കുറെ ഹാസ്യം അതിലുപരി കാര്യം..... ചിലർ പറയാൻ മടിക്കുന്നത് "മറിമായം"പറയുന്നു 😘😘
@kadheejaazeez26962 жыл бұрын
💝💝
@mnmn81768 ай бұрын
Opposite are waste
@vidyaranik38625 жыл бұрын
എന്റെ അച്ഛനും അപേക്ഷിച്ചിട്ടുണ്ട്..... അച്ഛനും കൃഷിഭവൻ അറിയാത്ത കൃഷിക്കാരനാണ്. ഇത് കണ്ടപ്പോൾ അച്ഛനെയാ ഓർമ വന്നത്.
@sakkeerk87975 жыл бұрын
😄😄😄😄
@mohammedanwar7315 жыл бұрын
അടിപൊളി
@ansariansari30255 жыл бұрын
താണ്.... കിടു
@elegance85814 жыл бұрын
😁😂😂😂
@romaslot77772 жыл бұрын
സത്യം. ഞാനും ഓർത്തു എന്റെ അപ്പന്റെ കാര്യം.. ഇവിടെ ഇതിനെ ചിരിച്ചു തള്ളണ ഒരു കോപ്പന്മാർക്കും ഇതൊന്നും അനുഭഹത്തിൽ വന്നിട്ടില്ല.. അതിന്റെ ഒരു വേദന മനസിലായിട്ടും ഇല്ല. ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല. പക്ഷെ തിരിച്ചെത്തി ഞാനും ചെയ്യും ന്റെ അപ്പന്റെ കൂടെ കൃഷി.. അതിൽ അഭിമാനമേ ഒള്ളു... എപ്പോഴും.. 👍
@razakvm57735 жыл бұрын
കൊള്ളാം എല്ലാവരും നല്ല അഭിനയം പ്രത്യേകിച്ച് ശീതള ഏട്ടൻ🙃👍👍
@kadheejaazeez26962 жыл бұрын
💗💗
@romaslot77772 жыл бұрын
അഭിമാനപൂർവം അറിയിക്കുന്നു I am son of a FARMER..... ❤❤❤❤💪💪💪💪💪💪I LOVE TO BE LIKE THIS...
@mnmn81768 ай бұрын
Mesh
@vishnulalful5 жыл бұрын
മണ്ടോധരിയുടെ അഭിനയം കാണുമ്പോൾ എഞ്ചീനിയറിംഗ് കോളജിലെ ടീച്ചർമാരെ ഓർമ്മ വരുന്നു.. 😎
@jessijaydenjude74275 жыл бұрын
Sathiyum😂
@rahimkvayath4 жыл бұрын
എനിക്കും
@mujeebrahman89765 жыл бұрын
ശീതളന്റെ ആ ശൈലി അത് പൊളിച്ചു....
@MACMAC-py9ry5 жыл бұрын
You Know The Real Names of Artists Koya. Niyas Bakkar Sathyaseelan. Manikandan Sugathan. Mani Pyarijathan. Saleem Manmadan. Riyas Moidu. Vinod Sumeshettan. Khalid Mandodari. Sneha Shyamal. Manju
@sivadaspk6535 жыл бұрын
Ithil orale vittu
@sivadaspk6535 жыл бұрын
Sulochana. Neethudas
@ajinaanas7535 жыл бұрын
Unniya maranno
@MACMAC-py9ry5 жыл бұрын
@@ajinaanas753 Real Name Ariyilla
@artech17145 жыл бұрын
പ്യാരി. അലിഹസൻ
@pavithrapkd15215 жыл бұрын
എനക്ക് മൊത്തം ടെൻഷൻ ആണ്...... കൂളിംഗ് ഗ്ലാസ് ഇട്ടോണ്ട് അറിയാത്തതാ.... 😆😆😆
@menonsree19855 жыл бұрын
Unni Rocking... Sumesh Ettan Super Performer..
@pets4u1195 жыл бұрын
നിയാസ്ക്ക കിടു ആയിട്ടുണ്ട് ഞങ്ങളുടെ വീടിൻറ്റെ അടുത്ത് ഇതുപോലെ ഉള്ള ഒരാൾ ഉണ്ടായിരുന്നു ആളുടെ പേര് അറുമുഖൻ ചേട്ടൻ ആൾ മരണപ്പെട്ടു ഇത് കണ്ടപ്പോൾ ആളെ ഓർമവന്നു
@binshadbichu8313 жыл бұрын
Ikik
@maymoonamn81713 жыл бұрын
@@binshadbichu831 qqqqq11qqàm Hu by hu Ki III Ko in in by by: 86369
@kadheejaazeez26962 жыл бұрын
💚💚
@kadheejaazeez26962 жыл бұрын
@@binshadbichu831 💙💙
@kadheejaazeez26962 жыл бұрын
💜💜
@shihabmohammed55995 жыл бұрын
ഉണ്ണി എന്താ ചിരി...
@pariyarthpnk96425 жыл бұрын
Manikandan pattambi superb acting
@rajeefraji50203 жыл бұрын
നിയസ്ക്ക സൂപ്പർ പട്ടാമ്പി വെറും ചൂടൻ വൈസ്റ്റ്
@kadheejaazeez26962 жыл бұрын
💞💞
@shinoshkumarap58825 жыл бұрын
ശീതളൻ വെറൈറ്റി ആണല്ലോ
@yedhukrishnan93725 жыл бұрын
*9:29** ഇത് കേന്ദ്രത്തിന്റെ പദ്ധതിയല്ല എല്ലാം പിണറായിടെ ആണ് ഇജ്ജാതി ട്രോൾ പൊളിച്ചു*
@yedhukrishnan93725 жыл бұрын
@@fidelcastro2404 *കേന്ദ്രത്തിൽ നിന്ന് എന്ത് കിട്ടിയാലും അതെല്ലാം സംസ്ഥാന ഗവണ്മെന്റ് ആണെന്ന് പറയുന്നതിനെയാണ് അവർ ട്രോളിയത് തനിക് അത് മനസിലായില്ലേ😂*
@Sijus.world.5 жыл бұрын
@@yedhukrishnan9372 പ്രളയത്തിന്റെ സമയത്തു കിട്ടിയത് കണ്ടു ....കള്ള ചാണകങ്ങൾ ...വേസ്റ്റ് പാർട്ടി in the world bjp..
പ്രളയത്തില് സങ്കി ഗവ൯മെന്റ് അവഗണിച്ച സംസ്ഥാനമാണ് കേരളം കാരണം മറ്റൊന്നുമല്ല കേരളത്തില് സങ്കികള്ക്ക് വള൪ച്ചയില്ല വള൪ച്ചയില്ലാതിരിക്കാ൯ കാരണം കേരളത്തില് വിവരവും വിദ്യഭ്യാസവുമുള്ളവരുണ്ട്
@muhammadrayees14145 жыл бұрын
കുറച്ചു കാലത്തിനു ശേഷം കൂടുതലായി ചിരിപ്പിക്കാന് കഴിഞ്ഞ ഒരു എപ്പിസോഡ് . എല്ലാരും നല്ല അഭിനയം
@kadheejaazeez26962 жыл бұрын
🖤🖤
@romaslot77772 жыл бұрын
,, ഇത് കണ്ടിട്ട് നീ ചിരിച്ചെങ്കിൽ നീ ഒരു സംഭവം ആണ് കുംബാരി
@aparnaakash69 Жыл бұрын
@romaslot7777
@aparnaakash69 Жыл бұрын
@romaslot7777 😅j bj u i😅u.u.huj.j.I Jj Uu Ujh .u. Juuujj Iuuu 😅i😅U U.uy Ykjbj.jju.ju Oh Ubb9hbou Bb H. Bj.😅I 😅 I😅.namaste 8u J Jju.u9u U Uihb Bo N.iu B.😅u j.u uubuu. H 9uub😅 Uh BjBulhbhuu.uhu.87u.ju😅j😅to uj U😅nhuoku Iij Jbu u B Nah.hgj😅h Jjoh.i Iunju8bm😅J .uuuuj.huju U Uk😅. 😅😅😅 U 8 😅j. I U. Uj Uj . .bu 8hj8u 😊h😅uoh9 Bu😅hj.j U 😅Y..jbbuu.😅 Jbu J bub.😅 U uubbb😅j.u.ju89jjhb Ibj U jb😅😅jh U?Jbbu.iu .ukbbinh 😅bkb😅 b IuJ Jjujhbu BjBulhbhuu.uhu.87u.ju BbBBu. H J😅Bb8bb..😅iu B😅Ub😅7ujj.ihbb.ub😅namaste ibi9 Bu7h I Ui BjBulhbhuu.uhu.87u.ju bu.b. IbIbbb0uv.ubb uubB Ujjiubb.j9b Uihb Uilbibij JJjUB B.jjj Hu.😅😅 J Iiu.u U.ubjjboh😊😅😅😅y😊huji Un Bj😅8.ju Uu😊 u Uhh Jubbb Jjbbubiu 😅hJ.jJ.jj.ou.jjuk8😊😅😅Iu.ijhnu.u j.? J.buuubuu.8i.u Iubi0.u jb Ju..buunnju uuhu Iu IIiu .j .Ujkjuk 😅.😊😅u U B jbu. J U u. Hjuu.bHHhb B8 Bb Ib U .u Uuu. 😅uU Uijjhou. ..jh Jjj bu.U Uju.😅😊😅u😅U namaste oounamasteu.u.k .ju..Hu7i B UbJn B😅n .u.hi.uhj BabuUU.buju Hhjb Jujj Jmuj Uu Iuo 😅. Hj😅u.jU Onumujbuiuu Unu Bj.hu Umjuuju BJuJuhbbinj.j9u😅U .nhu.jujubjuvu U.nujjUu 😅😅😅. Uu Juj Uki Bujiobjjb😅U Bhuuuu😅Bu 0 kj😅 .b Uuui.jhu Ub .jhu . Uijub.u Ub J.Uj 😅😅bu U 😅ju.jkju.buu k Uhujb8jjj J lbibu.U . Ji I.hu LbjU U ..8😅 J UJ.b U.j.J...mj Ujjub JJjj Buu.kbh B H😅l.iu U I U B8. Bjujujbu.8 Un?Bish just b How 8bbn Bj. .H noble light. Ji Iuh8iuhubyh8hjbj😅 .bh jj Ih U UoUo8iijob Ou 😅 BI.uj u U 8nUj B.😅uuJj Ib.uj u. U jhU .Buj.bbu Jn9buiu J.u😅 h?I.😅😅8h 8ujbj😅bb😅😅uuubju Uhbhuuyj😅 Uujj.😅😊😅bj.8uub😅ji Iu.juju .u H9u.j.o .UhUjbubj 9 U Jbjj9 IbjhuU KuJhujJ UUu8 jj7 Ujjj u Uj.u L Uu Ni b😅buu Ji8J jjbjub Ijbjnu 9nkUj.😅 😅 Uui9hBB.89juuhj BhBhuku.u.uu Biu..uub.u. j uubjJ. Uj8 U JhbhjjuuJJjj. Uhuuhu I8lh Uu.m😅 Uuj8hu Ij UuujjUuubju 8 UVV9..uhju UNNN.j.jb. ..JJjuu.umj. I u ubbhb😅 Bbu Jiibjuobb.uuu😅buuju U u.dvu U U.b I. ?.ju.8j U Hj U. um. Ih. .Ujjjh U j Ju8jjjk Ujkj U.u9jbuuj Jbjbuj Uj b.😅un mu BjbhUUun .H8 U I9uuh9jjh hj.jh.uuh9uiju U8OO7ju9u.hub 8 J UbuI U Jui8unUh i8uouijuu.j u N Bbj Hjuubhuu.JlJlibohu B ujjJ.hbbu uUujUj.H.u8u9bj Boumuuj9j.uU B j U9bjJ . Uu UuuUh .uijjuOO8.u.j 8ijuhi B. J..jk .Hu hiuu.h U Ujuijj.uU. .jUjB.jb6ubj.uo Uuu U uu Hu U UUvNH.nuu KjI h J. .. U0j8 juhh.o. Jb Ubj Ubb. B B . j. j.Nibjujuu. U . H.u.uUj. Uujj.J. .uk b.u U. bb uu Jjjj.juuj.iju.j.u O UuJJ.j Ujjju.juuhu.u Unu HJnjuju.j U 9. u 88.u U. j88.ui j Uu J Ub Juubj9uj J U.bunuU.j.uu .. .j Bu U UUj😊 Hu.Vn Uu9jU. Jnjuju. NNbbkb Bbbh Hj . Uhhubkh.hju.j UVjubu j J.Ujjiubb.j9b jj j.Uubu . YouUU.u i Hu😅 hu J U.uu99j Ujh8u.j Uiko.jukhmiu.ju.hiui u. 😅j.U .hu9hhjj Hb H Uk.buujjj8 U.Jjo.U Jhm9 UjUjb.jj UuJlj UUjOohUI ... jbjuuh8u U.9buuJ 9 JJjh8hu.hnku.i8b .iljbhihiuj9 Ijj.H J.Kupu .U.u u. B I ibB.bjbuJ8.Ih Hju... . hhuuJ Ujj.UUuubujj😅bbubb.. i 8hij9h8bBuujj😅uuU. 😅bu 😅😅 ?😅 😅9bub uuj.J.Uu.uu Ujju.oiu.uu.u u jJj 😅j.J .jj . 😅H U.uuuuJ8u. HbJ.u UUb . O ko.😅. u. JibuNu UuUu.. ju.jub😅Uib.U.jh8u. u.
@johnymj5612 Жыл бұрын
കൃഷിക്കാരാണെങ്കിൽ ചിരിക്കൂല്ല. കർഷകന്റെ ദയനീയത കണ്ടാൽ ചിരി വരുമോ?
@mujeebrahman-ov7zj5 жыл бұрын
എന്റെ പൊന്നോ ശീതളൻ കലക്കീട്ടാ 😂
@aishwaryalakshmic.p73815 жыл бұрын
Fh
@floccinaucinihilipilification05 жыл бұрын
6:51 ന്യൂജൻ കർഷകൻ...😁
@vipinkumar-kz7bt5 жыл бұрын
നോട്ട് നിരോധനം ബന്ധപ്പെട്ട് ATM ക്യു നിന്നതിനെക്കാൾ പൊരിവെയിലത്ത് ഞങ്ങൾ ക്യൂ നിൽക്കും 10 രൂപ കിട്ടാൻ വേണ്ടി.... അതാണ് നമ്മുടെ ജനങ്ങൾ
@Nizar7132 жыл бұрын
ഈ എപ്പിസോഡ് മൊയ്‌ദു കൊണ്ട് പോയി 😀😀😀😀😀
@achus8013 жыл бұрын
Koya okk cinimayil varanda tym epole kayinju Excellent actor 😍😍
ഏത് സർക്കാരു വന്നാലും എന്ത് ആനുകൂല്യം നൽകിയാലും അർഹത പെട്ടവർക്കുതധൈവ(ക്കിട്ടില്ല) APL VPL ക്കാർഡ് പോലെ സത്യം വരച്ചുകാട്ടിയ Episod സൂപ്പർ
@kadheejaazeez26962 жыл бұрын
💕💕
@yoonuap77252 жыл бұрын
V PL, അല്ല B P L
@vaseemkonnolavaseemkonnola76475 жыл бұрын
മൊയ്ദു ഫാൻസ് ലൈക്കടിക്കുമോ
@sajilism5 жыл бұрын
Transformation of the actors are awesome.... Especially Niyas Aboobacker....
@kadheejaazeez26962 жыл бұрын
🤎🤎
@LalithaT.P3 ай бұрын
ഇതുപോലെ നിലവാരം കൂടിയ പരമ്പരകൾ വേറെ ഉണ്ടാവില്ല. വിഷയങ്ങൾ, സംവിധാനം, ഡയലോഗ്, വസ്ത്രാലങ്കാരം,..... എല്ലാമെല്ലാം super ♥️ഹാസ്യത്തിലൂടെ സത്യാവസ്ഥകൾ തുറന്ന് കാണിക്കുന്നതോടൊപ്പം അറിവുകൾ പകർന്നു കൊടുക്കുക എന്ന ഒരു ദൗത്യം കൂടി ചെയ്യുന്ന പരമ്പര. അഭിനയത്തിന്റെ കാര്യത്തിൽ ഓരോ കഥാപാത്രവും ഒന്നിനൊന്നു മികച്ചത്. ഒരു പാട് അഭിനന്ദനങ്ങൾ ♥️🙏
@niyasksniyasks7363 жыл бұрын
ഇന്ത്യയിൽ കർഷകർ ആദ്മ ഹത്യ ചെയുന്നു കർഷകർ മണ്ണിൽ പണി എടുക്കുന്നത് കൊണ്ട് ആണ് നമ്മൾ ആഹാരം കഴിക്കാൻ സാധിക്കു അവരോടു നമ്മൾ നന്ദി അറിയിക്കുന്നു
നേരോടെ നിർണയം നിരന്തരം ഈ വാക്ക് ഏറ്റവും കൂടുതൽ യോജികുനാട് ഈ മറിമായം ടീമിനാണ് 🙏👍🙏👌
@lijomathew86972 жыл бұрын
കൃഷിക്കാരെ നമ്മൾ ബഹുമാനിക്കണം അവരെ ചൂഷണം ചെയ്തവരെ എതിർക്കണം, നമ്മൾ ഭക്ഷണം കഴിക്കുന്നത് അവരുടെ ഔധാര്യം തന്നെയെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ🙏
@generationtechs67415 жыл бұрын
Sheethalettaaaaaan😍😍😍😍
@ThePonyboy55 жыл бұрын
ശീതളൻ വേറേ ലെവൽ...
@nizamchathoth5 жыл бұрын
Niyaska what a brilliant perfomance maaaan... 😀😀✌
@kadheejaazeez26962 жыл бұрын
💓💓
@vincentchembakassery99675 жыл бұрын
Very Good theme, presentation, acting and dialogue. Super realism. Very enjoyable.
@kadheejaazeez26962 жыл бұрын
💖💖
@bijusisupalan19215 жыл бұрын
രചയിതാവ് ഒരു ജീനിയസ്സ് ആണ് , അല്ലേ 🤔
@sunithaiyer91545 жыл бұрын
Athey. News uptodate aanu...
@bijusisupalan19215 жыл бұрын
Sunitha Iyer ഒരു നേരമ്പോക്കിനോടൊപ്പം ധാരാളം അറിവുകളും കിട്ടുന്നുണ്ട്
@-vishnu29485 жыл бұрын
2-3 per maari maar aan script ezhuthunne.....adayath oro episodum ezhuthunnath oro aala..
@shabirashi34695 жыл бұрын
@@sunithaiyer9154 aa
@rafeequekuwait30355 жыл бұрын
ഇതെല്ലാം കാണുമ്പോൾ ആണ് m80 മൂസ യെ പ്പോലെ യുള്ള ഊള പ്രോഗ്രാം ചവറ്റി കോട്ട യിൽ ഇടാൻ തോന്നും
@artech17145 жыл бұрын
പദ്ധതികൾ പേര് മാറ്റി ഉടായിപ്പ് നടത്തുന്ന രാഷ്ട്രീയക്കാരെ നന്നായി ട്രോള്ളിയിട്ടുണ്ട് അഭിനന്ദനങ്ങൾ
@nithin845 жыл бұрын
kammikale ennu para...
@---ghsthenkurissi---5 жыл бұрын
Tax Paisa ennu paryym
@Sijus.world.5 жыл бұрын
15 ലക്ഷം ബാങ്കിൽ ഇട്ടു തരും എന്ന് പറഞ്ഞു പറ്റിkunna theetasangikale പറ്റി എന്താ അഭിപ്രായം ..
@artech17145 жыл бұрын
Siju kv 15 ലക്ഷം ബാങ്കിലിട്ട് തരാം എന്ന് ആരും പറഞ്ഞിട്ടില്ല, ഇന്ത്യയിലെ ഓരോരുത്തർക്കും 15 ലക്ഷം കൊടുക്കാനുള്ള അത്ര കള്ളപ്പണം വിദേശത്തു ചിലർ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്
@sebulunjacob63575 жыл бұрын
@@artech1714 ഹിന്ദിയിൽ അപാര അറിവാണല്ലോ... കഷ്ടം
@stech55345 жыл бұрын
വെറുതെ വിഷം കൊടുക്കുമെന്ന് പറഞ്ഞാൽ 5 ലിറ്ററിന് കാനും കൊണ്ടു വന്നോളും😂😂😂😂😂😂😂
@gopimenon66414 жыл бұрын
Mi me ml ml
@kadheejaazeez26962 жыл бұрын
🤍🤍
@kadheejaazeez26962 жыл бұрын
@@gopimenon6641 ♥️♥️
@romaslot77772 жыл бұрын
എന്റെ പൊന്നു മോനെ. ഇതുപോലെ നടു ഒടിഞ്ഞു പണി എടുക്കാൻ ഇനിയും കൃഷിക്കാർ ഉള്ളത് കൊണ്ടാണ് ഈ നാട്ടിലെ കാൻസർ ഇത്രയെങ്കിലും കുറഞ്ഞു നിക്കണേ
@comicbox76133 жыл бұрын
ഉണ്ണിച്ചേട്ടൻ കിടു 🤣🤣🤣🤣🤣
@കമന്റോളി5 жыл бұрын
*സുമേഷേട്ടൻ ഉണ്ണി കോയ മൊയ്തു സത്യ ശീലൻ പ്യാരി മന്മഥൻ ഇവരൊക്കെയാണ് എന്റെ ഹീറോസ്*
@abdulbasheerbasheer80992 жыл бұрын
ലാസ്റ്റ് പറഞ്ഞത് ഒരു നമ്മുടെ നാട്ടിലെ ഒരു അവസ്ഥ
@generationtechs67414 жыл бұрын
Satyasheeelannn ♥️♥️♥️♥️♥️♥️♥️😁😁😁😁😁😁
@P4PAI4 жыл бұрын
Polich full support n respect for farmers who feed us 💓
@kadheejaazeez26962 жыл бұрын
💘💘
@varietyvideos45045 жыл бұрын
ഞാൻ കർഷകനല്ല. ചുമ്മാ കിട്ടുന്ന 6000 കളയണ്ട എന്നുകരുതി ഞാനും പോയിരുന്നു.. എനിക്ക് കിട്ടീല. പക്ഷേ അർഹനായ ഒരാൾക്ക് കിട്ടാത്തതും ഞാൻ കണ്ടു.
@ravindransankar21423 жыл бұрын
Sheethalan kalakki😃😃😃
@vineethbabu14774 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആണ്, ഗോവെര്മെന്റ് നല്ല രീതിയിൽ കൃഷി കാരെ സപ്പോർട്ട് ചെയ്യുന്നുണ്ട്, പക്ഷെ അർഹത ഇല്ലാത്തവർ ആണ് കൂടുതലും ഇത് കൈക്കലാക്കുക...
@hishamyhk19295 жыл бұрын
Shyamala illande marimayam complete aavilla. Please come back...