Marine Drive Kochi Helicopter Service, Vallarpadam Container Teminal & Bolgatty Palace

  Рет қаралды 25,809

Hridayaragam

Hridayaragam

Жыл бұрын

Marine Drive Kochi Helicopter Service, Vallarpadam Container Teminal & Bolgatty Palace
Marine Drive is a picturesque promenade in Kochi, India. It is built facing the backwaters, and is a popular hangout for the local populace. Despite its name, no vehicles are allowed on the walkway. Marine Drive is also an economically thriving part of the city of Kochi. With several shopping malls it is as an important centre of shopping activity in Kochi. Major fast food joints, including Marrybrown, DiMark, Coffee Bar are present along the walkway. The view of the setting and rising sun over the sea mouth, and the gentle breeze from the Vembanad Lake has made Marine Drive an important tourist destination in Kochi. Hundreds of people (both natives, and tourists) throng the walkway during the evenings. The walkway starts from the High Court Junction and continues until the Rajendra Maidan. There are also several boat jetties along the walkway.
Mulavukad, also known locally as Bolgatty Island, is one of the islands that forms part of the city of Kochi in Kerala, India. It is situated in the Mulavukad Grama Panchayat. Vypin island and Vallarpadam island lie on its west side and Vaduthala lie to its east. Mulavukad is connected to mainland Ernakulam & Vallarpadam by the Goshree bridges and to Container terminal road at north side to connect to Kalamassery and Aluva side. Easy connection to the CBD, Northern and Southern side of Cochin city make the Island unique among other Goshree Islands.
The Kochi International Container Transshipment Terminal (ICTT), locally known as the Vallarpadam Terminal, is the first transshipment terminal in India and the first container terminal to operate in a SEZ It is part of the Cochin Port in Kochi, Kerala.

Пікірлер: 146
@sindhu106
@sindhu106 Жыл бұрын
കൊച്ചിയുടെ കാഴ്ചകൾ കൗതുകത്തോടെയാണ് കണ്ടിയിരുന്നത്.ഹെലികോപ്റ്റർ യാത്രയും മറൈൻഡ്രൈവും വല്ലാർപാടം ടെർമിനലും ബോൾഗട്ടിപാലസിനെയും കുറിച്ചുള്ള വിവരണം നല്ലതായിരുന്നു.
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻചേട്ടാ സൂപ്പർ കൊച്ചി എന്നും സുന്ദരി തന്നെ
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰♥️
@MrUnnivinu
@MrUnnivinu Жыл бұрын
ജിതിൻ ചേട്ടാ, കൊച്ചി കാണാൻ ഞങ്ങളിങ്ങെത്തി 💕💕
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി വിനീഷ് ♥️❤♥️
@rajeshkp2093
@rajeshkp2093 Жыл бұрын
I liked your Marine drive walk and Helicopter ride, Thank you
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You sir
@basilpaulose9068
@basilpaulose9068 Жыл бұрын
Kochi poliyalle Nice video ❤️❤️
@BabuBabu-fw9lf
@BabuBabu-fw9lf Жыл бұрын
Super.Kochi Super.Video
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️
@aboobackerccp6660
@aboobackerccp6660 Жыл бұрын
Pwoli video... അടിപൊളി അവതരണം
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌹♥️ Thank You ♥️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Super chettaa.... Love from kozhikode
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰♥️🌹
@VellikulangaraDesignkrishna
@VellikulangaraDesignkrishna Жыл бұрын
കൊച്ചി പൊളി...... നഷ്ടം .... ഹെലികോപ്റ്റർ വ്യൂ മാത്രം
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️♥️♥️
@nikhil6741
@nikhil6741 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള നഗരം എറണാകുളം ♥️♥️♥️
@Gopan4059
@Gopan4059 Жыл бұрын
ഹെലികോപ്റ്റർ യാത്ര അതി മനോഹരം
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❤🙏🏼
@mariabijo7979
@mariabijo7979 Жыл бұрын
Wow
@suryasanivlogz3610
@suryasanivlogz3610 Жыл бұрын
കിടുക്കി തിമിർത്തു കലക്കി 🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌹
@ismailck7192
@ismailck7192 Жыл бұрын
Supper super
@ratheeshr6858
@ratheeshr6858 Жыл бұрын
spr chetto poli poli video spr verreitty jithin chetto polichuuuuuu 😍👍😍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@manumails
@manumails Жыл бұрын
നമ്മുടെ സ്വന്തം കൊച്ചി👍👍
@manilams259
@manilams259 Жыл бұрын
Helicopter il kayarunnathinu munne ulla jithin bro yude oru exitment 😇ulppeduthiya kaazhchakal manoharam🌹🦋🌹🌹🦋
@jithinhridayaragam
@jithinhridayaragam Жыл бұрын
😄😄😄 🌹🌹🌹
@neverstopexploringinkerla7420
@neverstopexploringinkerla7420 Жыл бұрын
Nice video🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@ancybiju4481
@ancybiju4481 Жыл бұрын
അതിരുകൾ ഇല്ലാത്ത കാഴ്ചകൾ ആകാശവും കടന്നു മറ്റു രാജ്യങ്ങളിൽ ആകും എന്ന് പ്രതീക്ഷിക്കുന്നു. ഗുഡ് ലക്ക് 😍😍
@user-sl1hw9lq6h
@user-sl1hw9lq6h Жыл бұрын
സൂപ്പർ 👍👍
@arunpj8765
@arunpj8765 Жыл бұрын
പേടിയൊന്നും വേണ്ട ചുമ്മാ അങ്ങോട്ട്‌ പാറക്ക് 😍🔥. സുരക്ഷ പ്രശ്നം ഉണ്ട് അതാണ് അനുമതി കൊടുക്കാൻ ബുദ്ധിമുട്ട് 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️Arun🌹🌹
@salini940
@salini940 Жыл бұрын
എന്റെ സ്വന്തം കൊച്ചി ❤️
@devasiakuriakose2159
@devasiakuriakose2159 Жыл бұрын
സൂപ്പർ. സൂപ്പർ. സൂപ്പർ 🚴🚴🚴🚴🚴👍
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ കണ്ടിരിക്കാൻ നല്ല രസം 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌹❤
@Toxin_YT
@Toxin_YT Жыл бұрын
Adhyam keriyath Rainbow Bridge 😍
@webrobber
@webrobber Жыл бұрын
Polichu bro 😍😍😍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌹
@jejifrancis6268
@jejifrancis6268 Жыл бұрын
കൊച്ചി❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@tomypc8122
@tomypc8122 Жыл бұрын
👍👍
@jojannayarambalam
@jojannayarambalam Жыл бұрын
polichuttaa.....bheekaran.....
@jithinhridayaragam
@jithinhridayaragam Жыл бұрын
😄😄🥰♥️🌹
@bintaj3975
@bintaj3975 Жыл бұрын
Good vlogging ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰bin taj♥️
@jejifrancis6268
@jejifrancis6268 Жыл бұрын
സൂപ്പർ വീഡിയോ.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹❤
@rajk1681
@rajk1681 Жыл бұрын
In Life 💯 Well Experience
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️
@rafipa9403
@rafipa9403 Жыл бұрын
Jidhen.vidio.eshtamaye.
@sabujoseph6785
@sabujoseph6785 Жыл бұрын
👍👍👍
@MMMTraveller
@MMMTraveller Жыл бұрын
❤️❤️❤️👍
@shajubhavan
@shajubhavan Жыл бұрын
Next Nefertiti sail👍👍👍👍
@AnoopActionVlogs
@AnoopActionVlogs Жыл бұрын
Kichu bai⚡️⚡️⚡️⚡️⚡️
@nithinvijayan870
@nithinvijayan870 Жыл бұрын
Super ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🌹🥰
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
💛💛💛
@sreekanthvv7634
@sreekanthvv7634 Жыл бұрын
സൂപ്പർ 👍👍👍☺️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❤
@cutzhari359
@cutzhari359 Жыл бұрын
🔥🔥🔥
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰❤♥️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
❤️❤️❤️...
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@MANGOTECHMALAYALAM
@MANGOTECHMALAYALAM Жыл бұрын
ഞങ്ങൾ പോയിരുന്നു..👍👍
@BABURAJKADALUNDI
@BABURAJKADALUNDI Жыл бұрын
adipoli
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰♥️
@kannank.t332
@kannank.t332 Жыл бұрын
👍❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@devanath-a4306
@devanath-a4306 Жыл бұрын
ജിതിൻ ചേട്ടാ മഴ തുടങ്ങിയല്ലൊ ഒരു ഇടുക്കി ഡാം വീഡിയോ ഒക്കെ ഇടണ്ടെ😊
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇടണം 🥰
@ratheeshkrishna1511
@ratheeshkrishna1511 Жыл бұрын
ഇനി എറണാകുളം വരുമ്പോ KTDC boat സർവീസ് പോകാൻ നോക്കണം. Highcourt jn അടുത്ത് നിന്നാണ് boat service തുടങ്ങുന്നത്. Ticket counter boat service അടുത്ത് തന്നെ ആണ്. Ticket charge 450.Evng 4 clck തുടങ്ങുന്ന service select ചെയ്താൽ കൊച്ചിയുടെ day & night view കാണാൻ പറ്റും. Boat യാത്ര സമയം കൊച്ചിയെ കുറിച്ച് നല്ലൊരു വിവരണം കൂടി തരുന്നുണ്ട്.
@jithinhridayaragam
@jithinhridayaragam Жыл бұрын
തീർച്ചയായും പോകും. ഒരുപാട് നന്ദി ബ്രോ 🥰
@vineethanoby519
@vineethanoby519 Жыл бұрын
Marine drive I'll poyathinu kanum kanakumilla ennalum ithok puthupally arivaaneta big boss inte um walk way ik aa peru vannathum thanku so much eta ente jillailek vannathinu suswagadam
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️
@vineethanoby519
@vineethanoby519 Жыл бұрын
Most welcome
@textmemanu
@textmemanu Жыл бұрын
Jangada kochi 🧡
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰👍🌹
@sabupj17
@sabupj17 Жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@jerinkvp
@jerinkvp Жыл бұрын
പഴയ BGM തന്നെയാ നല്ലത് ❤️❤️ വീഡിയോ 👏👏❤️ എന്നാലും ആ റെക്കോർഡ് ബട്ടൺ കംപ്ലൈന്റ്റ്‌ 😂😂😂🤭🤭(ആശാനേ കൂടെ കൂട്ടമായിരുന്നു ട്രിപ്പിൽ )😂😂😬
@jithinhridayaragam
@jithinhridayaragam Жыл бұрын
പത്തനംതിട്ട വിട്ട് ആശാൻ വരില്ല 😄
@ajimontrap3277
@ajimontrap3277 Жыл бұрын
😄♥️👍..
@smpu4852
@smpu4852 Жыл бұрын
Bgm ഒന്നു കുറക്കാൻ ശ്രമിക്കുക ... ബാക്കിയുള്ള എല്ലാം പൊളിയാണ് 🔥🔥🔥🔥🔥👍👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@kavithap5594
@kavithap5594 Жыл бұрын
Hi Chetta Can you please share the location for Helicopter ride
@augustinekwt6279
@augustinekwt6279 Жыл бұрын
Kochi ethile
@ichuzzvlogtvm9687
@ichuzzvlogtvm9687 Жыл бұрын
🤝🙏🙏👍🏽
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
ബോട്ട് ജെട്ടിയുടെ ഭാഗത്ത് നിന്ന് നടക്കുമ്പോൾ ആദ്യം കാണുന്നത് ആണ് ചീനവല പാലം(ബോട്ട് ജെട്ടിയുടെ തൊട്ടടുത്ത്). അത് കഴിഞ്ഞ് ഉള്ള 2nd പാലം ആണ് മഴവിൽ പാലം(കാണാൻ കുറച്ച് കൂടി ഭംഗി ഉള്ളത് ഈ പാലം ആണ്). അത് കഴിഞ്ഞ് ലാസ്റ്റ് ഉള്ള പാലം ആണ് കെട്ടുവള്ളം പാലം (Marine drive inte മറ്റേ end inte അടുത്താണ്.) 😊🙌
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️Solo Sanchari
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
ജിതിൻ ബ്രോ ഇനി കൊച്ചിയിൽ ഒക്കെ വരുമ്പോൾ പറയ്..നമുക്ക് കാണാം..🥰👍
@ushakumaris7752
@ushakumaris7752 Жыл бұрын
അതേ. ആദ്യത്തെ ഫ്ളാറ്റ്. അത് നേവി ജീവനക്കാർ ക്കു വേണ്ടി
@jithinhridayaragam
@jithinhridayaragam Жыл бұрын
നേവി... പുതിയ അറിവ്. നന്ദി 🙏🏼
@anandbalachandran6573
@anandbalachandran6573 Жыл бұрын
Night korch koode polichene 🤩
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@jejifrancis6268
@jejifrancis6268 Жыл бұрын
താജ് ഹോട്ടൽ ഐലൻഡിലും ഉണ്ട്.
@jithinhridayaragam
@jithinhridayaragam Жыл бұрын
♥️ Thank You ♥️
@rajesh...m5228
@rajesh...m5228 Жыл бұрын
ആശാനേ കണ്ടിട്ട് കുറെ നാളായി... ആശാൻ ഉണ്ടായിരുന്നെങ്കിൽ ആ വീഡിയോ നഷ്ടപ്പെടില്ലായിരുന്നു..പുള്ളി ഇടക്കിടെ റെക്കോർഡിങ് ഡയലോഗ് പറഞ്ഞു ഓർമിപ്പിച്ചേനെ 😀😀
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌹♥️
@ajimontrap3277
@ajimontrap3277 Жыл бұрын
😄👍.. റെക്കോർഡിങ്
@rajesh...m5228
@rajesh...m5228 Жыл бұрын
😀😀😀
@ajimontrap3277
@ajimontrap3277 Жыл бұрын
@@rajesh...m5228 ♥️♥️♥️♥️♥️♥️❤️😍😍😍😍😊😊😊
@sindhu106
@sindhu106 Жыл бұрын
അതെ. ആശാന്റെ തമാശകൾ കേട്ടിട്ട് കുറച്ചു നാളായി 😊
@santhoshng1803
@santhoshng1803 Жыл бұрын
അങ്ങനെ കോച്ചികണ്ടൂ ഒന്ന് കറങ്ങി വിമാന ത്തി ൽന നന്നായി അടിപൊളി വിടീയേസ കൂട്ടുകാര.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰❤🌹
@sreerajnr1485
@sreerajnr1485 Жыл бұрын
Life jacket Ella botil??
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇല്ല 😥
@paul00740
@paul00740 8 ай бұрын
Commercial capital
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
Pallippuram kotayil poyo
@jithinhridayaragam
@jithinhridayaragam Жыл бұрын
പോയി. ചെന്നപ്പോഴേക്കും അടച്ചുപോയി 😂
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
@@jithinhridayaragam ohh scene ella next tym set akka 🔥 Bro instagram ill eni varumbol story id
@-._._._.-
@-._._._.- Жыл бұрын
ഇന്നലെ കാണാൻ പറ്റിയില്ല...ഇനി കാണട്ടെ
@-._._._.-
@-._._._.- Жыл бұрын
2:58 അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചു...ഭാഗ്യവാൻ👍
@-._._._.-
@-._._._.- Жыл бұрын
5:07 😀👌
@-._._._.-
@-._._._.- Жыл бұрын
18:37👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰♥️ Thank You ♥️
@ajimontrap3277
@ajimontrap3277 Жыл бұрын
😲😂😂😂😂😂❤️❤️❤️👍👍👍.. യ്യോ......
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰❤
@murderkid2148
@murderkid2148 Жыл бұрын
Oho appo ningal aayirunno ഇന്നലെ helicopter il parannathu...
@jithinhridayaragam
@jithinhridayaragam Жыл бұрын
😄അതെ കണ്ടിരുന്നോ??
@murderkid2148
@murderkid2148 Жыл бұрын
@@jithinhridayaragam ahm കണ്ടിരുന്നു
@stainsjohn9550
@stainsjohn9550 Жыл бұрын
Avide naval base army airport pine armed force officers inte ok residents , ഒകെ ullathu കൊണ്ടാണ് അനുമതി ഇല്ലാത്തതു പണ്ട് fortkochi velyil ആരോ ഒരു ഹെലിപ്‌കോപ്റ്റർ konduvanniitt , അവിടുന്ന് navykar കണ്ഠം vazhy ഓടിച്ചു 🤪
@jithinhridayaragam
@jithinhridayaragam Жыл бұрын
😄😄😄🥰🥰🌹♥️♥️ Thank You ♥️
@jojojacob8600
@jojojacob8600 Жыл бұрын
Helicopter ride one person aano 3900
@jithinhridayaragam
@jithinhridayaragam Жыл бұрын
Yes 😥
@mathewjohn3126
@mathewjohn3126 Жыл бұрын
ഇത് മഴവിൽ പാലം ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🥰🌹
@rufaid4228
@rufaid4228 Жыл бұрын
ഒന്നൂടി കേറായിരുന്നു 😌
@jithinhridayaragam
@jithinhridayaragam Жыл бұрын
3900/-😥
@jejifrancis6268
@jejifrancis6268 Жыл бұрын
നിങ്ങൾ ആദ്യം കണ്ടത് മഴവിൽ പാലം ആണ്.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹
@gourikm6971
@gourikm6971 Жыл бұрын
എന്തൊക്കെയോ ആവട്ടെ കാഴ്ച സൂപ്പർ പേടി വേണ്ട
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@jintumjoy7194
@jintumjoy7194 Жыл бұрын
ഇത് ചീനവലപാലം അല്ല മഴവിൽ പാലം ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
അവസാനം 3 പലവും കാണിച്ചിരുന്നു 🥰
@jintumjoy7194
@jintumjoy7194 Жыл бұрын
@@jithinhridayaragam അത് കണ്ടായിരുന്നു
@shamsudeenshamsudeen6404
@shamsudeenshamsudeen6404 Жыл бұрын
ഹെലികോപ്റ്റർ സർവ്വീസ് നടത്തുന്ന സ്ഥലവും ബോട്ടുജെട്ടിയുമൊക്കെ ഈ നഗരസഭയ്ക്ക് ഒന്നു വൃത്തിയായി സംരക്ഷിച്ചു കൂടെ മുഴുവൻ വെള്ളവും ചളിയും കെട്ടിക്കിടക്കുന്ന ഗ്രൗണ്ടും , കൊന്നപ്പത്തലും കപ്പക്കോലും കൊണ്ട് വേലി കെട്ടിയ ബോട്ടുകെട്ടി പരിസരവും. നാണക്കേട്
@jithinhridayaragam
@jithinhridayaragam Жыл бұрын
😄😄 ♥️ Thank You ♥️
@ofnicroata6639
@ofnicroata6639 Жыл бұрын
Smelling bad Kuchi
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
💛💛💛
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
🍕Пиццерия FNAF в реальной жизни #shorts
00:41
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 1,7 МЛН
$0.20 Modern Water Metro, Kochi 🇮🇳 World’s First in INDIA
26:34
Dabble and Travel
Рет қаралды 144 М.