ശീതളൻ മാഷിനെ പോലെ ചില ആളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്, ആദർശം പറയുമെങ്കിലും സ്വന്തം കാര്യവും അല്ലെങ്കിൽ മക്കളുടെ കാര്യം വരുമ്പോൾ ആദർശം ചുരുട്ടിക്കൂട്ടി പോക്കറ്റിലിടും. സുഗതൻ ചേട്ടനോട് ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ ഉണ്ടായ ഭാവ വ്യത്യാസം തകർത്തു.
@sonyphilip014 жыл бұрын
മണികണ്ഠൻ പട്ടാമ്പി അസാധ്യം💪💪💪SUPER ACTING.....
@anoopr82353 жыл бұрын
Ath ara bro
@viralexpress62543 жыл бұрын
Kannada itta al
@prasantha57273 жыл бұрын
💪
@praveenjose39685 жыл бұрын
നിയസിന്റെ ആക്ടിങ് ഇഷ്ടപെട്ടവർ ഉണ്ടെങ്കിൽ ഒന്ന് ലൈകികെ
@sonyphilip014 жыл бұрын
സുഗതൻ പൊളിയാണ്.......... "എനിക്കേ കർണ്ണാടകക്കാരുടെ ഇംഗ്ലീഷ് അത്ര വശമില്ല"🤣🤣
@sabeebmuthu92723 жыл бұрын
😂😂😂😂
@azizksrgd3 жыл бұрын
😃😃😂😂
@ashrafkuniyil48142 жыл бұрын
@@sabeebmuthu9272 is ¹⁰pppp0l bnmmmmmmmmmmmmmmmmmmmmmmmmm b bb
സമൂഹത്തിൽ മറഞ്ഞിരിക്കുന്ന തിന്മകളെ തമാശയിലൂടെ ചൂണ്ടി കാണിക്കുന്ന ഈ program💯 എനിക്ക് എന്നും ഇഷ്ടമാണ് 👍👍
@Still_waiting4U2 жыл бұрын
ഇച്ചും
@rafeequevavoor62855 жыл бұрын
നമ്മുടെ ഉണ്ണി ഇപ്പോൾ എവിടെ? ഉണ്ണി ഫാൻസ് ഇല്ലേ ഇവിടെ
@kavyalokam32994 жыл бұрын
ഉണ്ടേ
@amrutheshkt69824 жыл бұрын
Undu chettaa...
@mohamedaboobacker88803 жыл бұрын
@@kavyalokam3299 h
@ajmallkk3 жыл бұрын
അഖിലേഷേട്ടൻ അല്ലെ😆
@rimeshmtmunambaththazha99873 жыл бұрын
Nammade muthalle ❤️❤️❤️
@karthikaak29434 жыл бұрын
വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് എല്ലാ വിധ ഭാഷ പുസ്തകങ്ങളും പരിചയപ്പെടുത്തണം.. ഭാഷ പഠിക്കാൻ ഇഷ്ടം തോന്നി തനിയെ പഠിച്ചെടുത്തത് 4 ഭാഷകൾ.. വായന വളർത്തിയാൽ തന്നെ ഭാഷ നന്നായി പ്രയോഗിക്കാൻ പഠിക്കും.. എഴുത്തും നന്നാവും. എല്ലാ ഭാഷയും ഓരോ നാടിന്റെ ആത്മാവ് ആണ്
@copzhater6962 Жыл бұрын
Edo ankne aalanu aarnm prynila... English nu kooduthal priority koduknm...pinne after that hindi.... malayalam nmde language aanu ..so athinte avsym illa
@nc.jrmedia28422 жыл бұрын
Pyarijathan acting = 100% naturality
@fayistla40364 жыл бұрын
അവസാനം student സാറിന്റെ ഹെഡ് മാസ്റ്റർ ആയി. സത്യ ശീലൻ 😍👌👌👌
@kalavathi8292 жыл бұрын
എന്റമ്മോ ഒരു രക്ഷേമില്ല അടിച്ചു പൊളിച്ചു എല്ലാരും.... താങ്ക് യൂ മറിമായം ടീം.. 🙏🙏🙏🙏🙏🙏👏👏👏👏👏
@irshadmon62805 жыл бұрын
മറിമായം ഏലാം എപ്പിസോഡും മുടങ്ങാത്തെ സ്ഥിരം കാണുന്നവർ ഉണ്ടോ...
@nawshadghalid95785 жыл бұрын
ലക്ഷക്കണക്കിന് ആളുകൾ മറിമായം പതിവായി കാണുന്നുണ്ട്...ഇതിൽ ആരും അഭിനയിക്കുന്നതായി അനുഭവപ്പെടാറില്ല ...
@naveenchandran56915 жыл бұрын
KZbinil vannal kanum
@shazirk31244 жыл бұрын
Yes
@naja_79594 жыл бұрын
✋
@valliaveetil4 жыл бұрын
Of-course, there arco fools who have nothing else to do, but violence, mockery, lynch, hatred etc.
@Indian-ys6hs4 жыл бұрын
നമ്മുടെ teacher അമ്മയുടെയും ഇംഗ്ലീഷ് ഓര്‍മ വരുന്നു 🤣🤣🤣
@kalanarasimhannarasimhan53473 жыл бұрын
Newton who is coming for a short time win our heart. His way of acting make us laugh.
@ravindransankar21423 жыл бұрын
Sheethalan super he s speaking like Dileep in sound thoma 😃😃😃
@noushadali30264 жыл бұрын
Saar Village Officer...Mandu powli
@Wild_Placer5 жыл бұрын
ഒരു രക്ഷയുമില്ല.... അടിപൊളി പരിപാടി... മറിമായം...
@ഷാനു.കണ്ണൂർK5 жыл бұрын
*ഹോ... ഒടുവിൽ അപ്ലോഡ് ചെയ്തു അല്ലെ.... നിങ്ങൾ manorama max ഡൌൺലോഡ് ചെയ്യാൻ വേണ്ടി ഇങ്ങനെ കഷ്ണം കഷ്ണം ഇട്ട് ഞങ്ങളെ കൊതിപ്പിച്ചാൽ ഒന്നും ഞങ്ങൾ കുലുങ്ങില്ല...ഫുൾ എപ്പ്‌സോഡ് എന്നു യൂട്യൂബിൽ ഇടും അന്ന് കാണും.*
@suneerpp97065 жыл бұрын
ഈ എപ്പിസോഡ് മുന്നേ അപ് ലോഡ് ചെയ്തതായിരുന്നു
@amalanilmarkose23605 жыл бұрын
Manorama max download cheythittum karyam illa athinakath payment kodukkathae oru karyavum illa
@indiaindia12985 жыл бұрын
Manorama Max dwnld cheyyunna prashanam illa
@muhsintp89735 жыл бұрын
Ath athrollu
@pranamkk86715 жыл бұрын
Truee
@anaghamgopi24683 жыл бұрын
Conversation between Sathya sheelan sir and Bhaskar ettan - kalakki ❤️
@PappachanPaul Жыл бұрын
Mathrubhumi the y
@faisalfaiz88694 жыл бұрын
ലാലേട്ടന്റെ സാൾട്ട് ട്രീ ഓർമ്മ വന്നു 😂😂
@sonyphilip014 жыл бұрын
നിയാസ്സിക്കാ ഉയിർ❤️❤️
@vishnuvsvilayil16084 жыл бұрын
സുമേഷ് ചേട്ടൻ 😂😍
@_craxy_cat-o7k_6924 жыл бұрын
Sheethalan pwli acting 👍👍👍👍👌👌👌
@mujeebrahman89765 жыл бұрын
ഗോ... ഗോ........ ggo... ഗൂഓ....... ഒരു രക്ഷയുമില്ല... പൊളി.......
@juvairiyapk81615 жыл бұрын
Marimayam my fvrte❤️❤️❤️❤️❤️
@HannaMary75004 жыл бұрын
marimaayathile ellathinte yum INTRO super aa.. natural....
@sayedzahir64463 жыл бұрын
marimayam. Supper. 😄👍👍👍👍👍👍👍👍👍👍
@kolakrishna43814 жыл бұрын
Sathyasheela super....👌👌👌👌👌
@narayanakaniem52864 жыл бұрын
Marimayam team great 💪
@cvjithesh4 жыл бұрын
ശീതളൻ ഒരു രക്ഷ ഇല്ല.അസാധ്യ കോമഡി ..എങ്ങനെ സാധിക്കുന്നു .
@honeysanthosh20084 жыл бұрын
Sheethalan. Super acting and his dialogue is super
@frealboi74823 жыл бұрын
@@_craxy_cat-o7k_692 You also super acting?
@SureshKG-q3r Жыл бұрын
@@frealboi748212:00 12:00
@nisarmuhammad7334 жыл бұрын
ശീതളന്റെ മലയാളം പൊളിച്ചു
@_craxy_cat-o7k_6924 жыл бұрын
Me also like 😊😊😊
@habeebhabeeb95522 жыл бұрын
കിട്ടുണ്ണി, വാട്ടുണ്ണി 😂😂
@mobinabraham57495 жыл бұрын
പുള്ളി പറഞ്ഞു കൊടുക്കുന്ന village ഓഫീസ് മരട് ഫ്ളാറ്റിന് പുറകിൽ ഉള്ള ഓഫീസ് ആണ്
@Lhsbysareena8 ай бұрын
Ano
@mylifemyfamliy38365 жыл бұрын
*നിങ്ങൾ ഇ ചാനലിൽ ഡൌൺലോഡ് ചെയ്താൽ ഞാൻ കാണും,അല്ലാതെ നിങ്ങൾ പറയുന്ന monorama max എന്നത് ഡൌൺലോഡ് ചെയ്തു കാണാൻ ഞാൻ നിൽക്കില്ല,*
@Randomstranger885 жыл бұрын
നിങ്ങൾ ഇ ചാനലിൽ ഡൌൺലോഡ് bro download means nammal nammade phonileyku/computerileyku edukkunnu... upload means nammal internetileyku idunnu
@atkfanbasi6015 жыл бұрын
Muthe ivideyum undo Mallu traveler Avi vlogs Ashraf exel Evide poyalum Pacha thopi und Nigal massan 👍👍❤️
@vrk11314 жыл бұрын
യൂട്യൂബ് ഇൽ കണ്ടാൽ യൂട്യൂബ് നിങ്ങൾക് ക്യാഷ് വല്ലതും തരുന്നുണ്ടോ ... വെറുതെ വിഢിത്തം പറയാതെ എണീറ്റ് പോടോ... ഇവർ ഇപ്പറയുന്ന മനോരമ മാക്സ് ആപ്പ് ഇന് എതിരെ ആയിരുന്നു ഞാനും.. പക്ഷെ കുറെ പഠിച്ച കഴിഞ്ഞപ്പോ എനിക്കും മനസിലായി.. യൂട്യൂബ് ഇൽ കാണുന്നത് വഴി നമ്മൾ നമ്മുടെ കുറെ വിലപ്പെട്ട സമയം പരസ്യം കണ്ടു കളയുക ആണ്... മനോരമ മാക്സ് ആപ്പ് ഇൽ യൂട്യൂബ് ഇന്റെ അത്രെയും പരസ്യം ഇല്ല... സമയ ലാഭം ഉണ്ട്.. പിന്നെ ഒരു കാര്യം.... നിങ്ങൾ എന്ത് കണ്ടാണ് യൂട്യൂബ് ഇൽ തന്നെ കെട്ടിപ്പിടിച്ച ഇറക്കുന്നേ എന്ന എനിക്ക് മനസിലാവുന്നില്ല... യൂട്യൂബ് നമ്മുടെ തറവാട് വക ഒന്നും അല്ലാലോ മിസ്റ്റർ....
@vrk11314 жыл бұрын
അമേരിക്കൻ കുത്തകയുടെ കമ്പനി ആയ ഗൂഗിൾ ഇന്റെ ആണ് യൂട്യൂബ്... നമ്മുടെ സ്വെന്തം രാജ്യത്ത് നമ്മുടെ സ്വെന്തം മലയാളികൾ ഡെവലപ്പ് ചെയ്ത എടുത്ത മനോരമ മാക്സ് എന്ന ആപ്പ് എന്ത് കൊണ്ടാണ് നിങ്ങൾ സപ്പോർട്ട് ചെയാത്തത്.... മനോരമ മാക്സ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ നമുക് ഒന്നും നഷ്ടപ്പെടാൻ ഇല്ല.... യൂട്യൂബ് ഇനേക്കാൾ മെച്ചം ആണ്... സമയം കൊണ്ടും എല്ലാവും... യൂട്യൂബ് ഇന്റെ അത്രേം പരസ്യം ഇല്ല... എന്റെ സുഹൃത്തുക്കളെ വെറുതെ കിണറ്റിലെ തവളകൾ ആയി മാറരുത്...
@mylifemyfamliy38364 жыл бұрын
@@vrk1131 താൻ പറഞ്ഞത് എല്ലാം ok, പക്ഷെ എണീറ്റ് പോടോ എന്ന് പറയാൻ, നിന്റെ അച്ചി വീട്ടിലാണോ ഞാൻ വന്നിട്ടുള്ളത്,
@easylearn87405 жыл бұрын
ഭാസ്കരേട്ടന്റെ i dont know😂😂
@zulfikarfafag5626 Жыл бұрын
🤔🤔
@digindavis69825 жыл бұрын
19.38 GOT bgm spotted 😂😂
@JoshMusics5 жыл бұрын
19:37 Classical version of Game of Thrones Bgm ✌🏿✌🏻😄😅
@sreerammv68494 жыл бұрын
Sathyam... Aarenkilum ath shradhicho enn nokkaayrnnu
@gman77474 жыл бұрын
GOT❤️
@sarathchandranvijayansaral27404 жыл бұрын
A most relevant message.
@johnydesparado1234 жыл бұрын
18.15 , man that music and the entry were awesome
@uploadinformation20475 жыл бұрын
ഗോ.. Go.. Goo.. Go.. Goooo. ഗോ 🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇
@_craxy_cat-o7k_6924 жыл бұрын
Kavi endha udhishiche😊
@ansarianu91035 жыл бұрын
കിട്ടുണ്ണി.. വാട്ട് ഉണ്ണി... 😂😂
@kvshobins98203 жыл бұрын
🤣😃🤪🤣😃🤪🤣😃🤪
@mohdnoufal34574 жыл бұрын
2020 August il kannunnavarrunddoo
@prakashanpk85003 жыл бұрын
ഇല്ല 20 21 ഏപ്രിൽ 11 കാണുന്നു
@vazhakulam15 жыл бұрын
Thoughtful message
@kalakkaz3 жыл бұрын
Wow wonderful actress in malayalam movie industries . Presentation are interesting
@hameedchennai15 жыл бұрын
8:41 lol mandothari's reaction
@rafeekrazz5144 жыл бұрын
Last Game Of Thrones Nte BGM vannallo
@neenam81963 жыл бұрын
Manikandan...super actor
@sydashiq4974 жыл бұрын
മൊയ്തു സൂപ്പർ
@Rtechs22554 жыл бұрын
01:48 MG കണ്ടപ്പോൾ സുജിത്തേട്ടനെ ഓർമ്മ വന്നു ..
@honeysanthosh20084 жыл бұрын
Correct
@SureshBabu-mu7cu5 жыл бұрын
കിട്ടുണ്ണിയെ കണ്ടില്ലല്ലൊ പുറത്ത് എഴുതാനിരിയ്ക്കുന്ന English അറിയുന്ന ഒരു PGക്കാരനായി കാണിക്കാമായിരുന്നു താരതമ്യേന വിദ്യഭ്യാസം കുറഞ്ഞവർ office ന് അകത്തും PG ഉള്ളവൻ പുറത്തും ആയി ചിത്രീകരിക്കാമായിരുന്നു.
@Waves123-s8v5 жыл бұрын
Ellam reservation
@infokites39942 жыл бұрын
23:38 golden moment ...niyas oru rakshayumilla
@athulko4 жыл бұрын
19.38 mutal game of thrones bgm
@Vishnushaji77702 жыл бұрын
ഭാസ്കരേട്ടൻ 🤩❤️
@abdullahot5253 Жыл бұрын
സിയാദ്ക്കയുടെ കഴിവ് അനുസരിച്ച് എനിയും ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ
@akhiljames-dy6ef2 жыл бұрын
New episode entha up lode cheyatha
@Buty412 Жыл бұрын
Go go goooo gooooo gooooo😛😛😛😛
@donebyasim78545 жыл бұрын
Last dialogue pwolichu
@Muhammed_sabeeh_0075 жыл бұрын
English എല്ലാവരും അറിഞ്ഞിരിക്കണം. മലയാളം നമ്മളെ ഭാഷയാണ് എന്ന് വിചാരിച്ചു ഇംഗ്ലീഷിനെ ഒയിവാൻകണ്ടതില്ല. വലിയ വില കൊടുകേണ്ടിവരും 😁
@Asha_Jomon4 жыл бұрын
Exactly
@Agnostic_Gtm3 жыл бұрын
മലയാളം തെറ്റാതെ എഴുതാനും മലയാളികൾ പഠിക്കണം 🥲
@rajeshbhaskaran17863 жыл бұрын
No
@kvshobins98203 жыл бұрын
Yes🙄
@copzhater6962 Жыл бұрын
@@Agnostic_Gtm athinu malayalam aarka ezuthn ariyathe....give more priority to English.... Allenki purethu pokan thne padanuu
@nishin.ercipodcast4 жыл бұрын
19:00 il Game Of Throne s ന്റെ തീം മ്യൂസിക് ആണല്ലോ....!!!
@chakkijss5 жыл бұрын
കേരളത്തിനു പുറത്ത് ജോലി ചെയ്യാനും പഠിക്കാനും English അറിയണം. കേരളത്തിലെ തൊഴില് സാധ്യത എത്ര എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു English എന്നു പറയുംപോ ഹാഷ് ബൂഷ് ജാഡ English അല്ല ആശയവിനിമയമാണ് ആവശ്യം അതേ പോലെ ആര്ക്കും മനസിലാകാത്ത പ്രയോഗരീതികള് കൊണ്ട് നമ്മള് പണ്ഠിതരാണെന്നു കാണിക്കാനുള്ള വ്യഥാശ്രമവുമല്ല വേണ്ടത് English is a language for communication, not a measurement of knowledge
@shakeerhussain4165 жыл бұрын
Nammuku padipichu parayo
@rufaidamangattil8824 жыл бұрын
Correct annu paranjad
@Geet_h_u4 жыл бұрын
i do agree with u,
@karthikaak29434 жыл бұрын
Psc interview സമയത്തു cbse പഠിച്ചത് എന്ന് കണ്ടു മലയാളത്തിൽ ക്ലാസ്സ് എടുക്കാൻ പറഞ്ഞു ഒറ്റ ഇംഗ്ലീഷ് വാക് പറയാതെ... മലയാളം നല്ല രീതിയിൽ വഴങ്ങും എന്നുതെളിയിച്ചു.. രണ്ടു ഭാഷയിലും പ്രവീണ്യം ഉണ്ടെങ്കിൽ നല്ലത്.. ആംഗലേയം വിശ്വഭാഷാ തന്നെ പക്ഷെ അമ്മയെ മറക്കരുത്.....
@abhizexperiment5335 жыл бұрын
Njn village field assistant Anu ..cherichu marichu keatto...marimayam
@sachincalicut65273 жыл бұрын
മന്മഥ് റാവു പൊളിച്ചു
@moncysam17094 жыл бұрын
Kollalo ketto
@shafeeque92055 жыл бұрын
മന്മദ " റാവു "
@Catchiesystems5 жыл бұрын
Well said.. വെൽ സെഢ്..Adipoli....
@ANEEZTVM2 жыл бұрын
14:25 ചിരിച്ചു ചത്തു
@elbicho44912 жыл бұрын
Lucifer മുതൽ Valimai ടെ Tn ലെ വരെ Rush Pics അടിച്ചുമാറ്റിയ Fans..🤭
@Ktarjuns5 жыл бұрын
Correct.... Good Message
@Offthestrip_exploretocreate Жыл бұрын
Satyaseelan and Bhaskar brother conversation 😂😂😂
@muthukumaran5215 жыл бұрын
I am from Chennai ,watching this programme .
@zubair.makasaragod5 жыл бұрын
*പൗരത്വം തന്നില്ലേലും വേണ്ടില്ല നിങ്ങളുടെ max ഡൌൺലോഡ് ചെയ്യില്ല😡😡*
@sslc-df2le5 жыл бұрын
Whàt
@zubair.makasaragod5 жыл бұрын
@@sslc-df2le What what 🤔
@rajanissac81625 жыл бұрын
What happened to Thankam ?
@dilshaddbabu24583 жыл бұрын
Baskarettan polich 😆
@sajuk2314 жыл бұрын
വേറെ ലെവൽ
@sooryanandavijayakumar81104 жыл бұрын
Sathyasheelan fans like adi..👇😘😘😘😘 Sheethalan ne kandapol Sound Thoma ye ormavanavr arokkeya ?🤗😅😅😅
@sakirjr46675 жыл бұрын
🔥🔥ഉണ്ണി 🔥🔥
@sandhrar.s83635 жыл бұрын
Malayalam ....othiri ishtam
@shabeerkanchiramukku47463 жыл бұрын
സുഗതന്‍ പോളി
@joelcluke44285 жыл бұрын
Game of Thrones Bgm 🤣🤣🤣🤣🤣 19:40
@thatwasowzm5 жыл бұрын
കൊല്ലങ്ങൾക് മുൻപ് ഒരു ലോട്ടറി എടുത്ത് 5000 അടിച്ചപ്പോ പിന്നെ എടുക്കൽ നിർത്തിയ ഞാൻ😂😂😂
@jklive802 жыл бұрын
Baghyavaan Manasamadaanam poyilla 👌🙏🤑
@dilshadpt84914 жыл бұрын
മൻമദൻ ഫാൻസ്
@subramanianp84992 жыл бұрын
Politicians in all states playing for language love of their states but there sons and relatives sons study in English medium
@pradeepmt18443 жыл бұрын
Super😂😂😂
@noufalt20573 жыл бұрын
എനിക്ക് പ്യാരി നെ ഇഷ്ടം 😍
@sumeshkumar3384 Жыл бұрын
Mandu sundari ayittundu
@Ayush-en5it3 жыл бұрын
Watching on 15/6/21 Tuesday time 13:30 pm
@Ayush-en5it3 жыл бұрын
Ivde 16am thiyathi vere lockdownan
@leenasunny44724 жыл бұрын
Well scripted...and good moral
@gopikrishnan890 Жыл бұрын
All change dialect wonderfully. 😊
@shahidshahishahi51082 жыл бұрын
Sathyasheelan performance I liked
@sitharau1924 жыл бұрын
Good episode
@ammoosammoos84743 жыл бұрын
നിങ്ങള് തന്നെ ഒരു episode ല് പറഞ്ഞു മലയാള ഭാഷയാണ് ഭയങ്കരം അത് പഠിക്കണം എന്ന്
@shijik94875 жыл бұрын
Good!
@jayasankarv36534 жыл бұрын
Amme Malayalam 💪🙏❤
@merrybird92572 жыл бұрын
8:41 Sir our sir🤣
@beenamenon93845 жыл бұрын
Super Duper 👌👌👌👌
@Magician_Goat4 жыл бұрын
pyari chettan poliya
@vrk11314 жыл бұрын
for every one who saying upload on KZbin not in Manorama max യൂട്യൂബ് ഇൽ കണ്ടാൽ യൂട്യൂബ് നിങ്ങൾക് ക്യാഷ് വല്ലതും തരുന്നുണ്ടോ ... വെറുതെ വിഢിത്തം പറയാതെ എണീറ്റ് പോടോ... ഇവർ ഇപ്പറയുന്ന മനോരമ മാക്സ് ആപ്പ് ഇന് എതിരെ ആയിരുന്നു ഞാനും.. പക്ഷെ കുറെ പഠിച്ച കഴിഞ്ഞപ്പോ എനിക്കും മനസിലായി.. യൂട്യൂബ് ഇൽ കാണുന്നത് വഴി നമ്മൾ നമ്മുടെ കുറെ വിലപ്പെട്ട സമയം പരസ്യം കണ്ടു കളയുക ആണ്... മനോരമ മാക്സ് ആപ്പ് ഇൽ യൂട്യൂബ് ഇന്റെ അത്രെയും പരസ്യം ഇല്ല... സമയ ലാഭം ഉണ്ട്.. പിന്നെ ഒരു കാര്യം.... നിങ്ങൾ എന്ത് കണ്ടാണ് യൂട്യൂബ് ഇൽ തന്നെ കെട്ടിപ്പിടിച്ച ഇറക്കുന്നേ എന്ന എനിക്ക് മനസിലാവുന്നില്ല... യൂട്യൂബ് നമ്മുടെ തറവാട് വക ഒന്നും അല്ലാലോ മിസ്റ്റർ.... അമേരിക്കൻ കുത്തകയുടെ കമ്പനി ആയ ഗൂഗിൾ ഇന്റെ ആണ് യൂട്യൂബ്... നമ്മുടെ സ്വെന്തം രാജ്യത്ത് നമ്മുടെ സ്വെന്തം മലയാളികൾ ഡെവലപ്പ് ചെയ്ത എടുത്ത മനോരമ മാക്സ് എന്ന ആപ്പ് എന്ത് കൊണ്ടാണ് നിങ്ങൾ സപ്പോർട്ട് ചെയാത്തത്.... മനോരമ മാക്സ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ നമുക് ഒന്നും നഷ്ടപ്പെടാൻ ഇല്ല.... യൂട്യൂബ് ഇനേക്കാൾ മെച്ചം ആണ്... സമയം കൊണ്ടും എല്ലാവും... യൂട്യൂബ് ഇന്റെ അത്രേം പരസ്യം ഇല്ല... എന്റെ സുഹൃത്തുക്കളെ വെറുതെ കിണറ്റിലെ തവളകൾ ആയി മാറരുത്...
@kirankannan38134 жыл бұрын
Athil u tubel kanunnathinekatti net venammallo kaanan😒😒😒..njan eduthittund net thonem edukkunnath kond vallapozhum anu kanunnee