Marimayam | Episode 465 - How can socialism work in this country ..? | Mazhavil Manorama

  Рет қаралды 958,891

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 258
@rayees30
@rayees30 4 жыл бұрын
രംഗ ബോധമില്ലാത്ത കോമാളി ആണ് മരണം..🤣ഉണ്ണി rocks
@milesh3484
@milesh3484 4 жыл бұрын
കോയ ഒരു രക്ഷയും ഇല്ല ആ പുച്ഛഭാവം
@purbliss
@purbliss 4 жыл бұрын
ഇതൊക്കെയാണ് നമ്മൾ കാണേണ്ട സീരിയസ് എന്ന് വീണ്ടും വീണ്ടും അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് മറിമായം ടീം 😍😘
@ichoos4165
@ichoos4165 4 жыл бұрын
ആ മൊയ്തുവിന്റ ബാക്കിൽ ഇരിക്കുന്ന ആള് അടിപൊളിയായി ഇതിൽ. എല്ലാ എപ്പിസോഡിലും മറ്റുള്ളവരെ പോലെ അഭിനയിക്കണം. All the best
@RamMohan-sn9hb
@RamMohan-sn9hb 6 ай бұрын
ന്യൂട്ടൻ
@travelmate6822
@travelmate6822 4 жыл бұрын
പൊളി 😍 സത്യൻ, മണ്ഡു, കോയ, മൊയ്തു, ഉണ്ണി.......
@nasarukolothodi9682
@nasarukolothodi9682 2 жыл бұрын
Noottan
@zubairazhykodan3891
@zubairazhykodan3891 2 жыл бұрын
😂😅പഴം പൊരി കൊണ്ടുവന്ന ആ പയ്യൻ പകച്ചു പോയി😂😂ൻ്റ മൊയ്തു .. ഒറിജീനൽ ആയി പോയല്ലെ ഈ സിനിൽ ആരും അഭിനയിക്കേണ്ടി വന്നില്ല😂😅🥰 മറിമായം ടീം പ്രോഗ്രാം നമ്മടെ 🥰😅ഖൽബാ😍👌
@abdulfasil2107
@abdulfasil2107 3 ай бұрын
@@zubairazhykodan3891 nammade chakkara...തട്ടീം മുട്ടീം
@AnilKumar-dk5lp
@AnilKumar-dk5lp 4 жыл бұрын
ചക്കരയുടെ പഴംപൊരി സോഷ്യലിസവും ഉണ്ണിയുടെ മീശയും 👌
@storyteller8921
@storyteller8921 Жыл бұрын
5:40 മണ്ഡോദരിയുടെ കണ്ണ് മിഴിക്കൽ 😁😁
@Gkm-
@Gkm- 4 жыл бұрын
ഉണ്ണി ആ മീശ ഇങേര് എങനെ വന്നാലും ചിരി വരും 😁
@midhulajpoothara8193
@midhulajpoothara8193 4 жыл бұрын
F
@Gkm-
@Gkm- 4 жыл бұрын
@@midhulajpoothara8193 what
@anishayyappan2052
@anishayyappan2052 3 жыл бұрын
അതേ, പാർട്ടീനെ ചോദ്യം ചെയ്യാൻ നിക്കരുതട്ടോ! You are suspend. പോ പൊറത്ത്......... പൊളി സാനം🤣🤣🤣🤣🤓🤓🤓 എൻ്റെ കോയാക്ക നിങ്ങളെ സമ്മതിച്ചിരിക്കുന്നു🙏🙏🙏🤩😜
@shelbyfamilyy
@shelbyfamilyy 8 ай бұрын
അങ്ങനെ cpim പൊതിച്ചോർ കൊടുക്കൽ നിർത്തി 😂
@masterarts3525
@masterarts3525 4 жыл бұрын
എട്ടായിരത്തിന്റെ കണക്കാണ് കണക്ക് 🤣🤣🤣🤣🤣🤣
@alexsajan9027
@alexsajan9027 4 жыл бұрын
രമ്യ ഹരിദാസിനിട്ട് ഒന്നു താങ്ങിയല്ലോ 😅😅
@nirmalraj6590
@nirmalraj6590 4 жыл бұрын
Ath oru looka tholvi annu
@aneesdestyar4865
@aneesdestyar4865 4 жыл бұрын
@@nirmalraj6590 sathyam 🤣
@akhilappu7257
@akhilappu7257 3 жыл бұрын
Okejqhwduw see too
@rasheedrasheed3190
@rasheedrasheed3190 4 жыл бұрын
ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒട്ടുമിക്ക സ്ഥലത്തു നടന്ന കാര്യങ്ങൾ 100% കൃത്യമായ കാര്യങ്ങൾ അവതരിപ്പിച്ചു,,,👌👌👌 🤪🤪🤪,
@boss-vv6lr
@boss-vv6lr 4 жыл бұрын
സത്യം പറയണം കെട്ടോ എന്റെ ഒരു മനസ്സമാധാനത്തിനാ.. നിങ്ങൾ ആർക്കാ വോട്ട് ചെയ്തേ 😂
@sanandhu_
@sanandhu_ 2 жыл бұрын
മണ്ഡോതരിയുടെ ഈ ക്യരക്ടർ കൊള്ളാം 😂👌🏻
@glorysimon9384
@glorysimon9384 7 ай бұрын
Ramya haridasnu ittu kott koduthindallo😂🤣3:24
@praful6286
@praful6286 4 жыл бұрын
ഇതൊക്കെ ഇവരെ കൊണ്ടേ സാധിക്കു ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ് മറിമായം 🔥
@ananthukrishnan9594
@ananthukrishnan9594 4 жыл бұрын
P
@ranjithnn8986
@ranjithnn8986 4 жыл бұрын
Yes...
@babuchungath9508
@babuchungath9508 4 жыл бұрын
@@ananthukrishnan9594 l
@yoyotechmalayalam407
@yoyotechmalayalam407 4 жыл бұрын
Hi
@radhakrishnannairthozhutha9898
@radhakrishnannairthozhutha9898 4 жыл бұрын
7uuuuu
@rafeeqdana9488
@rafeeqdana9488 4 жыл бұрын
മൊയ്‌ദുവിന്റ ബാക്കിൽ ഇരിക്കുന്ന ആൾ സൂപ്പർ
@azizksrgd
@azizksrgd 3 жыл бұрын
എല്ലാ എപ്പിസോഡ് ലും ചെറിയ റോൾ ആണ് കൊടുക്കുന്നത് . അദ്ദേഹം നല്ല അഭിനയം ആണ്
@cheriyappumundaparmp5563
@cheriyappumundaparmp5563 3 жыл бұрын
Mm
@naseersabhan6495
@naseersabhan6495 3 жыл бұрын
Hai I have
@sabilsalam4544
@sabilsalam4544 3 жыл бұрын
newton
@Lhsbysareena
@Lhsbysareena 3 жыл бұрын
@Rahmathulla Bichu bhasi uncle oo
@sainulabideen5348
@sainulabideen5348 4 жыл бұрын
ഒരുപാട് ചിരിച്ചു 😁😁😁
@ansammajose4542
@ansammajose4542 4 жыл бұрын
Marimayam youtubel kanunnavar like adi
@boss-vv6lr
@boss-vv6lr 4 жыл бұрын
Election Result varunna munne sanjarichu ithinte partukal😂.. Trollrmark chakara😂.. Marimayam vere leval🔥🔥🔥🔥🔥🔥
@fathimashahana9207
@fathimashahana9207 4 жыл бұрын
രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം..... Unni 🤣🤣🤣🤣
@travelmate6822
@travelmate6822 4 жыл бұрын
😂😂😂
@manumanu.b9974
@manumanu.b9974 3 жыл бұрын
😄😄😄😄😄
@pgnithin4878
@pgnithin4878 4 жыл бұрын
Sneha Awasome performance 🤹🤹🐘🤹🤹 , ellarum thagarthu vaaaari🤝
@Suryapravi
@Suryapravi 4 жыл бұрын
Chayakkkaran Kidu abhinayam. Nalla correct timing counter. swabavikabhinayam
@rishanschanel5890
@rishanschanel5890 4 жыл бұрын
പൂച്ച പൂച്ച 😂😂
@sweetroserosesweet7781
@sweetroserosesweet7781 4 жыл бұрын
മൊയ്തുവിന്റെ ബാക്കിൽ ഇരിക്കുന്ന ആൾ എല്ലാ മരിമായതിലും സൂപ്പർ...കോമഡി കൊണ്ട് നന്നായി ചിരിപ്പിക്കാൻ നല്ല വശം ഉണ്ട്
@mohammadashrafpa6123
@mohammadashrafpa6123 3 жыл бұрын
സുഹിൽ രാജ് അല്ലേ...???
@faisalm9774
@faisalm9774 3 жыл бұрын
Qqqqqqqq
@തബലഭാസ്കരൻ
@തബലഭാസ്കരൻ 2 жыл бұрын
ന്യൂട്ടൻ 😂
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 4 жыл бұрын
പൊന്മുട്ടയിലേ സേച്ചി അല്ലേ അത്‌ 🤔 മറിമായം കിടു പൊളി വേറേ ലെവൽ ✌️😍
@ajaidas8317
@ajaidas8317 4 жыл бұрын
Mandu ijjathi ❤️😂😂
@amrmpm3553
@amrmpm3553 4 жыл бұрын
രമ്യ ഹരിദാസിനും കോൺഗ്രസിനും ചെറുതായിട്ടൊന്നു താങ്ങിയല്ലേ 😁
@babuudumattu4251
@babuudumattu4251 4 жыл бұрын
Motthatthil oru kotte...sambhavam super..
@kailasrocks8503
@kailasrocks8503 4 жыл бұрын
Poda
@CHATHAVAVVAL
@CHATHAVAVVAL 7 ай бұрын
7:12 Iyy ori idalle chengayi😹
@michaelmich7403
@michaelmich7403 4 жыл бұрын
നമ്മുടെ പാർട്ടി യുടെ അടിത്തറ ഇളകിയത് ജനങ്ങൾ അറിഞ്ഞോ എന്നൊരു സംശയം..😄അത് ഉഷാറായിക്ക്.. കോൺഗ്രസ്‌ പാർട്ടിക്ക് പണിതു 😄😄😄
@harismk456
@harismk456 2 жыл бұрын
ഈ നാട്ടിലൊരിക്കലും സോഷ്യലിസം നടക്കൂല ട്ടാ 😂🤣🤣🤣
@MusafirZain
@MusafirZain 4 жыл бұрын
Sugadhan 😂😂🔥🔥👌
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
എന്തേപ്പോ, Full upload ചെയ്തല്ലാ!
@muhammednaijun
@muhammednaijun 4 жыл бұрын
Excellent work👍 , love you all team members, Unni , Mandu, Koya, Sathyettan,Manmadhan. ❤️❤️❤️
@azizksrgd
@azizksrgd 3 жыл бұрын
മന്ത്രി ബാലൻ ന്റെ ഭാര്യ ഇലക്ഷന് നിൽ മത്സരിക്കുന്നു 😃😃
@mininathan1732
@mininathan1732 3 жыл бұрын
All act soooo natural....wonderful team
@sufiyan3206
@sufiyan3206 3 жыл бұрын
ഒരു കുപ്പിയിൽ രണ്ടെണ്ണം എന്താണെന്ന് പറഞ്ഞില്ല എനിക്കറിയാം എനിക്കു ഇഷ്ടപ്പെട്ട പ്രോഗ്രാമാണ് സൂപ്പർ സമകാലികം
@JohnWick-tn2jo
@JohnWick-tn2jo 3 жыл бұрын
🥚
@Ajay-ny8sf
@Ajay-ny8sf 4 жыл бұрын
Njagade Pengalkutty ne Trollale please🤣🤣🤣
@srksutube3696
@srksutube3696 4 жыл бұрын
ഇലക്ഷന് കഴിഞ്ഞപ്പോൾ കോൺഗ്രസിന് ഒന്ന് കൊട്ടി ഇലക്ഷന് നടക്കുന്നതിനു മുൻപ് കമ്മ്യൂണിസ്റ്റ്‌ കാരെ കൊട്ടി
@nila510
@nila510 2 жыл бұрын
സുഗതേട്ടന്റെ 6000 രൂപ വെച്ച് കൊടുത്ത ഭാവം 🤣🤣🤣🤣🤣🤣
@moideen.kaippallykaippally7750
@moideen.kaippallykaippally7750 4 жыл бұрын
ഒരു കുപ്പിയിൽ രണ്ടു എണ്ണ = മുട്ട
@siyoozofficial2359
@siyoozofficial2359 4 жыл бұрын
Pandithan
@hinahiba5709
@hinahiba5709 4 жыл бұрын
😂😂
@gaffoormammad4824
@gaffoormammad4824 4 жыл бұрын
Sathyam parayanam, ithu vere alkarodum chodikkanullatha 😎
@moideen.kaippallykaippally7750
@moideen.kaippallykaippally7750 4 жыл бұрын
@@gaffoormammad4824 സത്യം
@മാളവികമാളു
@മാളവികമാളു 3 жыл бұрын
Itinte ans nokkan vendi cmntboxil vanna njn😜😂
@rohithkaippada1190
@rohithkaippada1190 4 жыл бұрын
ഇടക്ക് രമ്യഹരിദാസിനു ഒരു ഊക്ക് 🤣🤣🤣
@ubaidadheena5287
@ubaidadheena5287 4 жыл бұрын
എന്റെ പൊന്നോ ചിരിച്ചു വയർ നോവുന്നു 🤣🤣🤣🤣
@sarathmohanck3556
@sarathmohanck3556 4 жыл бұрын
Koya best ever
@moideen.kaippallykaippally7750
@moideen.kaippallykaippally7750 4 жыл бұрын
ഈൗ എപ്പിസോഡ് ന്യൂട്ടൻ കൊണ്ട് പോയി പൊളി
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Koyaaa....😁😁😁😂😂😂 Kidu
@nsarunkumar9033
@nsarunkumar9033 4 жыл бұрын
പഞ്ചുമേനവനും കുഞ്ചിയമ്മയും കഥാപാത്രങ്ങളാവുന്ന 'കുഞ്ചിയമ്മക്കഥകൾ' (രാജരാജവർമ്മ)- ഓർത്തുപോയി- അതിലെ ഒന്നോ രണ്ടോ കഥകൾ കാണാനൊരാഗ്രഹമുണ്ട്- പക്ഷേ, സറ്റൈറൊന്നുമില്ല- കല കലയ്ക്ക് വേണ്ടി എന്നാണെങ്കിൽ കളിക്കാം!
@shamseeralipunnakkottil4844
@shamseeralipunnakkottil4844 4 жыл бұрын
"മീൻ പൊരിച്ചതില്ലാന്നു വെച്ച് വോട്ട് മാറ്റി കുത്തുകയാ" മാസ്സ്
@nisamsouth
@nisamsouth 4 жыл бұрын
ഉണ്ണി fan🔥🔥
@nissarnissam4448
@nissarnissam4448 4 жыл бұрын
Polichu
@asherrahman293
@asherrahman293 4 жыл бұрын
എജ്ജാതി 🔥🔥🔥 മറിമായം വേറെ ലെവല് king of trolls
@ravindransankar2142
@ravindransankar2142 3 жыл бұрын
U team shows the original politics of kerala 😃😃😃
@zulfikarfafag5626
@zulfikarfafag5626 4 ай бұрын
Suuper ❤
@sajithkeepatt6057
@sajithkeepatt6057 4 жыл бұрын
The best series in kerala baki elam shardhikan muttum
@nisamsouth
@nisamsouth 4 жыл бұрын
മറിമായം ടീം വേറെ ലെവൽ 🔥🔥🔥
@akhila.t122
@akhila.t122 9 ай бұрын
Watching on 10/04/2024 wednesday time 1:30 pm
@ishaquek1714
@ishaquek1714 2 жыл бұрын
Sugathan maranamassss😝😂👌
@ShanShan-eq3rt
@ShanShan-eq3rt 9 ай бұрын
2024 തിരഞ്ഞെടുപ്പ് സമയത്ത് കാണുന്നവർ ആരൊക്കെ 😂😂😂😂
@ashokkumar699
@ashokkumar699 4 жыл бұрын
"ഈ നാട്ടിൽ ഒരിക്കലും സോഷ്യലിസം നടക്കില്ല...കേട്ടോ"...ഈശ്വരോ രക്ഷ തു....🤣🤣🤣🤣🤣
@meerateena3317
@meerateena3317 4 жыл бұрын
Eppic 😂😂😂
@santhoshmuralidharan156
@santhoshmuralidharan156 4 жыл бұрын
🤣🤣🤣🤣 sathyaa seelan broo 🤣🤣🤣 mandothari 🤣🤣
@mmsadhik
@mmsadhik 4 жыл бұрын
വീണ്ടും വീണ്ടും കാണും...
@ASHIMA3D
@ASHIMA3D 4 жыл бұрын
Innate episode moydu kondu poyi 👏👏👏👏
@abdulkhader3635
@abdulkhader3635 4 жыл бұрын
Ninge വേറെ level
@benjaminlewis6534
@benjaminlewis6534 4 жыл бұрын
Election munne sancharicha episode🙏✌️
@ayushayu3243
@ayushayu3243 3 жыл бұрын
Watching on 23/6/ 21 Wednesday Time 16:37 PM
@SiluNaaz1626
@SiluNaaz1626 3 жыл бұрын
പച്ചയായ സത്യം വോട്ട് സമുദായം വിട്ടൊരു കളിയുമില്ല
@faseelakakkateripootheri6675
@faseelakakkateripootheri6675 4 жыл бұрын
Mmale chakkarayum undallooo😁
@ashirafmpm2770
@ashirafmpm2770 4 жыл бұрын
Udf nte song enternce music👍👍👍
@shyammohanan55
@shyammohanan55 4 жыл бұрын
നമ്മുടെ ചക്കരയല്ലേ ആദ്യം ചായ കൊണ്ട് വന്നത്
@paattholic
@paattholic 4 жыл бұрын
Yya mwone chakkara alle ith😍
@varghesen7861
@varghesen7861 3 жыл бұрын
'മോന് വിശ്വാസം വന്നില്ലേ' നല്ല മോൻ !
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Newton poli 👌👌
@generationtechs6741
@generationtechs6741 4 жыл бұрын
Koyaaa❤️
@thinkbright1606
@thinkbright1606 4 жыл бұрын
8:50 moythunte chiri😜
@babypaul001
@babypaul001 4 жыл бұрын
ഞാന്‍ ഈ കഥയല്ല പ്രതീക്ഷിച്ചത് ... സ്ഥാനാര്‍ത്ഥി ഒളിച്ചോടിയ കഥയാണ്‌ ..
@എബി-ഴ7യ
@എബി-ഴ7യ 3 жыл бұрын
Good video 😊😊👍
@fathimasuharabi3707
@fathimasuharabi3707 Жыл бұрын
12:10 to 16:10 😂😂😂😂😂😂
@manumanu.b9974
@manumanu.b9974 3 жыл бұрын
എങ്ങനെ നമ്മൾ തോറ്റ് 😄😄😄😄😄😄😄😀😀😀
@jobmarket848
@jobmarket848 4 жыл бұрын
Oru kuppiyil randenna? Utharam : Kozhimutta😂
@ranjithranju5431
@ranjithranju5431 2 жыл бұрын
മൊയ്‌ദു ❤❤❤
@abdulfasil2107
@abdulfasil2107 5 ай бұрын
Manmadhan.... Aan manas❤
@cutefly4088
@cutefly4088 4 жыл бұрын
ജയിക്കോ 😌 ഉണ്ണി റോക്സ് 😄
@kingsman045
@kingsman045 4 жыл бұрын
തഗ്ഗ് ഉണ്ണി😂😂😂
@asifrahmanpsasifrahman1930
@asifrahmanpsasifrahman1930 4 жыл бұрын
Satyashelan kalakki
@remadevi4025
@remadevi4025 3 жыл бұрын
ഞാൻ സിനിമ പോലും ഇത്രയും ഇഷ്ടപ്പെടുന്നില്ല
@ajeshk.r8443
@ajeshk.r8443 3 жыл бұрын
രാമാലില BGMആണല്ലോ🤣🤣🤣🤣🤣🤣🤣
@crazymedia4788
@crazymedia4788 4 жыл бұрын
Moythukka സൂപ്പർ
@askmajeed
@askmajeed 10 ай бұрын
Philosaphy of waiter is great. Socialism never come to our country. 😂😂😂😂
@tonyjohn3831
@tonyjohn3831 4 жыл бұрын
Very good episode.,All the best team MariMayam👍✌👍
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Choychitenda karyam pazhampori theernupoyille 😂😂
@abdulrahoof142
@abdulrahoof142 3 жыл бұрын
മൊയ്‌ദു പറഞ്ഞത് സെരിയായി Covid 19
@khadeejakhadeeja1060
@khadeejakhadeeja1060 4 жыл бұрын
Poli
@babuudumattu4251
@babuudumattu4251 4 жыл бұрын
Kalakki..Ethaane Rashtreeyam...
@MERRYBIRD-k9j
@MERRYBIRD-k9j 4 жыл бұрын
Samshayarogam enna oru episode venam Ennullavar like adikk
@shafeekhassan733
@shafeekhassan733 4 жыл бұрын
MANDU ❤️ UTHAMAN
@nishadrahman2403
@nishadrahman2403 3 жыл бұрын
Sheedhalan ❤❤❤
@sorteredits9766
@sorteredits9766 2 жыл бұрын
Newton ore powli
@muhammedameen5366
@muhammedameen5366 4 жыл бұрын
ഒരു സത്യം ചോദിച്ചാൽ പറയുമോ?8000 ഞാൻ മുക്കിയിട്ടുണ്ട് അതിൽ 2000 നിനക്ക് തരാം പോരെ
Marimayam | Episode 464 | Accidents and Messy Legalities | Mazhavil Manorama
22:55
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Marimayam | Episode 450 Amazing Check-up ! I Mazhavil Manorama
21:03
Mazhavil Manorama
Рет қаралды 1,6 МЛН
Marimayam Serial Malayalam Review | @snapmedia6088
4:02
SNAP Media
Рет қаралды 14 М.
Marimayam | Episode 455 - A new scheme to make money ! | Mazhavil Manorama
23:25
Marimayam | Ep 153 - Very big Licence Problem | Mazhavil Manorama
23:02
Marimayam | Episode 478 | How to win the elections? | Mazhavil Manorama
24:31
Mazhavil Manorama
Рет қаралды 2,2 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН