ഞാൻ തമിഴനാണെങ്കിലും മറിമായം സീരിയൽ ശരിക്കും ആസ്വദിക്കുന്നു കാരണം മറിമായം സീരിയലിലെ എല്ലാവരുടെയും അഭിനയം വളരെ സ്വാഭാവികമാണ്. മറിമായം പരമ്പരയിലെ സംഭവം നമ്മുടെ ജീവിതത്തിലെ നിത്യസംഭവങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. മുഴുവൻ മറിമായം ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@VijeeshP-lu1nu Жыл бұрын
തമിഴൻ 😂
@ansajanthadigitals1834 Жыл бұрын
തമിഴൻ അല്ല ഇന്ത്യൻ.
@JayakrishnanG-d4u Жыл бұрын
No brother,we r indian,,,,💪💪💪💪
@isha-fq8db5 жыл бұрын
ദെ നമ്മടെ പ്ലവച്ചമബലക്കരൻ.... ഭാസി ഇഷ്ടം...ഉപ്പും മുളകും❤️❤️❤️
@மலரும்நினைவுகள்சிராஜூதீன்.ஜ2 жыл бұрын
Even though I am a Tamil, I really enjoy the Marimayam series because the acting of everyone in the Marimayam series is very natural. The incident that comes up in the Marimayam series is all reminiscent of the nicknames that happen everyday in our lives. My heartfelt congratulations to the entire Marimayam team
@fedrogamedev5 жыл бұрын
സൂപ്പർ താരം gokul das I believe program ന്റെ t shirt ഇട്ടിരിക്കുന്നു..
Swantham bhaaaryaye polum vittu thinnunna van maaar nadathiya chumpana samaram.... ...........go hell........social commitment of marimaaaayam team is excllllllllllllllllllllllllllllnt
@കൊറോണമീഡിയ4 жыл бұрын
ഭാസി you again
@സല്ലുഭായ്-ള6ട7 жыл бұрын
😆😆😆😆😆😆😆😆👍
@farhadfighter1655 жыл бұрын
🙄😀😀😀😀😀😀👍👍👍👍👍
@BhuvanRaj_5 жыл бұрын
Kaipra narayanan oru sakalakala vallabhan
@Sp-qn1km6 жыл бұрын
മറിമായം എല്ലാർക്കും ഇഷ്ടമാണ് പക്ഷെ sex കലർത്തി ഇഷ്ടക്കേട് ഉണ്ടാകരുത് കുടുംബം ഇരുന്നു കാണുന്നതാണ്