സത്യേട്ടാ നിങ്ങളാണ് എന്റെ ഹീറോ. Love you so much. 😘
@bijusisupalan19216 жыл бұрын
പ്യാരി ( സലിം) സ്പോട്ട് തമാശകൾ അടിക്കാൻ ബെസ്റ്റ് ഒരു ഭാവമാറ്റവും ഇല്ലാതെ സിമ്പിൾ ആയി ചെയ്യുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@hibahadi41195 жыл бұрын
Biju Sisupalan ശരിയാ
@anvrshanu7124 жыл бұрын
Abide veyil, tape complaint 😄😄
@digitalmarketer94916 жыл бұрын
ഈ സീരിയൽ കാണാൻ ആളുകൾ തീരെ കുറവണല്ലോ ഈശ്വരാ ..ഇത്ര മനോഹരമായ ഒന്നിനെ ഒരിക്കൽ തിരിച്ചറിഞ്ഞാൽ പിന്നെ ആരും ഉപേക്ഷിക്കില്ല ..തീർച്ച .. എന്റെ ഏക ആശ്വാസം ..
@maniaunty89935 жыл бұрын
2
@minnu_z5 жыл бұрын
Satyam
@ratheeshchandran33144 жыл бұрын
ന
@AlaudheenCpdv4 жыл бұрын
yes correct💯💯💯💯
@manuohm.98304 жыл бұрын
Addicted😍
@feminasakariya40494 жыл бұрын
ആകെ ഒരു വെട്ടവും വെളിച്ചവും ഉള്ളതും ആയിരുന്നു അതിന് ലീവും കൊടുത്തു. പ്യാരി പൊളിയാണ്
@മഞ്ഞഞ്ഞ2 жыл бұрын
നല്ല ഒരു പ്രോഗ്രാം തന്നെയാണ് മറിമായം ഇതിലെ എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ഒരുപാട് ചിന്തകൾ കൊണ്ടുവരുന്നുണ്ട് ഈ പ്രോഗ്രാം ❣️❣️❣️❣️
@abrahamka40895 жыл бұрын
"ആകെയൊരു വെട്ടോം വെളിച്ചോം ഉണ്ടാരുന്നതായിരുന്നു അതിനെ വീട്ടിൽ പറഞ്ഞു വിട്ടു." എന്റെ പ്യാരി കലക്കി
@annapremnabas42866 жыл бұрын
"ആകെ ഒരു വെട്ടോം വെളിച്ചോം ഉണ്ടായിരുന്നതാണിവിടെ, അതിനെ വീട്ടീ പറഞ്ഞു വിട്ടു "😂😂😂😂😂😂👍
@noufal6986 жыл бұрын
Anna Premnabas
@dhanyadamodaran95546 жыл бұрын
Pyari mass
@nisarmuhammad7334 жыл бұрын
😂😂😂
@nahlapml17994 жыл бұрын
😂😂😂
@manuohm.98304 жыл бұрын
പ്യാരി ❣️
@asifras62416 жыл бұрын
മന്മഥൻ ഫാൻസ് like here😁😁😁
@davisc.augustin40004 жыл бұрын
marimayathile karivepala
@Vk-uo3ed4 жыл бұрын
@@davisc.augustin4000 onn podo..manmadan kidu an
@mallutubez42633 жыл бұрын
@@davisc.augustin4000 ath ninte vappa
@alv12514 жыл бұрын
ഇതിൽ എല്ലാവരും സൂപ്പർ അഭിനയം.
@Nishadpp-yw4ri3 ай бұрын
സത്യം
@-vishnu29486 жыл бұрын
*ദയവ് ചെയ്തു ഈ പരിപാടി നിർത്തരുത് ഒരിക്കലും.😘*
@mylifetravelbyadarsh79875 жыл бұрын
Please watch and share our channel
@sreelu51534 жыл бұрын
No mention
@vinodpp70473 жыл бұрын
@@sreelu5153 paripuvada
@ganesanpk65533 жыл бұрын
👌 7h
@mgbabu24663 жыл бұрын
@@sreelu5153 o
@JESUSCHRISTGLORY96 жыл бұрын
Unni Rocks, like Unni👍😁😀
@4temedia5585 жыл бұрын
മൊയ്തു പൊളി 👍👍👍
@shemiash12786 жыл бұрын
മാറിമായതിനു തുല്യം മറിമായം മാത്രം ....ഒരോ ആഴ്ചയിലും വ്യത്യസ്തമായ പ്രേമേയങ്ങൾ അവതരിപ്പിച്ചു പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും മുന്നേറുന്ന ഒരു നല്ല പ്രോഗ്രാം ......മറിമായം rockzzz 😍😍✌🏻✌🏻👍🏻👍🏻
@ummerumer18936 жыл бұрын
😁😁
@vijayantv11703 жыл бұрын
ചിരിച്ചു ചത്തു പോകും സ് ഐ സൂപ്പർ 😂😂
@anilvr79915 жыл бұрын
സമ്പവം കലക്കി വില്ലേജ് ഓഫീസർ ...... ഓഫീസിൽ വന്ന് പജ്ജ് ചെയ്തു ലീവ് യെടുക്കുന്നത് അതും കലക്കി .... യതാര്‍ത്ത ജീവിതത്തില്‍ ഓഫീസുകളില്‍ ഒരു മിന്നൽ പരിശോധന മേലുദ്യോഗസ്ത്തര്‍ നടത്തിയിരുന്നവെകില്‍🙄🙄😇
@adarshsomankutty5 жыл бұрын
പ്യാരി ഒടുക്കത്തെ കൗണ്ടറുകളാണല്ലോ .😂😂
@vishnubichu3053 жыл бұрын
ഉണ്ണിചേട്ടൻ ചെറിയ ഒരു സീനിൽ ആണ് വരുന്നതെങ്കിലും ആ സീൻ ഗംഭീരമാക്കി എടുക്കുന്ന അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതി ആവില്ല...
@prasanth-j1t2 жыл бұрын
yes
@monjanzzkazrod95235 жыл бұрын
Kasrottaran ഉണ്ണി പൊളിച്ചടുക്കി
@zubair.makasaragod6 жыл бұрын
മറിമായം ഫാൻസ് ലൈക് here 👍👍👍👍👍👍
@amcomingforu4406 жыл бұрын
പൊയ കയ്യേറിയ ഹമുക്കുകൾ ആണോ ഈ dislike അടിച്ചേക്കുന്നതു 😛???
@munambamusicmojo6 жыл бұрын
😀
@ashifashif58756 жыл бұрын
😂😂
@abhimanyurajesh36315 жыл бұрын
Mm
@aneesdestyar48653 жыл бұрын
🤣🤣😹
@kavyasunil32043 ай бұрын
😂😂
@harisbabu10306 жыл бұрын
🌹🌹"SAVE ALAPPAD STOP MINING"ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് വേണം. പ്ലീസ് 💍🌷
@manuprajeesh4 жыл бұрын
ചെയ്യൂല്ല......... അതിനുള്ള Guts ഇവന്മാർക്കില്ല....
@muneerkozhikoden23076 жыл бұрын
ഉണ്ണി കലക്കി ഉണ്ണി ഫാൻസ് ഇതിൽ ലൈക് അടിക്കൂ
@MJ98.6 жыл бұрын
Muneer Kozhikoden ishatamanu but like tharilla.
@Haseebshake17316 жыл бұрын
ഉണ്ണി എപ്പളും കിടുവാണ് കണ്ടാൽ തന്നെ ചിരിവരും.
@sanalkumar32854 жыл бұрын
@@MJ98. l
@nisarmuhammad7334 жыл бұрын
@@Haseebshake1731 നിങ്ങൾ പറഞ്ഞതു ശരിയാണ്
@Farsin1234 жыл бұрын
@@Haseebshake1731 yes
@lalitasingh55463 жыл бұрын
This is the best serial I have ever seen. I don't watch any other serial. All actors are very good. Please keep it up
@manuohm.98304 жыл бұрын
പ്യാരി ഒരു രക്ഷേം ഇല്ല ❣️
@shihabmohammed55996 жыл бұрын
പറമ്പ് നിറയെ അപ്പൂപ്പന്‍😀
@shukooryousuf7126 жыл бұрын
ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ 😘👍👍
@induindus40146 жыл бұрын
ഉണ്ടല്ലോ ചങ്കെ.... 😎😉
@shukooryousuf7126 жыл бұрын
@@induindus4014 😁👌👏👏
@induindus40146 жыл бұрын
@@shukooryousuf712 😎😎
@mylifetravelbyadarsh79875 жыл бұрын
Please watch our channel and share
@vivekchandran62345 жыл бұрын
Team work great👏👏😘
@zubair.makasaragod6 жыл бұрын
സർക്കാർ കാണേണ്ട എപ്പിസോഡ് ഇതുപോലോത്ത വില്ലേജ് ഉദ്യോഗസ്ഥൻ ഇണ്ടായാൽ കേരളം എന്നെ രക്ഷപെട്ടേനെ
@MrRahulskumar3 жыл бұрын
ഈ പൊയേനെ പയേ പൊയയാക്കി ഒയുക്കാന്‍ വേണ്ടീട്ടാണ് Transfer ഉം മേടിച്ചിട്ട് ഞമ്മള് നേരേ ഇങ്ങോട്ട് പോന്നത് 😂😂😂😂
@Althu.6 жыл бұрын
*ഓരോ എപ്പിസോഡും ഓരോ സന്ദേശം ആണല്ലോ താങ്ക്സ് മറിമായം ടീംസ്*
@sunilrajamani12116 жыл бұрын
Katta support for marimayam team👌👌😊😊💐😘😍😘😍
@casmediacreations20905 жыл бұрын
Pyaari..... ⭐⭐⭐⭐⭐ Star of the episode 👏👏👏👏
@galaxy20733 жыл бұрын
3:48 unni ijjathi 🤣🤣🤣🤣🤣🤣
@monussvlogs89776 жыл бұрын
Anu അടിപൊളി.
@TS-wn9un6 жыл бұрын
ആകെ ഒരു വെട്ടോം വെളിച്ചോം ഉണ്ടായതാണിവിടെ അതിനെ പറഞ്ഞ് വീട്ടിൽ വിട്ടു 20:30 പാരിജാതൻ വിറ്റ്
@vivisview-view4 жыл бұрын
ORIGINALITY......BEST PGM IN MALLU INDUSTRY
@moideen.kaippallykaippally77504 жыл бұрын
"എസ്പാസല്യ പ്രോസൂകോട്ടഡ് " സ്പാനിഷ് ആണ് ന്ന് തോന്നണു
@Offthestrip_exploretocreate Жыл бұрын
Great climax 👏🏻👌🏻
@ASHIMA3D6 жыл бұрын
My favourite program marimayam 😍niyas ikka chunk 😍
@samsusamsu77604 жыл бұрын
Niyas ikka serial enda name
@jamnasnasunasu79166 жыл бұрын
ശാരദ പൊയാ🤣🤣🤣
@atoz1219 Жыл бұрын
സർവ്വേക്കല്ല് തിരിച്ചറിയാതിരിക്കാൻ മുഴുവനും സർവ്വേക്കല്ല് കുത്തിയ 😂😂 ആ ബുദ്ധിയെ കാണാതെ പോകരുത്❤❤😅
@thajuabdul7336 жыл бұрын
സൂപ്പർ എപ്പിസോഡ് അവസാനത്തെ രണ്ട് വാക്ക് അടിപൊളി എല്ലാപേരും തകർത്തു MARIMAAYAM MARIMAAYAM തന്നെ : : : ;;;;
@althaf26636 жыл бұрын
ഉണ്ണി ഫാൻസ്
@freekyboy93275 жыл бұрын
Manmadante kazuth kando😂😂😂🤣
@Paul-lt8hv4 жыл бұрын
Informative episode 👍
@noufal40044 жыл бұрын
6:41 😀😂😂😂😂😂😂😂😂 അവിടെ വെയിലാണ്
@rajalekshmit773511 ай бұрын
Super programme 👍👍 Please do n, t stop ever 🙏
@manujoy43926 жыл бұрын
Mass entry ഉണ്ണി 3:00
@rajeshkrishnan13476 жыл бұрын
പരിസ്ഥിതി നാശമുണ്ടാക്കുന്നവർക്ക് പ്രകൃതി തന്നെ മറുപടി കൊടുക്കുന്നുണ്ട്. പ്രളയത്തിൽ അത് വ്യക്തമായതാണ്. ഇത് പോലെ പ്ലാസ്റ്റിക്കും വലിയ വിപത്താണ്. അതിനെ കുറിച്ച് കൂടി ഒരു എപ്പിസോഡ് ചെയ്യൂ. പരിസ്ഥിതി വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കി വെക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറക്കല്ല ഈ തലമുറക്ക് തന്നെ ഭൂമിയിൽ വാസം സാധ്യമല്ലാതാവും
@unnipkv88186 жыл бұрын
Well done team marimayam,👍👍😍😍😍പുഴകളും തോടുകളുമൊക്കെ കയ്യേറി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് ഇല്ലാതാകുമ്പോഴാണ് ഈ പ്രളയമൊക്കെ ഉണ്ടാകുന്നത് എത്ര അനുഭവിച്ചാലും പഠിക്കാത്ത മനുഷ്യർ.!!
@anilmele5606 Жыл бұрын
സൂപ്പർ എപ്പിസോഡ് 😍
@gauthamjayasree3 жыл бұрын
Shooting location: Cloud9, Kumbalam, Kochi. Awesome ambience with interior mini pool.
ആകെ ഒരു വെട്ടവും വെളിച്ചവും ഉണ്ടായിരുന്നതാണ് ഇവിടെ
@shano_cr73 жыл бұрын
Unni power 💪3:07 😂
@irshadmz2676 жыл бұрын
0:35 kidukaachi video
@kingofjustice3696 жыл бұрын
അതെ... കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ ചൂഷണം കൊണ്ടുമാത്രം ഉണ്ടായതല്ല. അതും മറ്റുചിലരുടെ പദ്ധതികൾ കൂടിയായിരുന്നു എന്ന് നിങ്ങൾ മനസ്സിലാ ക്കുന്നത് നന്നായിരിക്കും
@sobinjames12524 жыл бұрын
അനുമോൾ 😍
@ArumughanUАй бұрын
എല്ലാം വിഷമങ്ങളും മറക്കാൻ വേണ്ടി നല്ലൊരു മറിമായം.
@sajeersajisaji23706 жыл бұрын
Anu mole 😍❤️❤️👍🏻🌹
@underscodemalayalam44463 жыл бұрын
So buttifull program in mayavil manorama
@gafurgafur37743 жыл бұрын
ഇത് എല്ലാ ഉദ്യോഗസ്ഥരും കണ്ട്,,, പറയുന്നുണ്ടാകും ഇവരെ കൊണ്ട് തോറ്റു എന്ന്... 🤭🤭🤭
@noushadmoideennoushad66472 жыл бұрын
മണ്ഡോദരി നേഹ അടിപൊളി ആണ് അഭിനയം
@mythoughtsaswords2 жыл бұрын
Mr.Moithu you r super
@jyothishrace88736 жыл бұрын
സത്യശീലൻ outstanding
@robincherukara351Ай бұрын
Last dialogue of Moythu, true
@cutegirl-dw7jk6 жыл бұрын
0:11 bhramanam thile bgm😍😍
@najuhadi35526 жыл бұрын
Athe. Harithayum sarathum ulla seenile bgm
@muhammedusama43876 жыл бұрын
Amooma 3 kettiyatha😃
@luttus36976 жыл бұрын
Dislike അടിച്ചവർ പുഴ കൈയേറിയവർ ആണെന്ന് തോനുന്നു 😂😂😂
@viswansakhi81563 жыл бұрын
Sathyam
@sreenispanikkarkottaym61796 жыл бұрын
Anukutty ethilum undooo😄😄😄😄😄😄😄supper💐👌👌👌
@radhakrishnanks68432 жыл бұрын
Aake ulla vettavum velichavum. Anumol
@hibahadi41195 жыл бұрын
11:07 സുഗതൻ
@qatarliveameen5266 жыл бұрын
unni and team kalakki 😄😄😄
@subisubi40786 жыл бұрын
മറിമായം കൊണ്ട് അവരെ മാറ്റാൻ കഴിയില്ല നമുക്ക് ഒരു സമാധാനത്തിന്ന് അല്ലാതെ എന്ത്
Always a good message or content is there in all the serial.. The best Malayalam serial
@JohnScariah Жыл бұрын
😢😢
@daskottoor51736 жыл бұрын
Vettavum velichavum poyi😃😃😃(pyari )
@viveknc91774 жыл бұрын
😆
@nicsilvestroni92216 жыл бұрын
A word to Director : Do not remove Shiyamala Chechy or Manju from Marimayam! Because she is a true actor and do not change her when you seeing yellow ( Indian white) coloured girls ! 😏
@sreeraj19636 жыл бұрын
Prayaga Kuttoos Marimayathil ethi enn pettenn thonnipoyiii 😁😁
@sreerajsr9166 жыл бұрын
Seethakalliyanam
@shafeeqnas44286 жыл бұрын
അനു 👍👍
@ShihabEntertainment5 жыл бұрын
പ്രക്രതിയിൽ പോക്കിരത്തരം കാണിച്ചാൽ പ്രക്രിതിവിടില്ലാ മക്കളെ എന്നായാലും ഓർത്തോളിൻ
I've never seen such characters. I don't have energy to laugh anymore. Amazing.
@sajuk2314 жыл бұрын
അനു 💖
@jpyoung38646 жыл бұрын
മറിമായം ഫാൻസ് ഹായ്
@sirajvk1214 жыл бұрын
പറമ്പ് നിറച്ച് അപ്പുപ്പൻ മാരാണല്ലാ😅
@charlesthomasjasmi95627 ай бұрын
Adipolli episode
@Shafi-e5i6 жыл бұрын
Very good episode 👌👍
@harisharis12174 жыл бұрын
TAP കേടുവന്നു എന്റെ പ്യാരി
@004shabu3 жыл бұрын
Entha program ….super marimayam
@sreekumarsc6 жыл бұрын
സര്‍ക്കാര്‍ ഓഫീസ് ആയിട്ട് കലണ്ടര്‍ മനോരമ തന്നെ....
@ksdsani42516 жыл бұрын
Unni 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌