ശെരിക്കും ഓസ്‌കറും പദ്ധമ ഭൂഷണവും അർഹിക്കുന്ന കലാകാരന്മാർ എല്ലാവരും പൊളി 🙏🙏🙏💐💐😘😘അഭിനന്ദനങ്ങൾ
@anwarpalliyalil2193 Жыл бұрын
MOIDUVUM
@MedLife7863 жыл бұрын
സത്യശീലൻ പിന്നെ കോയ ഇവർ രണ്ടും പൊളി ആണ്.🤓
@ekmanojkumar34014 жыл бұрын
വിനോദേ .... അവസാനത്തെ കൈ ക്കോട്ടു കൊണ്ടുള്ള കൊത്ത് അടിപൊളിയായിട്ടുണ്ട് ചിരിച്ച് ചിരിച്ച് മതിയായി🤣🤣🤣
@sreehari5634 жыл бұрын
aa samayam ente screen il video suggestions vannu marangunnu. Angane Youtubil video ude ending il suggestions varunathu engane ozivakanam ennu ariyo bro?
@shameerpk74 жыл бұрын
@@sreehari563 സാധാരണ ഒരു വീഡിയോ ക്ലോസ് ചെയ്യാൻ നമ്മള് ആ വീഡിയോയിൽ ടച്ച് ചെയ്ത് വിരൽ കൊണ്ട് താഴേക്ക് swipe ചെയ്യാറില്ലേ... അങ്ങനെ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തീരുന്ന സമയം recommendation thumbnail വരുമ്പോൾ അ വീഡിയോയിൽ ടച്ച് ചെയ്തത് സ്വല്പം താഴേക്ക് swipe cheyth നിർത്തിയാൽ മതി. Recomendation പോയ്ക്കൊളും... ടച്ച് വിടാൻ പാടില്ല...
@sreehari5634 жыл бұрын
@@shameerpk7 Thank you bro,
@shajithaikkadanthaikkadan54264 жыл бұрын
സീതളന്റെ വിക്ക് അടിപൊളി. എല്ലാരും നല്ല പെർഫോമൻസ് ആണ്. ഇത് വരെ ഒരു എപ്പിസോഡും ഞാൻ കാണാതാത്തില്ല
@edwiirrr3 жыл бұрын
തള്ളുമ്പോൾ നൈസിൽ തള്ട്ടാ mwonuse 😂😂😂😂
@santhosh20693 жыл бұрын
ദിവസവും കാണും മറിമായം ചക്കപ്പഴത്തിനു അല്ല അവാർഡ് കൊടുകേണ്ടത് ഈ മറിമായം ടീമീനാണ്.. ഇതാണ് അഭിനയം.. എല്ലാവരും സൂപ്പർ ❤
@shariadhi80552 жыл бұрын
Chakka pazhvo athoru pazhm serial aane
@mgvishnu11922 жыл бұрын
2015 to 19, 5 consecutive years best comedy showk ulla award nedi
@nabeelkmarakkar16204 жыл бұрын
സർക്കാര് പറയണത് അനുസരിക്കേം വേണം നിക്ക് ശോസം കിട്ടേം വേണം.ഇജ്ജാതി 🔥😆👌
@mujeebrahman89764 жыл бұрын
എന്ത് രസമാണ് ഇവരുടെ അഭിനയം.....എല്ലാവരും ഒന്നിനൊന്നു മെച്ചം..... എത്ര മനോഹരമായ എപ്പിസോഡ്.....കുറേ കൂതറ പരിപാടികൾക്കിടയിൽ ഒരു ആശ്വാസമാണ് ഈ മറിമായം....അഭിനന്ദനങ്ങൾ.....
@master.p.mmaster.p.m59794 жыл бұрын
Supper
@thomaskt86153 жыл бұрын
Athe
@prasanth-j1t2 жыл бұрын
Correct 👏
@anusha95184 жыл бұрын
സാറെടുത്തോ vaccin? ഞാൻ എടുക്കാൻ ചെന്നതും ലാസ്റ്റ് ഡോസ് തീർന്നു 😂😂😂😂😂😂😂
@arjunidc64664 жыл бұрын
നിയാസ് ഇക്ക..... മലയാള സിനിമ ഇതുവരെയും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താത്ത അതുല്യ പ്രതിഭ 👌
ഇരിക്കണില്ല എന്ന് പറയാൻ എടുക്കുന്ന സമയം കൊണ്ട് ഇരുന്നു കൂടെ 🤣🤣🤣🤣🤣
@mohammedirshad10604 жыл бұрын
നിങ്ങൾ തമാശക് പറഞ്ഞതാണെങ്കിലും 😊 വിക്ക് ന്ന് പറഞ്ഞാൽ വലിയ സുഖമെന്നും ഉള്ള അസുഖമല്ല 😊😊😊😊
@arjunv47314 жыл бұрын
എല്ലാം അങ്ങനെ ആണ് ബ്രോ സിമ്പിൾ ആയി പറഞ്ഞാൽ ആരാന്റെ അമ്മക് പ്രാന്ത് വന്നാൽ കാണാൻ നല്ല രസം ആണ്
@MrDileepsreedharan4 жыл бұрын
സത്യശീലൻ 🥰👌👌👌, നാച്ചുറൽ ആക്ടിങ് 🙏
@noorjakabeer70074 жыл бұрын
മലയാളസിനിമയിലെ ജഗതി ചേട്ടന്റെ കുറവ് നികത്താൻ റിയസ്ക്കക്ക് പറ്റും.. നല്ല കഴിവുള്ള നടനാണ് 👍👍👍👍
@akhileshkumar-tu1hm4 жыл бұрын
പകരം വെയ്ക്കാനാകാത്ത ഒരു വ്യക്തിത്വത്തിന് ഉടമയാണ് ജഗതി ചേട്ടൻ'ഉപ്പിനോളം വരില്ല ഒരിയ്ക്കലും ഉപ്പിലിട്ടത്
@swafvanmarakkar23084 жыл бұрын
ഒരു മയത്തിലൊക്കെ😀
@akhileshkumar-tu1hm4 жыл бұрын
@@swafvanmarakkar2308 അതു കൊണ്ടായിരിയ്ക്കാം അല്ലേ ജഗതി ചേട്ടൻ 1500ളം സിനിമയിൽ അഭിനയിച്ചത് കഷ്ടം തന്നെ സുഹൃത്തേ
@Unnikrishnanpp25713 жыл бұрын
എല്ലാവരും
@lijolinta65212 жыл бұрын
Sathyasheelan what a perfect acting 😊
@ansarponathansarponath49294 жыл бұрын
പാഷാണം ഷാജി, നെൽസൻ ഇവരൊക്കെ എടുത്ത് കിണറ്റിലിട്ട് മറിമായം ടീമിന് അവസരം കൊടുക്കണം...
@Vaishag1249ghb4 жыл бұрын
അവൻമാരെ കിണറ്റിലല്ല കടലിൽ ആണ് എടുത്തെറിയേണ്ടത്... ഭൂലോക ദുരന്തങ്ങൾ...😬
@jeffdelightjeffdelight78984 жыл бұрын
I am not accepiting this comment. Bcz all they have their own capacities and limitations...
@sweetmaanu4 жыл бұрын
They are doing their best and Marimayam too
@vipinkvenugopalan91824 жыл бұрын
അയ്യോ.. ഇത് തന്നെ അങ്ങനെ പോയാൽ മതി. ശ്രീകുമാർ ലോളിതൻ, ഉണ്ടായാൽ രസം
@nanninanni66894 жыл бұрын
@@jeffdelightjeffdelight7898 €
@shajeelsetu74384 жыл бұрын
സത്യശീലൻ & ശീതളൻ ഒരു രക്ഷയുമില്ല 😃😃😃👌👌
@shajithaikkadanthaikkadan54264 жыл бұрын
മൈ. മൈ മൈമൂന്ന.. 😂
@mohammedbinsar3363 жыл бұрын
Sheethalan & sthyasheelan combo adipoli 💕💕💕 Ellarum poli😘 ................................................................. ഒരിക്കലും മടുക്കാത്ത tv പ്രോഗ്രാം
@shanavasjabalnoor51784 жыл бұрын
ഉണ്ണീടെ ഗോഷ്ടി കണ്ടാൽ തന്നെ ചിരി വരും
@subhashot52724 жыл бұрын
അതേയ് ഞാനൊരു മൂത്രത്തിന്റെ പണിയിലാണ് 🤣🤣
@kcmfaisal61034 жыл бұрын
😂😂😂
@rashimon81242 жыл бұрын
ശീതളൻ വേണ്ട കോയ മതി എന്നുള്ളവർ വാ🤭🤭🤭
@kunjabdullakp3853 Жыл бұрын
[L7 io27
@shackeerhussain94044 жыл бұрын
എന്റെ ഉണ്ണിയെ.....😄
@karunakarankarunakaran8324 жыл бұрын
എന്തിന് സിനിമ ഞാൻ ഇപ്പോൾ. മറിമായം മാത്രം കാണുന്നു കാരണം :- സത്യത്തിൽ നിങ്ങൾ ജീവിക്കയാണോ അതോ അഭിനയികയാണോ? ഞാൻ ഉണ്ണിയുടെ അയൽപക്ക നാട് കാരൻ അഭിനന്ദനം സ്വീകരിക്കുക.
@hassanmadathil18804 жыл бұрын
🤔🙂😄
@safeercalicut2984 жыл бұрын
ഉണ്ണി ഫാൻസ് ഇവിടെ കമ്മോൺ ...😍🤩✌️ 👇
@5minlifehack7083 жыл бұрын
ഇതായിരുന്നു ഇന്ത്യയിലെ അവസ്ഥ വാക്‌സിൻ എടുക്കാൻ ആദ്യമേ കേന്ദ്ര gov പറഞ്ഞപ്പോൾ ആർക്കും വേണ്ടായിരുന്നു 🤣🤣🤣. ഇപ്പോ വാക്‌സിൻ തന്നില്ല എന്നും പറഞ്ഞായി കരച്ചിൽ 🤣🤣🤣🤣
@suresharangottil89634 жыл бұрын
ഉണ്ണി മാസ് ആണ് 😂😂😂😂😂
@hari00J982 жыл бұрын
പാലക്കാട് ശൈലി എന്ത് രസം ആയിട്ടാണ് അവതരിപ്പിക്കുന്നത്... സ്നേഹത്തോടെ ഒരു പാലക്കാട്ടുകാരൻ 💝
@arjundevkv14384 жыл бұрын
മൊയ്തുക്കന്റെ last വെട്ട്😂😂
@harisiv83274 жыл бұрын
😀😀
@akhilkrishana8254 жыл бұрын
സ്വന്തം കുടുംബത്തോടല്ല..... സാമ്രാജ്യത്ത ശക്തികളോടാ അവന്റെ സ്നേഹം 🤣🤣🤣🤣
@mohammadasharaf82254 жыл бұрын
Koya yude slang ishttamullavar ivide like
@swethachakki9964 жыл бұрын
Also his acting👏😹
@_nabeel__muhammed4 жыл бұрын
മിനി സ്ക്രീനിലെ മമ്മൂട്ടി... ശീതളൻ ....നിയാസ് ബക്കർ 😍👌
@KabeerAhammed4 жыл бұрын
🙄😁
@_nabeel__muhammed4 жыл бұрын
@@KabeerAhammed kabeerkka 🧐
@bachusentertainment61394 жыл бұрын
മറിമായം ആഴ്ചയിൽ 3 എപിസോഡ്ങ്കും വേണം ..
@DON-kt9bm4 жыл бұрын
മയവില്ലിലെ മറിമായം മാത്രം കാണുന്ന ഞാൻ🥰🥰💗💗
@afsalappuzz86154 жыл бұрын
Iam big fan bro💞💞
@binoylonappan61884 жыл бұрын
Seethalan... My favorite actor in marimayam
@jaseemek42804 жыл бұрын
Real വിക്ക് Acting പൊളി.... നിയാസ് ബക്കർ
@Abdulrasheed-wl9wf3 жыл бұрын
അഥവാ സാമ്രാജ്യത്വ ശക്തികളുടെ 😄😄 ഉണ്ണിയേട്ടാ കുറച്ച് മരുന്ന് 🤣🤣