മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 17 വെള്ളി / Mariyan Evening Prayer / Let's Pray

  Рет қаралды 4,591

VOICE OF GRACE

VOICE OF GRACE

Күн бұрын

Пікірлер: 214
@AshokKumar-xy2db
@AshokKumar-xy2db 11 күн бұрын
അമ്മേ കൃപാസനം മാതാവേ വസ്തുവിന് നാളെ തരാമെന്നു പറഞ്ഞ രൂപ ഒരു മുടക്കവുമില്ലാതെ കിട്ടാൻ സഹായിക്കണെ മാതാവേ🙏🙏🙏
@AnithaSuresh-f8g
@AnithaSuresh-f8g 11 күн бұрын
Anugraham undakaname amma mathave 🙏🙏🙏🙏
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 11 күн бұрын
Mathave. Ente. Makkale. Ammayude. Neela. Melangikkullil. Pothinju. Samrakshikkename. Mathave
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 11 күн бұрын
Mathave. Ente. Cheriya.mon. World .famous. Psychologist. Ayi. Amma. Mathavu. Uyarthi. Anugrahikkename. Mathave. Amen
@UnniKrishnan-fw3qn
@UnniKrishnan-fw3qn 11 күн бұрын
മാതാവേ എന്റെ പ്രാത്ഥനcalkanma🙏🙏🙏🙏🙏
@annammajohnbrittoannamma1870
@annammajohnbrittoannamma1870 11 күн бұрын
അമ്മേ മാതാവേ കൃപ ചെയ്യേണമേ
@minisv3458
@minisv3458 11 күн бұрын
അമ്മേ കൃപാസനമാതാവേ ഞങ്ങളോട് കരുണ കാട്ടണേ എൻ്റെ മകന് കൂട്ടായിരിക്കണേ അവനെ മദ്യപാനത്തിൽ നിന്നും മദ്യപാൻമാരിൽ നിന്നുംചതിയർമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും വഞ്ചകന്മാരിൽ നിന്നും കാത്ത് രക്ഷിക്കണേ അമ്മേ അവിടുത്തെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണേ എൻ്റെ മകനെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണേ എല്ലാ ആപത്തുകളിൽ നിന്നും ദുർനിമിത്തങ്ങളിൽ നിന്നും അവനെ രക്ഷിക്കണേ എൻ്റെ പുത്രിയോടും കുഞ്ഞിനോടും കരുണ കാട്ടണേ അമ്മേ വിളിക്കുന്നവർക്കെല്ലാം അനുഗ്രഹം കൊടുക്കുന്ന അമ്മേ ദൈവമാതാവേ ലോകത്തെല്ലാവർക്കും സമാധാനം നൽകണേ
@jessythomas8735
@jessythomas8735 11 күн бұрын
amme parisudha amme daiva mathave njangalude kudumbathod karuna thonnename njangalude kudumbath anugrahikkane athbhutham pravarthikkane ente amma mathave 🙏🙏🙏
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 11 күн бұрын
Amma. Mathave. Ente. Kaluvedana. Matti. Tharane. Mathave. Amen
@navyaaugustine3322
@navyaaugustine3322 11 күн бұрын
അമ്മേ എൻറെ എല്ലാ രോഗത്തെ സമ്മർപ്പിക്കുന്നു കൃപസാനം മാതാവേ എൻറെ രോഗത്തെ സുഖപ്പെടുത്തണമേ
@jessythomas8735
@jessythomas8735 11 күн бұрын
amme pparisudha amme daiva mathave njangalude sambathika budhimutt matti tharename ente amma mathave
@satheeshkv5801
@satheeshkv5801 11 күн бұрын
ആമ്മേ ഞങ്ങളുടെ വഴിയുടെ കാര്യത്തിൽ ആമ്മേ ഏത്രയും പെട്ടെന്ന്ഇടപെടെണമെ🙏🏻🙏🏻
@jessythomas8735
@jessythomas8735 11 күн бұрын
amme parisudha amme daiva mathave ente molde rogathine poorna soukyam kodukkaname, anugrahikkane athbhutham pravarthikkane ente ponnu mathave
@satheeshkv5801
@satheeshkv5801 11 күн бұрын
ആമ്മേ മാതാവേ എല്ലാ രോഗികളെ യും അമ്മയുടെ കരങ്ങളിൽ സമ്മർ പി ക്കുന്നു കാത്ത് കൊളെണമെ.ആമ്മേൻ
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 11 күн бұрын
Mathave. Ente. Monu. Mphil. Nu. 1st. Rank. Nalki. Anugrahikkename. Mathave. Amen
@satheeshkv5801
@satheeshkv5801 11 күн бұрын
അമ്മേ മാതാവേ ലിന്റ ചേമ്പിയെ സമർപ്പിക്കുന്നു ആ മകളുടെ ക്യാൻസർ രോഗം പുർണമായിട്ട് സഖ്യം കൊടുക്കണമെന്ന് പ്രാർഥിക്കുന്നു ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@BlessyMathew-xo3nz
@BlessyMathew-xo3nz 11 күн бұрын
കര്‍ത്താവേ കരുണ തോന്നണേ 🙏🙏🙏✝️
@gracyjose9312
@gracyjose9312 12 күн бұрын
അമ്മേ മാതാവേ ജോയ്സിന്റെ ചുമയും തിമരത്തിന്റെ അസുഖം മാറ്റി പരിപൂർണ്ണ സൗഖ്യം തരണേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ
@tonajiji2241
@tonajiji2241 11 күн бұрын
അമ്മേ മാതാവേ പപ്പാടെ കാലിന്റെ വേദനയും അസുഖവും ക്ഷീണവും എല്ലാം മാറ്റി അനുഗ്രഹിക്കടണമേ
@satheeshkv5801
@satheeshkv5801 11 күн бұрын
അമ്മേ ഞങ്ങളുടെ വഴിയുടെ തടസം മാറ്റി തരേണമെ മാതാവേ🙏🏻🙏🏻🙏🏻
@tonajiji2241
@tonajiji2241 11 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏
@princysaji5487
@princysaji5487 12 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കടക്കണിയിൽ നിന്ന് വിടുവിക്കാൻ അമ്മയുടെ പുത്രന്തമ്പുരാനോട് അപേക്ഷികേണമേ അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ ആമേൻ സ്തോത്രം ആമേൻ 🙏🙏🙏🙏✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️
@bijumullackal3524
@bijumullackal3524 11 күн бұрын
അമ്മമാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@Ramachandran-v7n
@Ramachandran-v7n 12 күн бұрын
കർത്താവേ എന്നെവചനത്താൽ നിർ യ്ക്കു ണെ
@lelammaabraham2234
@lelammaabraham2234 12 күн бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ മകന് ഒരു തുണയേകണ്ടെത്തണമേ അവൻ്റെ ബിസിനസ് ദൈവഭയം എല്ലാ അനുഗ്രഹവും കൊടുക്കണമേ ആമിൻ🙏🙏
@deepasuresh6596
@deepasuresh6596 12 күн бұрын
Amme aiswaryavim samadhavum undakkitharame mathave
@LalyMartin-hf9pv
@LalyMartin-hf9pv 12 күн бұрын
Ente karthave ente mol athulya naxing trying joli vardil ninnu kathilab Deva hithamangil Mattam nalkuvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@achammathomas2997
@achammathomas2997 12 күн бұрын
Ammae mathavae please pray for us and our family and children ❤️ Jesus we trust in you Amen 🙏
@minimoozhickal2920
@minimoozhickal2920 12 күн бұрын
അമ്മേ മാതാവേ വത്സമ്മ ടീച്ചർ കീമോ ചെയുയുകയാണ് കാൻസർ രോഗം മാറ്റി കൊടുത്തു അനുഗ്രഹിക്കേണമേ
@manjuibrahim441
@manjuibrahim441 12 күн бұрын
അമ്മേ മാതവേ എന്നെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കണമെ അമ്മേ എൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങൾ സ്വീകരിയ്ക്കണമേ മകനെ കാത്തു കൊള്ളണമേ അമ്മേ
@LalyMartin-hf9pv
@LalyMartin-hf9pv 12 күн бұрын
Ente amme mathave athulya naxing joli vardil ninnu kathilab Deva hithamangil Mattam nalkuvan vendi eshyod madyastham abeshikaname amme mathave 🙏🙏🙏
@ShylajaPrakash-z2t
@ShylajaPrakash-z2t 12 күн бұрын
അമ്മേ എന്റെ വീട്ടിൽ സന്തോഷവും സമാദാനവും ഉണ്ടാകേണമേ
@SashiPottanmala
@SashiPottanmala 12 күн бұрын
അമ്മേമാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ കട ബാധ്യതയു മാറ്റിത്തരാണമേ പരിശുദ്ധ അമ്മേ മാതാവേ
@L3YNA-L3YNA
@L3YNA-L3YNA 12 күн бұрын
Amme mathave anugrahikkaname ente makkalodu karuna thonnename ente niyogagl sadhichtharaname amen amen
@thomasmathew2918
@thomasmathew2918 12 күн бұрын
സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ ഹിതപ്രകാരം പുത്രനാം തമ്പുരാനെ ഉദരത്തിലുൾകൊണ്ട പരി. ദൈവമാതാവ, നിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കണമേ...
@rajasinghrajasinghl4242
@rajasinghrajasinghl4242 12 күн бұрын
അമ്മേ മാതാവേ എനിക്ക് exam വരുവാന്ന് എനിക്ക് നന്നായി പഠിക്കുവാൻ pass ആകുവാൻ എന്നെ അനുഗ്രഹിക്കണ്ണമേ +1/+2 നല്ല മാർക്ക്‌ medich pass ആവാണമേ രോഹതൽ ഭരപ്പെടുന്ന എന്റെ അച്ഛനും അമ്മയ്ക്കും സൗഖ്യം നല്കണമേ പഠിക്കുവാൻ പഠിച്ചത് മറന്ന് പോകാതിരിക്കുവാൻ അമ്മ എന്നെ സഹായിക്കണമേ എനിക്കും എന്റെ സഹോദരങ്ങൾക്കും നല്ല വഴി കാണിച്ചു തരണമേ
@LalyMartin-hf9pv
@LalyMartin-hf9pv 12 күн бұрын
Ente amme mathave athulya naxing joli ennu night anu amme mathave molude kude eapozum undakaname peadi matti kodukkaname thiyram nalkianugrahikaname eshoye eshoye mathastham abeshikaname amme mathave 🙏🙏🙏
@KallyaniEnnappara
@KallyaniEnnappara 12 күн бұрын
അമ്മേ, മാതാവേ ഞങ്ങളുടെ കടബാധ്യത പരിഹരിക്കാൻ ഒരു വഴി കാണിച്ചു തരണമേ... 🙏🙏
@BinuVargees-d1s
@BinuVargees-d1s 11 күн бұрын
🙏🙏
@AthiraRatheeshAdhiya
@AthiraRatheeshAdhiya 11 күн бұрын
എന്റെ മാതാവേ അടിയന്റെ കുടുംബ ജീവിതം സമാധാനം നിറഞ്ഞത് ആക്കണമേ അടിയന് ഒരു ഉപജീവന മാർഗം അങ്ങ് തുറന്നു തരേണമേ എന്നെ ജോലിക് വിടാൻ ഉള്ള മനസ് എന്റെ ഭർത്താവിന് നൽകണമേ 🙏അടിയന്റെ വീട്ടുകാരെ എല്ലാരേം അങ്ങ് കാത്തു പരിപാലിക്കേണമേ എന്റെ വീട്ടുകാരോട് എന്റെ ഭർത്താവിനുള്ള ദേശ്യം മാറ്റി കൊടുക്കേണമേ 🙏അടിയന്റെ അമ്മയുടെ കട ബാധ്യത പൂർണമായും അങ്ങ് മാറ്റി കൊടുക്കേണമേ അമ്മേ മാതാവേ 🙏🙏ആമേൻ 🙏
@RajirameshRaji
@RajirameshRaji 12 күн бұрын
Ente karthave ente mathave enik sapathikkam nalkki anugrahikkanamea Ent kadapaithaka thirthu tharanam mathave enik jolisapathamayi nallauyarcha udakanamea
@LalyMartin-hf9pv
@LalyMartin-hf9pv 12 күн бұрын
Ente Divya Karunya eshoye athulya yde chuma Shazam mut sarthikanvarav urticaria thummal chuma Shazam mut matti kodukkaname eshoye 🙏🙏🙏
@SreeHarii-y6u
@SreeHarii-y6u 12 күн бұрын
അമ്മേ മാതാവേ മോന് വയറുവേദന മാറ്റിത്തരാണമേ
@sheebachenattumeethal428
@sheebachenattumeethal428 11 күн бұрын
ആമേൻ 🙏🏽അമ്മേ 🙏🏽ദൈവ മാതാവേ 🙏🏽എന്റെ അമ്മയുടെ അലർജി മാറി പോവാണേ 🙏🏽പൂർണ ആരോഗ്യത്തോടെ റെസിഡൻസിൽ യാത്ര poyi വരാൻ അനുഗ്രഹിക്കണേ 🙏🏽ആമേൻ 🙏🏽🙏🏽🙏🏽
@pandariveedumv4508
@pandariveedumv4508 12 күн бұрын
Aveaveavemaria ❤ aveaveavemaria ❤ aveaveavemaria daivanamam mahatwappedatte ❤ amen 🙏 thankyou Jesus praiseyoujesus hallelujah sthothram 🙏 Amen 🙏🏾
@SwapnaPrakash-p3i
@SwapnaPrakash-p3i 12 күн бұрын
അമ്മേ മോളുടെ പരീക്ഷ പാസ്സ് ആക്കി തരണേ മാതാവ്.🙏🙏🙏
@yamunasatheesh7561
@yamunasatheesh7561 12 күн бұрын
അമ്മേ പരിശുദ്ധ അമ്മേ, എന്റെ മോനും കൂട്ടുകാർക്കും പ്ലസ് വൺ പരീക്ഷ മാർച്ച്‌ 12 ആണ്, എന്റെ എല്ലാമക്കൾക്കുംപരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️❤️❤️
@BenoyKochumon
@BenoyKochumon 12 күн бұрын
എന്റെ മാതാവേ ഭാർത്താവിന്റെ മദ്യപാനം മാറ്റിതരണ മേ ഈശോയേ
@jessyjose6082
@jessyjose6082 12 күн бұрын
അമ്മേ മാതാവിന്റെ തലമതല കാലു വരെ വേദനയാണ് എല്ലാം ഒന്ന് മാറ്റിത്തരണ
@Ushakumari-re1wt
@Ushakumari-re1wt 12 күн бұрын
Amme aadharam nadathitarane Ammeee rakshikane Ammeee rakshikane Ammeee
@bijujose7014
@bijujose7014 12 күн бұрын
മാതാവേ എത്ര യും വേഗത്തിൽ സ്ഥലം വിൽക്കാൻ സധിച്ചു തരാണ മേമാതവേ🙏🌞
@manu1561
@manu1561 12 күн бұрын
അമ്മേ മാതാവേ എന്റെ വയിററിലെ മുഴ മാറ്റി തന്നു അനുഗ്രഹിക്കേണമേ🙏🙏🙏
@RenjuVijish
@RenjuVijish 12 күн бұрын
അമ്മേ മാതാവേ, നാളത്തെ K-tet പരീക്ഷ എഴുതുന്ന എല്ലാവർക്കും, അത് എളുപ്പമാക്കി കൊടുക്കണെ
@susanmichael3017
@susanmichael3017 12 күн бұрын
അമ്മേ മാതാവേ പവർ ഓഫ് അറ്റണി എത്രയും പെട്ടെന്ന് അറ്റെസ്റ്റ് ചെയ്ത് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏
@susanmichael3017
@susanmichael3017 12 күн бұрын
അമ്മേമാതാവേ എന്റെ മകനും ജീവിതപങ്കാളിക്കും എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@reejareji3542
@reejareji3542 11 күн бұрын
മാതാവേ എന്റെ കുടുംബത്തിൽ സന്തോഷവും സമധാനവും തരണമേ🙏🙏🙏🙏
@BeenaBeena-k1g
@BeenaBeena-k1g 12 күн бұрын
അമ്മയെ കൃപാസന മാതാവേ എന്റെ തലവേദന മറ്റി താരണേമേ❤എന്റെ അസുഖം മാറണേമേ ആമേൻ 🙏🙏🙏
@najilsha1765
@najilsha1765 12 күн бұрын
Yesuve ente അമ്മച്ചി യുടെ കാൽ തരിപ്പ് മാറ്റി കൊടുക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@renimolxavier8521
@renimolxavier8521 12 күн бұрын
അമ്മേമാതാവേ നാളെ എന്റെ അമ്മച്ചിക്ക് ഹിമോ കൊടുക്കണം മാതാവേ നീ കുടെ ഉണ്ടാകേണമേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരോടും കരുണ തോനാണമേ ammen🙏🏽🙏🏽
@sindhus9047
@sindhus9047 12 күн бұрын
Yesuve njangalude mon njangal paryunnathellam anusarikename yesuve🙏🙏marumakante sthirajoli ethrayum pettenu sheriyakane yesuve amme mathave katholane 🙏🙏🙏🙏🙏🙏q
@RajirameshRaji
@RajirameshRaji 12 күн бұрын
Ente makkalea amu chettani ottam udakanamea 🙏🙏🙏🙏🙏
@SabuGeorge-w9y
@SabuGeorge-w9y 12 күн бұрын
Ame Krapasnam Ente samkadthene Oru solution parngue thareane ame Amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@albertkshaju7104
@albertkshaju7104 12 күн бұрын
അമ്മേ മാതാവേ കടബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങളെയും മറ്റുള്ളവരെയും സഹായിക്കണമേ
@girijatk8929
@girijatk8929 12 күн бұрын
ഞങ്ങളുടെ കുടുംബത്തിലെകടബാധ്യത ഒഴിവാക്കാനുള്ള വഴി കാണിച്ചു തന്നെ മാതാവേ അമ്മേ പരിശുദ്ധ അമ്മേ പൂർണമായും വിശ്വസിക്കുന്നു വഴി കാണിച്ചതിനെ മാതാവേ
@elcycleetus
@elcycleetus 11 күн бұрын
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുക്കണമെ
@SreejaRamesh-nz2ww
@SreejaRamesh-nz2ww 12 күн бұрын
അമ്മ മാതാവേ ഈശോയേ എൻ്റെ കുഞ്ഞിനെ പ്പെട്ടന്ന് സുഖപെടുത്തണമേ🙏🙏🙏🙏🙏❤️🙏❤️🙏❤️
@anujoseph5095
@anujoseph5095 12 күн бұрын
Amme മാതാവേ.... എന്റെ ഭർത്താവിന് കിട്ടാനുള്ള പണം ഇന്ന് കിട്ടി.... ഇത് അമ്മയുടെ മാത്യസ്ഥം മൂലം മാണ് അമ്മേ... അമ്മയക്ക് ആയിരമായിരം നന്ദി.... ഇനിയുള്ള എന്റെ നിയോഗങ്ങളും അമ്മ ഈശോയോട് ചോദിച്ച് സാധിച്ചു തരണേ..,.
@binisobin5220
@binisobin5220 11 күн бұрын
Amme mathave ammayude priyaputhrante thiruvishtam ee makkalude jeevithathilum nadakkatte amme....ameen
@rajeshrajan5531
@rajeshrajan5531 12 күн бұрын
അമ്മേ എന്റെ അമ്മേ ഈശോയുടെ അമ്മേ എന്നിൽ കൃപ തരണേ എന്റെ വിസ വേഗം അമ്മയുടെ ഇടപെടൽ ഉണ്ടാകേണ് 🙏🙏🙏
@mannamanu422
@mannamanu422 12 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മോളുടെ കുടുംബജീവിതം കുട്ടിച്ചേർത്തുത്താരേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@UmaSuresh-gu3jz
@UmaSuresh-gu3jz 12 күн бұрын
അമ്മ മാതാവേ എനിക്ക് ഈ മാസം ഒരു പണയം എടുത്തു കൊടുക്കാൻ കഴിയുണമേ രഷിക്കണേ മാതാവേ രഷിക്കണേ
@BenoyKochumon
@BenoyKochumon 11 күн бұрын
എന്റെ മാതാവേ മോന്ഹൈപ്പർ കുടുതലാണ് സ്കൂളിൽ പോയി എല്ലാം കുട്ടികളും പഠിക്കുന്നത് പോലെ എന്റെ മോനും പഠിക്കുവാൻ അമ്മ സാഹയിക്കണേ മാതാവേ
@Ulahannanmangattukunnel
@Ulahannanmangattukunnel 12 күн бұрын
BibinJohn for healing Amen🙏🙏🙏
@adithyas9669
@adithyas9669 12 күн бұрын
എന്റെ മടി മാറ്റി തരണം അമ്മേ. എന്റെ കുടുംബം കടം കൊണ്ട് വലയുകയാണ് അമ്മേ. അതിൽ നിന്നും വിടുതൽ തരേണമേ ആമേൻ
@SHALBINTHOMAS-kd4qo
@SHALBINTHOMAS-kd4qo 12 күн бұрын
അമ്മേ എൻറെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ
@anithajayan8329
@anithajayan8329 12 күн бұрын
Madhave amme molude kaliyanam nadathanulla sambathikam chettane kittane amme chettante manace vishamikunnu madhave🙏🙏
@Beenapanicheri
@Beenapanicheri 12 күн бұрын
അമ്മേ മാതാവെ ഈശ്ശോയെ ഞങ്ങളിൽ പ്രത്യക്ഷപെടണമെ എന്റെ സഹോദരന് ജീവിതപങ്കാളിയെ കണ്ടെത്തി അനുഗ്രവിക്കന്നമെ എന്റെ അമ്മയുടെ പല്ല് പറിച്ച വേദന എത്രയും വേഗം തന്നെ മാറ്റിതരണമെ മാതാവെ
@rsjeshnanoo9436
@rsjeshnanoo9436 11 күн бұрын
Ente ammee.ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee . Eniku ethrayum pettannu nalloru joli seriyakki tharenamee.. Ammayku chettanum kedumbathinum ella apathu kalil ninnum apakadanjalil ninnum roganjalil ninnum mukthi nalki dheerghayus nalkenamee.. Kudumbathu swasthathayum samadhanavum sambathum soufagyanjalum iswaryavum undakenamee..Aameen..
@shailanair8458
@shailanair8458 12 күн бұрын
പരിശുദ്ധ അമ്മേ മകൻ അമിത്. കോളേജ്ജിൽ സീറ്റ് ബുക്ക് ചെയ്യുവാൻ 1.5 ലക്ഷം വേണം അമ്മയുടെ സഹായവും ക്യപയും ഉണ്ടാകണേ. ഒരു വഴിയും ഇല്ല. കാത്തു കൊള്ളണേ🙏
@SoumyaShaji-y3m
@SoumyaShaji-y3m 11 күн бұрын
Amme enikk thanna anugrahathinu ammayklum esoykkum kodanukodi nanni, yesuve sthothram yesuve nanni yesuve aradhana.love you amma, love you jesus
@MariyammaKorachan
@MariyammaKorachan 12 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് Hemo ഇൻക്ഷനുപകരം ഗുളിക്കഴിക്കുകയെന്ന് രോഗം മാറിടട്ടെ ത്തമ്മേൽ
@SelmaBabu-fi6ms
@SelmaBabu-fi6ms 12 күн бұрын
ആമേൻ 😭🙏🏽🙏🏽🙏🏽
@susanmichael3017
@susanmichael3017 12 күн бұрын
അമ്മേ മാതാവേ കടബാത്യതയിൽ നിന്നും മോചനം തരണേ 🙏🙏🙏
@LalithaAG-wh3kw
@LalithaAG-wh3kw 12 күн бұрын
AMME kripasana mathvu kripa udakename Amen ❤❤❤
@LeenaJijo-z9l
@LeenaJijo-z9l 12 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ
@ShaliniManoj-s8h
@ShaliniManoj-s8h 11 күн бұрын
അമ്മേ എന്റെ വിസ ഒരു കുഴപ്പം കൂടാതെ ശരിയാക്കി തരണേ
@seejashajan873
@seejashajan873 12 күн бұрын
എൻ്റെ അമ്മേ പാപികളായ ഞങ്ങളുടെ മേൽക്കരുന്ന തോന്നണെനാളെ ഇറ്റലിയാൻ ഭാഷ പരീക്ഷയാണ് എലിസബത്തിനെയും എമിലിനെയും വിജയം നൽകി അനുഗ്രഹിക്കന്നെ കൈവിടല്ലെ അമ്മോൻ
@najilsha1765
@najilsha1765 12 күн бұрын
യേശുവേ എന്റെ ചാച്ചയിയുടെ മലത്തിൽ കൂടെ ബ്ലഡ്‌ വരുന്ന രോഗം മാറ്റി കൊടുക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@SwapnaPrakash-p3i
@SwapnaPrakash-p3i 12 күн бұрын
അമ്മേ പ്രാർത്ഥന കേൾക്കണേ മാതാവ് രഷി ക്കണേ 🙏🙏🙏
@lijipv9365
@lijipv9365 12 күн бұрын
Amme mathave ente bharthavinte heartinte asugam Matti tharaname amme.madhyapanathil ninnum mochippikkaname.
@SumiyaPaulose
@SumiyaPaulose 12 күн бұрын
അമ്മേ മാതാവേഎന്റെ മോന്റെ കുറുമ്പും വാശിയും ഒക്കെ മാറ്റി താരണേ അമ്മേ അമ്മയാണ് എനിക്ക് ആശ്രയം
@KrishnaRajendran-fo7gz
@KrishnaRajendran-fo7gz 11 күн бұрын
Mathave. Ente. Mon. Akash. K. Raj. Innu. Lalshadweepil. Pokunnu amma.athavum. Esho. Appayum. Koode. Indayirikkename. Mathave. Amen
@susanmichael3017
@susanmichael3017 12 күн бұрын
അമ്മേമാതാവേ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏
@LeenaJijo-z9l
@LeenaJijo-z9l 12 күн бұрын
അമ്മേ മാതാവേ ഞങ്ങക്ക് തടി തെങ്ങ് വെട്ടാൻ വന്ന തെങ്ങോട് താഴെ വീണ ആക്സിഡന്റ് ആയിട്ട് ഹോസ്പിറ്റലിൽ ആണ് ഒരു കുഴപ്പവും പറ്റാത്ത അവൻ തിരിച്ച് വീട്ടിൽ വരുവാൻ വേണ്ടി അമ്മ അനുഗ്രഹിക്കണമേ അമ്മയുടെ അടുത്ത് ഞാൻ വന്നേക്കാം ആ പയ്യൻ ആരുമില്ലാത്ത അമ്മ അനുഗ്രഹിക്കട്ടെ അമ്മ അനുഗ്രഹിക്കണമേ
@anitathomas8120
@anitathomas8120 12 күн бұрын
Amme Mathave yente makkante Ella tension Matti paddikkan ulla Krupa nallkanne Amen
@sophypaulose2713
@sophypaulose2713 12 күн бұрын
Ammea mathavea entea kudumbhathintea ellea thadasanghalum neeckitharenemea ammea sancharimathava entea kudubhathil kadannuvarenemea mackane sughapeduthanemea anugrahickenemea
@jessythomas8735
@jessythomas8735 11 күн бұрын
amme parisudha amme daiva mathave njangalude kunjine anugrahikkane, avan clear aayi onnu samsarichu thannal mathi ente mathave
@subijeevan4645
@subijeevan4645 11 күн бұрын
എൻ്റെ മോൻ്റെ മുത്ര തടസ്സം നിക്കിവേദന മാറ്റണമേ
@SashiPottanmala
@SashiPottanmala 12 күн бұрын
കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ
@AnsuReji-n7w
@AnsuReji-n7w 12 күн бұрын
അനുഗ്രഹിക്കേണമേ അമ്മേ.....
@JessyRajan-rb1tx
@JessyRajan-rb1tx 11 күн бұрын
ഈ ശോയേ നന്ദി നന്ദി
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
അനുഗ്രഹം ലഭിക്കാൻ ഇതുപോലെ ചെയ്യൂ 🙏
29:30
ഉടമ്പടി മാതാവ്
Рет қаралды 144