ഈശോയെ മക്കൾ കാരണം വിഷമിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു
@mercybinu84953 күн бұрын
അമ്മ മാതവേ എൻ്റെ ജീവിത പങ്കാളിയുടെ മാദ്യപാനം 2025പൂർണ്ണമായി മാറ്റി തരണമേ🙏🙏🙏
@ValsaValsa-nr9zw3 күн бұрын
അമ്മേ പഠിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു വിവേകവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ ഈവർഷം അനുഗ്രഹമുള്ള വർഷമായിരിക്കണമേ❤❤❤❤❤❤
@vasanthakumari45893 күн бұрын
അമ്മേ, കൃപാസനമാതാവേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏 ആമേൻ
@ValsaValsa-nr9zw3 күн бұрын
അമ്മേ മാതാവേ എന്റെ മകന് നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു എനിക്ക് ഒരു കഴിവും ഇല്ല ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണമേ🎉🎉🎉🎉🎉🎉🎉🎉
@sobhaashokansobhaashokan22943 күн бұрын
അമ്മേ 2025 എങ്കിലും ഒരു തടസവും കൂടാതെ എനിക്കു പ്രാർത്ഥിക്കാൻ എന്റെ ജീവിത പങ്കാളി സമ്മതിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sobhaashokansobhaashokan22943 күн бұрын
അമ്മയും തിരുകുമാരനും ഇന്നുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ 2024 തിരുന്നു ഈ വർഷത്തെ ലാസ്റ്റ് സായന നിയോഗം പ്രാർത്ഥനയാണ് അമ്മേ എനിക്കും എന്റെ കുടുംബത്തിനും 2024 തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻
@SaliniJoshi-z1w3 күн бұрын
Amme kreuasanam mathave ente husbandinte madypanavum vayil pukayila vekkinna seelavum poornamayim matti anugrahikkename mathave amen 🙏🙏🙏❤❤
@RajeswariRaji-d5h3 күн бұрын
Amme mathave ente rogam poornamayi matti puthu varshathil arogyavum sampalsamruthiyum ayiswaryavum ngangalude kudumpathinu nalkaname Amen❤
@sureshk12023 күн бұрын
അമ്മ മാതാവേ കട ബാധ്യതകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ValsaValsa-nr9zw3 күн бұрын
അമ്മേ മാതാവേ ഈ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്മ കൾക്കും നന്ദി പറയുന്നു പുതിയ വർഷം ഞങ്ങള് അനുഗ്രഹിക്കണമേ ആമേൻ🎉🎉🎉🎉🎉🎉🎉🎉
@ppppp-jz3fr3 күн бұрын
പുതുവർഷത്തിൽ എൻ്റെ എല്ലാടമ്പടിനിയോഗങ്ങളും തിരുകുമാരൻ്റെ കരങ്ങൾ വഴി എനിക്ക് നേടി തരണമേ
@MekhaAji3 күн бұрын
അമ്മേ പുതുവർഷം അനുഗ്രഹം ആയിരിക്കാൻ അമ്മയും എന്റെ കുടുംബത്തിൽ ഞങ്ങളോടൊപ്പം വരണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤
@minivenu37383 күн бұрын
അമ്മേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മ ഇടപെടേണമേ
@ValsalaSarassan3 күн бұрын
അമ്മേ മാതാവേ 2024 ന്റെ ലാസ്റ്റ് പ്രാർത്ഥനയാണിത് അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥനയും നിയോഗങ്ങളും സാധിച്ചു തരണേ..
@shobanas45833 күн бұрын
അമ്മ മതാവ് മകൻസൽസഽഭാവംആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ
@minivenu37383 күн бұрын
ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ
@dincyjoy53223 күн бұрын
എന്റെ അമ്മേ എന്നെ നീഒരുസാക്ഷിയായി തീർക്കണമെ.🙏🏻🙏🏻🙏🏻
@Rethiremanan3 күн бұрын
അമ്മേ എന്റെ കട ബാദ്യ ത മാറ്റി തരണമേ ഞാൻ ഉടമ്പടി എടുത്തു കൊള്ളാം അമ്മേ 🙏🏻🙏🏻
@renimolxavier85213 күн бұрын
അമ്മേ ഈ ഒരു വർഷം തനത്തിനെ ഓർത്തു നന്ദി പറയുന്നു യേശുവേ നന്ദി. 🙏🏽🙏🏽
@shobanas45833 күн бұрын
അമ്മ മതാവ് പുതിയ വർഷം മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ
അമ്മ മാതാവേ ഈ പുതിയ വർഷം തുടങ്ങുമ്പോൾ ഞങളുടെ വിസ അടിച്ചു കിട്ടണേ.എന്നെ കടബാധ്യതയിൽ നിന്നും രക്ഷികണേ. എൻ്റെ കൂടെ തന്നെ ഉണ്ടായിരിക്കണേ അമ്മ മാതാവേ. എനിക്ക് തനിച്ചു ഒന്നും തന്നെ ചെയ്യാൻ കഴിയില്ല നീ എൻ്റെ മുൻപേ തന്നെ ഉണ്ടായിരിക്കണേ 🙏🏻🙏🏻
@shobanas45833 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ
കൃപാസന മാതാവേ എന്നെ കാത്തുകൊള്ളണമേ എന്റെ തലവേദന മാറ്റിത്തരണമേ ശരീരത്തിലെ വേദനകൾ എല്ലാം മാറ്റി തരണമേ നല്ല ഉന്മേഷവും നല്ല ഉഷാറും പണികൾ ചെയ്യാൻ നല്ല കരുത്തും ശക്തിയും തരണമേ എല്ലാം മാറി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ എന്നേ ശരീരത്തിൽ കാൻസർ അനുകൂല ഉണ്ടാകരുതേ കൃപാസന മാതാവേ എല്ലാ അസുഖങ്ങളും മാറ്റി എന്നെ പൂർണ ആരോഗ്യവതി ആക്കി തരണമേ
@diyaallthebestkadappadshib75293 күн бұрын
Ente Mathave Njangalude kudumbathe kathukollaname🙏🏽🙏🏽
@sreelatham13713 күн бұрын
ന്യൂഇയർ ആഘോഷിക്കുന്ന ഈ സമയത്ത് സമാധാനം തന് രഷിക്കണേ 😢🙏🙏🙏
അമ്മ മാതാവേ മാനവ സുരക്ഷ ഹിൽ വാലിസ് റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും ക്യാഷ് 45ലക്ഷം ക അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റെയും 14സെൻറ് സ്ഥലത്തിൻ്റെയും ആധാരങ്ങൾ jan 30ഉള്ളിൽ കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ feb 1ന് മുമ്പായി അമ്മയുടെ അൾത്താരയിൽ വന്ന് എന്നെ സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@SABUKUMAR-hd9zh3 күн бұрын
അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോങ്ങളുംjan 30ഉള്ളിൽ നടത്തി തന്ന് എന്നെ അമ്മയുടെ അൾത്താരയിൽ ഫെബ്1ന് ഉള്ളിൽ സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@lelammaabraham22343 күн бұрын
മാതാവേ അമ്മേ ഈ പുതുവർഷത്തിൽ എൻ്റെ മോൻ്റെ വിവാഹം ബിസ്സിനസ്സ് ആരോഗ്യം ദൈവത്തെ അറിയുവാനും അനുഗ്രഹിക്കണമേ ആമി ൻ🙏
@SanthaKumari-q5z3 күн бұрын
എന്റെ കൃപാസനം മാതാവേ ഞാൻ മാതാവിനോട് പ്രാർത്ഥന യിൽ പറഞ്ഞ നീയോഗം എനിക്ക് സാധിച്ചു തരണമേ മാതാവേ എന്റെ മക്കൾക് സന്താന ഭാഗ്യം നൽകി അനു ഗ്രഹിക്കണം കൃപാസനം മാതാവേ
@Susheela-d1i3 күн бұрын
പരിശുദ്ധ ദൈവമാതാവേ ഈ വർഷം മുഴുവനും അമ്മയുടെ കൃപയാൽ എന്നെയും എന്റെ കുടുംബത്തെയും നിറച്ചതിനു അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി ഇനി വരും ദിനങ്ങളിലും ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എല്ലാ സന്തോഷങ്ങളും വേദനകളും എല്ലാം എന്റെ ദൈവം എനിക്ക് നൽകിയ അനുഗ്രഹമായി ഞാൻ സ്വീകരിക്കുന്നു 🙏🙏🙏🙏🙏
@tessythomas30023 күн бұрын
അമ്മേ കടബാധ്യതയിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണമേ സഞ്ചാരി മാതാവേ അദ്നാൻ്റെ അടുക്കൽ ചെന്ന് സംസാരിച്ച് അവനെ അമ്മയുടെ സാക്ഷിയാക്കണമേ ആമേൻ
@ppppp-jz3fr3 күн бұрын
ഈശോയെ സന്തോഷവും സമാധാനവും ഉള്ള ഒരു പുതുവർഷം നികി അനുഗ്രഹിക്കണമേ
@LaisammaVarghese-tj2ki3 күн бұрын
Ente amme ente kudumbathodu karuna thonnename makkalodu ente ella avasthakalodum amma karuna thonnename njan dharidrayanu theerthum dharidrayanu ente amme karuna thonnename
@BinduL-xk8zj3 күн бұрын
അമ്മേദൈവമാതാവേ എന്റെ ഈ വർഷത്തെ എല്ല തെറ്റ്കൾക്കും മാപ്പ് തരണം
@rajaleshmis77583 күн бұрын
എന്റെ ഉണ്ണിയുടെ സ്നേഹം പഴയത് പോലെ തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏
@VeenaVipin-c9o3 күн бұрын
അമ്മേ 🙏എന്നെ ഓപ്പറേഷനു വിട്ടുകൊടുക്കല്ലേ 🙏 ഇനിയും ഓപ്പറേഷൻ കഴിഞ്ഞു കിടന്നാൽ എന്റെ മക്കളെയും എന്നെയും നോക്കാൻ ആരുമില്ല അമ്മേ 🙏🙏എന്നെ കാത്തുകൊള്ളണമേ 🙏
@rajendranc85783 күн бұрын
അമ്മയെ കൃപാസനം അമ്മേ ഈ പുതുവർഷം അമ്മയുടെയും യേശു അപ്പച്ചൻ റെയും കൃപയും കാരുണ്യവും ഉണ്ടാകണമേ അടിയങ്ങളെ കാത്തുകൊള്ളണമേ അമ്മയെ അടിയന്തര അളിയനെയും കുടുംബത്തെയും അങ്ങയുടെ കരങ്ങൾ അർപ്പിക്കുന്നു
@rajaleshmis77583 күн бұрын
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏
@jalajacsjalaja79993 күн бұрын
മാതാവേ ഈ 2025 എന്നെയും എന്റെ മക്കളെ എല്ലാ ദുഃഖങ്ങളിൽ നിന്നും കരകയറ്റേണേ
@AnithaSuresh-f8g3 күн бұрын
Amme e varshathe Ella anugrahangalkkum nandhi parayunnu.varan pokunna puthiya varshavum eppozhum ammayude anugraham undakaname amen.🕯️🙏🙏🙏🕯️
@minivenu37383 күн бұрын
ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വന്ന് പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബങ്ങളെ മോചിപ്പിച്ചു ദൈവീക ശക്തിയുള്ള ഭവനം ആക്കി തരേണമേ
അമ്മേ 2025 ൽ അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാക്കണമേ🙏🙏🙏❤️💙❤️
@bijulal95053 күн бұрын
അമ്മേ 2025 ആദ്യം തന്നെ കടം തീർക്കാൻ വേണ്ട കാശ് തരണേ അനിയന്റെ വിവാഹവും നടത്തി തരണേ 🙏🕯️🙏🕯️🙏🕯️
@KvasokanKv3 күн бұрын
അമ്മേ കൃപസനമ്മാതാവേ ഈ ഒരു വർഷം കടന്നു പോകുന്ന ഈസമയം .എന്റെ കുടുംബത്തിലെ രോഗങ്ങളും കടബാധ്യതയും മാറ്റിതരേണമേ അമ്മ അനുഗ്രഹീകണമേ.അടുത്ത വർഷമെങ്കിലും സന്തോഷവും സമാധാനവും ഉള്ള.നല്ലോരു ജീവിതം തരുവാൻ അമ്മ അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻
@reenadadu20333 күн бұрын
Amma mathave 2025 january 15-ente maathapithakkalude veedum sthalavum maathau nalla vilaykku vittuthannu anugrahikename.amen.❤❤❤
@sreejakripal29313 күн бұрын
Sreeja kripal vishudha maryame najangalkku swanthamayi oru veedakki tharename amen
@RegimolRaman3 күн бұрын
അമ്മമാതാവേ എന്റെ മോന് വിദേശജോലിക്കുള്ള visa kittaname❤ജനുവരി 15ന്. മുന്നേ എല്ലാം ശെരി യാക്കി കിട്ടണമേ
@bijukumar5043 күн бұрын
അമ്മേ മാതാവേ ഇപ്പൊ അതിനെഇവിടെ തന്നെ കേറി വരാൻ മനസ് തോന്നികണമേ എന്റെ മാതാവേ നാളത്തെ എന്റെ ദിവസം നീ എന്റെ കൂടെ ഉണ്ടാവണം
@ramanichandran5673 күн бұрын
Amme e 1 varshathe ella anugrahangalkkum nandi parayunnu kreupa abhishekam cheyyaname amen❤❤❤
@dhanyabinoybinoy71053 күн бұрын
Karthave2025 year anugrahikename. Karuna thonnename 🙏🙏
@gracymohan6553 күн бұрын
Ente mathava thanks for everything you have given us so far amen 🙏
@Ponnuzzzz-p8z3 күн бұрын
Ente mathave nale puthuvarshathil ellavarum anugrahikkename