെള്ളപ്പൂശീട്ടുണ്ട്...😂🤣🤣😂🤣😂🤣😂
@prabhulkrishna61816 жыл бұрын
Best episode ever Climax gave me goosebumps
@fazzz54987 жыл бұрын
Super episode....the last dailogue of the women is necessery for every fans association of our society....
@sandheepv68443 жыл бұрын
Super star sheethalan
@ambosamy34534 жыл бұрын
A great message from Mari mayam team. Thank you
@karthikay.b64275 жыл бұрын
Super episode 👌
@anoopjain28764 жыл бұрын
11:7😄😄
@hari40137 жыл бұрын
Super Episode....Team Marimayam always rocks. Thank you for upload.
@thusharac82967 жыл бұрын
Well said.. good job marimayam team
@sinoshbabu87577 жыл бұрын
Episode full kandu kollam pakshe oru cheriya request undu sthree purusha samathwam venamennu alamura edukayum ethu problem vannalum athu purushante melil edunna aaa oru climax athu nannayi. Keep it up 👍
@salambhai74387 жыл бұрын
വന്ന് വന്ന് ട്രോളേതാണു കാര്യമേതാണെന്ന് മനസ്സിലാകാതെ പോയ എപിസോഡ്.. എന്തായാലും നാടിനു നന്മകൾ കൈവരട്ടെ
@musthafapoovathingal60157 жыл бұрын
Good
@Am_Happy_Panda7 жыл бұрын
പൊളിച്ചു.. ഇതിലും നന്നായി ഫാൻസിനെ കീറി ഒട്ടിക്കാൻ പറ്റില്ല
@agn43217 жыл бұрын
Fans association is the most foolish thing in our society
@sarathcamioclub7 жыл бұрын
Akhil Nair njan oru fans assoiatinilum ullatala enkilm ente abhiprayam paranjotte nammal ishtapeduna vektiye arenkilm mosamai paranjal ellarum pratikarikum atre avarum chytulu pinne fans association chyuna nanmakal kananamenkil medical collegilo ethenkilm orphangilo chennu nok athonum kanila avarde kuttanga matram kanum pratikarikan ellarkum avakasam und brother
@agn43217 жыл бұрын
Oru actor act cheyyuanu.. Athile character alla ayalude original character.. Ath nammal dileepinte case il kandathuman.. Ee aaradhakar aaradikkunnath cinemayile charactersine aanu.. Associations nallathanu.. But it can be in the form of clubs or societies.. Nalla karyangal cheyyan enthina actorsinte fans aakunnath
@sarathcamioclub7 жыл бұрын
Nalla karyagal chyan actrs inte fans akuka alla fans ine nalla karyangal chyan upayogikuka anu.... avarde 1st prefrce aa tharathod ulla aradhana thanne anu aradikunavarod vendanu parayan tharatinu polum avakasam illa
@agn43217 жыл бұрын
Aaradikkandann aarum paranjillallo.. Aa aaradana avar arhikkunnillenn alle paranje.. Thararadana shudha mandatharam thanne aan
@parvathyonlinefightersclub12097 жыл бұрын
sarath sudhersan ishtapetta vyekthiye enthelum parvathy paranjo?? parvathy paranjathinte malayalam aadyam onnu manassilakkukka... mammootty enna nadan aa role cheythathu kandapol valare vishamamaanu thonniyathu... aa scene il oru lady officer de madikuthil. pidichu ninne oru week nere nadakkaan pattatha avastha aakum enna vrithiketta dilg nu theater il clapp kittunnathu kettal parvathy ennalla ella sthreekalum athu thane aanu parayunnathu ee vishayathinu shesham mammootty vare parvathy ye vilichu aashwasipichathaanu pinne enthanu fans enna peril kure mandanmaar kaanichu koottunnathu!?
@Gardiniya7 жыл бұрын
നന്നായിട്ടുണ്ട്
@sharifcheru797 жыл бұрын
Shyamala great performance
@kamalmuhammedn81787 жыл бұрын
ഫാൻസ് അസോസിയേഷനുകളെല്ലാം സിനിമ എന്ന കലക്ക് എതിരാണ്.